വീട്ടിൽ ഓർക്കിഡ് ഫ്ലവർ ഷോ, ആനിചേച്ചി തന്റെ വിജയരഹസ്യം വെളിപ്പെടുത്തുന്നു / ORCHID CARE / GARDEN TOUR

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #orchid #orchidcare #orchidcollection #orchids #orchidslover #orchidworld #orchidlovers #orchidfarm #orchidmalayalam #orchidkerala #orchidcareinmalayalam #orchidcaretips #orchidfertilizer #orchidpesticide #orchidgreenhouse #orchidwatering #orchidfloweringtips #orchidflower #orchidflowers #orchidsdendrobium #orchidmokara #orchidpotting #orchidpottingmix
    #naipunya #homegarden #gardentour #garden #gardening #plants
    ഓർക്കിഡ് പോട്ട് ചെയ്യുന്നത് മുതൽ പൂക്കൾ വരുന്നത് വരെ:
    • വീട്ടിൽ ഓർക്കിഡ് ഫ്ലവർ...
    ആനി ചേച്ചിയുടെ അത്ഭുത വളങ്ങൾ : • 365 ദിവസവും ഓർക്കിഡ് ...
    ഓർക്കിഡ് മഴക്കാല പരിചരണം :
    • മഴക്കാലത്ത് ഇത്രയും പൂ...
    ഫ്ലവർ ഷോ കാണാൻ എന്തിനാണ് ഊട്ടിയിലും ബാംഗ്ലൂരും പോകുന്നത് വീട്ടിൽ ഓർക്കിഡ് ഫ്ലവർ ഷോ ഒരുക്കി എല്ലാവരെയും അതിശയപ്പെടുത്തിയ ആനിചേച്ചിയുടെ വീട്ടിലേക്ക് ഞങ്ങൾ നടത്തിയ ഗാർഡൻ വിസിറ്റ് ആണ് ഈ വീഡിയോ. എപ്പോഴും വ്യത്യസ്തകൾ ആഗ്രഹിക്കുന്ന ആനിചേച്ചി തന്റെ പൂന്തോട്ടം കവർ ചെയ്ത മുൻ വിഡിയോകളെ അപേക്ഷിച്ച് എങ്ങനെ വ്യത്യസ്തവും മനോഹരവുമാക്കും എന്ന ചിന്തയിലായിരുന്നു. ഈ വിഡിയോയിൽ കൂടെ മറ്റ് ആർക്കും പറഞ്ഞു കൊടുക്കാത്ത തന്റെ വിജയ രഹസ്യം വെളിപ്പെടുത്തുകയാണ് ആനിചേച്ചി. ഓർക്കിഡ് പോട്ടിങ് മുതൽ വെള്ളം, വളം, കീടനാശിനി പ്രയോഗം, ഒച്ചിനെ തുരത്തൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചേച്ചി ഈ വിഡിയോയിൽ കൂടി നമ്മളോട് പറഞ്ഞു തരുന്നുണ്ട്. ഓർക്കിഡ് സമ്പൂർണ്ണ പരിചരണം എന്ന രീതിയിൽ എല്ലാവർക്കും റെഫർ ചെയ്യാവുന്ന ഡോക്യൂമെന്ററി ആയിട്ടാണ് ഈ വീഡിയോ ചെയ്തിട്ടുണ്ട്. തുടക്കക്കാർക്ക് മുതൽ വലിയ രീതിയിൽ ഓർക്കിഡ് കൃഷി ചെയ്യുന്നവർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ആർക്കും എളുപ്പം മനസ്സിലാകുന്ന തരത്തിലാണ് ചേച്ചി സംസാരിക്കുന്നത്. വീഡിയോ കണ്ട് എന്ത് സംശയം ഉണ്ടെങ്കിലും നിങ്ങൾക്ക് ആനിചേച്ചിയെ വിളിച്ച് ചോദിക്കാവുന്നതാണ്. അതോടൊപ്പം നിങ്ങൾക്ക് ചെടികൾ വാങ്ങാൻ ആഗ്രഹം ഉണ്ടെകിൽ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ഉള്ള ആനിച്ചേച്ചിയുടെ വീട്ടിൽ വന്ന് ഇഷ്ടപെട്ട ചെടികൾ തിരഞ്ഞെടുക്കാവുന്നതാണ്. പൂക്കൾ നിറഞ്ഞ ചെടികൾ മുതൽ തൈകൾ ഇവിടെ ലഭ്യമാണ്. എല്ലാം നല്ല ആരോഗ്യമുള്ള ചെടികൾ ആണ് എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത.
    ആനി ചേച്ചിയെ വിളിക്കേണ്ട നമ്പർ : 9961944054 (Annie Orchid, Contact number )
    അതുപോലെ നിങ്ങളുടെ മനോഹരമായ ഹോം ഗാർഡൻ ഞങ്ങളുടെ ചാനലിലൂടെ മറ്റുള്ളവരെ കാണിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഞങ്ങളെ വാട്സാപ്പ് ചെയ്യാവുന്നതാണ്. നമ്പർ : 9745plants

