ഐകമത്യം മഹാബലം ഭിന്നിച്ചാൽ ദുർബലം || ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി||

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 175

  • @abdulnazarpallara518
    @abdulnazarpallara518 6 месяцев назад +19

    അല്ലാഹു നമുക്ക് ഐക്യവും സമാധാനവും തമ്മിൽ തമ്മിൽ സ്നേഹവും ബഹുമാനവും നിലനിർത്തി തരുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @aboobakkarkabukvk866
    @aboobakkarkabukvk866 6 месяцев назад +6

    അല്ലാഹു നമ്മുടെ ഉമ്മത്തിന് ഐക്യം നൽകട്ടേ:ആമീൻ

  • @azadazeez2410
    @azadazeez2410 6 месяцев назад +6

    ഉമ്മത്ത് ഒന്നിക്കട്ടെ. ഐക്യം നിലനിൽക്കട്ടെ ❤❤

  • @shajimonmoochikkal2755
    @shajimonmoochikkal2755 6 месяцев назад +44

    അല്ലാഹു കേരളീയ ഉമ്മത്തിൻ്റെ ഐക്യവും അന്തസ്സും ഖിയാമത്ത് നാൾ വരെ നിലനിർത്തട്ടെ! ആമീൻ

    • @shareefk9014
      @shareefk9014 6 месяцев назад

      Angane undavanam yenkil yellavarum pma salamintem , kallayintem koode ninnolu

  • @BasheerThachampatta
    @BasheerThachampatta 6 месяцев назад +20

    അനുഭവിക്കുമ്പേയെ അറിയൂ അല്ലാഹു ഐക്യം നിലനിർത്തിതരട്ടെ

  • @salammk5945
    @salammk5945 6 месяцев назад +1

    അസ്സലാമുഅലൈക്കും ഉസ്താദ് ഇപ്പോഴത്തെ അവസ്‌ഥയെക്കുറിച്ചു പ്രതിപാദിച്ചതിൽ അഭിനന്ദനം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @fairoospookkottur831
    @fairoospookkottur831 6 месяцев назад +3

    നേരിൽ കാണാനും..... ഒന്ന് ആലിംഗനം ചെയ്യാനും ആഗ്രഹിക്കുന്നു ഉസ്താദിനെ....❤❤❤❤❤അത്രയും ഇഷ്ഠം..... ഓരോ വാക്കുകൾ ഉപയോഗിക്കുമ്പോഴും ഉള്ള ശ്രദ്ധ...❤❤

  • @Saalim-pg7li
    @Saalim-pg7li 6 месяцев назад +9

    പണ്ടും ഇന്നും ഒരേ നിലപാടിൽ സംസാരിക്കുന്ന ഉസ്താദ് ❤ ❤ ❤
    മറ്റു ചിലർ മുമ്പ് AP ക്കാർക്കെതിരെ പാണക്കാട് കുടുംബത്തിനെ അംഗീകരിച്ച് സംസാരിച്ചിട്ട് ഇപ്പോ കമ്യൂണിസ്റ്റുകൾക്ക് വേണ്ടി സംസാരിക്കുന്നു.

  • @muhammadarif8414
    @muhammadarif8414 6 месяцев назад +4

    നമുക്ക് വേണ്ടത് അള്ളാഹുവിന്റെ പൊരുത്തം കിട്ടി മരിക്കണം അതിനിവിടെ സമസ്ത നിലനിൽക്കണം

  • @safwankamaliem1008
    @safwankamaliem1008 6 месяцев назад +5

    അള്ളാഹു സമസ്തക്ക് ശക്തി പകരാൻ തൗഫീഖ് നൽകട്ടെ

  • @ameerannassery9297
    @ameerannassery9297 6 месяцев назад +1

    ഉസ്താതിന് റബ്ബ് ആഫിയത്തോടുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @abdullatheef8760
    @abdullatheef8760 6 месяцев назад +16

    ഉസ്താദിന്റെ പ്രഭാഷണം സത്യസന്ധമാണ് ഇപ്പോൾ നമ്മുടെ സമസ്തയുടെ പഴയ ഓർമ്മകൾ മറക്കുന്നത് കൊണ്ടാണ് ദീനിനെ തെറ്റായ വഴിയിൽ നയിക്കുന്നത്

  • @unaisibrahim663
    @unaisibrahim663 6 месяцев назад

    ഉസ്താദ് ❤

  • @abduljaleelaluva3789
    @abduljaleelaluva3789 6 месяцев назад

    Contemperory
    We are proud of you ya usthad
    الله يبارك فيكم

  • @SaidalaviKM-v9n
    @SaidalaviKM-v9n 6 месяцев назад +12

    അസ്സലാമു അലൈക്കും.
    ഉസ്താദിന്റെ ശബ്ദം എല്ലാവരുടെയും ചെവിയിലൂടെ മനസ്സിൽ എത്തിയെങ്കിൽ എന്ന് ഹൃദയപൂർവ്വം ആഹ്രഗിക്കുന്നു. ഇന്നലെയില്ലെങ്കിൽ ഇന്നില്ല. ഇന്നല്ലെങ്കിൽ നാളെയില്ല. റസൂലിനെ(അ. സ.) വധിക്കാൻ വന്ന ഉമ്മറുൽ ഫാറൂഖ് (റ.അ ) ഇസ്ലാം സ്വീകരിച്ചു. അദ്ദേഹം ഖലീഫ ആകുകയും ചെയ്തു. യോജിപ്പ് വളരെ അനിവാര്യമാണ്.

