വിദ്യാഭ്യാസമൊക്കെ ഒരു അലങ്കാരം അല്ലെ ആനക്ക് നെറ്റിപ്പട്ടം കേട്ടുന്നപോലെ നെറ്റിപ്പട്ടം കെട്ടാൻ നല്ല ഒരു ആന വേണം അതാണ് മുഖ്യം.... നല്ല ആന ആണെങ്കിൽ നെറ്റിപ്പാട്ടത്തിന്റെ ആവശ്യവും ഇല്ല 😂😂😂 മണി ആശാൻ 😍😍ഇഷ്ടം
He himself proved to be an indisciplined man as uou know how a man's mentality would have grown, when at age of eleven 11 jumping into a political activity
ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഇങ്ങേരെ എനിക്ക് വളരെയധികം ഇഷ്ടം ആണ്.. വെറും പാവം ആണ് നിഷ്കളങ്കൻ ആണ് ❤️❤️
പരസ്പരം ഉള്ള ഇവരുടെ സ്നേഹം , love you ആശാനെ 💕❤️💕❤️
എവിടെയും ഒരു നെഗറ്റീവ് കമന്റ് കണ്ടില്ല .
അതാണ് മണിയാശാൻ
ഇടുക്കിയുടെ മുത്ത്
Pulli UDF allalo,swantam party ye kaliyakan CPM bot kl ku avilla
Hi 🌷 adipoli
നിറം പറഞ്ഞും കരിംകുരങ്കു എന്നും വിളിച്ചു ആക്ഷേപിച്ചവർ മണി ആശാൻ എന്ന കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനെ അറിയാൻ ശ്രെമിച്ചില്ല
അളകനന്ദ ചേച്ചിയുടെ ശബ്ദം തന്നെ മതി പ്രോഗ്രാം ഹിറ്റ് ആകാൻ....
ഏഷ്യാനെറ്റ്ന്റെ സ്ഥിരം വിഡ്ഢി അവതാരങ്ങളെ മാറ്റി, അളകനന്ദയെ ഏൽപ്പിച്ചത് നന്നായി.
Etavum super anchors ullath asianet newsil ann
@@naveenraramparambil7819,3%
അത് സത്യം...
''വിലങ്ങു വെച്ച കൈകൾ നാളെ സല്യൂട്ട് അടിക്കും''
പിണറായി ജയിലിൽ വെച് ആശാനോട് പറഞ്ഞത്🔥
കാലമുരുണ്ടു പിന്നീട് നടന്നത് ചരിത്രം
എന്തെല്ലാം കുറവുകൾ ഉണ്ടായാലും താങ്കൾ മണ്ണിന്റെ മക്കളുടെ നേതാവാണ്. അത് അമ്മ പറഞ്ഞ് അറിയാം. വിജയാശംസകൾ.
അതാണ് മണിയാശാൻ. ഇല്ല ഇല്ലില്ല ഇതേമാതിരി ഒരു സഖാവെ. ജനലക്ഷത്തിൻ നേതാവേ. ഞങടെ ഓമന നേതാവേ ആയിരമായിരം ലാൽ സലാം
മണിയാശാന്റെ ഈ സംസാരവും രീതികളും ആണ് അദ്ദേഹത്തിന്റെ ഹൈലൈറ്റ് 👌
ഇടുക്കിയുടെ ജനനായകൻ കേരളത്തിൻ്റെ 'Power man' മുട്ടാൻ ഹൈറേഞ്ച് കേറി ആരും വരണ്ട മുട്ടോളമെത്തൂല
big ssloote
🙄
Yes 🌷
@@pluralsight9799 .news
Adi Poli 👍👍👍👍👍👍👍👍
പാർട്ടി അനുഭാവി ഒന്നുമല്ല ഞാൻ... പക്ഷേ എന്നാലും മണിയാശാൻ്റെ സത്യസന്ധതയും നിഷ്കളങ്കതയും ഒരുപാട് ഇഷ്ടമാണ്....🤗
Vettikonnu chaviti konnu, njeki konnu
@@ameyashani9662 kollatha partyede ani🤣
വിദ്യാഭ്യാസമൊക്കെ ഒരു അലങ്കാരം അല്ലെ ആനക്ക് നെറ്റിപ്പട്ടം കേട്ടുന്നപോലെ
നെറ്റിപ്പട്ടം കെട്ടാൻ നല്ല ഒരു ആന വേണം അതാണ് മുഖ്യം.... നല്ല ആന ആണെങ്കിൽ നെറ്റിപ്പാട്ടത്തിന്റെ ആവശ്യവും ഇല്ല 😂😂😂
മണി ആശാൻ 😍😍ഇഷ്ടം
വാഴ നട്ട മണി ആശാൻ തന്നെ കൊലയും വെട്ടും.... ❤️
Sandhya ck pillai corect❤️❤️❤️❤️❤️❤️
Athu kalakki
അത്രേ ഉള്ളു
Super
അല്ല പിന്നെ 😍😍😍
മണിയാശാൻ്റെ ഭാഗ്യം പ്രിയ പത്നി ലക്ഷമിക്കുട്ടിയമ്മ..... മംഗളാശംസകൾ....
