How to add a new member in a ration card Kerala | റേഷൻ കാർഡിൽ പുതിയ ആളെ എങ്ങനെ ചേർക്കാം

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 93

  • @arunachalsparrow
    @arunachalsparrow 2 года назад +2

    വിശദമായ അവതരണം ഇതിൽ കൂടുതൽ പറഞ്ഞു തരാൻ പറ്റുമോ എന്ന് എനിക്ക് സംശയം👍👍റേഷൻ കാർഡ് കാർഡ് രൂപത്തിൽ ആകുവാനും പേര് ചേർക്കുവാനും എല്ലാം 👍

  • @Eye4You
    @Eye4You 2 года назад +1

    എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനമായ കാര്യങ്ങൾ തന്നെ. Thank you for explaining this.👍👌

  • @FasalMusicAndVlog
    @FasalMusicAndVlog 2 года назад

    നല്ല അവതരണം, നല്ല ഒരു അറിവാണ് താങ്കൾ പകർന്നു തന്നത് 👍👌

  • @Ajmonworld
    @Ajmonworld 2 года назад

    Kollam nalla details aayi paranju thannirikkunnu 👌

  • @HakunaMatataYOLO
    @HakunaMatataYOLO 2 года назад

    njan thappi nadakkuvayirunnu ithine patti 👌

  • @vijayakumarmenon1149
    @vijayakumarmenon1149 11 месяцев назад

    nice explanation,very useful

  • @BetterFrames
    @BetterFrames 2 года назад

    Thanks for sharing its very helpful us

  • @goldencloudsvlog8972
    @goldencloudsvlog8972 2 года назад

    Nalla information bro👌

  • @Aikabake
    @Aikabake Год назад

    Very good information forever&everione

  • @renjujoseph7442
    @renjujoseph7442 2 года назад

    thanks for this good information👌

  • @sreenivasapaid1792
    @sreenivasapaid1792 Год назад +1

    Good information. ഞാൻ അക്ഷയയിൽ പോയാണ് add ചെയ്തത്. ലാമിനേറ്റഡ് കാർഡിൽ റേഷൻകടക്കാർ പേന കൊണ്ട്എങ്ങനെ എൻട്രി ചെയ്യും?

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      നമുക്ക് പുതിയ കാർഡ് ഡൗൺലോഡ് ആക്കാലോ. എന്നിട്ട് ലാമിനേറ്റ് ആക്കാം. സ്മോൾ സൈസിൽ പോക്കറ്റിൽ ഇടാൻ പറ്റുന്ന കാർഡ് മതി ഇനിമുതൽ

    • @sreenivasapaid1792
      @sreenivasapaid1792 Год назад

      @@SureshVellinezhy അതല്ല സാർ. നമ്മൾ റേഷൻ കടയിൽ നിന്നും സാധനം വാങ്ങുമ്പോൾ കാർഡിൽ രേഖപ്പെടുത്താറുണ്ടല്ലോ? ലാമിനേറ്റഡ് കാർഡിൽ എങ്ങനെ എഴുതും ?

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      @@sreenivasapaid1792 അതൊക്കെ മാറി. ഇപ്പോൾ ബാർകോഡ് മാത്രേ ഉള്ളൂ.
      എല്ലാം കമ്പ്യൂട്ടറിൽ സേവ് ആകും.

  • @mvtsoni
    @mvtsoni 2 года назад +1

    Good information

  • @valluvanad_kitchen.
    @valluvanad_kitchen. 2 года назад

    Detailed information 👌

  • @moorthysgas5201
    @moorthysgas5201 2 года назад

    Thanks for information

  • @jadeertc4214
    @jadeertc4214 2 года назад

    നല്ല നല്ല അറീവുകളാണ്

  • @av-xd8zh
    @av-xd8zh 14 дней назад

    ഹലോ ചേട്ടാ ഒരു സംശയം ഉണ്ട് മറുപടി തരണേ .. എന്റെ കാർഡിൽ മോന്റെ പേര് ചേർക്കാൻ അക്ഷയിലാണ് പോയത് അവർ വരുമാന സർട്ടിഫിക്കറ്റ് ചോദിച്ചു പക്ഷെ ഈ വിഡിയോയിൽ അതിന്റെ ഒന്നും ആവശ്യമില്ലേ

