@@snehasreekumarofficialആ ഊമ്പിയ ചിരി ഒന്ന് ഒഴിവ് ആക്കോ ഇത് എല്ലാവർക്കും കഴിയും ആട് കരയും മാതിരി വലിയ എന്തോ സംഭവം ആണ് ഈ ചിരി എന്ന മനോഭാവം ആണ് ഇത്രക്കും അൽപ്പത്തരം കാണിക്കരുത് ഈ ഊമ്പിയ ചിരി മാത്രം ആണ് ഒരു നഗറ്റീവ് പ്ലീസ് ഈ ഊമ്പിയ ചിരി ഒന്ന് ഒഴിവ് ആക്കൂ സ്നേഹമേടം പ്ലീസ്
ഒരു രക്ഷയും ഇല്ല.. ഇതുപോലെ എന്നും ഒന്നിച്ചിരിക്കട്ട നിങ്ങളെല്ലാം സന്തോഷായായിട്ട്... മറിമായം prgm നെ പറ്റി എന്തു പറയാനാണ്.. അഭിനയിക്കാൻ പറഞ്ഞ ചുമ്മാ ജീവിക്കുന്നവർ... Big big fan.... For last 9 years I think
വളരെ മനോഹരമായ രീതിയിൽ യാത്രാവിവരണങ്ങൾ നല്കിയ മറിമായത്തിലെ എല്ലാ പ്രിയപ്പെട്ടവർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു; ഞാൻ തുടർന്ന് എഴുതുവാൻ ആഗ്രഹിക്കുന്ന വിഷയം ഒരു പക്ഷെ താങ്കൾ കേട്ടിട്ടുണ്ടാകാം, അല്ലെങ്കിൽ ഈ ലോകത്തിലെ തിരക്കിനിടയിൽ കേട്ടിട്ടില്ലായിരിക്കാം. ഞാൻ പറയുവാൻ ഉദ്ദേശിക്കുന്നത് ലോകത്തിലുള്ള സകല മനുഷ്യരുടെയും പാപങ്ങൾക്ക് പരിഹാരം വരുത്തിയ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള ആത്മ രക്ഷയുടെ കാര്യമാണ് ; അത് സാദ്ധ്യമാകുന്നത് സുവിശേഷത്താൽ മാത്രമാണ് ഈ കാര്യങ്ങൾ ആരും നിസ്സാരമായി കരുതരുത് , ഇത് ഏതെങ്കിലും മതത്തിൻ്റെ സന്ദേശം അല്ല എന്ന് ആദ്യം ഓർപ്പിക്കട്ടെ സാമാന്യബോധമുള്ള ഏതൊരു മനുഷ്യനും ദൈവത്തിന് മതം ഇല്ലാ എന്ന് ചിന്തിക്കാവുന്നതേയുള്ളു 'സ്ഥലപരിമിതിമൂലം ഹോളി ബൈബിളിലെ ചില വാകൃങ്ങൾ മാത്രം ചുവടെ കൊടുക്കുന്നു 👇 മനുഷ്യൻ പാപിയാണെന്ന് ദൈവം പറയുന്നു തെളിവ്👇 റോമർ 3:10 “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. 3:11 ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. 3:12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല. 3:23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, പാപത്തിൻ്റെ ശിക്ഷ മരണം (അഥവാ നരകം ) എന്നും പരിഹാരം യേശു ക്രിസ്തുവിലൂടെ മാത്രം എന്നുംപറയുന്നു തെളിവ്👇 റോമർ 6:23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. ഭൂമിയിൽ ഉള്ള ഏതൊരു മനുഷ്യനും ആത്മ രക്ഷപ്രാപിക്കുവാൻ യേശുക്രിസ്തു തന്നെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാലും തെളിവ്👇 യോഹന്നാൻ 8:12 യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു. യോഹന്നാൻ 11:25 യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. യോഹന്നാൻ 14:6 യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. കൂടുതൽ അറിയുവാൻ ഹോളി ബൈബിൾ വായിച്ചാലും NB സുവിശേഷം എന്ന് പറഞ്ഞാൽ ---രോഗം മാറുന്നതോ /കടഭാരം മാറുന്നതോ / വീട് പണിയുന്നതോ / സൈക്കിളിൽ വന്നാൽ കാറിൽ പോകാം, കാറിൽ വന്നാൽ ഫ്ലെറ്റിൽ പോകാം എന്ന് പറയുവാൻ വേണ്ടിയുള്ള സന്ദേശം അല്ല. പിന്നെ എന്താണ് സുവിശേഷത്തിൻ്റെ രത്നച്ചുരുക്കം?