Комментарии • 391

  • @oakacorn
    @oakacorn 8 месяцев назад +5

    ഞാൻ ഇന്നലെ ചേച്ചീടെ വീട്ടിൽ പോയിരുന്നു പ്ലാന്റ്സ് എല്ലാം അടിപൊളി ആണ് ഒരുപാട് വെറൈറ്റി ഉണ്ട്‌ ഞാനും വാങ്ങി കൊറേ 🥰

    • @naipunya
      @naipunya  8 месяцев назад +1

      😍😍👍

  • @PradeepKumar-sm8mp
    @PradeepKumar-sm8mp Год назад +4

    ഇത്രയും മനോഹരമായി ഓർക്കിഡ് പരിചരണത്തെ കുറിച്ച് ആരും പറഞ്ഞുതരുന്നത് കണ്ടിട്ടില്ല. ആനി ചേച്ചി വളരെയധികം നന്ദി. ഇത്രയും മനോഹരമായ ഓർക്കിഡ് പൂന്തോട്ടവും കണ്ടിട്ടില്ല.

    • @naipunya
      @naipunya  Год назад

      Thank you so much 🥰

    • @pushpaunni7059
      @pushpaunni7059 10 месяцев назад

      Ethra adhikam perukal engane manazil orthedukkunnu sammathikkkanam ❤

  • @rosammajoseph3186
    @rosammajoseph3186 Год назад +4

    ഓർക്കിഡിന്റെ പരിചരണത്തെ പറ്റി നല്ലൊരു ക്ലാസ്സ് തന്നതിന് ഒത്തിരി നന്ദി 🥰

    • @naipunya
      @naipunya  Год назад

      Thank you 🥰

    • @naipunya
      @naipunya  11 месяцев назад

      അത്ഭുത വളങ്ങളെ പരിചയപ്പെടുത്തുന്ന രണ്ടാം ഭാഗം വരുന്നുണ്ട് ഈ ആഴ്ച. കാത്തിരിക്കൂ.

  • @mariammathomas4398
    @mariammathomas4398 Год назад +2

    നല്ല ഒരു അറിവാണ് ചേച്ചി
    തന്നത് thanks
    ഞാൻ വിളിച്ചിരുന്നു, സ്വിച് ഓഫ് ആയിരുന്നു

  • @ajithak1090
    @ajithak1090 6 месяцев назад +3

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ🙏🙏

    • @naipunya
      @naipunya  6 месяцев назад

      Thank you 😍

  • @bettypothen1826
    @bettypothen1826 Год назад +1

    കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു യീ വീഡിയോ ലൂടെ. ഓർക്കിഡ് cairing 🙏👍👍 Thankyou 😍

