വയനാട്ടിലെ സഹോദരങ്ങൾക്കായി നമുക്ക് ഒരുമിച്ച് ദുആ ചെയ്യാം..

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #സ്വബാഹുല്_ഖൈര്
    #swabahul_khair

Комментарии • 893

  • @razavlogzz4778
    @razavlogzz4778  2 месяца назад +117

    *കാരുണ്യവാനായ റബ്ബ്, എല്ലാ വിപത്തുകളിൽ നിന്നും ഈ സദസ്സിന്റെ ബറക്കത്ത് കൊണ്ട് നമുക്ക് കാവൽ നൽകട്ടെ...ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ🥰*

  • @shahidamujeeb2296
    @shahidamujeeb2296 2 месяца назад +9

    അൽഹംദുലില്ലാഹ് ഞാൻ വയനാട് ആണ് ഇന്നലെ മുതൽ മനസ്സ് വല്ലാതെ വിങ്ങുകുയാ 😢എല്ലാ അപകടങ്ങളെ തൊട്ടും അപകട മരണങ്ങളെ തൊട്ടും കാരുണ്യവാനായ റബ്ബ് നമ്മെയും നമ്മുടെ സഹോദരങ്ങളെയും കാത്തു രക്ഷിക്കട്ടെ

  • @Rukiyamp-k3y
    @Rukiyamp-k3y 2 месяца назад +7

    ഉസ്താദേ നമ്മുടെ ഈ ക്ലാസ് അടക്കം മറ്റു ഉസ്താദ് മാരുടെ സദസ്സ് അടക്കം എന്നും കാണുന്ന ചൊല്ലുന്ന എത്ര പാവങ്ങൾ ആണ് മരണപ്പെട്ട ദ് അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ... സ്വർഗത്തിൽ ഉന്നദ പദവി നൽകട്ടെ ആമീൻ 😭🤲

  • @subaidasubaida4004
    @subaidasubaida4004 2 месяца назад +3

    അള്ളാഹുവേ ഇതുപോലോത്ത പരീക്ഷണങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും
    നീ കാക്കണേ റബ്ബേ.. 😭😭🤲🏼🤲🏼🤲🏼🤲🏼

  • @Siddique694
    @Siddique694 2 месяца назад +3

    മരണപെട്ടവർക്ക് റബ്ബ് സ്വാർഗത്തിൽ ഉന്നത പതവി നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @HaseenaBasheer7786
    @HaseenaBasheer7786 2 месяца назад +5

    ഞാനൊരു വയനാട് കാരിയാണ് ഉസ്താദേ 😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @safwaneilishsafwan1372
    @safwaneilishsafwan1372 2 месяца назад +10

    ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് അല്ലാഹു ശഹീദിന്റെ പ്രതിഫലം നൽകട്ടെ. കുടുംബങ്ങൾക്ക് അല്ലാഹു ക്ഷമ നൽകട്ടെ

  • @Ayi__sh
    @Ayi__sh 2 месяца назад +3

    الحمدلله الحمدلله الحمدلله 🤍
    യാ അല്ലാഹ് ഞങ്ങളേപ്പോലെ തീരപ്രദേശങ്ങളിലും മലയോരത്തും താമസിക്കുന്നവരുണ്ട് 😢 എല്ലാ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഞങ്ങൾക്ക് കാവലേകണേ നാഥാ..🤲😭
    വയനാട്ടിലുള്ള സഹോദരങ്ങൾക്ക് ക്ഷമയും സമാധാനവും നൽകണേ അല്ലാഹ്..ആമീൻ 🥹🤲

