Это видео недоступно.
Сожалеем об этом.

How to plant and care Camelia Japonical കമേലിയ ഒരു സുന്ദരി ചെടി

Поделиться
HTML-код
  • Опубликовано: 30 июл 2022
  • How to plant and care Camelia Japonical കമേലിയ ഒരു സുന്ദരി ചെടി
    Hai dears I am Midhula Majeesh and welcome back to my channel TipS noW.
    For plants contact my number given below
    8547103841
    view catalogue
    wa.me/p/5039140466123711/9185...
    Hydrangea plant
    • Hydrangea plant care i...
    Impatient Bolsome
    1. • How to make an effecti...
    2. • How to make Natural NP...
    3. • ഇങ്ങനെ ചെയ്താൽ ചെറിയ ച...
    4. • ഇതുണ്ടെങ്കിൽ വേറെ വളങ്...
    5. • Amazing Garden Tour |G...
    6. • Bolsome ചെടിക്ക് നല്ല ...
    7. • ബോൾസം ചെടികൾ ഇതുപോലെ ക...
    8. • ബോൾസം ചെടിക്കുള്ള Pott...
    9. • Bolsome ചെടികളിൽ ഉണ്ടാ...
    10. • Impatience Bolsome നിറ...
    11. • Impatience Bolsome / ബ...
    12. • Impatience Bolsome / ച...
    Online plant size
    1. • Online plants size / ഒ...
    Azalea plant care
    1. • How to care and repor ...
    2. • How to make a natural ...
    3. • Azalea Plant Care Tips...
    peperomea plant care.
    1. • Peperomia obtusifolia ...
    2. • Watermelon Pepromea ca...
    3. • Ripple pepromea ഇങ്ങനെ...
    4. • Peperomea plant care a...
    Cane Begonia.
    1. • How to repot and impro...
    2. • How to plant and care ...
    Epicia plant care.
    1. • Hanging Plant ആയ Flame...
    Philodendron plant
    1. • Hanging Plant ആയ Flame...
    Gloxinia plant
    1. • ചീഞ്ഞു പോയാൽ വിഷമിക്കണ...
    2. • Gloxinia ഒന്ന് വളർത്തി...
    Lipstick combo offer.
    1. • Lipstick plant combo o...
    Hanging plant combo offer.
    1. • Hanging Plants Combo O...
    African violet.
    1. • African violet ൽ ഉണ്ടാ...
    2. • African violet leaf pr...
    3. • African Violet/African...
    4. • African violet varieti...
    Calathea plant/ marantha
    1. • How to plant and propa...
    Hoya plant care.
    1. • How to plant and care ...
    2. • Hoya plant care tips i...
    English ivy plant/ Wax ivy
    1. • English ivy plant care...
    Fern
    1. • How to grow and care d...
    Smoking plant/ Watermelon begonia
    1. • പുക വരുന്ന ചെടിയോ?🙄 |S...
    Medinilla plant.
    1. • Medinilla plant care i...
    Fittinia
    1. • Fittonia ചെടികൾ ഇങ്ങനെ...
    2. • Fittonia plant care in...
    Plant propagation Methode.
    1. • Jiffy യിൽ ഇങ്ങനെയാണ് ച...
    Please watch,share and subscribe my channel.
    Thanks for watching.

Комментарии • 77

  • @kusumammoni6417
    @kusumammoni6417 Год назад +3

    ഇലയും പൂവും ഒരുപോലെ സുന്ദരം തന്നെ കണ്ണിനു കുളിർമനൽകുന്ന ആരോഗ്യമുള്ള തിളക്കമുള്ള ഇലകളും അതിസുന്ദരികളായ പൂക്കളും ഈ സുന്ദരിയെ ആരാണ് ആഹ്രഹിക്കാത്തത് 😍👍

  • @WAITINGFORMYJESUS
    @WAITINGFORMYJESUS Год назад +2

    The plant is native to China and Japan. Its however very different here in UK. I bought 2 different plants both around 10000 each. The black lace and pearl maxwell version. flowering season in Uk is december to early june only. Same in USA. Buds first formed in August and she took longer to mature almost 5 months. My black lace flowered in January. Beautiful flowers. Here we get root rot if only potted in compost as it retain too much water. Also my pearl maxwell had too many buds so she had bud balling. On top, you get leaf and flowr blight. It needs extra care in UK weather. Still love the plant.