  • @swalihkuzhinholam1718
    @swalihkuzhinholam1718 6 месяцев назад +6

    കരഞ്ഞു പോയി😢

  • @mujimundakkal
    @mujimundakkal 6 месяцев назад

    ആമീൻ ❤

  • @Jaleelmarwaniya
    @Jaleelmarwaniya 6 месяцев назад +3

    നല്ല നിലയിൽ പോയാൽ സമസ്ത യുടെ കൂടെ ഉണ്ടാവും.. അല്ലങ്കിൽ പാണക്കാട് കുടുംബം യവിടെ അവിടെ ചേർത്തു പിടിക്കും. അള്ളാഹു കാക്കട്ടെ

  • @muhammedshajimancheri
    @muhammedshajimancheri 6 месяцев назад +66

    കമൻ്റ് പാണക്കാട് കുടുംബത്തിന് എതിരെ വിടുന്നവർ സൂക്ഷിക്കുക, ഇതിലും വലിയ സമസ്തക്കാരൊക്കെ മുമ്പ് ഉണ്ടായിരുന്നു അവർ ഇപ്പൊ സമസ്തയിലില്ല പാണക്കാട് കുടുംബം സമുദായത്തിൻ്റെ ഈറ്റില്ലവും പോറ്റില്ലവുമാണ്❤

    • @SiddikK-np4tm
      @SiddikK-np4tm 6 месяцев назад +6

      സമസ്തയുടെ പണ്ഡിതന്മാരെ കൊഞ്ഞനം കാട്ടുന്ന രാഷ്ട്രീയ ലാഭം നോക്കികളും എന്ന് കൂട്ടി പറ.

    • @MohamedashrafAshrafparakote
      @MohamedashrafAshrafparakote 6 месяцев назад

      Salafi moorikalum mattum waqaf mudhal vare kattu thinnan nadannapo oru panakatu kareyum kandilla adhinu naayikarikana undayad samudgaya party

    • @Almohd-o1p
      @Almohd-o1p 6 месяцев назад +6

      കിണറ്റിലെ തവള പറയുന്ന പോലെ 😃😃😃

    • @Shihab-uk9yg
      @Shihab-uk9yg 6 месяцев назад +4

      എങ്ങനെ,,,,?😮

    • @butterfly4113
      @butterfly4113 6 месяцев назад +1

      ​@@Almohd-o1pKarayil ninnu chadiyadaanu kinatile thavala

  • @AbdhurhmnT
    @AbdhurhmnT 6 месяцев назад +2

    😮നിങ്ങൾ അല്ലാഹുവിന്റെ പാസ്വാതയ muruka പിടിച്ചു മുന്നോട്ടു പോവുക ചിന്ന ബിന്ന മാകാൻ പാടില്ല അന്ന് ഖുർആൻ വചനം ഉണ്ട് പക്ഷേ സമുദായത്തെ ബിന്നിപ്പിക്കുന്നവർ അള്ളാഹു വിന്റ മുബി ഇൽ സമാദാനം പറയേണ്ടി വരും ഇപ്പോ zzuathay🙏സമസ്ത യില്യ പ്രശ്നം കാണുബോൾ സങ്കടം തോന്നുന്നു

  • @rasheedvakkad7279
    @rasheedvakkad7279 6 месяцев назад +17

    ആരോട് പറയാൻ അനുഭവിച്ചാലെ അറിയൂ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല

  • @KPK-yz7fe
    @KPK-yz7fe 6 месяцев назад +1

    E usthadina kelkuka padikuka

  • @saidudheen4199
    @saidudheen4199 5 месяцев назад

    ആദർശം ഭയപ്പെടുന്നവർക്ക്
    ഒളിക്കാനുള്ള ഒരു മഹാ സുന്ദര നാമമാണ് "ഐക്യം എന്ന വാക്ക്"

  • @kadarmusliyar8298
    @kadarmusliyar8298 6 месяцев назад +1

    ആമീൻ 😢😢😢

  • @ShaniM-p3r
    @ShaniM-p3r 6 месяцев назад +3

    Good speech ❤❤❤❤❤

  • @abdullatheefmullappally2664
    @abdullatheefmullappally2664 6 месяцев назад +1

  • @rasheedrasheed6533
    @rasheedrasheed6533 6 месяцев назад +12

    സകാവ് കളിക്കുന്ന കളിയാണ് അവരുടെ കെണിയിൽ പെടാതെ ഇതുവരെ നമ്മെ നയിച്ച മുൻകാല പണ്ഡിതന്മാരെ മറന്ന് സമസ്തയെ നയിച്ചാൽ സുന്നി സമൂഹം ചിന്നഭിന്നമാകും സമസ്തയിൽ ഉള്ള മാപ്പിള സകാക്കൾ നിറഞ്ഞാടുന്നു അവരെ നിയന്ധ്രിക്കേണ്ടവർ ആസ്വധാനത്തിലാണ് പാണക്കാട് വിരുദ്ധന്മാരെ ഒറ്റ പെടുത്തുക അതിന് നമുക്ക് ഒന്നിക്കാം

  • @yousefkm8975
    @yousefkm8975 6 месяцев назад

    ءامين يارب العالمين 😊

  • @Muhamad-v9n
    @Muhamad-v9n 6 месяцев назад +2

    ആമീൻ ആമീൻ ആമീൻ

  • @RafeekMokeri-h3e
    @RafeekMokeri-h3e 6 месяцев назад +6

    Good speech

  • @noorpm9933
    @noorpm9933 6 месяцев назад +2

    അസ്സലാമുഅലൈക്കും ഉസ്താദ്, ,ഞാൻ നൂർമുഹമ്മദ് കൂർക്കൻചേരി ജമാഅത്തെ പ്രവർത്തകൻ. നമ്മൾ ഒരിക്കൽ പരിചയപ്പെട്ടിടുൻട്,,,കഴിഞ്ഞ ജുമുഅ എനിക്ക് mic ആയിരുന്നു, ,നിങ്ങളുടെ ഉൽ ബോധനം എനിക്കു കിട്ടിയില്ല,,ഒരു ജമാഅത്തെ പ്രവർത്തക നും മുസ്ലിം സമൂഹം ഭിന്നിച്ചു നശിക്കാൻ ആഗ്രഹിക്കുന്നില്ല,,,ഇത് സി പി എം കളി തന്നെ, ,,ശത്രു ആരന്ന് നമ്മൾ തുറന്നു പറയാൻ ഭയപ്പടുന്നു,,,അത് ശത്രുവിന്നു വളരെ സഹായിച്ചു

