സുരേഷ് ഗോപിക്കും ആർസിക്കും ഉഗ്രൻ ഓഫർ….നേരെ ചൊവ്വേയെങ്കിൽ I Suresh gopi and Rajeev chandrasekhar

Поделиться
HTML-код
  • Опубликовано: 9 июн 2024
  • മോദി പറ്റിച്ചിട്ടില്ല.. എസ്‌ജിക്കും ആർസിക്കും കാത്തിരിക്കാം... നേരെ ചൊവ്വേയെങ്കിൽ...;
    സുരേഷ് ഗോപിക്കും ആർസിക്കും ഉഗ്രൻ ഓഫർ….നേരെ ചൊവ്വേയെങ്കിൽ...
    #sureshgopi #rajeevchandrasekhar #narendramodi #loksabhaelection2024
    #bjp #mm001 #me001

Комментарии • 575

  • @RajeevsPillai
    @RajeevsPillai Месяц назад +310

    എല്ലാ ബിജെപി നേതാക്കളും ശ്രീ ജോർജ് കുര്യൻ എന്ന മഹത് വെക്തി യെ കണ്ടു പഠിക്കുക ❤️❤️❤️❤️❤️❤️ഒരു സ്ഥാനമാനം പോലു. ആഗ്രഹിക്കാതെ പ്രസ്ഥാനത്തിന് വേണ്ടി ഇത്രയും വർഷങ്ങൾ അഹോരാത്രം മനസ് അർപ്പിച്ച അഹ് മഹാനുഭവനുമുൻപിൽ ഹൃദയത്തിൽ നിന്നും 🙏നമസ്‌തെ 🙏❤

    • @sivadaspc3015
      @sivadaspc3015 Месяц назад +3

      Sajan interested only RC🐊🦗🪰🦐🦐🪳🪳👞👹

    • @santhoshck9980
      @santhoshck9980 Месяц назад +1

      ❤❤❤

    • @sasidharankartha7874
      @sasidharankartha7874 Месяц назад +1

      ❤❤❤❤🎉🎉😊😊

    • @user-jz5rt8wd8d
      @user-jz5rt8wd8d Месяц назад +5

      തുള്ളുന്നവർ ഒക്കെ തുള്ളി എത്തേണ്ട സ്ഥലത്ത് തന്നെ എത്തും

  • @preethynair756
    @preethynair756 Месяц назад +447

    രാജീവ് ചന്ദ്രശേഖർ തോറ്റതിൽ നഷ്ടം തിരുവനന്തപുരത്തിനാണ്.... അല്ലെകിൽ വേറെ ലെവൽ ആകുമായിരുന്നു തിരുവനന്തപുരം

    • @vamsivikasbuddha123
      @vamsivikasbuddha123 Месяц назад

      Really bad
      If he won the election he will choose trivandrum better

    • @thenameis_dk
      @thenameis_dk Месяц назад

      തിരുവനന്തപുരം രക്ഷപ്പെടണം എങ്കിൽ മണ്ഡലം പുനർവിഭജനം നടത്തി ആ നെയ്യാറ്റിൻകര പാറശാല ഏരിയ വേറെ ആക്കണം. അവിടുത്തെ വോട്ട് ബാങ്ക് രാഷ്‌ടീയം ആണ് ഏറ്റവും വലിയ പ്രശ്നം. അവറ്റകൾ ഇഷ്ട്ടമുള്ള വല്ല കമ്മിയെയോ കൊങ്ങിയെയോ ജയിപ്പിച്ചു പുഴുത്ത് നാറി കിടക്കട്ടെ. അവർ കാരണം ബാക്കി ഉള്ള തിരുവനന്തപുരം നിവാസികളുടെ വികസന സ്വപ്‌നങ്ങൾ ആണ് മുരടിക്കുന്നത്.

    • @sivadaspc3015
      @sivadaspc3015 Месяц назад +3

      That level is now clear⁉️

    • @Itsmylife414
      @Itsmylife414 Месяц назад +4

      I agree

    • @user-jz5rt8wd8d
      @user-jz5rt8wd8d Месяц назад +3

      സത്യം

  • @panfi9166
    @panfi9166 Месяц назад +448

    സിനിമകൾ തീരുന്നതുവരെ തൽക്കാലം sg സഹമന്ത്രി ആയിരിക്കുന്നതാണ് നല്ലത്. ശേഷം ക്യാബിനറ്റ് പദവിയിലേക്ക് മോദി വിളിക്കും

    • @abijackson1000
      @abijackson1000 Месяц назад +11

      അപ്പോഴേക്കും 5 വര്‍ഷം കഴിയും 😂

    • @malluzfreakz898
      @malluzfreakz898 Месяц назад

      Ee malanadan views nu vendiyanu thallunnath , ipo kittiyaal kitti, ee choodu okke ippolo kittullu , pinneed oke epolaanu polum aryilla , athanu politics

    • @Wgyurtus
      @Wgyurtus Месяц назад +11

      സിനിമ തീർന്നിട്ടു മത്സരിച്ചആൽ പോരായിരുന്നോ

    • @indukumari5546
      @indukumari5546 Месяц назад

      അതാണ് നല്ലത് 🙏🙏🙏🙏🙏🙏

    • @indukumari5546
      @indukumari5546 Месяц назад +14

      ​@@Wgyurtusഞ്ഞ ഞ്ഞ ഞ്ഞ, ഒന്ന് പോയേ

  • @POCHINKISUMESH
    @POCHINKISUMESH Месяц назад +104

    " *_വന്ന വഴി മറക്കാത്തവൻ_* "
    സുരേഷ് ഗോപി ❤️

  • @StanStanley_
    @StanStanley_ Месяц назад +170

    സിനിമയിൽ അഭിനയിക്കണം എന്നു മോഡിയോട് പറഞ്ഞത് കൊണ്ടാകണം സഹ മന്ത്രി ആക്കിയത്..

