cockatiel food list malayalam /

Поделиться
HTML-код
  • Опубликовано: 25 окт 2021
  • cockatiel food list malyalam
    #paravakoottam
  • ЖивотныеЖивотные

Комментарии • 261

  • @vivekv-ng8nq
    @vivekv-ng8nq Год назад +2

    Kunju virinju irangiya shesham first day enthu food aanu kodukendathu payar varkangal aano atho vegitable aano nalathu payar varkangal first day okke kuttilalkku digest aavo?

  • @jinusaji3354
    @jinusaji3354 2 года назад +3

    Thank you for your kind information

  • @hala_bgm3566
    @hala_bgm3566 2 года назад

    Thanks nan choichitt vedio cheytatin 👍👍👍 very help full alll people

  • @JaiJinjo
    @JaiJinjo 2 года назад

    Gud information ✌🏼thanku👍🏻✌🏼

  • @khansavc9300
    @khansavc9300 2 года назад

    Usefull information.Thank you 👍🙏❤

  • @ajith3906
    @ajith3906 2 года назад +2

    Valuable information 👏👏👏

  • @adhyaleemon7a518
    @adhyaleemon7a518 Год назад

    സൂപ്പർ

  • @kunchithangal4057
    @kunchithangal4057 Год назад

    Wow supper

  • @Rafustar
    @Rafustar 2 года назад +3

    Good infermation😍😍

  • @worldoflove-Shamnariyas
    @worldoflove-Shamnariyas 2 месяца назад

    good informations❤

  • @arjunpmugesh1175
    @arjunpmugesh1175 2 года назад +3

    Usefull 🤩❤️

  • @studybest6457
    @studybest6457 2 года назад

    Great information

  • @navasms163
    @navasms163 Год назад

    അടിപൊളി 👍👍

  • @thenamkalayiljoy3309
    @thenamkalayiljoy3309 Год назад +1

    Cocktaill layer eggs what foods

  • @shaheelsha8867
    @shaheelsha8867 2 года назад

    Very useful😍😍

  • @aadikrishna766
    @aadikrishna766 2 года назад +1

    Thank you 😌

  • @nihalfardeen1038
    @nihalfardeen1038 3 месяца назад

    Timing??

  • @ulaganathana1580
    @ulaganathana1580 2 года назад

    Thanks

  • @user-nw8zu1nc9m
    @user-nw8zu1nc9m Месяц назад

    ഇതേ പോലെ കോകാറ്റൽ കിളി എന്റെ അടുത്തും ഒരെണ്ണം ഉണ്ട് അതിന്റെ തലയിൽ തൂവൽ മഞ്ഞ ബാക്കിയെല്ലാം വൈറ്റാണ് കളർ പിന്നെ ബാക്കിയുള്ളതെല്ലാം കളർ ചേഞ്ച് ആവുമോ അതെ മഞ്ഞ കളർ വരുമോ ഇല്ല ഇതേപോലെ തന്നെ ഉണ്ടാവുമോ അതൊന്നു പറഞ്ഞു തരണേ പ്ലീസ്

  • @Aniestrials031
    @Aniestrials031 Год назад

    Very good video 👌👌

  • @keralam7513
    @keralam7513 2 года назад

    അടിപൊളി

  • @shahalaslam1859
    @shahalaslam1859 Год назад +2

    🔥💕

  • @ejazahammed5911
    @ejazahammed5911 2 года назад

    Super❤️

  • @avanthikasavanthuvlog9206
    @avanthikasavanthuvlog9206 2 года назад

    Use full

  • @ashinkazungil3687
    @ashinkazungil3687 Год назад

    Vira ellakkan timing undo

  • @mohamedkapilali-co2pv
    @mohamedkapilali-co2pv 6 месяцев назад

    ❤❤❤

  • @rajeshperumbada9677
    @rajeshperumbada9677 Год назад +1

    Very useful 😊 and cute information 😊

  • @petshouseamna9670
    @petshouseamna9670 2 года назад

    👍💫💥

  • @ameermusic5847
    @ameermusic5847 2 года назад

  • @sarathremanan7283
    @sarathremanan7283 Год назад +1

    നല്ല അവതരണം

    • @sarathremanan7283
      @sarathremanan7283 Год назад

      വിര ഇളകുന്നത് പറഞ്ഞല്ലോ ഏത് മരുന്ന്. എവിടെ കിട്ടും

    • @paravakoottam
      @paravakoottam  Год назад +1

      ഞാൻ albomar ആണ് കൊടുക്കുന്നത് കുറഞ്ഞ പണത്തിന് കിട്ടുന്ന നല്ല medicine ആണ്. Medical shop ൽ കിട്ടും
      പിന്നെ ഓരോ birds നും ഓരോ തരം മരുന്നുകൾ ഉണ്ട്.വില വളരെ കൂടുതൽ ആണ് , കൂടുതൽ പണം ചിലവഴിക്കുമെങ്കിൽ petshop ൽ പറഞ്ഞാൽ
      കിട്ടും.വിര ഇളക്കുന്നതിന് 2 ദിവസം മുമ്പ് liv52 കൊടുക്കുന്നത് നല്ലതാണ്.liver proction medicine aanu

  • @robert75971
    @robert75971 4 месяца назад

    Ac I'll edamo ithine

  • @sumiejas9522
    @sumiejas9522 2 года назад

    👍👍👍👍

  • @hina7780
    @hina7780 2 года назад

    ente cockteilin 5 month aavarayi athinte koottil ippozhaytt cheriya thooval kanunnund ath molting aano moltingin shesham birdsin endellam changes aan undavuka??

