രാഹുൽ മാങ്കൂട്ടത്തിൽ ജയരാജനെ നാറ്റിച്ച് വിട്ടു | Rahul Mamkootathil Vs P Jayarajan | Debate Troll

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 262

  • @MuhammadKutti-j6x
    @MuhammadKutti-j6x 17 дней назад +271

    രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിൻ്റെ അഭിമാന നേതാവ്❤ അഭിനന്തനങ്ങൾ❤❤❤❤❤❤❤

    • @maheshm2581
      @maheshm2581 17 дней назад +5

      Koppanau

    • @jeesonjoshy
      @jeesonjoshy 8 дней назад

      ​@@maheshm2581മാറിയിരുന്നു മോങ്ങിക്കോ 🤭😜

  • @viswanathanmp6081
    @viswanathanmp6081 17 дней назад +239

    രാഹുൽ നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു നിങ്ങളെ പോലുള്ള ആളുകൾ കേരള നിയമസഭയിൽ വേണം......

  • @babulgservicetirur8274
    @babulgservicetirur8274 17 дней назад +120

    നിർത്തി പൊരിക്ക്യ എന്നു പറഞ്ഞാൽ ശരിക്കും ഇതാണ് 😂😂

  • @frreie
    @frreie 17 дней назад +131

    നാറുന്നതിനും
    നാറ്റിക്കുന്നതിനും ഒരു പരിധിയുണ്ട് കേട്ടോ !!! അതും പരസൃമായി😅😅😅

  • @somathomas6488
    @somathomas6488 17 дней назад +147

    Super Rahul mone❤️❤️🌹🌹🌹ജയരാജൻ തേഞ്ഞൊട്ടി 🤣🤣🤣🤣🤣

  • @koromballyabdurahman2505
    @koromballyabdurahman2505 17 дней назад +172

    രാഹുൽ കലക്കി, അനുമോദനങ്ങൾ ❤

  • @jimnmathmathai4959
    @jimnmathmathai4959 16 дней назад +37

    അണ്ണാക്കിൽ കൊടുത്തു എന്ന് പറയുന്നത് ഇതാണ് 🙏🙏🙏😊

  • @baijusuperfilm7429
    @baijusuperfilm7429 17 дней назад +51

    നൈസ് tolk 😂😂😂 രാഹുൽ 💕

  • @ranivarghese329
    @ranivarghese329 17 дней назад +94

    Super Rahul 👍👍👍

  • @backerpadath7145
    @backerpadath7145 17 дней назад +145

    പള്ള നിറച്ചും കിട്ടി...

  • @abdulazeez2351
    @abdulazeez2351 17 дней назад +108

    😂😂😂😂 എൻ്റെ ഈശ്വരാ വയറു നിറഞ്ഞു

  • @vpottokaran
    @vpottokaran 17 дней назад +59

    അത്രക്കു വേണ്ടായിരുന്നു

  • @siddiquesmk9222
    @siddiquesmk9222 16 дней назад +19

    മാഷാ അള്ളാഹ് ഇന്നോവ , രാഹുൽ ശ്രദ്ധിക്കുക 😊

  • @sasitsasit2435
    @sasitsasit2435 16 дней назад +18

    ഒന്നിനെ കുറിച്ചും വിവരമില്ലാത്ത ആൾക്കാരോട് എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല.

  • @minimadhavan9204
    @minimadhavan9204 17 дней назад +47

    സൂപ്പർ

  • @chandrabose2307
    @chandrabose2307 17 дней назад +118

    ഉരുക്കു മുഷ്ടിയും, കഠിന ഹൃദയവുമുള്ളയാണ്, കൂടുതൽ പറയല്ലേ നെഞ്ചുവേദന യുണ്ടാകും.

