നിസ്ക്കാരം നിസ്സാരമായി കാണുന്നവരെ കാത്തിരിക്കുന്നത് :- By Shahid Muslim Farooqi

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 243

  • @munnalatheef6783
    @munnalatheef6783 5 лет назад +322

    നിസ്കാരം നില നിർത്തുന്ന മുതകീങ്ങളിൽ അള്ളാഹു നമ്മളെ ഉള്പെടുത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @suhaazmidlaj4215
    @suhaazmidlaj4215 5 лет назад +131

    ഇത് കേൾക്കാതെ പോയാൽ വലിയ നഷ്ടമാവുമായിരുന്നു. അൽഹംദുലില്ലാഹ്....

    • @proto4185
      @proto4185 4 года назад +2

      ♥️

    • @suhailsugu6331
      @suhailsugu6331 2 года назад

      Mashallah sathiyam an paranjadhe. Ini njan orikallum namskaram oyivakuula ini njan oyivKkiyal njan kafir sathiyam

  • @shanoobshan5556
    @shanoobshan5556 4 года назад +62

    നിസ്‌ക്കരം നിലനിർത്തുവരിൽ നമ്മളെയും ഉൾപ്പെടുത്തുമാറാവട്ടെ 😔

  • @rejeenanoushad8143
    @rejeenanoushad8143 2 года назад +37

    നിസ്കാരം കറക്ട് ആയി സമയത്തു നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് താ allha ദുആയിൽ ഉൾപ്പെടെട്തന്നെ 🤲🤲🤲😰

  • @duadahwa22
    @duadahwa22 5 лет назад +59

    പൊറുത്തു തരണേ നാഥാ

  • @മിറാക്കിൾമിറാക്കിൾ

    മാഷാ അല്ലാഹ്, നല്ല ഇൻഫർമേഷൻ 😓😓😓

  • @junaidpk4617
    @junaidpk4617 4 года назад +19

    ഒരു മുസ്ലിമിന്റെയും അമുസ്ലിമിന്റെയും ഇടയിലുള്ള വ്യത്യാസം ,അഞ്ച് വഖ്ത് നിസ്കാരമാണ് ...(നബി വചനം..)

  • @sathsab9931
    @sathsab9931 5 лет назад +48

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @muhammedsha1928
    @muhammedsha1928 4 года назад +51

    ഇനിയെങ്കിലും എനിക്ക് നന്നാവണം

    • @unaisunni8010
      @unaisunni8010 4 года назад

      👌❤

    • @sumimammu
      @sumimammu 4 года назад +1

      ഇൻ ഷാ അല്ലാഹ്

    • @thatsright5064
      @thatsright5064 4 года назад +1

      Insha Allah

    • @SK-rj9hx
      @SK-rj9hx 3 года назад +1

      ഇന്ഷാ അല്ലാഹ്

  • @musthafaom5481
    @musthafaom5481 2 года назад +5

    🌹🌹🌹👍👍👍❤️❤️❤️ അള്ളാഹു ന്നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാവട്ടെ ആമീൻ

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 5 лет назад +30

    യാ അല്ലാഹ് അസ്‌തഹ്ഫിറുള്ള അലീം

  • @faizanashareef5859
    @faizanashareef5859 5 лет назад +17

    مشاء الله ❤....
    Very heart touching 😥😔

  • @sajmimalu6904
    @sajmimalu6904 5 лет назад +7

    Orupad niskaram ozhivakkittund...masha alllah....poruthutharane

  • @tipsandtravel5696
    @tipsandtravel5696 3 года назад +2

    😢😢😢യാ അല്ലാഹ് പൊറുത്തു തരണേ

  • @jaseelahassan2573
    @jaseelahassan2573 5 лет назад +17

    Manassil bayam kond varan ee video yilude sadhichu
    eniyum namuk avasaram und nannavan allahu nammale ellavareyum nannakki tharatte