    • @SureshVellinezhy
      @SureshVellinezhy  14 дней назад +1

      പുതിയ മാറ്റങ്ങൾ വന്നോ എന്ന് അറിയില്ല
      ഇതുപോലെ ആയിരുന്നു ഇത്ര കാലം
      ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ
      ഈസി അല്ലേ

  • @haseena4729
    @haseena4729 25 дней назад

    Njan makkale cherkkan koduthu applicationil cheriya correction ullath kond njan delete koduthu ennal veendum type cheyth save kodukkan pattunnilla final submitt mathramanu kanunnath avasanam njan veruthe sighned document attach cheyth final submitt koduthu ippo incompleated enn kanikkunnund ini puthiyathayi application kodukkan patto

    • @SureshVellinezhy
      @SureshVellinezhy  24 дня назад

      Ration cardil back pagil athaathu supply co officinte phone number undu.
      Athil vilichal avar application cancel aaki tharum.
      Websitil kittunnuillenkil cancellation option

  • @paadaamnamukkupaadaam8541
    @paadaamnamukkupaadaam8541 Год назад

    Very nice 👌

  • @nayanakrishnan9338
    @nayanakrishnan9338 Год назад +1

    Ente name already vere card il und...ath avidunn maatti vere card il add cheyyan entha vendath??

    • @SureshVellinezhy
      @SureshVellinezhy  Год назад

      ട്രാൻസ്ഫർ മെമ്പർ ഓപ്ഷൻ ഉപയോഗിച്ച് ചെയ്യാം.

  • @Byzonperambra
    @Byzonperambra Год назад

    omline centre ninnu ration card service cheyyumbol cheyyan varunnavarude peril register cheyyende

  • @RevathiLand
    @RevathiLand 4 месяца назад

    rejected reson ariyan anthu chaiyanam

  • @dhyanscollections9855
    @dhyanscollections9855 Месяц назад

    Father, mother oru cardil undayal mathrame kunjungale cherkkan pattatholo

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      അങ്ങനെ ഒന്നും ഇല്ലല്ലോ

    • @dhyanscollections9855
      @dhyanscollections9855 29 дней назад

      @@SureshVellinezhy enta bpl card aanu.. Owner ship enta peril aanu. Hus veetile ration cardilot marumpo enta veettile bpl card marumo... Ente perilano owner ship...

  • @afsalmuhammed2556
    @afsalmuhammed2556 Год назад +1

    എനിക് AC create ചെയ്യാൻ പറ്റുന്നില്ല!!
    Allready registrade എന്നാണ് കാണിക്കുന്നത്.

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      ഫോർഗോട്ട് പാസ്വേഡ് കൊടുത്തു ന്യൂ പാസ്വേഡ് ഉണ്ടാക്കി തുടരാവുന്നതാണ്

    • @afsalmuhammed2556
      @afsalmuhammed2556 Год назад

      @@SureshVellinezhy thank you,
      But
      Username അറിയില്ല
      മുൻപ് ആരെങ്കിലും ചെയ്തത് ആകുമോ.
      അങ്ങനെ ആണെങ്കിൽ എന്ത് ചെയും

    • @vincyvarghese6873
      @vincyvarghese6873 7 месяцев назад

      @@afsalmuhammed2556 forgot username koduthal gmail leku varum, kurachu delay undu, 4-5 hrs edukum

    • @vincyvarghese6873
      @vincyvarghese6873 7 месяцев назад

      @@afsalmuhammed2556 allenkil vere oru username and gmail id koduthittu new account create cheyuka. njan angane anu cheythathu

  • @suneerky4315
    @suneerky4315 Год назад +1

    എന്താണ് ഈ transaction id ? In payment section

    • @SureshVellinezhy
      @SureshVellinezhy  Год назад

      50 rupees charge, payment click cheyyumbol bank gateway select aakum avidey transaction I'd chodikkunnillallo.
      Application reference number topil undakum. Application status nokiyal kitum

  • @celinshabu8132
    @celinshabu8132 Год назад

    Kunjintea name add chaiyan, kunjinte father name aa card must anno?

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      Mother undayalumnmathy, relationship with card owner aanu chodikkunnathu

  • @hmkkvk
    @hmkkvk Год назад

    കുട്ടികളെ എത്ര age മുതൽ ചേർക്കാം?
    സ്കൂളിൽ ചേർക്കാത്ത കുട്ടി ആണെങ്കിൽ ജോലി എന്നിടത് വിദ്യാർത്ഥി ക്ക് പകരം എന്താണ് നൽകുക?

