ഇന്ത്യന്‍ മെഡിക്കൽ‍ അസോസിയേഷന്‍ കുമരകം അബുദാബി ഘടകം പ്രവർത്തനം ആരംഭിച്ചു | IMA

Поделиться
HTML-код
  • Опубликовано: 25 июн 2024
  • ഇന്ത്യന്‍ മെഡിക്കൽ‍ അസോസിയേഷന്‍ കുമരകം അബുദാബി ഘടകം പ്രവർത്തനം ആരംഭിച്ചു. അബുദാബി നടന്ന ചടങ്ങിൽ IMA കേരള സംസ്ഥാന പ്രസിഡന്‍റ് ഡോ. ജോസഫ് ബെനവെൻ ഉദ്ഘാടനം ചെയ്തു. IMA കുമരകം അബുദാബി പ്രസിഡന്‍റായി ഡോ. ബേനസീർ നടാഷ ഹക്കിം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഡോ വി എസ് അജയ് കുമാർ പ്രസിഡൻഷ്യൽ മെഡൽ ഡോ.ജോസഫ് ബെനവെന് അണിയിച്ചു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии •