നാട്ടിലെത്തി ആദ്യ ദിവസം ഇങ്ങനാണ് ✌️

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 217

  • @ammisadukkala
    @ammisadukkala 5 месяцев назад +1

    Hi dear I loved your ways and home and kitchen arrangement was great great talk loved your words and good reply like605 koottai now see you❤❤❤❤❤thanks😊

    • @rahinahakkim3293
      @rahinahakkim3293  5 месяцев назад

      Thank u dear for ur valuable cmnts💕🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rahinahakkim3293
    @rahinahakkim3293  6 месяцев назад +20

    ഹായ് dears ❤️assalamu alikkum 😘 വിഡിയോ ഇഷ്ട്ടപെട്ടാൽ ലൈക്‌ ചെയ്യാൻ മറക്കല്ലേ ❤️❤️

    • @msstories7679
      @msstories7679 6 месяцев назад

      Wa halaikum mussalaam suganno ithaa 🥰

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад

      @@msstories7679 allhamdululla ❤️

    • @ramlanalakath2382
      @ramlanalakath2382 6 месяцев назад

      Walikum salam sugano nigalk ellavarkum

  • @lakshmilachuzz6683
    @lakshmilachuzz6683 5 месяцев назад +2

    അടിപൊളി ആണ് വീഡിയോ ഞങ്ങൾ സ്വന്തം വീട് ഇല്ല ഷെഡ് ആണ് എല്ലാം മോൾ നല്ല പോലെ നോക്കും എനിക്ക് വയ്യാതെ കിടപ്പ് ആണ് ചെറിയ വീട് ആണേലും വൃത്തി ആയി കൊണ്ട് വയ്ക്കാൻ നോക്കണം അത്ര ഉള്ളു

  • @Zayanaazuwa
    @Zayanaazuwa 4 месяца назад

    ഇത്താ സൂപ്പർ വീടാണ് 👍👍

  • @rabiyap54
    @rabiyap54 5 месяцев назад +1

    സന്തോഷം ആയി സംസാരം അൽഹംദുലില്ലാഹ് അവരോട് പോവാൻ പറ മുത്തേ 🥰🥰

  • @Femees11
    @Femees11 6 месяцев назад +3

    നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കാൻ തന്നെ ഒരു രസം❤

  • @RajeenaAsharaf-r1s
    @RajeenaAsharaf-r1s 5 месяцев назад

    ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത് 🥰🥰അടിപൊളി സംസാരം വരെ 😍😍poli🤗🤗

  • @MashooShakkee
    @MashooShakkee 6 месяцев назад +2

    നാട്ടിലെ വീഡിയോസ് ishtappedunnu🥰🥰🥰🥰

  • @mahalakshmyjayadevan2928
    @mahalakshmyjayadevan2928 5 месяцев назад

    I loved your kitchen and organisation, enikkum valiya istamanu ingane adukki othukki vekkan

  • @liyalanaworld6561
    @liyalanaworld6561 4 месяца назад

    Good 👍🏻

  • @FadiRishal
    @FadiRishal 4 месяца назад

    Good🎉

  • @Rasiya04
    @Rasiya04 6 месяцев назад +1

    Mashaallah
    Adipoli 🎉🎉🎉🎉
    Super ❤❤❤
    First ayittu kanunna aalanu njan
    Ere ishttayi😍😍😍😍
    Bad cmn't parayunnavare avoid cheythekk mole asooya kk Maru marunnillallo

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад +1

      Thankzzz ❤️❤️❤️🫶🏻🫶🏻🫶🏻

  • @bushrabushra1700
    @bushrabushra1700 6 месяцев назад +1

    വീഡിയോ കാത്തിരിക്കുകയിരുന്നു സൂപ്പർ വീഡിയോ 👍👍

  • @jabirkp474
    @jabirkp474 6 месяцев назад +2

    Ithande veed eni bayankaram ishtaman❤

  • @HASBIZWORLD
    @HASBIZWORLD 5 месяцев назад

    ടീച്ചർ, coffe bottile evidunna vaagiyath?? Online aanenkil link tharu.. Ee type njan online thappeett kittiyilla

