ഇതുകണ്ടപ്പോൾ ഒരു കഥ ഓർമ്മവരുന്നു.പണ്ടൊരുകടവിലെ കടത്തുകാരൻ യാത്രക്കാരെ കടവിനോടുചേർത്ത് വള്ളം അടുപ്പിക്കാതെ മുട്ടോളം വെള്ളത്തിലിറക്കി വിടുമായിരുന്നു.പ്രായമായപ്പോൾ കടത്തിറക്കാനുള്ള ചുമതല മകനെ ഏല്പിച്ചു.അപ്പോൾ മകന് ഒരു നിർദ്ദേശം കൊടുത്തു.അപ്പനെ പറയിക്കരുതെന്ന്.അപ്പന്റെ ആഗ്രഹം പാലിക്കാൻ മകൻ യാത്രക്കാരെ അരയറ്റം വെള്ളത്തിലിറക്കിവിട്ടു.അപ്പനായിരുന്നു ഭേദമെന്ന് യാത്രക്കാർ പറയാൻതുടങ്ങി .ഇതുപറയാൻ കാരണം അടുത്തുവരുന്ന ഗവർണ്ണർ മകനെപ്പോലെയുള്ള ആളാണെന്നാണു കേൾക്കുന്നത്.
ഒരു വ്യത്യാസമുണ്ട്. ഇയാൾ RSS കാരനാണെങ്കിലും മാപ്ലയാണ് അതിനാൽ പ്രതിപക്ഷത്തിന് ഉളുപ്പില്ലാതെ പിന്തുണക്കാം. പക്ഷേ വരുന്നത് ഒരു പക്കാ Rss കാരനായതിനാൽ പ്രതിപക്ഷത്തിന് തുറന്ന പിന്തുണ കൊടുക്കാൻ പറ്റില്ല. പ്രത്യേകിച്ച് ലീഗിന്
നാണം കെട്ട പരാഗ് ഖാൻ ഒരു പോരാളിയായിരുന്നു എന്ന് അയാളെ ക്കാൾ നാണം കെട്ട പത്രങ്ങൾ ആയ മനോരമയും മാതൃഭൂമിയും പറയും .കാരണം , അടക്കമുള്ള 680 കോടി രൂപ മോഡിയെ ക്കൊണ്ട് പിൻവലിപ്പിക്കണം എന്ന ആഗ്രഹം മനോരമയ്ക്കും. ED കേസുകൾ പിൻവലിപ്പിക്കാനം എന്ന ആഗ്രഹം മാതൃഭൂമിയും ഉണ്ട്. ഇത് വിളിച്ചുപറയുന്ന ഇടതുപക്ഷത്തെ, ഇല്ലാത്ത കഥകൾ പഞ്ഞു തകർക്കുക എന്ന ലക്ഷ്യം കൂടി ഇവർക്കുണ്ട്. കോൺഗ്രസ് ഇവർക്ക് പത്യമാണ്. കാരണം അവർ ഈ പത്രങ്ങളുടെ കള്ളത്തരങ്ങൾ വിളിച്ചുപറയില്ല.
5 വർഷം 3 മാസം മുമ്പ് കേരളത്തിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം രാക്ഷസ രൂപം പൂണ്ട് ഇപ്പോൾ ബീഹാർ സംസ്ഥാനത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്നു.ബീഹാറിൽ റെഡ് അലർട്ട്.ജനങ്ങൾ ജാഗ്രതാ... ജാഗ്രതാ... ജാഗ്രതാ.
വടക്കൻ പാട്ടിലെ പാണന്റെ ജോലിയാണ് പത്രങ്ങൾ ചെയ്യുന്നത് തമ്പുരാൻ മാരെ പറ്റി പുകഴ്ത്തി പാടുക എന്ന ജോലി ചെയ്യുക ഇത്ര നാണം കെട്ട ഒരു ഒരു വിഭാഗമായി അതപതിച്ചു ഇവർ
ഈ ഗവർണർക്ക് യാത്രയപ്പ് സർക്കാർ ചിലവിൽ നൽകരുത്. അത് SFI യെ ഏൽപ്പിക്കുക. ഇയാളുടെ ഏകാധിപത്യത്തിനെതിരെ സമാനതകമില്ലാത്ത സമരം നടത്തിയത് അവർ മാത്രമാണ്. മാതൃകാപരമായ യാത്രയപ്പാ യിരിക്കണം അത്. ഇനിവരുന്ന ഇത്തരം ഏകാധിപതികൾക്കുള്ള മുന്നറിയിപ്പായി.
