ഞാൻ വീട്ടിലാവശ്യത്തിന് തനിയെ പപ്പടമുണ്ടാകുന്നു, ഉഴുന്ന് കഴുകി വെയിലത്ത് വെച്ച് ഉണക്കി മിക്സിയിലിട്ട് പൊടിച്ചു അരിപ്പയിൽ അരിച്ചു 2സ്പൂൺ നല്ലെണ്ണ ഒഴിച്ച് നല്ലപോലെ കുഴച്ചു അരകല്ലിൽ വെച്ച് ഇടിച്ചു ഇടിച്ചു മയംവരുത്തി മുറിച്ചെടുത്തു അരിപൊടിയിൽ പരത്തിയെടുക്കും, 10മിനിറ്റ് വെയിലത്ത് ഇട്ട് എടുക്കും, മറ്റ് യാതൊന്നും ചേർക്കില്ല, നല്ലപോലെ പൊള്ളി കൊമളിച്ചു വരും, നല്ല ടേസ്റ്റാണ്, വീട്ടാവശ്യത്തിയി എല്ലാരു വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുക,
പപ്പടം നമ്മൾ ആർത്തിയോടെ കഴിക്കും.ഞാൻ ഡൽഹിയിൽ കടനടത്തുന്ന ആളാണ്. എന്റെ കടയിൽ പപ്പടം വിൽക്കാറുണ്ട്. എനിയ്ക്ക് കിട്ടുന്നതിന്റെ 20ശതമാനം പോലും ലാഭം ഇവർക്ക് കിട്ടുന്നില്ല എന്നാണ് എന്റെ അറിവ്.ഉഴുന്ന് മാവ് പപ്പടം ആക്കിയെടുക്കുന്നവർക്ക് പണിയ്ക്കനുസരിച്ചുള്ള പ്രതിഫലം കിട്ടുന്നില്ല എന്നാണ് എന്റെ അഭിപ്രായം
Nice simple presentation... Try cheyyum sure👍👍👍
🤗
ഐവ! നല്ല ഫ്രഷ്ഷ് പപ്പടം കടിക്ക്മ്പോൾ💥 ള്ള ആ സൗണ്ട്.. ന്റെ പൊന്നളിയാ..!മച്ചാൻന് അത് പോരെ അളിയാ.. 😂❣️🙆🏻♂️
😂😂😂 അത് മതിയേ 🤗
@@OneRoof 😁😁💞💞
where we get pappadakaram and salem flour
No idea
ഞാൻ വീട്ടിലാവശ്യത്തിന് തനിയെ പപ്പടമുണ്ടാകുന്നു, ഉഴുന്ന് കഴുകി വെയിലത്ത് വെച്ച് ഉണക്കി മിക്സിയിലിട്ട് പൊടിച്ചു അരിപ്പയിൽ അരിച്ചു 2സ്പൂൺ നല്ലെണ്ണ ഒഴിച്ച് നല്ലപോലെ കുഴച്ചു അരകല്ലിൽ വെച്ച് ഇടിച്ചു ഇടിച്ചു മയംവരുത്തി മുറിച്ചെടുത്തു അരിപൊടിയിൽ പരത്തിയെടുക്കും, 10മിനിറ്റ് വെയിലത്ത് ഇട്ട് എടുക്കും, മറ്റ് യാതൊന്നും ചേർക്കില്ല, നല്ലപോലെ പൊള്ളി കൊമളിച്ചു വരും, നല്ല ടേസ്റ്റാണ്, വീട്ടാവശ്യത്തിയി എല്ലാരു വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുക,
Chetta pallakad etha sthalam onn parayamoo
What is kottenna? She said something, can't hear properly.
ഞാൻ ഇപ്പൊഴ് ആണ് വീഡിയോ കാണുന്നത് എന്റെ ക്ലാസ്സിൽ പപ്പടത്തിന് വലിയ ഫാൻ base തന്നെ ഉണ്ട്.
👍👍👍
Thanks 🙏
🤗❤️🤗
*Pappadam ath oru vikaram aan ❤️☺️*
😍😍😍
എവിടെയാണ് ഇത്
Sambavam thanneya...👍
Yes
Oru Unboxing video kk vendii waiting aanuttoo......
Ini athu skip aavaruthttooo 😀
Illa illa planning aanu, oru theme vechu unbox cheyyanulla plan aanu 👍
Bro enthila shoot cheyune??mobile or camera??
Mobile 👍
What is kottanaoil
People will call it as different ways even me too confuaed on that🤣, my understanding its called castor oil, coreect me if I'M WRONG
Kindly tell the ingredients with measurements in English please. Per kg urad dal flour how much other items to be add. Kindly reply ji.
Rally I'm not aware of measurements bro🤗
Super, ended achanum precotmil work cheidhadh
🤗❤️🤗
Pappadapolii 😍
🤗❤️🤗
Chechigood👍👍👍👍👍
🤗❤️🤗
super
🤗
👍🏽👍🏽 tq for sharing
Yw 🤗❤️🤗
പാലക്കാട് എവിടെ യാണ് ഞാനും പാലക്കാട് ആണ് കുഴൽമന്ദം എന്ന സ്ഥലത്ത് ആണ്
Palakkad anganldiyanu place
വെയ്റ്റിംഗ്....😁💓
🤗❤️🤗
Powli powli 😍
🤗❤️🤗
Nice
🤗❤️🤗
Ithu kerela pappadam aano?? jeerakam kandu athu kondu chodichathanu😊
Yes🤗
Entae thottae veed ann manju chechi😇✨️✨️
Nice 👍
ഇത് പാലാക്കാട് എവിടെയാണ് സ്ഥലം
കാരം എന്താണ് പപ്പടക്കാരം അതു എന്താണ് പറഞ്ഞു തരാമോ
Enikkum thoneetunde karanam 2,3divadam kazhiyumbo pappadam pollakillla
Yes 🤗
Ingredients name English please
Will share it soon 🤗
ആ വെളളം എന്താണ്?
