സാറിന്റെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവും എല്ലാം സത്യമാണ്. 100% സത്യമാണെന്ന് എനിക്ക് വിശ്വസിക്കാൻ തോന്നുന്നുണ്ട്.. ഇനിയും തുടരണം ദൈവം അനുഗ്രഹിക്കട്ടെ. സാർ സിനിമാലോകത്തെ നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ്.
മലയാള സിനിമയുടെ 2 ജനറേഷൻ connect ചെയ്യുന്ന ലിങ്ക് ആണ് താങ്കൾ.....പറയുന്നതൊക്കെ സത്യം ആണെന്നും പലതും വളരെ ബുദ്ധിമുട്ടി ആണ് പറയാതെ ഇരിക്കുന്നത് എന്നും ആദരവോടെ മനസ്സിലാകുന്നു...❤
ഈ നടിയുടെ അനുഭവം film ഇൻഡസ്ടറിൽ നിന്നും നേരിട്ടതല്ലല്ലോ.പാർവതി തനിക്കു ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നു പറഞ്ഞു. ഏതായാലും തൊഴിലിടത്തിൽ ഇനിയെങ്കിലും മാന്യത സ്ത്രീകൾക്ക് കൊടുക്കുകയെന്നത് പുരുഷന്മാരുടെ കൂടി ആവശ്യമായ മാറി. അത്രയെങ്കിലും സാധിച്ചതിനു wcc സ്ഥാപിച്ചു മുന്നോട്ടു കൊണ്ട്പോകുന്ന എല്ലാ വനിതകൾക്കും അഭിനന്ദനങ്ങൾ 👍❤️
@@alleppeyashrafസർ നന്നായിട്ട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു നല്ല അവതരണം വളരെയധികം ഇഷ്ടപ്പെട്ടു.. ആരേം ദ്രോഹിക്കരുത് താല്പര്യമില്ല കാര്യങ്ങൾ വ്യക്തതയോടെ സാർ പറയുന്നുമുണ്ട് എന്നാൽ ആർക്കുമത് വിഷമം ഉണ്ടാക്കുന്നില്ല
സർ എല്ലാ episodes ലും താങ്കൾ പറയുന്നത് 100 ശതമാനം സത്യമാണ് എന്നുള്ളത് കേൾക്കുന്നവർക്കും താങ്കളെ അറിയാവുന്നവർക്കും നന്നായി മനസ്സിലാവും. താങ്കൾ അഭിനയിച്ച പ്രേമ ഗീതങ്ങൾ എന്ന സിനിമ എന്നും ഓർമ്മയിൽ❤❤❤
ഓരോ സംഭവങ്ങൾ കേൾക്കുമ്പോഴും എല്ലാ സത്യങ്ങളും അറിയാവുന്ന അങ്ങ് പേര് വെളിപ്പെടുത്താതെ എന്നാൽ അറിയാവുന്നവർക്ക് മനസിലാവുന്ന രീതിയിൽ അതി മനോഹരമായി അവതരിപ്പിക്കുന്നു...... ഓരോ ദിവസം കഴിയും തോറും താങ്കളോടുള്ള ബഹുമാനം കൂടുന്നതേ ഉള്ളൂ ❤❤🙏🙏💐💐
