പണ്ട് കണ്ണൂർ ചിറക്കലിൽ ഒരു കൊട്ട് കാരനും അദ്ദേഹത്തിന് കുറെ ശിഷ്യന്മാരും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മേളത്തിൽ കാഴ്ചക്കരെ ഹരം കൊള്ളിക്കുന്ന ചില പ്രയോഗങ്ങൾ ഉണ്ടാവും. അപ്പോൾ ആൾക്കാർ മുല്ലമാല അണിയിക്കും. അന്ന് അദ്ദേഹത്തെ മാരാൻ മാർ കളിയാക്കിയിരുന്നു. അദ്ദേഹം മാരാരോ, പൊതുവാളോ ഒന്നും അല്ലായിരുന്നു. ഇന്ന് ഇവർ നോട്ട് മാല സ്വീകരിക്കുന്നു. കാലം പോയ പോക്ക്!!
മനസ്സ് അറിഞ്ഞ് കൊട്ടുന്ന കലാകാരൻ ആണ് മോഹനൻ വാര്യർ.അഭിനന്ദനങ്ങൾ.👍🙏🙏🙏👏👏👏
മോഹൻവാര്യർ ചെണ്ടയിൽ മറ്റുള്ളവരെ നിഷ്പ്രഭമാക്കുന്ന അതുല്യ കലാകാരൻ, അതുകൊണ്ട് മറ്റുള്ള ഏത് പ്രമാണിയ്ക്കും ഇദ്ദേഹതോട് നീരസം കാണിയ്ക്കാറുണ്ട്
correct..
Chowallur Mohanawarrer... A Real Warrior.....
🙏അഭിനന്ദനങ്ങൾ 🙏
ചൊവല്ലൂർ ആശാൻ തകർത്തു.💪🙏🙏🙏🤣
BEST MOHANAVARRIER
ആ മോഹനൻ വാരിയർ ആശാനേ ഒന്ന് പ്രോത്സാഹിപ്പിക്കണമായിരുന്നു 🤔🌹🙏
നോട്ടു മാല ഇട്ടപ്പോൾ മോഹനൻ വാരിയർക്ക് ആദ്യം ഇടണമായിരുന്നു. അ. കൊട്ട് കണ്ട. 👏👏👏👏👏👏👏👏
CHOWALLORE ❤
Mohan warrier an amazing artist who played in our temple. Good human being and amazing melam. He is just amazing.
Ellavarum oreee poliiii ..valappaya nandhan aashaan vibeee❤
സതീശട്ടൻ പൊളി 💕💕💕💕
മോഹനൻ വാരിയർ അടിപൊളി.
മോഹൻലാൽ വാരിയർ 💕💕💕💕
നമിച്ചു 💥♥️🙌
ഓ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ട്ടോ
❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️പൊരിച്ചു
അടിപൊളി ❤️❤️❤️❤️❤️
Superb performance
പണ്ട് കണ്ണൂർ ചിറക്കലിൽ ഒരു കൊട്ട് കാരനും അദ്ദേഹത്തിന് കുറെ ശിഷ്യന്മാരും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മേളത്തിൽ കാഴ്ചക്കരെ ഹരം കൊള്ളിക്കുന്ന ചില പ്രയോഗങ്ങൾ ഉണ്ടാവും. അപ്പോൾ ആൾക്കാർ മുല്ലമാല അണിയിക്കും. അന്ന് അദ്ദേഹത്തെ മാരാൻ മാർ കളിയാക്കിയിരുന്നു. അദ്ദേഹം മാരാരോ, പൊതുവാളോ ഒന്നും അല്ലായിരുന്നു. ഇന്ന് ഇവർ നോട്ട് മാല സ്വീകരിക്കുന്നു. കാലം പോയ പോക്ക്!!
❤
അഞ്ചാം കാലം അല്ലേ...... എന്താണ് 2 കോലും ഉപയോഗിക്കാത്തത്?
Panjari alle kottane atanu
ആരാ പൊളിയല്ലാത്തത്