കൂട്ടുകാരും ഞാനും നടത്തിയ ഓജോബോർഡ് എക്സ്പിരിമെൻറ് | ghost story malayalam | horror story malayalam

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 62

  • @ranjith.kkuruvatt9433
    @ranjith.kkuruvatt9433 4 месяца назад +17

    രഞ്ചി bro കഥ തിരഞ്ഞെടുക്കുന്നതിൽ ഒന്നു കൂടി ശ്രദ്ധിക്കു....കുറച്ചായിട്ട് ഒരു രസവും ഇല്ല.... എന്ന് ഒരു പാവം 😂

    • @ghostTVmalayalam
      @ghostTVmalayalam  4 месяца назад

      sradikkam bro

    • @vilasinikn9789
      @vilasinikn9789 4 месяца назад +2

      മുഴുവൻ ഭാഗവും ഇല്ലാത്ത കഥ ഇടല്ലെ സഹോദര താങ്കളുടെ എല്ലാക്കഥകളും കേൾക്കുന്ന ആളാണ് ഞാൻ ഇങ്ങനെ കഥ എങ്ങുമെത്താതെ നിർത്തുന്നത് ആസ്വാദനത്തെ ബാധിയ്ക്കുന്നു

    • @ghostTVmalayalam
      @ghostTVmalayalam  4 месяца назад

      @@vilasinikn9789 ok bro

    • @ranjith.kkuruvatt9433
      @ranjith.kkuruvatt9433 4 месяца назад +1

      Bro... പറ്റുമെങ്കിൽ കഥകളിലെ കഥാപാത്രങ്ങൾക്ക് നമ്മുടെ നാട്ടിലെത് പോലുള്ള പേര് ഉപയോഗിക്കുക... എന്നാണ് എന്റെ ഒരു....

    • @SajidSaji-b8t
      @SajidSaji-b8t 4 месяца назад

      ​​@@vilasinikn9789.baki namml ohichu kolluga.lgp padam pole..😅

  • @rithikajithuanju5469
    @rithikajithuanju5469 2 месяца назад +1

    ഇപ്പൊ ഈ കഥ കേൾക്കാതെ ഉറഗാൻ പറ്റുന്നില്ല Addicted ❤

  • @jeep2173
    @jeep2173 4 месяца назад +3

    പൊളി 👍👍👍♥️

  • @prakashvallullissery1231
    @prakashvallullissery1231 4 месяца назад +18

    Bro naatinpurathe kadhakal idaan sremiku aathan kelkan resam ghost radio Malayalam enna chennalil athaayirunu kooduthal

    • @SajidSaji-b8t
      @SajidSaji-b8t 4 месяца назад +1

      Annanu ipo.videshathanu pidi ..koriayayil vare und.pidi😂

    • @ghostTVmalayalam
      @ghostTVmalayalam  4 месяца назад +2

      ബ്രോ ഗോസ്റ് റേഡിയോ,പ്രേതകഥകൾ എന്നീ ചാനലുകൾ ഉണ്ട് നാട്ടിപുറത്തെ കഥകൾ കേൾക്കാനായി,പിന്നെ എല്ലാ ചാനലിലും നാട്ടിപുറത്തെ കഥകൾ എന്തിനാണ് ഇടുന്നതു

    • @crazywoodmalayalam
      @crazywoodmalayalam 4 месяца назад

      @@ghostTVmalayalam bro pinne pazhaye videos ile poleulla images um effectum use cheyumo.pinne ippozhulla videosile aa audio bar ulla po athra effect kittunilla
      enthayalum story poli

    • @ghostTVmalayalam
      @ghostTVmalayalam  4 месяца назад

      @crazywoodmalayalam : set bro next sariyaakam

    • @crazywoodmalayalam
      @crazywoodmalayalam 4 месяца назад

      @@ghostTVmalayalam ❤

  • @OldschoolFR
    @OldschoolFR 3 месяца назад +1

    Sheriya kazhinja Halloween rathi njn trick or treat nu kunnakulam shaapil poyapol avidathey oru chettan Costume pokki kaanichu.. so relatable. Dey halloween kadha kelkan aanel valla english horror story channel um nokkiyal pore? 😂

