അമ്മക്കും ഞങ്ങൾക്കും സന്തോഷം നിറഞ്ഞ ദിവസം 🥰..

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #orunaadanfamily#villegelife#kerala#
    #malappuram#reallife#malayalam#
    #youtubeshorts#viralvedio#
    whats app.. 8089169566

Комментарии • 547

  • @sindhusharma4536
    @sindhusharma4536 3 месяца назад +25

    ഹായ്, ഇന്ന് ഞാൻ ഫസ്റ്റ്, പ്ലീസ് പിൻ ചെയ്യോ ❤️❤️❤️😘😘

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +3

      🙏🙏

    • @sindhusharma4536
      @sindhusharma4536 3 месяца назад

      @@orunaadanfamily6517 🥰

    • @mdshijar8613
      @mdshijar8613 2 месяца назад

      നല്ല അമ്മ ഈയൊരു സ്നേഹം കൊതിയാവുന്നു ❤❤❤❤❤️💞😍😍😍😍💞💞😊

  • @geethavenugopal3350
    @geethavenugopal3350 3 месяца назад +9

    ഞാൻ രണ്ട് ദിവസം മുന്നെയാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. എനിക്ക് നല്ല ഇഷ്ട്ടപെട്ടു. ഇന്ന് നിങ്ങൾ എല്ലാവരും കൂടി ഫുഡ്‌ കഴിക്കുന്നത്‌ ഒക്കെ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. അമ്മയെ ഒരുപാട് ഇഷ്ട്ടപെട്ടു.

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      സ്വാഗതം ചേച്ചി 🙏🙏🙏🙏❤️❤️❤️❤️

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 месяца назад +2

    എത്രയും പെട്ടെന്ന് വീടിൻ്റെ പണികഴിയട്ടെ സന്തോഷിന് ഹാപ്പി ബർത്ത്ഡെ♥️💗🌹🌹🥰

  • @kadarkalathur4695
    @kadarkalathur4695 3 месяца назад +11

    അമ്മമാരുടെ പ്രാർത്ഥനയെക്കാൾ വലിയൊരു സമ്മാനം വേറെഎന്താ ❤❤❤

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 месяца назад +2

    അമ്മയ്ക്ക് കഴിയുന്നപ്പോലെ അമ്മ പാടി വീട് അതൊക്കെമതി നമ്മൾക്ക് മരിക്കുന്നവരെ കിടക്കാൻ ഒരു ചോ ന്ന് ഒലിക്കാ ഞ്ഞ ഒരുവീട് അത്രക്കെവേണ്ടു👍👌👏

  • @YousafNilgiri
    @YousafNilgiri 3 месяца назад +30

    ഇനിയും ഒരു നൂറുവർഷം ഇതുപോലെ സന്തോഷത്തോടെ കുടുംബത്തോടൊപ്പം ജീവിക്കാൻ ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സ് നീട്ടി തരുവാൻ വേണ്ടി നാഥനോട് പ്രാർത്ഥിക്കുന്നു🤲🏻🤲🏻🤲🏻

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +4

      കുഞ്ഞാ 🙏🙏🙏🙏🙏🙏🙏🙏♥️

    • @Reenakc123
      @Reenakc123 3 месяца назад +1

      👍

    • @vasukp34
      @vasukp34 3 месяца назад

      Hapybarthday

    • @shaynikp2928
      @shaynikp2928 3 месяца назад

      🙏🙏🙏🙏❤❤❤❤❤

  • @JunaidhaJunaidha-bi7xv
    @JunaidhaJunaidha-bi7xv 3 месяца назад +15

    നല്ലൊരു അമ്മ ഈ കുടുംബത്തിനെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ശെരിക്കും കൊതിയാവ

  • @salmathselu5190
    @salmathselu5190 3 месяца назад +10

    എന്ത് നല്ല അമ്മയാണ് അപ്പോഴും ചിരിച്ചുകൊണ്ട് അമ്മയെപ്പോലെ തന്നെ അമ്മയുടെ പെൺമക്കളും എല്ലാവരും നല്ല സ്നേഹത്തിൽ എന്നും കഴിയട്ടെ ഇങ്ങനെ 🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙏🙏🙏🙏♥️