    • @SathyanKV-i7d
      @SathyanKV-i7d 17 дней назад +9

      Beem. Beem.... എന്നുള്ള നിലവിളി ശബ്ദം ഇട്ട് പോകേണ്ടി വരും 😆

    • @bijoypaul3915
      @bijoypaul3915 17 дней назад +2

      😂😂😂😂

    • @MiniBinu-l5e
      @MiniBinu-l5e 17 дней назад +1

      Midukkan ankutti rahul❤❤❤❤❤😅

    • @subashcharuvil320
      @subashcharuvil320 16 дней назад

      അനുഭവിക്കുന്നത് അയ്യാടെ ഉണ്ടകളും 😜😜

    • @gauthamprem8833
      @gauthamprem8833 15 дней назад

      Njangalkku jail pulla

  • @kumaradastl273
    @kumaradastl273 17 дней назад +84

    ശവത്തിൽ കുത്തരുതേ രാഹുൽ....... പ്ലീസ് 😢😢😢😢

  • @abdulbasheerk.k8224
    @abdulbasheerk.k8224 16 дней назад +33

    രാഹുൽ മാങ്കൂട്ടം ജയരാജന് കൊടുത്ത മറുപടി നന്നായിട്ടുണ്ട്. രാഹുലിന് അഭിനന്ദനം

  • @theperfectpiano473
    @theperfectpiano473 17 дней назад +44

    രാഹുൽ കലക്കി.❤❤

  • @LOVESHORE-d1t
    @LOVESHORE-d1t 17 дней назад +26

    ലെവൻ മാൻകൂട്ടമല്ല സിംഹകൂട്ടം 😂വളഞ്ഞിട്ടല്ലേ ആക്രമണം

  • @Sanaaass123
    @Sanaaass123 15 дней назад +6

    കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം 😂😂

  • @ashokan2378
    @ashokan2378 17 дней назад +52

    Rahul🔥🔥🔥🔥🔥

  • @ansammapv4390
    @ansammapv4390 17 дней назад +44

    Rahul 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Samualkj
    @Samualkj 15 дней назад +3

    Good morning MLA Rahulmagutthil very Good Talking in the charcha thank you God bless us 🎉🎉🎉

  • @dineshkt2358
    @dineshkt2358 17 дней назад +30

    രാഹുൽ താങ്കൾ ദയവായി മനുഷ്യൻമാരുമിയി മാത്രം ഇടപെടാൻ ശ്രമിക്കുക

    • @SOBHIJOY
      @SOBHIJOY 14 дней назад

      Very correct

  • @ajikumar1248
    @ajikumar1248 16 дней назад +7

    അഭിനന്ദനം അർഹിക്കുന്നു 🎉

  • @rajeevanr645
    @rajeevanr645 17 дней назад +48

    കുറെക്കാലമായി രാഹുലിനെക്കണ്ടട്ട്

  • @kkthankachan6496
    @kkthankachan6496 17 дней назад +17

    അഭിനന്ദനങ്ങൾ

  • @noushadnoushad5033
    @noushadnoushad5033 17 дней назад +20

    രാഹുൽ 👍👍

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 17 дней назад +14

    ജയരാജൻ ഇനി രാഹുലിന്റെ മുന്നി ൽ വരില്ല.😊 വന്നു പെട്ട തിന്ന് ക്ഷമിക്കുമെല്ലോ😅

  • @BindhuBindhu-p6q
    @BindhuBindhu-p6q 17 дней назад +8

    രാഹുൽ മോനെ സൂപ്പർ ❤❤❤❤❤❤❤❤❤❤❤

  • @abufarhath4105
    @abufarhath4105 17 дней назад +17

    ഇയാൾക്ക് കിട്ടിയത് മതിയായി 😂

  • @chandrabose2307
    @chandrabose2307 17 дней назад +41

    ഇദ്ദേഹത്തിനോട് മിണ്ടരുതെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

    • @chandrabose2307
      @chandrabose2307 15 дней назад

      എല്ലാവരോടും പറഞ്ഞു ജയിക്കാൻ പറ്റില്ലല്ലോ!!

  • @Kanchanavalli-c2q
    @Kanchanavalli-c2q 17 дней назад +15

    രാഹുൽ നന്നായി. പിണറായി യെ പോലെ എഴുതി കൊണ്ട് വന്നു വായിച്ചില്ല. 👍👌

  • @rameshramady5612
    @rameshramady5612 17 дней назад +26

    രാഹുൽ കലക്കി. രാഹുലിന്റെ ചർച്ച കാണാൻ പെരുത്ത് ഇഷ്ടം ആണ്.

  • @varghesedavis1931
    @varghesedavis1931 16 дней назад +8

    ജയരാജനു് മതിയായി!!! ഇനി ഈ പണിക്ക് വരില്ല….