  • @NinjaOrchids
    @NinjaOrchids Год назад +2

    Oh, my goodness! This is beautiful! Jose Joseph sent me the link to your channel and I have immediately subscribed! What a beautiful paradise 😍 Jose Joseph told me you came to my channel, so, I want to thank you so very much ❤ I am struggling to expand my channel here in Europe, so, to find such kind people like yourself and Jose Joseph that are being so supportive, it is a blessing! 🙌🏼

    • @naipunya
      @naipunya  Год назад

      Thank you so much for your valuable feedback. For any assistance you can contact us through whatsapp. +919745003522

  • @user-kj9en4yp9q
    @user-kj9en4yp9q 5 месяцев назад +2

    Super class ayirunnu thank you

  • @Rashida280
    @Rashida280 11 месяцев назад +1

    നല്ല ബംഗിയുള്ള പൂക്കൾ ❤എനിക്ക് ഇഷ്ട്ടം ആണ് നടാൻ അറിയില്ല ഇനി ഞാൻ വാങ്ങാൻ പോവാ ചേച്ചി thans

    • @naipunya
      @naipunya  11 месяцев назад

      വീഡിയോ മുഴുവൻ കാണൂ.

  • @user-ps9ug9uy5g
    @user-ps9ug9uy5g 6 месяцев назад

    കണ്ടിട്ട് കൊതിയാവുന്നു പേകക്കളെ കുറിച്ചും ചെടികളെ കുറിച്ചും നല്ല നല്ല അറിവുകൾ പങ്കു വെച്ചതിന് വളരെ നന്ദിയുണ്ട് , ഫോൺ നമ്പർ പറഞ്ഞില്ല. അതു കൂടി പറഞ്ഞാൽ നനായിരുന്നു

    • @naipunya
      @naipunya  6 месяцев назад

      ഫോൺ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.

  • @sajithacs4468
    @sajithacs4468 11 месяцев назад +1

    നല്ല ക്ലാസ് ആയിരുന്നു കാണാൻ നല്ലഭംഗി. കാണുമ്പോൾ കൊതിയാകുന്നു ഞങ്ങൾക്കും ഇതുപോലെ ചെയ്യാൻ കഴിയുമോ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @naipunya
      @naipunya  11 месяцев назад

      തീർച്ചയായും കഴിയും 🥰

  • @josekuttypkkurian4918
    @josekuttypkkurian4918 Год назад +2

    വളരെ ഉപകാരപ്രദമായ മെസ്സേജ് ആണ് ചേച്ചി തന്നത്, God bless you 🙏

  • @vijayasidhan8283
    @vijayasidhan8283 6 месяцев назад +1

    Amazing tips madam
    Will try it
    I am a new plant grower
    Going to follow you

    • @naipunya
      @naipunya  6 месяцев назад

      Thank you 😍

  • @aseenasulaiman
    @aseenasulaiman 11 месяцев назад +1

    Super plants n very beautiful flowers..also good explanation. Cleared all doubts. Thanks Annie Chechi

    • @naipunya
      @naipunya  11 месяцев назад

      Thank you 🥰

  • @elizabeththomasachankunju6819
    @elizabeththomasachankunju6819 9 месяцев назад +2

    Chechi your flower garden and fruit garden are beautiful and the flooring is very attractive. Are you using cement pots? What's the secret of the flooring?

    • @naipunya
      @naipunya  9 месяцев назад +1

      Watch the second part ( flowering tips )

    • @radhal9469
      @radhal9469 8 месяцев назад +1

      ❤​@@naipunya

  • @vpsheela894
    @vpsheela894 10 месяцев назад +2

    Reng virege fulom ki dunya prakriti ke adfud vismay . Hai kithana suder thank you for your good class.