    • @anithakrishnan2948
      @anithakrishnan2948 3 месяца назад

      സ്വന്തം mol ആണോ, ഞാൻ കരുതി മരുമകൾ ആണെന്

  • @reenavarghese8966
    @reenavarghese8966 3 месяца назад +13

    പ്രാർഥന എന്നും കൂടെ ഉണ്ടാകും. 20 വർഷം ആയി വാടകക്ക് താമസിക്കുന്ന നങ്ങൾക്കു ചെറിയ വീട് ആണെങ്കിലും കാണുമ്പോൾ ഒത്തിരി സന്തോഷം.

  • @ShahidaP-p1u
    @ShahidaP-p1u 3 месяца назад +4

    അമ്മയുടെ ചിരി ❤❤❤

  • @hajimalappuram6615
    @hajimalappuram6615 3 месяца назад +5

    ❤ ഇനിയും ഒരുപാട് കാലം ഈ അമ്മയുടെയും മക്കളുടെയും ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും കൂടെ ജീവിക്കാൻ ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ ഇതുപോലെ കുടുംബത്തിന് ഒരു കുലുക്കവുമില്ലാതെ മുന്നോട്ടു പോകട്ടെ ആമീൻ❤❤

  • @RasiyaPs-g7e
    @RasiyaPs-g7e 3 месяца назад +1

    ജന്മമ ദിന ആശംസകൾ ❤

  • @Anitharakesh-uf8hd
    @Anitharakesh-uf8hd 3 месяца назад +9

    ഒരായിരം ജന്മദിനാശംസകൾ നേരുന്നു. സന്തോഷ്‌ ഏട്ടാ. അമ്മ എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ. നല്ല ഒരു മരുമകളെ കിട്ടിയില്ലേ അമ്മക്ക്.ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ. അപ്പുവിനെ ഒന്നുകൂടി ഉഷാറാക്കണം നമുക്ക്.

  • @ashrafpp6500
    @ashrafpp6500 3 месяца назад +3

    എല്ലാരും ഇപ്പോൾ ഉ ട്യൂബ്ബിൽ ചെയ്യുന്നത്.കാണുന്നു....ഒരുതരം abasam

  • @AsrafAsraf-j6w
    @AsrafAsraf-j6w 3 месяца назад +3

    ഞാൻ യൂട്യൂബിൽ ഒരുപാട് ഫാമിലിയുടെ വീഡിയോസ് കാണാറുണ്ട് അതിലെല്ലാം അധികമാളുകളും തെറി പറയാറുണ്ട് എന്നാൽ ഈ ഫാമിലിയെ കുറിച്ച് ഒരാളുപോലും നെഗറ്റീവ് കമൻറ് ഞാൻ കണ്ടിട്ടില്ല അത് നിങ്ങളുടെ ജാഡ ഇല്ലാത്ത പച്ചയായ ജീവിതവും ആ സ്നേഹമുള്ള ചിരിയും മാ ണ്

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      എന്തിന് ജാഡ കാണിക്കണം ചേച്ചി 🙏🙏🙏

  • @sarovaramaravind_1961
    @sarovaramaravind_1961 2 месяца назад +1

    Very nice to hear that.

  • @PremaPalakkil
    @PremaPalakkil 3 месяца назад +7

    Happy birthday brother💐
    വീടിന്റെ കാര്യങ്ങൾ എല്ലാം പെട്ടന്ന് നന്നായി നടക്കാൻ ദൈവം സഹായിക്കട്ടെ 🙏🏻

  • @RajeshKuthirummal
    @RajeshKuthirummal 3 месяца назад +5

    നല്ല വീട്👌
    നിങ്ങടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ❤❤🥰🥰

  • @Ibrahim-rr3lk
    @Ibrahim-rr3lk 3 месяца назад +1

    ഹാപ്പി ബാർത്ത്ഡേ

  • @jasibabu5314
    @jasibabu5314 3 месяца назад +1

    അമ്മമാരുടെ പ്രാർത്ഥനയെക്കാൾ മഹത്വം വേറെ എന്തിനാ ഉള്ളദ്.. സന്തോഷേട്ടാ അമ്മയുടെ വക സമ്മാനം അമ്മയുടെ പ്രാർത്ഥന പോരെ...❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙏🏻🙏🏻🙏🏻❤️❤️❤️❤️❤️👍🏻

