Mary must be really sad and heartbroken when she hears all those things attributed to her , when she had chosen to be a humble, obedient servant of our blessed Lord !
Holy spirit is fully covered with amma so that she is conceived son of god almighty.that respect and praise i m giving to mother mary .you and me is not at all worth to take that position because we are ready but not able to prepare like amma
Dear linda, God never left his people even when they sinned against him. He still chasing his children untill they get directed to him. So if some have mistaken and misunderstood or misspelled, that doesn't mean that the shepered should stop what he is doing to correct sheeps. He has to continue doing the right thing untill the herd is corrrected in faith and worship. So let our priest do what they are supposed to do. Please dont try to teach them what to do and what not to do. The holy spirit will guide them from time to time. Let no man take the role of the holy spirit. Amen. Hallelujah 🙏
Sin entered into the world through a woman. So in Genesis 3:15 God decided that another woman would have eternal enmity towards satan. So when the Catholics honour Mary they are proclaiming this decision of God. The Pentacostals do not admit the woman, at the same time they admit the offspring. When they call Mary the wife of Nimrod, and the child Semuramis, the Pentacostals are actually on the side of Satan. I shall tell you the nature of some teachings by the Pentacostal pastors. According to them, Jesus was not God when he was conceived in the womb of Mary, he was implanted in her womb in a bagfrom outside, he had no umbilical cord to connect with the mother, Mary has no milk to feed the child because she was virgin. He was given curd and honey as prophesied by Isaiah, he was not God when he died because God cannot die or God has no death. These teachings are enough to come to the conclusion that they are on the side of satan. Their enmity towards Mary has made them to make these kinds of absurdities.
Achan ethra thonda pottichalum karyamila...majority of catholics believe mother Mary is equal to God..i have heard priests say from the pulpit that she is co redeemer and if she declined to Arch angel Gabriel, then God the Father wouldn't be able to send His son to this World...
യേശുവോ അപ്പസ്തലന്മാരൊ AD 313 വരെ ആദിമസഭയും അറിയാതിരുന്ന ഒരു ദൈവമാതാവ് നാലാം നൂറ്റാണ്ടിലാണ് ആരംഭിച്ചത്. . ദൈവത്തിന് അമ്മയുണ്ട് എന്നു പറയുന്നത് വചനവിരുദ്ധമാണ്. ദൈവത്തിന് മാതാവൊ പിതാവൊ വംശാവലിയൊ ഇ ല്ല. ( ഹെബ്രായർ, 7:3). യേശു സകലത്തിനും മതിയായവൻ എന്ന് വചനം പറയുന്നു. യേശു ഏക മദ്ധ്യസ്ഥൻ എന്ന് വചനം പറയുന്നതിനെ മാറ്റിപ്പറയുന്നത് യേശുവിലുള ഏകാഗ്രത നശിപ്പിക്കുവാനുള്ള തന്ത്രം മാത്രമാണ്. ദൈവം ഏക പരിശുദ്ധൻ എന്നതിനു കൂടെ ഒരു പരിശുദ്ധ അമ്മയും! എന്നിട്ട് മരണ നേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിടുക. 1 തെസ. 4: 16, 17 പാപികളെയൊ ശുദ്ധീകരണസ്ഥലത്തു കിടക്കുന്നവരെയൊ കൊണ്ടു പോകുവാനല്ല. ആദാമ്യപാരമ്പര്യത്തിൽ ജനിച്ച ഒരു വ്യക്തിയെ അമലോത്ഭവമാക്കുവാൻ കഴിയുമായിരുന്നെങ്കിൽ പരിശുദ്ധ രക്തം ചിന്തുവാൻ യേശു തന്നെ വരേണ്ടി വരുമാ യിരുന്നില്ല. യേശുവിനെ പ്രസംഗിക്കേണ്ട സമയമല്ലേ മറിയത്തെ പ്രസം ഗിച്ചു നഷ്ടപ്പെടുത്തുന്നത്. ഉത്ഭവ പാപത്തിന്റെ കറ മായുന്നത് അപ്പ്ര. പ്രവ.2:38 അനുസരിക്കുമ്പോൾ മാത്രമാണ്. വിശ്വസിക്കുന്നവർക്കു മാത്രമെ കുരിശുമരണത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളു. അജ്ഞതയുടെ കാലങ്ങളിൽ ജീവിച്ചു മരിച്ചുവരോട് യേശു ചെന്ന് സുവിശേഷം കേൾപ്പിച്ച് രക്ഷിച്ചു. ( അപ്പ. പ്രവ. 17:30). യേശുവിനെ അറിയുവാൻ അവസരം ലഭിച്ചവർക്ക് ആ ആനുകൂല്ല്യം ലഭിക്കുകയില്ല. റോമ. 3:25 ശ്രദ്ധിച്ചു വായിച്ചാൽ കാര്യം വ്യക്തമാകും.