    • @naipunya
      @naipunya  10 месяцев назад

      Thank you

  • @nissynissy4320
    @nissynissy4320 6 месяцев назад +1

    Hats off to you Annie. You are an inspiration to many. ❤

  • @annieak7971
    @annieak7971 Год назад +3

    Annie chechi class sooper aayi tto👍👍

  • @nafeesaalsadaf2920
    @nafeesaalsadaf2920 Год назад +2

    Super vedio 👍🏼 very useful ❤ Thankyou mam 🥰 oru pad karyangal vishadhamayi paranjuthannu Athi manoharamaya kankulirmayekunna kazhchakal kanan avasaram nalkiyathin very big thanks

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 11 месяцев назад +2

    Thank you so much 🥰🥰🥰🥰🥰❤️❤️❤️❤️ very good and useful information ☺️😊☺️😊☺️😊☺️😊

    • @naipunya
      @naipunya  11 месяцев назад +1

      🥰🥰👍🏻

    • @naipunya
      @naipunya  11 месяцев назад

      അത്ഭുത വളങ്ങളെ പരിചയപ്പെടുത്തുന്ന രണ്ടാം ഭാഗം വരുന്നുണ്ട് ഈ ആഴ്ച. കാത്തിരിക്കൂ.

  • @nihadp1802
    @nihadp1802 Год назад +1

    edthaanenkil oro kamb vedikkayirnnu , enneppolellavarkonnum kaashkodth vedikkan illa paakalyallo, super video super

  • @sarojinidamodaran5293
    @sarojinidamodaran5293 Год назад +2

    ആനിച്ചേച്ചീ വളരെ നല്ല വീഡിയോ

  • @abdulkader-go2eq
    @abdulkader-go2eq 11 месяцев назад +1

    മനോഹരമായ കാഴ്ച ഒരുപാട് നന്ദി അറിയിക്കുന്നു

    • @naipunya
      @naipunya  11 месяцев назад

      അത്ഭുത വളങ്ങളെ പരിചയപ്പെടുത്തുന്ന രണ്ടാം ഭാഗം വരുന്നുണ്ട് ഈ ആഴ്ച. കാത്തിരിക്കൂ.

  • @josejkoonthanam
    @josejkoonthanam Год назад +4

    After watching Naipunya"s vlog of 'Orchid Queen"Annie Sebastian at Avittathur ,Iringalakuda I personally vvisited Annie Sebastian's residence recently and gathered first hand information from her.Also made some purchases.Thank you so much Naipunya I have also sent the link to my friends and to NINJA ORCHIDS You Fube Channel of Spain.

    • @naipunya
      @naipunya  Год назад

      Thank you so much for your valuable feedback.

    • @naipunya
      @naipunya  11 месяцев назад +2

      അത്ഭുത വളങ്ങളെ പരിചയപ്പെടുത്തുന്ന രണ്ടാം ഭാഗം വരുന്നുണ്ട് ഈ ആഴ്ച. കാത്തിരിക്കൂ.

  • @ashavarughese301
    @ashavarughese301 Год назад +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👌👌

  • @jayamolstephen299
    @jayamolstephen299 Год назад +1

    Super!!! Very broad minded to give all tips in one video

  • @susancherian5638
    @susancherian5638 10 месяцев назад +1

    Thanks. Very beautiful orchid flowers

    • @naipunya
      @naipunya  10 месяцев назад

      Thank you

  • @JanJo-jg4sf
    @JanJo-jg4sf 9 месяцев назад +2

    Wow, such a beautiful orchid garden. And very informative explanation by Annie chechi.
    I am new to orchid growing & I love them.
    I am trying my best to grow orchids & keep them alive here at our USA - California climate.
    I wish I too could grow, & have such orchid beauties successfully.
    God bless your garden Annie chechi, and all your efforts & the good will to share such valuable infos in this channel & for all of us. ❤

    • @naipunya
      @naipunya  9 месяцев назад

      Thank you so much for your valuable feedback ❤️

  • @roygeorge2801
    @roygeorge2801 11 месяцев назад +1

    വളരെ നല്ല വിശദീകരണം

    • @naipunya
      @naipunya  11 месяцев назад

      Thank you 🥰

  • @KADUKUMANIONE
    @KADUKUMANIONE Год назад +2

    അടിപൊളി

    • @naipunya
      @naipunya  Год назад

      Thank you Kadukumani team 🥰

  • @arifashareef5581
    @arifashareef5581 Год назад +2

    Beautiful garden.useful garden.thank you Ani chechi

    • @naipunya
      @naipunya  Год назад

      Thank you

    • @naipunya
      @naipunya  11 месяцев назад

      അത്ഭുത വളങ്ങളെ പരിചയപ്പെടുത്തുന്ന രണ്ടാം ഭാഗം വരുന്നുണ്ട് ഈ ആഴ്ച. കാത്തിരിക്കൂ.