Long form videoyil avar detail aayi parayununde u can chek ther 👍
location share cheythal nannayirinnu
Number ad cheythitunde video endil an description
👌👌
🤗❤️🤗
Palakkad evideyanu
Melamuri aanu sthalam 🤗
പാലക്കാട് എവിടെ ആണ്
Near market
സ്ഥലം എവിടെയാ
Palakkad
ഇപ്പൊ പതിവ് പോലെ വീഡിയോസ് ഒന്നും ഇല്ലാലോ..!🤓💖
വൈകാതെ വരും, ജോലി തിരക്ക് കൂടിപ്പോയി 🤗
🌹🌹🌹
E pappadam vilppanakkayi kodukkuo cheriya alavil
Avare neritt vilikku
എന്റെ അമ്മയ്ക്കും അറിയാം.. പപ്പടം ഉണ്ടാക്കാൻ 🤗🤗🤗😍😍🥳🥳🥳🥳
Thats great ❤️
ബിസിനസ്സിലേക് ഇറങ്ങാൻ താല്പര്യം ഉണ്ടോ? നല്ല രീതിയിൽ ഉണ്ടാകാൻ അറിയുമോ?
നീ ഏതാണ്
@@justicemedia4496 അമ്മയുടെ ആരോഗ്യം മോശമായപ്പോ നിർത്തിയതാ
🤗❤️🤗
Kurach pappadam kittumo.....
അതിനെന്താ കിട്ടാൻ 🤗, ഡെസ്ക്രിപ്റ്റിക്നിലെ നമ്പറിലേക്ക് വിളിക്കു 👍
ഇപ്പൊ പതിവ് പോലെ വീഡിയോസ് ഒന്നും ഇല്ലാലോ..!
*Now a days workload is high for me, so not getting propper time to make videos 🤗, Thanks for asking ❤️*
ഈ പപ്പടം കിട്ടാൻ വഴിയുണ്ടോ. 1200 പപ്പടം വേണം. എന്താണ് ചെയ്യേണ്ടത്?
Hi
Enna bro pappadam business start paniralama😍😘
Pannitta pochu 😍😍😍😍
എന്റെ വീട്ടിലും പപ്പടം ഉണ്ടാക്കുന്നുണ്ട്
Great👍
എവിടാ
പപ്പടം കൊണ്ട് ശരീരത്തിന് എന്താ ഗുണം ഒന്ന് പറയാമോ സുഹൃത്തേ
@@MrAnishsreedhar കാവശ്ശേരി ആലത്തൂർ
ഞങ്ങളും പപ്പടം ഉണ്ടാകുന്നുണ്ട്. വയനാട്. ബത്തേരി. അമൃത പപ്പടം
ഫോൺ നമ്പർ തന്നില്ലല്ലോ...
👍
🤗
@@OneRoof 😊
ഇനി ഞാൻ പപ്പടം കൂട്ടൂല
😂
പപ്പടം നമ്മൾ ആർത്തിയോടെ കഴിക്കും.ഞാൻ ഡൽഹിയിൽ കടനടത്തുന്ന ആളാണ്. എന്റെ കടയിൽ പപ്പടം വിൽക്കാറുണ്ട്. എനിയ്ക്ക് കിട്ടുന്നതിന്റെ 20ശതമാനം പോലും ലാഭം ഇവർക്ക് കിട്ടുന്നില്ല എന്നാണ് എന്റെ അറിവ്.ഉഴുന്ന് മാവ് പപ്പടം ആക്കിയെടുക്കുന്നവർക്ക് പണിയ്ക്കനുസരിച്ചുള്ള പ്രതിഫലം കിട്ടുന്നില്ല എന്നാണ് എന്റെ അഭിപ്രായം
🙏🙏🙏❤❤❤
Ikka chittur vijayamathayil allae padichath😇
Alla Elappully Gvt Schoolil aanu 🤗
@@OneRoof ooo entae umma paranjj ikka entae ummantae kudae padicha polae indennu😇 athond choichatha 💖💖
@@jobhubz Hmmm 🤗❤️🤗
Papedam like pure no need pure
👍
ഞങ്ങളും പപ്പടകാരാണ്
Nice 👍
🌹🌹🥰🥰🤩
🤗❤️🤗
ഒരിക്കലും ഇവർ കൂട്ട് മുഴുവൻ പറയില്ല
അത് ട്രേഡ് സീക്രെട് അല്ലേ 🤗
ഈ പപ്പടം എവിടെ യാണ് ഉണ്ടാകുന്നത് ഒന് അറിയിക്കാമോ
Location exact aayit paranjutharan ariyilla, palakkad angadikk edayil ulla oru vazhiyanu, i know to reach there
🙏👌👋👏
Own Pappada company nadathukaya,
Thats Great Keep Going 🔥
Hi friends💕💕💕
🤗🤗
Ith unakndy
Oh super 🤗
🙏👏👍👌❤️🔥
🤗❤️🤗
Pin chiyoo chatta please
നല്ലത്.മായം ചേര്ക്കാത്തത്......
😂😂😂
നല്ല neetnes ഉണ്ട്. ഒരു കൈ ഉറ പോലും ഇടത്തെ
Swabavikam 😂
കട പോയി സാധനം വാങ്ങാൻ പോകണം
👍
ruclips.net/video/t2NSCuuRfoM/видео.html
14 തരം പപ്പടം
👍