ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിൻ്റെ ഇസ്‌ലാമിക വിധിയെന്താണ്? | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 451

  • @asharafvatharathaboobacker4336
    @asharafvatharathaboobacker4336 3 месяца назад +39

    സിറാജുൽ ഇസ്ലാം ബാലുശേരി ഉസ്താദ് കാര്യങ്ങൾ ഏതിനെ കുറിച്ച് സംസാരിക്കുക ആണെങ്കിലും വളരെ കൃത്യമായി ആയത്ത് ഉച്ചരിച്ചോ. . ഹദീസ് ഉച്ചരിച്ചോ. .പറഞ്ഞു മനസ്സിലാക്കിത്തരും മറ്റ് ഉസ്താദുമാരിൽ നിന്നും താങ്കളെ ഇതുകൊണ്ട് വ്യത്യസ്തനാക്കുന്നു. .മാഷാ അല്ലാഹ് ❤
    എനിക്ക് വലിയ ഇഷ്ടം ആണ് 🥰

    • @SirajulIslamBalussery
      @SirajulIslamBalussery  3 месяца назад +3

      Alhamdulillah..
      Allahu nilanirthi tharatte

    • @asharafbava2092
      @asharafbava2092 3 месяца назад

      @@SirajulIslamBalusseryAmeen

    • @sali55544
      @sali55544 3 месяца назад +1

      ​@@SirajulIslamBalussery
      🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ?
      ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്!
      നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക.
      അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക !
      അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ !
      മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !

    • @sali55544
      @sali55544 3 месяца назад +1

      🌹പലിശയെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു.🌹
      👇👇👇👇
      ☑️🌹👉പലിശ തിന്നുന്നവര്‍ക്ക്, പിശാചുബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ നിവര്‍ന്നുനില്‍ക്കാനാവില്ല.(പരലോകത്ത്)
      "കച്ചവടം പലിശപോലെത്തന്നെ" എന്ന് അവര്‍ പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. (Sura 2 : Aya 275)
      അല്ലാഹു പലിശയെ നിശ്ശേഷം നശിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (Sura 2 : Aya 276)
      സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടിവരികയുമില്ല. (Sura 2 : Aya 277)
      വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! (Sura 2 : Aya 278)
      നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും(മുഹമ്മദ് നബിയുടെയും) യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും നിങ്ങള്‍ ആരുടെയും ദ്രോഹത്തിനിരയാകാതെയുമിരിക്കാനാണിത്. (Sura 2 : Aya 279)
      കടക്കാരന്‍ ക്ലേശിക്കുന്നവനെങ്കില്‍ ആശ്വാസമുണ്ടാകുംവരെ അവധി നല്‍കുക. നിങ്ങള്‍ ദാനമായി നല്‍കുന്നതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍. (Sura 2 : Aya 280)
      നിങ്ങള്‍ അല്ലാഹുവിന്റെ സന്നിധിയിലേക്ക് തിരിച്ചുചെല്ലുന്ന നാളിനെ സൂക്ഷിക്കുക. പിന്നീട് ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കുന്നതാണ്. അവര്‍ അനീതിക്കിരയാവുകയുമില്ല. (Sura 2 : Aya 281)
      പലിശ അവര്‍ക്ക്(ജൂതർക്ക് ) വിരോധിക്കപ്പെട്ടതായിരുന്നിട്ടും അവരതനുഭവിച്ചു. അവര്‍ അവിഹിതമായി ജനങ്ങളുടെ സ്വത്ത് കവര്‍ന്നെടുത്ത് ആഹരിച്ചു. അവരിലെ സത്യനിഷേധികള്‍ക്കു നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. (Sura 4 : Aya 161)
      എന്നാല്‍ അവരിലെ അഗാധജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക്(മുഹമ്മദ് നബിക്ക്) ഇറക്കിത്തന്നതിലും(വിശുദ്ധ ഖുർആനിൽ) നിനക്ക് മുമ്പെ ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണവര്‍. സകാത്ത് നല്‍കുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമാണ്. അവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കും. (Sura 4 : Aya 162)
      ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്ന് വളരുന്നതിനുവേണ്ടി നിങ്ങള്‍ നല്‍കുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍. (Sura 30 : Aya 39)
      വിശ്വസിച്ചവരേ, നിങ്ങള്‍ ഇരട്ടിക്കിരട്ടിയായി പലിശ തിന്നരുത്. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ വിജയിച്ചേക്കാം. (Sura 3 : Aya 130)
      സത്യനിഷേധികള്‍ക്കായി ഒരുക്കിയ നരകത്തീയിനെ സൂക്ഷിക്കുക. (Sura 3 : Aya 131)

    • @sali55544
      @sali55544 3 месяца назад

      ​@@SirajulIslamBalussery
      🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ?
      ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്!
      നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക.
      അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക !
      അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ !
      മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !
      ചെരുപ്പിന് അനുസരിച്ച് കാലു മുറിക്കുകയാണ് നിങ്ങൾ ചെയ്യുന്നത് !

  • @Xcxc-kf8wl
    @Xcxc-kf8wl 3 месяца назад +88

    അൽഹംദുലില്ലാഹ് ഇന്നേവരെ ഒന്നും തൊട്ടിട്ടില്ല. തൊടാതെ ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ

    • @vasim544
      @vasim544 3 месяца назад +2

      امين يا رب العالمين

    • @saidsaidali3191
      @saidsaidali3191 3 месяца назад

      Aameen Yarbbal Aameen

    • @ashiknk8847
      @ashiknk8847 3 месяца назад

      امين يا رب العالمين

    • @afsalvp3139
      @afsalvp3139 3 месяца назад

      Good

    • @thahirc4434
      @thahirc4434 3 месяца назад +1

      Aameen

  • @riyaskannur6531
    @riyaskannur6531 3 месяца назад +11

    ഇൻഷാ അള്ളാ വളരെ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു സംശയമാണ് താങ്കൾ അവതരിപ്പിച്ചത് അൽഹംദുലില്ലാ👍

  • @sadath_ali
    @sadath_ali 3 месяца назад +37

    കുറച്ച് ദിവസങ്ങളായി ഈ ഒരു വിഷയം ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കണം എന്ന് വിചാരിച്ചിരിക്കയിരുന്നു.. അൽഹംദുലില്ലാഹ്... പടച്ചോന്റെ അനുഗ്രഹത്താൽ, correct സമയത്ത് തന്നെ ഈയൊരു വിഷയം വിശദമായി മനസ്സിലാക്കാൻ സാധിച്ചു.. ജസാകല്ലാഹു ഹൈറൻ കസീറ 🤲..

    • @sali55544
      @sali55544 3 месяца назад

      🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ?
      ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്!
      നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക.
      അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക !
      അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ !
      മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !

    • @altr31
      @altr31 3 месяца назад

      Palisha adakkenda avastha varathidatholam halal Aya bankil ninnulla kadam mathram Anu credit card. Palisha Anu islamil haram akkappertittullath.

  • @nasrudheen7389
    @nasrudheen7389 2 месяца назад +7

    എന്റെ ജീവിതത്തിൽ കഴിഞ്ഞ മാസം നടന്ന സംഭവം പറയാം. എന്റെ ഉപ്പാക്ക് stroke വന്നു ഹോസ്പിറ്റലിൽ ആയി. കയ്യിൽ 1000 രൂപ പോലും എടുക്കാനില്ല. ആ സമയം എനിക്ക് credit card ആണ് സഹായം ആയത്. അടുത്ത മാസം ബില്ല് വന്നു സാലറി കിട്ടിയപ്പോൾ ബില്ല് അടച്ചു. ഒരു രൂപ പോലും എനിക്ക് കൂടുതൽ കൊടുക്കേണ്ടി വന്നില്ല. ക്രെഡിറ്റ്‌ card ഇല്ലായിരുന്നെങ്കിൽ njan ഗോൾഡ് പണയം വെക്കേണ്ടി വന്നേനെ.

