Telegram Frauds | സോഷ്യൽ മീഡിയയിൽ ആരും അറിയാത്ത ചതിക്കുഴികൾ;ഇതിൽ നിങ്ങൾ പെട്ടിട്ടുണ്ടോ?

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 687

  • @Nissaraliyarnews
    @Nissaraliyarnews 3 месяца назад +586

    ന്യൂസ്18 പുറത്ത് കൊണ്ടുവന്ന ഈ വാർത്ത ഗൗരവമുള്ളതാണ്

  • @rajishar.v8795
    @rajishar.v8795 3 месяца назад +211

    അപ്പോഴും വീട്ടിലെ അമ്മമാർ പറയും എൻറെ മോൻ ഇതൊന്നും ചെയ്യില്ല

    • @Mad-Maddy
      @Mad-Maddy 3 месяца назад

      @@rajishar.v8795 ningalude veetil anungal ithupole cheyyumayirikkum but ella anungalum ingane alla

    • @amrithamuraleedharan5254
      @amrithamuraleedharan5254 3 месяца назад +1

      Sathyam

  • @wonderworld3399
    @wonderworld3399 3 месяца назад +151

    ഇത് ഗൗരവ പരമായ റിപ്പോർട്ടാണ്. ന്യൂസ്‌ 18 ന് അഭിനന്ദനങ്ങൾ.

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 3 месяца назад +405

    പൈസ കിട്ടാൻ വേണ്ടി മനുഷ്യൻ ഏത് അറ്റം വരെ പോകും...

    • @unnis333
      @unnis333 3 месяца назад

      Supermarket owners

    • @rohithpv7652
      @rohithpv7652 3 месяца назад +1

      എന്നിട്ട് ഒരു ഡയലോഗ് ഉം ഉണ്ടാകും പണമാണ് എല്ലാം എന്ന്

    • @unnis333
      @unnis333 3 месяца назад

      @@വയനാട്-ച4ഗ but avasanam athu avanta okke makkale nerkk varumbol nirthum

  • @JasnaShini
    @JasnaShini 3 месяца назад +266

    ഇത്രയും അധപ്പധിച്ചോ നമ്മുടെ നാട് 😱😱😱 കണ്ടിട്ട് പേടിയാവുന്നു...

    • @gunterfernandes4171
      @gunterfernandes4171 3 месяца назад +8

      Manushayan evide indo avide ellam kamam und mole

    • @JasnaShini
      @JasnaShini 3 месяца назад

      @@gunterfernandes4171 😨😨

    • @_Albert_fx_
      @_Albert_fx_ 3 месяца назад +3

      Haa sis 🤧 ellam tharikida kalkkum main ayi vayi orukki kodukkunadathu nammude okke Eee phone enna oru nallavan kadayadi 😑😂 athu main reason 🤧 bakki okke ithu kittunnan thirimanikkum enganey use cheyyanam ennu okke chilar okke ariyathey anelum rigthinu wrongpathilude sancharichittundavum but athu wrong annu masilakki right wayulde sancharikku anel kuyappulla but athu okke manasilakkittim ithupole pala pala wrong aya kariyangalum pinnayum repeated ayittu cheyyu anel ithu okke cheythathu ariyunna officers onnel adhyam avarey councilinginu vidheyam akku enittu sheri ayillagil athinu anusarichu action evarkku ethiray edukkuka 😤 councilingil okke kodukku anel avarude ageum crime level anusarichu koduthal mathi

    • @JasnaShini
      @JasnaShini 3 месяца назад +2

      @@_Albert_fx_ shariyaa bro... Endhokeya lokath nadakunnadh

    • @_Albert_fx_
      @_Albert_fx_ 3 месяца назад +1

      @@JasnaShini athey 🙃 athey 🤧 neriketta lokam 😑

  • @mubeen_makk
    @mubeen_makk 3 месяца назад +149

    Well said 👏 No other channels have guts to report these contents.

  • @shamseerhashim
    @shamseerhashim 3 месяца назад +294

    ആൺകുട്ടികൾ മാത്രമല്ല,
    ഇഷ്ടം പോലെ സ്ത്രീകളും പെൺകുട്ടികളും ഉണ്ട്,
    പലരും 10mnt, 15 mnt VC പോൺ ശോകൾക്കായി 500 മുതൽ 1500 രൂപ വരെ ചാർജ് ആക്കുന്നു,
    കൂടാതെ couple swaping, mom swaping ഇങ്ങനെ ഉള്ള പല വൃത്തികെട്ട ഗ്രൂപ്പുകളും സജീവമാണ്

    • @averagestudent4358
      @averagestudent4358 3 месяца назад +86

      അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്കണം. ഇതിപ്പോ പെരുന്നാള് വന്നാലും ഉത്സവം വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്നു പറഞ്ഞതുപോലെ എന്തുവന്നാലും ആണുങ്ങളുടെ മാത്രം പെടലിക്ക്.

    • @Abhirami7890
      @Abhirami7890 3 месяца назад

      ​@@averagestudent4358pinne anugal thett cheytha ath kanikande?
      Yeth gender cheythalum thett thett thane anu!

    • @Abhirami7890
      @Abhirami7890 3 месяца назад +13

      Wait! How u know about these stuff? 😮ithoke ntha?

    • @Abhirami7890
      @Abhirami7890 3 месяца назад +28

      @@averagestudent4358 athinu thangal nthinu pedikunu? 😅thangal thett chythitilegil you're safe man!

    • @averagestudent4358
      @averagestudent4358 3 месяца назад

      @@Abhirami7890
      താങ്കൾ കേരളത്തിലല്ലേ താമസിക്കുന്നത്? തെറ്റ് ചെയ്തില്ല എന്ന് തെളിയുന്നതുവരെ ഓരോ പുരുഷന്മാരെയും മാധ്യമങ്ങൾ എടുത്തിട്ട് അലക്കുന്നത് താങ്കൾ കാണുന്നില്ലേ?
      അതിനെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?
      നിരപരാധിയായ പുരുഷന്മാർ തെറ്റ് ചെയ്തിട്ടില്ല എന്ന് പിന്നീട് തെളിയുന്നത് എത്ര മാധ്യമങ്ങൾ അയാൾ തെറ്റ് ചെയ്തിരിക്കാം എന്ന് കൊടുത്ത വാർത്തയുടെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്?
      പിന്നീട് അയാളുടെ ഫോട്ടോ കണ്ടാൽ ഓ... ഇയാൾ കേസിൽ പെട്ടവനല്ലേ എന്നും മറിച്ച് കുറ്റവിമുക്തനാക്കപ്പെട്ട ആൾ ആണെന്ന് ചിന്തിക്കാൻ പലരും വിമുഖത കാണിക്കും.
      ഉദാഹരണങ്ങൾ ഇഷ്ടംപോലെയുണ്ട് ന്യൂസ് എടുത്തു നോക്കിയാൽ കാണാം.
      ആ സ്ഥാനത്ത് ഒരു സ്ത്രീയുടെ അവസ്ഥ വന്നപ്പോൾ അവരുടെ വിദ്യാഭ്യാസ യോഗ്യത പൊക്കി കാണിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്.

  • @Batmanstruggles
    @Batmanstruggles 3 месяца назад +122

    ഇങ്ങിനെ ഫോട്ടോസ് ഷെയർ ചെയ്യുന്നവരെ പിടിക്കാൻ സംവിധാനം ഉണ്ടാവണം. ആരും അറിയില്ല എന്ന് കരുതി ഇന്റർനെറ്റിലൂടെ എന്തും ചെയ്യാം പറയാം എന്നുള്ള രീതി മാറണം. അതിപ്പോൾ ഏതു രാജ്യത്തു ഇരുന്ന് ചെയ്താലും. ടെക്നോളജി വികസിച്ചു പക്ഷെ ഇങ്ങിനെയുള്ള സംവിധാനങ്ങൾ വികസിച്ചിട്ടില്ല

    • @Damnme719
      @Damnme719 3 месяца назад +3

      Woahh a Baby Boomer 🤣🤣

    • @unnis333
      @unnis333 3 месяца назад +2

      Ayyoo ivda onnum nadakkilla.... supermarket nadathunnavanmar anu ithinte pinnil enn parayunnu

    • @knight_warrior0
      @knight_warrior0 3 месяца назад

      Mone ip address enn paryunne onnu ind ath change akiya track chyn kore Pani annhh

    • @unnis333
      @unnis333 3 месяца назад +2

      @@knight_warrior0 Ichiri kashtappettal entha streekalde protection vendi alle... Ivanmarkk aru adhikaram koduthu vazhiyil koodi pokunna streekalude video eduth lokam full ullavara kanikkan?