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Месяц назад +172

    SG ഇപ്പോൾ സഹമന്ത്രിയാകുന്നതാണ് നല്ലത് 👍👍👍👍👍

    • @abcdefgh8403
      @abcdefgh8403 Месяц назад +8

      Yes there are so many experienced hands. സുരേഷ് ഗോപി can't handle a cabinet post now. He has to learn so much and be par with other cabinet ministres.

    • @therudra1474
      @therudra1474 Месяц назад +4

      അതേയ്.... സംസാരത്തിൽ ഒക്കെ ലേശം maturity വരാൻ ഉണ്ട്.... വെറും നിഷ്കളങ്കത പറ്റൂല...

  • @subashp5071
    @subashp5071 Месяц назад +160

    SG കേരളത്തെ മാറ്റിമറിക്കും❤

    • @elcil.1484
      @elcil.1484 Месяц назад +6

      പക്ഷേ കൈക്കൂലി വാങ്ങി തഴമ്പിച്ചവരെ, നേർവഴിക്കു കൊണ്ടുവരാൻ അല്പം ബുദ്ധിമുട്ടേണ്ടി വരും. 😮😮

    • @shanthanayar5547
      @shanthanayar5547 Месяц назад +2

      Quite possible.If he plays his cards very well and controls his reactions in front of the public he may succeed.

  • @user-jb8se9uz5k
    @user-jb8se9uz5k Месяц назад +254

    മോഡിജിക്ക് എല്ലാരോടും വാത്സല്യം തോന്നാറില്ല.അതുകിട്ടിയത് ഭാഗ്യമെന്ന് കരുതി കേരളത്തിന്റെ വികസനത്തിനുവേണ്ടി ഉപയോഗിക്കുക..നാക്കിനെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടെങ്കിൽ മിണ്ടാതെ ഇരിക്കുക. അവനവന്റെ ജോലിചെയ്യുക..hardwork ചെയ്യുന്നവരെ ആണ് മോദിക്ക് ഇഷ്ടം.ചെറിയ പിടിവാശികളും മൂക്കത്ത് ശുണ്ഠിയും ഒരു നല്ല മന്ത്രിക്ക് പാടില്ല.ഉണ്ടെങ്കിലും ഒളിച്ചുവെക്കുക

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 Месяц назад +13

      👍👍👍👍 very very true 👍

    • @vijayanpg1727
      @vijayanpg1727 Месяц назад

      എപ്പോഴും സഹമന്ത്രിയായി, പിന്നെ സ്വതന്ത്ര്യ ചുമതലയുള്ള മന്ത്രിയായി പിന്നെ കാബിനറ്റ് മന്ത്രിയാകുന്നു.
      അല്ലെങ്കിൽ ഏതെങ്കിലും State ൻ്റെ മുഖ്യമന്ത്രി ആയിരുന്നാൽ , നേരിട്ട് കാബിനറ്റ് മന്ത്രി പദം കിട്ടും.
      ഇപ്പോഴത്തേത് കൂട്ടു മന്ത്രിസഭയായതിനാൽ ഘടക കക്ഷികൾക്കും മന്ത്രി സ്ഥാനം കൊടുക്കണമല്ലോ .

    • @biju651973
      @biju651973 Месяц назад +9

      Well said

    • @tommyjose4758
      @tommyjose4758 Месяц назад +5

      Exactly 🎉

    • @gokulakrishnank3193
      @gokulakrishnank3193 Месяц назад +7

      Excellent comment

  • @ambareeshkrishna1328
    @ambareeshkrishna1328 Месяц назад +104

    രാഷ്ട്രീയം തൊഴിൽ ആയി SG കാണുന്നില്ല

    • @elcil.1484
      @elcil.1484 Месяц назад +6

      അദ്ദേഹം രാഷ്ട്രീയം സേവനമായി കാണുന്നു.