    • @Infojourney_ftg
      @Infojourney_ftg 2 месяца назад +1

      Anganoru sadyatha illayirunnenkil mattu vazhikal thaankal nokkumayirunnille. Avashyathinu upakarichu enn karuthi nishidhamayath nallathavunnilla.

    • @nasrudheen7389
      @nasrudheen7389 2 месяца назад

      @@Infojourney_ftg മറ്റു വഴി ഗോൾഡ് പണയം വെക്കൽ ആയിരുന്നു. അത് നല്ലത് ആണോ. അല്ലാതെ വലിയ ഒരു എമൗണ്ട് ഒന്നും ആർക്കും തന്നു സഹായിക്കാൻ കഴിയില്ല. നാട്ടിൽ പാവപെട്ടവരെ സഹായിക്കാം ആളുകൾ ഉണ്ടകും. പാണക്കാർക്ക് പണവും ഉണ്ടാകും. അതിന്റെ ഇടയിൽ ഉള്ള ആളുകൾ ആണ് മൂഞ്ചി ഇരിക്കുക. അവർക്ക് സഹായിക്കാൻ ആളുകൾ കുറവ് ആകും.

    • @nishauh577
      @nishauh577 2 месяца назад

      Gold വിൽക്കണം അപ്പോൾ പ്രശ്നമില്ലല്ലോ

    • @nasrudheen7389
      @nasrudheen7389 2 месяца назад

      @@nishauh577 സ്വന്തം ഗോൾഡ് ആകണ്ടേ

    • @fasilzpv
      @fasilzpv 2 месяца назад

      പലിശ ഇസ്ലാമിൽ ഹറാം ആണ്. പലിശ വ്യവസ്ഥ വെക്കുന്ന Credit Card um . പലിശ കൊണ്ടോ ആനുമായി ബന്ധപ്പെട്ടിട്ടോ നിങ്ങൾക്ക് ഗുണം ഉണ്ടായോ ഇല്ലയോ എന്നതല്ല വിഷയം.

  • @NASEEFTHAYYIL
    @NASEEFTHAYYIL 2 месяца назад

    جزآكم الله خيرا كثيرا

  • @daffodils4939
    @daffodils4939 2 месяца назад +6

    ഫോട്ടം പോലും അനാവശ്യങ്ങൾക്കാല്ലാതെ ഉപയോഗിക്കുന്നത് തെറ്റായിരുന്നു
    ഇന്ന് മുസ്ലീങ്ങൾ 24 മണിക്കൂറും സോഷ്യൽ മീഡിയയിൽ ആണ്😢

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 3 месяца назад +7

    ഉസ്താദേ credit കാർഡിനും annual service charge fixed ആണ് , service നോക്കിയല്ല അതിന്റെ charge ഈടാക്കുന്നത്. വര്ഷത്തിലോ രണ്ട് വർഷം കൂടുമ്പോഴോ ചാർജ് കൂടിയേക്കാം but not considering ur transaction

  • @anzclt
    @anzclt 2 месяца назад +1

    അൽമന്ദുലില്ലാഹ്... തള്ളാഹു അക്ബർ കബീർ

  • @ajithkumar-dj5tr
    @ajithkumar-dj5tr 2 месяца назад +2

    European toilette use cheyunnathu thettano . Atho mammal Arabian toilette use cheyyano . Please explain about this

  • @muneerrahman4494
    @muneerrahman4494 3 месяца назад +12

    ഇതൊക്കെ ശെരിയായിരിക്കും , പലിശ ഇല്ലാത്ത മുസ്ലിം ബാങ്കുകൾ തുടങ്ങി മാതൃക ആകു ,, ചില അത്യാവശങ്ങൾക് മറ്റുള്ളോരുടെ കയ്യിൽ നിന്നും കിട്ടാതെ പോകുമ്പോ ഇങ്ങനെ ഉള്ള മാർഗങ്ങൾ വളരെ ഏറെ ആശ്വാസം ആണ് , 🎉

    • @mohammedshameel4764
      @mohammedshameel4764 3 месяца назад +1

      അതെ ഭയങ്കര സഹായം തന്നെയാണ്... എന്നിട്ട് അവസാനം സ്വന്തം വീട് ജപ്തികൾ ചെയ്തു കൊണ്ടുപോകുമ്പോൾ ഉള്ള സുഖം.... അത് വേറെ ലെവൽ തന്നെയാണ് അല്ലേ. 😂

    • @abbasrabbani2905
      @abbasrabbani2905 2 месяца назад

      Naale nee swantham ummayeyum wifneyum moleyum koottikodukkumo cash illathayal????????

  • @BilalNafi-gk7yb
    @BilalNafi-gk7yb 2 месяца назад +3

    വളരെ കൃത്യമായി പറഞ്ഞു.
    ഇവിടെ പലിശ ഇല്ലാതെ പണം കടം കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ?
    ഇന്ന് പലരും പണമില്ലാത്തത് കൊണ്ട് ചികിൽസിക്കാനോ വീട് വെക്കാനോ സ്ഥലം വാങ്ങാനോ ഒന്നും കഴിയാതെ കഷ്ടപ്പെടുന്നവർ ഉണ്ട് .
    സാധാരണ കൂലി പണിക്ക് പോകുന്നവർക്ക് അവരുടെ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ വളരെ പ്രയാസമാണ്.
    അത്തരം ആളുകൾക്ക് ഒരു പക്ഷെ ബാങ്കികളെയും ലോണും അവലംബിക്കേണ്ടി വരും.
    ഒന്നുങ്കിൽ ഈ ഫത്വ പറയുന്നവർ അതിനു വേണ്ട സാഹചര്യം ഉണ്ടാക്കണം.
    പറയുന്നവർക്ക് മിക്കവാറും ഇങ്ങനെ ലോണും പലിശയും ആവശ്യം വരാത്തവർ ആയിരിക്കും.
    ഇന്ന് ആരെങ്കിലും പലിശയുമായി ബന്ധപ്പെടുന്നു എങ്കിൽ അതിന്റെ കാരണം ആവശ്യത്തിന് അധികം പണം ഉള്ളവരുടെ അനാസ്ഥയാണ്.
    എല്ലാവർക്കും ആവശ്യത്തിന് പണം കിട്ടുന്ന ഒരു സിസ്റ്റം കൊണ്ട് വരാനാണ് ആദ്യം ശ്രമിക്കേണ്ടത്.
    എന്നിട്ട് ആർഭാടത്തിനു വേണ്ടി ഇങ്ങനെ പലിശയുമായി ബന്ധപ്പെടരുത് എന്ന് ക്ലാസ് എടുത്തു കൊടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്.❤

    • @harisali7340
      @harisali7340 2 месяца назад

      നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ നിങ്ങൾ പോയി എടുത്തോളൂ... Bt മറ്റുള്ള ആളുകൾക്ക് കൂടി നിങ്ങൾ സപ്പോർട്ട് ചെയ്യേണ്ട. മറ്റുള്ളവർക്കും തലച്ചോറില്ലേ... അവർ ചിന്തിക്കട്ടെ... അവർ തീരുമാനിക്കട്ടെ...

  • @muhammedshameem1584
    @muhammedshameem1584 2 месяца назад +2

    എന്റെ Card Card No INTREST
    No Annual Fee
    No Joining Fee
    അങ്ങനെയെങ്കില്‍ എന്താ അവസ്ഥ

  • @AliPulikal
    @AliPulikal 3 месяца назад

    الحمد الله
    بارك الله فيكم

  • @basheerpc3480
    @basheerpc3480 2 месяца назад +3

    ഒരു കാലത്ത് വീഡിയോ ഹറാമായിരുന്നു ...ഇപ്പോൾ യൂട്യൂബ് ഹലാലാക്കിയിരിക്കുന്നു...

  • @rashidibrahim8631
    @rashidibrahim8631 3 месяца назад

    Masha Allah,Barakallah.