    • @sharafupadath5596
      @sharafupadath5596 4 года назад

      നരകത്തെ ഭയന്നു ഉള്ള നിസ്കാരം എത്ര വരെ പോകും ....
      സൃഷ്ടാവിനെ ഓർക്കാൻ വേണ്ടി നിസ്കാരം നിലനിർത്തുക എന്നാണ് പറഞ്ഞിട്ടുള്ളത് ....
      ഫാത്തിഹയിൽ ബിസ്മില്ലാഹിറഹ്മാനി റഹീം എന്നാണ് ആദ്യം ഖുറാനിൽ പറഞ്ഞിട്ടുള്ളത് ....
      മദ്രസകളിൽ നിന്നും കുട്ടിക്കാലത്ത് അല്ലാഹു നരകത്തിൽ ഇടും എന്ന് പേടിച്ചിട്ടാണ് നിസ്കാരം പഠിപ്പിച്ചിട്ടുള്ളത് ...
      അല്ലാഹുവിൻറെ അടിമയാകാൻ ശ്രമിക്കുക ...
      അടിമക്ക് പ്രതിഫലം കൊടുത്ത് ചരിത്രം കേട്ടിട്ടില്ല ....
      സ്വർഗത്തിന് വേണ്ടി ഉള്ള നിസ്കാരം ശരിയല്ല.

  • @fahasalivv7704
    @fahasalivv7704 5 лет назад +13

    Alhamdillah.......superb speech😥😢😢......HIGHSEC ......May ALLAH (swt) help all of us to complete all swalah till death..........ameen

  • @anwarcr7450
    @anwarcr7450 4 года назад +2

    Allahuve ni emaan thannu Anugrahikane natha aameen

  • @sainulabid890
    @sainulabid890 5 лет назад +16

    Masha allah
    Valare nannayi
    Alhamdulilla
    Share

  • @ajushiba476
    @ajushiba476 2 года назад +1

    Nalla oru arivaanu ithoke.. Jeevithathil ini muthalenkilum namuk namaskarikaanulla oru prajoodanam

  • @naseefmecheri8586
    @naseefmecheri8586 5 лет назад +15

    Jazakkallah Khair

  • @sharinpk4057
    @sharinpk4057 4 года назад +3

    Allahaaaaaaa nee athra parishudhan😭

  • @mirage505
    @mirage505 5 лет назад +17

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളരെ അലോസരപ്പെടുത്തുന്നതാണ്‌..

  • @mohammedfaiz4462
    @mohammedfaiz4462 5 лет назад +4

    Allahu nammale ellavareyum swarkavakashikali ulpeduthu marakatte ameen parayu? ?

  • @aminam2042
    @aminam2042 Год назад +1

    Jazakallah Khair

  • @shahadaliappulu1067
    @shahadaliappulu1067 5 лет назад +12

    Asthaghfirullah nnu cholli allahuvilekku madangan ee vakkukalu prayojan pettekum angekku nathan dheergaayssu pradhanam cheyyatte...... aameeeen....

  • @shaheemem1454
    @shaheemem1454 4 года назад +3

    മാഷാ അല്ലഹാ

  • @irfanaummer69
    @irfanaummer69 4 года назад +1

    പൊറുത്ത് തരണേ റഹ്മാനെ

  • @saheelae4476
    @saheelae4476 3 года назад +2

    Mashahallah.....Good speech👍

  • @rashidmoulakiriyath1255
    @rashidmoulakiriyath1255 5 лет назад +4

    Masha allah Al hamdulillah allahu akbar😢😢😢deeni bothamulla manss njangalkellavarkum tarane allah Aameen ya rabbal aalameen 😡

  • @shahadaliappulu1067
    @shahadaliappulu1067 5 лет назад +16

    Maasha allah.... Niskaram marannu bowtheeka chinthakalil muzhukiyathaanu ente jeernicha jeevitham chindhippichu orupaadu angayude vakkukal allah nte kodathiyil utharam mutti nilakkan ini naan thayaralla

    • @meee2023
      @meee2023 5 лет назад +1

      Shahadali Appulu ഞാനും brother

    • @mobzbag2174
      @mobzbag2174 5 лет назад +1

      Masha allah...allahu nammale niskaram nila nirthunnavarill ulpeduthetteee....