  • @murukankc1619
    @murukankc1619 Год назад +2

    Pookal ullapol repot cheyamo

  • @SheebaPrakashPulikkathara
    @SheebaPrakashPulikkathara 10 месяцев назад +1

    Super.God bless you. Valuable information.

    • @naipunya
      @naipunya  10 месяцев назад

      Thank you 🥰

  • @user-oq8ug3tj8h
    @user-oq8ug3tj8h Год назад +1

    ആനി ചേച്ചി സൂപ്പർ orchid garden

  • @kadheejak7568
    @kadheejak7568 Год назад +2

    Nalla bangiyud super 👌👌👌

  • @RyncoOrchids
    @RyncoOrchids 9 месяцев назад +1

    Very practical experiance Sharing..

  • @sulunasar1127
    @sulunasar1127 11 месяцев назад +3

    Thank you ❤

  • @aseenasulaiman
    @aseenasulaiman 11 месяцев назад +2

    Super video n very useful

    • @naipunya
      @naipunya  11 месяцев назад

      Thank you 🥰

  • @maryshruthi4750
    @maryshruthi4750 10 месяцев назад +2

    Can you put subtitles in English mam …it will be useful to many people

  • @premkumar-gi9gz
    @premkumar-gi9gz Год назад +1

    Annie madam video is super. Thanks for the good advice.

  • @flowertv45
    @flowertv45 Год назад +2

    നല്ല അവതരണം. ❤മഞ്ഞ നിറത്തിലുള്ള വണ്ടുകൾ മൊട്ട് തിന്നുന്നു. അതിന് ഏതു മരുന്നാണ് ഉപയോഗിക്കേണ്ടത്

    • @naipunya
      @naipunya  Год назад

      വീഡിയോ മുഴുവനായി കാണാമോ. എല്ലാം വിശദമായി പറയുന്നുണ്ട്.

  • @ushadevitr2018
    @ushadevitr2018 11 месяцев назад +1

    Super class. Thanks a lot..

    • @naipunya
      @naipunya  11 месяцев назад

      Thank you 🥰

  • @ammupc8875
    @ammupc8875 Год назад +1

    നല്ല വിവരണം. പുതിയ കുറെ അറിവുകൾ കിട്ടി. താങ്ക്സ് 👍👌

  • @leenascreativity4964
    @leenascreativity4964 Год назад +1

    അറിയാൻ ആഗ്രഹിച്ച ഒരു വീഡിയോ👍😍

  • @merlinjohn1149
    @merlinjohn1149 7 месяцев назад +1

    Very very beautifull. 🎉

  • @royal4371
    @royal4371 10 месяцев назад +1

    നല്ല വിവരണം.

    • @naipunya
      @naipunya  10 месяцев назад

      Thank you 🥰

  • @sreekarps
    @sreekarps 9 месяцев назад +1

    Naipunya pls mention the spelling of insecticide ...

  • @leelammamathew8310
    @leelammamathew8310 Год назад +1

    Beautiful Garden. Very useful video also

  • @merlinjohn1149
    @merlinjohn1149 7 месяцев назад +1

    Thanks the tips.