  • @prakasanvelukutty4774
    @prakasanvelukutty4774 Месяц назад +148

    രാജീവ് ചന്ദ്രശേഖറിനെ തോല്‍പ്പിച്ചത് തീരദേശത്തെ കൃസ്തൃനികല്‍ അല്ലെ

    • @sarithasajeev8094
      @sarithasajeev8094 Месяц назад +21

      Yes വിദേശഫണ്ട്

    • @indiadiesel258
      @indiadiesel258 Месяц назад +20

      ഏഷ്യാനെറ്റ് ആണ് അയാളെ തോൽപ്പിച്ചത്

    • @TheSkn6406
      @TheSkn6406 Месяц назад +11

      Asianet. He deserve it because he allow his chanel against BJP

    • @user-ob4io6bk8v
      @user-ob4io6bk8v Месяц назад +8

      ആയിരിക്കാം, പക്ഷെ അതിനു തക്ക കാരണം ഉണ്ടല്ലോ, മനുഷ്യർ എല്ലാം പെട്ടന്ന് മറക്കുന്നതു കൊണ്ടാണ് ആരും അതു ഓർക്കാത്തത്,, വിഴിഞ്ഞം മത്സ്യ തൊഴിലാളി സമരം മറന്നു പോയോ, ആ സമയത്തു ആരും അവരെ പിന്താങ്ങിയില്ല,,,, ഇവർ ആരും അവരുടെ പ്രശ്നം സഹതാപപൂർവം പരിഗണിച്ചില്ല,, അദാനി പോർട്ട്‌ നിർത്തി വെക്കണം എന്നല്ല അർഥം,,, പക്ഷെ അവരെ കണ്ടു അവരുടെ പ്രശ്നം ത്തിൽ ഇടപെട്ടു എന്തെങ്കിലും സഹായവും, വിട്ടു വീഴ്ച യും ഒക്കെ ചെയ്തു കൊടുക്കണമായിരുന്നു,,,, ഇലക്ഷൻ വരുമ്പോൾ മാത്രം വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടു കാര്യമില്ല,,, ജനങ്ങളുടെ കൂടെ നിൽക്കണം , അങ്ങനെ ഉള്ളവരെ ആരും മറക്കില്ല, 🙏🌹

    • @chandranvkeralal400
      @chandranvkeralal400 Месяц назад +3

      Avanmarkoke pinne manasilakum

  • @thomasmathew3025
    @thomasmathew3025 Месяц назад +59

    മോഡി യുടെ മൂന്നാമത്തെ വരാവിൽ സുഡാപികൾക്കു ചൊറിഞ്ഞിട്ടു ഇരിക്കാൻ മേല

    • @mohammadnazeermohammadnaze2219
      @mohammadnazeermohammadnaze2219 Месяц назад

      നിൻ്റെ അമ്മയുടെ ചൊറിച്ചിൽ മാറിയോ.
      അവർക്ക് കടി കൂടുതൽ ആണന്ന് അയൽക്കാർ പറഞ്ഞിട്ടുണ്ട്

    • @SamyuSudhi
      @SamyuSudhi Месяц назад

      100%correct everywhere we can see them crying now the voice is more louder🤪🤪🤪🤪

  • @Chakkochi168
    @Chakkochi168 Месяц назад +118

    ഇതെല്ലാം മോദിജി യും, എസ് ജിയും കൂടി ആലോചിച്ച് എടുത്ത തീരുമാനം ആണ്.💪

    • @KSubash-yy3ki
      @KSubash-yy3ki Месяц назад +1

      താൻ കൂടെ ഉണ്ടായിരുന്നോ അതോ ഏതെങ്കിലും ന്യൂസ്‌ ഏജൻസി പറഞ്ഞോ അതോ താങ്കൾ ഊഹിച്ചതോ ?

    • @devu-e1b
      @devu-e1b Месяц назад +5

      ​@@KSubash-yy3kiഞാൻ ഏതെല്ലാം കണ്ട് ആണ് സുഹൃത്തേ ഇവിടെ നിക്കുന്നത് 😌🙌🏻

  • @geetharavi4742
    @geetharavi4742 Месяц назад +39

    പുത്തരിയിൽ കല്ലുകടി ഉണ്ടാക്കല്ലേ. നല്ലപോലെ ആലോചിച്ചു ഒരു നല്ലതീരുമാനം എടുക്കുകയാണ് നല്ലത്.

  • @user-xn8kn3yk5v
    @user-xn8kn3yk5v Месяц назад +51

    P V എന്നാൽ
    പിണറായി വിജയൻ അല്ല.
    അത്
    പരിപ്പ് വട എന്നാണ്.

  • @v_K0808
    @v_K0808 Месяц назад +35

    70,000 alla 75,000+ anu bhooripaksham for SG❤

  • @geethadevivasan2850
    @geethadevivasan2850 Месяц назад +41

    തുടക്കം ആയതല്ലേ ഉള്ളു, ഇരുന്നിട്ട് കാല്നീട്ടുന്നതല്ലേ നല്ലത്,,

  • @Chakkochi168
    @Chakkochi168 Месяц назад +97

    ശശി തരൂർ രാജീവ് ചന്ദ്രശേഖരന് തുല്ല്യനല്ല.തരൂർ വെറും ശശി മാത്രം.😂😂😂

    • @SathiyaJith-hj5wb
      @SathiyaJith-hj5wb Месяц назад +5

      Yes 😂😂👍

    • @my_own_bharath
      @my_own_bharath Месяц назад +6

      അയാൾ അയാളെ വിളിക്കുന്നത് ഷഷി എന്നാണ് 😄😄😄

    • @gkumar4767
      @gkumar4767 Месяц назад +5

      Shashi Tharoor is a refined version of P.K. Shashi.