    • @tajmahalariv3099
      @tajmahalariv3099 4 года назад

      @@mobzbag2174 Aameen 😔

  • @jxn2824
    @jxn2824 5 лет назад +4

    Ya Allah, subhanallah njangaleyokke ibadath rabhsubhanahuvathahala sweegarikkumaragatte aameen

  • @jamaludinsabana8921
    @jamaludinsabana8921 4 года назад +1

    Asthahufirula.... ആമീൻ

  • @شاملمحمد-خ8ذ
    @شاملمحمد-خ8ذ 5 лет назад +7

    ماشاء الله، جزاكم الله خيرا

  • @MohamedMansoor-c8y
    @MohamedMansoor-c8y Год назад +1

    ആമീൻ

  • @abdurahman5830
    @abdurahman5830 5 лет назад +5

    masha allah
    share share share

  • @shinasshinu5309
    @shinasshinu5309 5 лет назад +4

    Valare manoharamaaya avataranam Masha Allah . jazhakallahu khayran

  • @muhammadsahad893
    @muhammadsahad893 5 лет назад +3

    Masha Allah jasakallah hair

  • @muhammedfarooq7219
    @muhammedfarooq7219 4 года назад +7

    Niskarinnuvarod oru karyam , nammal niskarathil parayunna oro vaakkum athinte artham arinj mathram parayuka , ningal ningalulde rabbilek kooduthal adukkukayum, ningalude iman kooduthal shakthiyullathayi marukarum cheyyum , living example ( me ) 💯 truth

  • @moosazakariya4906
    @moosazakariya4906 5 лет назад +2

    Jazhakallahu kairan
    Masha allah

  • @noufiyamuhammed1994
    @noufiyamuhammed1994 4 года назад +2

    Masha allahh

  • @anwarcr7450
    @anwarcr7450 4 года назад +1

    nalla messages nalla sannashanam

  • @ansabpvansab8413
    @ansabpvansab8413 5 лет назад +36

    Id polathe vedios idakkide idanamenn apekshikkunnu, idaanu lahari

  • @shajimonmulakkal5137
    @shajimonmulakkal5137 4 года назад +2

    Maasha Allah

  • @marvancp6715
    @marvancp6715 3 года назад +1

    Good remainder

  • @mr-kannur5467
    @mr-kannur5467 4 года назад +4

    allahu akbar ❤️❤️❤️

  • @abdulsathar7451
    @abdulsathar7451 3 года назад +1

    Maashaaah Allah 😍

  • @shebnashebu9635
    @shebnashebu9635 5 лет назад +2

    Ma sha Allah....May Allah bless uh

  • @fasalrahman5391
    @fasalrahman5391 4 года назад +16

    ഇടക്ക് ഞാൻ പലവട്ടം നിസ്കാരം ഒഴിവാക്കുമായിരുന്നു ഇനി അത് ഒരിക്കലും ഉണ്ടാവില്ല
    ഇനി അങ്ങോട്ട് നിസ്കാരം നിലനിർത്തിയാൽ ആത്യം ozhivakkiya നിസ്കാരം ഗലാഹ് വീട്ടിയാൽ ശിക്ഷയിൽ നിന്ന് ഒഴിവാവില്ലേ

  • @shafeelhuzain3948
    @shafeelhuzain3948 5 лет назад +3

    Masha Allah,nte favourite channel Anu,jazak Allah khier❤️❤️

  • @shamnadhwwe703
    @shamnadhwwe703 5 лет назад +3

    Alhamdulillhah.........