@@sunnykurian9129 അതിൽ ഒരു പിശകുമില്ല. യേശു പിടിക്കപ്പെട്ടപ്പോൾ തന്റെ ശിഷ്യന്മാരും സഹോദരന്മാരും ഉൾപ്പടെ സകലരും ഭയപ്പെട്ട് ഓടിപ്പോയിട്ടും പോകാതെ ആലംബമില്ലാതെ വിലപിച്ചു കൊണ്ടു നിന്ന അമ്മയെ സംരക്ഷിക്കുവാൻ അവിടെ അവശേഷിച്ച തന്റെ പ്രിയ ശിഷ്യനെ ഏൽപിക്കുകയാണ് യേശു ചെയ്തത്. അമ്മയുടെ സംരക്ഷണം ഏറെറടുത്തു കൊണ്ട് യോഹന്നാൻ അവളെ തന്റെ ഭവനത്തിൽ സ്വീകരിച്ചു മരണം വരെ സംരക്ഷിച്ചു. അതിൽ അതിശയമൊന്നുമില്ല.
അച്ഛാ കുറച്ചു ഞാൻ തിരുത്തുകയാണ്.. മറിയം ജൻമ പാപതോടെയാണ് ജനിക്കുന്നത് ജഡികാസക്തിയിൽ ജനിക്കുന്ന എല്ലാവരിലും ജൻമ പാപം ഉണ്ട്.... ജഡികാസക്തിയിൽ ജനിക്കാത്ത ഒരാളെ ഉള്ളു അത് യേശു ക്രിസ്തുവാണ്. ജ്ഞാനസ്നാനം 2ണം ഉണ്ട് വെള്ളത്താലും പരിശുദ്ധാത്മാവിനാലും. വെള്ളത്താൽ സ്വീകരിക്കുമ്പോൾ ആ സമയം കർത്താവിനെ ഏക രക്ഷകനും നാഥനുമായി സ്വീകരികുന്നു. എന്നാൽ സ്വന്തം പാപം ഏറ്റ് പറഞ്ഞു പച്ഛാതാപികുകയും കല്പനകൾ പ്രമാണിച്ചു ജീവിക്കുകയും. അവനിൽ പൂർണ്ണമായി വിശ്വസിക്കുകയും ചെയ്യുമ്പോഴാണ് പാപം നമ്മളിൽ നിന്ന് മാറി പരിശുദ്ധാത്മാവിന്റെ അഭിഷേകം ഇറങ്ങുന്നത്.
സഹോദരാ/സഹോദരി അച്ചൻ പറയുന്നത് സഭയുടെ doctrine ആണ്( വിശ്വാസസത്യങ്ങളാണ്) , അതു ചോദ്യം ചെയ്യാൻ പാടുള്ളതല്ല, Dogmatic Constitution 🙏 sorry are you a Catholic?
നിന്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ എന്നാണ് ദൈവം പറഞ്ഞത്. ഏകമദ്ധ്വസ്ഥൻ യേശു മിശിഹ മാത്രം ആണ് എന്ന് അവിടൂന്ന് പറഞ്ഞു. നൊവേന കൊന്ത തുടങ്ങിയ ദൈവം നൽകാത്ത തെറ്റായ പ്രാർത്ഥന വഴി ദൈവിക ജീവൻ മനുഷ്യന് നഷ്ടപ്പെട്ടു. അമ്മേ തായേ നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നന്മനിറഞ്ഞ മറിയം എന്ന വചനം പ്രാർത്ഥന ആണോ ദൈവം മനുഷ്യനായി ഭൂമിയിൽ ജനിക്കാൻ മറിയത്തിന്റെ സമ്മതം വാങ്ങാൻ ദൈവം ദൂതൻവശം സന്ദേശം നൽകി യതാണ് ഇത്. തെറ്റയിൽ നിന്നും തെറ്റിലേക്കൂ പോയി മനുഷ്യർ നശിക്കുന്നു. ദൈവികജീവൻ നഷ്ടപ്പെട്ടു. മനോരോഗികൾ പെരുകി. സാത്താനിയ ശവരൂപങ്ങൾ ആണ് ഇവർ. പൈശാചിക സേവ സംഘങ്ങൾ ആണ് ഇപ്പോൾ ആസനങ്ങിൽ. സ്വർഗ്ഗത്തിൽ ആത്മ് പ്രവേശിച്ചാൽ ഭൂമിയുമായി ബന്ധം ഇല്ല. അവർ ദൈവദൂതൻ ആയി മാറി. പിന്നെ ആരാണ് ഈ മാതാവ് ആയിരത്തോളം മാതാവ്. ചെകുത്താൻ ഒരുക്കിയ കെണി.