  • @gangadharanmp1958
    @gangadharanmp1958 16 дней назад +9

    തനി രാവണൻ തന്നെ 👍👍👍

  • @mohammedfaisal1399
    @mohammedfaisal1399 11 дней назад +2

    ജയരാജന്റെ അണ്ണകിലടിച്ചു കൊടുത്തു 🤣🤣🤣

  • @JoseJoseph-o4y
    @JoseJoseph-o4y 17 дней назад +12

    Super palakad MLA sri Rahul mammkottam❤❤❤

  • @jameskuntharayil6778
    @jameskuntharayil6778 17 дней назад +11

    Rahul you are really superb 👍

  • @GeethaChandran-y3y
    @GeethaChandran-y3y 17 дней назад +13

    രാഹുൽ ❤️❤️❤️

  • @JoseJose-ge1si
    @JoseJose-ge1si 17 дней назад +19

    Rahul 👍👍🔥🔥🤗

  • @kpantonyantony
    @kpantonyantony 17 дней назад +21

    Rahul❤❤❤❤❤❤❤

  • @AnilKumar-kx9ej
    @AnilKumar-kx9ej 17 дней назад +18

    Super ragul

  • @ratheeshpallipoyil
    @ratheeshpallipoyil 16 дней назад +3

    വല്ലാത്ത ഗതികേടായിപ്പോയല്ലോ..

  • @vasanthakumaric6880
    @vasanthakumaric6880 16 дней назад +8

    നാണമില്ലാത്തവന്റെ എങ്ങാണ്ട് ആലു കുരുത്താൽ നടക്കുന്നിടം തണല് എന്ന് പറയുന്നത് ഇതിനാണ്

  • @chechuskutty
    @chechuskutty 17 дней назад +12

    ഈശ്വരാ വയറു നിറഞ്ഞു🤣🤣

  • @Proudtobeanindian007
    @Proudtobeanindian007 17 дней назад +9

    😂..ente ponne...ee chekkanith😂

  • @Sc-ht4qg
    @Sc-ht4qg 17 дней назад +17

    രാഹുൽ ഇന്നോവ പ്രതീക്ഷിക്കാം ജയരാജന്റെ മൗനം സൂക്ഷിക്കണം

  • @reejats951
    @reejats951 16 дней назад +5

    രാഹുൽ ❤️😍🤗🔥👍💫

  • @josekjoshua6718
    @josekjoshua6718 17 дней назад +15

    മാവോ ആരാ marx ആരാ എന്നൊന്നും അറിയാത്ത കമ്മ്യൂണിസ്റ്റ്‌...

  • @BasheerAnjillath-c4i
    @BasheerAnjillath-c4i 17 дней назад +6

    ജയരാജൻ നിന്ന് സങ്കടം തോന്നുന്നു രാഹുലെ ഇത്രയും വേണ്ടായിരുന്നു

  • @rakeshpr5624
    @rakeshpr5624 16 дней назад +3

    കോൺഗ്രസ് നോട് അഭിപ്രായം ഇല്ല.പക്ഷെ രാഹുൽ പൊളിച്ചു..അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്.❤

  • @chackomv9053
    @chackomv9053 17 дней назад +14

    ഇവനെയൊക്കെ എന്നാ പിണ്ണാക്ക് നിങ്ങൾ പഠിപ്പിക്കുന്ന. ഉളുപ്പ് എന്ന് പറയുന്ന സാധനം അരികത്ത് കൂടെ പോയിട്ടില്ല

  • @valsammajose9431
    @valsammajose9431 17 дней назад +5

    👍👍👍👍👍👌👌👌👌👌

  • @dcm903
    @dcm903 16 дней назад +3

    ❤❤ രാഹുൽ....

  • @AlAridh-q3r
    @AlAridh-q3r 17 дней назад +7

    ജയരാജൻ പണ്ട്അങ്ങാടിയിൽ കിട്ടുംമായിരുന്നു 😄😄😄രഹുൽ സാർ യാതൊരു കാര്യംയില്ല്?

