എന്റെ നല്ല ഈശോയേ വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസം ഇല്ലാത്തവറേയും കടമുള്ള ദിവസങ്ങളില്‍ പോലും പള്ളിയില്‍ പോകാത്തവരേയും മക്കളെ പറഞ്ഞയക്കാത്ത വരേയും നല്ല ബോധ്യങ്ങള് നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🔥🙏🔥
വിശുദ്ധ കുർബാന വിശ്വാസത്തോടെ, സ്വീകരിക്കണം വിശുദ്ധിയോടെ സ്വീകരിച്ച് നിത്യതയിലേയ്ക്ക് പ്രവേശിച്ച് ഈശോയിൽ ജീവിക്കുന്നു. , ഈശോ നമ്മിലും വസിക്കുന്നു.. സ്വർഗ്ഗീയ അനുഭവത്തിൽ ഈശോ നമ്മെ പങ്കുചേർക്കന്നു തന്റെ രണ്ടാം വരവിൽ ഉത്ഥാനത്തിനായി ഒരുക്കുന്നു.. Beautiful class വികർബാനയെ പറ്റി എത്ര കേട്ടാലും മതി വരില്ല. Thanks.
Very good knowledge wisdom revealed by Fr Jison thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph
സത്യമായും വിശുദ്ധ കുർബാനയിൽ ഈശോ ജീവിച്ചിരിക്കുന്നുണ്ട് അത് പൂർണമായിട്ട് എനിക്ക് മനസ്സിലായിട്ടുണ്ട് അതിനു തെളിവ് ഈശോ എനിക്ക് തന്നിട്ടുണ്ട് ഒത്തിരി അത്ഭുതങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്
യേശു ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്ത്ഥമന പഴയനിയമത്തിലും എഴുതപ്പെട്ടിരിക്കുന്നു. പുറപ്പാട്:34/5-9. ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ. നെഹമിയ :1/5-11.സ്വര്ഗ ത്തി ല്‍ വസിക്കുന്ന ദൈവമായ കര്ത്താ വെ, ഈ ദാസനെ കടാക്ഷിച്ച് പ്രാര്ത്ഥ ന ശ്രവിക്കണമേ . അവിടുത്തെ ജനമായ ഞങ്ങള്‍ അങ്ങേക്കെതിരെ ചെയ്തുപോയ പാപങ്ങള്‍ ഏറ്റുപറയുന്നു. ഞാനും എന്റെക പിതൃഭവനവും പാപം ചെയ്തിരിക്കുന്നു. അങ്ങേക്കെതിരെ ഞങ്ങള്‍ കഠിനമായ തെറ്റ് ചെയ്തിരിക്കുന്നു . കര്ത്താകവേ ഈ ദാസന്റെ യും അവിടുത്തെ നാമം വണങ്ങുന്ന ദാസരുടെയും പ്രാര്ത്ഥ ന ശ്രവിക്കേണമേ . 1രാജാക്കന്മാര്‍ : 8/22-61. സോളമന്റെു പ്രാര്ത്ഥ ന. ദൈവമായ കര്ത്താനവേ അങ്ങയുടെ ദാസന്റെ പ്രാര്ത്ഥ നകളും യാചനകളും ശ്രവിക്കണമേ . അങ്ങേക്കെതിരായി പാപം ചെയ്ത അങ്ങയുടെ ജനത്തോട് അവരുടെ പാപങ്ങളും അതിക്രമങ്ങളും ക്ഷമിക്കേണമേ യേശു പഠിപ്പിച്ച പ്രാര്ത്ഥ ന മത്തായി :6/9-15-ല്‍ “സ്വര്ഗ്ഗ സ്ഥനായ” പിതാവേ എന്ന് തുടങ്ങുമ്പോള്‍ ലൂക്കാ :11/2-4 -ല്‍ ”പിതാവേ” അങ്ങയുടെ നാമം പൂജിതമാകണമേ, എന്ന് തുടങ്ങുന്നു സ്വര്ഗ്ഗം എന്ന സങ്കല്പംക മരണശേഷം ആത്മാവ് എത്തിച്ചേരുന്ന