  • @Raseena-d3v
    @Raseena-d3v 2 месяца назад +7

    ഉസ്താദേ ഞങ്ങളുടെ അടുത്താണ് ഈ ദുരന്തം 😭. ആ ശിയാബ് ഫൈസിയുടെ വീട് ഞങ്ങളുടെ അടുത്ത് ആണ്..😢. ഞങ്ങളുടെ ഒരുപാട് ബന്ധുക്കൾ എല്ലാം missing ആണ്. അയൽവാസിയായ ഒരു മോളെ കല്യാണം കഴിച്ചത് ചൂരൽമലയിലാണ്. അവളുടെ രണ്ട് മക്കളും ഉപ്പയെയും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല 🤲🤲🤲. അവളുടെ അവസ്ഥയും വളരെ ദയനീയമാണ്. ഹോസ്പിറ്റലിൽ ഐ. സി. യൂവിൽ ആണ്. അവൾക്ക് ഒരുപാട് സർജറി കഴിഞ്ഞു 😢😢😢😢 എല്ലാരും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @subaidasubaida4004
    @subaidasubaida4004 2 месяца назад +3

    വയനാട് ബാക്കിയായവർക് അല്ലാഹ് നീ ആഫിയത്തും ആയുസും ആരോഗ്യം നീ നൽകണേ അല്ലാഹ് 🤲🏼🤲🏼

  • @inshallah__2727
    @inshallah__2727 2 месяца назад +6

    ഉസ്താ എൻ്റെ കുടുംബത്തിൽ നിന്നും 8 പേർ പോയി ഒരാളെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ ബാക്കിയുള്ളവരെ എത്രയും പെട്ടെന്ന് കണ്ടെത്തൻ ഉസ്താദ് ദുആ ചെയ്യണം

    • @iyasmonoos6330
      @iyasmonoos6330 2 месяца назад

      😢😢😢😢🤲🏻🤲🏻🤲🏻🤲🏻

    • @subaidaashraf1336
      @subaidaashraf1336 2 месяца назад

      🤲🤲🤲😢

    • @MuhammadRadhinRadhin
      @MuhammadRadhinRadhin 2 месяца назад +1

      അള്ളഹുവേ നീ മാത്രമാണ് അവർക്കു അഭയം 😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sajithabasheer9962
    @sajithabasheer9962 2 месяца назад +4

    Allahuve maranapettavark sheheedinte kooli kodukane nadha😢😢🤲🏻🤲🏻

  • @ijasworld3908
    @ijasworld3908 2 месяца назад +2

    ഉസ്താദേ വയനാട്ടിലെ ദുരന്തം ഓർത്തു സഹിക്കാൻ വയ്യ അല്ലഹു എല്ലാവരെയും എല്ലാ അപകടങ്ങളെ തൊട്ടും അള്ളാഹു കാക്കട്ടെ ആമീൻ ഉസ്‌താദേ എന്റെ മോന്ക് നല്ല പനിയാണ് ദുആ ചെയ്യണേ 🤲🤲😭

  • @VeeranKoya-u5n
    @VeeranKoya-u5n 2 месяца назад

    ആള്ളാഹുവേ ആ ബത്ത് മുസിബത്തു കളിൽ നിന്ന് ഞങ്ങളെയും ഞങ്ങളുമായി ബന്ധപെട്ടവരെയും നീ കാക്കണേ അള്ളാ' ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @FasilaN-wq4ox
    @FasilaN-wq4ox 2 месяца назад +1

    Aameen Aameen aameen yarabbal Alameen അൽഹംദുരില്ല അൽഹംദുലില്ലാഹ് മാഷാലാഹു 🤲🤲🤲🤲😭😭😭😭😭ഉറ്റവർ പോയവർക്കു ജീവിച്ചിരിക്കുന്നവർക്കു അല്ലാഹു സമാധാനം കൊടുക്കണേ നാഥാ

  • @safwaneilishsafwan1372
    @safwaneilishsafwan1372 2 месяца назад +2

    🤲الحمدلله🤲الحمدلله🤲الحمدلله
    എല്ലാവിധ ആപത്ത് മുസ്വീബത്തുകളിൽ നിന്നും അല്ലാഹുവിന്റെ കാവൽ എപ്പോയും നമ്മിൽ ഉണ്ടാവട്ടെ 🤲ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ. ഉസ്താദിനും കുടുംബത്തിനുംഅല്ലാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ 🤲