    • @footballcutz5299
      @footballcutz5299 3 месяца назад

      ​@@unnis333 it's not possible, IP Address Change Cheyythitt Karyam illa, But problem enthann vechal Telegram Policy aahn, User's nte Details Avar Kodukkilla, 2nd One Telegram I'd Nammak Track cheyyan pattilla, Angane Korch problems und, Enikk Thanne Anubhavam und Ente oru Gaming Account Oruthan Telegram vazhi Kondpoi, Aa Username Kandpidikkan Pattilla Pinne

  • @121ItsmeAK
    @121ItsmeAK 3 месяца назад +86

    നല്ല തലക്കെട്ട്. അമ്മയെ അമ്മ മാത്രം ആയി കാണുന്നവരും ഉണ്ട് ഇത് എല്ലാ ആണുങ്ങളെയും അടച്ചു ആക്ഷേപിക്കുകയാണ്. ആണിനും ഉണ്ട് ഫീലിംഗ്സ്. അമ്മ അമ്മയാണ് ആ ശരീരത്തിൻ്റെ പാതി തന്നെയാണ് ഞാനും നീയും ഒക്കെ ഇവിടെ നിങ്ങൾ കൊടുത്തേക്കുന്ന തലക്കെട്ട് കണ്ടാൽ തോന്നും എല്ലാവരും ഇങ്ങനെ ആണ് എന്ന്. ഇത് മതി പല ജീവിതവും തകരാൻ. സംശയം പരസ്പരമുള്ള സ്നേഹത്തിലും വിശ്വാസത്തിലും വരെ അത് വിള്ളൽ ഉണ്ടാക്കും. റേറ്റിങ്ങും വ്യൂവേഴ്‌സും കൂടാൻ വേണ്ടി എന്ത് വൃത്തികേടും എഴുതി പടച്ചു വിടുന്ന കുറെ ചാനലുകൾ . ആദ്യം പോയി മാധ്യമ ധർമം എന്ത് ആണ് എന്ന് പഠിക്ക്

    • @JoyalJohny-l5p
      @JoyalJohny-l5p 3 месяца назад +10

      💯

    • @MariyaOfJesus
      @MariyaOfJesus 3 месяца назад +8

      വളരെ സത്യം

    • @boomboom23023
      @boomboom23023 3 месяца назад +8

      Report അടിക്കുക ഈ വാർത്തയ്ക്ക്

    • @peaceforeveryone967
      @peaceforeveryone967 3 месяца назад +2

      സത്യം.

    • @gokufanforlife
      @gokufanforlife 3 месяца назад +4

      Aanungalude feelings inu value illa bro. Athalle ithrem adhikam suicide rate undaayitt polum aanungalk vendi oru policy um illaayhe

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 3 месяца назад +41

    പെണ്ണുങ്ങളും മോശമല്ല. ഞാൻ രാത്രി 10 മണിക്ക് എറണാകുളത്തു നിൽക്കുമ്പോൾ 3 പെണ്ണുങ്ങൾ വന്നു. ഞാൻ ഓടി രക്ഷപെട്ടു. ഇല്ലങ്കിൽ എന്റെ ചരിതാർഥ്യം നഷ്ടപ്പെട്ടേനെ

    • @fuckedup-uw9bm
      @fuckedup-uw9bm 3 месяца назад +1

      Uvva അത് പെണ്ണുങ്ങൾ ആയിരിക്കില്ല മൂന്നാം ലിംഗക്കാർ ആവും🤣😆😅

    • @averagestudent4358
      @averagestudent4358 3 месяца назад +28

      താങ്കൾ ഉദ്ദേശിച്ചത് ചാരിത്ര്യം അല്ലേ പക്ഷേ പറഞ്ഞിട്ടു കാര്യം ഇല്ല നഷ്ടപ്പെട്ടാൽ അതല്ല ഇതാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ

    • @ij4674
      @ij4674 3 месяца назад

      @@sathyamparanjalbyshameer7296
      STD കിട്ടിയേനെ.
      😂

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 3 месяца назад +6

      സ്ഥലം പറഞ്ഞു തന്നാൽ ഞാൻ പോയി നിൽക്കാം

    • @shijinshijin4484
      @shijinshijin4484 3 месяца назад

      ​@@honeydropsfood.travelling1228 അവര് മൂന്നുപേരില്ലേ ഞാനുംകൂടി വരാം

  • @DrR-s4w
    @DrR-s4w 3 месяца назад +119

    PLEASE REMOVE THUMBNAL.
    നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് ചില മാനസിക വൈകൃതം ഉള്ള ആളുകൾ ഉണ്ടെന്നു കരുതി കേരളത്തിലെ അമ്മമാർ എല്ല്ലാവരും സ്വന്തം കുട്ടികളെ സംശയത്തിന്റെ നിഴലിൽ നോക്കണം എന്നാണോ. പിന്നെ ഈ തരത്തിൽ ഉള്ള വിഷയങ്ങൾ വളരെ ഗൗരവം ഉള്ളത് ആണ് വളരെ ചുരുക്കം ആളുകളിൽ മാത്രം ഈ തരത്തിൽ സ്വന്തം വീട്ടുകാരോട് താല്പര്യം തോന്നാറുണ്ട് പക്ഷെ അത് ഒരിക്കലും സ്നേഹത്തോടെ സന്തോഷത്തോടെ ജീവിച്ചു പോകുന്ന കുടുംബങ്ങളിൽ അല്ല അമ്മയും അച്ചാച്നും മക്കളും തമ്മിൽ വല്യ അടുപ്പമോ സ്നേഹമോ ഇല്ലാത്ത കുടുംബങ്ങളിൽ ആയിരിക്കും. പല സൈക്കോളജിസ്റ്റ് മാരുടെ അടുത്ത് ഇതുപോലുള്ള കേസ് വരാറുണ്ട് അവർ പറയുന്നത് ഫാമിലി ആയിട്ടു വല്യ അട്ടച്ച്മെന്റ്റ് ഇല്ലാത്ത കുട്ടികൾ ആണ് ഇതൊക്കെ.
    'അമ്മമാരെ പെങ്ങന്മാരെ നിങ്ങൾ നിങ്ങളുടെ മക്കളെ സൂക്ഷിക ' എന്ന് പറയുമ്പോ ഒരു കുടുംബത്തിൽ ഉണ്ടാകുന്ന വിള്ളൽ എത്രമാത്രം ആണ് (ചില ക്രിമിനൽ കാരണം ) നമ്മുടെ മനോഹരമാർണ്ണ കുടുംബബന്ധത്തെ തകർത്തു പരസ്പരം സംശ്യത്തിനെ കണ്ണിലൂടെ നോക്കണോ. ഈ വാർത്തയുടെ കമന്റിൽ 'ഇനി സ്വന്തം വീട്ടിൽ പോലും കടന്നു ഉറങ്ങാൻ പേടിക്കണമാലോ ദൈവമേ' എന്ന് കമന്റ്‌ ഇട്ടാ അമ്മയെ കണ്ടു ആ അമ്മക്ക് തന്റെ ഇന്നോസ്ന്റ് ആയ മകനോട് ഇനി പഴയപോലെ സ്നേഹം ഉണ്ടാകില്ല 💔. എനിക്ക് പറയാൻ ഉള്ളത് ഇങ്ങന്നെ ഉള്ളവരോടാണ് നിങ്ങൾ സമൂഹത്തിൽ ഇങ്ങളന്നെ
    .01 ആളുകൾ ഉണ്ടെന്നു കരുതി എല്ലാവരെയും വെറുക്കാതിരിക്കുക

    • @othirifacts1640
      @othirifacts1640 3 месяца назад +14

      Views and clicks kittan ee channelukaat eteth attan varem povum. Kanditt enikkum entho pole aayi. Kudumbam kalakki thumbnail. Njan report cheyyan pova

    • @Mk4090Iitian
      @Mk4090Iitian 3 месяца назад +8

      Yes report cheyyanam

    • @DrR-s4w
      @DrR-s4w 3 месяца назад +5

      റിപ്പോർട്ട്‌ ചെയ്യു

    • @boomboom23023
      @boomboom23023 3 месяца назад +5

      Thumbnail അമ്മമാരെ പെങ്ങന്മാരെ നിങ്ങളുടെ ആൺമക്കളെ സൂക്ഷിക്കുക എന്നാണ്. ഇത് പോലെ ചെയ്യുന്ന പെൺമക്കളും ഉണ്ട് എന്നുള്ളതാണ് മറ്റൊരു സത്യം. അങ്ങനെയുള്ള പെൺമക്കൾ കാശിനും ആർഭാട ജീവിതത്തിനും വേണ്ടി അവരുടെ ശരീരം വിൽക്കുകയും അതോടൊപ്പം കൂടുതൽ കാശ് കിട്ടാൻ അവരുടെ വീട്ടിലുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങളും മറ്റും എടുത്ത് പോൺ സൈറ്റുകൾക്ക് വിറ്റ് കാശാക്കി ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന പെൺമക്കളും ഉണ്ട് എന്ന തിരിച്ചറിവ് നല്ലതാണ്. (പെണ്ണായത് കൊണ്ട് പെട്ടെന്ന് ആരും സംശയിക്കത്തുമില്ലല്ലോ....)

    • @DrR-s4w
      @DrR-s4w 3 месяца назад

      @@boomboom23023 സത്യം

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 3 месяца назад +7

    ഇങ്ങനെയുള്ള മക്കളെ തിരിച്ചറിയുന്ന അമ്മമാർ തന്നെ ഇവരെ കൊന്നു കളയു 🙏🙏🙏

  • @Lifeisbeautiful1218
    @Lifeisbeautiful1218 3 месяца назад +20

    പകൽമാന്യൻമാരായ കുറേ ആളുകൾ തിങ്ങിപാർക്കും ഇടം... ഇരിട്ടിട്ടിന്റെ മറവോ, ലഹരിയുടെ ഉന്മാതമോ, നിസഹായതയുടെ അന്തരീക്ഷമോ മതി ഈ കൂട്ടർക്കു കാമവെറി കയറാൻ..
    നിങ്ങളെ നിങ്ങൾ തന്നെ സൂക്ഷിക്കുക..
    പിന്നെ നനഞ്ഞിറങ്ങിയ കുറേ എണ്ണം ഉണ്ട്.. അവർക്ക് വീണിടം വിഷ്ണുലോകം.. 🙏

  • @musthafamusthu3866
    @musthafamusthu3866 3 месяца назад +108

    ഈ incest കമെന്റ് ഇടുന്നവരുടെ മനസ്സിലിരിപ്പ് എന്തായിരിക്കും..എങ്ങനെ അവരെ വിശ്വസിച്ചു വീട്ടിൽ ഉറങ്ങും...എന്തൊരു നശിച്ച ജനത...😥😥😥

    • @ameennasar2583
      @ameennasar2583 3 месяца назад +8

      Only two ways: Education and Action. Educating children on respecting people's dignity is important. Such an education saves a lot of mishap.
      But still, people with good upbringing may also choose to be criminals. Then action is the only way. It should teach them that people's dignities are not tissues to rub and throw.

