വാട്ട്സപ്പിൽ നിങ്ങളെ ബ്ലോക്ക് ചെയ്തോ എന്ന് കണ്ടെത്താൻ ഇതാ ഒരു മാർഗം | Whatsapp Trick

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @happydays8364
    @happydays8364 7 лет назад +118

    അറിവുകൾ പകർന്ന് തരുന്നത് നല്ലതാണ് പക്ഷേ വീഡീയോ കാണുമ്പോൾ അടൂർ ഗോപാലകൃഷ്ണന്റെ സിനിമ കാണുന്നത് പോലെ ആയി പോയി വെറുതെ അനാവശ്യമായി വലിച്ച് നീട്ടി ഇഴഞ്ഞ് പോകുന്നു കൂടാതെ ഇത് മലയാളികൾ കാണാൻ വേണ്ടിയാണല്ലേ ഇട്ടിരിക്കുന്നത് ഇംഗ്ലീഷ് പദ പ്രയോഗം പരമാവധി ഒഴിവാക്കാമായിരുന്നു .പറഞ്ഞ് തന്നതിന് വളരെ ഉപകാരം

    • @sahaworldofcooking2542
      @sahaworldofcooking2542 3 года назад

      അവിടെ സെട്ടിങ്സിൽ പ്ലേസ്പീഡ് ഓപ്ഷൻ ഉണ്ട്

    • @pratapsingh2174
      @pratapsingh2174 2 года назад

      Pppp

  • @DonDon-kg4zm
    @DonDon-kg4zm 5 лет назад +42

    ആകെ 15സെക്കൻഡ് ന്റെ കാര്യമുള്ളൂ അതിനാണ് അവാർഡ് cinima പോലെ ഇങ്ങനെ നീട്ടിവലിച്ചു... പറയുന്നത്

  • @dhanilprakasan1810
    @dhanilprakasan1810 7 лет назад +78

    1 മിനിറ്റിൽ തീർക്കേണ്ടത് 6 തീർത്തു.

  • @jojojoy7242
    @jojojoy7242 7 лет назад +362

    നമ്മളെ വേണ്ടത്തവർ ബ്ലോക്ക് ചെയ്തിട്ട് പോട്ടെ..അതിന്റെ പുറകെ അന്വേഷിച്ചു പോകുന്നത് എന്തിനാ....

  • @aswathi7371
    @aswathi7371 4 года назад +29

    2020 തിൽ കാണുന്നവർ ഉണ്ടോ .....

  • @BadBoy-dg3yf
    @BadBoy-dg3yf 6 лет назад +16

    ഗ്രൂപ്പിൽ ആഡ് ചെയ്യാതെ ബ്ലോക്ക്‌ ആയോ ഇല്ലയോ എന്ന് അറിയാൻ പറ്റുമോ??

  • @NGKMEDIA
    @NGKMEDIA 7 лет назад +123

    തന്നത് ഒരു നല്ല അറിവു തന്നെപക്ഷേ ... എന്തിനാണ് VDO ഇങ്ങനെ വലിച്ചു നീട്ടിയത് ?ചുരുക്കി പറയാമായിരുന്നു. പറഞ്ഞ കാര്യം തന്നെ പറയുന്നു ...ത്രി കിങ്ങ്സ് ആണെന്നു തോന്നുന്നു സിനിമ ... അതിലെ സലിം കുമാറിനെ ഓർത്തു പോയി ... ( വിമാനം നിർത്തിക്കുന്ന സീൻ

    • @TechMalayalam
      @TechMalayalam  7 лет назад +3

      Thanks for your feedback. We will try to improve next video.

    • @p4cmedia776
      @p4cmedia776 7 лет назад

      Video minit kudiyal cash kittum 😃😃😃😃

    • @swalihmohd3568
      @swalihmohd3568 6 лет назад +1

      Supper video

    • @dell9140
      @dell9140 6 лет назад +1

      enthale ,tholviii👌

    • @t4tech952
      @t4tech952 6 лет назад

      hii

  • @aiswarya.u6627
    @aiswarya.u6627 5 лет назад +6

    Thank you for this wonderful videos. It's very useful for every person.