  • @ahammedfaseelk6115
    @ahammedfaseelk6115 3 месяца назад +1

    ശരിയ്ക്കും....informative....
    Jazakumullah Khairran... പടച്ചോൻ എളുപ്പം എല്ലാം എളുപ്പം ആക്കട്ടെ

    • @sali55544
      @sali55544 3 месяца назад

      🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ?
      ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്!
      നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക.
      അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക !
      അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ !
      മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !

  • @ummukhalid3333
    @ummukhalid3333 3 месяца назад +2

    Jazzakk Allah khair ❤️

  • @ambalanjeerysameer6485
    @ambalanjeerysameer6485 3 месяца назад +12

    ഇത് പോലെ ഷെയർ മാർക്കറ്റിനെ കുറിച്ചും പറഞ്ഞു തരണം നിര്ബന്ധമാണ്

    • @r4times.859
      @r4times.859 3 месяца назад

      Plz....

    • @akvalul_ulama
      @akvalul_ulama 3 месяца назад

      ruclips.net/video/9Gz-HEm6DkM/видео.htmlsi=p7MhEt64R1ktyeCt

    • @mohamedaneez4994
      @mohamedaneez4994 3 месяца назад

      @@ambalanjeerysameer6485 പറയാനൊന്നുമില്ല ഹറാമാണ് ..

    • @mohamedaneez4994
      @mohamedaneez4994 3 месяца назад

      ഹറാമാണ് ...parayanonumilla

    • @r4times.859
      @r4times.859 3 месяца назад

      @@mohamedaneez4994 ഏതു ഉസ്താദ് anu

  • @nthbnadery2947
    @nthbnadery2947 2 месяца назад

    Medical (Health ) insurance നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും'

  • @sulfiker2114
    @sulfiker2114 3 месяца назад +1

    ❤ Alhamdulillahi lailahaillallahu allahu akbar❤

  • @TheNishadshersha
    @TheNishadshersha 3 месяца назад

    ما شاء الله، جزاك الله خيرا

  • @jiyaskp
    @jiyaskp 3 месяца назад +1

    Thank you for the answer

  • @saidsaidali3191
    @saidsaidali3191 3 месяца назад

    MashaAllah ❤JazakaAllaha Haira BarakaAllah Feekum

  • @lazycooking5113
    @lazycooking5113 3 месяца назад

    Last പറഞ്ഞ പോലെയാണ് ഞങ്ങൾ ചെയ്യാറുള്ളത്. കൈയിൽ ഇല്ലാത്ത പൈസ, ചെലവാക്കുന്നത് തന്നെ തെറ്റാണ്. Credit cards must ആണ്, ചെല foreign countries. അപ്പോള്‍ തന്നെ, debit card വെച്ച് credit അടച്ചു തീർക്കാൻ എളുപ്പത്തില്‍ സാധിക്കുo. Ma shaa Allah. Very helpful 👌. അല്ലാഹു എല്ലാര്‍ക്കും haram ചെയ്യാതിരിക്കാനുള്ള കഴിവ് nalkatte. Aameen

  • @riyasriyu289
    @riyasriyu289 3 месяца назад +3

    ഒരുമാസം മുന്നേ ക്രെഡിറ്റ് കാർഡ് l സ്വയം ഒഴിവാക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്

    • @sali55544
      @sali55544 3 месяца назад

      🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ?
      ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്!
      നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക.
      അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക !
      അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ !
      മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !

  • @SakeerHussain-pn4eo
    @SakeerHussain-pn4eo 3 месяца назад

    Alhamdulillah. Good information . very useful.

  • @THWUFAILUZAMAN
    @THWUFAILUZAMAN 3 месяца назад +2

    Credit card upayogich no cost emi vazhi cheyyunathine patti olla abiprayam?

  • @shamsudheenkv5330
    @shamsudheenkv5330 2 месяца назад

    Al hamdurillah

  • @LibinBaby
    @LibinBaby 3 месяца назад +2

    Malabaaril Muslim owners Ulla shoppukalil Valare manushyattham niranja perumaattam ullavaraanu..

  • @basithp6319
    @basithp6319 3 месяца назад +3

    Credit card edukkunnathinte വക്കിൽ നിന്ന ലെ ഞാൻ അൽഹംദുലില്ലാഹ്

  • @ynschl
    @ynschl 3 месяца назад +5

    Can we use islamic credit cards/ Sharia compliance cards (As they are based on “Mudharaba”)

  • @lemontea8690
    @lemontea8690 2 месяца назад

    Nammal kai karyam cheyunna cash'nanusarichanu service charge enkil ath palisha'de ganathil pedum enn parayumbo oru doubt. Natilek cash ayakumbo oru nischitha amount'l kooduthal anel service charge koodum.. ayakunna cash'nu anusruthamanu avide service charge. Apo ath palisha kodukal ano?

  • @abdusalamuaq4149
    @abdusalamuaq4149 3 месяца назад

    Masha allaha 🤲🤲🤲

  • @RBB_Media
    @RBB_Media 3 месяца назад

    Jazakallahu khairan ❤️

    • @sali55544
      @sali55544 3 месяца назад

      🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ?
      ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്!
      നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക.
      അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക !
      അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ !
      മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !

  • @muhammedriswin9758
    @muhammedriswin9758 2 месяца назад

    General insurance(vehicle insurance)athil ninnum varumanam kandethunnathine kurichulla islamika veekshanam video cheyyamo??

  • @Yusufyusuf-lh3dw
    @Yusufyusuf-lh3dw 3 месяца назад +3

    ഈ രണ്ടു നിബന്ധനകള്‍ ഇപ്പോള്‍ ഉള്ള ക്രെഡിറ്റ് കാര്‍ഡ്കള്‍ക് ഇല്ല. ഇപ്പോള്‍ ഉള്ള ക്രെഡിറ്റ് കാര്‍ഡ് കാര്‍ഡ്കള്‍ക് നമ്മള്‍ പലിശ തരണം എന്ന കരാറില്‍ ഏര്‍പ്പെടണ്ട ആവശ്യമില്ല. Card issue ചെയ്യുമ്പോള്‍ ഒരു കരാറും sign ചെയ്യേണ്ട ആവശ്യമില്ല. ക്രെഡിറ്റ് amount കൂട്ടിയത് കൊണ്ടു annual ഫീ കൂടില്ല.
    Payment late ആണെങ്കിൽ interest charge ആവും.

    • @shams_eer
      @shams_eer 3 месяца назад

      ഞാനും അതാണ് ആലോചിക്കുന്നത്. SBI, AXIS, ICICI, HDFC ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. അതിൽ SBI ക്കു മാത്രം ആണ് വർഷത്തിൽ 500 രൂപ ചാർജ് കൊടുക്കേണ്ടത്. അത് കാർഡ് ഉപയോഗിച്ചാലും ഇല്ലെങ്കിലും കൊടുക്കണം. ഇനി നന്നായി ഉപയോഗിച്ചാൽ അവരെ വിളിച്ചാൽ അതും ഒഴിവാക്കും. വേറെ യാതൊരു തരത്തിലുള്ള ചാർജുകളും ഒരു ബാങ്കും പിടിച്ചിട്ടില്ല. ഇദ്ദേഹം എന്താണ് പറയുന്നത് എന്ന് മനസ്സിലായില്ല. പിന്നെ 50 ദിവസം കഴിഞ്ഞാൽ പലിശ വരും എന്ന് അവർ പറഞ്ഞിട്ട് തന്നെയല്ലേ കാർഡ് തരുന്നത് അത് നമ്മൾ ശ്രദ്ധിച്ചാൽ മതിയല്ലോ.

    • @mohammedshameel4764
      @mohammedshameel4764 3 месяца назад

      പലിശയുടെ വിഷയത്തിൽ കൊടുക്കരുത്, വാങ്ങരുത് അതിന് സാക്ഷി പോലും നിൽക്കരുത്... ഇതിൽ ഏതു ചെയ്താലും എല്ലാവരും ഒരുപോലെ കുറ്റക്കാർ ആണ് എന്നാണ് ഇസ്ലാം പഠിപ്പിച്ചത്...... ഒരു നിശ്ചിത ദിവസം കഴിഞ്ഞാൽ പലിശ തരാം എന്ന ഒരു കരാർ ഹറാം ആകും എന്ന് മനസ്സിലാക്കാൻ rocket ഇസ്ലാം ഡിഗ്രി വേണോ സുഹൃത്തേ..