    • @SureshVellinezhy
      @SureshVellinezhy  Год назад

      Aadhar number kodukanam.
      3 years aayal aadhar edukkumallo,

  • @sangeetham7245
    @sangeetham7245 Год назад

    കുട്ടികളുടെ പേർ ചേർക്കലും മറ്റൊരു വ്യക്തിയെ transfer ചെയ്യലും ഒരുമിച്ച് ചെയ്യാൻ സാധിക്കുമോ?

  • @sruthysiva1443
    @sruthysiva1443 4 месяца назад

    Sir njan monte peru add cheythapol correction vannu but njan athu submit koduthupoyi signed copy vechatilla enik athu delete aakan pato

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      Sign cheytha copy upload cheyyanam.
      Ennaley application complete aaku.
      Delete option undakum.
      Athu cheythu veendum application kodukkam

  • @AbdulMajeed-tj6cm
    @AbdulMajeed-tj6cm Год назад

    Finger print എങ്ങിനെ add ചെയ്യും?

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      Athinte aavasyamillaa.
      Athu aadhaaril ninnu edukkum

  • @nizamkplll
    @nizamkplll Год назад

    ഒരു ration cardil ഉള്ള സ്ത്രീ maranapettal ആ കാർഡിൽ vere സ്ത്രീകൾ ഇല്ലങ്കിൽ ആർക്കാണ് കാർഡിന്റെ ഉടമസ്ഥാവകാശം കൊടുക്കുന്നത്

    • @SureshVellinezhy
      @SureshVellinezhy  Год назад

      വേറെ സ്ത്രീകൾ ഉണ്ടെങ്കിൽ അവരുടെ പേർക്ക്
      ആണെന്ന് ആണ് അറിവ്.
      ഇല്ലെങ്കിൽ മാത്രം ആണ് മാറുക

  • @aneeshaneesh8512
    @aneeshaneesh8512 5 месяцев назад

    2 vayasulla kuttiye add cheyyumbol thozhil option enth vaikkanam plz reply

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад +1

      Options enthokey varunnathu.
      Ipol

    • @aneeshaneesh8512
      @aneeshaneesh8512 5 месяцев назад

      Student,badhakamalla,Pvt,nurse etc

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад +1

      @@aneeshaneesh8512 badhakamalla
      Ennu ipol kodukkam
      Pinney update cheyyaam.
      Aadhar esukanam
      Ennaley application patukayulluu

    • @aneeshaneesh8512
      @aneeshaneesh8512 4 месяца назад

      @@SureshVellinezhy adhar und

  • @manjuisac3724
    @manjuisac3724 Год назад

    Final submit കൊടുത്ത് കഴിഞ ശേഷം അപ്ലിക്കേഷൻ നമ്പർ വന്നു.. ഇതിൽ പിന്നെ തെറ്റ് ഉണ്ടെകിൽ edit ചെയ്യാൻ pattumo

  • @rizwanakareem4098
    @rizwanakareem4098 2 месяца назад

    Njn rand kuttigale add cheyyumbol adhil remarks vannu.. Income certificate and plinth area certificate upload cheyyan kanikunnu..adh endha..onne parnje thero

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      Occupation chodikunna bagath students ennu alley koduthathu

    • @rizwanakareem4098
      @rizwanakareem4098 2 месяца назад

      @@SureshVellinezhy athe

    • @rizwanakareem4098
      @rizwanakareem4098 2 месяца назад

      @@SureshVellinezhy pnne oru valiyavreyum add cheyyan nokeene

    • @rizwanakareem4098
      @rizwanakareem4098 2 месяца назад

      @@SureshVellinezhy plinth area certificate ndha

  • @afshamdanashsaji9305
    @afshamdanashsaji9305 Год назад

    Sir browse edukkumpol 200 kb file size kanikkunnu endha cheyya

    • @SureshVellinezhy
      @SureshVellinezhy  Год назад

      File size reducer ennu Google cheythu, onnu koodi size reduce cheyuu

    • @afshamdanashsaji9305
      @afshamdanashsaji9305 Год назад

      @@SureshVellinezhy njan tab lan cheyyunnathu

    • @SureshVellinezhy
      @SureshVellinezhy  Год назад

      Browser eduthu search cheyyu. File size reducer ennu.
      Athil ee file upload cheyyu. Enniitu size kurakanam