അക്ഷരം തെറ്റാതെ വിളിക്കാം
"സഖാവ് 😍😍😍😍"
ലാൽ സലാം സഖാക്കളേ
Alaka നന്ദ...so simple,ക്യൂട്ട് and beautiful...Good angering...കാണാന് തുടങ്ങിയ കാലം മുതല് ഇങ്ങനെ ആണ് ഇരിക്കുന്നതു...
നല്ല രണ്ട് മനുഷ്യർ ബിഗ്ഗ് സല്ല്യൂട്ട്.
അളക നന്ദ ഇഷ്ട്ടം.. മണി ആശാൻ ഉയിർ ❤❤❤❤❤
Alakananda is best journalist......ever ....
പ്രിയ സഖവ് ..ഞങ്ങളുടെ സ്വന്തം മണിയാശാൻ 😍♥
❤️
മണ്ണിനെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിഷ്കളങ്കനായ മനുഷ്യൻ 😍😍😍😍😍😍😍
ആശാൻ ഞങ്ങളുടെ സ്വന്തം 😍
മണിയാസൻ കേരളത്തിൽ ഇരുട്ട് മാറ്റി വെളിച്ചം കൊണ്ടുവന്നു പവർ കട്ട് ഒഴിവാക്കി 💪💕💕💕💕💕💕💕💕💕💕💕💕💕
ടൈം വെച്ച് power cut ഇല്ല.. അല്ലാതെ ഇടയ്ക്കിടക്ക് കറണ്ട് കളയുന്നുണ്ട്..
@@vgrvishnu15 potan gujaratilano veed
@@Trippiecesഅല്ല ഉടുമ്പൻചോല
@@vgrvishnu15 gujatil 2 manikpur powercut und athukond chodichatha👍👍😀😀
@@Trippieces കാണുമായിരിക്കും,..
Beautiful couple ❤️ ഒരു പാവം ആണ് മണി ആശാൻ
My Favourite Anchor Alakananda madam..
കുതികാൽ വെട്ടും ,ചതിയും നടമാടുന്ന രാഷ്ട്രീയത്തിൽ ,നിഷ്കളങ്കതയുടെ പര്യയായമാണ് മണിയാശാൻ, ലാൽ സലാം സഖാവേ
ലാൽ സലാം സഖാക്കളേ
മണിയാശാൻ കഴിവ് തെളിയിച് മന്ത്രി ഇപ്പോൾ K S E B മന്ത്രി വെറും കഴിവ് കെട്ടവൻ
*ഇടുക്കി യുടെ സാധാരണക്കാരുടെ കുടെ നിന്ന് ജിവിതമാണ് ആശാൻ...*
*മണിയാശാൻ ♥♥*
അളകനന്ദ ചേച്ചിക്ക് ഇപ്പോ സതൃത്തില് 18 വയസ്സായോ
Adutha jingathil 18 agum enn thonunnu
Ayyo nna Oru olipiruuu......
ശുംഭൻ
Prayapoorthiyayilla
ഹെർബൽ ലൈഫ് നുട്ട്രിഷൻ കഴിക്കുന്നതാണ് എന്ന് തോന്നുന്നു .
ആശാൻ ❤️❤️❤️ഹൈറേഞ്ചിൽ ഹൈലി ഡെയ്ഞ്ചർ 💛💛💛
Great politician, M. M. M
Lal salam sahave.
Thanks Alakanatha mam
So genuine ....♥️ mani aasan....... രസികൻ...സാധാരണക്കാരനായ ..നേതാവ്..
എന്തോ voice ആണ് ന്റമ്മോ ❤️
അവതരണം കൊള്ളാം 👍👍
പുള്ളിയെ വളരെ ഇഷ്ടപെട്ടു.. നിഷ്കളങ്കൻ 🌹😘
Beautiful couple 🥰
പ്രിയ ആശാൻ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️✊️✊️✊️✊️✊️✊️✊️✊️✊️✊️✊️✊️✊️✊️✊️✊️
Lokha Jhalakam.... Best programme of Alakananda.
വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനും ആശാനും തമ്മിൽ ഒര് പത്ത് വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ...
ലെ നന്ദേച്ചി.......
മണി ആശാനേ ലാൽ സലാം ലൗ യൂ സഖാവേ ❤️❤️❤️👍
അളകനന്ദ മമ്മുട്ടി രണ്ടുപേരും പ്രായം മുന്നോട്ടുപോകുംതോറും ചെറുപ്പത്തെ പിന്നോട്ടു വലിക്കുന്നവർ ✌🏻✌🏻😃😂😂
എത്ര Age ഉണ്ടാകും അളകനന്ദ ചേച്ചിക്ക്
സൂപ്പർ അഭിമുഖം, പൊളിച്ചു.
പച്ചയായ മനുഷ്യൻ... മണിയാശാൻ
I RESPECT THIS ALAKANANDA..A CLEAN LADY.. HATS OFF HER PARENTS,,BORN OUT OF A CIVILIZED PARENTS,,LOVE YOU MADAM ..AND MM MANI IS IN OUR HEART
യഥാർത്ഥ മനുഷ്യസ്നേഹി ആശാൻ അളകനന്ദ പൊളിച്ചു 👌👌
അതെ മനുഷ്യരുടെ ജീവൻ എടുത്ത മനുഷ്യസ്നേഹി.
