Manakkannu thurannu njan I Lyrics: Shantha Ravindran I Singer: Uma Vinod I Music: K.Vinodkumar

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 166

  • @ambikab3352
    @ambikab3352 8 месяцев назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏നന്നായിട്ടുണ്ട് ഗാനവും ആലാപനവും അഭിനന്ദനങ്ങൾ ❤️❤️❤️

  • @ksnnamboodiri9910
    @ksnnamboodiri9910 8 месяцев назад

    മനോഹരം.രചന,സംഗീതം,ആലാപനം,congrats santha Ravindran,vinod,uma❤

  • @somasundaranvcveliyath2532
    @somasundaranvcveliyath2532 8 месяцев назад

    ഭാഗ്യവശാൽ, 2024 ലെ മകം തൊഴൽ നാളിലാണ് ഞാൻ ഈ ഭക്തിനിർഭരവും,ശ്രവണ മധുരവുമായ ഈ മനോഹരമായ ഗാനം കേൾക്കുന്നത് എന്നത് വളരെ അധികം ആനന്ദകരം തന്നെ.ഗാനത്തിന്റെ പുറകിലെ എല്ലാ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ💐💐💐

  • @chandrikamenon9515
    @chandrikamenon9515 8 месяцев назад

    രചനയും സംഗീതവും ആലാപനവും ഗംഭീരം പേരണ്ടൂർ അമ്മയുടെ അനുഗ്രഹം എന്നെന്നും ഉണ്ടാകും

  • @lalithambalrs956
    @lalithambalrs956 2 года назад

    ശാന്ത ടീച്ചറേ ടീച്ചറിന്റെ വരികളും വിനോദിന്റെ സംഗീത രചനയും ഉമയുടെ ആലാപന മാധുര്യവും ഒത്തുചേർന്നപ്പോൾ ചോറ്റാനിക്കര അമ്മയെ നേരിൽ കണ്ട പ്രതീതി ഇനിയും പ്രതീക്ഷയോടെ ലളിത /

  • @sathidevy9666
    @sathidevy9666 2 года назад

    രചനയും സംഗീതവും ആലാപനവും ഭക്തിസാന്ദ്രം ! പേരണ്ടൂരമ്മയെ നേരിൽ കാണുന്ന പ്രതീതി മനസ്സിനെ കോൾമയിർകൊള്ളിച്ചു. ഒർക്കസ്ടേഷനും മികച്ചുനില്ക്കുന്നു. ശാന്ത ടീച്ചറിനും ടീമിനും അഭിനന്ദനങ്ങൾ.!

  • @deepanandakumar5134
    @deepanandakumar5134 2 года назад

    വളരെ നല്ല വരികൾ ശാന്ത aunty..... Valare മനോഹരമായി പാടി ഉമചേച്ചി.... സംഗീതം അതിമനോഹരം വിനുമാമ്മ....

  • @Sandeeppachalam
    @Sandeeppachalam 8 месяцев назад

    മനകണ്ണ് തുറന്നു ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️🙏🏻

  • @sreedevip8104
    @sreedevip8104 2 года назад

    പേ രണ്ടു ർ ഭഗവതിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. വളരെ ഭക്തി നിറഞ്ഞ കീർത്തനം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @lal0051
    @lal0051 2 года назад

    രചനയുടെ അസാമാന്യ വൈഭവം കണ്ട് ഗായികയും, സംഗീത സംവിധായകനും
    മറ്റു സാങ്കേതിക സാഹായികളും
    തങ്ങളുടെ സകല വിജ്ഞാനവും കൊണ്ട് ഗാനം ഭക്തിയുടെ നിറവിൽ എത്തിച്ചു. അഭിനന്ദനങ്ങൾ.

  • @ManojKumar-jr4ch
    @ManojKumar-jr4ch 8 месяцев назад

    അസ്സലായിട്ടുണ്ട് ട്ടോ..❤️🙏 ദേവീ നാരായണ 🙏... മകം ആശംസകൾ.. 🌹🙏

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 года назад

    രചന, എകോപനം, ആലാപനം, സംഗീത സംവിധാനം, പശ്ത്താത്തല സംഗീതം, ഗ്രാഫിക്സ് എല്ലാം ഒന്നിനൊന്ന് മെച്ചമായി തോന്നി. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.👏👏👌👌🌹🌹

  • @mjspiceice
    @mjspiceice 2 года назад

    ശാന്ത ചേച്ചി ദേവിയുടെ അനുഗ്രം എപ്പോഴും ഉണ്ടാകട്ടെ super lyrics music and rendition