  • @kudumbamtv7218
    @kudumbamtv7218 2 года назад +3

    We have 5 colours..Thanks for informing us of so many wonderful plants. Thankyou for the great information. Thankyou

  • @ksthegardener628
    @ksthegardener628 2 года назад +1

    നല്ല ഭംഗിയുള്ള പൂക്കൾ

  • @haleemamohammed9618
    @haleemamohammed9618 2 года назад +1

    Super anu nalla bangeyulla flower

  • @jayammaks858
    @jayammaks858 2 года назад +2

    Cameliya nalla super plant. എനിക്കും വേണം ആ ചെടി ..

  • @Sadin663
    @Sadin663 2 года назад +1

    Super adipoli beautiful flowers

  • @beatsofnaturee
    @beatsofnaturee Год назад +1

    അടിപൊളി പൂക്കൾ❤️❤️❤️

  • @alphonsabose1409
    @alphonsabose1409 Год назад +1

    Very good and informative video

  • @lathapeethu2412
    @lathapeethu2412 Год назад +2

    Anikku venam ee Plants 👍👍👍

  • @padmakumarim.r4991
    @padmakumarim.r4991 Год назад +2

    Very nice❤

  • @shanthegardener7097
    @shanthegardener7097 2 года назад +2

    🥰🥰🥰

  • @sulfathmm8678
    @sulfathmm8678 2 года назад +1

    Super camelia

  • @vasanthakumariputhanpurayi7430
    @vasanthakumariputhanpurayi7430 2 года назад +1

    Camelia beautiful

  • @sumisunny2600
    @sumisunny2600 Год назад +1

    I have one in my home

  • @petals5408
    @petals5408 2 года назад +4

    എന്റെ കയ്യിൽ ഒരു വർഷം ആയ രണ്ടു ചെടികൾ ഉണ്ട് വളരെ പതുക്കെ ആണ് വളർച്ച ഒരു വർഷം ഞാൻ ചട്ടിയിലാണ് വന്നിരുന്നത് ഇപ്പോൾ നിലത്തേക്ക് മാറ്റി നട്ടു
    വളം ഇട്ടുകൊടുത്താൽ കുറച്ചു ഒന്ന് വളരും ഇപ്പൊ മൊട്ടു വന്നിട്ട് കുറെ നാളായി ഇത് വരെ virinjittilla🥰

    • @WAITINGFORMYJESUS
      @WAITINGFORMYJESUS Год назад +2

      Don’t worry. The buds takes around 5 months to mature. You need to add manure just after flowering but before the next bud season so she can produce healthy buds. The waiting is worth it!!

  • @abinayaasuryan8542
    @abinayaasuryan8542 2 года назад +1

    Sunlight needed more or semishade mam

  • @satheebaik6964
    @satheebaik6964 2 года назад +1

    ചന്ദരി 🥰🥰🥰

    • @remarema338
      @remarema338 Год назад

      എത്രയാ വില

  • @marymary7970
    @marymary7970 2 года назад +1

    Enik ayachutharamo

  • @jobyouseph8914
    @jobyouseph8914 Год назад

    ernakulam sidil ithu poovidilla

  • @brihandalaramakrishnan7304
    @brihandalaramakrishnan7304 2 месяца назад +1

    ചെടി യുടെ വില അറിയണം

  • @saffrin996
    @saffrin996 Год назад

    ithu thanappulla place aano indaavuka

  • @ahammednabil3895
    @ahammednabil3895 2 года назад +3

    Prise parayumo

  • @anjalinkartha6817
    @anjalinkartha6817 2 года назад +1

    Ethinu shade venam ennu tonnunnu... 7 months mumbu vangiya plant aanu.. 4-5 puthiya leaves matrame vannittullu...ellupodi ittu kodukkarundu...