  • @muhammadsafi6144
    @muhammadsafi6144 6 месяцев назад +7

    മുമ്പേ പറയയേണ്ടത്

  • @Shihab-uk9yg
    @Shihab-uk9yg 6 месяцев назад +8

    ജിഫ്രി❤ തങ്ങൾക്കൊപ്പം ❤

  • @kujippakujippa2915
    @kujippakujippa2915 6 месяцев назад +5

    കൄത്യം , വ്യക്തം. പ൦നാ൪ഹം.

  • @saeedelankamal5315
    @saeedelankamal5315 6 месяцев назад +1

    ഐകമത്യം

  • @AbdulKader-gd8rv
    @AbdulKader-gd8rv 6 месяцев назад +2

    Very nìce advise.

  • @faisalcheruvannur
    @faisalcheruvannur 6 месяцев назад +1

    ഈ ഉപദേശങ്ങളൊക്കെ ഇന്നലെകളിൽ ഉണർത്തിയിരുന്നെങ്കിൽ കുറേ ആളുകളുടെ ആഖിറം രക്ഷപ്പെടുമായിരുന്നു.

  • @Mohammedyaaeen
    @Mohammedyaaeen 6 месяцев назад +1

    Pray for Palestine 🇵🇸😔😢 and Rohingya .

  • @AboobaerK.M
    @AboobaerK.M 6 месяцев назад

    Unity is Strength

  • @manavikathakkoppam
    @manavikathakkoppam 6 месяцев назад +8

    ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വഹാമൗദൂദികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അനുഭവിക്കുക തന്നെ.

    • @Saalim-pg7li
      @Saalim-pg7li 6 месяцев назад +3

      കമ്യൂണിസ്റ്റ് ചാരന്മാരായ KT ജലീലും ചില തലേക്കെട്ടുകാരുമാണ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത്

    • @Kottamuhiu117
      @Kottamuhiu117 6 месяцев назад

      ഇപ്പോഴത്തെ സംഭവവികാസത്തിൽ അവർക്കൊന്നും പങ്കില്ല

    • @MoosakuttyMangattil
      @MoosakuttyMangattil 6 месяцев назад

      ഇതൊക്കെ കേട്ടിട്ടും താങ്കൾക്ക് കാര്യം മനസ്സിലായിട്ടില്ലെങ്കിൽ താങ്കളുടെ കാര്യം കഷ്ടം തന്നെ. വഹാബി മൗദൂദികൾ ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് താങ്കൾ എങ്കിലും മനസ്സിലാക്കിയിട്ടുണ്ടല്ലോ വളരെ നല്ലത്. ഞങ്ങളാണ് മലപ്പുറം ജില്ലയിലെ മുസ്ലിം പെൺകുട്ടികളെ കൊണ്ട് തട്ടം ഒഴിപ്പിച്ചത് എന്ന് കമ്മ്യൂണിസ്റ്റുകാരനായ അനിൽകുമാർ എക്സിമുസ്ലിങ്ങളുടെ സ്റ്റേജിൽ വച്ച് പറഞ്ഞത് താങ്കൾ കേട്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. മുസ്ലിം പെൺകുട്ടികളെ കൊണ്ട് തട്ടമഴപ്പിക്കുക എന്ന് പറഞ്ഞാൽ അവരിൽ നിന്നും ദീൻ അഴിച്ചു മാറ്റുക എന്ന് തന്നെയാണ് അർത്ഥം.ക്യാമ്പസുകളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ചുംബനത്തിന്റെ ചിത്രങ്ങളും നഗ്നചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്, മുസ്ലിം പെൺകുട്ടികളെ അമ്പലത്തിൽ കൊണ്ടുപോയി ഹിന്ദുമത ആചാര പ്രകാരം കല്യാണം കഴിപ്പിക്കുന്നത് ഇതൊക്കെ വഹാബി മൗദൂദികളുടെ പണിയാണ് എന്നാണോ താങ്കൾ പറയുന്നത്.

  • @AbdulNaser-zn1eo
    @AbdulNaser-zn1eo 6 месяцев назад

    Ameen

  • @muhammadsafi6144
    @muhammadsafi6144 6 месяцев назад +4

    എല്ലാവരും ശ്രമിക്കണം

  • @aslammohd3842
    @aslammohd3842 6 месяцев назад

    مبروك 💯

  • @jafarnajwanajwa8201
    @jafarnajwanajwa8201 6 месяцев назад

    Your correct 💯...

  • @musthafaindia5364
    @musthafaindia5364 6 месяцев назад

    Shirkku.pramouttu.cheyyunna.samuhathea.allahu.nashippikkuka.thannea.chayyum.theercha

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 6 месяцев назад +5

    കമ്മ്യൂണിസം അനിസ്ലാമികമാണ് എന്ന് ആർജ്ജവത്തോടെ പറയാൻ മടിച്ചു നിന്നാൽ ഇതുവരെ സമുദായം അനുഭവിച്ചതെല്ലാം പ്രശ്നം ചെറുതായിരിക്കും. വരാനിരിക്കുന്ന അപകടം കണക്കുകൂട്ടലുകൾക്ക് അപ്പുറത്തും ആയിരിക്കും. ഭൗതിക നേട്ടങ്ങൾ ഉണ്ടായേക്കാം. അത് അവരെ പിന്തുണക്കുന്ന പണ്ഡിതന്മാർക്കും ലഭിച്ചേക്കാം 😍

  • @muhammedkk7481
    @muhammedkk7481 6 месяцев назад

    ലീഗ് പിളരുന്നത്തിൻ്റെ മുന്നോടിയായി ഈ ആയത്ത് മണത്തല പള്ളി ഉൽഘടനത്തിൽ ഒരാൾ ഓതിയതായി ഓർക്കുന്നു.അതിൽ മഹാനായ പാണക്കാട് പൂക്കോയ തങ്ങളും അന്ന് സ്പീക്കർ ആയിരുന്ന മൊയ്തീൻ കുട്ടി എന്ന ബാവ ഹാജിയും പങ്കെടുത്തു.