സ്ഥലമാണെന്നാണ്. ‘സ്വര്ഗവസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന് പറയുമ്പോള്‍ ‘മരിച്ചുപോയ ഞങ്ങളുടെ പിതാവേ’ എന്നര്ത്ഥം . ദൈവത്തിന് മരണമില്ലല്ലോ? അതിനാല്‍ ഈ പ്രയോഗം തെറ്റ് തന്നെ. ഈ പ്രാര്ത്ഥഞന മുന്പ് ‘ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ’ എന്നായിരുന്നു. ആകാശം എന്നാല്‍ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കു ന്നത്. മറ്റേത് ഗ്രഹത്തില്‍ നിന്ന് നോക്കിയാലും ഭൂമിയും ആകാശത്തില്‍ തന്നെ ഭൂമി, ജലം, വെളിച്ചം, വായു, ആകാശം പഞ്ചഭൂതങ്ങളുടെ ആനുപാതികമായ ആകര്ഷ ണ- വികര്ഷ ണ ചലനത്തിലാണ് പ്രപഞ്ചത്തിന്റെച നിലനില്പ്പ് . ഉല്പകത്തി:1/1-2, ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. യോഹന്നാന്‍ 1/1-ല്‍ എഴുതിയതും ഇപ്രകാരമായിരിക്കണം. ആദിയില്‍ ചലനമുണ്ടായിരുന്നു ചലനം ദൈവത്തോടുകൂടെയായിരുന്നു. ചലനം ദൈവമായിരുന്നു. നമുക്ക് പ്രാര്ത്ഥിുക്കാം ലൂക്കാ :11/2-4 (യാചനാഭാവത്തില്‍ കൈകള്‍ നീട്ടി) പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ,. ( കൈകള്‍ നെഞ്ചോട് ചേര്ത്ത് ) അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്ക്ക്ട നല്കേ ണമേ. ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോട് ക്ഷമിക്കേണമേ.എന്തെന്നാല്‍ ഞങ്ങളുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നു. (കൈകള്‍ കൂപ്പി ) ഞങ്ങളെ പ്രലോഭനത്തില്‍ ഉള്പ്പെടുത്തരുതെ, തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ.
If we don't have knowledge of the Holy Eucharist, pray to the Lord himself to help us to understand in depth..when we fervently ask for this grace Lord will surely bless us..
നാം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുമ്പോൾ അത് രൂപാന്തരപ്പെട്ട് നമ്മുടെ സാദാ ശരീരവും രക്തവുമായി മാരുന്നു. എന്നാൽ യേശുവിൽ നിന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുമ്പോൾ അവ രൂപാന്തരപ്പെട്ട് നമ്മുടെ ശരീരവുമായി ബഡ്ഡു ചെയ്യപ്പെടുന്നു . യേശുവിനെപോലെ നന്മ പ്രവർത്തി ക്കുന്നവരായി മാറുന്നു . eg:- മദർ തെരേസാ. മറിച്ചു വിശുദ്ധിയില്ലാത്ത സമീപനം സാത്താനേ പോലെ തിന്മ പ്രവർത്തിക്കുന്നവരായി മാറ്റുന്നു .
