ജയറാമേട്ടനും മണിച്ചേട്ടനും കൂടി ചേര്‍ന്നാല്‍ പിന്നെ പറയണ്ടല്ലോ..!! | Jayaram | Kalabhavan Mani

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 178

  • @sincheshmangalasseri
    @sincheshmangalasseri 6 лет назад +117

    ജയറാമിന്റെ സെന്റി വേറെ ലെവൽ ആണ്. ആ കണ്ണിറുക്കി ഉള്ള ചിരിയും

  • @nishanthmohan657
    @nishanthmohan657 3 года назад +6

    ഞാനും ഒരു മനുഷ്യനല്ലേ അമ്മേ മനസ് എനിക്കും ഉണ്ട് തൊഴിൽരഹിതർ അനുഭവിക്കേണ്ടി വരുന്ന യഥാർത്ഥ അവസ്ഥ
    ഓ ജയറാം ഒരു രക്ഷയും ഇല്ല😍😍😍

  • @rejishkumar4161
    @rejishkumar4161 5 лет назад +39

    ജയറാമും മണിച്ചേട്ടനും മാത്രമോ...
    മുരളി ഹോ വല്ലാത്ത അഭിനയം തന്നെ...
    കരയിച്ചു കളഞ്ഞല്ലോ നിങ്ങൾ

  • @arfcreations3989
    @arfcreations3989 5 лет назад +51

    ഈ ജയറാമിനെ വീണ്ടും ഞങ്ങൾക്ക് വേണം.. നിങ്ങൾ തരണം.... എടുക്കാൻ പറ്റില്ലല്ലോ 😪

  • @PrajithPrasad
    @PrajithPrasad 6 лет назад +122

    എനിക്കാ അമ്മയുടെ നിഷ്ക്കളങ്കതയാ കൂടുതൽ ഇഷ്ടപ്പെട്ടത്...
    അതുകൊണ്ടാവാം അവർ മരിച്ചു പോവുന്ന സീനിൽ എന്റെയും കണ്ണ് നിറഞ്ഞു പോയത് ..
    മുരളി WAS PERFECT

    • @nasarnas8833
      @nasarnas8833 5 лет назад +1

      Prajith Prasad
      Oru veedinte velicham ennadh
      Aa veettile madha pidhakkalaan.

  • @rahulkambisseril8560
    @rahulkambisseril8560 4 года назад +7

    ഇതിപ്പോൾ comedy അല്ലല്ലോ.. വളരെ serious ആയിട്ടുള്ള Scenes ആണല്ലോ...ജയറാമേട്ടനും മുരളിയും outstanding perfomance

  • @bharathbeenhere
    @bharathbeenhere 4 года назад +30

    മക്കൾ എന്തേലും തെറ്റ് ചെയ്താൽ അത്‌ അമ്മേടെ കഴിവ് കേട് 😅 മക്കള് നന്നായാൽ അത്‌ അച്ഛന്റെ മിടുക്ക്.....

  • @johndonbosco610
    @johndonbosco610 5 лет назад +130

    ഇതിലെ ജയറാമിനെ കണ്ട് ന്യൂ ജെൻ പിള്ളേർ പഠിക്കട്ടെ എങ്ങനെ അച്ഛനെ ബഹുമാനിക്കണമെന്ന്

    • @shamnadvs8646
      @shamnadvs8646 5 лет назад +6

      Ente vapaye itilum nannayi njn bahumanikunnu

    • @sreejumanu4528
      @sreejumanu4528 5 лет назад +2

      സത്യം

    • @thiruvathiratraders5331
      @thiruvathiratraders5331 5 лет назад +8

      Movie full kanditilla alle full kanane

    • @akhilgeorge3917
      @akhilgeorge3917 4 года назад

      Njanonnum ottum bahumanichitilla..aaa thet ipo manasilakunund..nattil poyit venam

    • @കോശി_കുര്യൻ
      @കോശി_കുര്യൻ 4 года назад +7

      Mmm അതായിരിക്കും കിണറ്റിൽ തള്ളി ഇടാൻ നോക്കുന്നെ

  • @mansoormanu99
    @mansoormanu99 4 года назад +12

    അഭിനയം അല്ലാ ജീവിക്കുകയായിരുന്നു മുരളി എന്ന അതുല്യമായ നടന വിസ്മയം....

