പാലക്കാടും മലപ്പുറവുമൊക്കെ എന്നോ വിഭജിക്കേണ്ട ജില്ലകൾ | Out Of Focus | Viral Cut

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 31

  • @sujithanair7112
    @sujithanair7112 2 месяца назад +4

    എന്തുകൊണ്ട് ജനസംഖ്യ ഇല്ല
    മലപ്പുറത്തും കോഴിക്കോടും എന്തുകൊണ്ട് കൂടുന്നു????

  • @Rajesh.Ranjan
    @Rajesh.Ranjan 2 месяца назад +10

    Population explosion is very high in Malappuram....😕😕

  • @mastermaster6116
    @mastermaster6116 2 месяца назад +4

    മലപ്പുറം ജില്ല വിഭജിക്കാതെ മറ്റൊരു ജില്ലാ വിഭജനം കേരളത്തിൽ നടന്നാൽ ബോധപൂർവ്വമുള്ള കടുത്ത വിവേചനമാണ് എന്ന് ഉറപ്പിക്കാം....

  • @doublebarrel4051
    @doublebarrel4051 2 месяца назад +3

    വിഭജിക്കൽ ആണ് മീഡിയ ഒന്നിന്റെ പ്രധാന അജണ്ട... വെറുതെ അല്ല ഈ ചാനൽ 2 ദിവസം ബാൻ അടിച്ചേ 🤮

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be 2 месяца назад +4

    കേരളത്തിൽ ഒരു ജില്ലയും
    വിഭജിക്കരുത്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 месяца назад +5

    കുറെ ജനങ്ങൾ കേരളത്തിൽ തന്നെ ആഭ്യന്തര കുടിയേറ്റത്തിന് തയ്യാറാവുക.
    പത്തനംതിട്ട, കോട്ടയം, ഇടുക്കി പോലുള്ള ജില്ലകളിലേക്ക് നിരവധി പേർക്ക് വന്നു താമസിക്കാൻ അനുയോജ്യമായ അവസ്ഥയാണ്.
    വീടുകൾ നിരവധി ഒഴിഞ്ഞു കിടക്കുന്നു, വിൽപ്പനയ്ക്കായി.
    സ്‌കൂളുകളിൽ സീറ്റുകൾ നിരവധി ഒഴിവുണ്ട്.
    കൃഷി ഭൂമി വേണ്ടുവോളം ഇതൊക്കെ പ്രയോജനപ്പെടുത്താം.

    • @Cruyff-x8p
      @Cruyff-x8p 2 месяца назад +2

      അതെ അതെ തലക്ക് മുകളിൽ മുല്ലപ്പെരിയാർ ഉണ്ടന്നേയുള്ളൂ വേറെ കുഴപ്പമൊന്നും ഇല്ല 😐😬

    • @foodytravellervlog3847
      @foodytravellervlog3847 2 месяца назад +3

      എന്റെ പൊന്നാടവേ നിന്റെ വർഗം കോട്ടയം, ഇടുക്കി, പത്തനംതിട്ട കുറവാ. അതിന്റ സമാധാനം ഇവിടെ ഉണ്ടു.. ഇവിടെ വന്നു പെട്ട് പെരുക്കല്ലേ..😂😂

    • @sujithanair7112
      @sujithanair7112 2 месяца назад

      ​@@foodytravellervlog3847😂 പെർഫെക്ട് റിപ്ലൈ ❤

    • @sujithanair7112
      @sujithanair7112 2 месяца назад +1

      ​@@foodytravellervlog3847കുറച്ചു കാലത്തിൽ അത് ഓക്കേ ആകും കേരളം ഫുൾ പച്ച വെളിച്ചം കത്തും. 2050 ഇൽ.. ഇവർക്കാകെ പേടി RSS നേ ഉള്ളു പിന്നെ അവർ ഓൺ ചെയ്യുന്ന ബിജെപി യീയും കാരണം അവർ അടിച്ചോതുക്കും 😂.

  • @ameerpappali8350
    @ameerpappali8350 2 месяца назад +6

    മലപ്പുറത്തിന്റെ സമ്പൂർണ്ണ വികസനത്തിന് തിരൂർ ജില്ലാ പ്രഖ്യാപിക്കുക

    • @ManeeshAmbadi-qf3yg
      @ManeeshAmbadi-qf3yg 2 месяца назад

      Keralam.2.state.akkanam.muslims.ellam.northil.akanam.

  • @KriyasPothiyil
    @KriyasPothiyil 2 месяца назад +6

    വള്ളുവനാട് ജില്ല വരണം
    മണ്ണാർക്കാട് പട്ടാമ്പി നിലമ്പൂര് പെരിന്തൽമണ്ണ വണ്ടൂർ എറനാട്

    • @donboss11
      @donboss11 2 месяца назад +2

      അപ്പോൾ കുരിപ്പേ തൃത്താല എവിടേയ്ക്ക് പോകും

  • @rintoyohannan8042
    @rintoyohannan8042 2 месяца назад

    ജില്ല വിഭജിച്ചൽ വേഗം എത്താൻ പറ്റുമോ.ഓരോ പഞ്ചയാത്തു ഓരോ ജില്ലയാകണം നിങ്ങളുടെ അഭിപ്രായം എന്താണ്.

  • @hareeshkumar3660
    @hareeshkumar3660 2 месяца назад +1

    ശരിയാണ് കേരള മ്യാപ്പ് സൂക്ഷിച്ചു നോക്കിയാൽ പാലക്കാടും ഇടുക്കിയും അയൽ ജില്ലകളാണ്...🤔

    • @vishnuvichu7125
      @vishnuvichu7125 2 месяца назад

      Palakkad Tàmilnadu side Anne pinne akkana Idukki avune potta😂

  • @sinivlogzz
    @sinivlogzz 2 месяца назад

    Geography,area, population. Divide cheyunnathu administration easyakkan vendi cheyam

  • @SadathAnwar-br9cg
    @SadathAnwar-br9cg 2 месяца назад

    No... Not at all. We are proud of our districts. We like all districts. We love keralam.

  • @rintoyohannan8042
    @rintoyohannan8042 2 месяца назад

    പാലക്കടു ഇടുക്കിയു അതിർത്തി ജില്ലകളല്ല ഭൂപടം നോക്കണ്ടണോ സംസരം.

  • @ashif920
    @ashif920 2 месяца назад

    Palakkad 💯

  • @Dr.HealingUniverse
    @Dr.HealingUniverse 2 месяца назад +2

    Main Aim is to divide malappuram....Aarkkum oru samsayavum illa ....😂😂

    • @Dravidian412
      @Dravidian412 2 месяца назад

      സംശയം ഉണ്ടായാൽ എന്താടാ മൊയ്‍ന്തേ

  • @abhilasha5056
    @abhilasha5056 2 месяца назад

    Panchayath ward vibhajikunila pinne alle jillakal.

  • @rrj3941
    @rrj3941 2 месяца назад

    Malampuram poor.thuni.ettamathi.😮

  • @mastermaster6116
    @mastermaster6116 2 месяца назад +3

    മലപ്പുറം ജില്ല വിഭജിക്കാതെ മറ്റൊരു ജില്ലാ വിഭജനം കേരളത്തിൽ നടന്നാൽ ബോധപൂർവ്വമുള്ള കടുത്ത വിവേചനമാണ് എന്ന് ഉറപ്പിക്കാം....