ഈശോയേ വിശുദ്ധകുർബാന അനുഭവമായി മാറാനുള്ള വലിയ കൃപതരണമേ
എന്റെ നല്ല ഈശോയേ വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസം ഇല്ലാത്തവറേയും കടമുള്ള ദിവസങ്ങളില്‍ പോലും പള്ളിയില്‍ പോകാത്തവരേയും മക്കളെ പറഞ്ഞയക്കാത്ത വരേയും നല്ല ബോധ്യങ്ങള് നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🔥🙏🔥
😢😮 ഹാപ്പി ഫിപ്റ -
എന്റെ ഈശോയെ നിത്യതയുടെ അപ്പത്തെ വിശ്വാസത്തോടെ, അറിഞ്ഞു അനുഭവിക്കാൻ കൃപ തരണേ
വി.കുർബ്ബാനയെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമ തന്ന അച്ചനെ സമൃദ്ധമായി അനുഗൃഹിക്കട്ടെ... ഒപ്പം ഞങ്ങൾക്കു അറിവും ജ്ഞാനവും നല്കണമേ..🙏🙏🙏
L
വിശുദ്ധ കുർബാന വിശ്വാസത്തോടെ, സ്വീകരിക്കണം വിശുദ്ധിയോടെ സ്വീകരിച്ച് നിത്യതയിലേയ്ക്ക്
പ്രവേശിച്ച് ഈശോയിൽ ജീവിക്കുന്നു.
, ഈശോ നമ്മിലും വസിക്കുന്നു..
സ്വർഗ്ഗീയ അനുഭവത്തിൽ ഈശോ നമ്മെ പങ്കുചേർക്കന്നു തന്റെ രണ്ടാം വരവിൽ ഉത്ഥാനത്തിനായി ഒരുക്കുന്നു..
Beautiful class വികർബാനയെ പറ്റി എത്ര കേട്ടാലും മതി വരില്ല. Thanks.
ഈശോയെ...... അങ്ങയെ അനുഭവിക്കുവാൻ കിട്ടുന്ന ഓരോ അവസരത്തെയും ഓർത്തു നന്ദി പറയുന്നു 🙏🙏🙏ആമേൻ 🌹🌹🌹🌹🌟🌟🌟🕎✝️
കുടുംബ സ്‌നേഹം ദൈവ സ്‌നേഹത്തി ലും ഒന്നി ച്ചു ഞങളെ നില നിർത്താൻ ദൈവ കരുണ ഉണ്ടാ ക ന്നെയേ ഈശോയെ 🙏❤❤
Amen 🙏 Hallelujah 🙏🙏🙏 Thank you Jesus Praise the lord 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
Eeshoye🙏🙏🙏🙏🙏
വിശുദ്ധ കുർബാനയെ അനുഭവിച്ചറിയാനുള്ള കൃപ നീ എനിക്ക് തന്നു ഈശോയെ
ഈശോയേ ഭക്തിയോടെ വി.കുർബാന അർപ്പിക്കാൻ ക്റുപ നൻകേണമേ.......
എല്ലാവരെയും എപ്പോഴും എവിടെയും അനുഗമിക്കുന്ന ദിവ്യകാരുണ്യമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
Aaradhana🙏Sthuthi🙏Thanks giving🙏🌹Amen
അച്ചാ, വി. ഒത്തിരി മനസിലാക്കാൻ സാധിച്ചു, അച്ഛന് ഒത്തിരി നന്ദി, പരിശുദ്ധ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും സ്തോത്രവും ഉണ്ടായിരിക്കട്ടെ.