    • @ij4674
      @ij4674 3 месяца назад +14

      @@ameennasar2583
      Education?
      ഇതൊക്കെ instinctive ആയിട്ട് ഓരോ മനുഷ്യനിലും ഉള്ളതാണ്.
      പോരാത്തതിന് ഇവർക്കൊന്നും ഒരു education കൊടുത്തിട്ടും കാര്യമില്ല, lost causes ആണ്.

    • @redpillmatrix3046
      @redpillmatrix3046 3 месяца назад

      ​@@ameennasar2583vann educated aya alkar ahnu ethoke cheyunathu

    • @gokufanforlife
      @gokufanforlife 3 месяца назад

      ​@@ij4674 angane aakaan kaaranam aaraanu ? Ettavum kooduthal crimes ilekk pokunnath aankuttikal aanu, suicide rate um aanungal thanne ennitt naalith vare adutha generation engilum angane aakaruthenn urapp varuthaan enthaanu ivide cheythittullath ? Onnum sremikkaathe lost cause enn vidhi ezhuthiyaal rakshapedaan chance ullavanum ath upekshikkum. Aankuttikalk cheruppam muthale counseling kodukkanam avarude mental health okay aanonn ariyaan school thalam muthal classes venam. Penkuttikal rape cheyyappettappol schoolukalil counseling kond vann varshangal aayi 70% mele suicide cheyyunnath aankuttikal aanu ennitt ath aarkkum pariharikkanda

  • @jinesh9273
    @jinesh9273 3 месяца назад +64

    സ്വന്തം മക്കൾ ക്ക് വേണ്ടി സമയം ചെലവഴിക്കാത്ത വീടുകളിൽ ആണ് കുട്ടികൾ ഇങ്ങനെ ആയിത്തീരുന്നത്....

    • @youtubechannel-qh7dr
      @youtubechannel-qh7dr 3 месяца назад +4

      Girls um boys mathramalla 😡

    • @unnis333
      @unnis333 3 месяца назад +8

      Orikkalum alla...... chilappol over caring kond purake nadakkunna parents ulla veetilm ithu sambhavikkunnu....enthayalmm karanakkar parents thanne

    • @NHYUH
      @NHYUH 3 месяца назад

      Kooduthal boys thanneya😅​@@youtubechannel-qh7dr

    • @RubyRockey435
      @RubyRockey435 3 месяца назад +5

      എല്ലാം ഓരോ തോന്നലുകൾ ആണ്. കൂട്ട് കെട്ടുകൾക്കാണ് വലിയ പങ്ക്.

    • @unnis333
      @unnis333 3 месяца назад

      ​@@RubyRockey435 koottukettukal.... valare nalla parenting ulla veetile kuttikalude kootukettum nallathanu ....

  • @AbhishekM-xd6md
    @AbhishekM-xd6md 3 месяца назад +10

    ഇത് ഒന്നും ആൺപിള്ളേർക്ക് മാത്രമല്ല പെൺകുട്ടികൾക്കും ബാധകമാണ്🙂

  • @fahzeezstudioz1886
    @fahzeezstudioz1886 3 месяца назад +59

    നാളെ ഇതിനെ ന്യായീകരിച്ച് ഒരു ടീം വരും... അവർ ജനിച്ചപ്പഴേ ഇങ്ങനെ മനസ്ഥിതി ഉള്ളവർ ആണ്... അവർ ന്യൂന പക്ഷം ആണെന്നും പറഞ്ഞ്...
    പിന്നെ യൂട്യൂബ് ഡോക്ടർമാർ പോൺ കാണരുതെന്ന് പറയുന്നതിന് പകരം വല്ലപ്പോഴും കാണുന്നത് കുഴപ്പമില്ല എന്ന് പറഞ്ഞ് വെക്കും...
    ഹേയ് ന്യൂ ജൻ : പോൺ കാണുന്നതും കാണാതെ ഇരിക്കുന്നതും നിങ്ങളുടെ ഇഷ്ടം, അത് പോലെ നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നതും അതിനെ സംരക്ഷിക്കുന്നതും നിങ്ങളുടെ ഇഷ്ടം... വ്യക്തിക്ക് സ്വാതന്ത്ര്യം ഒരിക്കലും നിങ്ങളെ നശിപ്പിക്കാതെ സൂക്ഷിക്കലും നിങ്ങളുടെ മാത്രം കടമ.

    • @gokufanforlife
      @gokufanforlife 3 месяца назад +1

      Sathyam

    • @DammyAccound
      @DammyAccound 3 месяца назад +1

      പോൺ കാണുന്നതിന് എന്നാടാ കൊഴപ്പം അതൊക്കെ ഓരോരുത്തരുടെ private ആയ കാര്യം അതിനു യഥാർത്ഥ തുണ്ട് കാണുക അല്ലാതെ വല്ലോരുടെയും ലീക് um വല്ലവര്കും പ്രൈവറ്റ് ആയി അയക്കുന്നത് ലീക് ആക്കിയു അല്ല ഉണ്ടാക്കണ്ടേ 2 തുണ്ട് കണ്ടത് കൊണ്ട് ആരുടെയും ജീവിതം നശിക്കില്ല നീ ഇതും പറഞ്ഞിട്ടു നേരെ പോകുന്നെ സൈറ്റിൽ അല്ലെ അല്ലെ നീ കുണ്ടൻ ആവും 😂 ഡോക്ടർ മാർ പിന്നെ നീ പറയുന്ന പോലെ പറയണമാരിക്കും

    • @DammyAccound
      @DammyAccound 3 месяца назад +1

      ​@@gokufanforlifeപോൺ കാണുന്നതിന് എന്നാടാ കൊഴപ്പം അതൊക്കെ ഓരോരുത്തരുടെ private ആയ കാര്യം അതിനു യഥാർത്ഥ തുണ്ട് കാണുക അല്ലാതെ വല്ലോരുടെയും ലീക് um വല്ലവര്കും പ്രൈവറ്റ് ആയി അയക്കുന്നത് ലീക് ആക്കിയു അല്ല ഉണ്ടാക്കണ്ടേ 2 തുണ്ട് കണ്ടത് കൊണ്ട് ആരുടെയും ജീവിതം നശിക്കില്ല

    • @gokufanforlife
      @gokufanforlife 3 месяца назад +1

      @@DammyAccound thund kand addict aayavanmaark angane nyaayeekarikkaam. Ne drugs use cheythaalum ninte private karyam aanu enn vach ath illegal alle. Ne aadhyam porn addiction patti ulla studies vaayikk. Ettavum kooduthal sexually frustrated and morally unhinged aayittulla aalukal porn addicts aanu. Porn entha veruthe sex mathre ullo ? Incest adakkam ethrayo topics porn il kidakkunnu, ith kand addict aayavanmaar aanu ith normal aanenn karuthi oronn cheyyunnath. Athe pole aanungalkum pennungalkkum unrealistic physical standards set cheyyunnathilum porn inu nalla influence und. Ninak ath kaananel irunn kando enn vach ath ottum unhealthy alla enn viswasikkaan ente thalachor njn panayam vachittilla 🙏

    • @gokufanforlife
      @gokufanforlife 3 месяца назад

      @@DammyAccound @DammyAccound thund kand addict aayavanmaark angane nyaayeekarikkaam. Ne drugs use cheythaalum ninte private karyam aanu enn vach ath illegal alle. Ne aadhyam porn addiction patti ulla studies vaayikk. Ettavum kooduthal sexually frustrated and morally unhinged aayittulla aalukal porn addicts aanu. Porn entha veruthe sex mathre ullo ? Incest adakkam ethrayo topics porn il kidakkunnu, ith kand addict aayavanmaar aanu ith normal aanenn karuthi oronn cheyyunnath. Athe pole aanungalkum pennungalkkum unrealistic physical standards set cheyyunnathilum porn inu nalla influence und. Ninak ath kaananel irunn kando enn vach ath ottum unhealthy alla enn viswasikkaan ente thalachor njn panayam vachittilla 🙏

  • @bijukbiju927
    @bijukbiju927 3 месяца назад +56

    ലോകം വിരൽ തുമ്പിൽ, എല്ലാം എളുപ്പം, സമയം തികയാതെ വരുന്നു, അവസാനം നഷ്ട്ടങ്ങൾ നഷ്ട്ടങ്ങൾ മാത്രമായി അവശേഷിക്കും, തിരിച്ചെടുക്കാൻ കഴിയാത്ത വിധം.