കേരളത്തിലെ മാപ്രകള്‍, ബിജെപി ഈ രണ്ട് കൂട്ടര്‍ക്കും വലിയ നഷ്ട്ടം 😂. മാറി മാറി രാഷ്ട്രീയം, ബിനാമി ഇടപാടുകാരന്‍, അധികാരമോഹം മൂത്ത് ബിജെപിക്ക് വേണ്ടി നടത്തിയ പേക്കൂത്ത്, You said it ❤ Thank you.
കേരളത്തിൻ്റെ അന്തരീക്ഷത്തിൽ ഒരു മാറാല പോലെ തൂങ്ങിക്കിടന്ന ഒരപമാനം നാട് വിട്ട് പോയി. കാലുമാറ്റത്തിന് ഗിന്നസ് ബുക്കിൽ പേര് ചേർക്കപ്പെട്ട ഒരുത്തൻ ഇനി ഏതായാലും ഗവർണറായി ഇങ്ങോട്ട് വരാനുള്ള ഒരു സാധ്യതയും ഇല്ല. ഇത്രയും നിലവാരമില്ലാത്ത ഒരാളെ ഇനി കിട്ടാനും പോകുന്നില്ല.
ആരീഫ് മുഹമ്മദ് ഖാനെ യും ഇനി വരാൻ eപാകുന്ന ഗവർണറെയും ഒരു കാര്യം ഓർമ്മപ്പെടുത്തുന്നു' 5 കൊല്ലം പെട്ടെന്ന് തീരും നല്ല കാര്യം ചെയ്താൽ അത് എന്നും ഓർക്കും ആരിഫ് മുഹമ്മദ് ഖാനെ കാലം തൊഴിച്ചു കൊണ്ടിരിക്കും മാത്രമല്ല കാലം ചവിട്ടി താഴ്ത്തുക തന്നെ ചെയ്യും അതിനി അധികം കാത്തിരിക്കേണ്ട മാപ്രകൾ അവരെയും മറവിയിലേക്ക് കാലം തള്ളിവിടും അത് കൊണ്ട് ഖാനെ കാലം ശിക്ഷ നൽകി. ഇനിയും ശിക്ഷ നൽകാൻ കാലം കാത്തിരിക്കുന്നു. വെയില്ല
ഭരണഘടനയെ കാറ്റിൽ പറത്തിയാണ് BJPഗവർണ്ണർമാർ എല്ലാ പ്രതിപക്ഷ സംസ്ഥാനങ്ങളിലും BJP അജണ്ടക്കൊപ്പം കളിക്കുന്നത്. ഇന്നത്തെ കാലത്ത് ഏത് ഗവർണ്ണർ വന്നാലും അതിന് ഒരു മാറ്റവും ഉണ്ടാകില്ല.
കേരളത്തിലെ മാധ്യമങ്ങളുടെ പരിലാളന ആവോളം ആസ്വദിച്ച ഒരു ഗവർണ്ണർ. താൻ വഹിച്ചിരുന്ന പദവിയോട് നീതി പുലർത്തിയോ എന്ന് ഒരു ആൽമ പരിശോധന നടത്തുന്നത് നന്നായിരിക്കും. മുൻഗാമിയായിരുന്ന ബഹുമാനപ്പെട്ട ജസ്റ്റീസ് സദാശിവം വഹിച്ച പദവിയിൽ ഇരുന്ന് എന്തെല്ലാം കാര്യങ്ങൾ കാട്ടി കൂട്ടി. ഏല്ലാ കാര്യങ്ങൾക്കും കേരളത്തിലെ മാധ്യമങ്ങൾ സർവ്വ പിൻതുണയും നൽകി.
Good presentation. Many of today’s media has lost its vision, ethics, and values. For many in the industry, journalism has become just a job-not driven by social commitment, but by personal gain. Their loyalty often lies with those who provide financial support, enabling them to portray some individuals as heroes and others as villains, based on vested interests rather than truth or integrity. However, Newsathouse stands as an exception, upholding journalistic principles and maintaining a commitment to truth and social responsibility.