    • @shanthanayar5547
      @shanthanayar5547 Месяц назад

      He hasn't done anything for Trivandrum. Recently when I visited Trivandrum some of my close friends who vehemently supported Congress and Shashi were very unhappily talked about his indifference in working for his constituency 😢

    • @shylajajayan212
      @shylajajayan212 Месяц назад

      🤣👏

  • @byjumi9844
    @byjumi9844 Месяц назад +98

    BJP വരും L D F തകരും
    പേടി വേണ്ട ജാഗ്രത മതി
    ജയ് ഭാരതം

    • @indukumari5546
      @indukumari5546 Месяц назад +2

      🙏🙏🙏🙏🤪🤪🤪❤️

    • @bananaboy7334
      @bananaboy7334 Месяц назад +3

      ldf വരും എല്ലാം ശരീ അത്‌ ആകും

    • @renjithpk5743
      @renjithpk5743 Месяц назад

      ​@@bananaboy7334adappil ano

    • @padmaragam7004
      @padmaragam7004 Месяц назад

      Super

  • @kalkki9789
    @kalkki9789 Месяц назад +24

    അപ്പൊ കേന്ദ്ര മന്ത്രി സഭ മ്മടെ കേരള മന്ത്രി സഭ പോലെ അല്ലാ, സമർഥന്മാർ ഉണ്ട്,

  • @Rose_25542
    @Rose_25542 Месяц назад +85

    എനിക്ക് തോന്നുന്നത് സുരേഷ് ഗോപി 4 പടം കമ്മിറ്റ് ചെയ്തിട്ടവും മകളുടെ കല്യാണം, ഇലക്ഷന് ഉള്ള ഫണ്ട്‌ ഒക്കെ കണ്ടെത്തിട്ടുണ്ടാവാ.... So അപ്പോൾ ആ പടങ്ങൾ ചെയ്തല്ലേ പറ്റൂ... അതാവും റീസൺ 🤗🤗🤗🤗

  • @salid2392
    @salid2392 Месяц назад +13

    സംസാരത്തിലെ പക്വതഇല്ലായ്മ സുരേഷ് ഗോപിക്ക് പ്രശ്നം സൃഷ്ടിക്കും. ശ്രദ്ധിച്ചാൽ നല്ലത്. സിനിമ ഡയലോഗ് സിനിമയിൽ മാത്രമേ പറ്റു എന്ന് ഓർക്കുക 🙏

  • @midhumidhum8260
    @midhumidhum8260 Месяц назад +18

    SG💥

  • @sreedevir-zh2rk
    @sreedevir-zh2rk Месяц назад +19

    Sathyam

  • @anumolanu1998
    @anumolanu1998 Месяц назад +17

    SG@THRISSUR 🧡💙💜💯🎊

  • @sujayar4606
    @sujayar4606 Месяц назад +20

    സിനിമ മോഹം എങ്ങിനെ അതിരുകടന്ന കാര്യം ആവും?അതാണ് അദ്ധേഹത്തിൻ്റെ ജോലിയും passion ആയതും .

  • @anilagireeshgireesh4556
    @anilagireeshgireesh4556 Месяц назад +48

    അതെ, ഷാജൻ പറയുന്നത് കേൾക്കു, ഷാജൻ ആണ് ക്യാബിനറ്റ് ടീംസ് ആരൊക്കെ വേണം എന്ന് മോഡിയോട് പറയുന്നത് 🤣🤣🤣🤣അപ്പോൾ കാത്തിരിക്കൂ

    • @user-rx3zl7sr3x
      @user-rx3zl7sr3x Месяц назад +3

      🤣🤣🤣🤣

    • @nairsudha3708
      @nairsudha3708 Месяц назад +1

      😂😂😂😂😂 👌

    • @aleyammajohn6433
      @aleyammajohn6433 Месяц назад +3

      അതേ. സാജൻ കുറെ നേരം കൊണ്ട് മോഡിയെ വെളുപ്പിക്കുന്നു. 😮😮😮

    • @sukumaranc6167
      @sukumaranc6167 Месяц назад

      🤑😇🤣

    • @shanthanayar5547
      @shanthanayar5547 Месяц назад +3

      Shajan is saying what may be the reason why both S.G.and R.C. are unhappy. Shajan's understanding of any situation used to be correct. That is why we follow his channel.

  • @elcil.1484
    @elcil.1484 Месяц назад +9

    പിണുവിന്റെ രാഷ്ട്രീയ പക്വതയാണ് നമ്മൾ കുറേക്കാലമായി കണ്ടു കൊണ്ടിരിക്കുന്നത് 😂

  • @user-cf4pm1so9y
    @user-cf4pm1so9y Месяц назад +17

    എനിക്ക് സുരേഷ് ഗോപിയെ ഇഷ്ടമാണ് എന്നാലും ഇദ്ദേഹം സംസാരിക്കുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു ഉദാഹരണത്തിന് എൻ്റെ ചൊൽപ്പടിക്ക് 10 മന്ത്രിമാർ വേണം എന്ന് പറയുന്നു ഇത് കേട്ടാൽ എന്താണ് തോന്നുക ഞാൻ പറയും നിങ്ങൾ എല്ലാവരും അനുസക്കണം PMനെ വെല്ലുന്ന സൂപ്പർ പവറാണ് ഞാൻ എന്നേ മറുപുറത്ത് ഉള്ളവർക്ക് കാണാൻ കഴിയൂ ഈ പക്വതയില്ലായ്മ സർക്കാർ ഉദ്യോഗസ്ഥർ ശരിക്കും മുതലെടുത്ത് ഇപ്പോഴുള്ള നല്ലപേര് ഇല്ലാതാക്കി ഇറങ്ങി പോയാൽ മതി എന്ന് SGയെ സ്നേഹിക്കുന്നവർ പോലും പറയത്തക്ക രീതിയിൽ എത്തിക്കും എന്നേ പറയാനുള്ളൂ സ്നേഹിച്ചവരെ നിരാശരാക്കരുത്.