  • @Lexlabbyharis
    @Lexlabbyharis 2 года назад +1

    Jazakallah

  • @SalmanFaris-cs2tz
    @SalmanFaris-cs2tz 5 лет назад +2

    Mashallah

  • @shanidhamaheen7639
    @shanidhamaheen7639 2 года назад +1

    Alhamdulillah

  • @afzaldq4816
    @afzaldq4816 5 лет назад +2

    Real Masha Allah

  • @sadimsudheer2027
    @sadimsudheer2027 5 лет назад +1

    മാഷാ അള്ളാ

  • @dayanasr6526
    @dayanasr6526 5 лет назад +1

    Excellent .....speech for new generation

  • @nasheed-world
    @nasheed-world 5 лет назад +2

    ALLAHU AKBAR
    ALLAHU AKBAR
    ONLY ALLAH
    ALLAHU AKBAR

  • @Ziafoos
    @Ziafoos 5 лет назад +2

    Allahu akbar kakane naatha

  • @hajaramk9938
    @hajaramk9938 5 лет назад +3

    Usthadee.... Enik pattunnidatholam njan ith share chyyum... Athrakum upakaarapradhamaanu... Orupaad nanniyund... Duhayil njangale koodi ulpeduthanee

  • @abuzahda7548
    @abuzahda7548 5 лет назад +1

    Aameen

  • @abdulvahidabdulvahid5324
    @abdulvahidabdulvahid5324 5 лет назад +1

    Aameen..

  • @thasneemkm7237
    @thasneemkm7237 4 года назад +1

    Ya Allah aa😢😭😓jazakkallah

  • @amjadaju3461
    @amjadaju3461 Год назад +1

    Ya allah 😢😢😢😢😢😢

  • @abdulnajeeb9555
    @abdulnajeeb9555 5 лет назад +2

    Good message

  • @munavarali6125
    @munavarali6125 5 лет назад +2

    Maashaah allaaah, 😞

  • @khalidashikashik181
    @khalidashikashik181 Год назад +1

    Yaa Rabull alameen

  • @husnasp5853
    @husnasp5853 5 лет назад +3

    subhanllha alhamdulillha allahu akber

  • @LanserLanser-lf6hh
    @LanserLanser-lf6hh 5 лет назад +2

    Valare nalla speech.

  • @kaleelkjr5816
    @kaleelkjr5816 4 года назад +2

    Ya Allah Porth theranamay😭😭😭

  • @majida3923
    @majida3923 4 года назад +2

    Allah🔥🔥🔥😭😭😭😭

  • @safvansaffu1096
    @safvansaffu1096 5 лет назад +1

    Ameen

  • @lifeisbeautyfull1466
    @lifeisbeautyfull1466 5 лет назад +2

    masha allah

  • @traveling6753
    @traveling6753 4 года назад +2

    Alhamdulilla

  • @athiravraj3644
    @athiravraj3644 5 лет назад +4

    Alhamdhulillah

  • @thanseervengad1191
    @thanseervengad1191 5 лет назад +1

    അല്ലാഹ്..... 🤲

  • @najmianaju9505
    @najmianaju9505 5 лет назад +12

    Rabb sahaych 5 nerem enk niskarikkn pattunnund , njn yethoru interwn poyalum exm ezhuthiyalum njn athin thott munp nirakathe poyt illa ithuvare rabbinte anugrahangl kond enk ithuvare ORU kozhppm vannitilla orupad prshngl und lyf bt ithuvare njn rabbinte Vidhiye kuttam prnjit illa Allah thanna Ella vedanayum rabb thanna anugrahangl ay kand shemayode njn athine kanarund karanm ente ilm njn epozhum kathsukshikum

  • @sardarjanzeena2402
    @sardarjanzeena2402 5 лет назад +3

    Yes that is truet

  • @muhammadmm3302
    @muhammadmm3302 5 лет назад +2

    masah allah

  • @Farisrahman007
    @Farisrahman007 Год назад +1

    🤲🤲🤲

  • @ummerfarookfarook1559
    @ummerfarookfarook1559 5 лет назад +2

    അൽഹംദുലില്ലാഹ്

  • @Shajahanmugul10
    @Shajahanmugul10 5 лет назад +2

    ഒന്നാമത്തെ ചോദ്യം നിസ്കാരത്തെ കുറിച്ചല്ല കലിമ തിനെ കുറിച്ചാണ്.. രണ്ടാമത്തെ താണ് നമസ്കാരം...