  • @satheeshkumar3977
    @satheeshkumar3977 6 лет назад +53

    Murali super acting

  • @saneeshms7758
    @saneeshms7758 6 лет назад +20

    ലോഹിസാറിന്റെ കിടിലൻ.......

  • @harisharis4048
    @harisharis4048 6 лет назад +15

    Sooper movie....ജയരമേട്ടൻ സൂപ്പർ

  • @faisalcheeranthodika8614
    @faisalcheeranthodika8614 5 лет назад +16

    ഞാൻ ഒരു ഹെഡ്മാസ്റ്ററാ .... എനിക്കെന്റ കുട്ടികളെ നേരെയാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെങ്ങനാ വല്ലോരേം കുട്ടികളെ നേരെയാക്ക്ണേ.....

  • @forza5638
    @forza5638 5 лет назад +5

    Jayaramettan Enth Glamouraa 😘

  • @vineeshpg676
    @vineeshpg676 5 лет назад +5

    ജയറാമേട്ടൻ കരഞ്ഞുകൊണ്ടുള്ള സീൻ ഒന്ന് വേറെയാ,,,ജയറാമേട്ടൻ ഇഷ്ടം

  • @jijojacob4339
    @jijojacob4339 6 лет назад +31

    E jairam aanu super

    • @nishadn2072
      @nishadn2072 5 лет назад

      Ente jayaram ettan ennum super annu.

  • @josejerry9364
    @josejerry9364 5 лет назад +2

    Barber shop scene, pwoli it. Ethu pola ulla padangal..eni undavilaa ..

  • @subeeshmathath7352
    @subeeshmathath7352 6 лет назад +11

    karunyam, one of the underrated classic in malayalam cinema

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Indu uuuuu💙💙💙💙

  • @shibinkarayil4354
    @shibinkarayil4354 6 лет назад +4

    Number 1 classic...murali great actor

  • @sankukv
    @sankukv 5 лет назад +43

    Comedy kand chirikkan vanna enne ..karayippich vittath seriyaayilla😪

  • @dhanyadas1126
    @dhanyadas1126 6 лет назад +8

    superb acting alle murali sir and jayaramettan

  • @praveenkn7902
    @praveenkn7902 4 года назад +4

    ഭരത് മുരളി സങ്കടം ആദരാഞ്ജലികൾ

  • @rajeevk5574
    @rajeevk5574 6 лет назад +81

    റിലീസ് ചെയ്ത അന്ന് കണ്ട ചിത്രം,,,, മറക്കില്ല,,,,, ഒരിക്കലും,,,,

  • @binugeorge3110
    @binugeorge3110 6 лет назад +9

    Supper..... 😘😘😘😘

  • @blackboardmalayalam9621
    @blackboardmalayalam9621 6 лет назад +31

    Entammo murali sir okke enthoru abhinayama... 🙏🙏🙏

    • @tomtom-rk5tf
      @tomtom-rk5tf 5 лет назад

      Muralist is a super star,and he was sooo humble, unlike the ones who claim to be today

  • @josescariya4852
    @josescariya4852 4 года назад +1

    Mani chaten 💕💕💕

  • @Mk-ox4gj
    @Mk-ox4gj 6 лет назад +57

    ജയറാം എന്ത് കൊണ്ട് ഇങ്ങനെയുള്ള പടങ്ങളിൽ അഭിനയിക്കുന്നില്ല

    • @crrahul4401
      @crrahul4401 6 лет назад +4

      Kittande.

    • @Kichuzlife
      @Kichuzlife 6 лет назад +4

      Anish mk egane ulla film epol Ella bro.. lost all gud actors

    • @vinodjo2
      @vinodjo2 5 лет назад

      Old 🤔🤔🤔

  • @sunnyjoseph3723
    @sunnyjoseph3723 6 лет назад +20

    e padam kandu kannu naranjavar onnu like adikkathe pokaruth

  • @dhanyadas1126
    @dhanyadas1126 6 лет назад +14

    Inganoral enikkundayillallo athrayk super pranayam

    • @abin576
      @abin576 6 лет назад

      Dhanya das Ayyeaaaaa

    • @dhanyadas1126
      @dhanyadas1126 6 лет назад

      Abin lal mone njan ithile jayaramettante pranayathinte karya paranje iyalk manasilakilla atha its so touching

    • @azeezpm23
      @azeezpm23 5 лет назад

      @@dhanyadas1126 well said

  • @ishuzvlog
    @ishuzvlog 5 лет назад +6

    ജയറാം സൂപ്പർ👍👍👍

  • @preveennarayanan4002
    @preveennarayanan4002 6 лет назад +14

    Manichettan...