    • @rahinahakkim3293
      @rahinahakkim3293  5 месяцев назад

      Center point vangiyathu saudiyil onlinil kittuvayirikkum ❤️

  • @Suminasumi-v5v
    @Suminasumi-v5v 6 месяцев назад +2

    itha ee cooking range saudinu kond vannathano?ivide use aakkumbo problem vallathum undo?onn detail
    aayi parayane reply .TIA🙏🙏🙏

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад +1

      saudiyil ninnum 20. Year aayii no problems ❤️

  • @fidamol6038
    @fidamol6038 5 месяцев назад

    👍👍👍👍

  • @Chechuannuz
    @Chechuannuz 6 месяцев назад +1

    Enikitshaa ningale samsaravum cleaningum okky kandirikaan ❤❤🎉

  • @മരുഭൂമിയിലെകാമുകൻ

    Mashallah usharayind adipoli vlog

  • @shanidcp2064
    @shanidcp2064 5 месяцев назад

    Itha parayunnavar parayatte njanghalkk ithante veedio ishtta❤

  • @fathimazhera7418
    @fathimazhera7418 6 месяцев назад +2

    Nigal nattil vannulla video anikku ishttamane Anium wait chayunnu❤

  • @RazilYaseen
    @RazilYaseen 5 месяцев назад

    Nanum chechine poleya 👍

  • @mumthasmummu9516
    @mumthasmummu9516 5 месяцев назад

    ഇത്താ ധൈര്യമായി വീഡിയോ വിട്ടോ ഞ്ഞങ്ങളുണ്ട് കാണാൻ All the best

  • @sajnasiyad7470
    @sajnasiyad7470 5 месяцев назад

    ഇത്തയെ പോലെ തന്നെയാ ഞാനും.അത് ok നോക്കി നല്ലത് പോലെ അടുക്കുo ചിട്ടയുo ആയി വെക്കുമ്പോൾ അത് കാണുമ്പോൾ നമുക്ക് മനസിന് നല്ല സന്തോഷo തന്നെയാ 🥰🥰

  • @sumitramenon4519
    @sumitramenon4519 5 месяцев назад

    You arranged your kitchen beautifully.Super.

  • @irfanaharis4414
    @irfanaharis4414 6 месяцев назад +1

    Ithade nattile gold collection kanikkane?

  • @_menhhha
    @_menhhha 6 месяцев назад +1

    Ithade ella vedioyum kanarund.... Ellam ulkond idunna vedio enikkishta inganeyokke arrange cheyyanum ath kand aswadhikkanum...

  • @Nasi-e2z
    @Nasi-e2z 5 месяцев назад

    സത്യം 👍

  • @DepressoEspresso-123
    @DepressoEspresso-123 6 месяцев назад

    Masha allah nalla bhangiyund kitchen arrangements powli ithaa❤

  • @ummusalmak2571
    @ummusalmak2571 6 месяцев назад +2

    Vlog poli❤❤

  • @shharu3785
    @shharu3785 6 месяцев назад

    എന്ത്‌ രസാ ഇത്താന്റെ വിഡിയോ കണ്ടിരിക്കാൻ.masha allah❤️❤️❤️

  • @mishlaspullans2481
    @mishlaspullans2481 5 месяцев назад

    Nalla ishtaayi ithaa.super

  • @HanaHassan2023
    @HanaHassan2023 5 месяцев назад

    Superr

  • @salmaharis6365
    @salmaharis6365 6 месяцев назад

    Super vlog.nalla bangeyum vretheyum ulla nalla veedu . mashaallah

  • @Naturalpathrock
    @Naturalpathrock 5 месяцев назад

    Itha ceramic nonstick cookwear set aano helthy aayitullath?... granite finish ano nallath ..plz rply