  • @ayaanayra37
    @ayaanayra37 2 месяца назад +4

    Chooralmala വളരെ ഉള്ളോട്ടുള്ള ഒരുസ്ഥലമാണ്... നല്ല പ്രകൃതിരാമനീയമായ സ്ഥലം ആണ്.... Ente. ഒരുപാട് friends ഉണ്ട്.... അവിടുന്ന് ടൗണിലേക്കും മറ്റും ksrtc bus സർവീസ് ഉണ്ട്, ആണ് യാത്ര വളരെ മനോഹരംമായിരുന്നു..... 😥
    ഇനി അങ്ങനെ ഒരു നാടും സ്കൂളും ഇല്ലെന്നു ഉൾകൊള്ളാൻ പറ്റുന്നില്ല റബ്ബേ...
    എല്ലാം നൽകുന്നവൻ നീയാണല്ലോ റബ്ബേ... നീ ഞങ്ങൾക്കും അവർക്കും സമാദാനം നൽകണേ.....
    ചുരത്തിലൂടെ വാഹനങ്ങൾ വിടുന്നില്ല... ഞാനും മക്കളും ഇവിടെ തനിച്ചാണ്, വെള്ളം കേറിയത്കൊണ്ട് എന്റെ വീട്ടിലേക്കൊന്നും പോവാൻ കഴിയില്ല... ഇക്ക calicut ആണ് അവർക്ക് ഇങ്ങോട്ട് വരാൻ കഴിയുന്നില്ല... പടച്ചവനെ നീ ആണ് തുണ....
    നാഥാ ഇന്ന് ചൂരൽമാലയിലെ രക്ഷപ്രവർത്തനം സുഗമമാക്കണേ റബ്ബേ..... 🤲

  • @FRQ.lovebeal
    @FRQ.lovebeal 2 месяца назад +2

    *ലോക മുസ്ലിങ്ങൾക്കും ഇതരാ സഹോദര സഹോദരിമാർക്കും പടച്ച റബ്ബ് വിപത്തിൽ നിന്ന് കാവൽ നൽകട്ടെ 🤲🏻*

  • @UmaivaYussuf
    @UmaivaYussuf 2 месяца назад +2

    അവരുടെ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ. അല്ലാഹുവേ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. ആമീൻ. യാറബ്ബൽ ആലമീൻ. ആമീൻ ആമീൻ ആമീൻ.

  • @Sheeba-ki2ne
    @Sheeba-ki2ne 2 месяца назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ

  • @raimaaaj6115
    @raimaaaj6115 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @abdullaa9595
    @abdullaa9595 2 месяца назад +6

    njan Wayanattilanu.ante ayalvasiyude mol ennale marichu....aval 5masam pregnancy aanu...e familyil ulla allavarum dua cheyyane🤲🤲

  • @hairunneesack3692
    @hairunneesack3692 2 месяца назад +1

    അൽഹംദുലില്ലാഹ്.....ആമീൻ ആമീൻ ആമീൻ. ഉസ്താദെ പ്രത്യേകം ദുആ ചെയണെ🤲🤲🤲🤲🤲

  • @raseenashameer9513
    @raseenashameer9513 2 месяца назад +1

    അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ക്ഷമയെ കൊടുക്കട്ടെ ജീവിതത്തിൽ അല്ലാഹു ഹയറും ബർക്കത്തും നൽകട്ടെ

  • @X-CARPRO
    @X-CARPRO 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @MujeebPh-e9x
    @MujeebPh-e9x 2 месяца назад +7