    • @Wgyurtus
      @Wgyurtus Месяц назад

      ഭരത് ചന്ദ്രൻ ബാധ ഇതുവരെ ഇറങ്ങീല

  • @thampikumarvt4302
    @thampikumarvt4302 Месяц назад +8

    നിസ്സാര കാര്യങ്ങൾ കേരളാ മാപ്രകൾ ഊതി പെരുപ്പിക്കുകയാണ് !

  • @remaniretnan1341
    @remaniretnan1341 Месяц назад +14

    Athe sathyam🙏👍👌

  • @baburjand9379
    @baburjand9379 Месяц назад +17

    ശശി തരൂരിന് എന്ത് കഴിവാണുള്ളത് എഴുതാനും പ്രസംഗിക്കാനും കഴിവുണ്ടായാൽ മതിയോ

    • @subhashp.s.5658
      @subhashp.s.5658 Месяц назад

      He can use words which the common man can't follow or rather hate to use.

  • @user-ni6py1sj4c
    @user-ni6py1sj4c Месяц назад +9

    എന്തെങ്കിലും ഒരു വിഷയം വരുന്നതിനുമുൻപ് എടുത്തു തോന്നുന്നപോലെ വാർത്ത ചെയും. പിന്നെ അത് തിരുത്തി വേറെ വാർത്ത. വ്യൂവേഴ്സിനെ കുറക്കല്ലേ സാജൻചേട്ടാ

  • @Krishnannair373
    @Krishnannair373 Месяц назад +1

    ഞാൻ നിലവിൽ ഒരു കമ്മ്യൂണിസ്റ്റ്കാരൻ ആണ്! എന്റെ കോളേജ് പഠന കാലത്തു ഞാൻ ഒരു സജീവ ABVP പ്രവർത്തകൻ ആയിരുന്നു. ABVP യുടെ പാനലിൽ നിന്ന് മത്സരിച്ചു ഞാൻ കോളേജ് യൂണിയൻ ചെയർമാൻ ഒക്കെ ആയിട്ടുണ്ട്. പക്ഷെ പിന്നീട് എന്റെ ചിന്തകളെ കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങൾ ഒരുപാട് സ്വാധീണിച്ചു. ലെനിനിന്റെയും മാർക്സിന്റെയും ബുക്കുകൾ എന്നിലെ ചിന്തകളെ മാറ്റി ചിന്തിപ്പിച്ചു. ഒരു തീവ്ര RSS -BJP അനുഭാവി ആയിരുന്ന എന്റെ അച്ഛൻ ബാലകൃഷ്ണൻനായർക്ക് എന്നിൽ വന്ന ഈ മാറ്റം ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല. അച്ഛനും ഞാനും ഇപ്പോൾ രാഷ്ട്രീയമായി അത്ര അടുപ്പത്തിൽ അല്ലെന്നു പറയാം. പിണറായിയുടെ രാഷ്ട്രീയത്തോട് എന്നും എനിക്ക് വിയോജിപ്പ് ആണ്. എന്നാൽ മോഡിയുടെ വർഗീയത രാഷ്ട്രീയത്തെ ഞാൻ ശക്തമായി എതിർക്കുകയും ചെയ്യുന്ന ആളാണ്‌. എന്റെ രാഷ്ട്രീയം നിങ്ങളുടെ ആരുടേയും രാഷ്ട്രീയം അല്ല. ഞാൻ എന്റെ വീക്ഷണകോണിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ കാണുന്നു. അങ്ങനെ തന്നെ വേണം എല്ലാവരും. ഓരോരുത്തർക്കും അവരോരുടെ വീക്ഷണം ഉണ്ടാകണം. നിങ്ങളുടെ മനസും ചിന്തയും ആരുടേയും അഭിപ്രായങ്ങൾക്ക് പണയം വെയ്ക്കരുത്!

  • @sheilakrishnadas9037
    @sheilakrishnadas9037 Месяц назад +8

    SG should realise his responsibility.We, the supporters of SG don't want him to become a cabinet minister. If he doesn't do well because of his film commitments he will lose all the name that he had earnt all these years.

  • @baburjand9379
    @baburjand9379 Месяц назад +11

    ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്നുവന്ന മോദിയെ ഇനി ആൾക്കാർ പഠിപ്പിക്കാൻ ശ്രമിക്കുന്നു കഷ്ടം