    • @rahinahakkim3293
      @rahinahakkim3293  5 месяцев назад +1

      Cast iron aanu eattavum nallathu. Ceramic kuzhappamilla. Granite coting pokathe use akkanam good quality anennu urappu varuthathanam ❤️

  • @sabirakadar4333
    @sabirakadar4333 6 месяцев назад

    Ithande vedio kanan istam saudi il sadansngal ellam eviden vangi fn parayum pinne njan tedi nadakkum👍👍

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад

      ഇപ്പോൾ വാങ്ങിയ സാധനങ്ങളുടെ വീഡിയോസ് ചാനലിൽ ഉണ്ട് time കിട്ടുമ്പോൾ കണ്ട് നോക്ക്

    • @sabirakadar4333
      @sabirakadar4333 6 месяцев назад

      @@rahinahakkim3293 malayalam vayikkan ariyunilla

  • @NishaRasak-f6p
    @NishaRasak-f6p 6 месяцев назад +1

    Mashaallah❤

  • @jasifaisal3513
    @jasifaisal3513 6 месяцев назад +1

    Hi ishtato uthane love uu❤

  • @basheergroup3032
    @basheergroup3032 6 месяцев назад

    Day in life ചെയ്യൂ, cookingum recipiesum ഒക്കെ കാണിക്കൂ, time management okke

  • @semeenasemi9340
    @semeenasemi9340 6 месяцев назад

    Enik nalla ishtanu video Kanan. Nattil ningal varunnathum aa viedeoyu manu enikishtam . Mithu innu lvu so muvh

  • @neethulijo7502
    @neethulijo7502 6 месяцев назад

    Hi ithus nice video, can u please show kitchen tour of this home

  • @AbisaWandoor-wg1pb
    @AbisaWandoor-wg1pb 5 месяцев назад

    Adyamaayitaan channel kaanaan orupad ishtaayi

  • @thahirap3898
    @thahirap3898 6 месяцев назад

    Adipoli🥰👍🏻

  • @minithomas4036
    @minithomas4036 5 месяцев назад

    Neatness like cheyunnu varkku video ishtappedum negative comments mind cheyanda go ahead

  • @fida_fiduz6438
    @fida_fiduz6438 6 месяцев назад

    Ithaa enikk ningalude video bhayangara ishttamaa

  • @renjinikr7906
    @renjinikr7906 5 месяцев назад +1

    കിച്ചൻ ജാർ സൂപ്പർ എവിടെണ് വാങ്ങിയത് tea coffe എല്ലാം സൂപ്പർ

  • @HasnaTK1980
    @HasnaTK1980 6 месяцев назад

    I like your videos ❤️❤️❤️

  • @rubainajamal4326
    @rubainajamal4326 6 месяцев назад

    adipoli mashaallh suuuper

  • @muthukk4513
    @muthukk4513 6 месяцев назад +2

    ന്റെ ഇത്താ പറയുന്നവർ പറയട്ടെ. ഇനിക്ക് ഇഷ്ട്ടമാണ് ഇത്തനെ എന്നും വീഡിയോ ഇടാൻ കഴിയുമെങ്കിൽ ഇടണം ട്ടോ. ❤️❤️❤️❤️❤️❤️❤️❤️

  • @muhsinak76
    @muhsinak76 6 месяцев назад

    Cooking range ethane
    Name pls

  • @Nichuhadhi
    @Nichuhadhi 6 месяцев назад

    Hai assalamu alaikum nattil ethiyo 🥰🥰

  • @AyishaManzil
    @AyishaManzil 6 месяцев назад +14

    പറയുന്നവർ പറയട്ടെ. നിങ്ങൾ വീഡിയോ edu.. വീട് അറേഞ്ച് വീഡിയോ ഞങ്ങൾക് ഇഷ്ട്ടമാണ്... എന്നും വീഡിയോ വന്നോ എന്ന് നോക്കും.....❤❤❤