👇 പാപത്തിൽ ജനിച്ച് പാപത്തിന്റെ ശിക്ഷയായ നരക തീയിലേക്ക് പോകുവാൻ വിധിക്കപ്പെട്ട മനുഷ്യരാശിയ്ക്ക് വിശ്വാസത്താൽ പാപമോചനം കൊടുത്ത് സ്വർഗ്ഗത്തിൽ എത്തിക്കുന്ന പവിത്ര സന്ദേശമാണ് സുവിശേഷം. ഈ സന്ദേശം കേൾക്കുവാൻ താല്പര്യം ഉള്ളവർ youtube ൽ Gospel എന്ന് type ചെയ്താൽ മതിയാകും MAY GOD BLESS YOU 🙏 🙏 🙏
ഒരുപാട് വൈകിപോയ ഒരു യാത്ര. എല്ലാ രാജ്യങ്ങളും ഇതു പോലെ പോകാൻ ഭാഗ്യമുണ്ടാകട്ടെ. ഒരിക്കലും നിന്നു പോകരുതേ എന്നാഗ്രഹിക്കുന്ന ഒരു prgm ആണ് മറിമായം. പണ്ട് സിനിമാല ആണ് ഇതുപോലെ ഇഷ്ടത്തോടെ കണ്ടിരുന്നത്. നിങ്ങളൊക്കെ അഭിനയിക്കുകയല്ല, ശരിക്കും ജീവിക്കുകയാണ് കഥാപാത്രങ്ങളിലൂടെ. All the best 👍
മറിമായം ടീമ്സിന് എന്റെ അഭിവാദ്യങ്ങൾ 🥰🥰🥰🥰 നിങ്ങളുടെ കുവൈത്ത് പ്രോഗ്രാം വൻ വിജയകരമാക്കി തിരിച്ചു് നിങ്ങളുടെ കുടുബത്തിൽ എത്തിച്ചേരുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
മറിമായം സീരിയൽ & കരിക്ക് web ചാനൽ . ഇത് രണ്ടും ആണ് എന്റെ യൂട്യൂബിൽ favorites..മറിമായം കണ്ട് കണ്ട് ഇപ്പോൾ ഇവരെക്കാണുമ്പോൾ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കാണുന്നത് പോലെ ആണ്.. നന്ദി മറിമായം teams.. എനിക്ക് നല്ല സന്തോഷനിമിഷങ്ങൾ ഓരോ മറിമായം എപ്പിസോഡ്കൾ വഴിയായി തന്നതിന്.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ അത് ഒന്നേ ഉള്ളൂ""മറിമായം""അതുപോലെ തന്നെ എല്ലാ അഭിനേതാക്കളും . ജീവിതത്തിൽ ഇതുവരെ ഒരേ ഒരു സീരിയൽ കണ്ടിട്ടുള്ളു മറിമായം മാത്രം, അത്രയ്ക്ക് ഇഷ്ടമാണ്, എന്നും ഈ ടിം നിലനിലക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ,ഇതുപോലെ ഖത്തറിലേക്കുള്ള വരവും പ്രതീക്ഷിക്കുന്നു👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💞💞💞💞💞💞💞💞💞💞💞
I am living in Kuwait u came near to my house for show but I couldn't come because I don't know you were coming today I was knowing when my friend put a status of her with your team I was like😮 I watch marimayam every day😢😢😢
ഈ ടീമിനെ കാണുന്നത് തന്നെ സന്തോഷമാണ് .. !
ഒരു ജാഡയുമില്ലാത്ത simple ആയ താരങ്ങൾ..!
