ഞാനും ഒരു ആസ്വാദക എന്ന നിലയിൽ പറയട്ടെ ഈയിടെ നടന ഗ്രാമത്തിൽ വച്ച് വിനോദിനി മാഡം താങ്കളുടെ ഒരു വിദ്യാർത്ഥിനിയും അധ്യാപികയുംഅവിടുത്തെ Stageൽ നിന്ന് ആ കുട്ടിയ്ക്ക് കൃത്യമായ ഒരു time 'ൽ താളമിട്ട് തുടങ്ങാതെ 1234. പറഞ്ഞ് തുടങ്ങിക്കുന്നതു കണ്ടു -ശശിക്കും വിഷമം തോന്നി.
ഗുരുജിയുടെ നാവിൽ നിന്നും കേട്ടു പഠിച്ച ചൊല്ലും ചുവടുകളും അതേപടി കുട്ടികളിൽ പകരാൻ ശ്രമിക്കുക എന്തെങ്കിലും കാട്ടിക്കൂട്ടി ഗുരുജിയുടെ കേരളനടനം എന്നുപറഞ്ഞ് കുട്ടികളെ പഠിപ്പിക്കരുത്
മറ്റു കാലാകാരെ എതിർക്കുക കേരളത്തിൽ സർവ സഹജമാണ്... മറ്റുള്ളവരെ അംഗീകരിക്കാൻ കഴിയുന്നവർ യഥാർത്ഥ കലകാരന്മാർ.... ചട്ട കൂടിൽ നിന്ന് തന്നെ മാറ്റങ്ങൾ ആവാം എന്ന് ആചാര്യന്മാർ പറയുന്നു.... positions... ഒന്ന് വ്യക്തമാക്കാമോ....
Absolutely correct. Better call this style Sri Swati Thirunal Music Academy style of Kerala Natanam. Better still call it some other name as the hand movements have the flavor of Bharatanatyam and Kuchipudi . , This is not what my father Guru Gopinath taught. I have been fortunate to be the only one of his children who learned , performed and taught his style.
താങ്കൾ ആരാണ് എന്ന് എനിക്കും അറിയില്ല... എന്നാലും ഒരു ആസ്വാദക എന്ന നിലയിൽ.... ഇപ്പോൾ കാണുന്ന ഗുസ്തി നടനത്തെ വച്ചു നോക്കുമ്പോൾ... ഈ അവതരണം നല്ലത് എന്ന് അഭിപ്രായം....
Rajalekshmi D alla Madam madathinte oru demonstration Kanan enikkum oru avasaram Kitty. avde Madam paranjathu 123 paranja cheipiche oru kuttiye angane ano 'vaithaari.'
Congratulations to the gurus and their students for keeping the tradition alive
Soopper വളരെ അധികം നല്ല രീതിയിൽ ആണ് ചുവടുകൾ പഠിപ്പിച്ചു തന്നത്
ഞാനും ഒരു ആസ്വാദക എന്ന നിലയിൽ പറയട്ടെ ഈയിടെ നടന ഗ്രാമത്തിൽ വച്ച് വിനോദിനി മാഡം താങ്കളുടെ ഒരു വിദ്യാർത്ഥിനിയും അധ്യാപികയുംഅവിടുത്തെ Stageൽ നിന്ന് ആ കുട്ടിയ്ക്ക് കൃത്യമായ ഒരു time 'ൽ താളമിട്ട് തുടങ്ങാതെ 1234. പറഞ്ഞ് തുടങ്ങിക്കുന്നതു കണ്ടു -ശശിക്കും വിഷമം തോന്നി.
theerumangal cheyumbol avasanthe vaythari cholumbol patham chavutti theerumanam poornam aakanum. pakshe evade patham adhayam chavuttunu vaythari pinned kelkunnu.Ithushraddhikkanam
തീര്ച്ചയായും ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാം. നന്ദി അഭിപ്രായത്തിന്
ഇത് ഒരു ചെറിയ demonstration ആണ്.. ഇതിൽ പദം പാടിട്ടോ.... അതിനു ചേർത്ത് തീരുമാനങ്ങൾ ചവിട്ടോ ഇല്ല maadam....