ഒരു കാലത്തു മലയാള സിനിമയുടെ അഭിഭാജ്യ കടകം ആയിരുന്നു allapey അഷ്‌റഫ്. കലാപ്രേമി ബഷീർ പണ്ട് നസീർ സർ നൽകിയ അഭിമുകത്തിൽ allapey അഷ്‌റഫ് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്
സഹോദരൻ ആലപ്പി അഷറഫ് പറയുന്നതിൽ വസ്തുപരവും ന്യായവുമാണ്. ഈ നടിയുടെ പ്രവർത്തി സ്വന്തം പേര്സംരക്ഷിച്ച് മറ്റു സഹപ്രവർത്തക നടിമാരുടെ പേരുപോയാലും, അവരെ സംരക്ഷിക്കുന്ന പരിവേഷത്തിനു തന്നെയാണെന്നതും വ്യക്തവും. ഇതിൽ ആത്മാർത്ഥയേക്കാൾ സ്വന്തം യശസ്, കാത്തുസൂക്ഷിക്കുക എന്നതുതന്നെയണ് ലക്ഷ്യം
ഇത് അവസരം കൊടുക്കാമെന്ന് വാഗ്ദാനം നൽകി ഉപദ്രവിച്ചത് അല്ല, സിനിമ മേഖലയിൽ നിന്നും ഉള്ള ആൾ അല്ല പ്രതി, അയാളുടെ ഉദ്ദേശം നടന്നിട്ടും ഇല്ല, പരാതി ഇല്ല എന്ന് അവർക്കു തീരുമാനിച്ചാൽ എന്താ പ്രശ്നം
എനിക്ക് താങ്കളെ നേരിൽ കാണണം ഒരാഗ്രഹം മാത്രം എന്റെ വയസു 61താങ്കളെ കുറിച്ച്ഒരുപാടു കേട്ടിട്ടുണ്ട് കൊച്ചിൻ കലാഭവനിലെ ആളാണെന്ന് നേരത്തെ അറിയാം. സ്റ്റേജ് പ്രോഗ്രാം കണ്ടിട്ടുണ്ട്.
ഇതിൽ ഹെമാ കമ്മറ്റി യിൽ പറയേണ്ട കാര്യം ആണോ സർ.. ഇത് സിനിമയിലെ ചൂഷണം അല്ലല്ലോ.. താമസിച്ച ഒരു ഹോട്ടലിലെ റൂം ബോയ് കാണിച്ച കൊള്ളരുതാത്തര മല്ലേ.. ഇത്തരം അനുഭവങ്ങൾ എല്ലാ സ്ത്രീകൾ കും പറയാൻ ഉണ്ടാവും.. ഇത് അവിടെ പറയേണ്ട കാര്യം ആണെന്ന് തോന്നുന്നില്ല.. സിനിമയിലെ ചൂഷണം ആണ് ഹേമ കമ്മറ്റി അന്വേഷിക്കുന്നത്..
ഈ നടിയുടെ ഗമ കണ്ട്ഠാ ലോ. മലയാള സിനിമയിൽ മറ്റാർക്കും അഭിനയിക്കാൻ അറിയില്ലെന്നാണ് വിചാരം. സത്യകുണണ്ട്രാ എന്നാണ്. സൂപ്പർ സ്റ്റാർ എന്ന് ഏതോ വിവരം ഇല്ലാത്തവർ പറഞ്ഞു പരത്തി. സീമയും. ഉർവശിയും ഒക്കെ ചെയ്ത കഥാപാത്രങ്ങൾ ഈ നടിക്ക് കിട്ടിയിരുന്നെങ്കിൽ മുട്ട ഇടുമായിരുന്നു.