Jesus came to this world through Mary and in 2nd coming of Jesus , our lady is going to prepare the world through Holy Spirit. It is the will of our Father . Amma is preparing all human heart to be in union with the Lord.
Nannay manasilakunnu. Nandi. Sthuthi
Very informative talk! I received a lot of new knowledge from this.Mother Mary help me to follow this teachings, Praise the Lord ❤
Ave Maria Ave Ave Ave Maria
Ammaye Arihant sahayicha talk ayirunnu. Thanks Acha ❤❤
God bless you achha
അച്ചാ, ഇത് നമ്മുടെ ബഹുമാനപെട്ട ഡാനിയേൽ അച്ചനും പറഞ്ഞു തന്നിരുന്നു
AMEN
Amme ente asrayame ❤❤❤
Thank you very much father ❤
Thank you Father🙏💐
Amen ,Hallelujah
Very enlightening talk.
അമ്മേ രക്ഷി.കേണമേ.
Amen🙏🙏❤️
ഏതൊരു കാര്യമായാലും, ഭക്തിവഴി ഭയത്തെ "ഒഴിവാക്കാൻ നോക്കാം.
God bless you achha
Mary must be really sad and heartbroken when she hears all those things attributed to her , when she had chosen to be a humble, obedient servant of our blessed Lord !
Shekinahministries, Shed your milkteeth. Listen to the end. Take solid food..
Exactly..🙄🙄
Achan is enlightening us..
Very powerful talk.
Holy spirit is fully covered with amma so that she is conceived son of god almighty.that respect and praise i m giving to mother mary .you and me is not at all worth to take that position because we are ready but not able to prepare like amma
Preach cheyapededathum aaradikkapededdathum Jesus maatram.
🙏🏼🙏🏼🙏🏼🙏🏼🙏🏼
Acha September message venam
Dear linda, God never left his people even when they sinned against him. He still chasing his children untill they get directed to him. So if some have mistaken and misunderstood or misspelled, that doesn't mean that the shepered should stop what he is doing to correct sheeps. He has to continue doing the right thing untill the herd is corrrected in faith and worship. So let our priest do what they are supposed to do. Please dont try to teach them what to do and what not to do. The holy spirit will guide them from time to time. Let no man take the role of the holy spirit. Amen. Hallelujah 🙏
ഗബ്രിയേൽ ദൂതൻ മറിയത്തെ അഭിസംബോധന ചെയ്ത നിമഷം എൻറ ആത്മാവ് മഹത്വപ്പെടു. ത്തുന്നു. എന്നു പറഞ്ഞത്
December 8 enganea kitty?
Pl. Advise people toread bible and grow in christ.Please dont mislead people.
Sin entered into the world through a woman. So in Genesis 3:15 God decided that another woman would have eternal enmity towards satan. So when the Catholics honour Mary they are proclaiming this decision of God. The Pentacostals do not admit the woman, at the same time they admit the offspring. When they call Mary the wife of Nimrod, and the child Semuramis, the Pentacostals are actually on the side of Satan. I shall tell you the nature of some teachings by the Pentacostal pastors. According to them, Jesus was not God when he was conceived in the womb of Mary, he was implanted in her womb in a bagfrom outside, he had no umbilical cord to connect with the mother, Mary has no milk to feed the child because she was virgin. He was given curd and honey as prophesied by Isaiah, he was not God when he died because God cannot die or God has no death. These teachings are enough to come to the conclusion that they are on the side of satan. Their enmity towards Mary has made them to make these kinds of absurdities.
Read
വെളിപാട് 12
ഉത്പത്തി 03:15
Achan ethra thonda pottichalum karyamila...majority of catholics believe mother Mary is equal to God..i have heard priests say from the pulpit that she is co redeemer and if she declined to Arch angel Gabriel, then God the Father wouldn't be able to send His son to this World...