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 4 месяца назад +4

    പ്രിയ സുഹൃത്തുക്കളെ ഈ വീഡിയോ പരസ്യത്തിന് മാത്രം വേണ്ടി ഇട്ടതാണ് അയാൾ ആദ്യത്തെ അഞ്ചുമിനിറ്റ് അവസാനത്തെ അഞ്ച് മിനിറ്റ് മാത്രം കണ്ടാൽ മതി ഇടയിലുള്ള മുഴുവൻ സമയവും പരസ്യമാണ് ഒന്നോ രണ്ടോ മൂന്നോ ആണെങ്കിൽ കുഴപ്പമില്ല ഇത് കുറഞ്ഞത് പത്ത് പരസ്യത്തിന് അടുത്തുണ്ട് ഇതിലും നല്ല പ്രേതകഥകൾ ഉള്ള ചാനൽ വേറെയുണ്ട് യൂട്യൂബിൽ അതിൽ കാണുന്നതായിരിക്കും നിങ്ങൾക്ക് നല്ലത് ഇത് വെറുതെ നമ്മുടെ സമയം വേസ്റ്റ് നമ്മുടെ ഡേറ്റ് വെസ്റ്റ് 😢 വെറും ഉടായിപ്പ് കഥ പറച്ചിലാണ് പരസ്യത്തിന് വേണ്ടി മാത്രം തുടങ്ങിയ ചാനൽ ആണിത്😢

    • @ghostTVmalayalam
      @ghostTVmalayalam  4 месяца назад +2

      പരസ്യം യൂട്യൂബ് ഇടുന്നതാണ് ഞാൻ കൊടുക്കാറില്ല

  • @NopdxbNoupu
    @NopdxbNoupu 3 месяца назад

    👍 nalla katha poorttiyagunnathin mumb urangi pogum enthanenn areela ini 6 tavanayan avasana bagam kelkan pogunnath

  • @aleemabiabdulsalam
    @aleemabiabdulsalam 4 месяца назад +2

    ആദ്യം എത്തി 🎉🎉🎉

  • @ShijinMv-ex1tc
    @ShijinMv-ex1tc 4 месяца назад +1

    Renji bro eth katha ayalum kollam

  • @varghesepeter8700
    @varghesepeter8700 4 месяца назад +2

    Super

  • @madhupm4548
    @madhupm4548 4 месяца назад +2

    പ്രേതങ്ങള്ളാ കടിട്ടി ല്ലതാവാർ like അടി 😜

  • @GokulGopi-lc7iw
    @GokulGopi-lc7iw 4 месяца назад

    Powli

  • @Musthukandampadi
    @Musthukandampadi 4 месяца назад +1

    നന്ദി അണ്ണാ..... ❤❤❤

  • @kannan938
    @kannan938 4 месяца назад

    🔥🔥🔥

  • @Epic_soul_4x
    @Epic_soul_4x 4 месяца назад +1

    Browwww❤

  • @sijo.t.j5637
    @sijo.t.j5637 4 месяца назад +1

    ഈ മാതിരി പരസ്യങ്ങൾ ഇടക്കിടക്ക് വന്നാൽ.. ഇനി നിന്റെ പരിപാടി കാണുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരും 😡

  • @anwarsha12
    @anwarsha12 4 месяца назад +1

    ❤❤❤

  • @BasheerAvm
    @BasheerAvm 4 месяца назад +1

    😍😍😍

  • @varghesepeter8700
    @varghesepeter8700 4 месяца назад +1

    💕💕💕

  • @riyasartspace5532
    @riyasartspace5532 4 месяца назад +1

    ❤❤❤🎉

  • @PraveenSooranad-n4f
    @PraveenSooranad-n4f 4 месяца назад +1

    👍

  • @helaniannadaniel5574
    @helaniannadaniel5574 4 месяца назад

    Renji bro investigation channel il eppozha puthiya story verune

  • @akhilr1796
    @akhilr1796 4 месяца назад +3

    ഇത് എന്ത് കഥ. ബോർ 😢😢😢

    • @madhupm4548
      @madhupm4548 4 месяца назад

      പ്രേത കഥ 😁

  • @bincytj6659
    @bincytj6659 4 месяца назад +1

    Some kind of story. Idk what is this

  • @hp_kv1466
    @hp_kv1466 Месяц назад

    Ithinte baaki evide??