Love you all .. ❤
😍
മലയാളത്തിലെ ഏറ്റവും നല്ല സീരിയൽ മറിമായം 💕💕💕💕.. എന്നും ഈ ടീം നിലനിൽക്കട്ടെ 💕💕💕💕💕
🥰
@@snehasreekumarofficialആ
ഊമ്പിയ ചിരി ഒന്ന് ഒഴിവ് ആക്കോ
ഇത് എല്ലാവർക്കും കഴിയും ആട് കരയും മാതിരി
വലിയ എന്തോ സംഭവം ആണ് ഈ ചിരി എന്ന മനോഭാവം ആണ് ഇത്രക്കും അൽപ്പത്തരം കാണിക്കരുത്
ഈ ഊമ്പിയ ചിരി മാത്രം ആണ് ഒരു നഗറ്റീവ്
പ്ലീസ് ഈ ഊമ്പിയ ചിരി ഒന്ന് ഒഴിവ് ആക്കൂ സ്നേഹമേടം പ്ലീസ്
കലാഭവൻ കഴിഞ്ഞാൽ കേരളത്തിന്റെ അഭിമാന കലാവേദിയാണ് മറിമായം. ആശംസകൾ .
ഒരു രക്ഷയും ഇല്ല.. ഇതുപോലെ എന്നും ഒന്നിച്ചിരിക്കട്ട നിങ്ങളെല്ലാം സന്തോഷായായിട്ട്... മറിമായം prgm നെ പറ്റി എന്തു പറയാനാണ്.. അഭിനയിക്കാൻ പറഞ്ഞ ചുമ്മാ ജീവിക്കുന്നവർ... Big big fan.... For last 9 years I think
വളരെ മനോഹരമായ രീതിയിൽ യാത്രാവിവരണങ്ങൾ നല്കിയ മറിമായത്തിലെ എല്ലാ പ്രിയപ്പെട്ടവർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു; ഞാൻ തുടർന്ന് എഴുതുവാൻ ആഗ്രഹിക്കുന്ന വിഷയം ഒരു പക്ഷെ താങ്കൾ കേട്ടിട്ടുണ്ടാകാം, അല്ലെങ്കിൽ ഈ ലോകത്തിലെ തിരക്കിനിടയിൽ കേട്ടിട്ടില്ലായിരിക്കാം.
ഞാൻ പറയുവാൻ ഉദ്ദേശിക്കുന്നത് ലോകത്തിലുള്ള സകല മനുഷ്യരുടെയും പാപങ്ങൾക്ക് പരിഹാരം വരുത്തിയ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള ആത്മ രക്ഷയുടെ കാര്യമാണ് ; അത് സാദ്ധ്യമാകുന്നത് സുവിശേഷത്താൽ മാത്രമാണ് ഈ കാര്യങ്ങൾ ആരും നിസ്സാരമായി കരുതരുത് , ഇത് ഏതെങ്കിലും മതത്തിൻ്റെ സന്ദേശം അല്ല എന്ന് ആദ്യം ഓർപ്പിക്കട്ടെ സാമാന്യബോധമുള്ള ഏതൊരു മനുഷ്യനും ദൈവത്തിന് മതം ഇല്ലാ എന്ന് ചിന്തിക്കാവുന്നതേയുള്ളു 'സ്ഥലപരിമിതിമൂലം ഹോളി ബൈബിളിലെ ചില വാകൃങ്ങൾ മാത്രം ചുവടെ കൊടുക്കുന്നു 👇
മനുഷ്യൻ പാപിയാണെന്ന് ദൈവം പറയുന്നു തെളിവ്👇
റോമർ
3:10 “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.
3:11 ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
3:12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.
3:23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,
പാപത്തിൻ്റെ ശിക്ഷ മരണം (അഥവാ നരകം ) എന്നും പരിഹാരം യേശു ക്രിസ്തുവിലൂടെ മാത്രം എന്നുംപറയുന്നു തെളിവ്👇
റോമർ 6:23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
ഭൂമിയിൽ ഉള്ള ഏതൊരു മനുഷ്യനും ആത്മ രക്ഷപ്രാപിക്കുവാൻ യേശുക്രിസ്തു തന്നെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാലും തെളിവ്👇
യോഹന്നാൻ 8:12 യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.
യോഹന്നാൻ 11:25 യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
യോഹന്നാൻ 14:6 യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
കൂടുതൽ അറിയുവാൻ ഹോളി ബൈബിൾ വായിച്ചാലും
NB സുവിശേഷം എന്ന് പറഞ്ഞാൽ ---രോഗം മാറുന്നതോ /കടഭാരം മാറുന്നതോ / വീട് പണിയുന്നതോ / സൈക്കിളിൽ വന്നാൽ കാറിൽ പോകാം, കാറിൽ വന്നാൽ ഫ്ലെറ്റിൽ പോകാം എന്ന് പറയുവാൻ വേണ്ടിയുള്ള സന്ദേശം അല്ല.