  • @mohamedmsthafam2091
    @mohamedmsthafam2091 6 месяцев назад +14

    എന്ത് ചെയ്യാൻ 😰 ഈഗോ മൂത്ത സമസ്ത യിലെ ഇന്നത്തെ ചിലർ

    • @shareefk9014
      @shareefk9014 6 месяцев назад +1

      Eego illatha salamintem , 🎉kutty yudem⛸️👅namo

  • @kcummer9566
    @kcummer9566 6 месяцев назад +1

    💯💯💯👌💚

  • @ibrahimthottupurath1568
    @ibrahimthottupurath1568 6 месяцев назад

    ആമീൻ

  • @shanibsahib
    @shanibsahib 6 месяцев назад

    👍👍

  • @abdulrasheed5064
    @abdulrasheed5064 6 месяцев назад +2

    Communistukale manasilakanulla bhudhi ummathinu nalkanne Allah aameen

  • @adhilaadhuz
    @adhilaadhuz 6 месяцев назад +1

    👌👌👌100/100

  • @Hajara-lo3os
    @Hajara-lo3os 6 месяцев назад

    Aykyam atmiyada kond an vendadh ellade bahiyathalathil aykyam vargiyada undakkum

  • @shareefk9014
    @shareefk9014 6 месяцев назад

    Bhinnipp undakunnaverkk support cheyyan alle usthad sramichollu

  • @koyasparakkal9810
    @koyasparakkal9810 6 месяцев назад +1

    👍

  • @mr.dreamerwinner9595
    @mr.dreamerwinner9595 4 месяца назад

    ചരിത്രം ആവർത്തിക്കുമെന്ന് തീർച്ച....
    വേണ്ട എങ്കിൽ ഒന്നിച്ചിരുന്ന് ഒന്ന് സംസാരിച്ചു തീർക്കണം

  • @fathehh9996
    @fathehh9996 6 месяцев назад

    Ok

  • @AboobaerK.M
    @AboobaerK.M 6 месяцев назад

    ith Anthasulla Samasthyude Anhimana Vakkukal

  • @hopefully917
    @hopefully917 6 месяцев назад +10

    സമസ്തയിൽ നിന്നും ഇറങ്ങി വന്ന AP ഉസ്താദും അദ്ദേഹം നേതൃത്വം നൽകുന്ന സമസ്തയും ഇന്ന് എത്ര ശക്തമാണ്. സത്യത്തിന് വേണ്ടി ഭിന്നിക്കാതിരിക്കാൻ ഒരു വിശ്വാസിക്ക് കഴിയില്ല.

    • @kunhimohamed228
      @kunhimohamed228 6 месяцев назад

      അപ്പോൾ കാണുന്നവരെ അപ്പായെന്നു വിളിച്ചാൽ ഭൗതിക നേട്ടമുണ്ടാകും. പക്ഷേ നിലപാടുണ്ടാവില്ല

  • @AlthafFicy-m2u
    @AlthafFicy-m2u 6 месяцев назад +1

    Samastha yende adharsham🤍

  • @triptoworld9174
    @triptoworld9174 6 месяцев назад

    Thara prasangam aaaano ?

  • @shihabudheenk7046
    @shihabudheenk7046 6 месяцев назад +2

    കമ്മ്യൂണിസ്റ്റ് അനുകൂല ഇകെ വിഭാഗം എപിക്കാരുമായി ലയിക്കാനും,
    ലീഗ് അനുകൂല ഇകെ വിഭാഗം CIC യെ തിരിച്ചെടുക്കുകയും ചെയ്യാൻ സാധ്യതയുണ്ടോ ?

  • @zmk_shorts
    @zmk_shorts 6 месяцев назад +3

    ഫൈസി ഉസ്താദേ,
    ഈ ചരിത്രവും ആയതുകളുമൊക്കെ 2024 ൽ ഇറങ്ങിയതല്ലല്ലോ?
    1989, 90 കളിൽ ഇതൊക്കെ എവിടെയായിരുന്നു.?

    • @rasheedvakkad7279
      @rasheedvakkad7279 6 месяцев назад +6

      പോയവർ ചിന്തിച്ചില്ലല്ലോ

    • @abdullatheef9128
      @abdullatheef9128 6 месяцев назад +5

      അന്നും എന്നും ഇന്നും ഇതൊക്കെ പറയേണ്ടവർ പറഞ്ഞിട്ടുണ്ട്. മഞ്ഞക്കണ്ണട എടുത്തു മാറ്റിയാൽ പ്രശനം തീരും ok

    • @ASHRAFMASHRAFM-m4j
      @ASHRAFMASHRAFM-m4j 6 месяцев назад

      Yenthado nannakathathu

  • @abdukp6239
    @abdukp6239 6 месяцев назад +2

    അണി കളെ ഒന്നിപ്പിക്കാൻ എളുപ്പമാണ്. പക്ഷെ ഉസ്താദ് മാരെ ഒന്നിപ്പിക്കാൻ പടച്ചോന് പോലും കഴിയില്ല. വാഹത്തസിമൂ ബി ഹബിലില്ലാഹി ജമീആ വലാ തഫാറഖൂ. ഈ ആയത്തു മൗലവി മാർക്ക്‌ ബാധകമല്ല

  • @RamlaSaleem-hi7us
    @RamlaSaleem-hi7us 6 месяцев назад

    O no😂

  • @yoonuspariyarath1068
    @yoonuspariyarath1068 6 месяцев назад

    എന്താണ് ഈ ജുമുഅ പ്രഭാഷണം? ജുമുഅ ഖുതുബ ആണോ?