  • @sreekumarmukhathala6075
    @sreekumarmukhathala6075 2 года назад

    ശാന്ത ടീച്ചറുടെ സാഹിത്യഭംഗിയുള്ള രചന , ആലാപനം, സംഗീതം എല്ലാം നന്നായി. പ്രാർത്ഥന, ആശംസകൾ

  • @radhakrishnanunni4428
    @radhakrishnanunni4428 2 года назад

    രചന അസ്സൽ ആയിട്ടുണ്ട്. സംഗീതം, ആലാപനം, ആ വിഷ്ക്കരണം എല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാം കൊണ്ടും മനോഹരം. ശാന്തക്ക് പ്രത്യേക അഭിനന്ദനങ്ങൾ

  • @radhamaniammak.b.7959
    @radhamaniammak.b.7959 2 года назад

    സുന്ദരമായ വരികളും ആലാപനവും ആവിഷ്കാരവും... അനുമോദനങ്ങൾ ടീച്ചർ...

  • @reghunathbs9021
    @reghunathbs9021 2 года назад +1

    അമ്മേ ശരണം🙏 പറയാൻ വാക്കുകൾ കിട്ടുന്നില്ല ... അമ്മേ' ''മനോഹരം' ''വരികളും സംഗീതവും, ആലാപനവും'

  • @worldofammumma2229
    @worldofammumma2229 2 года назад

    ശാന്ത ചേച്ചീ ഗംഭീരമായിരിക്കുന്നു. ഭഗവതി അനുഗ്രഹിക്കട്ടെ.

  • @ramrajkk437
    @ramrajkk437 2 года назад

    സരസ സുമധുരമായ സംഗീതാവിഷ്ക്കരണത്തിൽ
    ആലപിച്ച ഈഗാനം വളരെ ഇഷ്ടപ്പെട്ടു. നന്നായി പാടി. ലളിതമായ ഭാഷയിൽ രചിച്ച ഈ വരികൾ എന്നെ വളരെ ആകർഷിച്ചു. A great work. 👍🙏🙏

  • @vijayalekshmil693
    @vijayalekshmil693 8 месяцев назад

    കവിതയും ആലാപനവും മനോഹരം 🙏🙏🙏🌹

  • @bindumanoj8991
    @bindumanoj8991 8 месяцев назад

    മനക്കണ്ണുകൊണ്ട് മകം തൊഴുതു.... പുണ്യം...

  • @mithra2002
    @mithra2002 2 года назад

    Shanthachechi....super lyrics👌
    Uma...divine rendition👌
    Vinuchetta....soulful music as always👌
    Perandooramma anugrahikkattey..🙏

  • @sindhurkurup3682
    @sindhurkurup3682 2 года назад

    Teacher..🙏🙏🙏
    അതി മനോഹരം..
    രചനയും സംഗീതവും ആലാപനവും, എല്ലാം
    👌👌👌
    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹🌹🌹🌹
    പേരണ്ടൂർ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏

  • @anjalyvinoo8621
    @anjalyvinoo8621 8 месяцев назад

    Beautiful ❤❤❤..bhakthisandramaya varikal🙏beautifully rendered!!!

  • @subikutty3594
    @subikutty3594 8 месяцев назад

    Super lyrics...bakhthi sandram....so cute...santha techer k epozhum deivathinde anugraham undavatte....manasu niranja abinandanangal....ellavarum valre nannayittund...🙏🙏🙏

  • @satheeshcr5859
    @satheeshcr5859 2 года назад

    Beautiful lyrics Santha Chechi and nice singing Uma Chechi 👏👏👏

  • @bhagyaleela6266
    @bhagyaleela6266 8 месяцев назад

    Beautiful lyricss,sweet rendering with fantastic background music Shantha. May God Bless you Shantha 🙏🙏🙏🌹🌹🌹♥️

  • @padmajar7055
    @padmajar7055 2 года назад

    വളരെ നന്നായിട്ടുണ്ട് ടീച്ചർ.....പല തവണ ആവർത്തിച്ചു കേട്ടു.....

