Это видео недоступно.
Сожалеем об этом.
ഞാൻ മുത്ത് നബിയെ സ്വപ്നം കണ്ടു | To Medina | i see prophet Muhammad (s) in dream
HTML-код
- Опубликовано: 1 апр 2024
- ഞാൻ മുത്ത് നബിയെ സ്വപ്നം കണ്ടു | To Medina | i see prophet Muhammad (s) in dream #muhammadﷺ
#muhammad
#muhammadﷺ
#prophetmuhammad
#prophet
#islamic
#islamicmalayalam
#kerala
#malappuram
#kannur
#calicut
#islamicstatus
#islmaicshorts
#viral
#viralvideo
#tranding
#ramazan
#ramazanspecial
#ramazanmubarak
#islamicvideo
ഞാനും ഒരു വള്ളിയാഴ്ച രാവിൽ 3 മണി സമയത്ത് ഹബീബിനെ സ്വല്ലല്ലാഹ് അലിഹിവസല്ലാ തങ്ങളെ കണ്ടിരുന്നു . തങ്ങൾ കിടക്കുന്നതയാണ് കണ്ടത് . ഉടനെ തന്നെ ഞാൻ അവിടുത്തെ ചരത്ത് പോവുന്നതായും കരയുന്നതായും അപ്പോൾ തന്നെ ഹബീബ് അവിടുത്തെ ഷറഫാകപ്പട്ട ശരീരത്തോട് എന്നെ ചേർത്തു പിടിക്കുകയും . അപ്പോൾ ഞാൻ സുജൂദ് ചെയ്യാൻ മുതിരുമ്പോൾ എന്നെ അതിൽ നിന്നും തടഞ്ഞ് കൊണ്ട് . ഹബീബിന്റെ ഷറഫാകപ്പെട്ട ഒരു വിരൽ ആകാശത്തേക്ക് ഉയർത്തി കാട്ടി അള്ളാഹുവിന് മാത്രം സുജൂദ് ചെയ്യുക എന്ന് പറയുന്നതായൊരു അശരീരി ഞാൻ കേട്ടു . ഉടൻ തന്നെ ഞാൻ ഞെട്ടി ഉണരുകയും . ശേഷം ശുക്രിന്റെ നിസ്കാരം നിർവഹിക്കുകയും ചെയ്തു . Alhamdhulillah
നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തുക
Ningal എന്താ ചെയാരുള്ളെത്
-امين
Duhayel. Ulpeduthanam
നിങ്ങളുടെ ദുആയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ
മുത്ത് നബിയെ സ്വപ്നം കണ്ട പോന്നു മോനെ... ഞങ്ങളെ എല്ലാരേയും മദീനത് എത്തിക്കാൻ ദുആ ചെയ്യണേ....
Dhuwa cheyyane....🤲🏻🤲🏻🤲🏻
എനിക്കും കുടുബത്തിനും വേണ്ടി ദുആ ചെയ്യണേ
@@sajnashihab1374 allaahu subuhaanavuthaala aayussum aarogyavum aafiyathum ningalkum kudumbathinum nalki ee ramalan anukoolamayi sakshi parayunna koottathil ethichu anugrahikkatte...🤲🏻🤲🏻🤲🏻🤲🏻
Insha allha nhamalkum dhuva cheyyane
Aameen
ഞങ്ങൾക്ക് എല്ലാവർക്കും റസൂലുല്ലാഹി (സ )യെ സ്വൊപ്നം കാണാൻ ദുആ ചെയ്യണേ
Onn kon
Aameen🤲🥺
ആമീൻ
Ameen
Aameen 🤲
അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും പുന്നാര മുത്ത് നബി തങ്ങളെ സ്വപ്നം കാണാനുള്ള ഭാഗ്യം നൽകണേ റബ്ബേ🤲🤲🤲
aameen❤
Aameen
Ameen❤
ഞങ്ങൾക്കും ഞങ്ങൾക്കും മുത്ത് നബിയെ സ്വപ്നത്തിൽ കാണാനുള്ള തൗഫീഖ് നൽകണേ റബ്ബേ
Ameen ya rabal alameen❤❤
Aameen
aameen
🤲🏻🤲🏻🤲🏻
ആമീൻ🤲
എൻ്റെ ഒരു വയസ്സും മൂന്ന് മാസവും പ്രായമുള്ള പൊന്ന് മോൻ ്ന് അരക്ക് താഴെ ചലന ശേഷി ഇല്ല...സർജറിക്ക് ശേഷം പോയതാണ്...(6 മാസം പ്രയത്തിനുള്ളിൽ 5 സർജറി കഴിഞ്ഞു) അവൻ സാധാരണ കുട്ടികളെ പ്പോലെ നടക്കാൻ ദുആ ചെയ്യണേ.........😢
14 വർഷത്തിനു ശേഷം ഒരു പെൺകുട്ടി ഉണ്ടായി...ശേഷം മൂന്നര വർഷത്തിനു ശേഷമുള്ള കുട്ടി ആണ് ഇത്..