    • @paravakoottam
      @paravakoottam  2 года назад +1

      സാധാരണയായി പൊഴിയുന്ന തൂവലുകൽ ആണ് അത്,പേടിക്കണ്ട,molting ആണെങ്കിൽ നല്ല രീതിയിൽ പോകും .bird നെ കാണുമ്പോൾ feather പൊയെക്കുന്നത് അറിയാൻ പറ്റും. എല്ലാ birds നും ഇത് പോലെ ചെറിയ തോതിൽ feather പോകാറുണ്ട് നമ്മുടെ മുടി പൊഴിയുന്ന പോലെ, 6 months നു ശേഷം നല്ല രീതിയിൽ തൂവലുകൾ പോകും എന്നിട്ട് നല്ല പുതിയത് വരും,ഇത് അവർ adult stage ലേക്ക് കടക്കുന്നതിന്റെ ഭാഗമാണ്. പേടിക്കണ്ട

  • @robert75971
    @robert75971 4 месяца назад

    What about tomato

  • @soumyapurushothamanofficia3334
    @soumyapurushothamanofficia3334 2 года назад

    🙏🙏🙏❤

  • @edisonsaurus
    @edisonsaurus 2 года назад +3

    Chechi, enghane aanu Vira ellakune? Valla marunum vaanghan kitto
    Ethra naal idavittu cheyanam?
    Plzz reply.....

    • @paravakoottam
      @paravakoottam  2 года назад +1

      ഞാൻ albomar ആണ് കൊടുക്കുന്നത്,detail ആയി video ചെയ്യാം 🙂👍

    • @edisonsaurus
      @edisonsaurus 2 года назад +1

      @@paravakoottam thanks 😍😍😍❤️

  • @rejiminnu1631
    @rejiminnu1631 2 года назад

    കൂട് എത്ര സൈസ് വേണം

  • @user-jc1we1md6u
    @user-jc1we1md6u 2 года назад

    എനിക്ക് ഒരു കൺഫേം male female വേണം കിട്ടുമോ കിട്ടും എങ്കിൽ reply pls

  • @shaheelsha8867
    @shaheelsha8867 2 года назад

    Corn 3 types okkke ille
    Athil better eeethan?
    Sugar corn paranja veriety kodukkavo
    Atho normal mathiyo?

    • @paravakoottam
      @paravakoottam  2 года назад +1

      Ethayalum kuzhappamilla ,njangal normal corn aanu kodukkunnath.

    • @shaheelsha8867
      @shaheelsha8867 2 года назад

      @@paravakoottam ok❤️

  • @FLAVOURSOFMAHEBySimna91
    @FLAVOURSOFMAHEBySimna91 2 года назад

    4 weeks babyk payar okke kodukkan pattumo?

    • @paravakoottam
      @paravakoottam  2 года назад

      Vachu kodukkam ,first time athu thinnilla ennalum kurachu kurachayi daily vachu kodukkam pinneedu athu thinnu tudagikkolum🥰

  • @ajmalkhan_7120
    @ajmalkhan_7120 Год назад

    Chachy cheru payar kodakan pattoo.... Egne kodukandenn parayoo... Plizz rply

    • @paravakoottam
      @paravakoottam  Год назад

      കൊടുക്കാം.. തലേന്ന് രാത്രി വെള്ളത്തിലിട്ട് കുതുർത്തിയത് വേണം കൊടുക്കേണ്ടത്. അതുപോലെ കടലയും ഗ്രീൻപീസും കൊടുക്കാം

  • @vlumiegfx6722
    @vlumiegfx6722 2 года назад +2

    njan oru doubt chodikuvane .... ente kayil ippol 2 male lutino cockatiel ind njan oru greyude female eduth ital pair aakumo enthengilum prashnan kanumo angane breed cheyamo pls reply

    • @paravakoottam
      @paravakoottam  2 года назад

      ഒരു പ്രശ്നവുമില്ല,pair ആയിക്കോളും,ഞങ്ങൾ ഇങ്ങനെ ചെയ്തിട്ടുണ്ട്.ചിലത് breed ആകാൻ time എടുക്കും അങ്ങനെ വന്നെങ്കിൽ ഉള്ളൂ🙂

    • @vlumiegfx6722
      @vlumiegfx6722 2 года назад

      @@paravakoottam njan oru pair aanen eduthathatha pakshe rand male aayi poyi oru grey female ethra aakum en ariyo

    • @paravakoottam
      @paravakoottam  2 года назад

      2300 നു മുകളിൽ ആകും ഞങ്ങൾ എടുത്തത് 2500 നു ആണ്,1 വർഷം മുമ്പ്‌

    • @vlumiegfx6722
      @vlumiegfx6722 2 года назад

      @@paravakoottam lutino aano

    • @paravakoottam
      @paravakoottam  2 года назад

      അതെ

  • @roserose8794
    @roserose8794 2 года назад

    Corn cooked or uncooked aano kodukaedathu

  • @myfondness2
    @myfondness2 2 года назад

    Njan kadayil ninn vangicha cocktail birds l onnin vaal illa ..Ayalparanjath varum ennaan ..varumo ..4 months prayam und ...