  • @sobhanaravindran2038
    @sobhanaravindran2038 2 года назад

    അതി മനോഹരം ശാന്താ ,ടീമിന് മുഴുവൻ എൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
    എത്ര മധുരമായ ശബ്ദം ഉമയ്ക്ക് ,വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല ,പേരാണ്ടൂർ ഭഗവതി കണ്ണു തുറന്നു കടാക്ഷിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
    ശാന്തയുടെ വരികളിലെ ഭക്തി രസം മനസ്സിനെ ആർദ്രമാക്കുന്നു ,വിനുവിൻ്റെ സംഗീതവും മികവ് പുലർത്തുന്നുണ്ട്. ഓർക്കസ്ട്രേഷനും നന്ന് .
    ക്ഷേത്ര ഭംഗി മുഴുവൻ ഒപ്പിയെടുത്തിട്ടുണ്ട്

  • @lakshmijayaram9118
    @lakshmijayaram9118 2 года назад

    നല്ല രചന, നല്ല സംഗീതം, വളരെ നല്ല ആലാപനം..., Orchestra ക്കു ഒരു വലിയ കയ്യടി.... Excellent recording too... Kudos to all.... 👏🏻👌🏻🙏😊

  • @rajeswarib4113
    @rajeswarib4113 2 года назад

    വളരെ നന്നായിട്ടുണ്ട്. പേരണ്ടൂരമ്മ അനുഗ്രഹിക്കട്ടെ.

  • @ashapr6018
    @ashapr6018 2 года назад

    പതിവു പോലെ വളരെ നന്നായിട്ടുണ്ട്.
    ആശംസകൾ

  • @chandrikamadhavan9081
    @chandrikamadhavan9081 2 года назад

    മനോഹരമായ രചനയും ഹൃദ്യമായ ആലാപനവും👌👌,

  • @sandhyanair1266
    @sandhyanair1266 2 года назад

    Shantha aunty.....super lyrics....divine rendition too.

  • @janinayar
    @janinayar 8 месяцев назад

    Santhachechi, you have presented us with such a wonderful and beautiful song that brings Perandoor Amma into our hearts and minds! Can't find words to thank you, Vinu, Uma, and everyone else. It is a blessing to receive it and listen to it on this auspicious day! 🎉❤

  • @ramachandrannairpv6026
    @ramachandrannairpv6026 2 года назад

    Beautiful lyriics by Santha Raveendran teacher and good singiing. All the best.

  • @priyankadileesh4943
    @priyankadileesh4943 2 года назад

    Super, excellent. good music and Singing . Beautiful lyrics

  • @hariyettumanooru7470
    @hariyettumanooru7470 2 года назад

    മനോഹരമായിരിക്കുന്നു , വിശേഷിച്ച് പല്ലവി!

  • @ravimenon9078
    @ravimenon9078 2 года назад

    Beautiful rendition, so too music🌹👍🏻congrats Santha and orchestra team ♥️🌹

  • @shajiramachandran569
    @shajiramachandran569 2 года назад

    Beautiful lyrics good music and very good singing hearty congrats

  • @VinodKumar-ym9kq
    @VinodKumar-ym9kq 2 года назад

    Good visuals welI edited great lyrics good rendition AMME SHARANAM

  • @methildevika
    @methildevika 2 года назад

    Beautiful singing to wonderful lyrics.

  • @dr.rrajan8664
    @dr.rrajan8664 2 года назад

    രചനയും ആലാപനവും നന്ന്.

  • @djaya9123
    @djaya9123 2 года назад

    All the aspects-lyrics, music, orchestra, visuals n last but not the least rendition, 👌👌👌👏👏👏🌷🌷

  • @sreedevibalachandran8733
    @sreedevibalachandran8733 2 года назад +1

    Namikkunnu santha chechi ..

  • @jayalekshmis1962
    @jayalekshmis1962 8 месяцев назад

    അതിമനോഹരം🙏🙏

  • @pgopakumar9362
    @pgopakumar9362 2 года назад

    aalapanavum rachanayum super👌🏻👌🏻

  • @rakeshgopin
    @rakeshgopin 2 года назад

    Too good...very nice lyrics and great singing.... looking forward to more

  • @sacred-chants
    @sacred-chants 2 года назад +1

    Manoharam🧡❤💗

  • @PNNarayanan2023
    @PNNarayanan2023 2 года назад

    നന്നായിട്ടുണ്ട് 👌🌹

  • @chandralekha9883
    @chandralekha9883 2 года назад

    Beautiful lines.. Marvelous music and singing..

  • @tsradhakrishnaji1134
    @tsradhakrishnaji1134 8 месяцев назад

    Ellaam Divine Ammayude anugraham maathram Amme saranam

  • @brunnikrishnan
    @brunnikrishnan 2 года назад

    Amme narayana🙏🙏🙏🙏

  • @sudheerthamarassery6573
    @sudheerthamarassery6573 2 года назад

    അതിവ ഹൃദ്യം🎉🎉🎉👍

  • @jpmusics.9
    @jpmusics.9 2 года назад

    Dear Santha teacher it is really good . I like Lyrics music and the selection of the raga all it came well 🙏❤️ Hope more songs
    Thank you Santha teacher
    Best wishes 💐

  • @jayasankarpallipuram4836
    @jayasankarpallipuram4836 8 месяцев назад

    ഭക്‌തി സാന്ദ്രം

  • @bvenugopal3983
    @bvenugopal3983 2 года назад

    നല്ല രചനയും ആലാപനവും.