ഉള്ളി സുര യുടെ കള്ളപ്പണ ഇടപാടിൽED എന്തു നിലപാടെടുത്തു എന്നു പറയാമോ പാൻ ഖാൻ്റെ ഒരു പാട് പ്രവർത്തികൾക്ക് കോടതിയിൽ നിന്ന് തിരിച്ചടി കിട്ടിയിട്ടുണ്ടു് ഇൻഡ്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ചേർന്ന് എങ്ങിനെ പണമുണ്ടാക്കാം എന്നു കാണിച്ചു തന്ന പൊങ്ങൻ ചെട്ടി
Governor, Arif Khan misused his office and power for his personal gain and to impress BJP Govt/Central Govt as their agent. It's a pity the Corporate media is glorifying a person who worked against the Constitution and Kerala State.
ആറാം തമ്പുരാനിൽ മോഹൻലാൽ കൊലപ്പുള്ളി അപ്പൻറെ ആൾക്കാരെ അടിച്ചിട്ടിട്ട് , അപ്പനോട് പറയുന്ന ഡയലോഗ് ഉണ്ട്. കുറെ കൂടെ നെഞ്ചുറപ്പുള്ള ആരെയെങ്കിലും കിട്ടുമെങ്കി വിളിച്ചു കൂടെ നിർത്തു. ഗവർണറെ ഇറക്കി കളിക്കാൻ നോക്കുന്ന അൻപത്താറിഞ്ഞിനോട് പിണറായിക്കും ഇത്രയേ പറയാൻ ഉളളൂ
ശ്രീ മധു താങ്കൾ നന്നായി വിശദീകരിച്ചു ആരിഫ് ഖാൻ എന്ന തരികട സംഘിയുടെ RSS പാദ സേവ നന്നായി വരച്ചുകാട്ടി യിരിക്കുന്നു ഒപ്പം വലതുപക്ഷ തെമ്മാടി മാധ്യമങ്ങളും പ്രതിപ ക്ഷവും കേന്ദ്ര ഏജൻ്റായ പാൻ ഖാനുമായി ചേർന്ന് LDF സർക്കാ രിനും സർവ്വകലാശാലകൾക്കും എതിരെ നടത്തിയ ജനാധിപത്യവി രുദ്ധ നട പടികളും നന്നായി അവ തരിപ്പിച്ചി രിക്കുന്നു തലയിൽ ആൾതാമസമുള്ള ഏതെങ്കിലും കോലീബി ക്കാരൻ ഉണ്ടെങ്കിൽ ശ്രീ മധുവിൻ്റെ വാക്കുകൾ കേൾക്കു ന്നത് നന്നായിരിക്കും
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp
ഒന്നാം തരം നീരീക്ഷണം.. അടി കൈ❤ സൂപ്പർ
വസ്തുനിഷുമായ വിലയിരുത്തൽ.👍
മാപ്രകൾക്ആരിഫ് മുഹമ്മദ്നബി.
ഇതുകണ്ടപ്പോൾ ഒരു കഥ ഓർമ്മവരുന്നു.പണ്ടൊരുകടവിലെ കടത്തുകാരൻ യാത്രക്കാരെ കടവിനോടുചേർത്ത് വള്ളം അടുപ്പിക്കാതെ മുട്ടോളം വെള്ളത്തിലിറക്കി വിടുമായിരുന്നു.പ്രായമായപ്പോൾ കടത്തിറക്കാനുള്ള ചുമതല മകനെ ഏല്പിച്ചു.അപ്പോൾ മകന് ഒരു നിർദ്ദേശം കൊടുത്തു.അപ്പനെ പറയിക്കരുതെന്ന്.അപ്പന്റെ ആഗ്രഹം പാലിക്കാൻ മകൻ യാത്രക്കാരെ അരയറ്റം വെള്ളത്തിലിറക്കിവിട്ടു.അപ്പനായിരുന്നു ഭേദമെന്ന് യാത്രക്കാർ പറയാൻതുടങ്ങി .ഇതുപറയാൻ കാരണം അടുത്തുവരുന്ന ഗവർണ്ണർ മകനെപ്പോലെയുള്ള ആളാണെന്നാണു കേൾക്കുന്നത്.