  • @jalalpalakkal6774
    @jalalpalakkal6774 5 лет назад +13

    ഇതിലും ഭേദം റബ്ബർ ബാൻഡ് ആണ് വലിച്ചു നീട്ടാൻ

  • @pvra86
    @pvra86 7 лет назад +41

    ഗ്രൂപ്പ്‌ create ചെയ്തു ad ചെയ്തു നോക്കുക ബ്ലോക്കിയ ആൾ ad ആകില്ല 10സെക്കന്റ്‌ നു 8മിനിറ്റ് എടുത്തു അടിപൊളി

    • @rr3756
      @rr3756 6 лет назад +4

      Thanks aliya.
      Njn ninte comment vayich manassilakki. Ith adoor nte ethoo film le kutti anenn thonnunn

    • @rinujohnson4407
      @rinujohnson4407 5 лет назад

      Thnkuu.. Video kaanendi vannilla

    • @ashav.5173
      @ashav.5173 5 лет назад

      Thanks brother,comment kandappola manazilayath

    • @mehabuob2224
      @mehabuob2224 5 лет назад

      Thanks

    • @ajinakuriakose9379
      @ajinakuriakose9379 4 года назад

      Appo ini vdo kanandallo😃

  • @minimini3684
    @minimini3684 4 года назад

    വളരെ ശെരിയാണ് ഞാനും ചെയ്തു നോക്കി 👌👌

  • @bineethaajay9301
    @bineethaajay9301 6 лет назад

    Thank you... Oru samsayam... What's app contact ninnum engane oralude contact illarakunnee... Endaa Karanam... But... Mob contact listil Avarude no undu... Ayalku nammale ariyilla no polumariyilla... Nammalku avare kanamayirunnu.. But.. Pettannu illatayii.. Athengane

  • @alipalamadathil670
    @alipalamadathil670 5 лет назад +1

    Thank you
    Very good message
    അടിപൊളി.......

  • @crackitjokeit
    @crackitjokeit 6 лет назад +1

    How to know without sending message or adding to group, I mean if they haven't blocked me yet they will receive message right , don't want to send them any message just to know whether that particular person has blocked me?

  • @divya550
    @divya550 5 лет назад +1

    Group create cheyyumppo block cheythavar ariyille avare aa group il include cheythunnu....avaru ariyaandu block cheythonnu engane check cheyyan patum

    • @Matridavid
      @Matridavid 5 лет назад

      veroru sim il whatsapp download cheythittu avarude numberilekku oru blank message ayakkuka. message poyi 2 tick veenu enkil, ningale aadyathe number avar block cheythu.

  • @saranyarakesh5613
    @saranyarakesh5613 5 лет назад

    Helo sis ut vdo vry usefully,thnkslot,

  • @basilp.george5274
    @basilp.george5274 5 лет назад +1

    Very Helpful Thankyou so much. .

  • @nitheeshsivan4321
    @nitheeshsivan4321 5 лет назад

    Very gud nalla avatharanam...

  • @shajanashajana.t3422
    @shajanashajana.t3422 4 года назад +1

    ചേച്ചി സൂപ്പർ thank😘😘

  • @saranyarakesh5613
    @saranyarakesh5613 5 лет назад

    njnum nte broyum oru phn anu use cheyunnath.bt nte frnds ayakuna msges nu njn kanathe nte bro replay kodukunnu.bt enik avarod parayanum patunilla,athukond njn vicharikunna time matram avarude chat visible akan nthenkilum margamundo sis?

  • @nishaantony8062
    @nishaantony8062 6 лет назад +4

    oru Gud video ayirunnu pine Valare helpfulum ayirunnu

  • @sajusatheeshan
    @sajusatheeshan 7 лет назад +18

    നാം എത്ര ഗ്രൂപ്പിൽ ഉണ്ട് എന്ന് ഒറ്റ അടിക്ക് അറിയാവുന്ന ട്രിക്ക് വല്ലതും ഉണ്ടോ.

    • @sujithkk6775
      @sujithkk6775 4 года назад +1

      ഉണ്ട് പ്രാൈഫൽ എഡുത്തു നോക്ക്

    • @varna_
      @varna_ 4 года назад +1

      @@sujithkk6775 sathyam😆😆

  • @aswathyg2748
    @aswathyg2748 6 лет назад

    Chechi.....Oru doubt und... Already nammal block cheythvare block listil ninnum i mean ah blok list remove cheyan pattunna valla option undo? Tell me plz

  • @Reelingwrld
    @Reelingwrld 4 года назад

    Good information chaachi

  • @kvjosephkollikulavilbangal3905
    @kvjosephkollikulavilbangal3905 7 лет назад +1

    The demonstration style is excellent. This lady explains everything very clearly and it is very easy to understand. I must appreciate her skills in this context.