സർജറിക്ക് മാത്രം 17.60 ലക്ഷം ചിലവായി..നാട്ടുകാരും ബന്ധുക്കളും സഹായിച്ചു..
തുടർ ചികിൽസകൾ അല്ലാഹുവിൽ ബരമേൽപിച്ചിരിക്കുന്നു...
Duaa ചെയ്യണേ........😢😢🙏
Ameen
🤲🤲🤲റബ്ബ് കൈവെടിയില്ല
നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും
11 മാസത്തിനുള്ളിൽ അവസാനിക്കും
ഇന്ഷാ അള്ളാഹ്
Thavakkalthu alallaah
Ameen❤
എന്റെ ഉമ്മ രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട് മുത്ത് നബി (സ) യെ
10:03 10:03 10:03
എനിക്കും എന്റെ മുത്ത് റസുലിനെ സ്വല്ലല്ലാഹ അലൈഹി വസല്ലം സ്വപ്നം കാണാൻ ഭാഗ്യം ഉണ്ടായി ട്ടുണ്ട്
കുറേ പേര് ചോദിക്കുന്നുണ്ട് എങ്ങനെയാ കാണുക എന്ന് കുറേ സ്വലാത്ത് ചൊല്ലിയാൽ മതി എന്തായാലും കാണാൻ പറ്റും മുത്ത് റസുലിനെ നല്ലോണം സ്നേഹിക്കുന്ന മനസ്സും വേണം
എന്റെ മദീന യാത്രയിൽ എനിക്കുണ്ടായിരുന്ന ഒരു അനുഭവവും പറയാം കഴിഞ്ഞ ഹജ്ജിനു പോകാൻ ഭാഗ്യം ലഭിച്ചിരുന്നു അന്ന് റൗല്ലാശരീഫിൽ കയറാൻ ഭാഗ്യം ലഭിച്ച ദിവസം എല്ലാരും ചെരിപ്പും ബാഗുമായി കയറുന്നു ഞാൻ പറഞ്ഞു എന്റെ ഹബീബിന്റെ ചാരത് എനിക്ക് ചെരിപ്പുമായി പോകണ്ട എന്ന് കൂടെ ഉള്ളവരൊക്കെ പറഞ്ഞു തിരിച്ചു നമ്മൾ വേറെ വഴിയിൽ കൂടിയാ പോകുക പുറത്ത്പി വെച്ചാൽ ന്നെ കിട്ടൂല എന്ന് ഞാൻ പറഞ്ഞു കിട്ടിയില്ലെങ്കിൽ കുഴപ്പം ഇല്ല എന്ന് നല്ല ചൂടുള്ള സമയം ആയിരുന്നു പുറത്ത് ചുട്ടുപൊള്ളുന്ന വൈൽ എല്ലാരും പറഞ്ഞു കാല് പൊള്ളും നമുക്ക് റൂമിൽ പോകാൻ പറ്റൂല എന്ന് ഞാൻ പറഞ്ഞു സാരമില്ല പൊള്ളുന്നെങ്കിൽ പൊള്ളട്ടെ എന്ന് കൂടെ ഉള്ള എല്ലാരും ചെരുപ്പ് എടുത്ത് ഞാൻ എടുത്തില്ല റൗലയിൽ കയറി ദുആ ചെയ്തു നിസ്കാരം കഴിഞ്ഞു തിരിച്ചു വേറൊരു വഴിയിൽ കൂടെ നമ്മൾ ഇറങ്ങി ചെരുപ്പിന്റെ കാര്യം ഞാൻ വെറുതെ ഒന്ന് ചിന്തിച്ചു ആരെങ്കിലും ഞാൻ ഇറങ്ങുന്ന സ്ഥലത്ത് വെച്ചിട്ടുണ്ടാകുമോ എന്റെ ഹബീബിനോട് ഉള്ള സ്നേഹം കൊണ്ടല്ലേ ഞാൻ എടുക്കാതെ പോയത് എന്ന് അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ ഒരു തട്ടിൽ എന്റെ ചെരുപ്പും ബാഗും ഉന്തി കൊണ്ട് അവിടെ ഒരു സ്ത്രീ വരുന്നു ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു പോയി എന്റെ ഹബീബിന് എന്നോടുള്ള സ്നേഹം കണ്ട് എന്റെ കാൽ പൊള്ളാതെ പോകാൻ എനിക്ക് ചെരുപ്പ് എത്തിച്ചു തന്നത് കണ്ട് കൂടെ ഉള്ളവരൊക്കെ അതിശയിച്ചു പോയി നിന്റെ ഉദ്ദേശ ശുദ്ധി കൊണ്ട് കിട്ടിയതാ എന്ന് പറഞ്ഞു എനിക്ക് അറിയാം എന്റെ റസൂലിന്റെ സ്നേഹം എത്ര യാണെന്ന്
Rogam kond orupad nalayi anubavikkunuu onnu Dua cheyyanam rabbinod ente rogam shifayayi kittan.aakibath nannavan
Duarkane...punnara thinkale onnu kaanaan
ഞാനും കണ്ടിരുന്നു ന്റെ ഉമ്മാക്ക് സുഖം ഇല്ലാതിരുന്നപ്പോൾ, വെളുത്ത ഡ്രസ്സഉം തലപ്പാവും ഇട്ടിട്ട് , 6 വര്ഷം മുൻപ് , നല്ല പ്രകാശം ഉണ്ടായിരുന്നു. നല്ല വെളുത്ത മുഖം,
അതെ സ്വപ്നത്തിൽ തന്നെ കണ്ട വേറെ ഒരു കാര്യം സത്യം ആയി പുലർന്നിരുന്നു.