    • @jaseenasiddiqe1955
      @jaseenasiddiqe1955 6 месяцев назад

      ഈ കുറ്റം. പറയുന്ന വർ. വീഡിയോ. എല്ലാം. കാണുഠ. എന്നിട്ട്. ആണ്. പറയുന്നത്. അവയ്ക്ക്. ഇഷ്ട. മില്ലങ്കിൽ. കാണാതെ. ഇരുന്നാൽ. പോരെ. കാണാം. ഇഷ്ടമുള്ളവർ കാണുഠ ❤❤❤❤❤

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад

      @@jaseenasiddiqe1955അതെ ഞാനും ഇതുപോലെ ഉള്ള വിഡിയോ കാണുന്ന ആളാണ്‌ ❤️

    • @MuhammedShahafas-u1l
      @MuhammedShahafas-u1l 6 месяцев назад

      ❤❤❤❤

    • @shanidcp2064
      @shanidcp2064 5 месяцев назад

      ❤❤❤

    • @lalitarassmann4678
      @lalitarassmann4678 5 месяцев назад

      True

  • @sajnasajna-lm5nw
    @sajnasajna-lm5nw 6 месяцев назад

    Oru veed vagan endhagillum cash help cheyidhu theruvo please 😢😢

  • @nishuwanishu1238
    @nishuwanishu1238 6 месяцев назад

    Super super video ittha

  • @ShamlaShamlakp-ut1yq
    @ShamlaShamlakp-ut1yq 5 месяцев назад

    ഹായ് ഇത്ത

  • @noushadpang2876
    @noushadpang2876 6 месяцев назад

    നാട്ടിലെ വീഡിയോ എനിക്ക് നല്ല ഇഷ്ടം

  • @rubainajamal4326
    @rubainajamal4326 6 месяцев назад

    ellom kanikkanm itha njanghl waiting anu

  • @knowledgesite2720
    @knowledgesite2720 6 месяцев назад

    Veed arrange adipoli.

  • @renooskitchen
    @renooskitchen 6 месяцев назад

    Gastopilirikunna white pot cook cheyyaan patto
    Nestatia alle

  • @sakeenagafoor200
    @sakeenagafoor200 6 месяцев назад

    നിങ്ങളുടെ ഇവിടെത്തെ വീഡിയോ കാണാൻ കൂടുതൽ ഇഷ്ടം

  • @lalitarassmann4678
    @lalitarassmann4678 5 месяцев назад

    Beautiful house its true v should keep our bed n every thing neat n clean avoid negetive comments kunje enjoy your life God bless you all kunje

  • @Sinus-r6w
    @Sinus-r6w 6 месяцев назад

    സൂപ്പർ ❤️❤️❤️

  • @sabirakadar4333
    @sabirakadar4333 6 месяцев назад

    Itha bedsheet evidence vangunnad pls brand name onnu parayuvo

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад

      njan പല സ്ഥലത്തുനിന്നും വാങ്ങും ക്വാളിറ്റി നോക്കി. Shein ninnum vangum റേറ്റ് കൂടുതലാണ് ❤️