  • @anjanasasi9457
    @anjanasasi9457 5 лет назад +1

    Nammade phoneil varunna calls mattoralkku kittatha reethil eganeya cheyyunne

  • @ayoobkhank
    @ayoobkhank 7 лет назад +7

    അറിവുകൾ നൽകിയതിന് നന്ദി....

    • @TechMalayalam
      @TechMalayalam  7 лет назад

      Thanks Ayoobkhan Kabeer . Please subscribe to our channel for more videos

  • @aswantht.m5126
    @aswantht.m5126 4 года назад +3

    ഒരാൾ നമ്മളെ റിപ്പോർട്ട്‌ അടിച്ചാൽ എങ്ങനെ അത് നമ്മൾ തിരിച്ചു അറിയും 🤔

  • @nasnasar7755
    @nasnasar7755 6 лет назад

    Gd message അറിയുന്ന കാര്യങ്ങളായലും അറിവുകൾ share ചെയുന്നതിനു വലിയൊരു നന്ദി

  • @presiprasu7339
    @presiprasu7339 4 года назад +1

    Ayeeee appo avaru block cheythittillenkiil Eee grp create cheythathuuu avaru kaanilleee... Appo avaru choothikku nthinuu ennu marupadai parayaandakumm avar thanneenammale sherikkum block cheyyummm

  • @natural-beauty3704
    @natural-beauty3704 4 года назад

    Eganne baned aua account thirichedukkam onnu paranju tharuo please 🙄🤔🤔

  • @shafeekameer215
    @shafeekameer215 7 лет назад

    Hi sis..ipol facebook il whatsapp kittunnu ennu parayunnu..athine kurich oru rply tharamo

  • @comandanteakhi9264
    @comandanteakhi9264 6 лет назад +3

    Thank you for the information

  • @Travelogbysachin
    @Travelogbysachin 7 лет назад +1

    Wow thank you mam. It's really a useful tip. I'm expecting more from you mam thank you...

    • @abhayprasad1301
      @abhayprasad1301 4 года назад

      ഒടുക്കത്തെ ഇംഗ്ലീഷ് ആയി പ്പോയി

  • @pratheekshprince1843
    @pratheekshprince1843 4 года назад +1

    ബ്ലോക്ക് ആക്കി എന്നു സംശയം ആണെങ്കിലോ ബ്ലോക്ക് ആക്കിയില്ലെങ്കിൽ ഇങ്ങനെ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിട്ട് ബ്ലോക്ക് ആക്കി ഇല്ലെങ്കിൽ അവർ വഴക്ക് പറയില്ലേ
    പിന്നെ പ്രൊഫൈൽ ഒന്നുമില്ലെങ്കിൽ പ്രൊഫൈൽ ആയിട്ട് ഫോട്ടോസ് ഒന്നും ഇല്ലെങ്കിൽ അങ്ങനെ ബ്ലോക്ക് ആക്കി ഇല്ലെങ്കിൽ നമുക്ക് തന്നെയല്ലേ ആപത്ത് വെറുതെ പ്രശ്നമാവില്ലേ😁😁

  • @നീലപൂച്ച
    @നീലപൂച്ച 3 года назад

    Shootting area യിൽ ആളുകൾ കേറി ഇറങ്ങി നടക്കു വാണല്ലോ 🤣🤣

  • @thenextbloger9085
    @thenextbloger9085 3 года назад +1

    എന്റെ വാട്സാപ്പിൽ ഒരാൾക്ക് മെസ്സേജ് അയക്കുമ്പോൾ മാത്രം ഒരു ടിക്ക് വരുന്നുള്ളൂ അത് എന്താണ് കാരണം

  • @fadhimon1653
    @fadhimon1653 4 года назад

    ഒരാൾ നിലവിലുള്ള നോമ്പറിൽ നിന്നും മറ്റൊരു nombarilek exchanje ചെയ്താൽ ബ്ലോക്ക് ചെയ്ത പോലെ ano ഉണ്ടാവുക pls അറിയുമെങ്കിൽ onnu help ചെയ്യുമോ pls pls ... ഒന്ന് റിപ്ലൈ തരാമോ

  • @hussainvk9987
    @hussainvk9987 6 лет назад +1

    Hey there i'm using whatsapp
    February 24 2009
    എന്ന് ചില contactil കാണിക്കുന്നുണ്ട്
    എന്താണ് കാരണം ?