  • @mayas7986
    @mayas7986 2 года назад

    Excellent.... Kudos to all... 👏🏻👏🏻

  • @sreepriyamenonshreeragasch6059
    @sreepriyamenonshreeragasch6059 2 года назад

    As usual Lyrics, Music &singing superb 👌🏻👌🏻👌🏻🥰

  • @sreedevibalachandran8733
    @sreedevibalachandran8733 2 года назад

    Perandoor ammayude Uma aalaapanam valare nannayi .

  • @unninamboothiripad
    @unninamboothiripad 2 года назад

    ഹൃദ്യം.... മനോഹരം 👌🙏

  • @dr.ranijs6571
    @dr.ranijs6571 2 года назад

    Beautiful lyrics & singing

  • @kuruvillathomas3747
    @kuruvillathomas3747 2 года назад

    Good Song from the inner mind of a true devotee with a feel.

  • @sheejavinod5182
    @sheejavinod5182 2 года назад

    Adipoli teacher God bless

  • @RaviKumar-kw8qp
    @RaviKumar-kw8qp 2 года назад

    Santha teachera valara manoharmaya kavitha Deviuda anugraham eppozum undavatta

  • @kumarvijay1000
    @kumarvijay1000 2 года назад

    🙏🙏🙏

  • @damodarancs1951
    @damodarancs1951 2 года назад

    Adipoli songs

  • @ManojKumar-jr4ch
    @ManojKumar-jr4ch 2 года назад

    അസ്സലായി ട്ടോ ടീച്ചറേ.. പേരണ്ടൂരമ്മയുടെ അനുഗ്രഹം എന്നെന്നും ഉണ്ടാകട്ടേ.. 🙏❤

  • @valsamenonmurali4063
    @valsamenonmurali4063 2 года назад

    Superb out of the words

  • @sunilpariyaram1592
    @sunilpariyaram1592 2 года назад

    Beautiful 👌👌👏👏👏

  • @ammukrishnagopal4244
    @ammukrishnagopal4244 2 года назад

    Beautiful 🙏🙏

  • @gopipillai6633
    @gopipillai6633 2 года назад

    Excellent!👍👍🌹🌹

  • @pvsivashankar7612
    @pvsivashankar7612 2 года назад

    Soul stirring! God bless!

    • @shantharavindran5329
      @shantharavindran5329  2 года назад

      🙏🏼🙏🏼🙏🏼

    • @pvsivashankar7612
      @pvsivashankar7612 2 года назад

      @@shantharavindran5329 Expecting more from you to be blessed by 'Amma' to be a renowned singer!

  • @rvp71
    @rvp71 2 года назад

    Very nice🙏🙏🙏

  • @gopakumarbk
    @gopakumarbk 2 года назад

    Awesome 😍👏👏👏

  • @DEEPSEKH
    @DEEPSEKH 2 года назад

    wow..beautiful voice uma aunty... very nice lyrics Shanta aunty.. divinely feeling ... got a chance to see Perundur Ambalam

  • @jayasankarpallipuram4836
    @jayasankarpallipuram4836 2 года назад

    Soulful music

  • @rajiradhakrishnan5225
    @rajiradhakrishnan5225 2 года назад

    ചേച്ചീ മനോഹരം... പറയാൻ വാക്കുകളില്ല... Divine voice👌lyrics and music അതിമനോഹരം... പെരണ്ടൂർ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾ എല്ലാവർക്കും ഉണ്ടാകട്ടെ...😍😘😍

  • @mannayathindiraddvi3642
    @mannayathindiraddvi3642 2 года назад

    Beautiful lirics of Santha teacher and good singing beautiful coriography keep going may God bless your team to give us more creations

  • @dr.rrajan8664
    @dr.rrajan8664 Год назад

    Excellent

  • @girishkartha6894
    @girishkartha6894 2 года назад

    superrrrrr...Song, Lyrics, Music, Orchestra and Singing ❤❤❤🎉🎉🎉

  • @vasuelayathshekharan3131
    @vasuelayathshekharan3131 2 года назад

    Beautiful lyrics, good music and rendering.. keep it up..

  • @nishasiji2545
    @nishasiji2545 2 года назад

    ❤️❤️🙏🙏

  • @ajoykumar6032
    @ajoykumar6032 2 года назад

    Very nice.