ഉണ്ണി മുകുന്ദൻ ഇനി മുതൽ ജിഹാദി ഉണ്ണി എന്ന് വക്കീൽ ജി

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 61

  • @moideenkutty1966
    @moideenkutty1966 17 дней назад +6

    ചുണ്ണാമ്പ് വക്കീൽ ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാൻ ഇടയ്ക്കിടെ ഓരോ വളി വിടും. അയിനാണ് 😂😂😂

  • @hyderdilkush1113
    @hyderdilkush1113 17 дней назад +2

    ഈ സിനിമ എല്ലാവരും കാണണം.വയലൻസ് എന്നതൊരു പുതിയ കാര്യമല്ല. Support this movie.. 🌹

  • @iqbalali3552
    @iqbalali3552 17 дней назад +6

    പടം നിർമിച്ചതും സംവിധാനം ചെയ്തതും മുസ്ലിം അഭിനയിച്ചത് ഹിന്ദുവും മുസ്ലിമും. ...പൈസ ഇവർ രണ്ടുപേരും കൊണ്ടുപോകും. .പണിയില്ലാത്ത വക്കീലിന് വെറുതെ കരയാം

  • @ShibasOt
    @ShibasOt 16 дней назад +2

    You are a great ❤

  • @RasheedRasheed-h5y
    @RasheedRasheed-h5y 18 дней назад +13

    ഞാൻ ഒരു മുസ്ലിം ആണ് എന്റെ മക്കൾ ഓണം വന്നാൽ വീട്ടിൽ പൂക്കളം ഒരുക്കാറുണ്ട് ക്രിസ്മസ്നു നക്ഷത്രം കെട്ടാറുണ്ട് എല്ലാം ഉൾക്കൊള്ളണം ബഹുമാനിക്കണം അതാണ്‌ ഞാൻ അവർക്ക് പഠിപ്പിച്ചു കൊടുത്തിട്ടുള്ളതും അതാണ്‌ ❤️🇮🇳💪✝️🕉️☪️

    • @myindiamylife9199
      @myindiamylife9199 18 дней назад +12

      Bro ഞാൻ മുസ്ലിം ആണ് മറ്റുള്ള മതത്തിലെ ഒന്നും ഞാനും എൻ്റെ വീടും കുടുംബവും ആഘോഷിക്കാറില്ല അഭിമാനത്തോടെ മുസ്ലിം ആയി ജീവിക്കുന്നു.... അതുകൊണ്ട് ആ നാട്ടിലെ ഹിന്ദുക്കൾ അഭിമാനത്തോടെ ഞങ്ങളെ കാണുന്നു ബഹുമാനിക്കുന്നു

    • @മൻmadhan
      @മൻmadhan 17 дней назад +1

      👍👍👍👍

    • @HussainDxb-p7k
      @HussainDxb-p7k 17 дней назад

      ഇത് നിന്റെ കാര്യം അതു വലിയ സംഭവം ഒന്നുമല്ല ബൊലേറോ ജീപ്പും ജീപ്പും പിക്കപ്പും കൂടിയതും ഇറക്കുന്നുണ്ടല്ലോ

    • @മൻmadhan
      @മൻmadhan 17 дней назад

      @@HussainDxb-p7k നായ് കുറുക്കൻ😂😂😂😂

    • @AfaqSaleh-j9z
      @AfaqSaleh-j9z 16 дней назад +3

      ഞാനും ഒരു മുസ്ലിം ആണ് . എൻ്റെ വിശ്വാസത്തിന് വിരുദ്ധമായ ഒരു ആഘോഷത്തിലും ഞാൻ പങ്കെടുക്കുകയോ ആഘോഷിക്കുകയോ ചെയ്യാറില്ല . മറ്റു മതസ്ഥരുടെ ആഘോഷത്തെ നിന്നിക്കാറുമില്ല. ഓണത്തിന് സദ്യ കഴിക്കാറുണ്ട് . പൂജിച്ച ഭക്ഷണം കഴിക്കാറില്ല അത് ഒരു മതസ്ഥരും തരാറുമില്ല. ഹിന്ദുക്കൾ അവരുടെ നോമ്പിന് നമ്മുടെ വീട്ടിൽ നിന്നും കഴിക്കാറില്ല അത് കൊണ്ട് അവർ തീവ്രവാദികൾ അല്ല അത് അവരുടെ വിശ്വാസം ആണ്. അത് പോലെ തന്നെ ആണ് എൻ്റെ വിശ്വാസവും .