  • @rashidaikbalrashi9514
    @rashidaikbalrashi9514 5 лет назад +7

    Grop creat cheyyumpo avarku group kanikkille athinu enthu cheyum

  • @vipinsunny7648
    @vipinsunny7648 7 лет назад

    Whatsapp off chythu vekkan pattumo without mobail data ? Plz rply

  • @riyasferoke1793
    @riyasferoke1793 5 лет назад +29

    എനിക്ക് ഈ വീഡിയോ തീരെ ഇഷ്ടപ്പെട്ടില്ല 🤣🤣🤣🤣🤣🤣

  • @nidheeshnair966
    @nidheeshnair966 7 лет назад +6

    Ithupole nammal groupil add cheythal in case block akittillankil avarku ariyan sadikille groupil add aya karym

  • @vijayalakshmipoozhikunnath1019
    @vijayalakshmipoozhikunnath1019 5 месяцев назад

    Thank you very useful

  • @WhiteDevil-nh7be
    @WhiteDevil-nh7be 4 года назад

    Hello
    This video is working
    Thank you for this
    Video

  • @shajithankappan5736
    @shajithankappan5736 4 года назад

    I like ur videos,it is helpfull to all

  • @Rejani341
    @Rejani341 Год назад

    ആ ഗ്രൂപ്പ്‌ അവരുടെ ഫോണിൽ just ചെല്ലത്തില്ലേ? Reply

  • @Mrwerewolf150
    @Mrwerewolf150 5 лет назад +1

    Account delete cheythan engane manasilakkan sadhikkum...

  • @shajikpkp879
    @shajikpkp879 2 года назад

    But.. Avarkk. Aa. Groupil. Invite. Cheyyunnath.. Kanumallo. Block. Aakkiyillenkil...

  • @hashiroliyantakath4041
    @hashiroliyantakath4041 7 лет назад

    Othiri ishtayi...thanxxxx

  • @irfant.sirfant.s399
    @irfant.sirfant.s399 4 года назад

    Supper parayathirikkan vayya thanks

  • @lucyjose1416
    @lucyjose1416 5 лет назад

    By mistake I deleted the vedios. It was not downloaded. How I will get back the versions in mobiles

  • @Mariasusanna-w2m
    @Mariasusanna-w2m 5 лет назад +1

    Thanks, for the video i like it.

  • @shervinwilliams7429
    @shervinwilliams7429 6 лет назад +4

    പെങ്ങളേ ഇത് കൊള്ളാം നല്ല ഐഡിയ

  • @nazeebarahman384
    @nazeebarahman384 5 лет назад +1

    Avar nammale block cheydhal avarude dp namukk kaanan pattillalloo

  • @alikutti7782
    @alikutti7782 2 года назад

    Thanks Dear 😘😘😘😘❤️❤️❤️❤️

  • @progamer10107
    @progamer10107 5 лет назад

    വളരെ ഉപകാരപെട്ടു

  • @akshayasanthosh4531
    @akshayasanthosh4531 5 лет назад

    Vara orala nammala block chayithtta athu videoyil kanikkunnatha place our group oddakki annittumo block me eni njan ennadukkumo

  • @THANVEER2011
    @THANVEER2011 4 года назад

    അനാവശ്യ വലിച്ചു നീട്ടൽ വല്ലാതെ ബോറടിപ്പിക്കുന്നു. വീഡിയോ നന്നായിട്ടുണ്ട്...

  • @nasarnasr8403
    @nasarnasr8403 6 лет назад +1

    മോളെ സൂപ്പർ

  • @abyaby9008
    @abyaby9008 7 лет назад +1

    Hello
    മറ്റു ഒരു ആൾ എന്റെ
    WhatsApp profile ആരല്ലം നോക്കി എന്ന് അറിയാൻ പറ്റുമോ?? എങ്കിൽ
    Plz replay

  • @shahanashamli8138
    @shahanashamli8138 7 лет назад +14

    Athe Namalle block cheytha Number unblock Cheyan pattumo
    Namude phone il Ninnu thanne

  • @naseemnas9559
    @naseemnas9559 7 лет назад +2

    ആഹാ അടിപൊളി

  • @shilnaprajee2843
    @shilnaprajee2843 6 лет назад +1

    Namale oral block cheythal dp um status um kanan pattuo Avarude

  • @radhakrishnank2435
    @radhakrishnank2435 2 года назад

    നമ്മളെ ബ്ലോക്ക് ചെയ്തിട്ടുള്ള ആൾക്ക് മെസ്സേജ് ചെന്നാൽ അവർ വായിക്കുന്നുണ്ട് ഇല്ലയോ എന്ന് എങ്ങനെ അറിയും അവർക്കും നമ്മൾ അറിയാതെ വായിക്കാനുള്ള മാർഗങ്ങൾ കാണും