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Ente Indu 💛💛💛

  • @rafeeqm8518
    @rafeeqm8518 4 года назад +1

    1997"corona"ellatha"oru"nalla"kalam"😪

  • @sarathbs2923
    @sarathbs2923 4 года назад +7

    ജയറാമേട്ടന് സ്റ്റേറ് അവാർഡ് കിട്ടേണ്ട മൂവി ആയിരുന്നു 😒😒

  • @bigbbbb4731
    @bigbbbb4731 5 лет назад +4

    Muraliyude etavum great abhinayam

  • @asifaaz1346
    @asifaaz1346 5 лет назад +5

    Filim name?

  • @prabha1411
    @prabha1411 3 года назад

    മുരളി ചേട്ടൻസൂപ്പർ

  • @mufadmustafi2459
    @mufadmustafi2459 6 лет назад +22

    Achande sneham inganeyaaa

  • @vijoshmechanic7674
    @vijoshmechanic7674 6 лет назад +3

    Jayaramettan super

  • @ajithms3032
    @ajithms3032 6 лет назад +75

    nowadays that MSc changed to M.tech

  • @akhilasaseendran2056
    @akhilasaseendran2056 5 лет назад +4

    Orupad ishtamulla cinema

  • @lifestyle9245
    @lifestyle9245 5 лет назад +2

    Amma'''♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💜💜💜💜💜💜💜💜

  • @pratheeshlp6185
    @pratheeshlp6185 2 года назад

    😍😍😍😍😍😍😍😍😍

  • @sarathpalskrishnan4911
    @sarathpalskrishnan4911 6 лет назад +3

    കുടുംബം😘

  • @ajaykeekamkote1018
    @ajaykeekamkote1018 6 лет назад +4

    മുരളി 🙏🙏

  • @lalkrishna5419
    @lalkrishna5419 4 года назад

    മുരളിച്ചേട്ടൻ 😘😘

  • @farissalman9121
    @farissalman9121 6 лет назад +14

    കാരുണ്യം....

  • @shameerma7110
    @shameerma7110 6 лет назад +8

    Mani🔔

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💗💗💗💗💗💗💗💗

  • @RahulRaj-qc4yc
    @RahulRaj-qc4yc 6 лет назад +4

    What an actor ur Murali sir. Miss u

  • @lijut757
    @lijut757 4 года назад

    The Greatest ever Murali

  • @syam08vlogs72
    @syam08vlogs72 5 лет назад +2

    Mirali super actre

  • @renjithraj89
    @renjithraj89 6 лет назад +13

    Amaram..... Chamayam.... Kaarunyam.... Lohiyettan muralichettante abhinayapadavam veluppeduthithanna moviekal

  • @sajeeshtk7611
    @sajeeshtk7611 6 лет назад +1

    Murali super

  • @sineshchikku3398
    @sineshchikku3398 3 года назад

    Filim ഏതാണ് ????

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💙💙💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 2 года назад

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @praveenkn7902
    @praveenkn7902 4 года назад

    ഇപ്പോഴും ചിലവർ janardhanantay സ്വഭാവം പോലേ നാട്ടിൽ ഉണ്ട്. പാവം teacher മാർ എന്ത് cheyyum. Avaruday മക്കളും മനുഷ്യർ allay. മുരളി സാർ ആദരാഞ്ജലികൾ

    • @blackcats192
      @blackcats192 Год назад

      Oru paniyum illate nadakkunnayalkk ningal ningalude makaley ketichu kodukkumo..itil janardanul atraye cheitullu..ath kurach overakki present cheitu enney ullu...

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💛💛💛💛💛💛💛💛💛

  • @രുചികവല
    @രുചികവല 4 года назад +1

    മുരളി ഒരു നഷ്ട്ടം..

  • @bilalspplanettirurtirur4356
    @bilalspplanettirurtirur4356 5 лет назад +3

    സിനിമ ഏതാ..?

  • @coorgwellrings6904
    @coorgwellrings6904 5 лет назад +1

    Nice

  • @suhaimch3493
    @suhaimch3493 4 года назад

    Movie name?