  • @AsiyaVc-lb2mg
    @AsiyaVc-lb2mg 6 месяцев назад

    Samasthayea. Thammil. Thalliklunnad. Cammunisamane

  • @abdulkareem-lj2ke
    @abdulkareem-lj2ke 6 месяцев назад

    ഈ അനൈക്യം ഉണ്ടാക്കുന്നതിൽ smf നു് വലിയ പങ്ക് ഉണ്ട്

  • @ShahulIritty
    @ShahulIritty 6 месяцев назад

    Vahabi vahabi ennum paranju ummarka& co ith nasippikan nokkunnu

  • @saidudheen4199
    @saidudheen4199 6 месяцев назад

    10 സുന്നി പ്രവർത്തകരാണ്
    കൊല ചെയ്യപ്പെട്ടത്.
    ഭിന്നത, രാഷ്ട്രീയ അടിമത്തം ഇതാണ് കാരണം .
    ഇനിയെങ്കിലും ഇദ്ദേഹം പറയും പോലെ ഐക്യത്തിലാവുക.
    ആദർശം മുറികെ പിടിക്കുക.
    എല്ലാ സാദാതുകളെയും ആദരിക്കുക.

  • @sadiquech4208
    @sadiquech4208 6 месяцев назад +9

    സയ്യിദുൽ ഉലമ ജിഫ്രി തങ്ങൾ, ഉമർ ഫൈസി മുക്കം, പാണക്കാട് മുഈനലി തങ്ങൾ, ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ മാഷ്, മുസ്തഫ മാസ്റ്റർ, റഷീദ് ഫൈസി വെള്ളായിക്കോട്, സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ...... സമസ്ത, സിന്ദാബാദ്‌

    • @saidunechiyil5132
      @saidunechiyil5132 6 месяцев назад +10

      ഇങ്ങനെ സമസ്തയേ വില കുറച്ചു കാണല്ലേ ഷജറേ
      സമസ്തയിൽ 40 മഹാ പണ്ഡിതമാർ ഉണ്ട് എല്ലാവരും ഉന്നതർ തന്നെ
      പിന്നെ സത്താറും അബല കടവും എല്ലാം മഹാന്മാർ ആകുമ്പോൾ ജോലി ചെയ്യാതെ ശമ്പളം 5 വർഷക്കാലം ശമ്പളം പോകറ്റിലാക്കിയവരും വലിയവർ തന്നെ😅

    • @musthafafarook7029
      @musthafafarook7029 6 месяцев назад +7

      ഒരു ശജരയുടെ കരച്ചിൽ.

    • @moidu3980
      @moidu3980 6 месяцев назад

      ഒരാൾ സഖാവ് മുക്കം വേറൊരാൾ MT ഉസ്താദിനെ വെടിവെച്ച് കൊല്ലണം എന്ന് പറഞ്ഞവൻ മറ്റൊരാൾ പണി എടുക്കാതെ സർക്കാറിൻ്റെ പണം തട്ടിവർ
      പിന്നെ രാൾ പാണക്കാട് കുടുംബത്തിന് ഒരു മഹത്വവും കൽപിക്കാത്തവൻ ഇവരാണത് ഇപ്പോഴെത്തെ സമസ്ത

    • @ummerah239
      @ummerah239 6 месяцев назад

      പിണറായിയേയും മരുമകനെ യുും കൊണ്ടിരുത്തി തക്ബീർ കൂടി മുഴക്കൂ.

    • @yousuf2031
      @yousuf2031 6 месяцев назад

      ഇത്ര ആൾകാർ വീട്ടിൽ ഇരിക്കും

  • @IbrahimMp-b1q
    @IbrahimMp-b1q 6 месяцев назад +3

    നിങ്ങൾ എവിടെ നിൽക്കുന്ന ുഫൈസീ

    • @Saalim-pg7li
      @Saalim-pg7li 6 месяцев назад

      സമസ്തയുടെ പാരമ്പര്യത്തോടൊപ്പം.
      സമസ്തയെ ഹൈജാക്ക് ചെയ്തവർ ചരിത്രം ഓർക്കുക

  • @umerpanakkal9244
    @umerpanakkal9244 6 месяцев назад +8

    വഹാബിസം പറഞ്ഞു കമ്മ്യൂണിസത്തിന് ഒത്താശ ചെയ്യുന്ന ഫൈസ്യമാരായും മാസ്ട്ടർമാരായും കരുതിയിരിക്കുക

    • @ASHRAFMASHRAFM-m4j
      @ASHRAFMASHRAFM-m4j 6 месяцев назад

      Chuvanna faizy. thopi Master

    • @Kottamuhiu117
      @Kottamuhiu117 6 месяцев назад

      ക്ഷേത്രക്കടവിനേയല്ലല്ലൊ ഉദ്ദേശിച്ചത്

  • @technicalmind615
    @technicalmind615 6 месяцев назад +2

    ഐക്യമില്ലായിമായും പ്രേശ്നവും തീർത്തു സന്തോഷത്തിൽ മടക്കി അയച്ചിരുന്നു ഹൈദരലി തങ്ങൾ വരെ panakkaatinnu, ഇപ്പയോ

    • @abdusteps9881
      @abdusteps9881 6 месяцев назад +4

      ഈ അമ്പലക്കടവിനെ അന്നേ ഹൈദരാലി thanghal മടക്കിയിരുന്നു ആ വെറുപ്പ് ആണ് ഹമീദ് പാണക്കാട് കുടുംബത്തോട് കാണിക്കുന്നത്