അച്ചൻ പറയുന്നത് സഭയുടെ പ്രബോധനമാണ്, സഭാ പ്രബോധനം മനസ്സിലാകാത്തതു കൊണ്ട് നിങ്ങൾക്കു മനസ്സിലാകില്ല, CCC- 492,495
യേശുവോ അപ്പസ്തലന്മാരൊ AD 313 വരെ ആദിമസഭയും അറിയാതിരുന്ന ഒരു ദൈവമാതാവ് നാലാം നൂറ്റാണ്ടിലാണ് ആരംഭിച്ചത്. . ദൈവത്തിന് അമ്മയുണ്ട് എന്നു പറയുന്നത് വചനവിരുദ്ധമാണ്. ദൈവത്തിന് മാതാവൊ പിതാവൊ വംശാവലിയൊ ഇ ല്ല. ( ഹെബ്രായർ, 7:3).
യേശു സകലത്തിനും മതിയായവൻ എന്ന് വചനം പറയുന്നു. യേശു ഏക മദ്ധ്യസ്ഥൻ എന്ന് വചനം പറയുന്നതിനെ മാറ്റിപ്പറയുന്നത് യേശുവിലുള ഏകാഗ്രത നശിപ്പിക്കുവാനുള്ള തന്ത്രം മാത്രമാണ്. ദൈവം ഏക പരിശുദ്ധൻ എന്നതിനു കൂടെ ഒരു പരിശുദ്ധ അമ്മയും! എന്നിട്ട് മരണ നേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിടുക. 1 തെസ. 4: 16, 17 പാപികളെയൊ ശുദ്ധീകരണസ്ഥലത്തു കിടക്കുന്നവരെയൊ കൊണ്ടു പോകുവാനല്ല. ആദാമ്യപാരമ്പര്യത്തിൽ ജനിച്ച ഒരു വ്യക്തിയെ അമലോത്ഭവമാക്കുവാൻ കഴിയുമായിരുന്നെങ്കിൽ പരിശുദ്ധ രക്തം ചിന്തുവാൻ യേശു തന്നെ വരേണ്ടി വരുമാ യിരുന്നില്ല. യേശുവിനെ പ്രസംഗിക്കേണ്ട സമയമല്ലേ മറിയത്തെ പ്രസം ഗിച്ചു നഷ്ടപ്പെടുത്തുന്നത്. ഉത്ഭവ പാപത്തിന്റെ കറ മായുന്നത് അപ്പ്ര. പ്രവ.2:38 അനുസരിക്കുമ്പോൾ മാത്രമാണ്. വിശ്വസിക്കുന്നവർക്കു മാത്രമെ കുരിശുമരണത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളു. അജ്ഞതയുടെ കാലങ്ങളിൽ ജീവിച്ചു മരിച്ചുവരോട് യേശു ചെന്ന് സുവിശേഷം കേൾപ്പിച്ച് രക്ഷിച്ചു. ( അപ്പ. പ്രവ. 17:30). യേശുവിനെ അറിയുവാൻ അവസരം ലഭിച്ചവർക്ക് ആ ആനുകൂല്ല്യം ലഭിക്കുകയില്ല. റോമ. 3:25 ശ്രദ്ധിച്ചു വായിച്ചാൽ കാര്യം വ്യക്തമാകും.
യേശു തന്റെ അമ്മയും താന്‍ സ്‌നേഹി ച്ചശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്റെ മകന്‍ .
യോഹന്നാന്‍ 19 : 26,🙏
അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.
യോഹന്നാന്‍ 19 : 27 🙏☝️
@@sunnykurian9129
അതിൽ ഒരു പിശകുമില്ല. യേശു പിടിക്കപ്പെട്ടപ്പോൾ തന്റെ ശിഷ്യന്മാരും സഹോദരന്മാരും ഉൾപ്പടെ സകലരും ഭയപ്പെട്ട് ഓടിപ്പോയിട്ടും പോകാതെ ആലംബമില്ലാതെ വിലപിച്ചു കൊണ്ടു നിന്ന അമ്മയെ സംരക്ഷിക്കുവാൻ അവിടെ അവശേഷിച്ച തന്റെ പ്രിയ ശിഷ്യനെ ഏൽപിക്കുകയാണ് യേശു ചെയ്തത്. അമ്മയുടെ സംരക്ഷണം ഏറെറടുത്തു കൊണ്ട് യോഹന്നാൻ അവളെ തന്റെ ഭവനത്തിൽ സ്വീകരിച്ചു മരണം വരെ സംരക്ഷിച്ചു. അതിൽ അതിശയമൊന്നുമില്ല.
Daivathinu ammayilla . Yeshuvinu amma und. Yeshu Daivamaanu . Appo mariyam daivamaathaavu aanu. Ath ilentha samshayam
Worship daivathinu maathram. Athilum oru samshayavum ella.