😦😞
😂
Correct
ഏതവൻ വന്നാലും കേരളതിൻ്റെ ബഹുസ്വരതയെ തകർക്കുവാൻ ഏത് സംഘി ചാണകം വന്നാലും കേരളത്തിൽ നടക്കുകയില്ല
ആദരാഞ്ജലികൾ 🌹🌹
അവിടെ ഇഷ്ടം പോലെ ഹാൻസ് കിട്ടും.
Very clear observation
മനോരമ, മാതൃഭൂമി, മാധ്യമം. നാടിന്റെ ശത്രുക്കൾ. കാലം രേഖപ്പെടുത്തും
ഈനാംപേച്ചി പോയി..... മരപ്പട്ടി വരുന്നു അത്രയേ ഉള്ളൂ.😂😂😂
ഒരു വ്യത്യാസമുണ്ട്. ഇയാൾ RSS കാരനാണെങ്കിലും മാപ്ലയാണ് അതിനാൽ പ്രതിപക്ഷത്തിന് ഉളുപ്പില്ലാതെ പിന്തുണക്കാം.
പക്ഷേ വരുന്നത് ഒരു പക്കാ Rss കാരനായതിനാൽ പ്രതിപക്ഷത്തിന് തുറന്ന പിന്തുണ കൊടുക്കാൻ പറ്റില്ല.
പ്രത്യേകിച്ച് ലീഗിന്
ഈ അവസരവാദി, അന്തസ്സില്ലാത്തവൻ, കേരളം വിട്ട് പോകുമ്പോൾ രാജ് ഭവൻ മുതൽ എയർ പോർട്ട് വരെ കരിംകൊടി കെട്ടി ഉചിതമായ യാത്രയയപ്പ് നല്കണം!
ഈ തല്ലിപ്പൊളിയേക്കാൾ വലിയ തല്ലിപ്പൊളിയാണ് വരുന്നത്.
അത് നമ്മുടെസംസ്കാരം അല്ലല്ലോ അതുകൊണ്ടാണ് ചെയ്യാതിരുന്നത്
ശരിയായ വിലയിരുത്തൽ ചുരുക്കി പറഞ്ഞാൽ ചട്ടുകം
സൂപ്പർ അവതരണം 🌹🌹🌹👍
ആർ.എസ്.എസിൻറെ കൂലി തൊഴിലാളി..കേരളത്തിൻറെ പൊതു ശല്യം നാടുവിട്ടു..
Why not? He is elected chief minister. He up lifted kerala to a one and only welfare state in india
😘
Poda sudapi
ഇനിയും ഉണ്ട് ഒരു പൊതു ശല്യം... അതും കൂടി പോയെങ്കിൽ...😢
നാണം കെട്ട പരാഗ് ഖാൻ ഒരു പോരാളിയായിരുന്നു എന്ന് അയാളെ ക്കാൾ നാണം കെട്ട പത്രങ്ങൾ ആയ മനോരമയും മാതൃഭൂമിയും പറയും .കാരണം , അടക്കമുള്ള 680 കോടി രൂപ മോഡിയെ ക്കൊണ്ട്
പിൻവലിപ്പിക്കണം എന്ന ആഗ്രഹം മനോരമയ്ക്കും. ED കേസുകൾ പിൻവലിപ്പിക്കാനം എന്ന ആഗ്രഹം മാതൃഭൂമിയും ഉണ്ട്. ഇത് വിളിച്ചുപറയുന്ന ഇടതുപക്ഷത്തെ, ഇല്ലാത്ത കഥകൾ പഞ്ഞു തകർക്കുക എന്ന ലക്ഷ്യം കൂടി ഇവർക്കുണ്ട്. കോൺഗ്രസ് ഇവർക്ക് പത്യമാണ്. കാരണം അവർ ഈ പത്രങ്ങളുടെ കള്ളത്തരങ്ങൾ വിളിച്ചുപറയില്ല.
പാൻ ഖാന് . ബീഹാറിൽ ഇനി ഇഷ്ടം പോലെ പാൻ ചവയ്കാം.