  • @sharopi
    @sharopi 3 месяца назад +64

    Psc padikan matram. 2 year ayi telegram use cheyuna nan

    • @1752-vph
      @1752-vph 3 месяца назад +5

      LDC

    • @sharopi
      @sharopi 3 месяца назад

      @@1752-vph cpo

    • @deepa6272
      @deepa6272 3 месяца назад +1

      Same

    • @deepa6272
      @deepa6272 3 месяца назад +3

      Athum ethra psc groups😂

    • @suneesh568
      @suneesh568 3 месяца назад +3

      Ldc ഏത് ജില്ല

  • @Tonystark.
    @Tonystark. 3 месяца назад +20

    ആണ്കുട്ടികളെക്കാൾ മുന്നിൽ ആണ് ഇപ്പോൾ പെണ്ണ് കുട്ടികൾ...... Vc 15 mit without face 500rs.. With face 1500rs ഇങ്ങനെ നീളുന്നു റേറ്റുകൾ

    • @bottlee200
      @bottlee200 3 месяца назад +16

      Kaanan aalu ullathu kondalle...
      Aadyam kazhchakaar nirthanam apo avarum nirthum. Wherever there is demand only there is supply.

    • @fg4513
      @fg4513 3 месяца назад +1

      Marketing cheyth valayil akunn, demand kotiyum suply und ​@@bottlee200

    • @ij4674
      @ij4674 3 месяца назад +6

      @@bottlee200
      അപ്പോ ഡ്രg വിൽപ്പനക്കാർ ആണോ, വങ്ങിക്കുന്നവർ ആണോ ഏറ്റവും കുഴപ്പക്കാർ?
      ആർക്കാണ് നിയമ പ്രകാരം ഏറ്റവും കൂടുതൽ ശിക്ഷ?

    • @bottlee200
      @bottlee200 3 месяца назад

      @@ij4674If people are properly educated and has awareness on the effects of being an dπug addict, they won't DEMAND for dπugs. Aa addiction ullodtholam kaalam there will be SUPPLY. So users thirich ariyanam using dπugs is harmful for their own health only allathe supply cheyunnavarde healthine alla. Angane varumbo supplying automatically ninnolum because vaangane allu ilallo.

    • @unnis333
      @unnis333 3 месяца назад +5

      Alla swanthamay idunnath potte.... ladies ariyathe avarde video eduthitt idunnathinu adyam siksha kodukkande??? Super market cctv examine cheyyanam

  • @stopthinkingdosomethinggood
    @stopthinkingdosomethinggood 3 месяца назад +77

    Its bcz of Porn addiction. In porn they show different kind of sex relations. An addicted person won't give anymore values to the relations.
    The porn addicted people should get councelling.
    Teachers, parents,local clubs, police etc should take initiative for the counselling.

    • @aswathyreena1963
      @aswathyreena1963 3 месяца назад +7

      True that!!

    • @BottomHeart
      @BottomHeart 3 месяца назад +1

      Even doctors are normalising porn now a days.
      But many western doctors now know that porn is extremely bad.
      They are coming up against the gigantic porn industry.

    • @wayner6719
      @wayner6719 3 месяца назад +8

      Teligram pole ulla platform ban chynm. 🙂

    • @aswinbabu5056
      @aswinbabu5056 3 месяца назад

      Fantasy videos /porn videos.. Wtvr.. Proper discription polum vayikkathe kand kand thalaykk pidich poyikkanum. Simple commensense pore athil abinayikkunnar thammil raktababdhamonnumilla enn

    • @Jithhhhhh
      @Jithhhhhh 3 месяца назад

      ​@@wayner6719Ehh😮

  • @jinesh9273
    @jinesh9273 3 месяца назад +45

    രാജ്യം ഭരിക്കുന്ന പാർട്ടിക്കെതിരെ സമരം ചെയ്താൽ ഇന്റർനെറ്റ്‌ കട്ട് ചെയ്യും..... പക്ഷേ ഒരു പോൺ സൈറ്റ് ബ്ലോക്ക് ചെയ്യാൻ കഴിവില്ല.... ടിക് ടോക് ബാൻ ചെയ്യും..... പക്ഷേ ടെലിഗ്രാം ബാൻ ചെയ്യാൻ കഴിവില്ല....

    • @entertainingmedia1499
      @entertainingmedia1499 3 месяца назад +10

      കേരളത്തിൽ അല്ലേ നടക്കുന്നത് , കേരളത്തിൽ സൈബർ സെൽ നു ഇതൊക്കെ ബാൻ ചെയ്യാമല്ലോ ???

    • @jinesh9273
      @jinesh9273 3 месяца назад

      @@entertainingmedia1499 നീ ശരിക്കും മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതോ...?

    • @ij4674
      @ij4674 3 месяца назад

      @@entertainingmedia1499
      Not possible.
      Freedom of speech ന് importance കൊടുക്കുന്ന പ്ലാറ്റ്ഫോം ആയതിനാൽ എളുപ്പം കഴിയില്ല, but അവരുടെ യൂസർ policy അനുസരിച്ച് ഇത്തരം പ്രവർത്തികൾ allowed അല്ല,
      Group യുകൾ account കൽഡെ ഒക്കെ details mass report അടിച്ചാൽ ban ആകും, പക്ഷേ ഇത്തരക്കാർ വേറെ തുടങ്ങും.

    • @jinesh9273
      @jinesh9273 3 месяца назад +4

      @@entertainingmedia1499 നീ ശരിക്കും പൊട്ടനാണോ... 😂😂😂😂

    • @srv9583
      @srv9583 3 месяца назад +2

      Why block porn site?,

  • @rahulrajmk1846
    @rahulrajmk1846 3 месяца назад +101

    ഓരോരോ ഫന്റാസി ഫ്യൂണ്ടകൾ 😡

  • @rinujeslin7637
    @rinujeslin7637 3 месяца назад +26

    ജന്മം കൊടുക്കാതിരിക്കു ജനമേ ☝️⚡

  • @ij4674
    @ij4674 3 месяца назад +221

    Parents അറിയാതെ ഓൺലൈൻ പ്രോസ്റിട്യൂഷൻ ചെയ്യുന്ന പെൺകുട്ടികളും.

    • @averagestudent4358
      @averagestudent4358 3 месяца назад +52

      അങ്ങനെ പറയരുത് സ്ത്രീത്വം തകരും

    • @neyyattinkaragopan3042
      @neyyattinkaragopan3042 3 месяца назад

      Onlyfans , tango 😅

    • @pranavjs
      @pranavjs 3 месяца назад

      😂​@@averagestudent4358

    • @redpillmatrix3046
      @redpillmatrix3046 3 месяца назад +44

      Athoke progressiveness ale en paranja SFI frnd enik und 😂

    • @ij4674
      @ij4674 3 месяца назад

      @@redpillmatrix3046
      എസ്എഫ്ഐ ക്കാർ ആണ് കേരളത്തിൽ എല്ലാ തൊന്നിവസങ്ങൾക്കും മുന്നിൽ.

  • @Jijin5
    @Jijin5 3 месяца назад +7

    ഫെമിനിച്ചി താത്ത പെൺ മക്കളും ഇതേ പോലെ ചെയ്യാറുണ്ട് അതോണ്ട് നീ ആൺ മക്കളെ മാത്രം പറയാതെ

    • @lachu-o4s
      @lachu-o4s 3 месяца назад

      Men☕👙🖕😂😂😂

  • @therese9294
    @therese9294 3 месяца назад +7

    This world is rotten to the core. ആരെയും വിശ്വസിക്കാൻ പറ്റാത്ത ഒരു കാലഘട്ടം. 😕

  • @ValsalaTk-p3d
    @ValsalaTk-p3d 3 месяца назад +9

    കാശിനു വേണ്ടി അമ്മ പെങ്ങമാരെ വരെ വിൽക്കുന്ന മക്കൾ നമ്മുടെ കുട്ടികൾ എത്ര മാത്രം അതപതിച്ചിരിക്കുന്നു നമ്മുടെ സംസ്കാരം എവിടെയോ നഷ്ടമായി മനസിനുള്ളിൽ വല്ലാത്ത ഒരു നീറ്റൽ മക്കൾ എത്ര വലുതായാലും അമ്മമാർക്ക് അവരെന്നും തങ്ങളുടെ പിഞ്ചോമനകളാണ്

    • @MagicMalu-b6j
      @MagicMalu-b6j 3 месяца назад +1

      നമ്മുടെ സംസ്കാരം എന്താ എന്ന് ഒന്ന് പറഞ്ഞു തരുമോ?

    • @gokufanforlife
      @gokufanforlife 3 месяца назад

      ​@@MagicMalu-b6j taking care of family, protecting them, making sure to not do anything that will make our family's dignity be questioned.