    ഞാൻ വയനാട്ടുകാരിയാണ് ഉസ്താദേ നെഞ്ചും കണ്ണും നീറിയിട്ടു വയ്യ ഉറ്റവരും ഉടയവരും അവരുടെ ബന്ധുക്കളുടെ മയ്യത്ത് ഏതെന്നറിയാതെ അതൊന്നു കബറടക്കം ചെയ്യാൻ കഴിയുന്നില്ല കുറെ കാലുകൾ, കയ്യുകൾ കിട്ടിയിട്ടുണ്ട് ഇതൊക്കെ ആരുടേതെന്നറിയാതെ വയ്യ ഉസ്താതെ പറയാൻ ഞങ്ങളുടെ കുട്ടിയെ കെട്ടിച്ചു വിട്ട വീട്ടിലെ ഏട്ടനെ കിട്ടി ഭാര്യയും മക്കളും കിട്ടീല അയൽവാസി താത്തയുടെ വീട്ടിലെ 16 പേരാണ് ഉസ്താദേ ദുആ ചെയ്യൂ പറഞ്ഞാൽ തീരാത്ത വേദന മാത്രമേ ullu

  • @thahirathahirata192
    @thahirathahirata192 2 месяца назад +3

    ഉസ്ത്താദെ. എന്റെ നാട് വയനാട് ആണ് പെരിക്കല്ലൂർ എന്ന സ്ഥലത്ത്. ഞങ്ങളുടെ വീടിന് മുന്നിൽ പുഴയണ്. ഇപ്പോൾ വെള്ളം കയറി. ദുഅ യിൽ ഉൽപെടുത്തണം.. 🤲🤲

    • @subaidaashraf1336
      @subaidaashraf1336 2 месяца назад

      അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ 😢

    • @limaameer5274
      @limaameer5274 2 месяца назад

      Aameen

    • @MuhammadRadhinRadhin
      @MuhammadRadhinRadhin 2 месяца назад

      Ameeen😢😢😢duhayil unt 🫂

  • @jameelapt4218
    @jameelapt4218 2 месяца назад +1

    ഉസ്താദേ മനസ്സിൽ ഓരോ വിഷമങ്ങളുണ്ട് അത് എല്ലാം റാഹത് ആവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @FathimathRazana
    @FathimathRazana 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഉസ്താദ്😢🤲🏻🤲🏻🤲🏻🤲🏻😪👍

  • @sajnasajnaali7656
    @sajnasajnaali7656 2 месяца назад +1

    Usthathe Vallatthe Naduveadanayane Maruvan Duhajeyyane Usthathe 🤲🤲🤲

  • @hafsasainudheen7937
    @hafsasainudheen7937 2 месяца назад +1

    അൽഹമ്ദുല്ലാഹ്.. അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്... ആമീൻ.. ആമീൻ.. ആമീൻ 🤲🤲🤲

  • @SafnaSafna-h5y
    @SafnaSafna-h5y 2 месяца назад +1

    അല്ലാഹുവേ മനസ്സിന് ഒരു സമാദാനം ഇല്ല റബ്ബേ സമാധാനം തരണേ അല്ലാഹ് 🤲വയനാട്ടിൽ ഉള്ളവർക്ക് സമാദാനം നൽകണേ അല്ലാഹ് 🤲🤲🤲😞

  • @MufilaUmmer
    @MufilaUmmer 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Zuhraakber
    @Zuhraakber 2 месяца назад +1

    آمين يارب العالمين ببركة رسول الله صلى الله عليه وسلم......🤲🏻

  • @JasminAshraf-nh4th
    @JasminAshraf-nh4th 2 месяца назад +1

    Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻

  • @fdvlogs6491
    @fdvlogs6491 2 месяца назад +1

    Alhamdulillah, masha Allah, jazakallahu khair, aameen ya rabbal aalameen....