    • @paravakoottam
      @paravakoottam  2 года назад

      Varan chance undu.thaniye poyathanegil 100 % chance undu.ini mattu birds attack cheythan poyathengil urappichu parayan pattilla feather poyidathe cells nashichu poyengil varilla.

  • @aadikrishna766
    @aadikrishna766 2 года назад +1

    Chechi eppo mazhayund pakshe noonine nalla vale und appo payar kadala koduthudee

    • @paravakoottam
      @paravakoottam  2 года назад +2

      Kodukkam,nannayi dry aakki koduthal mathi,cotton cloth kondu venam vellam valichu kalayan🥰

  • @ajoosvlog4757
    @ajoosvlog4757 Год назад

    എന്റെ അടുത്ത് ഒരു ഹാൻഡ് ഫീഡ് ചിക്ക് ഉണ്ടായിരുന്നു ഇപ്പോ അതിനു ഒരുവയസ്സ് ആയി female ആണ്
    അതിന് ഒരു male കൊടുന്നാൽ breading ചെയ്യിപ്പിക്കാൻ പറ്റുമോ
    നല്ലവണ്ണം ഇണങ്ങിയത് ആണ്
    Male ആയി ജോഡി ആവുമോ
    Pls reaply

    • @paravakoottam
      @paravakoottam  Год назад

      breed ആകും , പക്ഷെ നമ്മളായിട്ടുള്ള connection കുറയും

  • @gittomathew1995
    @gittomathew1995 2 года назад +1

    My cockatiel has dandruff issu how to slove it ???? Take a video

    • @paravakoottam
      @paravakoottam  2 года назад

      Alovera juice aakki spray cheythal nallathanu🥰👍

  • @roserose8794
    @roserose8794 Год назад

    Watermelonte kuru kalenju kodukumo, pinnae oru doubt evening rainum morning chudullapol water കുളിക്കാൻ vaechu kodukamo

    • @roserose8794
      @roserose8794 Год назад

      Calcium supplement etha kodukaedae

    • @paravakoottam
      @paravakoottam  Год назад

      കണവ നാക്ക് ,മുട്ടത്തോട് , calcium syrup, egg food ect...

    • @paravakoottam
      @paravakoottam  Год назад +1

      കുരു ഒന്നും കളയണ്ട ,അവർ തനിയെ കഴിച്ചോളും. bird നു ആവശ്യം ഉള്ളപ്പോൾ കുളിക്കും നമ്മൾ എന്നും വെള്ളം വച്ചു കൊടുക്കുക

    • @roserose8794
      @roserose8794 Год назад

      Calcium syrups name etha,,, njan osteocalcium aanu koduka

    • @paravakoottam
      @paravakoottam  Год назад +1

      അത് നല്ലതാണ് . അത് തന്നെ കൊടുത്താൽ മതി

  • @juliesaju92
    @juliesaju92 2 года назад

    Ente birds after baby vannu one week kazhinju baby dead ayi pine mother birdum dead ayi, enth cheyum plzzz reply

    • @paravakoottam
      @paravakoottam  2 года назад

      എന്തെങ്കിലും അസുഖം ആകാൻ ചാൻസ് ഉണ്ട്, father bird active ആണോന്ന് നോക്ക് .തൂങ്ങിയോ മറ്റോ ഇരിക്കുന്നുണ്ടെങ്ങിൽ tetracycline കൊടുക്കൂ petshop ൽ നിന്നും വാങ്ങാൻ കിട്ടും.

  • @bijivarughese1869
    @bijivarughese1869 2 года назад

    2 ദിവസം മുൻപേ ലുട്ടിനോ കോക്കറ്റൈൽ വാങ്ങി, തിന &സൺഫ്ലവർ സീഡ് കഴിക്കാതുള്ളു, പയർ വർഗം ഒന്നും കഴിക്കത്തില്ല, എന്താണ് കാരണം. Pls reply

    • @paravakoottam
      @paravakoottam  2 года назад +2

      അതിനു അത് മാത്രം കൊടുത്തു ശീലിപ്പിച്ചിട്ടുണ്ടാവുള്ളു,നമ്മുടെ അന്തരീക്ഷമായി അവർ ഇണങ്ങിയ ശേഷം നമ്മുക്ക് മാറ്റിയെടുക്കാം🥰👍

  • @rageshraz9297
    @rageshraz9297 10 месяцев назад +1

    ഞാൻ subscribe cheythu 7/9/2023
    7:40pm

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад

    💛💛💛💛💛💛💛💛

  • @ebymolajo9828
    @ebymolajo9828 Год назад

    ലുട്വിനോ bird ആണ്.. വാലിലെ തൂവൽ മുഴുവൻ കൊഴിഞ്ഞു പോയി.. എന്താണെന്നു പറയാമോ? അതുപോലെ വിര ഇളക്കാൻ എന്തു മരുന്നാണ് കൊടുക്കേണ്ടത്