  • @shahana2165
    @shahana2165 3 месяца назад +65

    😮 i hate these generations....and also the social media...but so many advantages in social media but these kind of topics 😢 I can't imagine

    • @Ronaldo-vk1vn
      @Ronaldo-vk1vn 3 месяца назад

      It’s not coz of social media but the porn which is the reason today’s generation is f*cked up

  • @Revotronx
    @Revotronx 3 месяца назад +10

    Please remove that thumbnail 🙏not all men are same🙂

  • @milesh3484
    @milesh3484 3 месяца назад +44

    ഈ അവതാരകയുടെ ശബ്ദം super ആണ് 👍.
    പിന്നെ കോളേജിൽ സുഹൃത്തുക്കൾ തമ്മിൽ ഫോട്ടോ എടുക്കുമ്പോൾ അധികം ഫോട്ടോക്കും കോമാളിത്തരങ്ങൾക്കും കൂടെ കൂടാത്ത മുസ്ലിംപെൺ സുഹൃത്തിനെ അന്ന് ഞാൻ ഒരു പാട് എതിർത്തു എങ്കിൽ ഇന്നെനിക്ക് അതിന്റെ ഗൗരവം മനസിലാകുന്നു ഇപ്പോൾ എനിക്ക് ആ സുഹൃത്തിനോട് ആദരവും സ്നേഹവും ബഹുമാനവും കൂടുന്നു ഞാൻ ചിന്തിക്കുന്നത് എന്റെ ആ സുഹൃത്തിന്റെ മുൻകരുതലും വ്യക്തിത്വവും ആണ് അന്ന് എനിക്ക് മനസിലായില്ല എന്നാൽ ഇന്ന് എനിക്ക് മനസിലാകുന്നു എന്ത് കൊണ്ടാണ് അവർ അത്യാവശ്യം അല്ലാതെ വെറുതെ എല്ലായിടത്തും ഫോട്ടോ ഫോസ് ചെയ്യാഞ്ഞത് എന്ന് എന്റെ അഭിപ്രായം അതുപോലെ എല്ലാ മതത്തിലെയും പെൺകുട്ടികൾക്ക് ഒരു കരുതൽ എപ്പോളും ഉണ്ടാകണം എന്ന്

    • @Shajahanmk-ij1ph
      @Shajahanmk-ij1ph 3 месяца назад +1

      ❤❤

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 3 месяца назад +6

      മദ്രസയിൽ ക്ലാസ്സ്‌മേറ്റ് ആയിരുന്നോ?

    • @Alimonalien-gr2yg
      @Alimonalien-gr2yg 3 месяца назад

      😂😂😂po myre ​@@Waraqah-Ibn-Nawfal6485

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 3 месяца назад

      അവരെ കുണ്ടൻ അടിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം??😅

    • @weirdasff
      @weirdasff 3 месяца назад +1

      Aysheri, photo edkkunnath venam sredhikkan allathe mosham kaaryam cheyyunnavarod angne cheyyaruth ennalla sredhikkan parayande👍 Ithepole boysinum sambhavikkunnund appo avarum aarum photo edkkande?

  • @abelmartin5935
    @abelmartin5935 2 месяца назад +1

    3:09 🔥

  • @ranjuvgkunnamkaatukara4721
    @ranjuvgkunnamkaatukara4721 3 месяца назад +4

    ചെറുപ്പത്തിൽ പണ്ട് അരുത് മോനെ, മോളെ എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്ന കാലം പോയി. ഇപ്പോൾ പറയും അത് അവരുടെ പ്രായത്തിന്റെ അല്ലെ. എന്ന് പറഞ്ഞു പറഞ്ഞു പിള്ളേർക്ക് ഒന്നിനും ഭയം ഇല്ലാതെ ആയി,😢

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 3 месяца назад +9

    പിന്നെ, അമ്മമാരും സഹോദരിമാരും മാത്രവല്ല, അച്ഛന്മാരും സഹോദരന്മാരും ഒള്ള ആൺമക്കളും ഈ നാട്ടിൽ ഒണ്ട്😠

  • @itsmetorque
    @itsmetorque 3 месяца назад +3

    അതിന് അതിലെ കമന്റിടുന്നവരുടെ അമ്മയോ പെങ്ങളോ അല്ല അത്
    അങ്ങനെയൊക്കെ ഇട്ടാൽ അവർക്ക് അത് കാണുമ്പോൾ ഉള്ള മനസ്സുഖത്തിന് ആണ് ഇടുന്നത്
    . ഒരുതരം മാനസിരോഗികളാണ് മൊത്തം
    നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

    • @lachu-o4s
      @lachu-o4s 3 месяца назад

      ഇങ്ങനെ ഒള്ളവൻമാരെ പിടിച്ച് തട്ടികളയണ. അല്ലാണ്ട് ശ്രദ്ധിച്ചോണ്ട് ഇരിക്കുവല്ല

  • @Alwynshyam
    @Alwynshyam 3 месяца назад +5

    ചെറിയ കുട്ടികൾ വരെ ഫോണും ടെലിഗ്രാമും കൊണ്ട് നടക്കുമ്പോൾ ഓർക്കുക.. ഈ ചതി കുഴികൾ.

  • @codingskill3488
    @codingskill3488 3 месяца назад +22

    2:06 who the hell 😢

  • @aromelk6297
    @aromelk6297 3 месяца назад +18

    കുട്ടികൾ addict ആവുന്ന് പറഞ്ഞ് Game 'ban' ചെയ്ത ടീമാ 😂

  • @Wibezonly
    @Wibezonly 3 месяца назад +31

    ആണുങ്ങളെ മാത്രം അങ്ങനെ ഉണ്ടാക്കല്ലേ മോളെ

    • @codingskill3488
      @codingskill3488 3 месяца назад +5

      Sathyam

    • @sinancrzeven6942
      @sinancrzeven6942 3 месяца назад

      Athe

    • @hiiioolee2603
      @hiiioolee2603 3 месяца назад +1

      ആണുങ്ങളെ വീഡിയോ ഗേൾസ് എടുക്കാരും അയക്കാരും ndo

    • @Wibezonly
      @Wibezonly 3 месяца назад

      @@hiiioolee2603 എയ് ഇല്ല ഹണി ട്രാപ് ഒന്നുമില്ലാത്ത നാട് ആണിത്

    • @codingskill3488
      @codingskill3488 3 месяца назад

      @@hiiioolee2603 ennu ayal parango ilelllo Boy ne mathram anagna parayande avisham illa enna undeshesche

  • @binceb4500
    @binceb4500 3 месяца назад +158

    വൗ കൊള്ളാം ഇങ്ങിനെ ഒരു ഉമ്പിയ ക്യാപ്ഷൻ

    • @ajeshjose7881
      @ajeshjose7881 3 месяца назад +15

      Valare nalla caption aan.be careful mothers

    • @Ma_ya_vi
      @Ma_ya_vi 3 месяца назад +7

      അവൻ്റെ വീട്ടുകാരുടെ കാര്യം ആണ്...നല്ല ആണുങ്ങളെ അവൻ കണ്ട് കാണില്ല...ആണുങ്ങളെ മൊത്തം സൂക്ഷിക്കണം എന്ന് ആണ് അവൻ കൊടുത്തിട്ടുള്ളത്

    • @universalkingdom5072
      @universalkingdom5072 3 месяца назад

      ​@@Ma_ya_viellam porn site addict alea

    • @gokufanforlife
      @gokufanforlife 3 месяца назад +2

      ​@@ajeshjose7881 deyy ingane cheyyunna penkuttikal illenn aano ninte vichaaram ? Ith poloru group il pett poittund njn ath report aduch leave cheyyum munne ith pole kore avaraathangal pang vakkunnavare kandu athil swantham aniyathiyude pic ayakkunna oru penn vare und, apo aankuttikale mathram ang generalize cheyth ondaakkaan varaathe

    • @binceb4500
      @binceb4500 3 месяца назад

      @@gokufanforlife സൂപ്പർസോണിക് പ്രോ വോക്ക് ആണ് പറഞ്ഞിട്ട് കാര്യം ഇല്ല, വളരെ മോശം സ്വഭാവം ഉള്ള സ്ത്രീകളും ഉണ്ട് അതൊക്കെ ന്യൂസ് ആക്കി “ അപ്പൻ മാരെ സഹോദരന്മാരെ നിങ്ങളുടെ മകളെ സഹോദരിയെ സൂക്ഷിച്ചോ” എന്ന് ആരും ജെൻഡർ നെ താഴ്ത്തി കെട്ടി ന്യൂസ് അടിച്ചിറക്കാറില്ല, ഇത്തരത്തിൽ ഒരു ന്യൂസ് കൊടുത്താൽ വളരെ സെൻസിറ്റീവായി കാരായങ്ങൾ എടുക്കുന്ന ചിലർ അവരുടെ സ്വന്തകരെ പോലും സംശയത്തോടെ നോക്കും, ഇത്തരത്തിൽ മോശം സ്വഭാവം ഉള്ളവർ ഉണ്ടാകാം അങ്ങനെ ഉള്ള ന്യൂസ് ഹെഡ്ലൈൻസ് ഇങ്ങനെ അല്ല കൊടുക്കേണ്ടത്, മനുഷ്യത്വം സഹാനുഭൂതി ഇതൊന്നും ഇല്ലാത്ത അന്ധമായ പുരുഷ വിദ്വേഷം മാത്രം വച്ചു പുലർത്തി ജീവിക്കുന്നവർക്ക് മാത്രമേ ഇത്തരത്തിൽ ഒരു ക്യാഷൻ കൊടുത്ത് അവരുടെ ഉള്ളിലെ വെറുപ്പ് മറ്റുള്ളവരിലേക്ക് കലർത്താൻ പറ്റുകയുള്ളൂ

  • @ElRataAlada-p7i
    @ElRataAlada-p7i 3 месяца назад +4

    ഇവിടെ നിങ്ങൾ കണ്ടെത്തിയത് ചുരുക്കം ചില സത്യങ്ങൾ മാത്രം.
    നഗ്നചിത്രങ്ങൾ വിൽകുന്നതും പ്രചരിപ്പിക്കുന്നതും മുതൽ , പെൺകുട്ടികളെ പരിചയത്തിന്റെ വലയിൽ വീഴ്ത്തി അവർക്കു ആഡംബര ജീവിത വാഗ്ദാനം മുതൽ ഭീഷണിയുടെ ചതികുഴി വേറെ സമ്മാനിച്ചു അവരെ കൊണ്ട് സ്വന്തം ശരീരം വരെ അവർക്കു കാഴ്ചവയ്ക്കാനും മറ്റുള്ളവർക്ക് വിൽക്കാനും വഴി കാണിക്കുന്നതുo, മറ്റുള്ളവരുടെ ലീക് ആയ നഗ്നചിത്രങ്ങൾ സൈറ്റ് വഴി ആളുകളെ കാണിച്ചു പൈസ ഉണ്ടാക്കുന്ന ആളുകൾ വരെ ഉണ്ട് ഇതിൽ . ചുരുക്കി പറഞ്ഞാൽ ഒരു വൻ മാഫിയ തന്നെ ഉണ്ട്.
    ഇതിന് എതിരെ ചെറിയ ഒരു നിയമ നീക്കം എങ്കിലും ഫലിക്കാൻ നിങ്ങളുടെ ഈ സത്യാന്വേഷണ യാത്ര വഴി സാത്യമാവട്ടെ എന്ന് ആശംസിക്കുന്നു.