  • @surendrankp4990
    @surendrankp4990 17 дней назад +3

    ആരോട്😅😅

  • @kabeertv1301
    @kabeertv1301 17 дней назад +12

    സിജെപി

  • @PRABHAKARANKK-h8s
    @PRABHAKARANKK-h8s 17 дней назад +8

    😢😢😢

  • @sanjayansadanandan8288
    @sanjayansadanandan8288 17 дней назад +10

    Zindabad Zindabad Rahul Mankkuttathil Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😎😎😎😎😎😎😎😎😎😎😎

  • @thomaspazhamannil3624
    @thomaspazhamannil3624 17 дней назад +7

    Super Rahul
    You are a Hero ,jayarajan got the correct answer

  • @athullaji3738
    @athullaji3738 17 дней назад +13

    Mankoottathinoda kalan rajante kali😂😂😂😂😂

  • @sahthoshantnoy5587
    @sahthoshantnoy5587 12 дней назад

    Good

  • @omanar9367
    @omanar9367 17 дней назад +7

    Rahul❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayakumarkumar4260
    @jayakumarkumar4260 17 дней назад +28

    സഖാവേ ജയരാജ 🤔🤔 പഴയകാലമല്ല പിള്ളേർ വളർന്നു.... ഇരുത്തി പൊരിക്കുന്ന കാഴ്ച്ച ദയനീയം....

    • @izzudheenk363
      @izzudheenk363 17 дней назад +1

      അതെ, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. 👍

  • @NusaifaBeeviS
    @NusaifaBeeviS 16 дней назад +2

    🌹

  • @sunilkumarpb3651
    @sunilkumarpb3651 16 дней назад +2

    Paranarikal😂😂😂😂😂😂😂😂

  • @parishanazar105
    @parishanazar105 17 дней назад +2

    👍

  • @ktshahulhameed007
    @ktshahulhameed007 14 дней назад

    Super 🔥😂

  • @riderrider9612
    @riderrider9612 16 дней назад +2

    ലെ തോൽവിരാജൻ. ...പുല്ല്‌ വരാണ്ടിലെയിരുന്നു

  • @jyotigeorge6635
    @jyotigeorge6635 16 дней назад +1

    ❤❤❤❤❤

  • @RajeshEk-bw5dl
    @RajeshEk-bw5dl 17 дней назад +18

    ലോകം ഇന്ന് വരെ കാണാത്ത ലോകം മുഴുവൻ ഒരുപാട് ജീവൻ എടുത്ത കൊറോണ.. അതിനെ പ്രതിരോധിക്കാൻ എല്ലാവരും ജാഗ്രതയോടെ ഇരിക്കുക എന്നാണ് പാത്രം കൊട്ടാനും ദീപം തെളിയിക്കാനും പ്രധാനമന്ത്രി പറഞ്ഞത് അല്ലാതെ കോറോണയ്ക്ക് ചികിത്സയ്ക്ക് അല്ല...
    അത് പോലും മനസിലാക്കാൻ പറ്റാത്ത നിങ്ങൾ ഒക്കയാണല്ലോ കേരളത്തിലെ ജനങ്ങളെ ഭരിക്കുന്നത് എന്ന് ഓർത്തു ലജ്ജിക്കുന്നു... 🙃🙃🙃

  • @JUSTIN-zq2zn
    @JUSTIN-zq2zn 16 дней назад

    അടിപൊളി രാഹുൽ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @peeloo2248
    @peeloo2248 16 дней назад +4

    എന്ത്വാടെ ഇത് , അപ്പോ ഇതാണോ നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ youthful minds

  • @shyam7535
    @shyam7535 15 дней назад +2

    ചാനൽ ചർച്ചയിൽ ജയരാജൻ പൊട്ടൻ പുട്ട് വിഴുങ്ങിയ പോലിരിക്കുന്നത് ആദ്യമായിട്ടാവും😅

  • @geethamohan9116
    @geethamohan9116 16 дней назад +3

    കൊലപാതകികളെ ആനയും, അമ്പാരിയും ആയി സ്വീകരിക്കാൻ നിന്ന കൊടുംക്രിമിനലിനു കണക്കിന് കിട്ടി.

