Vigilance Probe Against Severios | നസ്രേത് ഫാർമസി കോളജിലെ 16 കോടിയുടെ തട്ടിപ്പ്...

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 45

  • @joshy_kavalam
    @joshy_kavalam 5 дней назад +13

    സ്പോട്ട് അഡ്മിഷൻ 2ലക്ഷം ചോദിച്ചതാണ്....ബാക്കി സാവദാനം കൊടുക്കണം എന്ന് പറഞ്ഞതാ 4വർഷം മുൻപ് എന്നോട്..സംസാരിക്കാൻ അകത്ത് കയറിയാൽ ഫോൺ പോലും പുറത്തു വെപ്പിച്ചു അന്നേ ഞാൻ കരുതി ഇത് വമ്പൻ തട്ടിപ്പു

  • @JEBINKRISHNA
    @JEBINKRISHNA 5 дней назад +18

    ആഹാ ഇത് എന്റെ സ്ഥല ത്തിനടുത്താണ്.😂😂😂😄😄😄🙏

  • @johnjacob8506
    @johnjacob8506 5 дней назад +11

    ഈ ഒരു ഒറ്റ കാര്യത്തിലാണ് BJP യോട് എനിക്കുള്ള കൂറ്. FCRA നിർത്തിയതിൽ BJP ക്കു ഒത്തിരി നന്ദി....

    • @Keraleeyan-w9z
      @Keraleeyan-w9z 5 дней назад

      ഓ അതൊന്നും ആർക്കും ഒരു പ്രശ്നം അല്ല . കള്ളപ്പണം തടയാൻ നോട്ടു നിരോധനം കൊണ്ടുവന്നിട്ട് എന്തു സംഭവിച്ചു ? കള്ളപ്പണ ഇടപാട് പഴയതിലും കൂടിയിരിക്കുന്നു എന്നല്ലാതെ വേറൊന്നും സംഭവിച്ചില്ല . അതുപോലെ ആണ് FCRA റജിസ്‌ട്രേഷൻ കിട്ടാത്ത ധാരാളം സംഘടനകൾ , ഹൈന്ദവ സംഘടനകൾ ഉൾപ്പടെ , വേറെ മാർഗത്തിൽ ധാരാളം പണം സ്വീകരിക്കുന്നുണ്ട്....

  • @vinayanjoseph2442
    @vinayanjoseph2442 5 дней назад +8

    Good! ഇതൊക്കെ ഒരു തുടക്കം ആകട്ടെ!!😂😂😂😂

    • @varghesephilip5638
      @varghesephilip5638 5 дней назад

      We hope so but nothing will happen.They will hire Famous advocate and come out as super power.Sunil Mathew will get more viewers and he become more famous .

  • @MyTube-u7q
    @MyTube-u7q 5 дней назад +2

    എല്ലാം മായ...😮

  • @SpeakinSilence
    @SpeakinSilence 5 дней назад +2

    Adipoli ❤❤❤

  • @johge02
    @johge02 5 дней назад +2

    Good... good.... business, why out GOI - Tax Department not handling such cases.

  • @MuhammadNkdy-zj3qt
    @MuhammadNkdy-zj3qt 5 дней назад +11

    ഇതൊക്കെ തന്നെയാണ് ഈ കൂട്ടർ ബിജെപിയുടെ കൂടെ കൂടാനുള്ള. കാരണം...
    ബിജെപിയെ പിണക്കിയാൽ
    90% പുരോഹിതന്മാരും അകത്താവും.....

    • @gk-dl7wl
      @gk-dl7wl 5 дней назад +2

      Allathe chilar swergom kittumennu vicharichu pennineum sthalavum adichu kondu pokunnathu kond alla.

    • @ShajiPaulose-i9m
      @ShajiPaulose-i9m 5 дней назад +1

      BJP ക്കാർ പുണ്യവാളന്മാരാണോ ഏറ്റവും തരികിടപാർട്ടി

    • @gk-dl7wl
      @gk-dl7wl 5 дней назад

      @@ShajiPaulose-i9m thakkiyaya abrahamic mathathinu mothathil undayirunno? Enthayalum eppol bharathathil chilvakunnathu there kuravanu.

    • @Spanish-w1c
      @Spanish-w1c 5 дней назад

      യൂസഫലി കാക്ക യോഗിയെയും മോദിയെയും ഒകെ പോയി കാലു പിടിച്ചു യുപിയിൽ തുടങ്ങിയതും ഇതൊക്കെ തന്നെ

  • @muhammedali7280
    @muhammedali7280 5 дней назад +2

    😊കർതാവിനെ😅 പോക്കറ്റടിക്കുന്ന 😢കൊറ്റൻകുഞ്ഞാടുകൾ😮

  • @Beyou9999
    @Beyou9999 4 дня назад

    Waw my college

  • @nithinabraham7604
    @nithinabraham7604 5 дней назад +2

    വെറുതെ അല്ല ഇങ്ങേരെ മുടക്കിയത്.