Adding to what u said i saw a show in tamil where the so called wcc person was telling about standing up for the cause of women no matter what happens and this same person when asked in an interview about the issue of women wrestlers the very recent incident in which they were abused and they took ti the streets of Delhi for justice, she with a not happy face asked the person interviewing her to change the topic.....true color caught....only people with spine can speak and stand for the truth.....ellarkum pattunae pani alla Sir
I am a big fan of you dear ekka, right from the beginning, when watch in Tamil movie, Kilinchikal ,later it dubbed in Malayalam Ruby my darling 🌹🌹🌹an guest role ,still I remember the scean You acted, I was then in 8th standard. In a last scean., in a graveyard., right. Saryalle ekka. That time onwards you won the heart of that time newgen, That means, you are not super star, director but SUPERIOR OF SUPERIORS, keep it up. We will meet soon OK dear Ekka ❤❤
5:10 തൊട്ട് കേട്ടപ്പോ കത്തി റിമ കല്ലിങ്കൾ 😂🤭ഫുട്ടേജ് സിനിമ കണ്ട് ഇറങ്ങിയപ്പോ ആണ് ഇവരോട് ഒരു മീഡിയ പയ്യൻ അനുഭവം ഉണ്ടോ ചോദിച്ചപ്പോ വളരെ പുച്ഛത്തോടെ എനിക്ക് ഒന്നുമില്ലേ പറഞ്ഞു ഒഴിഞ്ഞു മാറിയത് 🙃🙏🏿ഇവർ സ്വയം ബോൾഡ് ലേഡി ഇമേജ് ഉള്ള ആളാണല്ലോ അപ്പൊ ഈ അതിജീവിത പട്ടം ബാധ്യതയായി വരുമോ എന്ന ഭയം കൊണ്ടാണോ എന്തോ മറച്ചു വയ്ക്കാൻ ശ്രമിച്ചത്
എറണാകുളതുള്ള ഒരു ടാക്സി driver പറഞ്ഞതാണ് ഒരാളോട് അയാൾ നമ്മുടെ മലയാളം സിനിമയിലെ ഒരു താടിയുള്ള പ്രമുഖ ഗാന രജയിതാവ് ഡ്രൈവറുടെ കൂടെ പോയപ്പോൾ പറഞ്ഞിരുന്നത്രെ ഈ നടിയെ പിന്നീട് കല്യാണം കഴിച്ച നടൻ ആദ്യ കാലങ്ങളിൽ അവസരം കിട്ടാൻ പലർക്കും കാഴ്ച വെകുമായിരുന്നു. അങ്ങനെ ഈ രചയിതാവിനും കിട്ടിയിരുന്നു എന്ന്
സാറിന്റെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവും എല്ലാം സത്യമാണ്. 100% സത്യമാണെന്ന് എനിക്ക് വിശ്വസിക്കാൻ തോന്നുന്നുണ്ട്.. ഇനിയും തുടരണം ദൈവം അനുഗ്രഹിക്കട്ടെ. സാർ സിനിമാലോകത്തെ നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ്.
Sir, നിങ്ങൾ ഒരു സത്യ സന്ധൻ ആണ്, വീഡിയോസ് ഒരു പാട് ഇഷ്ടം 🎉
സാറിനെ ഒരുപാട് ഇഷ്ടം സത്യസന്ധമായ വാക്കുകൾ കേട്ടിരിക്കാൻ രസം ഉണ്ട് സാറിനും കുടുംബത്തിനും നന്മകൾ വരട്ടെ