  • @Muhammad-ug9td
    @Muhammad-ug9td 6 месяцев назад +10

    പ്രിയ സുഹൃത്തേ ഐക്യം വേണം എന്നതിൽ ആർക്കും തർക്കമില്ല പക്ഷേ മുൻഗാമികൾ ആരും ഉണ്ടാക്കാത്ത ഒരു ഐക്യം വഹാബികളുമായും ബിദ്അത്തുകാരും ഉള്ള ഐക്യം അത് ദീനല്ല സഹാബത്തിന്റെ ചര്യക്കും താബീങ്ങളുടെയും താബിങ്ങളുടെയും ചര്യക്കും എതിരാണ് എല്ലാവരും ഐക്യപ്പെടേണ്ടത് സകലകുലാമ്പി ചക്കരക്കഞ്ഞി ഐക്യത്തിലേക്ക് അല്ല
    എല്ലാ ബിസിനസ്കാരും രാഷ്ട്രീയക്കാരും എല്ലാവരും ശരിയായ സുന്നത്ത് ജമാഅത്തിലേക്ക് വന്ന് അയക്കപ്പെടണം അതാണ് ഐക്യത്തിന്റെ മാനദണ്ഡം

    • @gafoorirumban8399
      @gafoorirumban8399 6 месяцев назад +3

      ഐക്യത്തെക്കുറിച്ച് വാചാലമായി സംസാരിക്കുന്നവർ നട്ടുവളർത്തിയ പ്രസ്ഥാനത്തിന് നേരെ കൊഞ്ഞനം കുത്തരുത്

    • @mrafeeqmmrmv
      @mrafeeqmmrmv 6 месяцев назад +4

      ഏക ഇലാഹിൽ വിശ്വസിക്കുന്ന വഹാബികളും ആയി അടുക്കുന്നു എന്ന് പറഞ്ഞു അതിനെ ഇതിർക്കാനെന്ന പേരിൽ ഇലാഹ് തന്നെ ഇല്ലാ എന്ന് പറയുന്ന കമ്യൂണിസ്തുകളുമായി അടുക്കുന്നു!!

    • @abdusteps9881
      @abdusteps9881 6 месяцев назад +2

      കൈ എവിടെ വെക്കണം എന്ന് തർക്കം ഉള്ളവരെ അടുപ്പിക്കരുത് നിസ്കരിക്കുന്നവനെ കണ്ടാൽ ജയിലിൽ വരെ അടക്കുന്ന ത് പോലെ ഉള്ള പ്രവർത്തനം കാട്ടുന്ന കമ്മൂണിസ്റ്റിനെ അടുക്കുകയും അവരെ വളർട്ടുകയും cheyyaam അല്ലേ നല്ല ആശയം 🫣🫣

  • @abdurahimanpkv681
    @abdurahimanpkv681 6 месяцев назад +7

    വളരെ നല്ല നസീഹത്ത് പക്ഷെ പുതിയ പ്രശ്നങ്ങൾ വന്നത് കൊണ്ടാണല്ലോ ഇത് പറയുന്നത്. മുമ്പ് സമ്മേ നങ്ങളിൽ തന്നെ പരസ്യമായി എതിർവിഭാഗത്തിലെ പണ്ഡിതനെ അപമാനിച്ചു പ്രസംഗിച്ചപ്പോളൊന്നും ഈ പ്രഭാഷണം കണ്ടില്ലല്ലോ.
    CH ൻ്റെ ഭാഷയിൽ എല്ലാവരുടെയും അയ് മൂന്ന് പതിനഞ്ചാണ് എന്നത് ഓർക്കണമായിരുന്നു

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 6 месяцев назад +6

    സമസ്തയുടെ ഇസ്സത് കാക്കാൻ നിങ്ങളെ കാണുന്നില്ലല്ലോ

    • @Saalim-pg7li
      @Saalim-pg7li 6 месяцев назад

      സമസ്തയുടെ ഇസ്സത്ത് പാരമ്പര്യമാണ്. ശംസുൽ ഉലമയും കണ്ണിയത്തുസ്താദും പറഞ്ഞത് അത് പോലെ പറയുന്നയാളാണ് ഓണമ്പിള്ളി ഉസ്താദ്. അതാണ് യഥാർത്ഥ സമസ്ത. ശജറകൾ നയം മാറ്റിയ സമസ്തയാണ്

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 6 месяцев назад +4

    സമസ്തയുടെ ലക്ഷ്യം സുന്നത്ത് ജമാഅത്തിന്റെ ഉയർച്ചയാണ് അതിൽ കവിഞ്ഞു ഒരു ഐക്യവും വേണ്ട

  • @ഉബൈദ്ഉസ്താദ്
    @ഉബൈദ്ഉസ്താദ് 6 месяцев назад

    സൗണ്ട് ഇല്ല

  • @mohammedps875
    @mohammedps875 6 месяцев назад

    താടി സഖാക്കളെ സൂചിപ്പിച്ചു.

  • @musthafaindia5364
    @musthafaindia5364 6 месяцев назад

    Samastayile.kurea.pandida.vashadarikal.shiya.juoda.charanmar.averkku.paisamathi.deen.veanda

  • @rafeequect7210
    @rafeequect7210 6 месяцев назад +1

    ഈ പ്രശ്നം തീർക്കാൻ സാദിക്കലി തങ്ങൾക്ക് മാത്രമേ കഴിയുകയൊള്ളു പക്ഷേ അദ്ധേഹം എന്തോ വൈരാഗ്യ ബുദ്ധിയോട്ടേ പെരുമാറുന്നു

