Lunchbox

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 33

  • @user-bh5yg1nn9x
    @user-bh5yg1nn9x 3 месяца назад +24

    അമ്മ ഉണ്ടാക്കുന്ന ഫുഡ്‌ ഒകെ കാണുമ്പോൾ എനിക്ക് കഴിക്കാൻ തോന്നും മക്കൾക്ക്‌ വേണ്ടി എത്ര കഷ്ടപ്പെട്ട് ഫുഡ്‌ ഉണ്ടാക്കി അവരുടെ ഹാപ്പി കണ്ടിട്ട് ഹാപ്പി ആവുന്ന അമ്മ ♥️ ഇങ്ങനെ കിട്ടാൻ എല്ലാവർക്കും പറ്റില്ല അമ്മയെ കാണുമ്പോൾ എന്റെ അമ്മയുടെ പോലെ ഉണ്ട് ♥️ എപ്പോഴും ഹാപ്പി ആയിരിക്ക് 😊❤❤❤❤❤

  • @dwarakadream7284
    @dwarakadream7284 3 месяца назад +18

    ചേച്ചി night എന്തൊക്കെ prepare ചെയ്യും ഒരു വീഡിയോ ഇടാമോ

  • @selina6564
    @selina6564 2 месяца назад +1

    Healthy food❤❤

  • @reshmalatheesh8081
    @reshmalatheesh8081 3 месяца назад +4

    👍🏻👍🏻

  • @kaiparker2658
    @kaiparker2658 2 месяца назад

    Gokul alle chekkan??

  • @shenusaheer3541
    @shenusaheer3541 3 месяца назад

    Lunch box evdnnaaaa

  • @snehakp347
    @snehakp347 3 месяца назад +2

    Roll recipe

  • @safuvana4081
    @safuvana4081 3 месяца назад +1

    snack box link ayakumo

  • @aiswarya5191
    @aiswarya5191 2 месяца назад

    Sambar recipe

  • @nakshathrashine1511
    @nakshathrashine1511 2 месяца назад

    Kazhikune ethoke anelum padikuna school govt anu

    • @Parusvijay
      @Parusvijay 2 месяца назад

      Athinu ipo Enthaanu?

  • @HarithaBhama786
    @HarithaBhama786 3 месяца назад +3

    രണ്ട് കുട്ടികൾ ഏതാ. ഒന്ന് ഇവരുടെ ഇളയ കുട്ടി പിന്നൊന്ന് ആരാ

    • @fathimafathima1962
      @fathimafathima1962 3 месяца назад +2

      Randum avarude kuttikal thanne aanj❤️

    • @HarithaBhama786
      @HarithaBhama786 3 месяца назад +2

      @@fathimafathima1962 3 പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണോ. ഞാൻ കരുതി 4 പെൺകുട്ടികൾ ആണെന്ന് 😊

  • @aparnaammu4825
    @aparnaammu4825 3 месяца назад +7

    ചേച്ചി തേങ്ങ ചമ്മന്തി മോശം ആവിലെ എനിക്ക് പേടി ഉച്ച ആകുബോൾ മോശം ആകും വിചാരിച്ചിട്

    • @devanjanaanjana7113
      @devanjanaanjana7113 3 месяца назад +3

      Ayyo onn patila njngl okke sthirm athan kond poyth chor nte koode

    • @mubeenamubeena3103
      @mubeenamubeena3103 3 месяца назад +1

      Kedu varilla ഞാൻ കൊടുത്തയക്കാറുണ്ട് എൻ്റെ മക്കൾക്ക്

  • @Thressia-u4g
    @Thressia-u4g 3 месяца назад +28

    ഈ കൊച്ച് കഴിക്കാൻ മാത്രമാണോ സ്കൂളിൽ പോവുന്നത്

    • @diyasreejith1702
      @diyasreejith1702 3 месяца назад +53

      എന്തുവാടെ... പൊടി കുഞ്ഞുങ്ങൾക്ക് ഇങ്ങനെ കൊടുത്തു വിടും.. ഫുഡ്‌

    • @linusiljo8800
      @linusiljo8800 3 месяца назад +24

      മക്കൾ അവർക്കു ഇഷ്ടമുള്ളത് കഴിക്കും. അതിനാണ് ഇങ്ങന്നെ കൊടുക്കുന്നെ. ഞാൻ എന്റെ മോനും ഇങ്ങന്നെയാ കൊടുക്കുന്നെ അതിന് എന്താ കുഴപ്പം.

    • @user-iq6bd1qy5f
      @user-iq6bd1qy5f 3 месяца назад +15

      Angane parayalle.aa amma kuttikalkk ishttamulladh kodukkalle

    • @RekhaMk-tg8kq
      @RekhaMk-tg8kq 3 месяца назад

      Enthe nee ethonnum thinaarille onn podi

    • @Shaana__
      @Shaana__ 3 месяца назад +14

      Schoolil angne ഒരു free time ind അത് നിങ്ങള്‍ക്ക് ariyullell ningalude vivaraked kond chothichen ithellam....
      Pinne makkalk എന്ത് koduthalum mathiyavilla ammamark iyalude vtl അത് kand valarathe kuzhapam aavum ഇത് ഒന്ന് kandappo immathiri chothyam chothikan മനസ്സ് vannath

  • @aysha_adhila_ashifa
    @aysha_adhila_ashifa 3 месяца назад

    Njan subscribe cheyyooolaaa🙂‍↔️