  • @AshwaniAchu-cg3nl
    @AshwaniAchu-cg3nl 4 месяца назад +2

    Bro kadha poorthiyakkan sramikkumo

  • @kaztroarmy7349
    @kaztroarmy7349 4 месяца назад +3

    First 🗿

  • @salmanbasith9127
    @salmanbasith9127 4 месяца назад

    ഇതിന്റെ ബാക്കി ഉണ്ടോ ?? കുറച്ചായി അന്തവും കുന്തവും ഇല്ലാത്ത കഥകൾ എന്തിനാണ് ഇടുന്നത് എന്ന് മനസിലാകുന്നില്ല. എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത് ? നിങ്ങളുടെ ആത്യകാല സബ്സ്ക്രൈബ്ർ ആണ് ഞാൻ.

  • @nandhu_vyas
    @nandhu_vyas 4 месяца назад +1

    🎉

  • @sameerk
    @sameerk 3 месяца назад

    ഒരു സിനിമ കാണുന്ന ഫീലിങ്ങോട് കൂടി കേട്ടിരിക്കാം

  • @Antagonist97
    @Antagonist97 4 месяца назад +4

    Naatile kadhakal iduo?? Ithu reddit stories alle?

  • @insideofmeee
    @insideofmeee 4 месяца назад +1

    ഇതിന്റെ ബാക്കി എവിടെ?

    • @ghostTVmalayalam
      @ghostTVmalayalam  4 месяца назад

      bakki illa sis

    • @insideofmeee
      @insideofmeee 4 месяца назад

      @@ghostTVmalayalam കഥ കേട്ടത് വച്ചു ബാക്കി ഉണ്ടെന്നു തോന്നുന്നു അപൂർണമായ കഥകൾ ഒഴിവാക്കു. നിങ്ങളെ കേൾക്കുന്നവരോട് കാണിക്കുന്ന നീതികേട് ആണ് അപൂർവമായ കഥകൾ

  • @varghesepeter8700
    @varghesepeter8700 4 месяца назад +1

    Ghost real

  • @bichursaju800
    @bichursaju800 4 месяца назад

    Oru brown pattiyude kuravund!!!! 😅😅

  • @Gayathri-yy7og
    @Gayathri-yy7og 4 месяца назад

    Innathe video evideyh 😢😢

  • @Krishnaun-f6z
    @Krishnaun-f6z 3 месяца назад

    kadha njan kettilla , aadhyam comments nokki kure negative kandathode ee katha vidunnu ....

    • @ghostTVmalayalam
      @ghostTVmalayalam  3 месяца назад

      istapedathavr camment itta chila aalkukal mathrame ullu ..kettu nokku chilappol nigalkku istamakum

    • @Krishnaun-f6z
      @Krishnaun-f6z 3 месяца назад

      Bro , story kurach clarity ullath edukkane , ee channelile chila stories oru aathmaav illatha katha pole aanu , chilath okke adipoli aanu . Individually horror experience ullath pole ulla kathakal nalla thrill aakum .

  • @Niju77737
    @Niju77737 4 месяца назад +2

    വല്ലാത്ത ബോർ കഥ 🤮🤮🤮

  • @madhupm4548
    @madhupm4548 4 месяца назад

    ഓജോബോർഡ് feck ആണ്

  • @MohammedRayees-b9d
    @MohammedRayees-b9d 4 месяца назад +1

    From Kuwait ,now time is, 1 am🫥

  • @sabarikummayil
    @sabarikummayil 4 месяца назад

    ❤❤❤❤❤

  • @jyothilakshmi6140
    @jyothilakshmi6140 4 месяца назад

    ❤❤❤