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 18 дней назад +1

    Aju ❤ Sandeep ❤

  • @HussainDxb-p7k
    @HussainDxb-p7k 17 дней назад +1

    ഉണ്ണി മുകുന്ദൻ ഒരു തികഞ്ഞ സംഗീത തന്നെയാണ് അതിൽ ഒരു സംശയവുമില്ല പിന്നെ അവന്റെ സിനിമ വിജയിക്കണമെങ്കിൽ എല്ലാവരും കാണണം

  • @mahal848
    @mahal848 17 дней назад +1

    unnimukundhan രക്ഷപ്പെടുകയാണ് 😂

  • @abdulgafoorchemmala530
    @abdulgafoorchemmala530 17 дней назад

    Jihath parayette jihath paranja padangal vijayichittullo

  • @MOHAMMEDKK-c9i
    @MOHAMMEDKK-c9i 18 дней назад

    3:53

  • @SaleenaNazar-wi9vv
    @SaleenaNazar-wi9vv 18 дней назад

    ❤❤❤

  • @mubasheerthayyil3157
    @mubasheerthayyil3157 19 дней назад +1

    Aju zone+ sandeep well said 👍👍🌹🌹👍

  • @beautifulmind1336
    @beautifulmind1336 16 дней назад

    UM is ബിജെപി support ആണ് modi development support ആണ് എന്ന് വെച്ച് വര്‍ഗീയ വാദി അല്ല തികച്ചും സെക്കുലര്‍ ആയിട്ട് ഉള്ള ആളാണ് എന്നാല്‍ മാത്രമേ സിനിമ field ല്‍ നില്‍ക്കാന്‍ പറ്റൂ ❤❤😂😂

  • @azeezjuman
    @azeezjuman 18 дней назад

    😢😢😢😢

  • @englishguru0007
    @englishguru0007 18 дней назад

    Unni was good. പക്ഷേ വില്ലൻ Cyrus വേറെ ലെവൽ ആണ്.

  • @Sanalami
    @Sanalami 18 дней назад

  • @abdulnazar7187
    @abdulnazar7187 18 дней назад

    Weldon boy 200%ok

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 14 дней назад

      ഉണ്ണി മുകുന്ദൻ നല്ല സംവിധായകന്റെ കയ്യിൽ കിട്ടിയപ്പോൾ കഴിവ് തെളിയിച്ചു...
      വർഗീയ കോമരങ്ങൾ ചത്തു തുലയട്ടെ....

  • @HabeebHabi-g1u
    @HabeebHabi-g1u 18 дней назад

    Muslim 💪💪💪💪💪 power

  • @AbdulAshik-i5k
    @AbdulAshik-i5k 19 дней назад +1

    😂😂😂❤

  • @liyakkathali5494
    @liyakkathali5494 18 дней назад

    അല്ല പിന്നെ

  • @binsisiddiq3476
    @binsisiddiq3476 17 дней назад

    Chumathalla nammude keralam daivathinteswantham naad ennuparayunnath unnimukundan theliyichhu

  • @jayakumarg500
    @jayakumarg500 18 дней назад

    AYHA,,EE2ULAKAL😂😢

  • @കൈസർകൈസർ
    @കൈസർകൈസർ 16 дней назад

    നീ പറയുന്നത് മുഴുമൻ തെറ്റാണ് മാക്രീ

  • @arunsukumaran5543
    @arunsukumaran5543 16 дней назад

    Unni is our friend....unni has gujrath back up man s he will be sangh parivar....we personaly know him better....go and sell this kind of news some weere

  • @shihabselex2716
    @shihabselex2716 17 дней назад

    😂😂😂😂😂😂

  • @surendranm9576
    @surendranm9576 18 дней назад

    3ആരും ഒന്നും പറഞ്ഞ ട്ടില്ല ഇത് നിയായി കുത്തിപ്പൊക്കുന്നത് ആണ് എന്തെങ്കിലും ഒരുകുത്തിത്തുരിപുവെൻടെ വിഡിയോ ഇടനായിട്ട് മലയാളി ഇത്രയും അധഃപതിച്ചു

  • @user-bfqyowt
    @user-bfqyowt 18 дней назад +1

    കാശും പ്രശശത്തിയും വന്നപ്പോൾ ഉണ്ണി മതേതരനായി .കൃഷ്ണരാജ് വകീലിന് പൂർണ്ണ പിന്തുണ

    • @riyazmgundiriya9720
      @riyazmgundiriya9720 17 дней назад

      Correct 💯

    • @AbdulAseez-f8m
      @AbdulAseez-f8m 17 дней назад +1

      Unn 10:28 i m 10:28 ugundda otta tanddyake peerannavanane allade Kalla veddiyyi unddayya saggi alla

    • @kabeerck8066
      @kabeerck8066 17 дней назад +1

      എങ്കിൽ ഉണ്ണി രക്ഷപെട്ടു 😂

  • @haneefakodungallur6321
    @haneefakodungallur6321 17 дней назад

    😂😂😂😂😂😂😂😂

  • @haridask5367
    @haridask5367 18 дней назад

    ഉണ്ണിക്കു രാഷ്ട്രീയമോ, മതമോ അല്ല വലുത്. പ്രശസ്തിയും, പണവും ആണ്. വെറുതെ എന്തിനാ ചേട്ടാ

  • @mahal848
    @mahal848 17 дней назад

    unnimukundhan രക്ഷപ്പെടുകയാണ് 😂