  • @Biju9272
    @Biju9272 Месяц назад +31

    ഇലക്ഷൻ മുമ്പ്.. താങ്കൾ അദ്ദേഹത്തിന്റെ കമന്റ് കേട്ടില്ലേ.. മന്ത്രിസ്ഥാനം വേണ്ട.. ജോലി ചെയ്യണം.. അദ്ദേഹത്തിന് സാധാരണക്കാരെ പഴയതുപോലെ സഹായിക്കണം.. അഴിമതിയില്ലാത്ത സത്യസന്ധനായ ഒരു മന്ത്രിക്ക് കിട്ടുന്ന ശമ്പളത്തിന് പരിധിയുണ്ട്.. അതുകൊണ്ട് സാധിക്കത്തില്ല.. അദ്ദേഹത്തിന്റെ ജീവിതത്തിൽ അഞ്ചു കുട്ടികളുണ്ട്.. ഒരു കുഞ്ഞ് മരിച്ചുപോയി.. ലക്ഷ്മി എന്ന ട്രസ്റ്റ് അദ്ദേഹം രൂപീകരിക്കുന്നു.. അദ്ദേഹത്തിന്റെ സമ്പാദ്യത്തിലെ അഞ്ചിൽ ഒരു ഭാഗം അദ്ദേഹം അതിൽ നിക്ഷേപിക്കുന്നു.. അത് കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ വേണ്ടി ഉള്ളതാണ്.. പുറത്തുനിന്ന് 5 പൈസ പോലും അദ്ദേഹം ട്രസ്റ്റിലേക്ക് വാങ്ങുകയില്ല.. ഇലക്ഷന് ജയിച്ച് അധികാരം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് പ്രോജക്ടുകൾ നടപ്പിലാക്കാൻ പറ്റുകയുള്ളു.. താങ്കളുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രതിസന്ധി ഉണ്ടായാൽ.. ഇപ്പോൾ താങ്കൾ വിശ്വസിക്കുന്ന പാർട്ടിയിലെ ഒരു എംപിയും എംഎൽഎയും താങ്കളെ സഹായിക്കാൻ ഉണ്ടാവില്ല..അന്ന് നിങ്ങൾക്ക് മനസ്സിലാകും നന്മയുടെ രാഷ്ട്രീയം എന്താണെന്ന് 🙏🏻

    • @abijackson1000
      @abijackson1000 Месяц назад

      ഇതിനൊന്നും ഇവിടെ പ്രസക്തിയില്ല
      സിനിമകള്‍ അഭിനയിക്കാന്‍ 1 വര്‍ഷം സമയം വേണമെന്ന് ഒരിക്കലും പറഞ്ഞില്ല
      തെരഞ്ഞെടുപ്പ് ന് ശേഷമാണ് പറയുന്നത്
      തൃശ്ശൂർ ന് ഒരു കേന്ദ്രമന്ത്രി എന്ന് നാട് നീളെ പോസ്റ്ററുകള്‍ ഒട്ടിച്ചു പ്രചാരണം നടത്തിയിട്ടു ഇപ്പോള്‍ കേന്ദ്ര മന്ത്രി ആകാൻ സമയം ഇല്ലാത്രേ എന്തൊരു വിരോധാഭാസം ☺️

  • @AbhijithCS-lr8me
    @AbhijithCS-lr8me Месяц назад +2

    Currect opinion

  • @sheelaravinair9961
    @sheelaravinair9961 Месяц назад +1

    Mr shajante observation is very correct now.thanku.

  • @subramaniank1327
    @subramaniank1327 Месяц назад +4

    😂 ആരെയും പറ്റിച്ചിട്ടില്ല.😂 ഇനിയൊട്ടു പറ്റിക്കുകയുമില്ല😂😂😂😂

  • @SWAMY2023
    @SWAMY2023 Месяц назад +1

    Shajan, u r absolutely right 👍

  • @simisuresh7000
    @simisuresh7000 Месяц назад +7

    സത്യം അറിയണമെങ്കിൽ മറുനാടൻ ചേനൽ തന്നെ ശ്രവിക്കണം... 🙏

  • @thombabu3914
    @thombabu3914 Месяц назад +2

    SG must think to Appoint Swapana Suresh under his cabinet . She is Smart & very Talanted would give best direction . Use wisdom please

  • @francismorris2481
    @francismorris2481 Месяц назад +1

    Very good subject 👌

  • @Anil-gp4ge
    @Anil-gp4ge Месяц назад +32

    തൃശൂർ ഡിസിസി.എപ്പോഴും ഇടിയപ്പം കിട്ടുന്ന സ്നേഹക്കട.

    • @lalu2886
      @lalu2886 Месяц назад +1

      Haha...Paksheyy Vellam Addichu Varanam.....Enkilea Idiyappam Kittukayullu......

    • @santhoshpk6612
      @santhoshpk6612 Месяц назад

      😂

  • @meenakumari1283
    @meenakumari1283 Месяц назад +1

    Yes.. Absolutely right Sir

  • @SajeevanJeevan-bk2us
    @SajeevanJeevan-bk2us Месяц назад +1

    You are right

  • @gopalshankar5106
    @gopalshankar5106 Месяц назад +2

    Nice presentation

  • @rkvayyattradhakrishnan2186
    @rkvayyattradhakrishnan2186 Месяц назад

    Lot of thanks...

  • @balakrishnanmr3392
    @balakrishnanmr3392 Месяц назад +1

    Excellent Analysis by Shajan skariah sir

  • @AjayKumar-tx8po
    @AjayKumar-tx8po Месяц назад +1

    correct , Superb !