നല്ല ശബ്ദം, നല്ല അവതരണം.എല്ലാ ഭാഗങ്ങളും കാണാറുണ്ട്.
Sir. അങ്ങയുടെ ചാനൽ ഉയരങ്ങളിൽ എത്തും തീർച്ച. കെട്ടിരിക്കാൻ നല്ല ഭംഗി ഉണ്ട്. മനസിനു റീലാക്സി നു ഉതകുന്ന അവതരണം. സൂപ്പർ സൂപ്പർ. 🙏🙏🙏🙏
ഇദ്ദേഹം ഇപ്പോൾ ഇത്ര ഭംഗിയാണെങ്കിൽ അന്ന് എന്തായിരിക്കണം.... Handsome 👍
മിമിക്രി കലാകാരനിൽ നിന്നും മലയാള സിനിമയുടെ ഉന്നതങ്ങളിൽ എത്തിയ എന്റെ നാട്ടുകാരൻ അഷ്‌റഫിക്കാ 💕💕💕
മലയാള സിനിമയുടെ 2 ജനറേഷൻ connect ചെയ്യുന്ന ലിങ്ക് ആണ് താങ്കൾ.....പറയുന്നതൊക്കെ സത്യം ആണെന്നും പലതും വളരെ ബുദ്ധിമുട്ടി ആണ് പറയാതെ ഇരിക്കുന്നത് എന്നും ആദരവോടെ മനസ്സിലാകുന്നു...❤
ഈ നടിയുടെ അനുഭവം film ഇൻഡസ്ടറിൽ നിന്നും നേരിട്ടതല്ലല്ലോ.പാർവതി തനിക്കു ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നു പറഞ്ഞു. ഏതായാലും തൊഴിലിടത്തിൽ ഇനിയെങ്കിലും മാന്യത സ്ത്രീകൾക്ക് കൊടുക്കുകയെന്നത് പുരുഷന്മാരുടെ കൂടി ആവശ്യമായ മാറി. അത്രയെങ്കിലും സാധിച്ചതിനു wcc സ്ഥാപിച്ചു മുന്നോട്ടു കൊണ്ട്പോകുന്ന എല്ലാ വനിതകൾക്കും അഭിനന്ദനങ്ങൾ 👍❤️
ഷൂട്ടിംഗിന് ചെന്നപ്പോൾ സംഭവിച്ചതാണ്
@@alleppeyashraf not shooting site
Not anyone from the film industry
Sathyam….cinema fieldil ninnum avarku mosham anubhavam undo ennu chodichappo illa ennu paranju..shooting nu poyapoo nerittath avarku ithumai bhandhapeduthi parayendathilla athukond paranjillaa.athil thettullathai enikkum thonunilla….
❤ജയൻസാർ അദ്ദേഹത്തിൻ്റെ സിനിമകളിൽ പണ്ട് ഉപയോഗിച്ചിരുന്ന തരം ഷർട്ട്❤
കൊള്ളാം സൂപ്പർ👌
താങ്കളെക്കുറിച്ച് കേട്ടിടത്തോളം ഇത്രയും മാന്യനും സത്യസന്ധനുമായ ഒരു വ്യക്തി സിനിമയിൽ വേറെ ഇല്ല എന്നുള്ളതാണ്
ഇത് കുറച്ചു കടുപ്പമായിപ്പോയി.
@@alleppeyashrafസർ നന്നായിട്ട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു നല്ല അവതരണം വളരെയധികം ഇഷ്ടപ്പെട്ടു.. ആരേം ദ്രോഹിക്കരുത് താല്പര്യമില്ല കാര്യങ്ങൾ വ്യക്തതയോടെ സാർ പറയുന്നുമുണ്ട് എന്നാൽ ആർക്കുമത് വിഷമം ഉണ്ടാക്കുന്നില്ല
@@alleppeyashraf sir aadhyamaayaanu commentinu reply idunnath kaanunath
ആലപ്പി അഷ്റഫ് മലയാള സിനിമയിലെ ചുരുക്കം ചില നല്ലവരിൽ ഒരാളാണ്.
My friend you are the great 100% correct
താങ്കളുടെ വീഡിയോ വളരെ ഇഷ്ടമാണ്.
സാറിന്റെ ഷർട്ട് അടിപൊളി ആയിട്ടുണ്ട് . ഇന്ന് വളരെ സുന്ദരനായി കാണപ്പെടുന്നു.