  • @Y_A_S_I_N_123
    @Y_A_S_I_N_123 2 месяца назад

    അൽഹംദുലില്ലാ അൽഹംദുലില്ലാഹി റമ്പിൽ ആലമീൻ മാഷാ അള്ളാ ഈ ഒരുഹംദിന്റെ ബറക്കത്ത് നമുക്കല്ലവർക്കും നൽകണെ റഹ്മാനെ ഉസ്താദെ എന്റെ മക്കൾസാലിങ്ങളാകാൻ വേണ്ടിയും എന്റെ മാപ്പൾണ്ട ജോലിയിൽ ബറക്കത്തിനു വേണ്ടിയും വീട്ടിലുള്ള എല്ലാ വലാ മുസിവത്ത് നീങ്ങാൻ വേണ്ടിയും ഉസ്താദ് ദുഹാ ച്ചെയ്യണെ

  • @vtjumaila7754
    @vtjumaila7754 2 месяца назад

    എല്ലാ അപകടത്തിൽ നിന്നും അള്ളാ നിന്റെ കാവലും രക്ഷയും എല്ലാവർക്കും ഉണ്ടാവട്ടെ ഞങ്ങളുടെ വീടിന്റെ മതിൽ ഇടിഞ്ഞിട്ടുണ്ട് വേറേ അപകടൊന്നും ഇല്ലാതിരിക്കാൻ ദുആ ചെയ്യണം ഉസ്താദെ

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 месяца назад +1

    അൽഹംദുലില്ലാഹ് അള്ളാ നീ യല്ലാതെ ഞങ്ങൾക്ക് തുണ ഇല്ല റബ്ബേ കാവൽ നൽകണേ അള്ളാ ഭയങ്കര വിഷമം ആണ് അള്ളാ കാവൽ നൽകി അനുഗ്രഹിക്കണെ റബ്ബേ സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം 😂😂😂😂😂😂😂😂😂😂😂😂🤲🤲🤲🤲🤲🤲

  • @subaidasubaida4004
    @subaidasubaida4004 2 месяца назад +2

    മരണപെട്ടവർക് റബ്ബ് സ്വർഗത്തിൽ ഉന്നത പതവി നൽകി അനുഗ്രഹിക്കട്ടെ ആമീൻ റബ്ബുൽ ആലമീൻ 🤲🏼🤲🏼🤲🏼

  • @anshithaanshi1480
    @anshithaanshi1480 2 месяца назад +1

    Alhamdulillah ameen

  • @shahidamujeeb2296
    @shahidamujeeb2296 2 месяца назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Sara-z2o1x
    @Sara-z2o1x 2 месяца назад

    Aameen

  • @Zuhraakber
    @Zuhraakber 2 месяца назад

    آمين يارب العالمين ببركة رسول الله صلى الله عليه وسلم......🤲🏻آمين يارب العالمين ببركة رسول الله صلى الله عليه وسلم......🤲🏻

  • @Sinu327
    @Sinu327 2 месяца назад +1

    ദുരിതങ്ങളും മടങ്ങാറുകളും ബുദ്ധിമുട്ടുകളും വരാതിരിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @afsathshereef1149
    @afsathshereef1149 2 месяца назад +1

    ഉസ്താദേ എന്റെ മോളെ പാദസരം നഷ്ട്ടപെട്ടു അത് വേഗം തിരിച്ചു കിട്ടാൻ ദുഹാ ചെയ്യണേ ഒരു പാട് ആഗ്രഹിച്ചു കിട്ടിയതായിരുന്നു നല്ല വിഷമം ഉണ്ട് ഉസ്താദേ 😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @richurichu7167
    @richurichu7167 2 месяца назад

    Alhamdulillah Alhamdulillah Aameen Aameen yarabbalalameen 🤲🤲

  • @Twopathuus
    @Twopathuus 2 месяца назад +1

    ആമീൻ ആമീൻ യാ റമ്പൽ ആലമീൻ

  • @ramlushamsu4210
    @ramlushamsu4210 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്റെ കാവൽ ഞങ്ങൾ എല്ലാവരിലും ഉണ്ടാകണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 2 месяца назад +1