    • @SirajulIslamBalussery
      @SirajulIslamBalussery  3 месяца назад

      ഇതിൽ അവസാനം പറഞ്ഞതാണ് നമുക്ക് തീരേ പാടില്ലാത്തത്.

    • @shams_eer
      @shams_eer 3 месяца назад

      @@mohammedshameel4764 സുഹൃത്തേ അതിന് ആരാണ് കാർഡിൽ പലിശ വരാൻ വേണ്ടി നിൽക്കുന്നത് ? കൊല്ലം കുറെ ആയി ഞാൻ ഉപയോഗിക്കുന്നു. എനിക്ക് ഇതേവരെ പലിശ വന്നിട്ടില്ലല്ലോ. പലിശ കൊടുക്കാം എന്നുകരുതി ഉപയോഗിച്ചാൽ മാത്രം അല്ലേ പ്രശ്നം ബ്രോ

    • @Yusufyusuf-lh3dw
      @Yusufyusuf-lh3dw 3 месяца назад

      @@SirajulIslamBalussery പക്ഷേ അത് ഒരു agreement ആയി sign ചെയ്യേണ്ട ആവശ്യം ഇപ്പോള്‍ ഉള്ള ഒരു credit card നും ഇല്ല. Credit card വഴി ബാങ്ക് പൈസ ഉണ്ടാക്കുന്നത് interest വഴി അല്ല. കമ്മീഷന് വഴി ആണ്.

  • @Vi3ayam
    @Vi3ayam 3 месяца назад +9

    ഷെയർ മാർക്കറ്റ് , Mutual Fund , SIP , Postal Savings , Jewellery Savings , Share Trading , Crypto Currency ഇതിനെ കുറിച്ചും വിശദമായി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു ...പലരും സ്വയം ഫത്വ ഇട്ടുകൊണ്ട് വെളുപ്പിക്കുന്നുണ്ട് ...

    • @Aychaamdu3461
      @Aychaamdu3461 3 месяца назад

      Forex ne kurichum paranju taranm

    • @sali55544
      @sali55544 3 месяца назад

      🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ?
      ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്!
      നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക.
      അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക !
      അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ !
      മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !

  • @HussainBava-n5x
    @HussainBava-n5x Месяц назад

    എനിക്ക് ഒരു സംശയo ഞങ്ങൾ സാധനം വാങ്ങുമ്പോൾ അതിനു അനുസരിച് പോയിന്റ് എന്ന നിലക് അവർ ഉദ്ദേശിക്കുന്ന സ്ഥാബനത്തിൽ പോയി അവർ പറയുന്ന അമൌട്ടിൽ സാധനം വാങ്ങാം, അത് എതിൽ പെടും

  • @nabeelbinnazeer3721
    @nabeelbinnazeer3721 3 месяца назад

    Jazzakk Allah khair

  • @zainulabid5469
    @zainulabid5469 3 месяца назад

    Masha allah barak allah

  • @shihanpk2934
    @shihanpk2934 3 месяца назад +24

    പലിശ എഴുതുന്നതും കൊടുക്കുന്നതും വാങ്ങുന്നതും തെറ്റ് അല്ലേ?
    നമ്മുടെ രാജ്യത്ത് ഒരു ക്രെഡിറ്റ് കാർഡ് കിട്ടണമെങ്കിൽ നമ്മൾ എടുക്കുന്ന ക്യാഷ് ബില്ലിംഗ് തീയതി കഴിഞ്ഞിട്ടും അടച്ചില്ലെങ്കിൽ പലിശ അടച്ച് കൊള്ളാം എന്ന എഗ്രിമെന്റ് നമ്മൾ sign ചെയ്യേണ്ട? അത് അപ്പോൾ നമ്മൾ പലിശ കൊടുക്കാം എന്ന് അംഗീകരിക്കുന്നതിന് തുല്യം അല്ലേ അപ്പോൾ അത് ഹറാം ആയില്ലേ?
    നേരെത്തെ അടയ്ക്കാം എന്ന് പറയുന്നവരോട് ചോയ്ക്കാൻ ഉള്ളത് നമ്മടെ ജീവന് എന്ത് ഗ്യാരൻറീ ഉണ്ട്? ആര് എപ്പോൾ മരിക്കുമെന്ന് അല്ലാഹു തീരുമാനിക്കുന്നത് അല്ലേ അത് കൊണ്ട് ചിന്തിച്ചിട്ട് ഹറാമിൽ നിന്ന് സഹോദരങ്ങൾ ഒഴിവായി നിൽക്കുക.

    • @behuman4575
      @behuman4575 3 месяца назад +3

      ഓട്ടോമാറ്റിക്കായി നമ്മുടെ എക്കൗണ്ടിൽ നിന്നും ഡിഡക്ഷൻ നടക്കുമ്പോൾ പലിശയില്ലാതെ അടവ് നടക്കുന്നു. അങ്ങിനെ കൃത്യമായിട്ട് ചെയ്യുമ്പോൾ അതിൽ പലിശ കൊടുക്കലോ വാങ്ങലോ നടക്കുന്നില്ല.

    • @shihanpk2934
      @shihanpk2934 3 месяца назад

      @@behuman4575 brother പലിശ കൊടുക്കുന്നുണ്ടോ ഇല്ലെയോ എന്നുള്ളത് അല്ല ഇവിടെ പ്രശ്നം,(ofcourse അത് പ്രശ്നം ആണ്)
      പക്ഷേ ഒന്നാമത് പ്രശ്നം എന്താന്ന് വെച്ചാൽ,
      അതവ നമ്മൾ ബില്ലിംഗ് തീയതി ഉള്ളിൽ ക്യാഷ് തിരിച്ച് അടയ്ക്കാൻ പറ്റിയില്ലെങ്കിൽ പലിശ കൊടുത്തോളാം എന്ന് അംഗീകരിക്കുന്നില്ലേ അതാണ് പ്രശ്നം അങ്ങനെ കൊടുക്കാം എന്ന് ഒരു മുസ്ലിം പറയാൻ പാടുണ്ടോ? നമ്മളോട് പലിശ എഴുതാൻ പോലും പാടില്ല എന്നാ പറഞ്ഞേക്കുന്നത് എപ്പോ എങ്ങനെ കൊടുക്കാം എന്ന് agreement sign ചെയ്യാൻ പറ്റും? think it and reply
      രണ്ടാമത് നമ്മുടെ ബാങ്കിൽ നിന്ന് പോകുമെന്ന് കരുതുക ബാങ്കിൽ പണം നമുക്ക് വിചാരിച്ച പോലെ റോൾ ആയില്ല എന്ന് കരുതുക എപ്പോ എന്താ സ്ഥിതി? പലിശ പോകില്ലേ?