@@happysoul8147 ആരുടെ ജീവൻ എടുത്തു എന്നാ പറയുന്നേ
@@ratheeshrajan9860 അയാൾ തന്നെയാണ് പറഞ്ഞത്.. 123 പ്രസംഗം.... കേട്ടു നോക്ക്.
@@happysoul8147 അതിനെന്തിനാ?
@@happysoul8147 കൂടുതൽ ജീവനുകൾ എടുക്കുന്നവർ കൂടുതൽ മനുഷ്യസ്നേഹി! അതാണ് ഇവരുടെ പാർട്ടി ലൈൻ!!
Cute couple 😍❤️
വെറും പച്ച മനുഷ്യൻ 🙏💙💜💜💜💜💜💜💜💜💜💜💜
ആശാനിഷ്ടം❤
മണിയാശാൻ , ഹൃദയത്തിൽ നന്മയും സ്നേഹവും ഉള്ള ഒരു സാധാരണ മനുഷ്യൻ
മണിയാശാൻ സൂപ്പറാ 😘😘❤
good presentation by alakanandha
മണിയാശാൻ😍😍😍
അളകനന്ദ ചേച്ചിയുടെ പുതിയ ധൗത്യം ഒരുപാടു ഇഷ്ടമായി
ആശാൻ 🥰
SATHYAM... Islam vere.... Leeg vere.....
ശരിക്കും ഒരു പച്ചയായ മനുഷ്യൻ
God bless you
ചേച്ചിയുടെ വിധി.
കേരളത്തിൽ കുടുംബത്തിൻ്റെ വിലയറിയുന്ന ഏതൊരാൾക്കും മനസ്സിലാകും ഇവരുടെ ദുർഗതി.
ആശാൻ വീണ്ടും മന്ത്രി ആകും 💪💪💪💪💪ഇടുക്കി ഗോൾഡ്
Alakananda you are so beautiful
മുഖ്യമന്ത്രി ആകാൻ യോഗ്യൻ
ഹൊ 😁😁😁തെറി യോട് അത്രയ്ക്ക് താല്പര്യമാ അല്ലേ
❤️❤️❤️❤️❤️❤️❤️💪💪💪
ആശാൻ ♥️🥰
Asianet follows the RUclips vlog format.. wow.. influence of social media 👍
സാധാരണക്കാരുടെ നേതാവ്
Olakka
❤️❤️
Nice
കഥ പൂർത്തിയാക്കണം❤️
Some very good attempt,
Super family
അളകനന്ദ സൂപ്പർ
Camera 🎥 munshi team annu thonnunnu
Alaka Nanda is always my favorite anchor
ആ ശബ്ദം തന്നെ എത്ര ഭംഗിയാ
Nice family
ഹരിത നിബിഢ വനമഴിയിലെ
ജലതമിടയും മലമടിയിലെ
അമര സമര ധ്വജമുയർത്തി
അടിമജീവിതം ഉടച്ച
രുദ്ധിര താരമേ... ലാൽസലാം 💪💪💪
കഥ പറയുന്ന അളകനന്ദ😍😍😍
Sagave vijayashamsakal from KANNUR ❤️💪🏻❤️
തീർത്തും നിഷ്കളങ്കത നിറഞ്ഞ മനുഷ്യൻ, ഇപ്പോൾ ആണ് അറിയാൻ പറ്റിയത
ആശാൻ മുത്താണ്❤️❤️❤️
Anchoring super...
പോളിയാണ് ആശാനെ
He himself proved to be an indisciplined man as uou know how a man's mentality would have grown, when at age of eleven 11 jumping into a political activity
മമ്മൂട്ടിയും അളകന്ദയും💕💙💐
എത്ര Age ഉണ്ടാകും അളകനന്ദ ചേച്ചിക്ക്
ആശാൻ പൊളിയാണ്
മണി ആശാൻ 😍🔥❤
റെഡ് സല്യൂട്ട് സഖാവേ പ്രിയ സഖാവേ
ആശാൻ ❤️
Lekshmikutty amma ❤
Alakananda, are you planing to interview all the political leaders?
Good program
മണിയാശാൻ ഞങ്ങളുടെ ആവേശം
അപ്പൂപ്പൻ സ്കൂളിൽ പോയിട്ടില്ല എന്ന് മോൾക്ക് അറിയില്ല 😄
🥰🥰🥰മണി ആശാൻ 🥰🥰ലാൽസലാം 💪💪
Beautiful Alaka
🌹🌹മണി അയ്സൻ 🌹🌹കിജയ്
ബാക്കി കഥ 🙄എവിടെ കിട്ടും
എല്ലായിടത്തും ആശാനുണ്ട്.
Best.........
👌👌👌👌👌👌👌👍👍👍👍👍👍
Mani minister you are the great 👍
SALUTE
Moluda patta adipoli 😘