  • @bijisuresh2701
    @bijisuresh2701 3 месяца назад +3

    പാവം വീട് പണി കണ്ടപ്പോൾ സന്തോഷംകൊണ്ട് അമ്മടെ വേദന അമ്മ മറന്നു 💕💕💕💕🥰🥰🥰

  • @ShahidaP-p1u
    @ShahidaP-p1u 3 месяца назад +1

    സന്തോഷ് ഏട്ടന് എന്റെ പിറന്നാൾ ആശംസകൾ happy birthday,🎉🎉🎉🎉❤❤❤❤❤

  • @ambililal3727
    @ambililal3727 3 месяца назад +1

    Othiri sathosham ❤❤❤❤

  • @adhikanav-family
    @adhikanav-family 3 месяца назад +6

    ആ അമ്മയുടെ കൂട്ട് ഉള്ള ചിരിയും മുഖത്ത് നല്ല ഐശ്വര്യo ഉള്ള സന്ധ്യചേച്ചിയും. 🥰

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙏🙏🥰🥰♥️♥️

    • @Muhammed-mp3kf
      @Muhammed-mp3kf Месяц назад

      അമ്മ വിളമ്പി തരുന്ന ആ ചോറിൻ്റെ രുചി എന്തായിരിക്കു എനിക്ക് ഇമ്മ ഇല്ല കണ്ടപ്പോൾ കൊതി തോന്നി അമ്മക്ക് ആരോഗ്യവുദീർഘായ സുകൊടുക്കട്ടെ അത് പോലെ അനുഭവിക്കുന്നവർക്കു

  • @666Kratos
    @666Kratos 3 месяца назад +2

    Jaada illatha family.othiri ishtamayi evideya trichur aano veedu.❤❤❤❤❤❤❤

  • @samvarghese3943
    @samvarghese3943 3 месяца назад +3

    God bless you

  • @JubnaJamshiC
    @JubnaJamshiC 3 месяца назад +3

    എത്രയും പെട്ടന്ന് വീട്പണി തീരട്ടെ നാഥൻ അനുഗ്രഹിക്കട്ടെ 🤲

  • @ShahidaP-p1u
    @ShahidaP-p1u 3 месяца назад +1

    അമ്മയുടെ പാട്ട് അടിപൊളി പൊളിച്ചു ❤❤❤❤❤

  • @YousafkYousaf
    @YousafkYousaf 3 месяца назад +1

    Super നമസ്കാരം ഒരു ❤❤❤❤yousaf

  • @naseerat.m3271
    @naseerat.m3271 3 месяца назад +4

    ചേട്ടന് ആരോഗ്യത്തോടെ എന്നുംദീര്ഗായുസ്സ് തരട്ടെ

  • @MiniJothiprasad-bm3ct
    @MiniJothiprasad-bm3ct 3 месяца назад +3

    ഹാപ്പി ബർത്ത് ഡേ സന്തോഷ് 🥰🥰❤️ നാളെ അന്റെ പിറന്നാളാട്ടാ

  • @Sikhusvlogs
    @Sikhusvlogs 3 месяца назад +2

    ❤ അമ്മയുടെ പ്രാർത്ഥന മതി അതിലും വലിയ സമ്മാനം ഒന്നുമില്ല

  • @jibistars3606
    @jibistars3606 3 месяца назад +11

    എത്രയും പെട്ടന്ന് എല്ലാരും 100k ആക്കൂ 💞💞💞💞

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙏🙏🙏♥️♥️ചേച്ചി ♥️♥️♥️🙏

  • @nadiyahaneefa6332
    @nadiyahaneefa6332 3 месяца назад +3

    ഹാപ്പി ബർത്ത്ഡേ ഞാൻ ഇന്നാണ് നിങ്ങൾ ടെവീഡിയോ ആദ്യമായി കാണുന്നത് ഒരുപാടിഷ്ടായി ചേച്ചിയേയും അമ്മയെയും ചേട്ടനേയും നിങ്ങളുടെ കുറേ വിഡിയോ ഇന്ന് തന്നെ കണ്ടു