  • @vpsheela894
    @vpsheela894 10 месяцев назад +1

    Sasyamrthum good forplants

  • @naipunya
    @naipunya  Год назад +11

    ഓർക്കിഡ് വളർത്തുന്നവർക്ക് ഒരു സമ്പൂർണ്ണ ഗൈഡ് ആണ് ഈ വീഡിയോ. പോട്ടിങ്ങ്, വളപ്രയോഗം, നന, കീടനാശിനി പ്രയോഗം, ഒച്ചിനെ നിയന്ത്രിക്കൽ തുടങ്ങി ഓർക്കിഡ് പരിചരണത്തെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഈ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒട്ടും സ്കിപ് ചെയ്യാതെ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക. ഒരുപാട് ഓർക്കിഡ് പൂക്കളെ പരിചയപ്പെടുത്തുന്ന ഈ വീഡിയോ കണ്ണിന് കുളിർമ പകരുന്ന ഒന്നാണ്. എല്ലാവരും വീഡിയോ കണ്ട് ലൈക്ക് ചെയ്യാനും ആവശ്യക്കാരിലേക്ക് ഷെയർ ചെയ്യാനും ഇതുപോലെ ഗാർഡനിങ് റിലേറ്റഡ് ആയ വിഡിയോകൾ കാണാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.
    നൈപുണ്യ.

    • @indirabhaiamma6948
      @indirabhaiamma6948 Год назад

      മൊത്തത്തില്‍കൊളളാം

    • @indirabhaiamma6948
      @indirabhaiamma6948 Год назад

      പുതിയചെടിMotherPlant ല്‍നിന്ന്പിരിച്ചെടുക്കുന്നതെങ്ങനെയെന്ന്കാണിച്ചില്ല.Thanks

    • @nishasivadasancreationsnis4468
      @nishasivadasancreationsnis4468 11 месяцев назад

      Sale undo

    • @raghim3134
      @raghim3134 11 месяцев назад

      ​@@indirabhaiamma6948ചേച്ചി നബർ തരുവോ

    • @bindukk957
      @bindukk957 11 месяцев назад

  • @padminichandran9273
    @padminichandran9273 Год назад +1

    എല്ലാ മരുന്നുകളുടെയും പേരുകൾ discription ബോക്സിൽ ഇടാമോ

  • @unnikrishnannair2663
    @unnikrishnannair2663 11 месяцев назад +1

    I watch full vedio. Marvellous. I never seen like this . Thank you.

    • @naipunya
      @naipunya  11 месяцев назад

      Thank you so much 🥰

  • @remaelekkat4742
    @remaelekkat4742 10 месяцев назад +1

    What you do to get rid of snails for all these orchids

    • @naipunya
      @naipunya  10 месяцев назад

      Watch full video.

  • @mjjose1007
    @mjjose1007 Год назад +1

    കാത്തിരുന്ന വീഡിയോ

  • @user-pc8nb6bs2d
    @user-pc8nb6bs2d 9 месяцев назад

    Thanks.Beautiful and.informative vedio

  • @YasinGarden
    @YasinGarden Год назад +1

    ഇഷ്ടായി സൂപ്പർ ഫ്ലവഴ്സ്

  • @sosammasosamma7468
    @sosammasosamma7468 Год назад +1

    Valare nalla,classayirunnu

  • @sosammasosamma7468
    @sosammasosamma7468 Год назад +1

    Chechi,anike,orkid,krishi,cheyan,thalparyam,ude,thudakathil,athane,nallathe,thaikal,kitumo,vilaathrayakum,wayanadaneonnuparayaname

  • @seenasumithran2370
    @seenasumithran2370 Год назад +2

    Wow what a garden❤

  • @sheelanr8089
    @sheelanr8089 8 месяцев назад +1

    നല്ല garden

  • @zzz-qe6nm
    @zzz-qe6nm Год назад +2

    വീഡിയോ നല്ല ഉപകാര പ്പെടുന്നതാണ് but വീഡിയോ കുറച്ചു length കൂട്തലാണ്

    • @naipunya
      @naipunya  Год назад +1

      അത്രയും ലെങ്ത് ഇല്ലാതെ എല്ലാകാര്യങ്ങളും ഉൾപ്പെടുത്താൻ കഴിയില്ല.