    • @paravakoottam
      @paravakoottam  Год назад

      Albomar (Deworm cheyyunnath)
      വാലിലെ മാത്രം തൂവൽ പോകുന്നത് ചിലപ്പോൾ അസുഖം വരുമ്പോൾ ആണ് . അത്കൊണ്ട് vetinerian നെ കാണുന്നത് ആകും നല്ലത്.
      normal feather ലൂസ് 👉🏼 moulding , mites ,defficiency of vitamin A

  • @amanafsal007
    @amanafsal007 2 года назад

    Chechi breeding cagil enthokke podi iddam

  • @adwaithk9998
    @adwaithk9998 2 года назад

    Njn paranja video thanksss

    • @paravakoottam
      @paravakoottam  2 года назад

      welcome🥰🥰 കുറച്ചു വൈകിപോയി sorry🙂

    • @adwaithk9998
      @adwaithk9998 2 года назад

      @@paravakoottam okk

    • @adwaithk9998
      @adwaithk9998 2 года назад

      Please reply

    • @paravakoottam
      @paravakoottam  2 года назад

      @@adwaithk9998 reply? 🤔

  • @antonyjude3201
    @antonyjude3201 Год назад

    Which medicine is best to deworm the cockteils and African lovebirds?

    • @paravakoottam
      @paravakoottam  Год назад

      Njan albomar mathrame koduthittullu

    • @antonyjude3201
      @antonyjude3201 Год назад

      @@paravakoottam appreciate pls Share the dosage and the full name of the medicine.. thanks a lot if you have a pic of the medicines cover pls share as well.thank you

  • @omen_gaming302
    @omen_gaming302 Год назад

    Verum mutta puzhungi kodutha mathiyo atho mix aaki kodukano

    • @paravakoottam
      @paravakoottam  Год назад

      എങ്ങിനെ വേണമെങ്കിലും കൊടുക്കാം

    • @omen_gaming302
      @omen_gaming302 Год назад

      @@paravakoottam adult aakathe breed aakiyal kozhapam undo

  • @jinilthekkath1929
    @jinilthekkath1929 2 года назад

    Njaghalde cocktail cholam, sunflower seedum pinne kurach ilakal mathrame kazhiku vere nthu vechalum kazhikilla . Payar okke vechu koduthal thodilla avar. Pattini kedakum. Inghanathe foods kazhikan ntha cheyya

    • @jinilthekkath1929
      @jinilthekkath1929 2 года назад

      Avare enghana ith thinnu padippikka

    • @jinilthekkath1929
      @jinilthekkath1929 2 года назад

      Ivar 4 egg um ittu pakshe.. Ath hatch ayilla. Mazha indarnu athu kondanoo

    • @paravakoottam
      @paravakoottam  2 года назад

      മഴ ഉണ്ടെങ്കിൽ egg വിരിയാൻ chance കുറവാണ്.
      കഴിക്കാത്ത food കഴിപ്പിക്കുന്നത് ഇച്ചിരി പാടാണ് ആദ്യം പട്ടിണി കിടക്കും പിന്നെ പതുക്കെ പതുക്കെ കഴിക്കും,പിന്നെ വേറെ വഴി ഇതൊക്കെ കഴിക്കുന്ന birds ന്റെ ഒപ്പം ഇട്ടാൽ ഇവരും കഴിക്കും.

    • @jinilthekkath1929
      @jinilthekkath1929 2 года назад

      2 pair cocktail ind . Pakshe ivar randum ee foods onnum kazhikilla

    • @paravakoottam
      @paravakoottam  2 года назад

      അങ്ങനെയെങ്കിൽ അവരുടെ സ്ഥിരം food മാറ്റി വച്ചു കൊടുക്കണം അല്ലാതെ വേറെ വഴിയില്ല.അതുവരെ syrup രൂപത്തിൽ vitamin കിട്ടും അത് കുടിക്കുന്ന വെള്ളത്തിൽ ചേർത്ത് കൊടുക്കാം.

  • @shaheelsha8867
    @shaheelsha8867 2 года назад +2

    Egg puyungiytha engne an kodukkuva?
    Yellow and white koode ano vekkal
    Atho yellow kalanj white mathrm ano?
    Vidoeil parayumnapole breadbodiyil mix chyano
    Atho puyungi athepole vechukoduthamathiyo
    Reply if you can😁

    • @paravakoottam
      @paravakoottam  2 года назад +1

      Veruthe kodukkumbol yellow part avar kazhikilla . rusk or bread powder il mix cheyyukayanengil white part um yellow part um mix cheythu kodukkam.

    • @shaheelsha8867
      @shaheelsha8867 2 года назад

      @@paravakoottam mix chyyal grinder vechit ano sadharana chyyal?

    • @paravakoottam
      @paravakoottam  2 года назад

      Alla cheriya grating board undu ath vachanu grate cheyth edukkunnath.

  • @gittomathew1995
    @gittomathew1995 2 года назад +1

    How to tame a cockatiel plzz replay

  • @VIVEK-wp9zu
    @VIVEK-wp9zu Год назад

    Semi adult pair market price ethraya lutino??