വിശുദ്ധ കുർബാനയിൽ ഈശോയുടെ തിരുശരീരവും തിരുരക്തവും നമ്മുക്ക് വിശ്വാസത്തോടെ സ്വീകരിക്കാം. ആമ്മേൻ 🙏🙏🙏 ❤️
ഈശോയെ അങ്ങിൽ ഞാൻ ശരണപെടുന്നു
Amen, thank you Father for this valuable talk. God bless you Father
🙏🙏🙏🙏
ഈശോയെ 🙏🙏🙏
Prise the Lord Thank you Father 🙏🙏🙏🙏🙏🙏🙏❤
ഈശോ നമ്മളെ അനുഗ്രഹിക അനുഗ്രഹികട്ടെ
ദൈവമേ nandi🙏🙏🙏🙏
ഈ അപ്പം എന്റെ ശരീരമാകുന്നു 🙏🙏🙏🙏
എന്നും കുമ്പസാരിപ്പിക്കാൻ അച്ചൻ മാർ വിശുദ്ധ കുർബാനാക്കു മുൻപ് ഉണ്ടായിരിക്കണം
Thankyou Father
Eshoye njnghel aayirikunna idenghelil ninte kavalum karuthalum undayirikenne ❤❤❤
Amen 🙏🏿🙏🏿🙏🏿🙏🏿
ഹല്ലേലൂയാ ഹല്ലേലൂയാ🙏🙏🙏
യേശുവേ 😰😰🙏🙏🙏
Amen
സ്വർഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പമാണ് 🙏
I love you jesus Amen🙏🙏🙏
Eesomisihaykku sthuthi aayiriykkatte ❤❤❤❤
Many thanks father for explaining the meaning and importance of Holy Qurbana to us very beautifully. God bless you abundantly , Father 🙏🙏
😊m
B bb
Thank you Fr Jesus bless you Fr ❤
വിശുദ്ധ കുമ്പസാരവും വിശുദ്ധ കുർബാനയും അനുഭവിച്ച അറിയാനുള്ള കൃപ നീയെനിക്ക് തന്നു ഈശോയെ അനുഭവിച്ചറിയാനുള്ള കൃപ നീ എനിക്ക് തന്നു ഈശോയെ
Jesus I trust in you, O Jesus enne anugrahikkaname🙏🙏🙏
Very good message thanks
Amen, 🙏🙏🙏
Super message🙏🏻🙏🏻🙏🏻🙏🏻
praise the LORD Jesus, Hallelujah.. God bless you father...
ഇത് കർത്താവിന്റെ ജീവനുള്ള അപ്പമാണ്, ഈ അപ്പം എന്റെ ശരീരമാണ് 🙏
Ente daivama Ente ella prayasangalum Matti bhavanathil samadanam santosham taranamae Amma epozhum koode undayirikanamae amen 🙏
Amemsdhaveanne,visuthakurbsnayilashunulil,almiyamyumchinthijjui
Karthavil,visssikenem,Amen,
ESHOYEEEEEEEE 🙏ESHOYEEEEEEEE 🙏
Thank you fr. for your valuable talk
Eeshoye... parishudha kurbanayile eeshoyude sannidhyam poornamayi vishwasikuvanulla kreupa nalgi anugrahikaname Amen
Thank you somuch Father 🙏♥️🙏
Amen praise God, I believe it
Eshoye vishudhiyilum bakthiyulum jeevikan enne anugrahikaname.
Esawye nagalude Mel karunayayirikaname 🙏
Haleluya
ആമേൻ, ആമേൻ 🙏 ജീസസ് ഐ ട്രസ്റ്റ് ഇൻ യൂ. 💞🙏
ആമ്മേൻ
Amen ❤
Very good knowledge wisdom revealed by Fr Jison thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph
വിശുദ്ധ കുർബാനയുടെ ഏറ്റവും വലിയ ഉദ്ദേശം അത് വാങ്ങി കഴിക്കണം 🙏🙏🙏🙏🙏
Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤
🎉🎉🎉🎉🎉🎉🎉🎉🎉❤
Esho Mishihaikku Sthuthi 🙏✝️♥️🌹 Amen
I love you Jesus❤
Super 👍 thanks 🙏
Yesuve hallelujah amen
ആമേൻ 🙏🙏
Amen
Amen... Jesus, we trust in you 🙏🏻🌹
❤❤❤
ഉണ്ട് അച്ചാ ഉണ്ട് ❤
🙏🙏🙏🙏🙏🙏🙏🙏
❤ അനുഭവം ആണ് ഇതു അച്ചാ❤
Praise the lord Ammen
Thank you Holy Spirit for this valuable talk .Grant us the grace of your wisdom to understand this Holy Mystery n consume the True food.