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്യൂ ചേച്ചി സ്വാഗതം 🙏🙏🙏🥰🥰🥰🥰🙋‍♀️

  • @Febin-og8lf
    @Febin-og8lf 3 месяца назад +2

    Pirannal asamsakal santhosh🎂🎉sandhyachechiyod entay hai parayanamtto❤❤ ammakk sugamayo shiji, appu❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      കുറവുണ്ട് 🙏🙏🙏ചേച്ചി

  • @nasiyanasi996
    @nasiyanasi996 3 месяца назад +2

    ഒരായിരം ജന്മദിന ആശംസകൾ സന്തോഷ് എട്ടാ🎂🥳

  • @Hafseen974
    @Hafseen974 3 месяца назад +3

    അമ്മയുടെ ചിരി
    ❤❤❤😍😍

  • @thayamasviog8396
    @thayamasviog8396 3 месяца назад +6

    ഹാപി ബർത്ത്ഡൈ സന്തോഷ് ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ദൈവം തരട്ടേ

  • @joyma5938
    @joyma5938 2 месяца назад +1

    Thanks

  • @ramanipc3404
    @ramanipc3404 3 месяца назад +2

    അപ്പൂസ് കണ്ടിട്ട് എത്ര ദിവസം ആയി 💓💓💓

  • @nayanavijayan4155
    @nayanavijayan4155 3 месяца назад +1

    RUclips money kitti thudangyooo???veedu pani pettann kazhinj kaanan waiting oroo pani de update um kaanikkooo waiting❤❤❤❤pinne mainly vastu directions okke nokkeettalleee Veedu paniyunnath? Ellengi korach kazhinj polich paniyunnorund oroo area vastu dosham varaathirikkaan vendi paranjathaattoooo

  • @bijeeshkk6402
    @bijeeshkk6402 3 месяца назад +5

    Happy Birthday സന്തോഷ്‌ ഏട്ടാ ❤️❤️

  • @aamiskitchentips1286
    @aamiskitchentips1286 3 месяца назад +2

    Allavarudeyum mukhath kaanunna santhoshathil njanghalum Pankucherunnu...God blessed All🎉🎉❤❤

  • @ShemiBasheer-gg1cd
    @ShemiBasheer-gg1cd 3 месяца назад +7

    ഹാപ്പി ബർത്ത ടെ സന്തോഷേട്ടാ

  • @achammathankamma7549
    @achammathankamma7549 3 месяца назад +2

    ആയിരം പിറണാൾ ആശംസകൾ ആശംസകൾ നേരുന്നു ഞാൻ അഞ്ജു

  • @NishaVkd702
    @NishaVkd702 3 месяца назад +3

    Happy birthday സന്തോഷ്‌ ഏട്ടൻ 🎉🎉🎂

  • @YousafNilgiri
    @YousafNilgiri 3 месяца назад +69

    വീടുപണിക്ക് സാമ്പത്തികമായി വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുത് കേട്ടോ 😍

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +12

      ഉറപ്പായും മുത്തേ കുഞ്ഞാ 🙏🥰🥰🥰🥰

    • @saifusaifu8861
      @saifusaifu8861 3 месяца назад +8

      എന്താ നിന്റർത് ഉണ്ടെങ്കിൽ ചോദിക്കും മുന്നേ കൊടുക്ക്‌

    • @YousafNilgiri
      @YousafNilgiri 3 месяца назад

      @@saifusaifu8861 😄😄😄

    • @salmathselu5190
      @salmathselu5190 3 месяца назад +12

      അവരെ സഹായിക്കാൻ വിചാരിച്ചിരുന്നെങ്കിൽ ചോദിക്കാൻ നിൽക്കണ്ടല്ലോ അവര് ചോദിക്കും നിന്റെ മുന്നിൽ കണ്ടറിഞ്ഞ് കൊടുത്തൂടെ അതല്ലേ അതിന്റെ ശരി ഇങ്ങനത്തെ പാവങ്ങളെയൊക്കെയാണ് സഹായിക്കേണ്ടത് 👍