    • @zzz-qe6nm
      @zzz-qe6nm Год назад +1

      Online sale undo

  • @shineworldplants
    @shineworldplants Год назад +1

    Dendrobiam orchidinde leafl velutha moripole full varunnunde. Saaf adichitte marunnilla. Athenthane problem. Pinne ilayilum thandilum pupalayi pole varunnunde. Ithe prasnam ano. Enikkum 3,4 fkowerbud oru chediyil orumiche vannittunde. Kitchenile kadal, payar etc items itte pulippiche oshichathine sesham anenne thonnunnu. Vereyum valangal koduthirunnu. Orupafe nalathe wish ayirunnu. Thankyou. Please reply

    • @naipunya
      @naipunya  Год назад

      ആനി ചേച്ചിയെ വിളിക്കാമോ.

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 11 месяцев назад +1

    Beautiful garden

    • @naipunya
      @naipunya  11 месяцев назад

      Thank you 🥰

  • @rejigeorge3144
    @rejigeorge3144 Год назад +1

    very good information

  • @ushaarun7576
    @ushaarun7576 Год назад +1

    Beautiful garden 😍👍👍

  • @jameelajamal8400
    @jameelajamal8400 11 месяцев назад +1

    Super thankyou🥰

    • @naipunya
      @naipunya  11 месяцев назад

      Thank you 🥰

  • @bushrabeevi3450
    @bushrabeevi3450 Год назад +1

    👌👌👍👍good information

  • @bindushanmugan6072
    @bindushanmugan6072 8 месяцев назад +1

    Superchachi

  • @santhoshka3645
    @santhoshka3645 Год назад +2

    Super Chechi nice. Garden...God blessing..

  • @sunithapv4459
    @sunithapv4459 Год назад +1

    Super ayitunde mam leaf yellow akunathe enthekondane

  • @rashithaju4258
    @rashithaju4258 Год назад +1

    ആനി ചേച്ചി പൂക്കൾ കൊണ്ടൊരു വസന്തം നേരിട്ട് കാണാൻ കൊതിയാവുന്നു.... എന്റെ കയ്യിലും ഉണ്ട് കുറച്ച് ഓർക്കിഡ് dendrobium phelanopsis...1year ആയി തുടക്കമാണ് കുറേ അറിവ് പകർന്നു തന്നു എല്ലാം ഓപ്പണായിട്ട് പറഞ്ഞു തന്നതിന് ഒരുപാട് കടപ്പെട്ടിരിക്കുന്നു.... Tablet ഏതാണെന്ന് rply ചെയ്യാമോ ചേച്ചി 🥰🥰🥰🥰🥰

    • @naipunya
      @naipunya  Год назад

      Thanks 🥰 വിളിക്കാമോ.

  • @sunithapv4459
    @sunithapv4459 Год назад +1

    Good information 👍

  • @vpsheela894
    @vpsheela894 10 месяцев назад +1

    Salt chatti podiyum.

  • @faathimaahhh
    @faathimaahhh 7 месяцев назад +1

    Super

  • @reenacheriyan1267
    @reenacheriyan1267 Год назад +1

    Nice and cute and beautiful ❤️❤️

  • @honeyrajan8635
    @honeyrajan8635 Год назад +1

    Beautiful video. വന്നു വാങ്ങാൻ ആഗ്രഹിക്കുന്നു. സ്ഥലം എവിടാ .

    • @naipunya
      @naipunya  Год назад +1

      ഇരിഞ്ഞാലക്കുട അവിട്ടത്തൂർ.

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 3 месяца назад +1

    ചട്ടികൾക്കൊന്നിനും കൂടുതലായി ദ്വാരങ്ങളില്ലല്ലോ? എല്ലാം സാധാരണ ചട്ടികളാണല്ലോ.

    • @naipunya
      @naipunya  3 месяца назад

      ദ്വാരങ്ങൾ ഇല്ലെങ്കിൽ വെള്ളം കെട്ടി നിന്ന് ചെടി നാശമാകും.