    Alhamdulillah Alhamdulillah Alhamdulillah rabbil alamin,,,,,🤲🤲🤲

  • @SajnaLatheef-w7t
    @SajnaLatheef-w7t 2 месяца назад +1

    Aameen Aameen ya rabble alameen

  • @hassansaleem4889
    @hassansaleem4889 2 месяца назад +1

    ആമീൻ 🤲🏻

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm 2 месяца назад +1

    Alhamdulillah👍🏻👍🏻👍🏻

  • @sahal-s2r
    @sahal-s2r 2 месяца назад

    അല്ലാഹ് എല്ലാവർക്കും സമാദാനം നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @RamlaRayan
    @RamlaRayan 2 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @sulfathashraf9460
    @sulfathashraf9460 2 месяца назад

    അൽ ഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്... ആമീൻ ആമീൻ യാ റബൽ ആമീൻ ദു ആ ചെയ്യണെ ഉസ്താദെ.... 🤲🤲🤲🤲🤲

  • @snehamanikandan4584
    @snehamanikandan4584 2 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲🤲🤲

  • @Ramlasameer123
    @Ramlasameer123 2 месяца назад +2

    ഉസ്താതെ ങ്ങങ്ങളും ശിഹാബ് ഉസ്താദിന്റെ അയൽവാസിയാണ് 😥😥ദുഹയിൽ ഉൾപ്പെടുതനെ ഉസ്താദേ. ഞങ്ങളുടെ കുടുംബങ്ങളിൽ കുറച്ചു.... ആളുകൾ മറന്പെട്ടുപോയി ദുഹാ ചെയ്യണേ ഉസ്താദേ...

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 2 месяца назад +1

    ആമീൻ ആമീൻ ആമീൻ

  • @Riyassereena
    @Riyassereena 2 месяца назад +1

    Alhamdulillah

  • @RahmattRasheed
    @RahmattRasheed 2 месяца назад

    سبحان الله وبحمده عدد خلقه ورضا نفسه وزنه عرشه ومداد كلماته

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 2 месяца назад

    Alhamdulillah Alhamdulillah Aameen Aameen yarabbalaalameen

  • @haseenanoor774
    @haseenanoor774 2 месяца назад

    അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. മാഷാ അള്ളാഹ്

  • @Shaneera-lw4ig
    @Shaneera-lw4ig 2 месяца назад +2

    ഭർതാവിന് ജോലിഇല്ലാതോണ്ട് വലിയ വിഷമതിലാണ് ദുആ ചെയ്യെണ ഉസ്താദ്

  • @mansoorkakkanad
    @mansoorkakkanad 2 месяца назад +1

    ആമീൻ

  • @sabeenasudheer3623
    @sabeenasudheer3623 2 месяца назад

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @maimoonaazeez1862
    @maimoonaazeez1862 2 месяца назад

    അൽഹംദുലില്ലാഹ് യാ അല്ലാഹ് കാക്കണെ അല്ലാഹ് ആമീൻ യാറബൽ ആലമീൻ

  • @HajaraHajarajabbar
    @HajaraHajarajabbar 2 месяца назад +1

    ഞങ്ങളുടെ ഉപ്പ (ഇക്കയുടെ )മുഹറം 20ന് മരണപെട്ടു. എല്ലാവരുടെയും ദുആയിലും ഉൾപെടുത്തണേ

  • @muneebmuni2281
    @muneebmuni2281 2 месяца назад

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ എല്ലാ ഹലാലായ മുറാദ് ഹാസിലാക്കാനും പ്രയാസങ്ങൾ നീങ്ങാനും ദുആ ചെയ്യണം

  • @sumayyabeevi.
    @sumayyabeevi. 2 месяца назад

    ശെരിയാണ് ഉസ്താദേ വല്ലാത്ത വിഷമം ആയി പോയി യാ അല്ലാഹ്.... 🤲🤲🤲

  • @khayerunnisabeevi9068
    @khayerunnisabeevi9068 2 месяца назад

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 duayil ulpeduthane 🤲🏻 Aameen

  • @rahmathsharafu7362
    @rahmathsharafu7362 2 месяца назад

    Va alaikumussalam va rahmathullahi vabarakathuhu
    Alhamdulillah
    Alhamdulillah
    Alhamdulillah 🤲🤲
    Jazak allah kair usthade
    Aameen Aameen ya rabbal Aalameeen 🤲🤲