    • @masoodmajeed3108
      @masoodmajeed3108 3 месяца назад +2

      Agreeing to pay interest itself is haram

    • @shihanpk2934
      @shihanpk2934 3 месяца назад

      @@behuman4575
      കൊടുക്കുന്നുണ്ടോ ഇല്ലെയോ എന്നുള്ളത് അല്ല ഇവിടെ പ്രശ്നം, (ofcourse അത് പ്രശ്നം ആണ്) പക്ഷേ ഒന്നാമത് പ്രശ്‌നം എന്താന്ന് വെച്ചാൽ, അതവ നമ്മൾ ബില്ലിംഗ് തീയതി ഉള്ളിൽ ക്യാഷ് തിരിച്ച് അടയ്ക്കാൻ പറ്റിയില്ലെങ്കിൽ പലിശ കൊടുത്തോളാം എന്ന് അംഗീകരിക്കുന്നില്ലേ അതാണ് പ്രശ്നം അങ്ങനെ കൊടുക്കാം എന്ന് ഒരു മുസ്ലിം പറയാൻ പാടുണ്ടോ? നമ്മളോട് പലിശ എഴുതാൻ പോലും പാടില്ല എന്നാ പറഞ്ഞേക്കുന്നത് എപ്പോ എങ്ങനെ കൊടുക്കാം എന്ന് agreement sign ചെയ്യാൻ പറ്റും? think it and reply രണ്ടാമത് നമ്മുടെ ബാങ്കിൽ നിന്ന് പോകുമെന്ന് കരുതുക ബാങ്കിൽ പണം നമുക്ക് വിചാരിച്ച പോലെ റോൾ ആയില്ല എന്ന് കരുതുക അപ്പോൾ എന്താ സ്ഥിതി? പലിശ പോകില്ലേ

    • @shihanpk2934
      @shihanpk2934 3 месяца назад

      @@behuman4575 കൊടുക്കുന്നുണ്ടോ ഇല്ലെയോ എന്നുള്ളത് അല്ല ഇവിടെ പ്രശ്നം, (ofcourse അത് പ്രശ്നം ആണ്) പക്ഷേ ഒന്നാമത് പ്രശ്‌നം എന്താന്ന് വെച്ചാൽ, അതവ നമ്മൾ ബില്ലിംഗ് തീയതി ഉള്ളിൽ ക്യാഷ് തിരിച്ച് അടയ്ക്കാൻ പറ്റിയില്ലെങ്കിൽ പലിശ കൊടുത്തോളാം എന്ന് അംഗീകരിക്കുന്നില്ലേ അതാണ് പ്രശ്നം അങ്ങനെ കൊടുക്കാം എന്ന് ഒരു മുസ്ലിം പറയാൻ പാടുണ്ടോ? നമ്മളോട് പലിശ എഴുതാൻ പോലും പാടില്ല എന്നാ പറഞ്ഞേക്കുന്നത് എപ്പോ എങ്ങനെ കൊടുക്കാം എന്ന് എഗ്രിമെന്റ് സൈൻ ചെയ്യാൻ പറ്റും? think it and reply രണ്ടാമത് നമ്മുടെ ബാങ്കിൽ നിന്ന് പോകുമെന്ന് കരുതുക ബാങ്കിൽ പണം നമുക്ക് വിചാരിച്ച പോലെ റോൾ ആയില്ല എന്ന് കരുതുക അപ്പോൾ എന്താ സ്ഥിതി? പലിശ പോകില്ലേ

  • @salamkpo
    @salamkpo 2 месяца назад

    Credit card ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഉപകാരം തന്നെയാണ് ...അതിനു ആദ്യം സ്വയം നിയന്ത്രണം വേണം ...due date ൽ full payment അടക്കണം ...എന്റെ കൈയിൽ ഒരേ ഒരു card ഉണ്ടായിരുന്നു ...എന്റെ എല്ലാ online പെയ്മെന്റും അതു കൊണ്ടായിരുന്നു ചെയ്തിരുന്നത് ...അതെ പോലെ പല ആത്യവശ്യ കാര്യത്തിനും എനിക്കു കാർഡ് ഉപയോഗപെട്ടിട്ടുണ്ട് ...

  • @nawazmohammed8343
    @nawazmohammed8343 2 месяца назад

    Can you please explain Islamic rule taking medical insurance.
    Currently if you want get latest technology treatment and doctors we should approach multi specialty hospital. It is not affordable for normal people.
    Recently myself experienced huge amount for the treatment from a multi speciality hospital. Somehow I managed to pay the bill. While I was paying the bill, the people next me was not worried like me and he asked me why can’t you take medical insurance so that you don’t need to pay like you paid now.
    While talking to me he told that medical insurance is allowed in gulf countries as halal.
    Please advise on this matter.

  • @Satyamjayikkatte
    @Satyamjayikkatte 3 месяца назад +6

    അത് പോലെ mutual fund sharemarketഇൽ ഇൻവെസ്റ്റ്ചെയ്യുന്നതിന്റെ വിധിഎന്താണ് ?

    • @salsabeel1077
      @salsabeel1077 3 месяца назад +1

      Halal stocks and sharia law follow cheyunna mutual funds vangan pattum . Allaha knows best

    • @javadahammed1193
      @javadahammed1193 3 месяца назад

      Hi ninghal arudeyum ubadhesham eduthaarno ee karyathil . Njn kore aayi mutual fund start akanam enn vijaarikunn . But nokumbo Ella stock um 30% bank loan eduth aanu business cheyyunath appo nammal namuk kittunathinte 30% kalanjit aa Paisa ubayoghichaal preshnam ondonn ariyaana ?

    • @salsabeel1077
      @salsabeel1077 3 месяца назад

      @@javadahammed1193 no agnine patilla tata ethical fund halal mutual fund annu. Athu polthe fund il invest cheyynam

    • @shams_eer
      @shams_eer 3 месяца назад +1

      @@Satyamjayikkatte tata ethical fund

  • @abidali-ci5fk
    @abidali-ci5fk 3 месяца назад +9

    അക്കൗണ്ടിൽ ബാലൻസ് അനുസരിച് ചിലപ്പോൾ 10, 20 രൂപ ഒക്കെ ഇന്ട്രെസ്റ് ആയി ബാങ്ക് നൽകുന്നത് കാണുന്നു. പിന്നീട് സ്റ്റേറ്റ്മെന്റ് നോകുമ്പോഴാണ് അറിയുന്നത്. അപ്പോൾ എന്ത് ചെയ്യണം?

    • @Xcxc-kf8wl
      @Xcxc-kf8wl 3 месяца назад

      സകാത്തിന്റെ കൂടെ കൊടുത്താൽ മതി. ഉപയോഗിക്കാൻ പാടില്ലാ.

    • @navassheriff4003
      @navassheriff4003 3 месяца назад

      Wrong 😢​@@Xcxc-kf8wl

    • @Shahid-952
      @Shahid-952 3 месяца назад

      Use cheyatha silent accountilek trasnfer cheyuga athayirikkum uthum

    • @abidali-ci5fk
      @abidali-ci5fk 3 месяца назад

      അതിൽ ബാലൻസ് നോക്കാതെ പൈസ എടുത്തതിനു ശേഷം കുറേ ദിവസം കഴിഞ്ഞാൽ പിന്നീട് സദഖ ചെയ്താൽ മതിയോ.

    • @psptb9099
      @psptb9099 3 месяца назад

      ​@@Xcxc-kf8wlപാടില്ല

  • @lemontea8690
    @lemontea8690 2 месяца назад

    Credit card edukumbo nishchitha samayam kazhinjal palisha adacholam enna vyavasthayil alla njn ath eduthath.. marich, nishchitha samayathinullil adacholam enna niyyathilayrunu.. palisha nalkukayo vangunnathino kurich chinthichite illa.. nammade neyyath anallo main.. nammade manassanallo main..

  • @rajeenabindseethy66
    @rajeenabindseethy66 3 месяца назад

    بارك الله فيكم

  • @ifsumt
    @ifsumt 2 месяца назад

    Savings bank account il interest add avum enn arinj kondalle aa account use cheyyunath? Appo athum athil use cheyyuna debit cardum haram alle?

  • @AkkuBi_
    @AkkuBi_ 3 месяца назад

    Very useful.. due date nu munb payment nadathiyaal intrest illallo ennu vijaarichaanu credit card use cheythirunnath.. but now thett manassilaayi..

  • @jaseemay1528
    @jaseemay1528 2 месяца назад

    Can u please explain about Tamara spilt payments islamic view. It's mentioned in their advertisement that there is no late fee or interest.