  • @farsa609
    @farsa609 4 года назад

    Oru dbt..
    Block cheytha vyakthi already oru grp il und.. appo vere grp create cheyyaathe thanne engana manassilaakkum... Ayaal block cheythath thanne aahn nn

  • @muhammedali3157
    @muhammedali3157 3 года назад

    Play store ഇൽ നിന്നും ഇൻസ്റ്റാൾ ചെയ്ത ആപ് സ്ക്രീനിലേക്ക് വരുന്നില്ല അതെന്തുകൊണ്ടാണ് ഒന്ന് പറഞ്ഞു തരോ 😔😔😔. എന്റെ aaps ഒന്നും കിട്ടുന്നില്ല 😔😔😔😔😔😔😔😔😔

  • @manoharanpkarnnikaaram1627
    @manoharanpkarnnikaaram1627 5 лет назад +1

    പെങ്ങളെ last seen ഓഫ് ചെയ്തു വച്ചിരിക്കുന്നവരുടെ last seen മനസ്സിലാക്കാൻ കഴിയുന്ന apps ഉണ്ടോ.....എങ്കിൽ ഏതാ..എങ്ങനെയാ...

  • @TKARAHMANTK
    @TKARAHMANTK 4 года назад

    വാട്ട് സപ്പ് ഗ്രൂപ്പിൽ വിട്ട വോഴ്സ് ഗ്രൂപ്പിൽ നിന്നും ആരേലും
    മറ്റ് ഗ്രൂപ്പിലേക്കൊ...
    മറ്റ് വ്യക്തികൾക്കൊ ഫോർവേർഡ് ചൈതിട്ടുണ്ടൊ...എന്ന് എങ്ങനെ ചെക്ക് ചെയ്യാം എന്നറിയാൻ വല്ല മാർഗവും ഉണ്ടോ..........?

  • @jerin604
    @jerin604 6 лет назад +1

    Number add cheyumbol thane dp kanathathu enthu kond mattu phonil aa alude dp kananum pattum

  • @SameerSameer-hk9jz
    @SameerSameer-hk9jz 4 года назад

    Hai whatsapp update cheyyunnath video idoo

  • @harixart562
    @harixart562 4 года назад +1

    Block എന്ന് എഴുതി കാണിച്ചാൽ പോരെ.... ഇത്രയും വലിയ ആപ്ലിക്കേഷൻ ക്രീയേറ്റ് ചെയ്തിട്ടു ഇങ്ങനെ മെസ്സേജ് കൊടുക്കാനുള്ള ബുദ്ധിയില്ലേ...

  • @johnsonlazer3874
    @johnsonlazer3874 7 лет назад +1

    anyway its really usefull 😊......

  • @kkbabu1363
    @kkbabu1363 6 лет назад

    Very useful your videos about different phone related, information s thank you, i expecting more videos this type, kk Babu, up

  • @midhun5524
    @midhun5524 5 лет назад +1

    Thank you

  • @priyankamoyikkal7983
    @priyankamoyikkal7983 4 года назад

    Ee chechi Evideyum Athiyo.....nerathe motivation Aayirunnallo.
    .
    🤔🤔

  • @fazeelamp673
    @fazeelamp673 7 лет назад

    2 separate device ulla chat WhatsApp number same . 1 device Mis ayi aaa device ulla chat details kittan margam undo

  • @ramithkk3043
    @ramithkk3043 4 года назад +1

    Account deactive ചെയ്താലും ഗ്രുപിൽ ആഡ് ചെയ്യാൻ പറ്റില്ല

  • @harigovind7331
    @harigovind7331 5 лет назад

    Nammale blk cheytaal avarde about kaanaan pattillalloo angane ariyaam

  • @mansoormp9489
    @mansoormp9489 7 лет назад +1

    amazing ... ella kalikalum ariyam allle ? kochu kalli ..

  • @kukkupappy6563
    @kukkupappy6563 7 лет назад +6

    1 min theerkenda video 6 min valichu neetanda avashyam undoo...paranju kondirikunna ninglku maduthillenkilum kelkunna njngalku madukund...nxt tym ethukoodrle oorthit vdo iduka...