  • @NaseeraAboobackar-oh1cb
    @NaseeraAboobackar-oh1cb 2 месяца назад

    Alhamdulilllah alhamdulilllah alhamdulillah

  • @Muhammadnaseebmuhammed
    @Muhammadnaseebmuhammed 2 месяца назад

    Alhamdulillah Alhamdulillah Alhamdulillahirabbil Aalameen

  • @juneera
    @juneera 2 месяца назад

    Alhamdulillah Aameen Aameen Aameen Yarabbal Aalameen

  • @iyasmonoos6330
    @iyasmonoos6330 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻

  • @misnahhzr
    @misnahhzr 2 месяца назад

    Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻

  • @abdulkhader7748
    @abdulkhader7748 2 месяца назад

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ aameen

  • @hidayasunitha8979
    @hidayasunitha8979 2 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 2 месяца назад

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @BasheerS-h3v
    @BasheerS-h3v 2 месяца назад

    Alhamdulillah alhamdulillah alhamdulillah ❤

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 2 месяца назад +1

    Ameen ameen,,,🤲🤲

  • @SakeerFafeeha-qj5vx
    @SakeerFafeeha-qj5vx 2 месяца назад +1

    അൽഹംദുലില്ലാഹ്

  • @salimumma2397
    @salimumma2397 2 месяца назад +1

    Ellavareyum allahu kakkate

  • @suvaibaa_ashraf
    @suvaibaa_ashraf 2 месяца назад

    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله
    Aameen Aameen Aameen ya rabbal alameen 🤲🤲😢😪

  • @kasimhaneefa6036
    @kasimhaneefa6036 2 месяца назад

    Alhamdulillah Alhamdulillah Alhamdulillah

  • @SubaidaP-bt6rx
    @SubaidaP-bt6rx 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം

  • @ajnasaju8696
    @ajnasaju8696 2 месяца назад

    Usthade duhil ulppaduthane aameen aameen yarabal alameen 🕋 🤲🏻

  • @NafeesathMk
    @NafeesathMk 2 месяца назад +1

    Allahuve kakkane allah

  • @Thwahirafnu
    @Thwahirafnu 2 месяца назад

    ആമീൻ ആമീൻ ആമീൻ 🤲🏼🤲🏼🤲🏼

  • @jumailathshajahan2225
    @jumailathshajahan2225 2 месяца назад

    Alhamdulillah Alhamdulillah Alhamdulillah Masha Allah duayil ulpeduthane usthade

  • @Rukiyamp-k3y
    @Rukiyamp-k3y 2 месяца назад +8

    സമ്മാനം കൊടുക്കുന്ന 1000 രൂപ വയനാടിന്റ പാവങ്ങൾ ക്ക് കൊടുത്തലോ ഉസ്താദ് ഇനി

  • @shaanshaazil9485
    @shaanshaazil9485 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @sihanpalassery3540
    @sihanpalassery3540 2 месяца назад +1

    ഞാൻ വയനാട് ആണ് 😥😥😥ശിഹാബ് ഉസ്താദ് കുറച്ച് കാലം ഞങ്ങളെ മഹല്ലിൽ ആയിരുന്നു...

  • @sajimol8071
    @sajimol8071 2 месяца назад

    Alhamdulillah. Alhamdulillah. Alhamdulillah

  • @abdulhafeel9635
    @abdulhafeel9635 2 месяца назад

    آمين آمين يا رب العالمين

  • @habeebatm4856
    @habeebatm4856 2 месяца назад

    Alhamdulillah rabbil aalameen

  • @ShaikSameer-u7n
    @ShaikSameer-u7n 2 месяца назад

    ആമീൻ aameen

  • @muhammadshadi9511
    @muhammadshadi9511 2 месяца назад

    🤲 Alhamdulillah 🤲

  • @JessyZulfi
    @JessyZulfi 2 месяца назад

    Alhamdulillah Ameeen ya rabill alameen 🤲🤲