അച്ഛാ കുറച്ചു ഞാൻ തിരുത്തുകയാണ്.. മറിയം ജൻമ പാപതോടെയാണ് ജനിക്കുന്നത്
ജഡികാസക്തിയിൽ ജനിക്കുന്ന എല്ലാവരിലും ജൻമ പാപം ഉണ്ട്....
ജഡികാസക്തിയിൽ ജനിക്കാത്ത ഒരാളെ ഉള്ളു അത് യേശു ക്രിസ്തുവാണ്.
ജ്ഞാനസ്നാനം 2ണം ഉണ്ട് വെള്ളത്താലും പരിശുദ്ധാത്മാവിനാലും.
വെള്ളത്താൽ സ്വീകരിക്കുമ്പോൾ ആ സമയം കർത്താവിനെ ഏക രക്ഷകനും നാഥനുമായി സ്വീകരികുന്നു. എന്നാൽ സ്വന്തം പാപം ഏറ്റ് പറഞ്ഞു പച്ഛാതാപികുകയും കല്പനകൾ പ്രമാണിച്ചു ജീവിക്കുകയും. അവനിൽ പൂർണ്ണമായി വിശ്വസിക്കുകയും ചെയ്യുമ്പോഴാണ് പാപം നമ്മളിൽ നിന്ന് മാറി പരിശുദ്ധാത്മാവിന്റെ അഭിഷേകം ഇറങ്ങുന്നത്.
സഹോദരാ/സഹോദരി അച്ചൻ പറയുന്നത് സഭയുടെ doctrine ആണ്( വിശ്വാസസത്യങ്ങളാണ്) , അതു ചോദ്യം ചെയ്യാൻ പാടുള്ളതല്ല, Dogmatic Constitution 🙏 sorry are you a Catholic?
Vivaahathil kuttikalundakunnath jadikapapam aakunnathu engane aanu. Pinne Amma amalothbhava aanu ath catholic sabhayude viswasasathyam aanu.
മറിയം ജനിച്ചത് ജന്മപാപം ഇല്ലാതെയാണ്. ❤
നിന്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ എന്നാണ് ദൈവം പറഞ്ഞത്. ഏകമദ്ധ്വസ്ഥൻ യേശു മിശിഹ മാത്രം ആണ് എന്ന് അവിടൂന്ന് പറഞ്ഞു. നൊവേന കൊന്ത തുടങ്ങിയ ദൈവം നൽകാത്ത തെറ്റായ പ്രാർത്ഥന വഴി ദൈവിക ജീവൻ മനുഷ്യന് നഷ്ടപ്പെട്ടു. അമ്മേ തായേ നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നന്മനിറഞ്ഞ മറിയം എന്ന വചനം പ്രാർത്ഥന ആണോ ദൈവം മനുഷ്യനായി ഭൂമിയിൽ ജനിക്കാൻ മറിയത്തിന്റെ സമ്മതം വാങ്ങാൻ ദൈവം ദൂതൻവശം സന്ദേശം നൽകി യതാണ് ഇത്. തെറ്റയിൽ നിന്നും തെറ്റിലേക്കൂ പോയി മനുഷ്യർ നശിക്കുന്നു. ദൈവികജീവൻ നഷ്ടപ്പെട്ടു. മനോരോഗികൾ പെരുകി. സാത്താനിയ ശവരൂപങ്ങൾ ആണ് ഇവർ. പൈശാചിക സേവ സംഘങ്ങൾ ആണ് ഇപ്പോൾ ആസനങ്ങിൽ. സ്വർഗ്ഗത്തിൽ ആത്മ് പ്രവേശിച്ചാൽ ഭൂമിയുമായി ബന്ധം ഇല്ല. അവർ ദൈവദൂതൻ ആയി മാറി. പിന്നെ ആരാണ് ഈ മാതാവ് ആയിരത്തോളം മാതാവ്. ചെകുത്താൻ ഒരുക്കിയ കെണി.
Mathavu Jesus nte Amma .
Catholic Church le japamala,novena oke holy spirit vazhi nalkappettathanu. Oru divasam neram veluthappol thanne undayathalla
Daivam doothan vazhi mariyathinu sandesham koduthu ath bible vachanam thanne alle pinnenthaa
Holy spirit il niranjanu Elizabeth Mariyathe Karthavinte Amma ennu vilikkunnathu . Athum vachanam .
Jesus came to this world through Mary and in 2nd coming of Jesus , our lady is going to prepare the world through Holy Spirit. It is the will of our Father . Amma is preparing all human heart to be in union with the Lord.
Thank you father, Hallelujah🙏🏻🙏🏻
Amen Amen 🙏🙏🙏