  • @NasarTK-cm6mo
    @NasarTK-cm6mo 6 месяцев назад

    സൂപ്പർ 👍🏻

  • @aydinnplayz334
    @aydinnplayz334 6 месяцев назад

    Nice home

  • @lubabathmalayil5201
    @lubabathmalayil5201 6 месяцев назад

    Itha adipoli❤❤❤❤❤

  • @nourinrahim8751
    @nourinrahim8751 6 месяцев назад

    Gold collection kanikumo

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад

      Gold collection video channel undu ❤️eppol use akkunnathintte video cheyam ❤️

  • @FathibiPk
    @FathibiPk 5 месяцев назад

    നമ്മൾക്ക് ഇല്ലങ്കിലും ഇതൊക്കെ കാണുമ്പോൾ സന്തോഷം

  • @fidamol6038
    @fidamol6038 5 месяцев назад

    Nattil yevidey veedu

  • @FarhanaManayath
    @FarhanaManayath 5 месяцев назад

    Kaku mole evide

  • @NihalNihal-pf4hx
    @NihalNihal-pf4hx 6 месяцев назад

    ❤❤❤👏👏👏👍

  • @nihamariyam7743
    @nihamariyam7743 5 месяцев назад

    സത്യം ആണ് പൊട്ടി പോയാൽ എനിക്കും സങ്കടമാണ്

  • @bibinaah5433
    @bibinaah5433 5 месяцев назад

    Sugarvedunnadokkey evidunna vangiye

  • @NajumuNajumu-qd9ve
    @NajumuNajumu-qd9ve 6 месяцев назад

    Sooper

  • @BillyBulky-ll8dz
    @BillyBulky-ll8dz 6 месяцев назад

    Aaru marichalum saramilla.potiyal sangadam

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад

      ആരെങ്കിലും മരിച്ചോ ഞാൻ അറിഞ്ഞില്ലല്ലോ ✌️

  • @Rahanaafsal
    @Rahanaafsal 6 месяцев назад

    ithante nattilulla day in my life nalla
    ishtama ikante ummakum ithante
    Uppakum, ummakum sugamalle
    ithaaa veetilulla swimmingpool
    Kanikoo

  • @1uvlog4240
    @1uvlog4240 6 месяцев назад

    😊❤😊❤

  • @jaseenasiddiqe1955
    @jaseenasiddiqe1955 6 месяцев назад

    അസ്സലാമു. അലൈക്കുഠ. സുഖ മാണോ. എല്ലാ. വരോടുഠ. എന്റെ. സെലാഠ. പറയണം. എനിക്ക്. നിങ്ങൾടെ. എല്ലാ. വീഡിയോസുഠ. ഇഷ്ടാണ്❤❤❤❤❤

    • @angryvolves6919
      @angryvolves6919 5 месяцев назад

      و ءليكم السلام ورحمة الله وبركاته

  • @diya7bnidha3a54
    @diya7bnidha3a54 6 месяцев назад

    നിങ്ങൾ പുതിയ വിഡിയോ വേഗം ഇടി

  • @hafsathafsi6485
    @hafsathafsi6485 6 месяцев назад

    Nigade uppanteyum ummanteyum vivaram entha... Sugalle... Avare kanikkanee

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад

      വീട്ടിൽ ചെന്നാൽ വിഡിയോ എടുക്കാൻ മറക്കും വിശേഷം പറഞ്ഞങ്ങനെ ഇരിക്കും ❤️

  • @ameerariyas1449
    @ameerariyas1449 6 месяцев назад

    👍👍

  • @hyrunnisaummer708
    @hyrunnisaummer708 5 месяцев назад

    Abithatha.varunnille

  • @rasilasainu3359
    @rasilasainu3359 6 месяцев назад

    MashaAllah

  • @irfanaharis4414
    @irfanaharis4414 6 месяцев назад

    Videos ille waightinganu

  • @Efazadam
    @Efazadam 6 месяцев назад

    Kuttu work cheyyano adho padikkano

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад

      avan +2 passout ayathe ullu cheriya kuttiyanu 🙈

  • @azeemabdulla4108
    @azeemabdulla4108 6 месяцев назад

    Enik nighale video bayangara ishtan 😍 yenne manasilayo ❤️

  • @SalmanFaariss
    @SalmanFaariss 5 месяцев назад

    പറയുന്നവർ പറയട്ടെ ഇത്ത അധോന്നും മൈന്റ് ആക്കണ്ട ഇത്ത ടെ ചാനൽ എനീ ക്ക് ഭയങ്കര ഇഷ്ടം ആണ് എന്താ ഭംഗി വീടും അടുക്കള യോ ക്കെ കാണാ ൻ മന സി ന്ന് വല്ലാ ത്ത സന്ദോഷം ആണ് വീഡിയോ കാണുമ്പോൾ അടിപൊളി സൂപ്പർ 👍🏻👍🏻😘