പിന്നെ എന്താണ് സുവിശേഷത്തിൻ്റെ രത്നച്ചുരുക്കം?👇
പാപത്തിൽ ജനിച്ച് പാപത്തിന്റെ ശിക്ഷയായ നരക തീയിലേക്ക് പോകുവാൻ വിധിക്കപ്പെട്ട മനുഷ്യരാശിയ്ക്ക് വിശ്വാസത്താൽ പാപമോചനം കൊടുത്ത് സ്വർഗ്ഗത്തിൽ എത്തിക്കുന്ന പവിത്ര സന്ദേശമാണ് സുവിശേഷം.
ഈ സന്ദേശം കേൾക്കുവാൻ താല്പര്യം ഉള്ളവർ youtube ൽ Gospel എന്ന് type ചെയ്താൽ മതിയാകും
MAY GOD BLESS YOU 🙏 🙏 🙏
ഒരുപാട് വൈകിപോയ ഒരു യാത്ര. എല്ലാ രാജ്യങ്ങളും ഇതു പോലെ പോകാൻ ഭാഗ്യമുണ്ടാകട്ടെ. ഒരിക്കലും നിന്നു പോകരുതേ എന്നാഗ്രഹിക്കുന്ന ഒരു prgm ആണ് മറിമായം. പണ്ട് സിനിമാല ആണ് ഇതുപോലെ ഇഷ്ടത്തോടെ കണ്ടിരുന്നത്. നിങ്ങളൊക്കെ അഭിനയിക്കുകയല്ല, ശരിക്കും ജീവിക്കുകയാണ് കഥാപാത്രങ്ങളിലൂടെ. All the best 👍
🥰
മന്മദനും, മൊയ്‌ദുവും ഇല്ലാതെ എന്ത് മറിമായം ടീം 😃
എല്ലാരേയും ഇന്നലെ റെസ്റ്റോറന്റ് ൽ ന്ന് നിങ്ങളെ കാണാൻ സാധിച്ചു... വലിയ സന്തോഷം... ഇനിയും കുവൈറ്റ് ൽ വരണം... ❤️❤️പ്രവാസി
🥰
എനിക്ക് ഉണ്ണി സന്തോഷിക്കുന്നത് കാണുമ്പോഴുള്ള ആത്മ സംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 👌
പ്യാരി ഒടുക്കത്തെ കോമഡി 😂😂😂
😂😂😂❤
എത്ര പഴയ എപ്പിസോഡ് കണ്ട് കഴിഞ്ഞാലും ബോർഅടിക്കാത്ത ഒരു പ്രോഗ്രാം മറിമായം തന്നെ ❤❤
എനിക്കെറ്റവും ഇഷ്ടമുള്ള team ടീം മറിമായം 🫶🫶❤❤🩷🩷
എല്ലാവരുടെയും തമാശ നല്ല രസം😂😂
The most sensible show, best actors....wish you all the very best ❤❤❤
ഞങ്ങൾ ഒരു പാട് പേരുണ്ട് ഇവിടെ, യാത്ര മംഗളാശംസകൾ 💚💚💚💚💚
🥰
Hi Sneha
😍സന്തോഷം 🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍
സ്നേഹയുടെ ചിരി 😂😂😂സൂപ്പർ
മറിമായം ഓരു എപ്പിസോഡ് കണ്ഡ്ഡ ഫീൽ ❤ അടിപൊളി WELCOME TO KUWAIT❤🎉ALL THE BEST,
സത്യത്തിൽ നിങ്ങൾ അഭിനയിക്കുകയല്ല ജീവികയാണ്.. 👌👌👌👌👌👌👌🌹
സ്നേഹയുടെ എപ്പോഴും ഉള്ള ചിരി ഇറിറ്റേഷൻ ഉണ്ടാക്കുന്നു
സ്വാഗതം 💐ഇന്ന് കാണാം
എല്ലാ ആശംസകളും നിങ്ങൾക്ക് ലോക മലയാളികളുടെ പ്രാർത്ഥന കൂടെയുണ്ടാകും head wait ഇല്ലാത്ത ഈഗോ ഇല്ലാത്ത സദരണക്കരിലെ ബിഗ് സ്റ്റാർസ് 🎉🎉🎉🎉❤❤❤❤❤ലൗ all
നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഒന്നിനൊന്നു മെച്ചം ഓരോരുത്തരും.........❤❤❤❤❤
Ente valare eshtappetta kalakaranmaranu Marimayam Team ❤ Ella Aashamsakalum nerunnu❤❤❤❤ From Abdul Rahman M.K. Kodungallur