1984 model
വേറെ നല്ല ഷർട്ട് കണ്ടിട്ടില്ലേ 😄
സർ എല്ലാ episodes ലും താങ്കൾ പറയുന്നത് 100 ശതമാനം സത്യമാണ് എന്നുള്ളത് കേൾക്കുന്നവർക്കും താങ്കളെ അറിയാവുന്നവർക്കും നന്നായി മനസ്സിലാവും. താങ്കൾ അഭിനയിച്ച പ്രേമ ഗീതങ്ങൾ എന്ന സിനിമ എന്നും ഓർമ്മയിൽ❤❤❤
അങ്ങ് 100% സത്യം
ഓരോ സംഭവങ്ങൾ കേൾക്കുമ്പോഴും എല്ലാ സത്യങ്ങളും അറിയാവുന്ന അങ്ങ് പേര് വെളിപ്പെടുത്താതെ എന്നാൽ അറിയാവുന്നവർക്ക് മനസിലാവുന്ന രീതിയിൽ അതി മനോഹരമായി അവതരിപ്പിക്കുന്നു...... ഓരോ ദിവസം കഴിയും തോറും താങ്കളോടുള്ള ബഹുമാനം കൂടുന്നതേ ഉള്ളൂ ❤❤🙏🙏💐💐
ഒരു കാലത്തു മലയാള സിനിമയുടെ അഭിഭാജ്യ കടകം ആയിരുന്നു allapey അഷ്‌റഫ്. കലാപ്രേമി ബഷീർ പണ്ട് നസീർ സർ നൽകിയ അഭിമുകത്തിൽ allapey അഷ്‌റഫ് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്
Ippozhum abivajiya gatakam
Thanneyanu alappi asharf sir
❤❤❤❤❤
താങ്കൾ നിലവാരം വിട്ട് ഒന്നും പറയാറില്ല❤
❤
താങ്കൾ ഒരു ക്രെഡിബ്ലിലിറ്റി ഉള്ള ആൾ ആണെന്നറിയാം! വളരെ മുൻപ് തന്നെ താങ്കളുടെ കുറിപ്പുകൾ കണ്ടിട്ടുണ്ട്, വളരെ നല്ല അവതരണം, keep it up!
Alappuzhayil nadanna incident- Rima Kallingal. Ethinte related chila news articles mediail vannitundu.
സഹോദരൻ ആലപ്പി അഷറഫ് പറയുന്നതിൽ വസ്തുപരവും ന്യായവുമാണ്. ഈ നടിയുടെ പ്രവർത്തി സ്വന്തം പേര്സംരക്ഷിച്ച് മറ്റു സഹപ്രവർത്തക നടിമാരുടെ പേരുപോയാലും, അവരെ സംരക്ഷിക്കുന്ന പരിവേഷത്തിനു തന്നെയാണെന്നതും വ്യക്തവും. ഇതിൽ ആത്മാർത്ഥയേക്കാൾ സ്വന്തം യശസ്, കാത്തുസൂക്ഷിക്കുക എന്നതുതന്നെയണ് ലക്ഷ്യം
അവനവൻ്റെ യേശസ്സ് അവനവൻ തന്നെ നോക്കണം.
ഇപ്പോൾ sir ൻ്റെ വീഡിയോ കാണൽ മാത്രം മാക്കി ഞാൻ
Best wishes!
താങ്കളുടെ അഭിപ്രായതോടെ യോജിക്കുന്നു
Ashraf sir thankalude sound and presentation.👌👌😊
ചാവക്കാട് നിന്ന് അബ്ദുറഹ്മാൻ ,താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്
Why did you stop direction Sir? Hope you direct a good movie in future.
അടിപൊളി അവതരണം ❤️🎉
സാറിന്റെ കഥകൾ എന്നും 24കാരറ്റ് ആണ് 👍🙏
സത്യസന്ധമായ അവതരണം. ജീവിത അനുഭവം . ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
കാലുമാറിയത് മഞ്ജു വാര്യർ... ഹോട്ടലിൽ അക്രമിക്കപ്പെട്ടത് റീമാ കല്ലിങ്കൽ
അവള് ഡ്രഗ് അടിച്ചിട്ട് തോന്നിയതും ആകാം....