5 വർഷം 3 മാസം മുമ്പ് കേരളത്തിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം രാക്ഷസ രൂപം പൂണ്ട് ഇപ്പോൾ ബീഹാർ സംസ്ഥാനത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്നു.ബീഹാറിൽ റെഡ് അലർട്ട്.ജനങ്ങൾ ജാഗ്രതാ... ജാഗ്രതാ... ജാഗ്രതാ.
ഈ മെസ്സേജ് ഈ വൃത്തികെട്ടവൻ അധികാരം ഒഴിഞ്ഞു പോകുമ്പോൾ രാജ് ഭവൻ മുതൽ ഒരു രണ്ടു കിലോമീറ്റർ ദൂരമെങ്കിലും ഫ്ലക്സ് വെച്ച് പരസ്യം കൊടുക്കുക സൂപ്പർ ലെറ്റർ
ശല്യം മാറികിട്ടി എന്ന സന്തോഷമാണ് കേരളത്തിന്
ഏതായാലും സന്തോഷം ആഘോഷം തുടങ്ങി മലയാളി.😂
മിഠായി തെരുവിൽ ഹൽവ വിൽക്കാൻ പോയ മറ്റൊരു ഗവർണർ കേരളത്തിൽ ഉണ്ടായിട്ടില്ല..
വളരെ ശരിയാണ് സർ താങ്കൾ പറഞ്ഞത്, പക്ഷെ ഇനി വരാൻ പോകുന്നു.
@m.mohanan2673 ഇനി വരുന്നത് ഇത്രയും വള്ളി വിട്ടതാകുമെന്നു കരുതുന്നില്ല.
ആരിഫ് മുഹമ്മദ് ഖാന് ഒരു വലിയ സല്യൂട്ട്. കൊറോണ കേരളത്തിൽ നിന്ന് പോയപ്പോൾ കൊറോണക്കും ഞാനൊരു സല്യൂട്ട് കൊടുത്തിരുന്നു.
Née oru aids aane ,ninakkum salute
ഒന്നു രാഷ്ട്രീയ ഫസ്സിസ്സമാണെങ്കിൽ അടുത്തത് വർഗീയ ഫസ്സിസം അതെ വ്യത്യാസമുള്ളൂ
മാപ്രകളുടെ sendoff ഉണ്ടാവുമോ
True👍👌💞❤️
നിഷ്പക്ഷ അവലോകനത്തിന് സലൃൂട്
അന്ത്യോപചാരം അർപ്പിക്കട്ടെ....
വടക്കൻ പാട്ടിലെ പാണന്റെ ജോലിയാണ് പത്രങ്ങൾ ചെയ്യുന്നത് തമ്പുരാൻ മാരെ പറ്റി പുകഴ്ത്തി പാടുക എന്ന ജോലി ചെയ്യുക ഇത്ര നാണം കെട്ട ഒരു ഒരു വിഭാഗമായി അതപതിച്ചു ഇവർ
അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഘം രേഖപ്പെടുക്കുന്നു
മര്യാദ ആണേൽ മര്യാദ കേരളത്തിന്റെ ഒരു പ്രത്യേകത ആണത്..കേരളത്തിന്റെ ചൂടറിഞ്ഞു..😁
Entharinju ,vivaramilla alle
മനോരമ ഒരു ലോഡ് പാൻ പരാഗ് ബീഹാറിലേക്ക് അയക്കും
Good analysis
ഈ ഗവർണർക്ക് യാത്രയപ്പ് സർക്കാർ ചിലവിൽ നൽകരുത്. അത് SFI യെ ഏൽപ്പിക്കുക. ഇയാളുടെ ഏകാധിപത്യത്തിനെതിരെ സമാനതകമില്ലാത്ത സമരം നടത്തിയത് അവർ മാത്രമാണ്. മാതൃകാപരമായ യാത്രയപ്പാ യിരിക്കണം അത്. ഇനിവരുന്ന ഇത്തരം ഏകാധിപതികൾക്കുള്ള മുന്നറിയിപ്പായി.
Newsat house. Welcome. ❤❤❤❤❤❤
കേരളത്തെ വിറ്റു തിന്നുന്ന മനോരമയും മാതൃഭൂമിയും, നാണംകെട്ട മാധ്യമവും നാണംകെട്ട ആരിഫും. ശ്രീ അർലേക്കർ കേരളത്തെ ബഹുമാനിക്കും എന്നു വിശ്വസിക്കുന്നു.