  • @iyazabu4489
    @iyazabu4489 Год назад

    Cheap and best ayi endh food kodth varaatham ?

    • @kunhippamkunchippa848
      @kunhippamkunchippa848 2 месяца назад

      Hi ഒരു വിഡിയോ അയച്ചി തരാം ചേച്ചി. നോക്കി ആണ് പെണ്ണ് ഏതാ പറഞ്ഞി തരുമോ ⁉️pls

  • @minicraftfort
    @minicraftfort 2 года назад

    Hi... എന്റെ cocotail ഒരു മുട്ട ഇട്ടിട്ടുണ്ട് 3ദിവസം ആയി രണ്ട് ദിവസം അട ഇരിന്നിരുന്നു പക്ഷെ ഇന്ന് അട ഇരിക്കുന്നത് കാണുന്നില്ല രണ്ടും പുറത്താണ് എന്താണ് ഇങ്ങനെ... Pls.. Rpy

    • @paravakoottam
      @paravakoottam  2 года назад

      Chilappol fertile aayi kanilla,allengil lazy birds aakum

    • @minicraftfort
      @minicraftfort 2 года назад

      ഇനി ഇപ്പോ... എന്താ ചെയ്യാ... ഇതിന് എന്തെങ്കിലും ചെയ്യാനുണ്ടോ..

    • @paravakoottam
      @paravakoottam  2 года назад

      First breeding aanengil wait cheyyu kurachu kazhiyumbol okay aakum,allathath aanengil pair mattendi varum

    • @minicraftfort
      @minicraftfort 2 года назад

      @@paravakoottam mm

  • @amanafsal007
    @amanafsal007 2 года назад

    Chechi green piece kodukkamo . Kodakamenkil chumma kodukkamo

    • @paravakoottam
      @paravakoottam  2 года назад

      Kodukkam,kuthurthiyath venam kodukkan🙂

  • @svvvolg4689
    @svvvolg4689 2 года назад

    Cocktails prices എത്ര രൂപ യായി

    • @paravakoottam
      @paravakoottam  2 года назад +1

      White 1800( starting ) other varieties 1800+

  • @shajendranshaje4373
    @shajendranshaje4373 Год назад

    Gray cocktail female undo?.

  • @user-vi1km9om3b
    @user-vi1km9om3b Год назад

    Kadala vevikkano

  • @VIVEK-wp9zu
    @VIVEK-wp9zu 2 года назад

    ഒരു പെയർ വളത്താൻ ഒരു മാസം എന്ത് ചിലവ് വരും ചേച്ചി?

    • @paravakoottam
      @paravakoottam  2 года назад

      Nammal kodukkunna food anusarichirikkum,thinayum sunflower seed okke kodukkukayanengil monthly 300 okke varukayullu, supliment anusarichanu rate koodunnath.

  • @nikhilfabzzz419
    @nikhilfabzzz419 2 года назад

    4month cocktail
    Payar kazikumo

    • @paravakoottam
      @paravakoottam  2 года назад

      കഴിക്കും, first time കഴിക്കില്ല പിന്നെ പിന്നെ കഴിച്ചോളും 🙂👍

  • @aadikrishna766
    @aadikrishna766 2 года назад +1

    Chechi oru deworm ing video chyamo

    • @paravakoottam
      @paravakoottam  2 года назад +1

      Cheyyam🥰🥰

    • @aadikrishna766
      @aadikrishna766 2 года назад +1

      @@paravakoottam anti biotics kodukande appol

    • @aadikrishna766
      @aadikrishna766 2 года назад +1

      Chechi bird egg ittu appo deworm chyamo.pinne appazha chyuka

    • @paravakoottam
      @paravakoottam  2 года назад +1

      Bird nu enthengilum asugham vannal

    • @aadikrishna766
      @aadikrishna766 2 года назад

      @@paravakoottam manasilayi la

  • @preethyabhilash5976
    @preethyabhilash5976 Год назад

    Perakka koduthal kuzappam undo

  • @pegeontips8749
    @pegeontips8749 Год назад

    Cocktail ഒറ്റ വളർത്താമോ
    reply please

  • @minicraftfort
    @minicraftfort 2 года назад

    എന്റെ കോകോറ്റൈൽ പകൽ സമയത്ത് mile കൂട്ടിൽ എപ്പോഴും പോയി കിടക്കുന്നു fee ml പോകുന്നില്ല രാത്രി മാത്രം fee ml പോകുന്നൊള്ളു എന്താണ് അത് egg ഇടാറായിട്ടാണോ....