@@swast3 njan udeshichidhu paadham (feet) annu. Kaalinte paadham theerumanathil chavitumbol athu vayatharikku oppam avanam . Ee video yil kannichathu chuvadukkal yude theermanam sharriyilla enne annu njan parayunnathu. Demonstration chiruthayalum valuthayalum thette padillallo ! Pinne chuvadakkal cheyunnathum , padham cheyunathum kandaal thirichiarriyan ulla samanya vivaram enke unde
@@vinodinisasimohan4940 madam ningalude oru demonstration jnaan ഈ ഇടെ kandu... 123 പറഞ്ഞു chyichat... അതിൽ വായ് thaari vendaayirunno
ഈ കല ആൾക്കാർ പഠിക്കാൻ taalparyam കാണിച്ചു വരുന്നു... ദയവു chytu verupikkarut
ഗുരുജിയുടെ നാവിൽ നിന്നും കേട്ടു പഠിച്ച ചൊല്ലും ചുവടുകളും അതേപടി കുട്ടികളിൽ പകരാൻ ശ്രമിക്കുക എന്തെങ്കിലും കാട്ടിക്കൂട്ടി ഗുരുജിയുടെ കേരളനടനം എന്നുപറഞ്ഞ് കുട്ടികളെ പഠിപ്പിക്കരുത്
മറ്റു കാലാകാരെ എതിർക്കുക കേരളത്തിൽ സർവ സഹജമാണ്... മറ്റുള്ളവരെ അംഗീകരിക്കാൻ കഴിയുന്നവർ യഥാർത്ഥ കലകാരന്മാർ.... ചട്ട കൂടിൽ നിന്ന് തന്നെ മാറ്റങ്ങൾ ആവാം എന്ന് ആചാര്യന്മാർ പറയുന്നു.... positions... ഒന്ന് വ്യക്തമാക്കാമോ....
Absolutely correct. Better call this style Sri Swati Thirunal Music Academy style of Kerala Natanam. Better still call it some other name as the hand movements have the flavor of Bharatanatyam and Kuchipudi . , This is not what my father Guru Gopinath taught. I have been fortunate to be the only one of his children who learned , performed and taught his style.
കുട്ടികൾ ചെയ്യുന്നതും ശരിയല്ല ഓരോ ചുവട് ചവിട്ടുന്നതിനും ഓരോ പൊസിഷൻ ഉണ്ട്
താങ്കൾ ആരാണെന്ന് എനിക്ക് അറിയില്ല എങ്കിലും പറഞ്ഞോട്ടെ വന്ദനത്തിന്റെ ചൊല്ലിന്റെ രീതി ഈ താളം അല്ല
താങ്കൾ ആരാണ് എന്ന് എനിക്കും അറിയില്ല... എന്നാലും ഒരു ആസ്വാദക എന്ന നിലയിൽ.... ഇപ്പോൾ കാണുന്ന ഗുസ്തി നടനത്തെ വച്ചു നോക്കുമ്പോൾ... ഈ അവതരണം നല്ലത് എന്ന് അഭിപ്രായം....
അതേപോലെ തീരുമാനം ചെയ്യുമ്പോൾ ഏതെങ്കിലും ഒരു പദം പാടി ഒന്നാം കാലം രണ്ടാം കാലം മൂന്നാം കാലം ചുവട് ചവുട്ടി യോജിക്കുന്ന തീരുമാനം എടുക്കുക
ഇത്രയും അറിവും.... ശ്രദ്ധയും ഉള്ള നിങ്ങൾ എന്തെ ഈ കലക്ക് വേണ്ടി മറ്റൊരിടത്തും കാണാതേ... മത്സരം, ആക്ഷേപം നിറുത്തി പ്രവർത്തിക്കു maadam...
Rajalekshmi D alla Madam madathinte oru demonstration Kanan enikkum oru avasaram Kitty. avde Madam paranjathu 123 paranja cheipiche oru kuttiye angane ano 'vaithaari.'
@@pramodh4073 at അങ്ങനെ aanu.. ആരെങ്കിലുഉം ഈ കലയെ ഉയർത്തി കൊണ്ട് വന്നാൽ മോശം ആകും