  • @wb1623
    @wb1623 3 месяца назад +15

    നിങ്ങളുടെ ചാനെലിൽ ഉള്ളവര് അങ്ങിനെ ആണെന്ന് കരുതി നാട്ടിലെ മറ്റു ആണുങ്ങളെ അങ്ങനെ ചാപ്പാ കുത്തരുത്

    • @shidin457
      @shidin457 3 месяца назад

      Uff mess ano ഉദേശിച്ചത്‌ myre 😂😂

  • @G2_vloge100
    @G2_vloge100 3 месяца назад +24

    Sathyam sherikkum news kandu poi nokki aveda und😢😢😢

  • @munavarpv2343
    @munavarpv2343 3 месяца назад +2

    സത്യം പറഞ്ഞാൽ ഇതിനൊക്കെ നിന്നു കൊടുക്കുന്നത് കൂടുതലും പെൺകുട്ടികളാണ്.

    • @lachu-o4s
      @lachu-o4s 3 месяца назад

      നിന്റെ വീട്ടിലെ പെണ്ണുങ്ങൾ ആയിരിക്കും 😂കോപ്പേ സ്ത്രീകൾ പുറത്ത്കൂടി എറങ്ങി നടന്നാൽ അവർ അറിയാതെ അവര്ടെ ഫോട്ടാ എടുത്ത് എഡിറ്റ് ചെയ്ത് ത് പോൺ സൈറ്റിൽ ഇടും .അമ്മ പെങ്ങമാര്ടെ ഫോട്ടോ അവരറിയാതെ എടുത്ത് പോൺ സൈറ്റിൽ ഇടും ഇതൊക്കെ നിന്ന് കൊടുത്തിട്ടാ ഇങ്ങനെ ചെയ്യുന്നവൻ മാർക്ക് ശിക്ഷ്യ വേണ്ടെ

  • @Aj-ee9xy
    @Aj-ee9xy 3 месяца назад +6

    ഈഹ് ഒരു അവസ്ഥയെ മുന്നേ. ഈഗിൾ gaming എന്ന യൂട്യൂബർ സൂചിപ്പിച്ചിരുന്നു പോലീസ് ഒന്നും ഇത് പരാതി പെട്ടിട്ടൊന്നും കാര്യമില്ല

  • @sarathms3997
    @sarathms3997 3 месяца назад +13

    എന്തിനാണ് third party app. വേറൊരു ഫോൺ വച്ചു തന്നെ onetimeview ഫോട്ടോസ് shoot ചെയ്തു എടുക്കാമല്ലോ. Just don't send anything

    • @lachu-o4s
      @lachu-o4s 3 месяца назад

      അപ്പൊ ഇങ്ങനെ ഒള്ളവരെ ശിക്ഷിക്കണ്ടെ പേടിച്ചിരുന്നാ മതിയൊ 😂😂😂

    • @sarathms3997
      @sarathms3997 3 месяца назад

      @@lachu-o4s 10പേരെ ശിക്ഷിച്ചാൽ മറ്റുള്ളവർ ഇത് ചെയ്യില്ല എന്ന് ആണോ??. Onetimeview അയച്ചാലും അത് misuse ചെയ്യപ്പെടും എന്ന് ആണ്. സ്വന്തം റിസ്കിൽ എന്ത് വേണങ്കിലും ചെയ്യട്ടെ..

  • @amal_dev_photography_
    @amal_dev_photography_ 3 месяца назад +2

    Njan ithuvare ente pic social mediayil ittittilla and also my mother and brother

  • @eby_77
    @eby_77 3 месяца назад

    Ee vishayathil udane thanne oru nadapadi undaakumenn pratheekshikkunnu...

  • @reemaeren5163
    @reemaeren5163 3 месяца назад

    Thanks for sharing this info

  • @Minditpascal
    @Minditpascal 3 месяца назад +18

    Ith gouravamayi anveshikenda vishayam aanu,aavashyamillatha charchakal maatinirthi ithupole ulla pravarthikal munganayil eduth samoohathine bodhyapeduthuka.charcha cheyendath thanne aanu

    • @unnis333
      @unnis333 3 месяца назад

      Best.....cctv supermarket ladies videos photos .....😢

  • @shestechandtalk2312
    @shestechandtalk2312 3 месяца назад +40

    ഇന്ത്യയിൽ ബാൻ ചെയ്യണം ടെലഗ്രാം

    • @josevarghese31
      @josevarghese31 3 месяца назад +10

      Appo adutha nthengkilum varum. Angane athum ban cheithu pinne varunnathum ban cheithu. Angane ban cheithu cheithu poyal ningalude sthree surakshitha aavumo?

    • @vsk5573
      @vsk5573 3 месяца назад +2

      Enthokke ban cheyyum bro. Ithu maryadhakku use cheyunavarum anubhavikkum.. angane ban cheyyan thudangyal ellam ban cheyyandi varum.. cricket bat eduthu thalakku adichu konna aalu chavum.. pakshe ban cheyyan pattuo bat. Ithu awareness kodukkanam.. sexual education kodukkanam.. nalla shiksha kodukkanam.. allathe okke ban cheyyan pattilla.. pinne ban cheythal savkaryam aavum ivanmarkku.. pinne telegramine oru tharathilum niyanthirkkan patoola.. vpn use cheythu ivanmar thakarthu use cheyyum..

    • @neyyattinkaragopan3042
      @neyyattinkaragopan3042 3 месяца назад +2

      Nope useful aaya kore karyngal ind telegramil

    • @nimalvlogs3608
      @nimalvlogs3608 3 месяца назад +1

      Equal law ahnu vendath...

    • @Leora_Am
      @Leora_Am 3 месяца назад +2

      No..ban cheyyanda.. Telegram useful aaya oru app aanu ...but atu misuse cheyyatirunnal mathie 🤗

  • @babythomas942
    @babythomas942 3 месяца назад +17

    സൂക്ഷിക്കുക 🙏

  • @brotherhood9227
    @brotherhood9227 3 месяца назад

    സൈബർ നിയമങ്ങൾ ആർക്കും പേടിയില്ല, അത് മാറ്റി കടുത്ത നിയമങ്ങൾ, ശിക്ഷകൾ ആക്കണം,

  • @jijomon2295
    @jijomon2295 3 месяца назад +21

    Namude Indian and Kerala culture vachu nokumpol eth alla, ethinte appuram nadakum.. Reason epo ulla generation nu freedom anu vende. Athine control chyan nokiyal ethupole orupad sambavikum.. (Ethinte oky oru example anu outside country ill padikkan povunna students )

    • @aswathyreena1963
      @aswathyreena1963 3 месяца назад

      Onnu poodey outside okke freedom ullondu thanne aanu avr avarude estathil nadakunne allathey black mailing onnum poovsthey ethu poole control varumbo enthu patoonu ariyoo? Ethu poole kaamam frustration koodum foreigners poolum vagina tharo mattethu kaanichu tharoo ennum paranju chellum kote Indians undu....athu eppozhathey generation alla chettante gen ulla ammavan maar public placil penis eduthu purathu ettu kaanikunna ah freedom undalllo athum ammavanmaar thanne aanu kooduthalum enta gen ullavarkku atleast kurachenkilum peedi undu ennu parayaam......pinne foreign countries pooyi avr enthenkilum kaanikatte ayinu ninakku entha porn videos ettavum kooduthal kaanunathu pakistani ethrem conservative aayittum islam aayittum ethallam over askumbo kozhappm thanne aanu....oru boy girl samsarichaal poolum athu sex aayi kannum ninne poole ullavar....

    • @922gggg
      @922gggg 3 месяца назад +6

      Pinne outside country ippo nalla discipline ahnello

    • @ij4674
      @ij4674 3 месяца назад

      @@922gggg
      അവിടെ ഇതിലും മോശം ആണ്.