0:49 0:51 @@user-sm4wk6pv4f
@@user-sm4wk6pv4fparvathy tiruvothu allea
Revathy alle
Good episodes... Watch all episodes.... Nice chanel sir
മഞ്ജു, 1998 ൽ Shooting in Alappuzha
കണ്ണെഴുതി പൊട്ടും തൊട്ട്
No, it was Rima kallingal
@@elin8025 98 ൽ റിമ കല്ലിങ്കൽ സിനിമയിലില്ല
അഷ്റഫിക്കാ സത്യം പറയുന്നവർക്കെതിരെ ആയിരം കരങ്ങൾ നീളും.നമ്മൾ അത് കണ്ട് ഭയപ്പെടാൻ പാടില്ല മുന്നോട്ട് തന്നെ പോകണം.❤❤❤
Manjuwarrier
റിമ കല്ലിങ്ങൽ
Rima kallingal alla aa famous nadi @@riyaschannel2890
സർ, താങ്കളുടെ ഓരോ എപ്പിസോഡ് കാണുമ്പോഴും അതിൽ സർ പറയുന്ന അഭിപ്രായം. വല്ലാത്ത ഒരു attachment തോന്നുന്നു. 👍👍👍
ജയൻ സർ ന്റെ ശബ്ദം എന്നെ ഇവിടെ പിടിച്ചു നിർത്തുന്നു 🌹
Is Alleppey asraf , brother of shaJohn ..both look alike photo copy ? and there voice too is similar
ഇത് ആരാണെന്ന് എനിക്ക് മനസ്സിൽ ആയി എന്നെപോലെ പുറത്തു വിടാൻ മടിയുണ്ട്
Sir എനിക്കു ഒരു സിനിമ ചെയണം ഒരു പ്രൊഡ്യൂസർ പരിചയ പെടുത്തമോ.
ഇത് അവസരം കൊടുക്കാമെന്ന് വാഗ്ദാനം നൽകി ഉപദ്രവിച്ചത് അല്ല, സിനിമ മേഖലയിൽ നിന്നും ഉള്ള ആൾ അല്ല പ്രതി, അയാളുടെ ഉദ്ദേശം നടന്നിട്ടും ഇല്ല, പരാതി ഇല്ല എന്ന് അവർക്കു തീരുമാനിച്ചാൽ എന്താ പ്രശ്നം
അത്രക്ക് മലയാള സിനിമയിൽ വലിയ രഹസ്യം ഉണ്ടെങ്കിൽ അത് പുറത്ത് പറയാത്തത് എന്ത് കൊണ്ടാണ്
Very good 👍
Go Ahead keep it up good
The Lady Warrior
Ashraf sir... പഴയ കാല നടി miss kumari യുടെ കഥ പറയാമോ..?
അദ്ദേഹത്തിന് അത്രയും പ്രായമില്ല. അഷ്‌റഫ് സിനിമയിൽ വരുമ്പോഴേക്കും മിസ്സ് കുമാരി മരിച്ചിരുന്നു.
വലിച്ചു നീട്ടാതെ ഉള്ള ഈ രീതി കൊള്ളാം പിന്നെ ഷർട്ട് സൂപ്പർ 80 കളിലെ gulf shirt ഓർമ വന്നു 🎉
There is/was no 'gulf shirt'. Theey are all from europe, usa, india or china etc. Mind it
താങ്കളുടെ വീഡിയോ അത് ഒന്നന്ന സംഭവമ
Nice shirt
എനിക്ക് താങ്കളെ നേരിൽ കാണണം ഒരാഗ്രഹം മാത്രം എന്റെ വയസു 61താങ്കളെ കുറിച്ച്ഒരുപാടു കേട്ടിട്ടുണ്ട് കൊച്ചിൻ കലാഭവനിലെ ആളാണെന്ന് നേരത്തെ അറിയാം. സ്റ്റേജ് പ്രോഗ്രാം കണ്ടിട്ടുണ്ട്.
You. Appears a good businessman.👍🏾
Good morning Ashraf
അസത്യം അല്ല തുറന്നു പറയുന്നില്ല തോന്നി ആരെക്കയോ വളരെ support ചെയുന്നു
Wait .. തുടങ്ങിയതല്ലേയുള്ളു
@@alleppeyashrafകാത്തിരിക്കുന്നു...