    • @പ്രവാസം
      @പ്രവാസം 3 месяца назад +2

      Oru 50000 ayachu kodukku cgengayi

  • @sushamasurendran5448
    @sushamasurendran5448 3 месяца назад +3

    നല്ല സ്നേഹമുള്ള അമ്മ യും മോളും ❤️❤️

  • @RajeshKumar-he9qt
    @RajeshKumar-he9qt 3 месяца назад +3

    Happy birthday brother❤ God bless you🙏❤️

  • @Iam-jisan
    @Iam-jisan 3 месяца назад +2

    ഒരു പാട് ഇഷ്ടമാണ് നജ്ങളുടെ വീഡിയോ ഒരു ഹൈ തരുമോ❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ഹായ് താങ്ക്യൂ 🙏🙏🙏♥️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 месяца назад +4

    ആശംസകൾ മോനേ' എത്രയും വേഗം വീട് പണി പൂർത്തിയാകട്ടെ❤️❤️❤️❤️

  • @tc_gaming45
    @tc_gaming45 3 месяца назад +2

    വീട് നല്ല ഭംഗി ഉണ്ട് ❤അമ്മ ഷിജി ഹായ് ❤

  • @radhakv2198
    @radhakv2198 3 месяца назад +2

    ജൻമദിനാ൦ശസകൾ സന്തോഷേ ❤❤

  • @SunithaMs-ss1ut
    @SunithaMs-ss1ut 3 месяца назад +8

    ഒരായിരം ജന്മദിനാശംസകൾ സന്തോഷേട്ടാ❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +1

      🙏❤️❤️❤️

    • @Aneeshvineesh-m7c
      @Aneeshvineesh-m7c 3 месяца назад +1

      ഒരായിരം പിറന്നാൾ ആശംസകൾ ചേട്ടന്

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 месяца назад +4

    ഒരായിരം ദിനങ്ങൾ ഇനിയും സന്തോഷകരമായിരിക്കട്ടെ സന്തോഷ്ജി ❤❤❤🎉🎉🎉🎉✨️✨️✨️✨️🍧🍧🍧🍧🍧

  • @SARASWATHIAMMA-s7q
    @SARASWATHIAMMA-s7q 3 месяца назад +3

    ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ സന്തോഷിന് ഒരമ്മ

  • @reenavarghese8966
    @reenavarghese8966 3 месяца назад +3

    Chandra ഏട്ടനും chachikkum 25 th wedding 💒 anniversary നേരുന്നു

  • @Sulaikashamsudheen69
    @Sulaikashamsudheen69 3 месяца назад +2

    എ ല്ലാ വർക്കും ഹായ് 🥰 ഒരായിരം ജന്മദിനാശംസകൾ🎂🎂

  • @sameerasemi2334
    @sameerasemi2334 3 месяца назад +2

    സന്ധ്യ ചേച്ചി പണ്ട് സ്കൂൾ ഡാൻസ് പഠിപ്പിച്ചിരുന്നില്യ anul day kk1993 കാലം ഓർമ ഉണ്ടോ ആവോ ദും ദും നാദം നാദം ❤❤....

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhuj4185
    @bindhuj4185 3 месяца назад +15

    എനിക്ക് സാമ്പത്തികമായി സഹയിക്കാൻ ഇല്ലങ്കിലും പ്രാർത്ഥനാസഹായം എപ്പോഴും ഉണ്ടാകും ഞങ്ങളും കൂലിപ്പണിക്കാരാണ്.