    • @gunterfernandes4171
      @gunterfernandes4171 3 месяца назад +3

      Nibak onum ariyills , study human behaviour and basic needs first

    • @MariyaOfJesus
      @MariyaOfJesus 3 месяца назад

      ​@@gunterfernandes4171 thinnit ellin kuthumbol aan itharam prashnangal

  • @muhammedaslamkk5970
    @muhammedaslamkk5970 3 месяца назад +5

    സ്ത്രീകളും ഇതിൽ ഉണ്ട് 👌🏻. ആൺകുട്ടികൾ മാത്രമല്ല 👍🏻

    • @lachu-o4s
      @lachu-o4s 3 месяца назад +1

      ആണുങ്ങൾ ആണ് കൂടുതൽ സ്ത്രീകൾ വിരലിൽ എണ്ണാവുന്ന ഒരേ ഒള്ളു ഒള്ള കാര്യം പറയുമ്പൊ അതിനിടക്ക് മേൽ ചോവനിസം കൊണ്ട് വന്നിരിക്കുന്നു

    • @DrR-s4w
      @DrR-s4w 3 месяца назад

      @@lachu-o4s എന്ന് വച്ചു എല്ലാ ആൺകുട്ടികളും എങ്ങനെ അന്നോ thumbnale നോക്ക് എല്ലാ അമ്മമാരും സ്വന്തം ആണ്മക്കളെ പേടിക്കണം എന്ന് ഇതു ജനറിലസ്ഷൻ ആണ്

    • @ludo2787
      @ludo2787 Месяц назад +1

      ​@@lachu-o4spodi poorimole ninthe amma athil pedum 😂😂

  • @samelsa2010
    @samelsa2010 3 месяца назад +2

    ഇന്റർനെറ്റിൽ ഏത് അക്കൗണ്ട് എടുക്കാനും വെരിഫൈഡ് ഐഡി തന്നെ വേണം എന്ന നിയമം കര്ശനമാക്കിയാൽ തീരും

  • @Owl192
    @Owl192 3 месяца назад +1

    We are a sad generation with happy pictures😢

  • @Shortbig123
    @Shortbig123 3 месяца назад +19

    കാശിന് വേണ്ടി ഉടുതുരി അഴിക്കുന്ന പെണ്ണുങ്ങളും ഉണ്ട്.
    എല്ലാവരും കണക്കാണ്

    • @MagicMalu-b6j
      @MagicMalu-b6j 3 месяца назад

      😂അത് പോലെ ആണോ മോനെ സ്വന്തം അമ്മയെ പെങ്ങളെ ഭാര്യയെ സമ്മതം ഇല്ലാതെ കൊടുക്കുന്നത്?
      സ്വന്തം ശരീരം ആരെ കാണിക്കണം എന്ന് നീ ആണോ തീരുന്നികുക?
      ആണുങ്ങൾ ശരീരം കാണിച്ചാൽ pbm ഇല്ല എന്ന് ആണോ നീ പറയുന്നത്?.
      പിന്നെ പെണ്ണുങ്ങളുടെ ശരീരം kanvaam പോകുന്നത് ആണുങ്ങൾ അല്ലെ?
      നമുക്ക് ഒരു പങ്കാളി ഇല്ലങ്കിൽ നമ്മൾ ആരെയും chathikunilla..shreeram കാണിച്ചാൽ എന്താ?
      Namml ആരെയും chathikunnila.

    • @lachu-o4s
      @lachu-o4s 3 месяца назад +1

      അവര് സ്വയം ആണ് ചെയ്യുന്നത്😂😂😂ആണുങ്ങളേ പോലെ സ്വന്തം അമ്മേം ടേം പെങ്ങടേം ഫോട്ടോ റോട്ടീകൂടി നടന്ന് പോകുന്ന സ്ത്രീകളുടെ ഫോട്ടോ എഡിറ്റ് ചെയ്ത് പോൺ സൈറ്റിൽ ഇടില്ല😂😂😂 എന്നാലും സ്വന്തം വർഗം ചെയ്ത് തെറ്റ് തെറ്റാണെന്ന് അംഗീകരിക്കാൻ പറ്റില്ലല്ലെ😂😂😂

    • @Shortbig123
      @Shortbig123 3 месяца назад +1

      @@lachu-o4s
      നിങ്ങളുടെ വര്‍ഗ്ഗം പരിശുദ്ധരൊന്നും അല്ല.
      വിളിച്ച് കേറ്റുകയും പിടിക്കപ്പെട്ടാല്‍ പീഢനം എന്ന് പറയുന്ന എത്രയോ സ്ത്രീകള്‍ ഉണ്ട്.
      അത് പോലെ ഏതെങ്കിലും ആണ് പറയാറുണ്ടോ എന്നെ പീഢിപ്പിച്ചേ എന്ന്.
      10%വരുന്ന ആണാവട്ടെ പെണ്ണാവട്ടെ അത്തരത്തിലുള്ള ആളുകളെ പ്രൊട്ടക്റ്റ് ചെയ്യലല്ല
      വേണ്ടത്.

    • @ludo2787
      @ludo2787 Месяц назад +1

      ​@@lachu-o4spodi poorimole myree 🤭🤨

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 3 месяца назад +2

    ഇതിനൊക്കെ കാരണം മനുഷ്യന്റെ പാപമാണ്.

  • @rakhimohan1155
    @rakhimohan1155 3 месяца назад +1

    Share chat appil കയറി നോക്കിയ അറിയാം ഓരോ കാട്ടികൂട്ടലുകൾ

  • @Thybu
    @Thybu 3 месяца назад

    ഇതൊക്കെ ഇങ്ങനെ തന്നെ പോവും
    നിങൾ നിർത്തനം എന്ന് ഒണ്ടേല് internet സംവിതാനം, gg, android ios നിർത്തി key pad ph കൊടുക്ക് പുതുതലമുറക്ക്
    Nb. "എത്ര നടക്കാത്ത കാര്യം".
    Qus. സൈബർസെൽ കുറ്റ്റം ചെയ്യുന്നവനെ പിടിക്കാൻ ഒള്ളത്തണോ അതോ കുറ്റം ചെയ്യാൻ പോകുന്നവന പിടിക്കാൻ ഒള്ളത്തണോ

  • @godbutcher164
    @godbutcher164 3 месяца назад +21

    നല്ല ക്യാപ്ഷൻ 🤬

    • @blessenjohn300
      @blessenjohn300 3 месяца назад +3

      ഞാനും ശ്രദ്ദിച്ചു. Sexist generalization

    • @lachu-o4s
      @lachu-o4s 3 месяца назад +1

      ​@@blessenjohn300mejority are males🤷

    • @blessenjohn300
      @blessenjohn300 3 месяца назад

      @@lachu-o4s Dumbo a generalization is valid only if it's above 50%. 99.9% of men aren't into this. Go learn maths first.

  • @Thushara-g6r
    @Thushara-g6r 3 месяца назад +1

    Phone ഉപയോഗിക്കാൻ കുട്ടികൾക്ക് നിയമപരമായ ഒരു പ്രായം വക്കണമെന്നു ചിന്തിക്കുന്നവർ ഉണ്ടോ?

  • @Active22923
    @Active22923 3 месяца назад +7

    ലവറ്റകൾക്ക് ഒക്കെ പണം തന്നെ ആണ് മുഖ്യം, എന്നിട്ടാണ് ഇങ്ങനെ കിടന്ന് ചെലയ്ക്കുന്നത്😅

  • @abelmartin5935
    @abelmartin5935 2 месяца назад +1

    😂😅 0:13

  • @TheSpyCode
    @TheSpyCode 3 месяца назад +4

    നിങ്ങൾ ഇനി ഈ ചാനലിന്റെ പേര് വേശ്യനെറ്റ് എന്ന് കൂടെ ആക്കാമോ അതിന്റെ ഒരു കുറവ് കൂടിയെ ഒള്ളു.

  • @subeesholamkunnu
    @subeesholamkunnu 3 месяца назад +2

    കമ്മ്യൂണിസം+കഞ്ചാവ് പിന്നെന്ത് വേണം 😡

  • @Amrithakrishna577
    @Amrithakrishna577 3 месяца назад

    Uff..kettitt thanna pedi aavunnu🚶‍♀️

  • @lennister5682
    @lennister5682 3 месяца назад +1

    ഇത്രയും ലൈംഗീക ദാരിദ്യം ഉള്ള നാട് ആണോ നമ്മുടേത്😢

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 3 месяца назад

    ശാസ്ത്രം പുരോഗമിച്ചിടത്തു മനുഷ്യൻ തോറ്റു പോകുന്നു 🙏🙏😭😭😭

  • @kottayamAchayan1
    @kottayamAchayan1 2 месяца назад

    Good

  • @shahxyz7402
    @shahxyz7402 3 месяца назад +3

    This is why i respect china Chinayil government ariyathe oru aapum oru groupum nadakkilla avide social mediasil education related aaya content aanu kooduthal illegal aaya endu content share cheydalum government pidikkum India America pole aayathu kondanu ingane viral thumbil ellam available ishtam pole freedom of expression no government control.Innathe manushyane control cheyyanam

    • @antares64917
      @antares64917 3 месяца назад +1

      Yeah, athukond china ariyaathe avarude negatives onnum purathvarilla.