  • @ishaqthoombath
    @ishaqthoombath 3 месяца назад +4

    എൻറെ അക്കൗണ്ടിൽ ഞാൻ ഇട്ടുവച്ച ക്യാഷ് bank അത് എടുത്തുകൊണ്ട് വേറൊരാൾക്ക് പലിശക്ക് കൊടുത്താൽ അതിനു ഞാൻ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരുമോ? അത് bank നെ (പലിശയെ) സഹായിക്കുന്നതിന് തുല്യമാകുമോ? പലിശയുമായി ഒരു ബന്ധവും പാടില്ല എന്നാണല്ലോ ഇസ്ലാമിക നിയമം?
    ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @shafeek802
      @shafeek802 3 месяца назад

      തീർച്ചയായും ബാങ്ക് മായി ബന്ധപെടുമ്പോൾ തന്നെ അത് പലിശ ആയി. ഈ കാലത്തു ഇത് ഇല്ലാതെ ജീവിക്കാനും പറ്റില്ല. വല്ലാത്ത ഒരു അവസ്ഥ ആണ്.

  • @omerfarooq6902
    @omerfarooq6902 3 месяца назад

    പലിശ എന്നത് മാറ്റി compensation (تعويض)എന്ന് പറഞ്ഞാൽ / കരുതിയാൽ മതിയല്ലോ. ബാങ്കിന് സർവീസു ചാർജ് നൽകുന്നു എന്ന നിബന്ധന വെച്ചാൽ മതിയാകും

  • @dingdong1519
    @dingdong1519 3 месяца назад +1

    Please cover insurance, health, life and car.
    Also, in any traditional back account we agree to receive interest on our holdings, what is the reason for that to be halal or not. JazakAllah khair.

    • @sajilprkkv
      @sajilprkkv 3 месяца назад

      This was my first thought too..
      People often forget “Deeds will be judged by their intentions”

  • @SayyedMiras
    @SayyedMiras 2 месяца назад

    Credit card njan use aakunnath debit card pole aanu
    Kooduthal payment aadhyam thanne cheyth vech athil ninnaanh Njan payment cheyyunnath

  • @faris928
    @faris928 3 месяца назад

    In the last question- it can use virtual credit card facilities which is available nowadays many banks where account holders can reach as when required

  • @Rzveet
    @Rzveet 2 месяца назад

    Life Insurance? Car , other vehicle insurances, bank job, bank administration ( board election participation), GPF interest.......?

  • @badasp
    @badasp 3 месяца назад

    Allah Knows the best

  • @anase4646
    @anase4646 2 месяца назад

    credit card il nammude paisa ittu debit pole valichu edkkunnathinu prashnamundo .....discounts credit card inu mathre llooo

  • @hareest4617
    @hareest4617 2 месяца назад

    0%Interesil documents charge koduth monthly emi adaykkunna reethiyil product sale cheyyunnath um anuvadinam ano

  • @mumtazabdulla3797
    @mumtazabdulla3797 3 месяца назад

    Jazakallahu khair Ustad.
    In this topic, Please also explain the ruling of credit cards issued by Islamic banks as in Islamic banking, there’s no involvement of riba.
    So is it allowed to use Islamic bank credit cards?
    As mentioned by the moderator, many places and countries do not accept debit cards and so it becomes a necessity to own a credit card.
    Also, kindly share some light on the reward points and cashback offered by some credit cards.

    • @shams_eer
      @shams_eer 3 месяца назад

      @@mumtazabdulla3797 you can use any credit card issued by any bank. Pay your dues timely. Then what's the problem?

  • @pravasibeachcricket6303
    @pravasibeachcricket6303 3 месяца назад

    Debit card & credit card use cheyyan patilla bank enthayaalum palisha vangunnund .

  • @shameerbabualloor7811
    @shameerbabualloor7811 3 месяца назад

    Credit card എടുത്തു lock ആയവർ കുറെ ഉണ്ട് പ്രവാസികളിൽ .. Care . ബാങ്ക് ഏജന്റ് മാർ പല ചക്കര വാർത്തനങ്ങളും പറയും care 👌

  • @ShabnaBadusha
    @ShabnaBadusha 3 месяца назад

    Alhamdulillah

  • @mujeeb3526
    @mujeeb3526 3 месяца назад

    Credit card only accepted, you can find it in many government offices , even in Arab countries..

  • @kosafyr2351
    @kosafyr2351 2 месяца назад

    Phone emi എടുക്കുന്നതും കൊടുക്കുന്നതും ഹരമാണോ ഹലാലാണോ.... Plz വീഡിയോ ചെയ്യണം

  • @riyas450
    @riyas450 3 месяца назад

    Debit card ലും പലിശ വരുന്നുണ്ടല്ലോ?
    നമ്മുടെ അക്കൗണ്ടിൽ ഉള്ള പൈസക്ക് Minimum 4% interest.

  • @kunhamooassainar5254
    @kunhamooassainar5254 2 месяца назад +2

    ഇസ്ലാം പരിശുദ്ധമാണ് No Doubt But ഈ ലോകത്തും പരലോകത്തും എളുപ്പം നന്മ ചോദിക്കുന്ന ആശയമാണ് നമ്മുടേത് ബാങ്കുമായി ബന്ധപ്പെടാതെ Modern Technology ഉപയോഗിക്കാതെ ഇന്ന് ജീവിക്കൽ Practical അല്ല Credit Card ആയാലും Debit Card ആയാലും Digital Payment ആയാലും

    • @nizzzDf111
      @nizzzDf111 28 дней назад

      Jeevitham eluppamakkunna mathamanu islam
      Ningalk ethra pere ariyanam ningalk ithokke upayogikkathe jeevikkunnavar..
      Kannadachu iruttakkalle ..
      Ningalk mathrame jeevikkan pattathathayollu..

    • @kunhamooassainar5254
      @kunhamooassainar5254 28 дней назад

      @@nizzzDf111 അല്ലാഹുവിന്റെ ഭൂമിക്ക് Tax നൽകുന്നവരാണ് നമ്മൾ അല്ലാഹു പവിത്രമാക്കിയ കല്യാണം Register ചെയ്യുന്നു ബാങ്കുമായി ബന്ധപ്പെടാത്ത ആരെങ്കിലുമുണ്ടോ ക്ഷേമ പെൻഷനുകളും Subsidies ഉം റേഷൻ വിഹിതവും എങ്ങനെയാണ് നമുക്ക് ലഭിക്കുന്നത് അതിന്റെ Sources എന്താണ്

  • @niyas692
    @niyas692 3 месяца назад

    Flight yathrayil credit card allengil cash mathrame sweekarikkullu.enikk anubhavam und. Njan debit card koduthit sweekarichilla. Cash kayyil undayirunnath kond rekshappettu.

  • @shajeekrahman5563
    @shajeekrahman5563 3 месяца назад

    കാര്യം വ്യക്തം👌👌👌

  • @sadiqueku1338
    @sadiqueku1338 2 месяца назад

    പോസ്റ്റ്‌ ഓഫീസ്ൽ പെൺ കുട്ടികൾക്ക് വേണ്ടി ഒരു ചിട്ടി ഉണ്ടല്ലോ ഉസ്താദേ. കേന്ദ്ര ഗവണ്മെന്റ് ന്റെ. 18 വയസ്സിൽ പിൻവലിക്കാൻ പറ്റുന്നത്.( Sukanya). അതിൽ ചേരാൻ പറ്റുമോ? നമുക്ക് അത് ഹറാം ആണോ?

  • @hussainkoya7267
    @hussainkoya7267 2 месяца назад

    അടുത്ത കൊല്ലം എന്നത് തന്നെയാണ് അതിനു കാരണം
    മറിച്ചു പേപ്പർ പേപ്പർ പണത്തിനു പകരം സ്വർണ്ണമോ വെള്ളിയേ ആണ് പണത്തിന്ന പകരം ഉപയോഗിക്കുന്നത് എങ്കിൽ ഈ പ്രശ്നം ഉണ്ടാകുന്നില്ല കാരണം സ്വർണംവും വെള്ളിയ അദ്ധോനത്തിലൂടെ യാണ് നേടുന്നത് 'പേപ്പർ പ്രിൻ്റ് ചെയ്യുകയാണ്

  • @alifshaji
    @alifshaji 3 месяца назад +1

    MA യൂസഫലി CANARA BANKINTE പാട്ട്ണറാണ്

  • @shameer85
    @shameer85 3 месяца назад

    Cash ennath thannae Fix cheyyan kaziyath mulyam ulla sadanam anu.20 Varsham munbulla 20 roopa nottalla epozhathah.value vithyasam anu. Gold alllenkil samana sevanam ulla iru vasthumayi compare vheyyan pattilla.oru gram gold kadam vangichal 20Varsham kazhinju ath thannae thirikae kodukkanam.ennal cash. Anganalla ath fixed value ulla onnalla.