    • @afshamdanashsaji9305
      @afshamdanashsaji9305 Год назад

      @@SureshVellinezhy sir choose certificate type ennu kanikkunnu

  • @jomon6400
    @jomon6400 Год назад

    Payment detail kanikkunila
    ( )transaction -id GO
    Enn kanikkunulu

    • @SureshVellinezhy
      @SureshVellinezhy  Год назад +1

      Don't know why like this.
      May be server issues.
      Pls check

  • @RevathiLand
    @RevathiLand 4 месяца назад

    payment ayyilla veendum payment chaiyan pattumo?

  • @archanam7070
    @archanam7070 3 месяца назад

    Sir... Njn yent baby nt name add aakan reqst kodutharunnu bt athintey status return nn kanikkunu.... Why....

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      Reason kaanikkunudo
      Aadhar number use cheythaley add aakiyathu

    • @archanam7070
      @archanam7070 3 месяца назад

      @@SureshVellinezhy akshaya via aan cheythath

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      @@archanam7070 ആധാർ അലേ അപ്ലോഡ് ആക്കിയത്

    • @archanam7070
      @archanam7070 3 месяца назад

      @@SureshVellinezhy athey....

  • @RevathiLand
    @RevathiLand 4 месяца назад

    application return ayal anthu chaiyanam

  • @paadaamnamukkupaadaam8541
    @paadaamnamukkupaadaam8541 Год назад

    Hai Suresh, ഒരു സംശയം , മോനെ ആഡ് ചെയ്യാൻ വേണ്ടി ആയിരുന്നു .final submit കൊടുത്തുപോയി without payment , എനിക്ക് ഒന്ന് കൂടി അത്‌ ചെയ്യാൻ പറ്റുമോ , എന്തെങ്കിലും പോം വഴിയുണ്ടോ

    • @SureshVellinezhy
      @SureshVellinezhy  Год назад

      Payment successful aayaley complete aaku.. check the submission details

    • @paadaamnamukkupaadaam8541
      @paadaamnamukkupaadaam8541 Год назад

      Submission aayitund, application received ennanu athil kaanikkunnath, payment details NA ennum, ini enikkengane payment cheyyan kazhiyum onnu paranju tharumo please

    • @paadaamnamukkupaadaam8541
      @paadaamnamukkupaadaam8541 Год назад

      User submission success ennu kaanikkunnu. Application status eduthu nokiyapol

  • @radhakrishnannair2919
    @radhakrishnannair2919 2 года назад

    തൊഴിൽ മാറ്റം ചെയ്യൽ എങ്ങനെ . ഉള്ള തൊഴിൽ മാറണം.

    • @radhakrishnannair2919
      @radhakrishnannair2919 2 года назад

      വിവരണം എഴുതി കാണിക്കുമോ? അതായി രിയ്ക്കും ഉപകാരം.

  • @sruthisworldofpassion4864
    @sruthisworldofpassion4864 16 дней назад

    എത്ര വയസുള്ള മക്കളെ ആണ് കാർഡ് ൽ ചേർക്കാൻ പറ്റുക

  • @rajeshvarkalanet
    @rajeshvarkalanet Год назад

    ഇത് ആദ്യമായി ഒരാളെ റേഷൻകാർഡിൽ ചേർക്കുന്ന രീതി മാത്രമാണ്.മറ്റൊരു റേഷൻകാർഡിൽ ഉള്ള വ്യക്തിയെ നമ്മുടെ റേഷൻ കാർഡിൽ ചേർക്കേണ്ട സാഹചര്യവും ഉണ്ടല്ലോ .പ്രത്യേകിച്ച് വിവാഹം കഴിച്ചു വരുന്ന വ്യക്തിയെ ..അത് കൂടി ഉൾപ്പെടുത്തിയയിരുന്നെങ്കിൽ നന്നായിരുന്നു ..

  • @muhsinkadalayi
    @muhsinkadalayi 2 года назад

    Bro
    User Id marannu poyi yaganaa kandupidikkam email id koduthathu ormayilla yaganaa kandu pidikkamm paranju tharumoo