  • @AbdulGhani-it6mw
    @AbdulGhani-it6mw 6 месяцев назад

    ഫിഖ്ഹിൻ്റെ ഒരു ബാല പാഠം പോലും അറിയാത്ത ഇസ്ലാമിൻ്റെ ശരീ അത്തിൽ തെറ്റായ കാര്യങ്ങൾ ചെയ്യുകയും ബിദഇകളുമായി തോളോട് തോള് ചേർന്ന് നിൽക്കുകയും ചെയ്യുന്ന ഖാളിമാരെ ഓരം ചേർന്ന് നിന്ന് സമസ്തക്ക് ബദലാവാൻ ശ്രമിച്ച് സമൂഹത്തിൽ വിഭാഗീയതക്ക് നേതൃത്വം കൊടുക്കുന്നവർക്ക് സപ്പോട്ട് ചെയ്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ടിയാൻ്റെ ഐക്ക്യത്തെ കുറിച്ചുള്ള പ്രസംഗം കേട്ടപ്പോൾ അറിയാതെ ചിരി വന്നു.
    ﴿يَا أَيُّهَا الَذِينَ آمَنُوا لِمَ تَقُولُونَ مَا لاَ تَفْعَلُونَ * كَبُرَ مَقْتاً عِندَالله أَن تَقُولُوا مَا لَا تَفْعَلُونَ﴾ [سورة الصف:2-3]

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj 6 месяцев назад +6

    വഹാബിസം നാടിനാപത്താണ്

  • @mohammedkungh5037
    @mohammedkungh5037 6 месяцев назад +1

    സമസ്തയുടെ മറവിലൂടെ ഇസ്ലാമിൻറെ മറവിലൂടെ പച്ച രാഷ്ട്രീയം കളിക്കാൻ ഇരുന്നാൽ മതി എല്ലാ രാഷ്ട്രീയ പാർട്ടികളെപ്പോലെ പുറത്തുനിന്ന് കളിച്ചാൽ മതി എന്നാൽ നിങ്ങൾക്ക് ഏത് കളിയും കളിക്കാം ഒരുപക്ഷേ നിങ്ങൾക് എല്ലാവർക്കും എന്നപോലെ വോട്ട് നിങ്ങൾക്ക് തന്നെ ലഭിക്കും നിർബന്ധിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കുന്നത് ആ കാലം കഴിഞ്ഞു പോയിട്ടില്ലേ

  • @bava5710
    @bava5710 6 месяцев назад +4

    ഇപ്പോൾ സമസ്തയെ പിളർത്തുന്നതിൽ പിള്ളി നിങ്ങൾക്കും ഒരു പങ്കു ഉണ്ട്. കൂട്ട് ക്കാരൻ പൂക്കോട്ടൂർ
    കൂടത്തായി.. നടവി
    അവർക്കും ഈ പ്രഭാഷണം ഉപകാര പെടും
    നിങ്ങൾക് ഈ വിഷയം പറയാൻ എന്ത് യോഗ്യത യാ നിങ്ങളുടെ പ്രഭാഷണം കേൾക്കുന്നവർ കുറഞ്ഞിട്ടുണ്ട്
    കറകളഞ്ഞ സമസ്ത ക്കാരായ ❤️❤️❤️❤️❤️നമ്മടെ മുത്ത് ഹമീദ് ഫൈസിയും
    പന്തലൂരും
    സ്വലാ ഹുദ്ദ്ധീൻ ഫൈസീയും ഇവരും ഞങ്ങളുടെ യുവ പ്രഭാഷകരും ഉണ്ടാകുമ്പോൾ. നിങ്ങളൊക്കെ എന്ത്.

    • @munavvirn5848
      @munavvirn5848 6 месяцев назад +2

      ഹമീദ് ഫൈസിയുടെ മോളെ നജത്തിൽ തിരുകി കയറ്റി 5 വർഷം ജോലിചെയ്യാതെ ശമ്പളം വാങ്ങിയത് എങ്കിലും തിരിച്ചു കൊടുത്ത് മാന്യത കാണിക്ക്
      കട്ട മുതൽ ഹലാലാവില്ല എന്നാണ് ഞാനൊക്കെ മദ്രസയിൽ പഠിച്ചത്

    • @munavvirn5848
      @munavvirn5848 6 месяцев назад

      മുത്ത് തേങ്ങ കുല

    • @abdulmajeed3151
      @abdulmajeed3151 6 месяцев назад

      നീ പറഞ്ഞ തീട്ടങ്ങളെ പുറത്താക്കിയൽ എല്ലാം ശരിയാകും

    • @Abdulhameed-rt8cm
      @Abdulhameed-rt8cm 6 месяцев назад

      ​@@munavvirn5848😅

  • @saee313
    @saee313 6 месяцев назад

    ആത്മാർത്ഥ മാണേൽ അതിനുള്ള പണിയെടുക്കണം..... പറഞ്ഞു സുഖിപ്പിക്കണ ഏർപ്പാട് മാറ്റി...പ്രശ്നം മനസിലാക്കി കൊടുത് പറഞ്ഞു ബോധ്യപ്പെടുത്തി പരിഹാര മാർഗം കാണണം

  • @aneesvk3063
    @aneesvk3063 6 месяцев назад

    😂

  • @butterfly4113
    @butterfly4113 6 месяцев назад +1

    SAGAVU UMMAR GO BACK

  • @Muhammad-ug9td
    @Muhammad-ug9td 6 месяцев назад +5

    നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയുള്ള സകലുകുലാംബി ചക്കരക്കഞ്ഞി ഐക്യം അത് ദീനല്ല അതാണ് വിഷയം അങ്ങിനെയുള്ള ഒരു ഐക്യം ലോക മുസ്ലിം ചരിത്രത്തിലും പാരമ്പര്യത്തിലും ഇല്ല അത് രാഷ്ട്രീയക്കാരുടെ യുക്തിവാദ ഐക്യം മാത്രമാണ്
    ഐക്യം വേണമെന്നതിൽ ആർക്കും തർക്കമില്ല പക്ഷേ അത് സുന്നത്ത് ജമാഅത്തിലേക്ക് എല്ലാവരും