    • @paravakoottam
      @paravakoottam  2 года назад

      അതെ🥰✌️✌️

    • @minicraftfort
      @minicraftfort 2 года назад

      @@paravakoottam 😁ഇനി എത്ര ദിവസം കൊണ്ട് egg ഇടും

    • @minicraftfort
      @minicraftfort 2 года назад

      @@paravakoottam പിന്നെ പണിക്കൂർക്ക കൂടുതൽ കൈക്കുന്നുണ്ട് പ്രോബ്ലം വല്ലതും ഉണ്ടാകുമോ എന്നും കൊടുക്കാറുണ്ട്

    • @paravakoottam
      @paravakoottam  2 года назад

      mating കഴിഞ്ഞങ്കിൽ 10 days ആകുമ്പോൾ egg ചെയ്യും.mating നു മുന്പേ male ഇങ്ങനെ കയറാറുണ്ട് egg ചെയ്യാൻ വേണ്ടി box safe ആണോന്നൊക്കെ നോക്കാൻ,അവർ കയറി ഇഷ്ടപ്പെട്ടാൽ mate ചെയ്യും അത് കഴിഞ്ഞ് 10 days ആകുമ്പോൾ egg ഇടും,egg 18 to 21 days ആകുമ്പോൾ വിരിയും🥰😍

    • @paravakoottam
      @paravakoottam  2 года назад

      കൊടുക്കാം ഒരു ബർഡ് നു 1,2 leaf മാത്രം കൊടുക്കുക.അധികം ആയാൽ അവർക്കു loose motion വരും🙂

  • @akhilthampi4803
    @akhilthampi4803 Год назад

    ഇതിനെ ഒന്ന് ഇണക്കി എടുക്കാൻ എന്താണ് ചെയേണ്ടത് ചേച്ചി ഇത് കടിക്കുന്നും ഉണ്ട്

    • @paravakoottam
      @paravakoottam  Год назад

      Hand feed ചെയ്യാത്തത് male മാത്രമേ ഇണങ്ങൂ.1.single ആയി വളർത്തുക
      2.ഇഷ്ടപ്പെട്ട ഭക്ഷണം നിങ്ങളുടെ സാനിധ്യത്തിൽ കൊടുക്കു
      3. അതിനുമായി കുറച്ചു സമയമെങ്കിലും ചിലവിടുക
      പതുക്കെ ഇണങ്ങിക്കോളും

  • @satheeshmk3734
    @satheeshmk3734 7 месяцев назад

    പഴം കൊടുക്കാൻ പറ്റുമോ

  • @rjshreyas1886
    @rjshreyas1886 2 года назад

    Chechi entte cock ithuvareyum mutta ittilla avar company aanu but idak Adi aanu preshnam undo

    • @paravakoottam
      @paravakoottam  2 года назад

      പ്രശ്നം ഇല്ല,male ഉം female ഉം തന്നെയാണെങ്കിൽ breed ആയിക്കോളും breeding cage ഉം box um അധികം ആൾപെരുമാറ്റം ഇല്ലത്തിടത്ത് വച്ചാൽ മതി 🥰👍

    • @rjshreyas1886
      @rjshreyas1886 2 года назад

      @@paravakoottam grey cock tail female inu headil yellow color varilla enn undoo

    • @paravakoottam
      @paravakoottam  2 года назад +1

      ഇല്ല,yellow വരാറുണ്ട്.ഓരോ mutation അനുസരിച്ച് colour change ആകും.

  • @afsalali4249
    @afsalali4249 2 года назад

    എത്ര ദിവസത്തിനുള്ളിൽ ആണ് വിര മരുന്ന് നൽകേണ്ടത്

    • @paravakoottam
      @paravakoottam  2 года назад

      4 months nu ശേഷം കൊടുക്കണോന്നാണ് പറയുന്നത് ഞാൻ ഒരു 6 months ആവുമ്പോൾ ആണ്‌ കൊടുക്കുന്നത്.പിന്നീട് 4 months കൂടുമ്പോൾ കൊടുത്തു കൊണ്ടേയിരിക്കണം

  • @nashwanajeem3413
    @nashwanajeem3413 2 года назад

    Thulasi koduthal kuzhapamundoo

    • @paravakoottam
      @paravakoottam  2 года назад

      അധികം കൊടുക്കരുത്,ഒരു bird നു ഒരു തണ്ട് എന്ന കണക്ക്,(ഒരു ഇല അല്ലാട്ടോ) അധികം കഴിച്ചാൽ അവർക്കു വയറിളക്കം വരും🥰

    • @nashwanajeem3413
      @nashwanajeem3413 2 года назад

      @@paravakoottam ok

  • @thresiammavj2338
    @thresiammavj2338 4 месяца назад

    കുഞ്ഞുങ്ങളെ വിൽക്കുന്നതു എവിടെയാണ്.

  • @nivithalujiraj8671
    @nivithalujiraj8671 2 года назад

    Cocktailinu pachamulak kodukkunnathu kondu kuzhappam undo?

    • @nivithalujiraj8671
      @nivithalujiraj8671 2 года назад

      Njan koduthapol athu thinnundu

    • @paravakoottam
      @paravakoottam  2 года назад +1

      കുഴപ്പമില്ല ആപ്പിളിന്റെ കുരു ,മുന്തിരി ,ഓറഞ്ച് ....തുടങ്ങിയവ കൊടുക്കാതിരുന്നാൽ മതി

    • @nivithalujiraj8671
      @nivithalujiraj8671 2 года назад

      One week ayitte ullu kayyil kittiyittu athyamayitta cocktiline kittunnathu

    • @nivithalujiraj8671
      @nivithalujiraj8671 2 года назад

      Food , medicine ethokke ennu sherikkum ariyilla onnu paranjutharane..