  • @jamaljamal8339
    @jamaljamal8339 2 месяца назад

    ക്രെഡിറ്റ് കാർഡ് സൂക്ഷിച്ച് ഉപയോഗപ്പെടുത്തിയാൽ വളരെ ഉപകാരം ചെയ്യും.50 ദിവസംവരെ പലിശ് ഇല്ലാതെ നമുക്ക് ക്രയവിക്രയം സദ്യമാകും.

  • @businesssanchari01
    @businesssanchari01 3 месяца назад

    Baarakallah

  • @hashimrahmanofficial
    @hashimrahmanofficial 3 месяца назад

    Muslim Scholars promotting product boycott.. But they are not urging muslims to produce quality substitute products..
    Muslim scholars saying conventional banking is forbidden.. but they are not urging muslims to make islamic banking more popular and available...!!

  • @shakirc100
    @shakirc100 3 месяца назад

    Government helth insurance ഉബയോഗിക്കുന്നത്തിൻ്റെ വിധി കൂടി പറയുമ്മോ

  • @Arshuminu
    @Arshuminu 3 месяца назад +1

    Govt salary vangan pattumo?
    Kallu,lottery okke vittulla panam aayirukkulle ath😅

  • @madviatorem1038
    @madviatorem1038 3 месяца назад +1

    ഞാൻ പഠന സംബന്ധമായി ഒരു ലോൺ എടുക്കൽ അനുവദനീയമാണോ. കടം ചോദിച്ചു കിട്ടിയില്ല എല്ലാ മറ്റുമാർഗങ്ങളും അന്വേഷിച്ചതിനുശേഷമാണ് ഈതീരുമാനം ഇത് അനുവദനീയമാണോ

    • @shafeek802
      @shafeek802 3 месяца назад

      പഠിക്കാൻ പോയോ എന്ന് അള്ളാഹു ചോദിക്കില്ല. പക്ഷെ പലിശയുമായി ബന്ധപ്പെട്ടോ എന്ന് ചോദ്യം ഉണ്ടാകും.

    • @atheist-cj4qd
      @atheist-cj4qd 3 месяца назад

      ​@@shafeek802madrassa pottan😂

    • @shafeek802
      @shafeek802 3 месяца назад

      @@atheist-cj4qd വിശ്വാസികളുടെ കാര്യം വലിയ കഷ്ടമാണ്.

  • @AliAkbar-oj9vd
    @AliAkbar-oj9vd 3 месяца назад

    Islamic bank ninnu anangilo credit card engil pattumo, like dubai Islamic bank also issue credit card

  • @Indian-er4dm
    @Indian-er4dm 3 месяца назад +1

    ആദ്യം ബാങ്കിൽ പൈസ ഇടുന്നത് ഹറാം ആയിരുന്നു, അത് ഇപ്പോൾ ഹലാൽ ആയിട്ടുണ്ട്

    • @shams_eer
      @shams_eer 3 месяца назад

      @@Indian-er4dm അതിൽ നിന്ന് കിട്ടുന്ന പലിശ ഹലാൽ അല്ല.

    • @atheist-cj4qd
      @atheist-cj4qd 3 месяца назад

      ​@@shams_eer6 aam nootandil jevicha allahun ipozhathe bank, credit cardine patty enth ariyam😂

  • @phsidiq
    @phsidiq 3 месяца назад

    Reward point ഓപയോഗിക്കമോ ടിക്കറ്റ് അതു പോലെ മറ്റു പലതിനും ക്യാഷ്‌ ആകാൻ കഴിയുമോ

  • @user-qb6lw4fl1m
    @user-qb6lw4fl1m 2 месяца назад

    വിവരക്കേട് ഒരു കുറ്റമല്ല പക്ഷെ അതൊരു അലങ്കാരമായി കൊണ്ട് നടക്കരുത്. പണം.ആവശ്യം ഉണ്ടെങ്കിൽ ഇദ്ദേഹത്തിൻ്റെ വീട്ടിൽ വരാം തരുമോ.
    അധ്വാനിക്കാതെ തിന്നുന്നവർക്ക് എന്തും പറയാം

  • @muhammedirfancn3831
    @muhammedirfancn3831 2 месяца назад

    Krithyam vektham🎉

  • @muhsinak76
    @muhsinak76 3 месяца назад +2

    Islamic banking credit card use cheyyunnathin kuzhappamundoo
    Marupadi pratheekshikkunnu

  • @rashidibrahim8631
    @rashidibrahim8631 3 месяца назад

    Can you please explain about insurances like medical insurance and such.goverment employees and pensioneers in kerala have medical insurance coverage for their treatments in kerala from goverment itself.is using this halal for their treatments.also please explain about other private medical insurances

    • @Mrx-xrM
      @Mrx-xrM 3 месяца назад

      All companies get interest from bank and majority of them are traded in stock market. So there is no sharia allowed companies or services

  • @muhammedKSF
    @muhammedKSF 3 месяца назад

    Surah Ar-Rahman verse:7 ആകാശത്തെ സംബന്ധിച്ചിടത്തോളം, അവൻ അതിനെ ഉയർത്തുകയും നീതിയുടെ തുലാസ് സ്ഥാപിക്കുകയും ചെയ്തു..... എങ്ങനെയാണ് അല്ലാഹു ഭൂമിക്ക് മുകളിൽ ആകാശത്തെ ഉയർത്തിയത്? ഇപ്പോൾ നമുക്ക് അറിയാം ആകാശം ഉയർന്നിട്ടില്ല ഭൂമി ആകാശത്തിനുള്ളിലാണെന്ന്.Please answer?

    • @shafeek802
      @shafeek802 3 месяца назад

      അന്നത്തെ ലോക സങ്കൽപം അങ്ങനെ ആയിരുന്നു. തട്ടുകളായി ഏഴ് ആകാശവും ഭൂമിയും.

  • @aboobackermp4514
    @aboobackermp4514 2 месяца назад

    Usthathe bank parayunna datenullil adachal preshanamundo

  • @anaspalayad
    @anaspalayad 3 месяца назад

    ഞാൻ Saudi യിലാണ് ജോലി ചെയ്യുന്നത്.
    ഞാൻ ഉപയോഗിക്കുന്ന Credit card Islamic platinum credit card by Riyadh bank .
    ഇവരുടെ website ൽ clear ആയി എഴുതിയിട്ടുണ്ട് ഇത് Halal ആണെന്ന്.
    ഈ പറഞ്ഞ എല്ലാ കാര്യങ്ങളു അതിലുമുണ്ട് പക്ഷെ അവർ Intrest എന്ന വാക്ക് ഉപയോഗിക്കുന്നില്ല മറിച്ച് അതിന് പകരം profit മാർജിൻ അങ്ങനെയുള്ള വാക്കുകൾ ആണ് ഉപയോഗിക്കുന്നത്.
    Saudil ഉള്ള credit card കുറിച്ച് പഠിക്കാനു അതിനെ കുറിച്ച് വിഡിയോ ചെയ്യാനും അഭ്യർത്ഥിക്കുന്നു

    • @mohamedaneez4994
      @mohamedaneez4994 3 месяца назад

      ഹലാൽ എന്നെഴുതിയാൽ പിന്നെ ഒരു കുഴപ്പവുമില്ലല്ലോ സൗദി കൂടി ആവുമ്പൊ haramayaalum ഹലാലാകും ....പോയിടോയ്‌ avdannu

    • @shafeek802
      @shafeek802 3 месяца назад

      പലിശ എന്ന പേര് വരുന്ന സ്ഥലത്തു ഒക്കെ profit എന്നാക്കി മാറ്റും എന്നല്ലാതെ രണ്ടും ഒന്ന് തന്നെ ആണ്. പലിശ ഇല്ലാതെ ഇസ്ലാമിക് ബാങ്കിന് പോലും മുന്നോട്ട് പോകാൻ കഴിയില്ല. മാത്രമല്ല സാദാരണ ബാങ്കിനെ അപേക്ഷിച്ച ചില ഇസ്ലാമിക ബാങ്കിന് ചാർജ് കൂടുതൽ ആവാനും സാധ്യത ഉണ്ട്. കാരണം വിശ്വസികൾ വേറെ നിവർത്തി ഇല്ലാതെ ആണല്ലോ ഇവിടെ വരുന്നത് അപ്പൊ കുറച്ച്‌ ഫീസ് അധികം കൊടുത്താലും കുഴപ്പം ഇല്ല എന്ന് വിചാരിക്കും. pure vegeterian ഹോട്ടലിൽ rate കൂടുതൽ ആയിരിക്കുന്നത് കണ്ടിട്ടില്ലേ. അതുപോലെ തന്നെ ഇതും.