  • @sreedharannarayanan703
    @sreedharannarayanan703 Месяц назад +1

    You are wright

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 Месяц назад +1

    Very true 👍

  • @roopeshv6112
    @roopeshv6112 Месяц назад +2

    Good

  • @RaviNs-is4hr
    @RaviNs-is4hr Месяц назад +1

    You are correct

  • @girijapm8993
    @girijapm8993 Месяц назад +17

    4 സിനിമയിൽ നിന്നു എത്രയോ.കോടി വരുമാനം വരും അതൊക്കെ കളയാൻ പറ്റുമോ...❤😂

    • @k_anoop_91
      @k_anoop_91 Месяц назад +16

      അതെ, പുള്ളി ബാക്കി രാഷ്ട്രീയക്കാരെ പോലെ അഴിമതി നടത്തി പണം പോക്കറ്റിൽ എത്തിക്കാൻ നോക്കുന്നില്ല

    • @proevolutionsoccer6712
      @proevolutionsoccer6712 Месяц назад +3

      Thanikk kodikal undakkan pattahond nalla vishamamundalleaa 😂😂

    • @dineshv8339
      @dineshv8339 Месяц назад +9

      ആ പണം കൊണ്ട് SG പാവങ്ങളെ സഹായിക്കാൻ എത്തുന്നു

    • @VivekVivu-rx9hp
      @VivekVivu-rx9hp Месяц назад

      മറ്റുള്ളവരെപോലെ കക്കാൻ അറിയില്ല ജീവിക്കാൻ ക്യാഷ് വേണ്ടേ

    • @vishnuvijayan66
      @vishnuvijayan66 Месяц назад +6

      Rastreeyam thozhillalla mister😂

  • @daviska7892
    @daviska7892 Месяц назад +1

    താങ്ങളുടെ നാവ് പൊന്നാവട്ടെ💞

  • @anyananyan7109
    @anyananyan7109 Месяц назад +7

    സൗന്ദര്യത്തിൻ്റെ കാര്യത്തിലാണോ, ഷാജൻ തരൂരിനെയും രാജീവ് ചന്ദ്രശേഖറിനെയും താരതമ്യം ചെയ്യുന്നത് ? കഴിവിൻ്റെ കാര്യത്തിൽ തരൂർ രാജീവിൻ്റെ ഏഴയൽ വക്കത്തു വരില്ല, ശരിക്കും തരൂർ ഒരു വാഴയാണ് കുറച്ച് ഇംഗ്ലീഷ് അറിയാമെന്ന് മാത്രം

    • @padmaragam7004
      @padmaragam7004 Месяц назад

    • @cisftraveller1433
      @cisftraveller1433 Месяц назад

      പിന്നെ ഉക്കിൻ്റേ കാര്യത്തിലും😅

  • @shijisantha817
    @shijisantha817 Месяц назад

    Good information 🎉🎉

  • @mravindranmullappalli6869
    @mravindranmullappalli6869 Месяц назад

    Well said

  • @mohankumarpanicker9182
    @mohankumarpanicker9182 Месяц назад

    Well and fact ,u said it with vision

  • @gogyantonty9719
    @gogyantonty9719 Месяц назад +2

    Ohh,short form RC given to Rajiv Chandrasekhar from Ramesh chennithala, wonderful shajan

    • @user-jb8se9uz5k
      @user-jb8se9uz5k Месяц назад

      പേടിക്കേണ്ട,കർത്തയുടെ കൈക്കൂലി പുസ്തകത്തിലെ RC ക്ക് രമേശ് ചെന്നിത്തല തന്നെ അവകാശി.ഇതു വേറേ RC😂😂

  • @muralidharan5696
    @muralidharan5696 Месяц назад

    Well Explained..

  • @regikurian4704
    @regikurian4704 Месяц назад

    Well said Shajan

  • @sureshs1897
    @sureshs1897 Месяц назад +2

    തിരുവനന്തപുരത്തുകാർക്ക് നഷ്ടം അത് വരുത്തിയത് തെറ്റിദ്ധരിച്ചോ സ്വാർത്ഥതയോടെയുള്ള കേവലം 16000 പേരാണ് .......

  • @Janan-qj2jh
    @Janan-qj2jh Месяц назад

    👌

  • @asoksajan3633
    @asoksajan3633 Месяц назад

    👍🏻👍🏻👍🏻

  • @ushakumar3536
    @ushakumar3536 Месяц назад +1

    Correct

  • @princeaugustine5193
    @princeaugustine5193 Месяц назад

    👍👍

  • @U.R.VARMAJI
    @U.R.VARMAJI Месяц назад +3

    🎉

  • @zillionaire23
    @zillionaire23 Месяц назад

    Very true

  • @mathewnampudakam3113
    @mathewnampudakam3113 Месяц назад +10

    മോദിപോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് സാജൻ പറയുന്നത് എന്ന് തോന്നി

  • @rejisd8811
    @rejisd8811 Месяц назад +11

    SG❤

  • @akhil6014
    @akhil6014 Месяц назад +17

    സാജൻ ചേട്ടാ... ങ്ങളുടെ വാർത്ത ബോർ ആകുന്നു
    ഒരു മാതിരി ജോതിഷ പണി ആവുന്നു... കുറെ ആയി... അരി വാങ്ങാൻ സ്റ്റാൻഡേർഡ് വിടല്ല 🙄

  • @gopalankottath4531
    @gopalankottath4531 Месяц назад

    TRUE comments

  • @vallivattam1
    @vallivattam1 Месяц назад +1

    To sum up, both are extra players, awaiting for Modi whistle if a vacancy would come by suring next 5 years 😜

  • @kksnair6841
    @kksnair6841 Месяц назад

    ഇത് തനെയുമായിരുന്നു എന്റെ നിരീക്ഷണം 👍എക്സ്പീരിയൻസ് ആകട്ടെ sg ക്ക്. കഴിവ് തെളിയിക്കട്ടെ.. ഇത് അഭിനയം പോലെയല്ല ജീവിതമാണ്