    • @paravakoottam
      @paravakoottam  2 года назад +1

      Dry seeds aanu kooduthal kodukkunnath eg sunflower seed ,thina ,mixed seeds
      Vegitables - achiga, carrots grate cheuthu kodukkam ,corn ect
      Medicine's ship il chennu chothichal tharum. vimaral low cost varunna vitamin syrup aanu

  • @nikhilfabzzz419
    @nikhilfabzzz419 2 года назад

    Watermelon kodukamo

  • @rijeshchinju2506
    @rijeshchinju2506 2 года назад

    Kukumber കൊടുക്കാൻ പറ്റോ???

    • @paravakoottam
      @paravakoottam  2 года назад

      ഞാൻ കൊടുക്കാറില്ല 🥰

    • @rijeshchinju2506
      @rijeshchinju2506 2 года назад

      @@paravakoottam വിര എങ്ങനെയാ ഇളക്കുന്നത്??

    • @paravakoottam
      @paravakoottam  2 года назад +1

      Udane video undakum

  • @mohammedjazeelvp1313
    @mohammedjazeelvp1313 2 года назад +1

    Breeding box ല്‍ വേപ്പ് ഇല ഇട്ടത് കണ്ടു അത് എന്തിനാണ്?

    • @paravakoottam
      @paravakoottam  2 года назад +1

      mites കുഞ്ഞിന്റെ അടുത്തേക്ക് വരാതിരിക്കാൻ try ചെയ്തതാണ്. parents നു mites വന്നപ്പോൾ ചെയ്തതാ,ഏതായാലും കുഞ്ഞിന് വന്നില്ല🙂

    • @mohammedjazeelvp1313
      @mohammedjazeelvp1313 2 года назад

      Parents ile mites എങ്ങനെ ഒഴിവാക്കാന്‍ കഴിയും?

    • @paravakoottam
      @paravakoottam  2 года назад +1

      Njan doctor ne kandu medicine vaagi koduthu.appol maari🙂

    • @mohammedjazeelvp1313
      @mohammedjazeelvp1313 2 года назад

      What was that medicine 😊

    • @paravakoottam
      @paravakoottam  2 года назад +1

      അത് അറിയില്ല,നമ്മൾ കുപ്പി കൊടുക്കുമ്പോൾ അവർ ഒഴിച്ച് തരും.പേര് പറഞ്ഞില്ല,ഇനി പോകുമ്പോൾ ചോദിക്കാം.കുടിക്കുന്ന വെള്ളത്തിൽ ചേർത്ത് കൊടുക്കുന്നതാണ്.

  • @roserose8794
    @roserose8794 Год назад

    Evidunna dry seed vagunnae

    • @paravakoottam
      @paravakoottam  Год назад +1

      തിന margin free shop ഇൽ നിന്നും , ബാക്കിയുള്ളത് pet shop ഇൽ നിന്നും വാങ്ങാൻ കിട്ടും.

    • @roserose8794
      @roserose8794 Год назад

      Njan aluvayil aanu avide evide kittum

    • @roserose8794
      @roserose8794 Год назад

      Aluva market il chilapol food koduthal diarrhea varunnu

    • @paravakoottam
      @paravakoottam  Год назад +1

      aluva മാതാ മാതുര്യ cinema theater ന്റെ അടുത്ത് pets factory എന്ന shop ഉണ്ട്. അവിടെ കിട്ടാത്ത food items ഇല്ല.എല്ലാതരം pets നും ഉള്ളത് അവിടുണ്ട്. അവിടെ ചെന്നാൽ എന്തൊക്കെ തരം seeds, medicines, supliments ect... അറിയാൻ പറ്റും.ഇല്ലെങ്കിൽ ഏതെങ്കിലും petshop ഇൽ ചെന്നാലും മതി.🙂

    • @roserose8794
      @roserose8794 Год назад

      @@paravakoottam thanks for the information

  • @adwaith4444
    @adwaith4444 Год назад

    Engane anu vira elakkunnath

  • @Nandanamr-oe3cj
    @Nandanamr-oe3cj 11 месяцев назад

    തിന കൊടുക്കണോ
    Chor kodukamo

  • @adwaithk9998
    @adwaithk9998 2 года назад

    Chechi ente java birds pot il breeding materials ellam vechuu 3 weeks kazhinuu but egg ittilla pot il daily kayarunude irikunude egg idunilla enna cheyuka please reply

    • @paravakoottam
      @paravakoottam  2 года назад

      Breeding nadannale egg cheyyu,avar mate aayo ? Mating kazhinu 2 weeks nullil egg cheyyum , calcium supplement mudangathe kodukkuka chilappol athinte deficiency karanam aakum egg cheyyathath🙂

    • @adwaithk9998
      @adwaithk9998 2 года назад +1

      @@paravakoottam breeding materials ellam vechuu .mateing ayilla. Eni endha cheyande kadalnaku daily cage il vekkunude.

