@@nikhilvijayan1519 എന്നാലും കയറുന്ന ജനങ്ങൾ എങ്കിലും ശ്രദ്ധിക്കണം തട്ടിപ്പ് പരിപാടികൾ ആയിട്ട് ഭരിക്കുന്നവർ ഇത് പോലുള്ള പല പരിപാടികൾ കൊണ്ടു വരും അതിലൊക്കെ ഇടിച്ചു കയറിയാൽ ഇങ്ങനെ ഇരിക്കും😁
മരുമകൻ പാലം പണിയിച്ചാലും ഫ്ലോട്ടിംഗ് ബ്ര്ഡ്ജ് ആയാലും റോഡ് ആയാലും എന്തായാലും കണക്ക് തന്നെ! കാര്യം പകുതി കുടുംബപോക്കറ്റിൽ പോകും! പിന്നെ ആരു ചത്താലും അവർക്കെന്താ?
ഒന്നുകിൽ തല വേണം. അല്ലാ എങ്കിൽ തലയിൽ വല്ലതും വേണം.അതും അല്ല എങ്കിൽ ടൂറിസം മന്ത്രിക്ക് വല്ല എൻജിനീയറിങ് അറിഞ്ഞിരിക്കണം.തിരമാല അടിക്കുന്ന കടലിൽ ഇത് പോലുള്ള അഴിഞ്ഞാട്ടം ഒരിക്കലും Success ആവില്ല മോനേ.പോക്കറ്റ് മാത്രം നിറഞ്ഞാൽ പോരാ
Riyaz is Junior Mandrake
ഇവനൊക്ക്വ ഒന്നും സംഭവിക്കൂല്ലാലോ ഭഗവാനെ, പാവം ഞങ്ങൾ എന്തെല്ലാം അനുഭവിക്കണം
അഴിമതി
സത്യം
Commission കിട്ടിയല്ലോ..ഇനി ബ്രിഡ്ജ് തകർന്നോട്ടെ....
Ammumada floating udda. Malayali kashtom
ബോധം ഇല്ലാതെ ഇടിച്ചു കയറുന്ന ജനങ്ങൾ തന്നെ വില്ലൻ 😂
നടത്തിപ്പുകാർ കയറാൻ അനുവദിച്ചാലല്ലേ അവർക്ക് കയറാൻ പറ്റു സാറെ
😮 കണ്ണാടി പാലം കണ്ടിട്ടില്ലേ, അതും ഇദ്ദേഹത്തിനെ വിട്ട് ചെയ്യിക്കണം
@@nikhilvijayan1519 എന്നാലും കയറുന്ന ജനങ്ങൾ എങ്കിലും ശ്രദ്ധിക്കണം തട്ടിപ്പ് പരിപാടികൾ ആയിട്ട് ഭരിക്കുന്നവർ ഇത് പോലുള്ള പല പരിപാടികൾ കൊണ്ടു വരും അതിലൊക്കെ ഇടിച്ചു കയറിയാൽ ഇങ്ങനെ ഇരിക്കും😁
കൈവരിയിൽ തൊടരുതെന്ന് നടത്തിപ്പുകാർ മുന്നറിയിപ്പ് നൽകാറുണ്ട്... ആര് കേൾക്കാൻ...
@@shitgod109 പിന്നെ എന്തിനാ അത് അവിടെ കൈവരി എന്ന് പറഞ്ഞ് വെച്ചിരിക്കുന്നത്
Floating bridge is not suitable for open sea. This type floating bridge is used in creeks,because creeks has very less sea waves.
Bharanam thannae Floating aanu...😂😂😂😂😂😂
മരുമകൻ പാലം പണിയിച്ചാലും ഫ്ലോട്ടിംഗ് ബ്ര്ഡ്ജ് ആയാലും റോഡ് ആയാലും എന്തായാലും കണക്ക് തന്നെ! കാര്യം പകുതി കുടുംബപോക്കറ്റിൽ പോകും! പിന്നെ ആരു ചത്താലും അവർക്കെന്താ?
ജർമ്മനിയിലെ BMW Copy അടിച്ച് ചൈന MG ഉണ്ടാക്കുന്നതുപോലെ ഒണ്ടാക്കിയാൽ ഇങ്ങനെ ഇരിക്കും.
commision KITTI
ഫ്ലോട്ടിങ് ബ്രിഡ്ജ് ഇനി സ്വിമ്മിങ് പൂളിൽ മതി 😂
ഒരു പ്രാവശ്യം 10 പേരിൽ കൂടുതൽ പാടില്ല
Made by Ooralungal 😂😂
മുറിയാസ്