  • @shammidasm5900
    @shammidasm5900 15 дней назад

    പഴം വിഴുങ്ങിയപോലെ ഇരിക്കുക എന്ന് കേട്ടിട്ടുണ്ട് ഇന്നാണ് അത് കണ്ടത് 😁നോക്ക് ജയരാജന്റെ ഇരിപ്പ് 🤭

  • @muhammedshahabaz3138
    @muhammedshahabaz3138 17 дней назад +5

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @indirakozhencherryindirakozhen
    @indirakozhencherryindirakozhen 17 дней назад +3

    ❤❤❤❤🎉❤❤❤❤

  • @muhdanas8799
    @muhdanas8799 17 дней назад +17

    കൊന്നിട്ട് പോടാ 😂

  • @sarikak14
    @sarikak14 15 дней назад

    സത്യം പറഞ്ഞാല്‍ ജയരാജന് പിണുവിനിട്ട് മാങ്കൂട്ടം പറഞ്ഞപ്പോള്‍ സന്തോഷമായി.

  • @Anil-p2l6i
    @Anil-p2l6i 14 дней назад

    സിപിഎം എന്ന് പറയാൻ പോലും ഇപ്പോൾ നാണക്കേടാണ്

  • @gabriel.kuttan
    @gabriel.kuttan 17 дней назад +10

    Chest pain...
    Chest pain..
    Ambulance please.....

  • @PRABHAKARANKK-h8s
    @PRABHAKARANKK-h8s 17 дней назад +8

    ബ ബ ബ

  • @haridasanvdas3359
    @haridasanvdas3359 17 дней назад +14

    ഇന്നോവ വീരൻ പി ജെ കീ ജയ്

  • @leelammaleela1184
    @leelammaleela1184 15 дней назад +1

    ജയിൽ ഉപദേശകാനാണ്

  • @appukayarat1772
    @appukayarat1772 17 дней назад +4

    Rahul❤

  • @athullaji3738
    @athullaji3738 17 дней назад +6

    Sagaav aatma katha ezhuthuvanna thonnunnathu 😂😂😂😂

  • @padmanabhan4335
    @padmanabhan4335 17 дней назад +3

    Rahul, bear in mind you are talking to the Chief of PJ Army !!

  • @arunkumarp4381
    @arunkumarp4381 15 дней назад

    രാഹുൽ on Fire❤️‍🔥

  • @abrahamlonappan1988
    @abrahamlonappan1988 17 дней назад +3

    കാര്യങ്ങൾ വസ്തുനിഷ്ടമായി പറയുവാൻ കഴിവുള്ള നല്ലനേതാക്കൾ കോൺഗ്രസിൽ യുഡിഫ് ഇൽ ധാരാളം.ldf ബ ബ അടിക്കാൻ മാത്ര മറയുന്നവർ.ജനാധിപത്യം തകർന്ന രാജ്യം.
    ഇപ്പോൾ എല്ലാം ശരിയായി
    ജനം തുലഞ്ഞു.

  • @GracyXavier-h5u
    @GracyXavier-h5u 22 часа назад

    Rahulinu🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @shajithomas5311
    @shajithomas5311 15 дней назад

    🎉

  • @thomasts9161
    @thomasts9161 16 дней назад +1

    അക്രമം മാത്രം അറിയാവുന്ന കണ്ണൂർ ലോബിയോട് എൻദു പറഞ്ഞാലും ഒരു കാരൃവും ഇല്ല, പോത്തിനോട് വേദം ഓതുനതു പോലെ ഒളളു

  • @ZubairFaizy
    @ZubairFaizy 11 дней назад

    ക്ഷമയോടെ കേൾക്കാനുണ്ടായ ആ മനസ്സ് ആരും കാണാതെ പോകരുത് ഗുരുവിൻ്റെ മുന്നിലിരിക്കുന്ന ശിഷ്യനെ പോലെ

  • @techmedia7646
    @techmedia7646 17 дней назад +3

    നല്ല ആളോടാ പറയുന്നത്😂

  • @vijayanpn3452
    @vijayanpn3452 14 дней назад

    Satisfied with well montage but all that are not true,people know what was that

  • @basheermarva8828
    @basheermarva8828 17 дней назад +10

    കക്കൂസിന്റെ ടവർ ബോൾട്ടിന്റെ ബലം കൊണ്ട് കത്തിയിൽ നിന്ന് രക്ഷപ്പെട്ടവൻ

  • @thengolashop4277
    @thengolashop4277 17 дней назад +4

    Kaandamrugam pedichu olichu