  • @muhammadsafi6144
    @muhammadsafi6144 6 месяцев назад +7

    വഹാബിസം അപകടം

    • @mohamedshareef3361
      @mohamedshareef3361 6 месяцев назад +1

      എടോ ഈ വഹാബികൾ ഈ പ്രവാസജീവിതകാലത്ത് ഓരോ കുടുംബത്തും ഒഴിവാക്കാനാകാത്ത രക്ത ബന്ധങ്ങളാണ്.ഇവിടെ ആശയം മതത്തിനകത്ത് ആകാം പുറമേ അനൈക്യം ഐത്തം വഹാബി എന്നൊക്കെ പറഞ്ഞു നടത്തുന്നത് പൈശാചിക ചിന്തയാണ്.ഭൗതികലോകത്ത് ഏറ്റവും വലിയ അപകടം ആത്മീയ ചിന്തയില്ലാതാക്കുന്ന മതനിരാസബോധം വളർത്തുന്ന മ്ലേച്ഛ പുരോഗമന ചിന്തയുടെ ശീലം പ്രചോദനം ചെയ്യുന്നവരാണ്. ആ അപകടത്തിലേക്കാണ് ഇപ്പോൾ സമസ്ത നീങ്ങുന്നത് ഇത് ലോകാവസാനഘട്ട നികൃഷ്ട പണ്ഡിതരുടെ ഭൗതിക തൽപര സ്വാർത്ഥ താൽപര്യം അതിന് ദീനിനെ തക്ബീറിനെ മതംഉപേക്ഷിച്ചവർക്കായി ദുരൂപയോഗിച്ചു പ്രീണനം നടത്തുന്നു

    • @Almohd-o1p
      @Almohd-o1p 6 месяцев назад

      😂😂😂

  • @sayedkoya6063
    @sayedkoya6063 6 месяцев назад

    വെറുതെ ചരിത്രം പറയല്ലേ. തെറ്റ് ചെയ്തവർ അത് തിരുത്തട്ടെ. ലീഗ് കൂടതൽ നറുമ്പോൾ എങ്ങനെ കൂടിപ്പിടിക്കും. Mueen Ali ഷിഹാബിനെ തെറി വിളിച്ചപ്പോൾ എവിടെയായിരുന്നു ലീഗ്കാർ.

  • @abdulrahoofp6462
    @abdulrahoofp6462 6 месяцев назад +3

    സമസ്തക്ക് ഒപ്പം മാണ് എന്ന് പബ്ലിക്കിൽ വന്നു വിളിച്ചു കൂവുകയും എൻറെ അരമനയിൽ സമസ്ത ഉണ്ടാവുന്ന പ്രതിസന്ധിഘട്ടത്തിൽ സമസ്ത കൊപ്പം നിൽക്കാതെ ഗ്യാലറി കാരി ഇരിക്കുന്ന ഈ മഹാനെ എന്തു വിളിക്കണം

    • @kunhimohamed228
      @kunhimohamed228 6 месяцев назад

      അത് തൻ്റെ മനസ്സിൻ്റെ കുഴപ്പമാണ്.

  • @SulaimanKK-p2c
    @SulaimanKK-p2c 6 месяцев назад

    പൊന്നു മുസ്ലിയരെ
    മുസ്ലിംകൾക്ക് ഖുർആനുണ്ട്
    അവർക്കു ആശങ്കകളില്ല
    ചേളാരിയിലെ മുസ്ലിയാക്കളെ
    വിളിച്ചിരുത്തി അവർക്കു ഓതി
    കൊടുക്കുക
    നബിയെ പരിചയപ്പെടുത്തുക
    അവരെ നന്നാക്കുക
    അവരെ പഠിപ്പിക്കുക
    ഫിത്ന നിറുത്താൻ പറയുക
    അവരെക്കൊണ്ട് ഉമ്മത്തിന്
    ആവശ്യമില്ല
    പിരിച്ചു വിട്ടു പോകാൻ പറ
    ഉമ്മത് രക്ഷപ്പെടും

  • @newsmedia-s7m
    @newsmedia-s7m 6 месяцев назад +2

    ലീഗ് ഒരു തെറ്റും പറ്റിയതായി ടിയാൻ പറയില്ല, എന്നാൽ സമസ്തയെ വാക്കുകളിൽ വിഷം ഒളിപ്പിച്ച് പ്രസംഗിക്കും മഹാനെപ്പോലെ മുഖം അഭിനയിക്കും.😂

  • @tagline.stories
    @tagline.stories 6 месяцев назад +2

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടത്രേ

    • @shareefk9014
      @shareefk9014 6 месяцев назад

      Undallo bhiriyani , 🎉 , mp or MLA maari maari malsarikkal , kalliyanam koodal etc....

  • @kabeerambalath4665
    @kabeerambalath4665 6 месяцев назад

    ഉസ്ഥാദ് ചിന്തിക്കുന്ന രീതിയിൽ മറ്റുനേതാക്കളും ചിന്തിച്ചിരുന്നെങ്കിൽ സമുദായം തല്ലിപ്പിരിയില്ലായിരുന്നു. അല്ലാത്ത പക്ഷം പിളർപ്പ് അനിവാര്യം. അതു സഹിക്കാൻ പറ്റാത്ത കാര്യം ' കമ്മ്യൂണിസ്റ്റുകാരുടെ ഇബ്ലിസിൻ്റെ പണി മനസ്സിലാക്കാൻ പറ്റാത്ത ഉസ്ഥാദുമാർ ദീനിനെ ചതിക്കുകയാണ്. നാളെ കണക്കു പറയേണ്ടിവരും

  • @LatheefchammayilLatheefC
    @LatheefchammayilLatheefC 6 месяцев назад

    ആമീൻ

  • @munavvirn5848
    @munavvirn5848 6 месяцев назад +2

    ആമീൻ