ഈ തോട്ടത്തിൽ പരിശുധ്തനുണ്ട് നിശ്ചയമായും തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ടെൻ കാതുകളിലായ് (2) തൻ സൌരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽ തിരു സൌന്ദര്യം ഞാൻ ദർശിക്കുന്നെൻ കണ്ണുകളാലെ ആത്മകണ്ണുകളാലെ രണ്ടുപേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം എൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയൊ, അന്ന് ചൊന്നതല്ലയൊ. ആ! സന്തോഷം നിറയുന്നുന്ടെൻ അന്തരംഗത്തിൽ, തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ. കൃപയുടെ ഉറവിടമേ...കൃപയുടെ ഉടയവനെ കൃപയുടെ ഉറവിടമേ...കൃപയുടെ ഉടയവനെ കൃപ വേണം അപ്പാ കൃപ വേണം അപ്പാ, കൃപ വേണം അപ്പാ പുത്രന് (2) (Repeat) അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു, ദുഷ്ടനുകം പുഷ്ടിയാൽ തകർന്നു പോകുന്നു. കൃപ കൃപ കൃപയെന്നങ്ങ് ആർത്തു ചൊല്ലവേ, പർവതങ്ങൾ കാല്കീഴേ സമഭൂമി ആകുന്നു. ദീനസ്വരം മാറുന്നു നവഗാനം കേൾക്കുന്നു തൻ ജനം തന്നിലനാധിച്ചു നൃത്തം ചെയ്യുന്നു. ആ! സന്തോഷം നിറയുന്നുണ്ടെൻ അന്തരങ്ങത്തിൽ, തിരു സാനിധ്യം മനോഹരം മനോഹരം തന്നെ. കൃപയുടെ ഉറവിടമേ...കൃപയുടെ ഉടയവനെ കൃപയുടെ ഉറവിടമേ...കൃപയുടെ ഉടയവനെ കൃപ വേണം അപ്പ, കൃപ വേണം അപ്പാ, കൃപ വേണം അപ്പാ പുത്രന്. (2)
Amen... Beautiful , March past of our dear Police office by the power of the HolySpirit... for the Glory of God n for His only Begotten Son Christ Jesus our Beloved Saviour Lord n Saviour... Amen... 🙏🌹🙏🌹🙏🌹
എത്ര കേട്ടാലും മതിയാവുന്നില്ല സ്തോത്രം സ്തോത്രം
Danse very nise
ഈ തോട്ടത്തിൽ പരിശുധ്തനുണ്ട് നിശ്ചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ടെൻ കാതുകളിലായ് (2)
തൻ സൌരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരു സൌന്ദര്യം ഞാൻ ദർശിക്കുന്നെൻ കണ്ണുകളാലെ ആത്മകണ്ണുകളാലെ
രണ്ടുപേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം
എൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയൊ, അന്ന് ചൊന്നതല്ലയൊ.
ആ! സന്തോഷം നിറയുന്നുന്ടെൻ അന്തരംഗത്തിൽ,
തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ.
കൃപയുടെ ഉറവിടമേ...കൃപയുടെ ഉടയവനെ
കൃപയുടെ ഉറവിടമേ...കൃപയുടെ ഉടയവനെ
കൃപ വേണം അപ്പാ കൃപ വേണം അപ്പാ,
കൃപ വേണം അപ്പാ പുത്രന് (2)
(Repeat)
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു,
ദുഷ്ടനുകം പുഷ്ടിയാൽ തകർന്നു പോകുന്നു.
കൃപ കൃപ കൃപയെന്നങ്ങ് ആർത്തു ചൊല്ലവേ,
പർവതങ്ങൾ കാല്കീഴേ സമഭൂമി ആകുന്നു.
ദീനസ്വരം മാറുന്നു നവഗാനം കേൾക്കുന്നു
തൻ ജനം തന്നിലനാധിച്ചു നൃത്തം ചെയ്യുന്നു.