🥰
മറിമായം ടീമ്സിന് എന്റെ അഭിവാദ്യങ്ങൾ 🥰🥰🥰🥰
നിങ്ങളുടെ കുവൈത്ത് പ്രോഗ്രാം വൻ വിജയകരമാക്കി തിരിച്ചു് നിങ്ങളുടെ കുടുബത്തിൽ എത്തിച്ചേരുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
🥰🥰🥰🥰🥰
മൊയ്തു, മൻമദൻ എവിടെ???? 😄😄😄😄
നിങ്ങൾ ആണ് താരങ്ങൾ 💞💞💞💞💞👌👌👌
മറിമായം ടീം സൂപ്പർ..,,❤❤❤❤
മന്മദനും മൊയ്തുവും ഇല്ലാത്തത് ഒരു വല്ലാത്ത കുറവായിപ്പോയി പിന്നെ സ്നേഹയുടെ ഹസ്
സ്നേഹയുടെ അഭിനയ മികവ് അപാരം തന്നെ. പിന്നെ ഈ ഫാബ്രിക്കേറ്റഡ് ചിരി അരോചകം തന്നെ.
മറിമായം സീരിയൽ & കരിക്ക് web ചാനൽ . ഇത് രണ്ടും ആണ് എന്റെ യൂട്യൂബിൽ favorites..മറിമായം കണ്ട് കണ്ട് ഇപ്പോൾ ഇവരെക്കാണുമ്പോൾ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കാണുന്നത് പോലെ ആണ്.. നന്ദി മറിമായം teams.. എനിക്ക് നല്ല സന്തോഷനിമിഷങ്ങൾ ഓരോ മറിമായം എപ്പിസോഡ്കൾ വഴിയായി തന്നതിന്.
യാത്രാമംഗളം നേരുന്നു👍👍🥰🥰
മറിമായം ടീംസ് അല്ലെങ്കിലും പൊളി അല്ലേ ❤️❤️❤️❤️
Nice and funny 😊.Happy journey team😊
കുവൈറ്റിൽ വെച്ചു കാണാൻ പറ്റി വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰
Pyare chettan de thamasha kettu cherechu chathu 😂😂😂😂😂
എനിക്കീ യാത്ര വളരെ ഇഷ്ടപ്പെട്ടു. നിങ്ങളുടെ കൂടെ യാത്ര ചെയ്തതുപോലെ തോന്നി❤❤
Super character oroo aaalkarummm .. ❤❤
തണുത്തു കോച്ചി പിടിച്ചാ അവര് സമാധാനം പറയണ്ടേ😅😅😅
🤣🤣
മറിമായം ടീമിന് അഭിനന്ദനങ്ങൾ.❤
ഈ യാത്രയിൽ സ്നേഹയുടെ ചിരിയാണ് ഹായ് ലൈറ്റ് 😂😂😊
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ അത് ഒന്നേ ഉള്ളൂ""മറിമായം""അതുപോലെ തന്നെ എല്ലാ അഭിനേതാക്കളും . ജീവിതത്തിൽ ഇതുവരെ ഒരേ ഒരു സീരിയൽ കണ്ടിട്ടുള്ളു മറിമായം മാത്രം, അത്രയ്ക്ക് ഇഷ്ടമാണ്, എന്നും ഈ ടിം നിലനിലക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ,ഇതുപോലെ ഖത്തറിലേക്കുള്ള വരവും പ്രതീക്ഷിക്കുന്നു👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💞💞💞💞💞💞💞💞💞💞💞
Best wishes to marimayam team. My favourite serial 👏👏👍🥰
Team suuper mrimayam suuuper❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കോവൂരിനെ കണ്ടില്ല ☘️☘️☘️😊😊ആശംസകൾ 🎉🎉🎉🎉
നല്ലൊരു vlog 👍.പരിപാടി ഒക്കെ ഗംഭീരം ആകട്ടെ.കോവൂരാനെ കണ്ടില്ലല്ലോ??