Good keep it up
ആലപ്പി അഷ്‌റഫ് നെ പറ്റി നല്ല അഭിപ്രായം മാത്രം 🙏
Ok sir I am your viewer. Pls let us know if actor jayan has a son
Yes
@@dp5030 tks
yes murali jayan
അഷ്റഫിക്ക ആ റേഡിയോ എവിടെ, അഷ്റഫ് ഇക്ക ഫസ്റ്റ് പടം ചെയ്യുമ്പോഴുള്ള ഇക്കയുടെപ്രായം എത്രയാണ് ആ ഫോട്ടോ ഒന്ന് കാണിക്കാമോ pls
സത്യം പറയപ്പെടാത്ത കാര്യങ്ങൾ ഇനിയുമുണ്ട്
Super bro..👍
സംസാര ശൈലി കാണുമ്പോൾ പ്രേം നസീർ സാറിനെ പോലെ തോന്നുന്നു sir
Good presentation ❤️👌
സാറിന്റെ ഒരു പടത്തിൽ അഭിനയിക്കാൻ ഒരു അവസരം കിട്ടിയാൽ നല്ലതായിരുന്നു🙏🙏
ഫോൺ നമ്പർതരൂ.....
ഇതിൽ ഹെമാ കമ്മറ്റി യിൽ പറയേണ്ട കാര്യം ആണോ സർ.. ഇത് സിനിമയിലെ ചൂഷണം അല്ലല്ലോ.. താമസിച്ച ഒരു ഹോട്ടലിലെ റൂം ബോയ് കാണിച്ച കൊള്ളരുതാത്തര മല്ലേ.. ഇത്തരം അനുഭവങ്ങൾ എല്ലാ സ്ത്രീകൾ കും പറയാൻ ഉണ്ടാവും..
ഇത് അവിടെ പറയേണ്ട കാര്യം ആണെന്ന് തോന്നുന്നില്ല.. സിനിമയിലെ ചൂഷണം ആണ് ഹേമ കമ്മറ്റി അന്വേഷിക്കുന്നത്..
ജയന് ഒരു മകൻ ഉണ്ടെന്നു പറയുന്നു അതിനെ പറ്റി നിങ്ങൾക്കു വല്ലതും അറിയുമോ
Pls said open sir
Dileep and Bhavana actual issue
സാർ 👌🏻👌🏻👌🏻❤❤
ഈ നടിയുടെ ഗമ കണ്ട്ഠാ ലോ. മലയാള സിനിമയിൽ മറ്റാർക്കും അഭിനയിക്കാൻ അറിയില്ലെന്നാണ് വിചാരം. സത്യകുണണ്ട്രാ എന്നാണ്. സൂപ്പർ സ്റ്റാർ എന്ന് ഏതോ വിവരം ഇല്ലാത്തവർ പറഞ്ഞു പരത്തി. സീമയും. ഉർവശിയും ഒക്കെ ചെയ്ത കഥാപാത്രങ്ങൾ ഈ നടിക്ക് കിട്ടിയിരുന്നെങ്കിൽ മുട്ട ഇടുമായിരുന്നു.
റിമ ആണ്
@@Mariya-as8zoഅല്ല മഞ്ജു വാര്യർ
Adding to what u said i saw a show in tamil where the so called wcc person was telling about standing up for the cause of women no matter what happens and this same person when asked in an interview about the issue of women wrestlers the very recent incident in which they were abused and they took ti the streets of Delhi for justice, she with a not happy face asked the person interviewing her to change the topic.....true color caught....only people with spine can speak and stand for the truth.....ellarkum pattunae pani alla Sir
God bless you ❤❤❤❤❤
Till 3.14 its super star, from 3.15 on wards its Idukki gold..
Future solution illatha oru report aanu Hema committee report.