ആ! സന്തോഷം നിറയുന്നുണ്ടെൻ അന്തരങ്ങത്തിൽ,
തിരു സാനിധ്യം മനോഹരം മനോഹരം തന്നെ.
കൃപയുടെ ഉറവിടമേ...കൃപയുടെ ഉടയവനെ
കൃപയുടെ ഉറവിടമേ...കൃപയുടെ ഉടയവനെ
കൃപ വേണം അപ്പ, കൃപ വേണം അപ്പാ,
കൃപ വേണം അപ്പാ പുത്രന്. (2)
Good
Hai anith good song
Graceful song
Anitha Manohar moliy
Nice
എത്ര കേട്ടിട്ടും മതിവരാത്ത ഗാനം നന്ദി അപ്പാ
Jypcbu4pp55phkio v1
Uujjihjjjiuiiiiuuuí
Jesus ❤❤❤❤🙏🙏🙏
God bless you
@@aarontrikaripur8862 g
God bless you always
Kripa venam appa kripa venam appa njangakku.....
എത്ര കേട്ടിട്ടും മതി വരുന്നില്ല കർത്താവേ സ്തോത്രം.
Super 👍👍👍👌👌👌
കൃപ വേണം അപ്പാ....
കൃപാ വേണം നാഥാ amen
🙏🙏🙏
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️
Amen... Beautiful , March past of our dear Police office by the power of the HolySpirit... for the Glory of God n for His only Begotten Son Christ Jesus our Beloved Saviour Lord n Saviour... Amen... 🙏🌹🙏🌹🙏🌹
Thank You Jesus God Protect us all around
Heart touching beautiful living song
Beautiful
🙏🌹🙏🌹🙏🌹🙏സൂപ്പർ..................................
Amen കൃപയുടെ ഉടയവനെ കൃപ വേണം, ദൈവം കർത്താവിന്റെ ദാസനെ ധാരാളമായി അനുഗ്രഹിക്കട്ടെ
Amen കൃപയുടെ ഉടയവനെ കൃപ വേണം, ദൈവം കർത്താവിന്റെ ദാസനെ ധാരാളമായി അനുഗ്രഹിക്കട്ടെ
31
Reply
Amazing song🙏🙏🙏👌👌
കൃപ വേണം അപ്പാ ആമേൻ
Exactly really this song is so awesome.🙏🙏🙏🙏🙏
ആമേൻ ഹല്ലേലുയ.......
Beautiful song
Amen Good song God bless you
എത്രകേട്ടാലും മതിവരാത്ത ഗാനം❤
ദൈവം.. ഇറങ്ങി.. നിൽക്കുന്ന അനുഭവം... ആമേൻ.. Glory to jeesus name.
എത്രകേട്ടാലും മതി വരാത്ത ഗാനം യേശുവേ സ്തോത്രം സ്തോത്രം
this song.is sweet and than sanidhyam manoharam manoharam
കൃപ വേണം അപ്പാ കൃപ വേണം അപ്പാ നിൻ പുത്രിക്ക്
അപ്പൻ വീട്ടിൽ എന്തെങ്കിലും പ്രശ്നം?
Binu bro krupa venam appa song കർത്താവ് ദാരാളം അനുഗ്രഹിക്കട്ടെ
Beautiful song God Jesus
Always like to hear this song. Amen
Athra Kettalum Mathivarikyilla Keettulondirikkan Thonnim
Really very meaningful and glourious song
Amen 🙏Amen
blessed song
Amen amen amen. Hallelujah
Appa
Glory to be the Lord 🙏🙏🙏
കർത്താവേ എനിക്ക് അവിടുത്തെ കൃപ വേണം അപ്പാ
Amen🙏🙏🙏
A Blessed song Beautiful
Thank God bless you pr
Praise the Lord
എത്ര കേട്ടു അറിയില്ല കർത്താവ. ഇത് കേൾക്കുബോൾ ഉള്ള സുഖം ആമേൻ
God bless you Pastor
The best song of the century..👏👏👏
Hallelujah 😍
kripa venam appa kripa veenam appa nin priya makkallkku. amen amen praise the lord glory to god in. the highest
👍👍👍👍👍👍👍
Wow what a heart touching song i do not know what to say👍🙏👍🙏👏👏👏👏👌👌😍👍
Thank you brother for 🌹The Blessed inspiring worship🌹
🙏
Glory to God
Blessed Pastor 🙏
Superrr🎉🎉🎉🎉
Praise be the Name the Lord.