  • @sharbeeni
    @sharbeeni 3 года назад +2

    💯❣️💯

  • @muhammedafsal4028
    @muhammedafsal4028 5 лет назад +1

    الحمدلله

  • @abdulwahab-wu3ww
    @abdulwahab-wu3ww 5 лет назад +1

    استعفر الله العظيم الذي لا اله إلا هو الحي القيوم وأتوب إليه🤲🤲قد افلح المؤمنون .الذين هم في صلاتهم خاشعون.❤ namaskaram nalla reethiyil krithyamayi cheyyan Allah anugrahikatte.........aaameeen

  • @ufcboxing3405
    @ufcboxing3405 4 года назад +1

    Ustada

  • @kadharkunnathodi8587
    @kadharkunnathodi8587 4 года назад

    Allahu.Akbar

  • @rejeenanoushad8143
    @rejeenanoushad8143 2 года назад +1

    Yya allha 😰😰😭😭

  • @suhailvpsuhailvp2176
    @suhailvpsuhailvp2176 5 лет назад +2

    Ya Allah

  • @shajahanvahid6000
    @shajahanvahid6000 5 лет назад +3

    Alhamfulillah

  • @comedy_role1
    @comedy_role1 2 года назад +1

    🤲🤲

  • @latheefv7130
    @latheefv7130 9 месяцев назад

    ഇന്നത്തെ മുസ്‌ലിം ജനതക്ക് തീരെ ഗൗരവമില്ലാത്ത ഒരു വിഷയമായി ഇപ്പോൾ നിസ്ക്കാരം മാറിയിരിക്കുന്നു. പ്രത്യേകിച്ച് പെൺകുട്ടികൾ. കോളേജിൽ പോയാൽ, കല്യാണത്തിന് പോയാൽ ഷോപ്പിങ്ങിന് പോയാൽ പിന്നെ നിസ്ക്കാരം ഖളാ ആക്കും. അതും വളരെ simple ആയിക്കൊണ്ട്. പടച്ചോൻ കാക്കട്ടെ 🤲.

  • @anasmattannur6796
    @anasmattannur6796 4 года назад

    Good

  • @shahulameen8889
    @shahulameen8889 5 лет назад +3

    Allah njangalk mapp thranamallah

  • @siyasanobar4223
    @siyasanobar4223 Год назад +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍

  • @appsnothers9909
    @appsnothers9909 5 лет назад +11

    Background noise കൂടുതൽ ആണ്. എല്ലാം കൂടി മിക്സായിട്ട് കേൾക്കാൻ ബുദ്ധിമുട്ട്

  • @shefeekahmed360
    @shefeekahmed360 5 лет назад +4

    Astaghfirullah

  • @SuhailSuhail-rh9ss
    @SuhailSuhail-rh9ss 4 года назад +1

    👌😢

  • @najmianaju9505
    @najmianaju9505 4 года назад +4

    Asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔 asthagfirullah 😔

  • @suhailptsuhailpt8459
    @suhailptsuhailpt8459 4 года назад +1

    🤲🤲🤲🤲

  • @nadiraabdulla8314
    @nadiraabdulla8314 5 лет назад +1

    Very useful speech👍🏻but background music oyvako,,ad distrb aavn

    • @MercifulAllah
      @MercifulAllah  5 лет назад

      Music അല്ല... Vocal ആണ്...