  • @lakshmikuttyknair9179
    @lakshmikuttyknair9179 3 месяца назад +2

    എല്ലാ ആശംസകളും നേരുന്നു പ്രാർത്ഥനയും 🙏🏻വീട് എന്നആഗ്രഹം നടക്കട്ടെ ❤️

  • @sumojponnuparambadan6613
    @sumojponnuparambadan6613 3 месяца назад +5

    🎉🎉🎉 ഒരായിരം ജന്മദിന്നാശംകൾ🎉🎉🎉🎉🎉🎉

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t 3 месяца назад +3

    🥰🥰🥰ഷിജിയുടെ പിറന്നാൾ പുതിയ വീട്ടിൽ ആവട്ടെ 🙏🏻🥰🥰
    🥰🎁സന്തോഷ്‌ ചേട്ടന് ആയൂർആരോഗ്യ സൗഖ്യം നൽകട്ടെ ഭഗവാൻ 🙏🏻
    🎁🥰ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰🥰🥰🥰🥰🥰🥰🥰
    25വിവാഹവാർഷികം ആഘോഷിക്കുന്ന ആ ചേട്ടനും ചേച്ചിക്കും 🥰
    🥰സ്നേഹം നിറഞ്ഞ വിവാഹവാർഷികആശംസകൾ 👍🥰🥰🥰🥰🎁

  • @sahiramf726
    @sahiramf726 3 месяца назад +2

    Happy Birthday to you 🎂

  • @AnithaSidhique
    @AnithaSidhique 3 месяца назад +2

    ഒരായിരം janmathinadhamthakalsanthoshe🥰🥰🥰🥰🌹🌹

  • @sonofnanu.6244
    @sonofnanu.6244 3 месяца назад +2

    ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ.........

  • @nayanavijayan4155
    @nayanavijayan4155 3 месяца назад +1

    Veedinte sit out lu chaarupadi pole vaarthoodaayrunnooo ipo thanne irikkaaan kore space kittum

  • @Zubi3yc
    @Zubi3yc 3 месяца назад +3

    എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കട്ടെ

  • @manikandanthacharakal6558
    @manikandanthacharakal6558 3 месяца назад +2

    ഒരായിരം ജമദിനാസ്സകൾ

  • @GirijaPr-iy9bb
    @GirijaPr-iy9bb 3 месяца назад +5

    അമ്മയുടെ വക ഒരു ഉമ്മ കൊട്ക്കൂ അതിലും വലിയ ഒരു സമ്മാനം ഇല്ല പിന്നെ അമ്മമാരുടെ പ്രാർത്ഥന അതാണ് ഏറ്റവും വലിയ അനുഗഹവും❤ ഹാപ്പി ബത്ഡേ സന്തോഷേ ആയുരാരോഗ്യസൗഖ്യവും സമ്പത്തും ഈശ്വരൻ നിറയെ തരട്ടേ എന്ന് പ്രാർത്ഥിക്കുന്നു❤❤❤

  • @lathakrishnan4998
    @lathakrishnan4998 3 месяца назад +6

    Super aayittundu video MOLU

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 месяца назад +4

    ചക്ക എരിശ്ശേരിയുടെ റെസിപ്പി ഇടണേ.... 😋😋😋😋

  • @vijayunni6364
    @vijayunni6364 3 месяца назад +3

    Sneham matharram ❤❤

  • @ushababu7306
    @ushababu7306 3 месяца назад +3

    പിറന്നാൾ ആശംസകൾ സന്തോഷ്‌ ❤️❤️❤️❤️🥰🎂🎂🎂🎂

  • @vilasinik5526
    @vilasinik5526 3 месяца назад +3

    .സിററൗട്ട് സൂപ്പർ എല്ലാം നന്നായിട്ടുണ്ട്❤

  • @ayshav9329
    @ayshav9329 3 месяца назад +4

    അമ്മേന്റെ പൊന്നുമോന് (santhosh) ""happy birthday ""

  • @shajithashamsudheen3367
    @shajithashamsudheen3367 3 месяца назад +10

    ആയുസ്സും ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കട്ടെ 🤲🤲🤲🤲ഒരായിരം ആശംസകൾ ♥️♥️♥️♥️♥️

  • @KamalamM-n6l
    @KamalamM-n6l 3 месяца назад +2

    Happybirthday..ammayude.prarthanayelle..athanettavum.sammanam...❤.brother..