Good 👍🌹
Wait and see....
നിലപാട് സത്യസന്ഥം
Super 💯
One thing is sure that no governor will be like Arif khan
Correct
ഈ ഒരു എല്ലിൻ കഷണത്തിനുവേണ്ടിയാണ് ഈ കാട്ടിക്കൂട്ടിയ കളികളൊക്കെ കളിച്ചത്...!!! ആ എല്ലിൻ കഷണം കിട്ടി.....!!!!
👌
കേരളത്തിലെ മാപ്രകള്‍, ബിജെപി ഈ രണ്ട് കൂട്ടര്‍ക്കും വലിയ നഷ്ട്ടം 😂.
മാറി മാറി രാഷ്ട്രീയം, ബിനാമി ഇടപാടുകാരന്‍, അധികാരമോഹം മൂത്ത് ബിജെപിക്ക് വേണ്ടി നടത്തിയ പേക്കൂത്ത്,
You said it ❤
Thank you.
മാമൻ മാപ്പിള യുടെ സ്വന്തം പാൻ ഖാനായിരുന്നു.
Review is correct and commendable
ഇവന് യാത്ര അയപ്പ് കൊടുക്കരുത്
മഹാപാപി യാത്രയായി. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.
കേരളത്തിൻ്റെ അന്തരീക്ഷത്തിൽ ഒരു മാറാല പോലെ തൂങ്ങിക്കിടന്ന ഒരപമാനം നാട് വിട്ട് പോയി. കാലുമാറ്റത്തിന് ഗിന്നസ് ബുക്കിൽ പേര് ചേർക്കപ്പെട്ട ഒരുത്തൻ ഇനി ഏതായാലും ഗവർണറായി ഇങ്ങോട്ട് വരാനുള്ള ഒരു സാധ്യതയും ഇല്ല. ഇത്രയും നിലവാരമില്ലാത്ത ഒരാളെ ഇനി കിട്ടാനും പോകുന്നില്ല.
ആരീഫ് മുഹമ്മദ് ഖാനെ യും ഇനി വരാൻ eപാകുന്ന ഗവർണറെയും ഒരു കാര്യം ഓർമ്മപ്പെടുത്തുന്നു'
5 കൊല്ലം പെട്ടെന്ന് തീരും
നല്ല കാര്യം ചെയ്താൽ അത് എന്നും ഓർക്കും
ആരിഫ് മുഹമ്മദ് ഖാനെ കാലം തൊഴിച്ചു കൊണ്ടിരിക്കും മാത്രമല്ല കാലം ചവിട്ടി താഴ്ത്തുക തന്നെ ചെയ്യും അതിനി അധികം കാത്തിരിക്കേണ്ട
മാപ്രകൾ അവരെയും മറവിയിലേക്ക് കാലം തള്ളിവിടും
അത് കൊണ്ട് ഖാനെ കാലം ശിക്ഷ നൽകി. ഇനിയും ശിക്ഷ നൽകാൻ കാലം കാത്തിരിക്കുന്നു. വെയില്ല
ഭരണഘടനയെ കാറ്റിൽ പറത്തിയാണ് BJPഗവർണ്ണർമാർ എല്ലാ പ്രതിപക്ഷ സംസ്ഥാനങ്ങളിലും BJP അജണ്ടക്കൊപ്പം കളിക്കുന്നത്. ഇന്നത്തെ കാലത്ത് ഏത് ഗവർണ്ണർ വന്നാലും അതിന് ഒരു മാറ്റവും ഉണ്ടാകില്ല.