  • @abrahamphilip6439
    @abrahamphilip6439 5 дней назад +1

    PT Mathew was a Knanaya Jacobite , the first schcol inspector of Kerala ,

  • @CoRajuRaju
    @CoRajuRaju 5 дней назад

    🎉

  • @nomiko5387
    @nomiko5387 5 дней назад +2

    ഈ അന്ധവിശ്വാസത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അത് വഞ്ചനയാണെന്ന് എനിക്കറിയാമെങ്കിലും അതിനെ പ്രതിരോധിക്കാനും മറ്റുള്ളവരോട് ഉത്തരം പറഞ്ഞു ഞാൻ മടുത്തു. ഞാൻ മേത്തൻ ആകാൻ ആലോചിക്കുന്നു.

  • @kachacko3960
    @kachacko3960 5 дней назад

    ഈ കാലയളവിൽ ഭരണ സമതിയിലുണ്ടായിരുന്നവരുടെ ആസ്തികൾ വിജിലൻസ് അന്വഷണം നടത്തണം കഴിഞ്ഞ 20 വർഷം കൊണ്ടു സമുദായമെത്രപോലീത്തായുടെ സഹോദരങ്ങളുടെ സോഴ്സ് ഓഫ് ഇൻകം അന്വഷിയ്ക്കണം.ഇ ഈ അഡ്മിഷൻ കാലയളവിൽ 3 .5 ലക്ഷം രൂപാവരെ മാർക്കു കുറവുള്ളവരുടെ കൈയ്യിൽ നിന്ന ഡൊണേഷൻ വാങ്ങി എന്നാണ് ജനസംസാരം ഫാർമസി കോളജിലെ സെക്രട്ടറി, ബോർഡ് മെംബർമാർ എന്നിവരുടെ വിട്ടുകൾ റയഡ് ചെയ്താൽ കണക്കിൽ കാണാത്ത പണത്തിന്റെ രേഖകൾ കിട്ടും ആകെ 25000 ത്തിൽ താഴെയുള്ള ക്നനായ യാക്കോബായക്കാർക്ക് രാഷ്ടിയ ത്തിൽ ഒരു ചലനവും സൃഷ്ടിയ്ക്കാൻ ഉള്ള സ്വധീനമില്ല ഒന്നോ രണ്ടോ പഞ്ചായത്തുകളിൽ ഒരു പക്ഷേ സ്വധീന് മുണ്ടായിരിയ്ക്കും അതുപോലെ സുനിലിനൊരു തെറ്റുപറ്റിയിട്ടുണ്ട് T. O. ഏലിയാസ് എന്നു പറഞ്ഞത് അദ്ദേഹം ഈ ഭരണ സമതികളിൽ ഒന്നും തന്നെയില്ല. അതു തിരുത്തണം.

  • @alimm8309
    @alimm8309 5 дней назад

    👍🙏👌💯❤️

  • @varghesephilip5638
    @varghesephilip5638 5 дней назад

    All charitable trusts are doing the same thing. Christians are doing in the name of Jesus.

  • @Chandravathil8h
    @Chandravathil8h 5 дней назад +1

    Jai maha Hindu rashtra maha bharatha sharkara government of India ondhe phaksha bharathiya janata party India government 🚩🇮🇳🙏 solmelu vndhanegalu namaste namaskar namaskarm 🙏 Jai r.s.s🚩🇮🇳🙏

  • @ThresiyaMathew
    @ThresiyaMathew 5 дней назад

    സുനിൽ പറയണത് കൊണ്ട് മാത്രം ഞങ്ങൾ അറിയുന്നു

  •  5 дней назад

    nazar there provide info

  • @JosephPhilip-v4y
    @JosephPhilip-v4y 5 дней назад

    Sunil, please let's us know their house name and location

  • @mathewt.k3346
    @mathewt.k3346 5 дней назад

    Jai sri ram

  • @kurianpulincunnu
    @kurianpulincunnu 5 дней назад

    Iniyum enthokke kaanaan irikkunnu.

  • @lalthomas3653
    @lalthomas3653 5 дней назад

    Roy thirumani ano

  • @binuphilip885
    @binuphilip885 5 дней назад +1

    Say Narious

  • @turnhardEasy-s6d
    @turnhardEasy-s6d 5 дней назад

    ruclips.net/video/42TrFqjpezI/видео.htmlsi=nm5LDQyFeiP6WC5x

  • @turnhardEasy-s6d
    @turnhardEasy-s6d 5 дней назад

    ruclips.net/video/42TrFqjpezI/видео.htmlsi=nm5LDQyFeiP6WC5x