  • @nithinanilkumar2735
    @nithinanilkumar2735 6 лет назад +2

    Good family movie

  • @anvarsalam1905
    @anvarsalam1905 6 лет назад +11

    കാരുണ്യം

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💘💘💘💘💘💘💘💘💘💘

  • @alikkaonline4989
    @alikkaonline4989 4 года назад

    Mirali amazing acting

  • @faseelasajil3463
    @faseelasajil3463 6 лет назад +15

    E cinema okke kaanathavar in yum undooo 😈

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💔💔💔💔💔💔💔💔💔💔💔

  • @praveenabraham3148
    @praveenabraham3148 6 лет назад +3

    Murali's performance awesome

  • @bijulaluppanvila525
    @bijulaluppanvila525 5 лет назад +2

    മുരളി ചേട്ടൻ ...എന്താ പറയ്യ

  • @crrahul4401
    @crrahul4401 6 лет назад +4

    മാജിക്‌ മൂവി

  • @muhammadbasil6311
    @muhammadbasil6311 4 года назад

    Pls yaajanayanu ith eetha movie

  • @jpsworld108
    @jpsworld108 5 лет назад +2

    ഏതാ സിനിമ

  • @itz_mecmr2055
    @itz_mecmr2055 6 лет назад +10

    മലയാളം മൂവീസ് ഡൌൺലോഡ് ചെയ്യാനുള്ള വല്ല ആപ്‌സും ഉണ്ടോ..?

  • @rajeshrajeshmanikkoth3020
    @rajeshrajeshmanikkoth3020 4 года назад

    Murali is a great

  • @indiaonwheels5843
    @indiaonwheels5843 6 лет назад +1

    Etha movie

    • @amalvishnu2696
      @amalvishnu2696 4 года назад

      സൽപ്പേര് രാമൻകുട്ടി

  • @arunnair7092
    @arunnair7092 6 лет назад +15

    karunyam movie

  • @rajeshshaji7666
    @rajeshshaji7666 5 лет назад +2

    Bengali lifemetod like malllu. This movie from BENgali novel**--

  • @rahoofe4005
    @rahoofe4005 5 лет назад +1

    മൂവി പേര് പറയുമോ

  • @sajeevkumar6058
    @sajeevkumar6058 4 года назад

    Mathiyaaaa

  • @sajeevkumar6058
    @sajeevkumar6058 4 года назад

    🙏

  • @aslam_kmbr7723
    @aslam_kmbr7723 6 лет назад +2

    Ithokkeyan movie

  • @unaisak6184
    @unaisak6184 4 года назад

    ഇത് ഏത് സിൽമാ

  • @rajeevrajeev4863
    @rajeevrajeev4863 6 лет назад

    സൂപ്പർ

  • @muhammedmb7076
    @muhammedmb7076 6 лет назад +2

    Murali ....

  • @jithingabraham6497
    @jithingabraham6497 6 лет назад +4

    Movie name please!??

  • @haidarkunnath3363
    @haidarkunnath3363 5 лет назад +10

    അച്ഛനും മകനും ഇത്....? പ്രായം

    • @blackcats192
      @blackcats192 4 года назад

      inganeyullavar und kandal achanum monumanenn thonnathavar.

  • @harikrishnansmenon3229
    @harikrishnansmenon3229 6 лет назад +4

    Classic movie

  • @അനുഭവംഗുരു
    @അനുഭവംഗുരു 6 лет назад +5

    My fatherinte athe swabavam

  • @saifudheenbenna4040
    @saifudheenbenna4040 6 лет назад +1

    ഏതാ മൂവി

  • @vinayanaruvickal2382
    @vinayanaruvickal2382 6 лет назад +2

    kaarunyam ethrakandaalum kannunirayum

  • @madhanamohanan9265
    @madhanamohanan9265 4 года назад +2

    🤣🤣🤣

  • @nasarkv9726
    @nasarkv9726 6 лет назад +1

    which movie

  • @beckam4488
    @beckam4488 3 года назад

    💣

  • @muraridas8478
    @muraridas8478 3 года назад

    Murali

  • @suneeshv.s5598
    @suneeshv.s5598 4 года назад

    കിരീടത്തിന് ശേഷം...

  • @sujithsujith2685
    @sujithsujith2685 5 лет назад +2

    Eth anoo comedy