  • @sajnasajna1375
    @sajnasajna1375 6 месяцев назад

    എന്റെ ponnoo സംസാരം കേട്ടിട്ട് pediyavanu.. 😂😮

  • @AnshidaK-z5e
    @AnshidaK-z5e 6 месяцев назад

    എത്ര പേര് ഇഷ്ടത്തോടെ ഇത്താ നിങ്ങളെ വീഡിയോ കാത് നിക്കുന്നു ❤️❤️എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഒരു hi പറയോ ഇത്താ... ഇഷ്ടം കൊണ്ട് an😍😍

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад

      ഹായ് എന്തുണ്ട് സുഖണോ ❤️❤️❤️

    • @AnshidaK-z5e
      @AnshidaK-z5e 6 месяцев назад

      Maxim എന്നും വീഡിയോ ഇടോ... 😍😍sugam ആണ് ഇത്താ ❤️❤️❤️

  • @ss-td7xc
    @ss-td7xc 6 месяцев назад

    ❤❤❤❤❤❤

  • @jaseelack1794
    @jaseelack1794 6 месяцев назад

    Paraunavar parayatte
    Ennum vedio idanam ❤

  • @AyishaKk-h4b
    @AyishaKk-h4b 6 месяцев назад

    എല്ലാം എനിക്കു ഇഷ്ട്ട.. ങ്ങളെ familye ഒക്കെ ഇഷ്ട്ട.. Ningal endhu ittaalum njaan കാണുo.
    Pinne bad kamant nokkanda

  • @saliham9384
    @saliham9384 6 месяцев назад

    എനിക്ക് ഇഷ്ടം ആയി

  • @jaleelas5095
    @jaleelas5095 6 месяцев назад

    Shoue link please

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад

      Vintage Simple Pointed Toe Shallow Mouth Flat Shoes For Women, Soft, Suitable For Autumn, Work And Daily Wear, Brown
      I discovered amazing products on SHEIN.com, come check them out!
      api-shein.shein.com/h5/sharejump/appjump?link=VnGUSrXUPlP&localcountry=SA&url_from=GM7529466144688869376❤️

  • @sajidamaaref1133
    @sajidamaaref1133 6 месяцев назад

    Hi👌👌👌

  • @Sidhi_vijay
    @Sidhi_vijay 6 месяцев назад

    Bed brand പറയാമോ thaatha

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад

      Bed പാലുകാച്ചാൽ ടൈമിൽ സൗദിയിൽ നിന്നും ship ചെയ്തതാ 😘

    • @Sidhi_vijay
      @Sidhi_vijay 6 месяцев назад

      @@rahinahakkim3293 😍

  • @fasnaakbar7495
    @fasnaakbar7495 6 месяцев назад

    ❤❤

  • @Nechus473
    @Nechus473 6 месяцев назад

    shoe link iduo?

    • @rahinahakkim3293
      @rahinahakkim3293  6 месяцев назад

      Vintage Simple Pointed Toe Shallow Mouth Flat Shoes For Women, Soft, Suitable For Autumn, Work And Daily Wear, Brown
      I discovered amazing products on SHEIN.com, come check them out!
      api-shein.shein.com/h5/sharejump/appjump?link=VnOdmqkkY6f&localcountry=SA&url_from=GM7529222593557270528

  • @AshrafAanamangadan
    @AshrafAanamangadan 6 месяцев назад

    Annumnukkumvidyovannoittaorupadisttaman❤❤❤❤❤

  • @SanaIsha-vlogg
    @SanaIsha-vlogg 6 месяцев назад

    സൗദിയിൽ എവിടെ?