  • @BabuThomas-um1yu
    @BabuThomas-um1yu Год назад +1

    God bless you

  • @Aadhu2016
    @Aadhu2016 Год назад +1

    Vanda orchids direct mazha yathu vakkamo? Athinte koompil vellam veenal kedakumo?

    • @naipunya
      @naipunya  Год назад

      വീഡിയോ മുഴുവൻ കാണൂ

    • @Aadhu2016
      @Aadhu2016 Год назад

      @@naipunya kandu.. Athil ee karyam parayunillaa..

  • @thambiallapuzha5262
    @thambiallapuzha5262 9 месяцев назад +1

    Super👍👍🌹

  • @nissynissy4320
    @nissynissy4320 6 месяцев назад +1

    Mokara enganeyaanu nadendathu?

    • @naipunya
      @naipunya  6 месяцев назад

      വീഡിയോ മുഴുവൻ കാണൂ

  • @nissynissy4320
    @nissynissy4320 Год назад +1

    Very informative

  • @tessymathen6905
    @tessymathen6905 Год назад +1

    Annie, super?!!

  • @lijevarghese4321
    @lijevarghese4321 Год назад +1

    Sasyamritham evide kittum

  • @chandrankunnummal2700
    @chandrankunnummal2700 Год назад +1

    Very nice 👍

  • @socialmedia1630
    @socialmedia1630 Год назад +3

    മൺ ചട്ടിയാണോ അതോ പ്ലാസ്റ്റിക്ക് ചട്ടിയാണോ നിങ്ങൾ ഉപയോഗിക്കുന്നത്..

    • @naipunya
      @naipunya  Год назад

      മൺചട്ടി.

  • @sukoon9755
    @sukoon9755 Месяц назад +1

    Roofing enth material ane?

  • @preenamanoj8079
    @preenamanoj8079 Год назад +1

    ചേച്ചി സൂപ്പർ

  • @florencefernandez2441
    @florencefernandez2441 Год назад +1

    suuuuuuuuupperrrrrr-----👏👏👏👏👏👏

  • @shineworldplants
    @shineworldplants Год назад

    Super flowers. Ende Mokkaro flower cheyunnilla.

  • @sreelathas1771
    @sreelathas1771 Год назад +1

    So so informative❤

  • @babymargret7631
    @babymargret7631 Год назад +4

    Animole kalakki. God bless you.

  • @santhascaria
    @santhascaria Год назад +2

    Beautiful to see and watch.

  • @josekuttypkkurian4918
    @josekuttypkkurian4918 Год назад +2

    കരി എവിടെ നിന്നാണ് കിട്ടുന്നത് ഓൺലൈൻ ആണോ എന്ന് ഡീറ്റെയിൽ ആയിട്ട് പറയാമോ പ്ലീസ്

    • @naipunya
      @naipunya  Год назад

      ചോദിച്ചിട്ട് പറയാം ട്ടോ

    • @naipunya
      @naipunya  Год назад

      പോട്ടിങ് മിക്സ്, വളം എന്നിവ വിൽക്കുന്ന കടകളിൽ ലഭിക്കും.

  • @PradeepKumar-sm8mp
    @PradeepKumar-sm8mp Год назад +1

    Super 👌🏻

  • @vpsheela894
    @vpsheela894 10 месяцев назад

    Botsny teacher theory and practical classu pole.

  • @bilumammen8856
    @bilumammen8856 Год назад +1

    Beautiful 😍

  • @noorjahannk1255
    @noorjahannk1255 Год назад +1

    Nice

  • @sheejamn1897
    @sheejamn1897 Год назад +1

    സൂപ്പർ........ ഉപകാരപ്രദമായ വീഡിയോ'....... അവട്ടത്തൂർ എവടെ ആയിട്ടാണ് വീട്'

    • @naipunya
      @naipunya  Год назад

      അവിട്ടത്തൂർ സഹകരണ ബാങ്കിന് അടുത്ത്