  • @bhaskarapillai9342
    @bhaskarapillai9342 Месяц назад

  • @vindirapradheep5450
    @vindirapradheep5450 Месяц назад +1

    താങ്കൾ പറഞ്ഞത് പോലെ സംഭവിയ്ക്കട്ടേ

  • @anianu-nm9ql
    @anianu-nm9ql Месяц назад +1

    മറുനാടൻ്റെ ഭാവന.. SG ആവശ്യപെട്ടതനുസരിച്ചാണ് MOS ആക്കിയത് അദ്ദേഹം 2 വർഷത്തെ Committed work തീർക്കാനുണ്ട് എന്ന് മുന്നേ പറഞ്ഞതാണ്

  • @user-gp9pj6cj1c
    @user-gp9pj6cj1c Месяц назад +1

    പക്ഷേ കേരള മന്ത്രിസഭയിലെ അത്രയും പ്രഗൽഭന്മാരെ മോദിക്ക് ഒരിക്കലുമുണ്ടാക്കാൻ പറ്റില്ല.. 💪🏼💪🏼💪🏼

    • @SomarajanK
      @SomarajanK Месяц назад

      🤣🤣🤣🤣🤣🤣

  • @rajeevannk48
    @rajeevannk48 Месяц назад +3

    SG കേരളത്തിൽ നല്ല രാഷ്ട്രീയ നേതാക്കളെ ഉണ്ടാക്കും.

  • @ancythomas3141
    @ancythomas3141 Месяц назад

    You’re very right sir

  • @vijithmv2184
    @vijithmv2184 Месяц назад

    Correct 💯

  • @Jaydenjoshua0707
    @Jaydenjoshua0707 Месяц назад +2

    Oc❤❤

  • @bijukottooli9184
    @bijukottooli9184 Месяц назад

    കാത്തിരുന്നാൽ കണ്ടറിയണം🤔

  • @anijikumar9843
    @anijikumar9843 Месяц назад +1

    SG is Kerala super star ❤❤❤❤❤

  • @lahitharm7112
    @lahitharm7112 Месяц назад +4

    ഇതു തന്നെയാണ് വേണ്ടത്.. SG അങ്ങോട്ട് പറഞ്ഞതാവും അദ്ദേഹം ആദ്യമേ പറഞ്ഞിട്ടുണ്ടല്ലോ ഞാൻ കേരളത്തിന് വേണ്ടി പറയുന്ന കാര്യങ്ങൾ ചെയ്തു തരാൻ കുറച്ചു മന്ത്രി മാരുണ്ടായാൽ മതി എനിക്ക് മന്ത്രി സ്ഥാനം വേണ്ട പകരം 2 വർഷത്തേക്ക് ഏറ്റെടുത്ത സിനിമ കംപ്ലീറ്റാക്ക1 നുണ്ട്...എന്ന് .... SGയോട് പറയാനുള്ളത് താങ്കൾ ജയിച്ചപ്പോൾ വളിച്ച് നാറി പുഴുത്ത് ചിഞ്ഞിരിക്കുന്ന കുറെ കൂതറകൾ ഉണ്ട് അവരുടെ വിചാരം കുവി തോൽപിക്കാമെന്നാണ് താങ്കൾ താങ്കളുടെ ദൈൗത്യവുമായി മുന്നേറൂ....❤❤

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 Месяц назад

    Right

  • @ppkumur4126
    @ppkumur4126 Месяц назад

    ശരിയായ കാഴ്ച്ചപ്പാട്👍👍👍👍

  • @sajithadeepak6809
    @sajithadeepak6809 Месяц назад

    ❤❤❤❤❤

  • @AnilKumar-zb5ip
    @AnilKumar-zb5ip Месяц назад +1

    ❤❤ സുരേഷ് ഗോപി സർ ❤❤

  • @induvs2097
    @induvs2097 Месяц назад +1

    സിനിമയ്ക്ക് സമയം കൊടുക്കണം എന്ന് പറഞ്ഞ് ആണ് ക്യാബിനറ്റ് മിനിസ്റ്റർ ആക്കാഞ്ഞത്,ഇനി അത് എടുത്ത് പിടിച്ചുകൊണ്ട് കുറേ നാശങ്ങൾ തുടങ്ങിയിട്ടുണ്ട്.കഷ്ടം

  • @vanajakumari2244
    @vanajakumari2244 Месяц назад

    👍🏻👍🏻SG🙏🏻

  • @jestinmathew4503
    @jestinmathew4503 Месяц назад

    It would be nice if you guys organised a talk show regarding police reforms and mortgage in India. Currently, our police forces are not up to the level that a modern emerging superpower nation needs.

  • @user-ut9zj2ho8z
    @user-ut9zj2ho8z Месяц назад

    ജയ്. ഭാരത്.. 🌹

  • @ajikumarn6646
    @ajikumarn6646 Месяц назад +1

    ഇവർ ജയിക്കാനും പാടില്ല.ജയിചചാൽ കാബിനറ്റ് കിട്ടുകയും ചെയ്യണം. - മാപ്റകൾ

    • @An1tA3
      @An1tA3 Месяц назад

      Satyam

  • @scariachacko4800
    @scariachacko4800 Месяц назад

    Sound Evaluation

  • @dodunair
    @dodunair Месяц назад

    Best wishes to SG n RC. Hope they do wonders

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Месяц назад

    ❤️❤️❤️💕💕💕💕

  • @vijayachandranmr8196
    @vijayachandranmr8196 Месяц назад

    Exact description. ..