, Sir, Neethi oularthuka Athraye Vendu👍👍👍👌❤
Sir,ന്റെ കുടുംബം കാണിക്കുമോ
സർ, മുന്നോട്ട് 🙏
ദിവ്യാ ഉണ്ണിയ്ക്കും ഇങ്ങനെ എന്തൊക്കെയോ ഉണ്ടായിരുന്നു. കാറിൽ തട്ടികൊണ്ട് പോയി എന്നൊക്കെ
സാറിന്റെ വാക്കുകൾ വിശ്വസനീയമാണ്
Rima Kallingal
I am a big fan of you dear ekka, right from the beginning, when watch in Tamil movie, Kilinchikal ,later it dubbed in Malayalam Ruby my darling 🌹🌹🌹an guest role ,still I remember the scean You acted, I was then in 8th standard. In a last scean., in a graveyard., right. Saryalle ekka. That time onwards you won the heart of that time newgen, That means, you are not super star, director but SUPERIOR OF SUPERIORS, keep it up. We will meet soon OK dear Ekka ❤❤
Voice super.
കേട്ടിട്ട് സത്യം എന്നു വിശ്വസിക്കുന്നു
Very good presentation…
തുറന്നുപറഞ്ഞു... അവതരണരീതി അത്യുഗ്രം 👌👌
Mansplaining
U r great.....very good Director ❤️❤️👍👍
Sir nuna parayum ennu aarum viswasikkunilla. Go head
നല്ല അവതരണം 🎉
5:10 തൊട്ട് കേട്ടപ്പോ കത്തി റിമ കല്ലിങ്കൾ 😂🤭ഫുട്ടേജ് സിനിമ കണ്ട് ഇറങ്ങിയപ്പോ ആണ് ഇവരോട് ഒരു മീഡിയ പയ്യൻ അനുഭവം ഉണ്ടോ ചോദിച്ചപ്പോ വളരെ പുച്ഛത്തോടെ എനിക്ക് ഒന്നുമില്ലേ പറഞ്ഞു ഒഴിഞ്ഞു മാറിയത് 🙃🙏🏿ഇവർ സ്വയം ബോൾഡ് ലേഡി ഇമേജ് ഉള്ള ആളാണല്ലോ അപ്പൊ ഈ അതിജീവിത പട്ടം ബാധ്യതയായി വരുമോ എന്ന ഭയം കൊണ്ടാണോ എന്തോ മറച്ചു വയ്ക്കാൻ ശ്രമിച്ചത്
Very good Presentation
22 f ktm
വെള്ളമാണോ ഡ്രഗ്ഗ് ആണോ ? എന്തായാലും ഈ നടിക്ക് അന്ന് ബോധമുണ്ടായിരുന്നില്ല.😂😂
ആ നടി മഞ്ജുവാര്യരാണ്.
I think it's Ramya Nambeesan
❤❤❤ very true
എറണാകുളതുള്ള ഒരു ടാക്സി driver പറഞ്ഞതാണ് ഒരാളോട് അയാൾ നമ്മുടെ മലയാളം സിനിമയിലെ ഒരു താടിയുള്ള പ്രമുഖ ഗാന രജയിതാവ് ഡ്രൈവറുടെ കൂടെ പോയപ്പോൾ പറഞ്ഞിരുന്നത്രെ ഈ നടിയെ പിന്നീട് കല്യാണം കഴിച്ച നടൻ ആദ്യ കാലങ്ങളിൽ അവസരം കിട്ടാൻ പലർക്കും കാഴ്ച വെകുമായിരുന്നു. അങ്ങനെ ഈ രചയിതാവിനും കിട്ടിയിരുന്നു എന്ന്
അതാരാ?🤔 ഒരു സൂചന.......
Seemed to be fact
Asrafu sugam ano
It was in the paper, happened to Riima kallingal
What you said is true
Ashraf bhai great
You are very honest dear Ashrafka, so you are very Great person and very talent ❤❤❤❤❤
നസിർ സാർ ❤
Sir
👌❤❤❤
🥰അടിപൊളി 🎉
Ekka, idakku jayan akundu❤
Mr ആലപ്പി അഷ്‌റഫ് 💥💥💥🙏🏽🙏🏽🙏🏽