  • @valsalaanil4529
    @valsalaanil4529 Год назад +1

    ഭയങ്കര ബുദ്ധിമുട്ട് പിടിച്ചു കിട്ടാൻ

  • @Mrwick..8073
    @Mrwick..8073 2 года назад +3

    ഇത് ചൂടുള്ളിടത് പൂക്കില്ല മൂന്നാറിൽ ഒരുപാടുണ്ട്

  • @leyammarajan8502
    @leyammarajan8502 Год назад +1

    Eth avide kittum

  • @muhsinaup4682
    @muhsinaup4682 2 года назад +4

    സൂപ്പർ വി ല എത്ര

  • @josepham5176
    @josepham5176 Год назад +1

    84

  • @geethavenugopal3230
    @geethavenugopal3230 Год назад +2

    എത്രയാണു വില

  • @rajeevpillai2845
    @rajeevpillai2845 5 месяцев назад +1

    എത്ര വില

  • @dipansh5988
    @dipansh5988 6 месяцев назад +1

    Hello madam.... will camellia plants will grow and bloom flowers in andhra pradesh???

  • @amaljose3031
    @amaljose3031 Год назад +1

    Ķ

  • @Indianciti253
    @Indianciti253 10 месяцев назад +1

    ഒരു പൊടിക്ക് സൗണ്ട് കുറവാണോ 😊😊😊

  • @rosesloveleaf1590
    @rosesloveleaf1590 2 года назад +4

    Pp

  • @AS-hw1fq
    @AS-hw1fq Год назад +1

    cost of the plant please

  • @al-pokkiriss2.o889
    @al-pokkiriss2.o889 Год назад +1

    Plant ഉണ്ടോ

  • @gokulkrishna2688
    @gokulkrishna2688 Год назад +1

    Rate etra aanu

  • @krishnaajikumar304
    @krishnaajikumar304 13 дней назад +1

    Onninum rate etraya

    • @tipsnow4178
      @tipsnow4178  13 дней назад

      5 variety 560 rs aanu ippol rate

  • @rajeevpillai2845
    @rajeevpillai2845 4 месяца назад

    ഇതിന് വേയിൽവേണോ

  • @vahithabasheer4977
    @vahithabasheer4977 2 года назад +4

    പൊതുവെ നല്ല കൂളിംഗ് ഇഷ്ട്ട പെടുന്ന പ്ലാന്റ് ആണെന്ന് കേട്ടിട്ടുണ്ട്... ..ശരിയാണോ??

  • @mallikaduru6140
    @mallikaduru6140 11 месяцев назад +1

    Address send next Monday i am visit Kerala

  • @shinyshaji9658
    @shinyshaji9658 Год назад +1

    Camellia plant undo

    • @tipsnow4178
      @tipsnow4178  Год назад

      Undallo

    • @rag9941
      @rag9941 8 месяцев назад

      ​@@tipsnow4178 sale ഉണ്ടെങ്കിൽ വേണം

  • @gardenchef_online
    @gardenchef_online Год назад

    Ippol sale undo

  • @sebymathew5279
    @sebymathew5279 Год назад +1

    Camelia പ്ലാന്റ് കൊടുക്കാനുണ്ടോ

  • @shahulshaanu4838
    @shahulshaanu4838 Год назад +1

    എന്റെ അടുത്ത് 5 കളർ ഉണ്ട് വാങ്ങുമ്പോൾ പൂക്കൾ ഉണ്ടായിരുന്നു ഇപ്പോൾ നിറയെ മൊട്ടുകൾ ഉണ്ട് വിരിയുന്നില്ല അതിന് പറ്റിയ വളങ്ങൾ ഒന്ന് പറഞ്ഞു തരുമോ

  • @aminabi8366
    @aminabi8366 Год назад

    ഇത് നമ്മുടെ നാട്ടിൽ ഉണ്ടാകുമോ.അതോ വയനാട്ടിൽ മാത്രമേ പൂക്കുകയുള്ളോ

  • @prasithaprasi9009
    @prasithaprasi9009 Год назад +1

    കമേലിയplant ഇപ്പോഴും sale ഉണ്ടോ

  • @varnangal8773
    @varnangal8773 5 месяцев назад +1

    ഈ ചെടി യുടെ വില എത്ര

    • @tipsnow4178
      @tipsnow4178  5 месяцев назад

      Pala vilayane valipathinanusariche

  • @annaanju5741
    @annaanju5741 Год назад +1

    Plant undo

  • @wildlife-india
    @wildlife-india Год назад +1

    ഇത് കേരളത്തിലെ കാലാവസ്ഥയിൽ പൂക്കില്ല except wayanad and idukki