    • @georgkpeter
      @georgkpeter 6 лет назад

      Please... ദയവു ചെയ്തു ഇത്രേം വലിച്ചു നീട്ടി കൊല്ലരുത്

  • @mahabukdi7542
    @mahabukdi7542 7 лет назад

    whtspil blck cheyathe message delivery seen kanikathirikan patooo

  • @santhoshsanthoshs7581
    @santhoshsanthoshs7581 6 лет назад +1

    avatharanam nannayi.

  • @myindia9121
    @myindia9121 6 лет назад +4

    ഇങ്ങനെ വലിച്ചു നീട്ടൽ പാടില്ല. ആരും കേക്കില്ല

  • @anilkumark8409
    @anilkumark8409 4 года назад

    Good information

  • @ahammedsuhad1068
    @ahammedsuhad1068 6 лет назад

    ബ്ലോക്ക് ചെയ്തിട്ടില്ല എന്ന് പറയുന്നു പക്ഷേ ഇവിടെ ബ്ലോക്ക് ചെയ്ത പോലെ തന്നെ മെസ്സേജ് ഇവിടെ ഡിപി യോ സ്റ്റാറ്റസ് ഒന്നും കാണാനില്ല അയച്ച മെസ്സേജ് ഒന്നും അവിടെ ക്ക് എതുന്നും ഇല്ല അത് എന്താണ് പ്രോബ്ലം

  • @gsudhdgshs2105
    @gsudhdgshs2105 4 года назад +1

    നമ്മളെ.വേണ്ടാത്ത.അവരെ.നമുക്കും.വേണ്ടാ

  • @muhammadrafi9597
    @muhammadrafi9597 6 лет назад +1

    സൂപ്പർ

  • @lidhiyababu9584
    @lidhiyababu9584 5 лет назад

    nammalkk vanna mesg nammal vayichu but blue tick mark vararuth enthu cheyanam

  • @saritha5371
    @saritha5371 6 лет назад

    ipo pettennu ariyan patum.. profil pic.. kanilla.. time kanikilla.. appo namude mate number change cheyua.. ennit nok appo kaana

    • @aruns1051
      @aruns1051 6 лет назад

      manasilaayilla.....onnu paranju tharooo

    • @saritha5371
      @saritha5371 6 лет назад

      Arun S nammale block cheytha numberil last seen kaanikilla..pine avarude profil pic blank aayirikum

    • @Matridavid
      @Matridavid 5 лет назад

      angine theerumanikkaan kazhiyilla. kaaranam, avar privacy settings il last seen "Nobody" aakki ittirikkaam, profile pic delete cheythirikkam allenkil privacy settings il "Nobody" aakki ittirikkaam......

  • @santhosh871
    @santhosh871 4 года назад

    Nice information

  • @AppuAppu-qh8gz
    @AppuAppu-qh8gz 5 лет назад

    ഒരു സംശയം എന്റെ ഒരു കൂട്ടുകാരിയുടെ whatsup, num ഫോൺ ൽ നിന്നും മിസ് ആയി എങ്ങനെ കണ്ടത്തും

  • @farsadfarsad8806
    @farsadfarsad8806 6 лет назад

    coll povumo block cheyidal ring adikkunn sabdam kettini egene blokkano

  • @soorajsooraj4242
    @soorajsooraj4242 6 лет назад +1

    താങ്ക്സ് ചേച്ചി

  • @rockingstar3353
    @rockingstar3353 5 лет назад

    Super video

  • @aaryamoni1417
    @aaryamoni1417 6 лет назад

    Nammale block cheythal pinne ayalku msg ayakkan vella margavumundo?

    • @Matridavid
      @Matridavid 5 лет назад +1

      veroru sim (number) il whatsapp download cheythittu, athil ninnu ayalkku msg ayakkuka.

  • @sidhimkd
    @sidhimkd 6 лет назад +2

    വളരെ നല്ലത് ഇനിയും ഇങ്ങനെ യുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു

  • @neebakk93
    @neebakk93 Год назад +1

    Fb യിൽ ബ്ലോക്ക് ചെയ്ത ത് അറിയാൻ എന്താ മാർഗ്ഗം

  • @ashokkalanad8173
    @ashokkalanad8173 7 лет назад +3

    Thanks tta

  • @nithinsathashivan259
    @nithinsathashivan259 5 лет назад

    Voice is like actress Anjali marakkar