Praise the Lord 🙏 🙌
Any in 2023
Awesome. Praise the lord. Amen.
എത്ര നല്ല ഗാനം ... എത്ര നല്ല ആലാപനം. യേശുവേ... സ്തോത്രം
ആമേൻ.. അഭിഷേകം പ്രവിക്കാൻ പറ്റിയ സോങ്‌സ്... God bless u
God bless you, thanking God for your life and you for singing for God.
Hello pastor eniku e song kellkkubol vallathaa santhosham
Come and attend our Sunday worship , you will get more happiness
God bless you pastor 🙂🙂🙏🙏🙏
ഇമ്പമുള്ള സുന്ദര ഗാനം
I am filled with Holy power of Jesus Christ...…..Halleluiah
എത്ര കേട്ടിട്ടും മതിവരാത്ത ഗാനം
Nice worship song
Only found one and only one song in youtube
Lovely song in your voice. I have become your fan. 👏👏👍
feeling the presence of God
Hello Pastor god blessing you
Ye തോട്ടത്തിൽ parisuthen
A blessed song pastor, Praise lord.
Amen karthavaaaa eeloka jeevitha thil aviduthe krupa venam APPA !!!!! Anugrahikka petta songs nay sthothram
Yesuvin namathil sir neyum ministriyeum anugrahikkunnu
Thursday 9-30 akan nokkiy irikkukayane ,,, God blessyou
Annointed man of God.
Nice song
You are filled with the Holy spirit. Anointed song.
Amen... Beautiful song.. 👌
Amen amen amen amen amen amen
God Bless You Pastor.
Blessed song. God bless u Pastor
ആമേൻ
oh Heart touching song
My Jesus Praise the Lord
Amen❤
Krupa Krupa krupa
❤❤❤❤❤🙏🙏🙏
his is grace there , even we were saved by his grace ... touching song
ആമേൻ 🙏🙏🙏🙏🙏
Ernakulam Blessed song
🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
Entebrotherenthanueeppattbrothrpadunnthupoleeniaarkkumpattathillabrotherpadumbolariyathenammalswargathilaanuennuthonnunnusathiyamaayum
Glory to God❤❤❤❤❤❤😅😮😅
👋👋👋👋👋👋👋👋👋
---------------------------------
Ee thottathil parishudhanundu nichayamayum
Than kalocha njan kelkunnunden kaathukalilai
Than saurabhyam parakunnundee andhareekshathil
Thiru saundharyam njan dharsikunnen kannukalale - aathma
Krupayude uravidame krupayude udayavane
Krupa venam appa krupa venam appa
Krupa venam appa makkalkku
Randu peren naamathil koodunnidathellam
en sannidhyam varum ennavan chonnathallyo
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thanne
Andhakaram maarunnu velicham veesunnu
dhushta nukam pushtiyal thakarnnu pokunnu
krupa krupa krupa ennarthu chollame
parvathangal kaalkeezhe samabhumi aakunnu
Dheena sworam maarunnu nava ganam kelkunnu
nin jenam thannil aanandhichu nrutham cheyunnu
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thanne
Amen
❤
good song
Ethottathilpsrisuthsn
Good
I want this power from above. Pray for me.
thán sanidhyam manoharam manoharam thanney may GOD bless PR.binu Jose chakko , kollam***
💞💕
BLESSED SONG
Good song.please pray for our family
Amen sthothram hallelujah Gary Glory Glory 🙋♂️🙋♂️🙋♂️✋✋🤚🙏👋
👍👍👍👍