  • @habeebashereef7780
    @habeebashereef7780 3 месяца назад +1

    അടിപൊളി ❤❤
    കാസർഗോഡ് എവിടെയാ നിങ്ങൾ

  • @madhukp7488
    @madhukp7488 3 месяца назад +2

    സന്തോഷിന് ഞങ്ങളുടെ പിറന്നാൾ ആശംസകൾ🍰🍰🍰

  • @saleemasali8095
    @saleemasali8095 3 месяца назад +3

    എല്ലാം നന്നാവട്ടെ 🥰

  • @bai6219
    @bai6219 3 месяца назад +1

    Happy Birthday.aayuraroghya soukyam nerunnu.

  • @suryalakshmi8338
    @suryalakshmi8338 3 месяца назад +6

    ഹായ് അമ്മേ സുഖാണോ നല്ലൊരു പെങ്ങളാണ്‌സന്ധ്യ ഒരു പോസ്റ്റീവ് വൈവ് നിങ്ങളെ എല്ലാവരേയും കാണുമ്പോൾ സന്തോഷം

  • @reenavarghese8966
    @reenavarghese8966 3 месяца назад +5

    ജൂലൈ പകുതി ആകുന്നതിന് മുമ്പ് തന്നെ 100 K subscribers ആകും തീർച്ച

  • @radhalakshmi3121
    @radhalakshmi3121 Месяц назад

    Happy Birthday Santhosh . Stay Blessed Always 🙌❤🎉God bless you. 🎉❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 месяца назад +3

    സന്തോഷ ജന്മദിനംകുട്ടിക്ക്.... 🥰🥰🥰

  • @mohdraoof4495
    @mohdraoof4495 3 месяца назад +2

    സന്ധ്യ ചേച്ചി ഫാൻസ്‌ ❤

  • @PraseedaSubin
    @PraseedaSubin 3 месяца назад +2

    സന്തോഷിന് ഒരായിരം പിറന്നാൾ ആശംസകൾ❤❤❤❤❤❤❤❤❤❤❤❤

  • @Sana-wk5ng
    @Sana-wk5ng 3 месяца назад +1

    Enikkk othiri estamaaa ningaleee coment edarilaaa ennum kanum happy birthday

  • @saifumkd3906
    @saifumkd3906 3 месяца назад +3

    Sandya chechiyude chiri adyamayi kandu

  • @Muhammed-mp3kf
    @Muhammed-mp3kf Месяц назад

    സന്തോഷ് കുഞ്ഞായിരുന്നപ്പോ അമ്മ പാടി കൊടുത്തിരുന്ന പാട്ട് ഒന്ന് പാടി തരുമോ

  • @nayanavijayan4155
    @nayanavijayan4155 3 месяца назад +1

    Chettaaaa panchayat nnu veedinu korach paisa pass aaavilleee?

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      കുറെ ശ്രമിച്ചു കിട്ടിയില്ല

  • @shijiorion1103
    @shijiorion1103 3 месяца назад +1

    Nalla snehamulla kudumbam❤njanum shiji anuto

  • @peethambarankarimbil5613
    @peethambarankarimbil5613 3 месяца назад +1

    Happy birthday brother 🎊🎉

  • @santhoshkumarvlogzandtrave6084
    @santhoshkumarvlogzandtrave6084 3 месяца назад +1

    Nighalude video eshttam ayii tto super Njan 2 days ayittullu kanunathe super

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ചേച്ചി സ്വാഗതം 🙏🙏🙏♥️

  • @user-Dibeesh
    @user-Dibeesh 3 месяца назад +2

    Happy birthday സന്തോഷേട്ടാ ❤️❤️❤️❤️

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 3 месяца назад +1

    Samanyam nalla valippam.und veedu kandit❤

  • @radhaedakkara4969
    @radhaedakkara4969 3 месяца назад +1

    Shijiyude, Ammayekandillalo😢❤

  • @VijayalakshmiKV-k6k
    @VijayalakshmiKV-k6k 3 месяца назад +1

    Kudubam.nallarethiyil.povette.amma.nallabaghthayannallothirghush.ammakeunnadavatte

  • @radhaedakkara4969
    @radhaedakkara4969 3 месяца назад +1

    Happybirthday sandhosh❤😂Ammathanneyallepriyasammanam❤❤😂😂