  • @Ktf713
    @Ktf713 3 месяца назад +9

    ഈ ഓഞ്ഞ ന്യൂസ്‌ ചാനലിന് മാർക്കറ്റിംഗ് ചെയ്യാൻ ഇത് പോലത്തെ thumbnail ആണോ കിട്ടിയുള്ളോ... എല്ലാവരെയും ആൺ വർഗ്ഗത്തെ മുഴുവനായി ആക്ഷേപിക്കുന്ന തരത്തിൽ 😇😇.. ഇത് കാണുന്ന അമ്മമാർ എന്താവും ചിന്തിക്കുവാ 😢😢😢.. പ്ലീസ് remove thumbnail... മൈ request🙏🏻🙏🏻🙏🏻

  • @Ibrahim-k8v3x
    @Ibrahim-k8v3x 3 месяца назад +3

    😮 very good news

  • @prajith7824
    @prajith7824 3 месяца назад +1

    Telegram full idhanu 🤧

  • @danielicaugustine3328
    @danielicaugustine3328 3 месяца назад

    Sufficient not to share, problems are solved

  • @SNxRazorGaming
    @SNxRazorGaming 3 месяца назад +28

    Mythreyan swapnam kanda lokam😂

  • @Noufal_Abdul_Rahman
    @Noufal_Abdul_Rahman 3 месяца назад +14

    Heading addipolli aranu idhokke padach vidne .enth vidhyabhasamanu avde joli cheyyunnavarkullath .Ella aanmakkalem sookshikkano adho engana karyangal.kalanjitt valla cinema poster ottikkan poykude.kashttam thanne

    • @universalkingdom5072
      @universalkingdom5072 3 месяца назад +1

      Bro majority ind,police thanea pettitirika

    • @antares64917
      @antares64917 3 месяца назад +2

      ​@@universalkingdom5072Can you provide authentic sources for your claim?

    • @universalkingdom5072
      @universalkingdom5072 3 месяца назад

      @@antares64917 have u heard the operation done on uae,malayalis has also part,my friend is work in cyber cell,he told this

    • @lachu-o4s
      @lachu-o4s 3 месяца назад +1

      മെജോറിറ്റി ആണുങ്ങൾ ഇങ്ങനെയൊക്കെ തന്നെയാ

    • @weirdasff
      @weirdasff 3 месяца назад

      ​@@lachu-o4s sherikkm, as a girl enk kettit pedi aakunn 🥲, I still believe these aren't normal people irrespective of the gender and that such people are not the vast majority of the community.

  • @AjithkumarJithu
    @AjithkumarJithu 3 месяца назад +2

    പുന്നാര മോൾടെ ക്യാപ്ഷൻ 🫡പെൺപിള്ളേർ ഒന്നും ചെയ്യാത്ത പോലെ

    • @suhas3459
      @suhas3459 3 месяца назад

      daa kunne ninnepolathe myrenmar aan ee groupil ullath

  • @ajukumar.v971
    @ajukumar.v971 3 месяца назад +5

    first off all how could you say that son share the pic , dont jumped in to your conclusion. the pic may be shared any unknown person and he /she may take the claim .any way police need to take this matter seriously.

  • @surandranpa4819
    @surandranpa4819 3 месяца назад

    കമ്പ്യൂട്ടർ,സ്മാർട്ട്‌ ഫോൺ ഉപയോഗം ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നുണ്ട്.. ടെക്നോളജി വളരുന്നതിനനുസരിച് ദുരുപയോഗം കൂടിവരുന്നതായി കാണുന്നു.. ചതിക്കുഴികളും 😔

  • @shylajamp2958
    @shylajamp2958 3 месяца назад +6

    ഇതെല്ലാം സ്വതന്ത്ര ചിന്ത കരുടെ പങ്കുണ്ട് സമൂഹ ത്തിൽ യാതൊരു മത ബോധവും ഇല്ലാതെ സ്വ തന്ത്രായി ജീവിക്കുന്നതിന്റെ അന ന്തര ഫലം ഇതൊക്കെ യാണ്...

  • @bonymathew1717
    @bonymathew1717 3 месяца назад +1

    Sex education ,cyber crime , psychology , social media miss use ne patti school il veetil elaadethum padipikanam

  • @vivachampb
    @vivachampb 3 месяца назад +1

    Aanu nannayal ee lokham nannavum.

  • @Kiduszahra
    @Kiduszahra 3 месяца назад +1

    Makkale vare pedich jeevikkanda kaalam vannu😅.. Barthav baryaye kollunna kalam alle kali kaalam 😮

  • @dreamscoorergoal5264
    @dreamscoorergoal5264 3 месяца назад +1

    Cyber security 🖖🙂

  • @sudheers241
    @sudheers241 3 месяца назад +1

    ഇനി അങ്ങോട്ട് Ai കാലം ആണ് ഇതിലും കൂടുതൽ പേടിക്കണം.

  • @Shirin234
    @Shirin234 3 месяца назад +8

    Nagnamaya pics onnum allallo.Inganathe photo kittiyitt enthan karyam.
    Appo ingane ulla alkar sthreekale nallareethiyil kandalum moshamayitano chindikunne?

    • @BecauseIamBatman007
      @BecauseIamBatman007 3 месяца назад

      Atlast someone asked some sensible question. Ithil normal photosum morph cheytha photosum undu. Ai botukal orupadu ullathinal morphing elupam anu. also morphing kandal elupathil manasilakanum sadhikum athu morphing anu ennathu. Ningalku ithu ishtam illel ningal insta fb whatsappil onnum ningalude pic idathirikuka. Karanam ingane ullavarku normal photos kandal thanne vikaram varum. Cheyyan pattunna karyam ivarku nalla pole counseling kodukuka ennathanu. Also cyber cellinu sadhikilla enkil telegram moderatorsinu sadhikum. Just report pornography. Avar athu remove cheytholum

    • @jayK914
      @jayK914 3 месяца назад +9

      AI image changing or morphing

    • @Shirin234
      @Shirin234 3 месяца назад +7

      Pakshe normal aytulla morph cheyyatha image nu thazhe alle vrithikedu parayunne.

    • @aswathyreena1963
      @aswathyreena1963 3 месяца назад +9

      Engane ullavr burqa ettu nadanaal poolum athinte ullil enthane ennu nookum

    • @jayK914
      @jayK914 3 месяца назад

      @@aswathyreena1963 athe

  • @Team_Reaper.
    @Team_Reaper. 3 месяца назад +1

    Gender equality 🤓🤓🤓

  • @vinilthomas6974
    @vinilthomas6974 3 месяца назад +4

    പെണ്ണുങ്ങൾ എല്ലാം മാലാഖമാർ ആണല്ലോ 😂

  • @kiranmohanan6363
    @kiranmohanan6363 3 месяца назад +8

    Generalising thumbnail should be removed

  • @geethu99
    @geethu99 3 месяца назад +2

    Anchor has to be better., the presentation can be improved.. 🤷🏼‍♀️

  • @nocqkunafa
    @nocqkunafa 3 месяца назад +1

    ഈ വാർത്തയിലൂടെ ടെലിഗ്രാം ചാനൽ ഉപയോക്താക്കൾക്ക് കുറച്ചുകൂടെ റീച്ച് കിട്ടും.
    പുതുതായി അറിയുന്നവർ അത് പരമാവധി ഉപയോഗപ്പെടുത്തും.
    അല്ലാതെ ഈ വാർത്തകൊണ്ട് ഒരു ഉപകാരവും ഉണ്ടാകില്ല.

  • @MyStrake
    @MyStrake 3 месяца назад +2

    Instagram എടുത്താൽ facebook എടുത്താൽ എല്ലാ social media കളിലും 100₹ 500₹ 1000₹ രൂപക്ക് ഒക്കെ service ചെയ്യുന്നത് colage ഇൽ പഠിക്കാൻ വിട്ട പെൺകുട്ടികൾ ആണ്
    സംശയം ഉണ്ടെങ്കിൽ പോയി നോക്കണം news18 മാന്യന്മരെ
    ആൺകുട്ടികൾ ഒരു പ്രായം എത്തിയാൽ അച്ഛന്മാർക് തണൽ ആണ്
    എലാം ശെരിക്കും ആലോചിച്ചിട്ട് ചെയ്യണം കേട്ടോ
    എന്നിട്ട് നാട്ടിലെ ആൺകുട്ടികൾക്ക് ഇട്ടു താങ്ങ് ട്ടോ 😊
    Over ആവരുത് ഏത് news18 ആയാലും

  • @raneeshvr007
    @raneeshvr007 3 месяца назад +1

    💔

  • @h98884
    @h98884 3 месяца назад +8

    ഏറ്റവും വലിയ ചതിക്കുഴിയാണ് ന്യൂസ് 18

  • @ShameemSha-vx9uv
    @ShameemSha-vx9uv 3 месяца назад +2

    ആ ഭയങ്കര മേൽ വേതന സ്പായിൽ പോയി ഒന്ന് തിരുമിട്ട് വരാം

  • @MonkeyDLuffygear5gumgum
    @MonkeyDLuffygear5gumgum 3 месяца назад

    Satyam

  • @jhonjoseph7664
    @jhonjoseph7664 3 месяца назад +5

    Generalize ചെയ്യാൻ നാണം ഇല്ലേ.

    • @unnis333
      @unnis333 3 месяца назад +2

      But majority😊

    • @Loki1761
      @Loki1761 3 месяца назад +5

      ​@@unnis333whatt bro?? Majority?? Wtf u saying... Here u see the minority only, majority are not like this

    • @unnis333
      @unnis333 3 месяца назад

      @@Loki1761 I know personally that majority of keralites most of them gents .. sending nude photos or videos of unknown or known persons without any regret ...and enjoys this.... intentionally taking videos of ladies and send without their consent... know personally....if you challenge me I can prove this through this link

    • @unnis333
      @unnis333 3 месяца назад

      @@Loki1761 hello if you challenge me I can prove

    • @jhonjoseph7664
      @jhonjoseph7664 3 месяца назад

      @@unnis333 so ella musilms um terrorist ayirikkum brokk alle, according to your own logic. wtf.

  • @Hilooooooo
    @Hilooooooo 3 месяца назад +1

    Telegram ban cheytha theerunna prashne illu😂