Mmarimayamm addicted anuu. Ellareyum nalla isstamanuu. Nerill kanan valare aagrahamund. Marimayamm teeamm ❤️❤️❤️uuu. All tee besttt.
Snehaa nigaludee chirii kelkkubozhee chirii varumm☺️☺️
Sneha,, kuttukku sugamaleee...
നല്ല കൾച്ചറൽ ഉള്ള നാട്ടിലേക്കാണ് നിങ്ങൾക് പോകാൻ തോന്നിയത്. ദൈവം നിങ്ങളെ കാക്കട്ടെ.... 🙏
😂
ethu thanne oru episodinte vaka undu..............😀😀😀😀😀😀 super
All the best 🎉 my favourite team Marimayam ❤❤❤
ചിരിച്ചു മരിച്ചു 😂😂😂
വിനോദ് കോവൂർ എവിടെ
Chechi😍
Marimayam my fev
I love you all marimayam Teams. Welcome to Germany
മറിമായം team സൂപ്പർ
ഇനിയും ഒരുപാട് പ്രോഗ്രാമിന് പോവാൻ സാധിക്കട്ടെ 👍👍👍🥰🥰
ithu marimayam episode kaanunna pole..Super👍🎉
മഞ്ജു എവിടെ?കോയ സൂപ്പർ 😂പ്യാരി സ്നേഹ, ഉണ്ണി, മണി, മണികണ്ഠൻ... എല്ലാവരോടും ഇഷ്ടം ❤
Hi, i am a regular viewer of Marimayam. Now you people are part of my family ❤
Njangalle moidhukaa evideeee
Sneha ishtam❤❤❤
Enjoy the trip Team Marimayam😘
ഞാൻ വന്നിരുന്നു നിങ്ങളെ കാണാൻ. എല്ലാവരെയും കണ്ടു സന്തോഷം 👍👍👍
Evide ayirunnu program 😢
Happy journey, All the best wishes
Saleemkka endhu paraunnathum comedy aanello jeevitham thanne comedy 😃😃😃👍👍👍
ജാഡ ഇല്ലാത്ത താരങ്ങൾ
എല്ലാ ആശംസകളും❤❤❤
0:28 മണ്ടുന്റെ ചിരി 😅
Hai sneha🥰🥰🥰🥰
Manmadhan എവിടെ
Pyraari oru vlog thudangwanenkil pwoli aayrkm... 😂
Front camera clear kuravund chechi onn thudachaal mathiyaayrnnu
ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
😊🎉❤wish u all have a nice trip😊
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാനും വരട്ടെ / നിങ്ങളുടെ കൂടെ / നല്ലതു പോലെ പോയിട്ടു വരൂ / എൻ്റെ കൂടപ്പിറ കളേ
Kuwaiti il vachu pgm kandirunnu...super...
Pyariyettan kidilam
രാഘവേട്ടനെയും മന്മദനെയും എനിക്ക് മിസ്സായി😢😊
You guys are awesome
I am living in Kuwait u came near to my house for show but I couldn't come because I don't know you were coming today I was knowing when my friend put a status of her with your team I was like😮 I watch marimayam every day😢😢😢
👍🌹🌹❤❤🙏🙏വിജയാശംസകൾ
Manmadanum,moiduvum evide...
Bakki evide
Happy journey Marremayam team's. Wishes from prakash nd family Bangalore ❤️💚🌹👍
ലോൺ എടുക്കാൻ വേണ്ടി ബാങ്ക് കാർഡ് എടുത്ത പ്യാരി 🤣🤣
All the best N best wishes.good luck 🤩💖🤩
Mandoonte chiri❤
I love marimayam
Niyas ikka thadi vechappol achante koottu thanney
Happy Journey. All the best
ഞാൻ കുവൈറ്റിൽ ഉണ്ടല്ലോ ❤️❤️❤️
യാത്ര ഏത് flight ൽ ആയിരുന്നു ?
Supper Supper Supper 😅😅😅
Congrats Marimayam team
👍Good luck
raghavettan oru eppisodil paranja pola 50 thousend kadam 😂kittumo athu mathiri chair nere aakan patttumo😂 pyari
Adipoli💕💕💕🥰❤️
ആദ്യമായി 91ൽ മുംബെയിൽ നിന്നുള്ള യാത്രയിൽ പറ്റിയ അബദ്ദം ഓർത്ത്പോയി😊😊😊😊
Niyaskka aaslamu alaikum🥰