Well explained, Tku Achen 🙏
I Love you Jesus
ഹല്ലേലുയ
Jeaus I love you. Good message father❤
Jesus I love you.❤Jesus I trust in thee.🙏🤲
🙏🏻🙏🏻🙏🏻🙏🏻♥️
സത്യമായും വിശുദ്ധ കുർബാനയിൽ ഈശോ ജീവിച്ചിരിക്കുന്നുണ്ട് അത് പൂർണമായിട്ട് എനിക്ക് മനസ്സിലായിട്ടുണ്ട് അതിനു തെളിവ് ഈശോ എനിക്ക് തന്നിട്ടുണ്ട് ഒത്തിരി അത്ഭുതങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്
😊
God bless me and my husband ,my children,grand children thanks of god
Thank you Jesus, I love you Jesus 🙏
യേശു ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്ത്ഥമന പഴയനിയമത്തിലും എഴുതപ്പെട്ടിരിക്കുന്നു. പുറപ്പാട്:34/5-9. ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ. നെഹമിയ :1/5-11.സ്വര്ഗ ത്തി ല്‍ വസിക്കുന്ന ദൈവമായ കര്ത്താ വെ, ഈ ദാസനെ കടാക്ഷിച്ച് പ്രാര്ത്ഥ ന ശ്രവിക്കണമേ . അവിടുത്തെ ജനമായ ഞങ്ങള്‍ അങ്ങേക്കെതിരെ ചെയ്തുപോയ പാപങ്ങള്‍ ഏറ്റുപറയുന്നു. ഞാനും എന്റെക പിതൃഭവനവും പാപം ചെയ്തിരിക്കുന്നു. അങ്ങേക്കെതിരെ ഞങ്ങള്‍ കഠിനമായ തെറ്റ് ചെയ്തിരിക്കുന്നു . കര്ത്താകവേ ഈ ദാസന്റെ യും അവിടുത്തെ നാമം വണങ്ങുന്ന ദാസരുടെയും പ്രാര്ത്ഥ ന ശ്രവിക്കേണമേ . 1രാജാക്കന്മാര്‍ : 8/22-61. സോളമന്റെു പ്രാര്ത്ഥ ന. ദൈവമായ കര്ത്താനവേ അങ്ങയുടെ ദാസന്റെ പ്രാര്ത്ഥ നകളും യാചനകളും ശ്രവിക്കണമേ . അങ്ങേക്കെതിരായി പാപം ചെയ്ത അങ്ങയുടെ ജനത്തോട് അവരുടെ പാപങ്ങളും അതിക്രമങ്ങളും ക്ഷമിക്കേണമേ യേശു പഠിപ്പിച്ച പ്രാര്ത്ഥ ന മത്തായി :6/9-15-ല്‍ “സ്വര്ഗ്ഗ സ്ഥനായ” പിതാവേ എന്ന് തുടങ്ങുമ്പോള്‍ ലൂക്കാ :11/2-4 -ല്‍ ”പിതാവേ” അങ്ങയുടെ നാമം പൂജിതമാകണമേ, എന്ന് തുടങ്ങുന്നു സ്വര്ഗ്ഗം എന്ന സങ്കല്പംക മരണശേഷം ആത്മാവ് എത്തിച്ചേരുന്ന സ്ഥലമാണെന്നാണ്. ‘സ്വര്ഗവസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന് പറയുമ്പോള്‍ ‘മരിച്ചുപോയ ഞങ്ങളുടെ പിതാവേ’ എന്നര്ത്ഥം . ദൈവത്തിന് മരണമില്ലല്ലോ? അതിനാല്‍ ഈ പ്രയോഗം തെറ്റ് തന്നെ. ഈ പ്രാര്ത്ഥഞന മുന്പ് ‘ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ’ എന്നായിരുന്നു. ആകാശം എന്നാല്‍ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കു ന്നത്. മറ്റേത് ഗ്രഹത്തില്‍ നിന്ന് നോക്കിയാലും ഭൂമിയും ആകാശത്തില്‍ തന്നെ ഭൂമി, ജലം, വെളിച്ചം, വായു, ആകാശം പഞ്ചഭൂതങ്ങളുടെ ആനുപാതികമായ ആകര്ഷ ണ- വികര്ഷ ണ ചലനത്തിലാണ് പ്രപഞ്ചത്തിന്റെച നിലനില്പ്പ് . ഉല്പകത്തി:1/1-2, ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. യോഹന്നാന്‍ 1/1-ല്‍ എഴുതിയതും ഇപ്രകാരമായിരിക്കണം. ആദിയില്‍ ചലനമുണ്ടായിരുന്നു ചലനം ദൈവത്തോടുകൂടെയായിരുന്നു. ചലനം ദൈവമായിരുന്നു. നമുക്ക് പ്രാര്ത്ഥിുക്കാം ലൂക്കാ :11/2-4 (യാചനാഭാവത്തില്‍ കൈകള്‍ നീട്ടി) പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ,. ( കൈകള്‍ നെഞ്ചോട് ചേര്ത്ത് ) അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്ക്ക്ട നല്കേ ണമേ. ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോട് ക്ഷമിക്കേണമേ.എന്തെന്നാല്‍ ഞങ്ങളുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നു. (കൈകള്‍ കൂപ്പി ) ഞങ്ങളെ പ്രലോഭനത്തില്‍ ഉള്പ്പെടുത്തരുതെ, തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ.
ഈ സത്യത്തെ അനുഭവിച്ചറിഞ്ഞ അവളാണ് ഞാൻ
Jivanulla appathe aradikkunu❤❤🙏🙏🌹🌹
🙏
I love u jesus ❤🔥❤ 🙏🏻
അവൻ ജീവനുള്ള ദൈവത്തിന്റെ പുത്രനാണ്, യേശുവേനനനി
Amem❤
Jesus I trust in you 🙏
🙏🙏🙏
Ente viswasathe balappedthane eesoye
കേരള സഭ നിലനിൽക്കാൻ യുവജങ്ങൾ സമയത്തു വിവാഹം കഴിക്കുക,ധരാളം കുഞ്ഞുങ്ങളെ സ്വീകരിക്കുക! കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ,കൂടുതൽ അനുഗ്രഹം!!
🙏🙏🙏🙏🙏🙏
Thank you father
എന്റെ ദൈവമേ... എന്റെ കർത്താവെ.. 🙏🏻
If we don't have knowledge of the Holy Eucharist, pray to the Lord himself to help us to understand in depth..when we fervently ask for this grace Lord will surely bless us..
ഇശോയെ
Praise the Lord, 🙏🙏 jesus I love you ❤
Thank you father for the vaulable message about Holy qurbana 🙏🙏
നാം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുമ്പോൾ അത് രൂപാന്തരപ്പെട്ട് നമ്മുടെ സാദാ ശരീരവും രക്തവുമായി മാരുന്നു. എന്നാൽ യേശുവിൽ നിന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുമ്പോൾ അവ രൂപാന്തരപ്പെട്ട് നമ്മുടെ ശരീരവുമായി ബഡ്ഡു ചെയ്യപ്പെടുന്നു . യേശുവിനെപോലെ നന്മ പ്രവർത്തി
ക്കുന്നവരായി മാറുന്നു . eg:- മദർ തെരേസാ. മറിച്ചു വിശുദ്ധിയില്ലാത്ത സമീപനം സാത്താനേ പോലെ തിന്മ പ്രവർത്തിക്കുന്നവരായി മാറ്റുന്നു .
❤
JESUS I TRUST IN YOU 🙏❣️🙏
ഉണ്ട്..ഈശോ യുടെ മുഖം വി. കുർബാന യിൽ ഞാൻ കണ്ടിട്ടുണ്ട്