Gog. Arife
Dog. Arif
Dog Arif
Go back
Good
അധികാരത്തിന് വേണ്ടി ഷൂ നക്കൽ പോരാട്ടം -😅
കേരളത്തിലെ മാധ്യമങ്ങളുടെ പരിലാളന ആവോളം ആസ്വദിച്ച ഒരു ഗവർണ്ണർ. താൻ വഹിച്ചിരുന്ന പദവിയോട് നീതി പുലർത്തിയോ എന്ന് ഒരു ആൽമ പരിശോധന നടത്തുന്നത് നന്നായിരിക്കും. മുൻഗാമിയായിരുന്ന ബഹുമാനപ്പെട്ട ജസ്റ്റീസ് സദാശിവം വഹിച്ച പദവിയിൽ ഇരുന്ന് എന്തെല്ലാം കാര്യങ്ങൾ കാട്ടി കൂട്ടി. ഏല്ലാ കാര്യങ്ങൾക്കും കേരളത്തിലെ മാധ്യമങ്ങൾ സർവ്വ പിൻതുണയും നൽകി.
കേരളത്തിൽ ഹാൻസിന്റെ കച്ചവടം കുറഞ്ഞേക്കും
👍👍👍
Well said congratulations❤❤❤
💪🏻🔥🔥🔥🔥♥️♥️♥️♥️
Lal salam comrade wish you all the best comrade samasto loko sugino bavthu ❤thanks ❤
AARIPPANUM,MAAPRAKALKUM AADHARAANJALIKAL ARPIKKUNNU
നാണം കേട്ടപോരാളി 😂
മാ മ...... തൃഭൂമി...... ക്ക് വീരനായകൻ...... കഷ്ടം.....
He dosent deserve any honourable farewell.
ഗവർണറുമായി തമ്പാക്കും കിട്ടി ഹൈലസാ😂
❤
കേരളത്തോട് ക്രൂരത കാണിച്ച ഒരാളെ പോകിയ്പ്പറയുന്ന കേരളത്തിലെ പിഴച്ച madymangal
👍
ചാൻസിലർ പദവി കേരളത്തിന്റെയല്ലേ. അത് നൽകരുത് പുതിയതായി വരുന്ന ആൾക്ക്
Aaru paranju keralathinte aanenne, née paranjal mathiyo
പിന്നെ വേറെ ഏതെങ്കിലും സംസ്ഥാനത്ത് ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞ@@satheeshkumar1904
Good presentation.
Many of today’s media has lost its vision, ethics, and values. For many in the industry, journalism has become just a job-not driven by social commitment, but by personal gain. Their loyalty often lies with those who provide financial support, enabling them to portray some individuals as heroes and others as villains, based on vested interests rather than truth or integrity. However, Newsathouse stands as an exception, upholding journalistic principles and maintaining a commitment to truth and social responsibility.
Soopper vedio .
പോരാളി അല്ല, നീരാളി ആണ്
മാ. പ്ര എന്നാൽ ഇയാളുടെ സ്തുതി പാഠകർ
ഗവർണർക്ക് എതിരെ എത്ര കേസുകളിൽ വിധി വന്നു,
എന്ന് വിശദമായി പറയാമോ?
ഉള്ളി സുര യുടെ കള്ളപ്പണ ഇടപാടിൽED എന്തു നിലപാടെടുത്തു എന്നു പറയാമോ
പാൻ ഖാൻ്റെ ഒരു പാട് പ്രവർത്തികൾക്ക് കോടതിയിൽ നിന്ന് തിരിച്ചടി കിട്ടിയിട്ടുണ്ടു് ഇൻഡ്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ചേർന്ന് എങ്ങിനെ പണമുണ്ടാക്കാം എന്നു കാണിച്ചു തന്ന പൊങ്ങൻ ചെട്ടി
🎉🎉🎉🎉🎉
യുവജനങ്ങളെ പാൻ ഖാൻ നല്ല ഒരു "യാത്ര അയപ്പ് " നല്കണം
കോട്ട് ഇട്ട മോദിയും മുണ്ട് ഉടുത്ത മോദിയും തമ്മിലുള്ള ☂️ മാറ്റം.
കാസ
Valare seri Arif nanam ketum poradi sthanathinuvendi modikuvendi paniyeduthu
കേരള ജനത നെഞ്ചിലേറ്റിയ ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നു ചരിത്രം രേഖപ്പെടുത്തും .
❤️❤️❤️❤️❤️❤️❤️❤️❤️
👍👍👍👍👍👍👍👍👍
ആരിഫിനോളം തൊട്ടിയാകാൻ ആർക്കും പറ്റില്ല
Oru chattukam poyi mattorchattukam varavay ennu varumo????????
വാലാട്ടിക്ക് അതിന്റെ പ്രതിഫലം കിട്ടി
നായികാട്ടമെടുത്ത് കൊളോബ്ജനാക്കി ജനങ്ങളെ വിളമ്പുന്ന മാപ്രാക്കൽ കേരളത്തിൽ മാത്രം
Governor, Arif Khan misused his office and power for his personal gain and to impress BJP Govt/Central Govt as their agent. It's a pity the Corporate media is glorifying a person who worked against the Constitution and Kerala State.
നാണം കെട്ട പണി എടുതത ഗവർണർ.
R. S S in 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
കേരളം കണ്ട ഏറ്റവും നല്ല ഗവർണർ
നാണം കെട്ട ഗവർണർ.....
Aarif greatman
ആറാം തമ്പുരാനിൽ മോഹൻലാൽ കൊലപ്പുള്ളി അപ്പൻറെ ആൾക്കാരെ അടിച്ചിട്ടിട്ട് , അപ്പനോട് പറയുന്ന ഡയലോഗ് ഉണ്ട്. കുറെ കൂടെ നെഞ്ചുറപ്പുള്ള ആരെയെങ്കിലും കിട്ടുമെങ്കി വിളിച്ചു കൂടെ നിർത്തു. ഗവർണറെ ഇറക്കി കളിക്കാൻ നോക്കുന്ന അൻപത്താറിഞ്ഞിനോട് പിണറായിക്കും ഇത്രയേ പറയാൻ ഉളളൂ
കർണന്റെ ജീവിതം പകർന്നാടിയ ഒരു ജന്മം.
ഒരു ഏകാധിപതി പോയി മറ്റൊരു നിഴൽ വരുന്നു.
അങ്ങിനെ പൻ ഗന് നെ കേട്ടു കെട്ടിച്ചു
ആർഷോയുടെ മുഖം ഈ കേരള ദ്രോഹി ഒരിക്കലും മറക്കില്ല. SFI ആണ് മലയാളിയുടെ യധാർത്ത മുഖം ഈ അധികാര മോഹിക്ക് മനസിലാക്കി കൊടുത്തത്.
Eee paranaari enna pookunnathu?
He is ready to become Poojari of Guruvayoor temple 😂😂😂
Kendrathinte koolipanikkar😁😁
Beeharil vidyabhyasam ennathu otayennathinilla avide pokunnatha nallath avanavante alkarude aduthakumpol oru sukhamundallo
പാൻ ഖാനും മാപ്രകളും കേരളത്തെ ഒറ്റുന്നവർ....
പുതിയ.കാവി.ഏതാണാവോ.വരണത്😂
EE.chettaye.governor.enna.padaviyilirunnathukond.angine.vilikkunnu.
Coming. Mateiroal how
ഒരു ദരിദ്രവാസി പോയി - ഇനി മറ്റൊരു വാസി ! - ഭിക്ഷാം ദേഹികൾ വടക്കു നിന്ന് വരുന്നു.
ശ്രീ മധു താങ്കൾ നന്നായി വിശദീകരിച്ചു ആരിഫ് ഖാൻ എന്ന തരികട സംഘിയുടെ RSS പാദ സേവ നന്നായി വരച്ചുകാട്ടി യിരിക്കുന്നു ഒപ്പം വലതുപക്ഷ തെമ്മാടി മാധ്യമങ്ങളും പ്രതിപ ക്ഷവും കേന്ദ്ര ഏജൻ്റായ പാൻ ഖാനുമായി ചേർന്ന് LDF സർക്കാ രിനും സർവ്വകലാശാലകൾക്കും എതിരെ നടത്തിയ ജനാധിപത്യവി രുദ്ധ നട പടികളും നന്നായി അവ തരിപ്പിച്ചി രിക്കുന്നു തലയിൽ ആൾതാമസമുള്ള ഏതെങ്കിലും കോലീബി ക്കാരൻ ഉണ്ടെങ്കിൽ ശ്രീ മധുവിൻ്റെ വാക്കുകൾ കേൾക്കു ന്നത് നന്നായിരിക്കും
സ്വന്തം പല്ല് നന്നാക്കാൻ പറ്റാത്തയാൾ കേരളം നന്നാക്കാൻ വന്ന അവസ്ഥ