    • @paravakoottam
      @paravakoottam  2 года назад

      Matingnu avar ready aakanam. nammal breeding nu venda karyagal cheythu koduthal mathi,egg food weekly 3 times vachu kodukkuka,muttathodum kanava nakkum daily kodukkuka👍

    • @adwaithk9998
      @adwaithk9998 2 года назад

      @@paravakoottam egg food kazhikunilla.njn kodukarundwe

    • @paravakoottam
      @paravakoottam  2 года назад +1

      Ano ennal shopil ninnu calcium syrup kittum athu kudikkunna vellathil cherthu koduthal mathiyakum,allengil kanava nakku nallathan athu thanne koduthalum mathi, wait cheyyuka breeding nu ready aakumbol egg cheytholum

  • @AnurajThoughts
    @AnurajThoughts 2 года назад +2

    എന്റമ്മേ...... നല്ല ചിലവുണ്ടല്ലേ birds നെ വളർത്താൻ....... my god😊😊

    • @paravakoottam
      @paravakoottam  2 года назад +1

      അതെ,monthly നല്ല amount ആകും🙂

    • @aadikrishna766
      @aadikrishna766 2 года назад

      @@paravakoottam atra akum

    • @paravakoottam
      @paravakoottam  2 года назад +2

      ഞങ്ങൾക്ക് ഏകദേശം 1500 നു മുകളിൽ ഒക്കെ ആകും

    • @aadikrishna766
      @aadikrishna766 2 года назад

      @@paravakoottam be irdine vendiyo

    • @paravakoottam
      @paravakoottam  2 года назад

      അതെ

  • @mavelimedia7742
    @mavelimedia7742 2 года назад

    കണവനാക്ക്... 100gm 150Rs ... In kayamkulam market....

    • @paravakoottam
      @paravakoottam  2 года назад +1

      150 😳😳

    • @mavelimedia7742
      @mavelimedia7742 2 года назад

      100gm... നല്ല വലിപ്പമുള്ളത് 4pics കിട്ടും....അതും അങ്ങടി മരുന്ന് മൊത്തവ്യാപാരക്കടയില്‍ ആണ്, കായംകുളം കമ്പോളത്തില്‍... ഞാന്‍ 300/rs ന് വാങ്ങി 250gm തന്നു വലിയ 9pice ഉണ്ടായിരുന്നു... (10inch നീളം ഉണ്ടാകും)

    • @paravakoottam
      @paravakoottam  2 года назад +2

      അങ്ങനെയെങ്കിൽ കുഴപ്പമില്ല 🥰

  • @ashiqmonu6296
    @ashiqmonu6296 Год назад

    cockatiel female kodukanudo

  • @menpets2245
    @menpets2245 2 года назад

    Cocktail sale undo

    • @paravakoottam
      @paravakoottam  2 года назад

      Tamed bird aanu sale nu ippol ullath.
      Next week oru cockatiel chick sale nu undu.

    • @menpets2245
      @menpets2245 2 года назад

      Place ?
      Rate please

    • @paravakoottam
      @paravakoottam  2 года назад

      Eranakulam,edappally
      Hand feed chick lutino white 1700
      Tamed 2500 gray colour

  • @ramshadp212
    @ramshadp212 2 года назад

    വിൽ പ്പനക്ക് ഉണ്ടോ

  • @mohammedashique95
    @mohammedashique95 2 года назад

    Vira ilakkal engine

    • @paravakoottam
      @paravakoottam  2 года назад

      4 months കൂടുമ്പോൾ വിര ഇളക്കണം
      Dosage bird nte health condition അനുസരിച്ച് വേണം കൊടുക്കാൻ . Detail ആയി video ഇടാം.

  • @suhailc5478
    @suhailc5478 2 года назад

    വിര മെഡിസിൻ യടാ കൊടുക്കുക

    • @paravakoottam
      @paravakoottam  2 года назад

      njan albomar anu kodukkunnath🙂

    • @ullaskumar8697
      @ullaskumar8697 2 года назад

      @@paravakoottam വിര മെഡിസിൻ വെള്ളത്തിൽ ചേർത്തണോ കൊടുക്കേണ്ടത് അതിന്റെ doze എങ്ങിനെ ആണ്

    • @ullaskumar8697
      @ullaskumar8697 2 года назад

      Albomar അത് എങ്ങിനെ ആണ് കൊടുക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ

    • @paravakoottam
      @paravakoottam  2 года назад

      1 liter വെള്ളത്തിൽ 3 to 5 ml medicine ചേർക്കുക.bird ന്റെ weight നോക്കി വേണം കൊടുക്കാൻ നല്ല healthy ആയ bird നു 5 ml add ചെയ്യാം. കുടിക്കുന്ന വെള്ളത്തിന്‌ പകരം വച്ചു കൊടുക്കുക.3,4 മണിക്കൂർ വച്ചു കൊടുത്താൽ മതി. ഈ monday കൊടുത്താൽ അടുത്തതിന്റെ പിന്നത്തെ monday കൊടുക്കണം 🙂

  • @AMA_birds._
    @AMA_birds._ 2 года назад

    നമ്മളെയും ഒന്ന് സപ്പോർട്ട് ❤🙏

  • @satheeshmk3734
    @satheeshmk3734 7 месяцев назад

    സൂപ്പർ

  • @Shehzadisisterzzzz
    @Shehzadisisterzzzz 10 месяцев назад