    • @anaspalayad
      @anaspalayad 3 месяца назад

      @@mohamedaneez4994 സൗദിയിൽ എല്ലാ കാര്യങ്ങളും ഇസ്ലാമിക നിയമപ്രകാരം ആണ് നടക്കുന്നത് എന്നൊന്നും ആർക്കും അവകാശമില്ല .
      പക്ഷേ ഒരു കാര്യം ഹലാൽ ആണെന്ന് സർട്ടിഫിക്കറ്റ് ചെയ്യുന്നത്Shora counsil ആണ്. Shoura Counsel ഇസ്ലാമിക നിയമപ്രകാരം നോക്കിയിട്ട് മാത്രമേ ഹലാൽ സർട്ടിഫിക്കറ്റ് ചെയ്യുകയുള്ളൂ

  • @shajimonmoochikkal2755
    @shajimonmoochikkal2755 3 месяца назад

    എല്ലാ മാസവും കൃത്യമായ ലാഭവിഹിതം പറഞ്ഞുള്ള ബിസിനസ്സിൽ മുതൽ മുടക്കുന്നത് തെറ്റല്ലേ
    ഞ ലാഭവിഹിതം ശുദ്ധമായ പലിശ അല്ലേ?
    നമ്മുടെ നാട്ടിൽ അറിഞ്ഞു കൊണ്ടും അറിയാതെയും ഒരുപാട് പേർ ഇതിൽ പെട്ടു പോയിരിക്കുന്നു
    അവസാനം അവരുടെ മുടക്ക് മുതൽ സ്ഥാപനം നഷ്ടമാണ് എന്ന് പറഞ്ഞ് അതും പോകുന്നു .ഇത് മായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @niyas692
    @niyas692 3 месяца назад

    Islamic bankil ninnum loan ,credit card edukkan pattumo?dubai islamic bank,abu dhabi islamic bank,Emirates islamic bank..uaeyile islamic bank aanu.

    • @mohamedaneez4994
      @mohamedaneez4994 3 месяца назад

      islamic എന്നെഴുതിയാൽ നോ പ്രോബ്ലം ....😂

  • @amaallive9536
    @amaallive9536 3 месяца назад

    Sharia committee approved credit card ennu paranjhu UAE yil ulla card use cheyyan pattumo

  • @althafvba
    @althafvba 3 месяца назад

    Zakath and Tax ഇനെ കുറിച്ച് ഒരു വീഡിയോ ഇടുവോ? എനിക്ക് ഇൻകം ത്തിന്റെ 20% അടിപ്പിച്ചു tax അടക്കണം. അങ്ങനെ എങ്കിൽ zakath അതിൽ ഉൾപെടുത്താൻ പറ്റുവോ. വിശദീകരിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @user-he5gg6qq5w
    @user-he5gg6qq5w 3 месяца назад +2

    ആരോഗ്യ ഇൻഷ്വറൻസ് ഹലാൽ ആണൊ

  • @siyadh1332
    @siyadh1332 3 месяца назад

    Anganeyanenkil fixed deposit nu kittunna intrest entha cheyyendath ?

  • @batharstore3242
    @batharstore3242 3 месяца назад

    50 വർഷം മുൻപ് ഒരു ഭൂമി വാങ്ങിയ ഇടപാടിൽ ഒരാൾ എന്റെ ഉപ്പാന്റെ അടുത്ത് നിന്ന് 2000 രൂപ തട്ടി എടുത്തു ,പിന്നീട് അമ്പത് വർഷത്തിനു ശേഷം അദ്ദേഹം ഹജ്ജിനു പോവുന്നതിനു തയാറെടുത്തപ്പോൾ ഉപാന്റെ അടുത്ത് വന്ന് 2000 രൂപ കൊണ്ട് വന്ന് പൊരുത്തപെടിക്കാൻ വന്നു. അന്നത്തെയും ഇന്നത്തേയും 2000 രൂപയുടെ മൂല്യം വല്യ അന്തരം ഉണ്ട് .ഇത്തരം സന്ദർഭങ്ങളിൽ എന്താണ് ചെയ്യേണ്ടത് ?

    • @shafeek802
      @shafeek802 3 месяца назад

      ഇസ്ലാമിൽ പണപ്പെരുപ്പം പരിഗണിക്കുന്നില്ല. അതു പരിഗണിച്ചാൽ പലിശ വാങ്ങേണ്ടി വരും. പിന്നെ അത് പലിശ അല്ല എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാം എന്ന് മാത്രം..

  • @jabinfairoose999
    @jabinfairoose999 3 месяца назад

    EMI yude karyathil Usthad ithin ethiraaya abhiprayam paranjirunnu. (Panam thirichadakkumbol Original price nekkal kooduthal oru nishchayicha thuka anenkil ath palisha avilla enn.) reply tharanam. ariyunnavar

    • @aburaslan211
      @aburaslan211 3 месяца назад +1

      തിരിച്ചടവിൻ്റെ സമയം വൈകിയാൽ കൂടുതൽ പൈസ അടക്കേണ്ടി വരും എന്നുണ്ടെങ്കിൽ അത് ഹറാമാണ്..... credit card പോലെ തന്നെയാണ് emi.... എന്നാൽ അങ്ങനെ ഒരു വ്യവസ്ഥ ഇല്ലെങ്കിൽ അത് ഹറാമാവില്ല... shop കളിലൊക്കെ ready cash ആണെങ്കിൽ കുറഞ്ഞ പൈസക്ക് സാധനങ്ങൾ കിട്ടുന്നത് പോലെയാണ്..... പറഞ date തെറ്റുമ്പോൾ കൂടുതൽ പൈസ ഈടാക്കാനുള്ള വ്യവസ്ഥ ഉണ്ടാക്കുന്നതാണ് പലിഷയാവുന്നത്....

    • @jabinfairoose999
      @jabinfairoose999 3 месяца назад

      @@aburaslan211 thanks

  • @nisham4391
    @nisham4391 3 месяца назад

    Accountil minimum balance keep cheydillel bank nammude accoutil ninnum palish eedakunnund apol id anubadaneeyamano

  • @hidayathka
    @hidayathka 3 месяца назад

    പലിശ ഇല്ലാതെ തന്നെ നിക്ഷിത സമയത്തിനുള്ളിൽ തിരിച്ചു അടവ് നടത്തി വര്ഷങ്ങളോളം ആയിട്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആൾ എന്ന നിലക്ക് പറയട്ടെ ഈ രീതിയിൽ ബാങ്ക് ഇടപാട് ഒന്നും തന്നെ ചെയ്യാൻ അനുവദിനീയം അല്ല മാത്രവുമല്ല service ചാർജ് തുകക്ക് അനുസരിച്ചു കൂടുകയും കുറയുകയും ചെയ്യുന്നത് കൊണ്ട് മാത്രം പലിശയുടെ പരിധിയിൽ വരുമോ എന്നത് ചോദ്യം ആയി നിലനിക്കുന്നു