എന്നോട് നിസ്കരിക്കാനും നോമ്പ് നോൽക്കാനും പറഞ്ഞു.
എന്നെ അനുഗ്രഹിച്ചു എന്റെ തറവാട്ടിലെ വീട്ടിൽ വെച്ചാണ് ഞാൻ കണ്ടത്, കഴിഞ്ഞ വര്ഷം എനിക്ക് ആ വീടും സ്ഥലവും സ്വന്തം പേരിൽ വാങ്ങാൻ പറ്റി.
Kanan agraham und njan endhu ibadath cheyyanam
Angane chodichal paranj tharan ariyilla… niyath shariyakkuka
മോനേ നീ ഉംറക്ക് പോകുമ്പോൾ ഈ പാപിയായ എനിക്കും എന്റെ മുത്ത് ഹബീബിനെ കാണാൻ ദുആ ചെയ്യണേ 🤲🤲😭😭😭🕋🕋🕋
അൽ ഹംദുലില്ലാഹ് ഞാൻ 15വർഷമായി ഹബീബായ തങ്ങളെ (സ്വ )കാണാൻ തുടങ്ങിട്ടു ഒരുപാട് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഇഖ്ലത്തിലും ഇഖലത്തിലും മനാമിലും കാണാന്നുണ്ട് ഈ 25നോമ്പിനും വന്നിരുന്നു മാഷാ അള്ളാഹ്
Prathekam nammalkum Du a cheyyaney...Ella karyavum petten sheriyavanum...Habeebaya Thangaley kananum....😢😢
ദുആയിൽ ഉൾപെടുത്തണേ 🤲
എൻറെ രോഗം ഷിഫയാവാൻ ദുആ ചെയ്യണേ 😟😥😢🤲🤲
എൻ്റെ ഹലാലായ ആഗ്രഹം സഫലമാകാൻ പ്രാർത്ഥിക്കണേ😢
Nigale enthan cheythirunnath..habibine swapnam kanan venditt.. Onn parayo...enikum kananam ente habeebne.. Dua cheyyane
കണ്ടവർക്ക് അല്ലാഹു തന്ന മഹാ ഭാഗ്യം.....ഈ പാപിയായ എനിക്കും മുത്ത് നബി തങ്ങളെ കാണാൻ ആഗ്രഹമുണ്ട്.....എല്ലാവരുടെയും duhayil ulppeduthane.....😢😢
മരിക്കുന്നതിന് മുമ്പെങ്കിലും കാണാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ...😢😢
ഞങ്ങൾക്കും മുത്ത് നബിയെ ഒരിക്കെലെങ്കിലും സ്വപ്നത്തിൽ കാണാൻ തൗഫീഖ് നൽകണെ അളളാഹ ദുആ യിൽ ഉപ്പെടുത്തണെ
ആമീൻ
Aameen,aameen,yaa rabbal aalameen....
Aameen
Ameen
😢
മോനേ നിൻ്റെ ദുഹാ യിൽ എന്നെയും കുടുബത്തേയും ഉൾപെടുത്തണേ
Enneyum 🤲🏻🤲🏻🤲🏻🤲🏻
എന്നെയും 😢
Ennjeyum
❤
Enneyum
മുത്ത് റസുലിനെ എനിക്കും കാണാനും ഹൃദയത്തിൽ ഈമാൻ നിറയാനും ഹബീബിന് ഒരു പാട് സലാത്ത് ചൊല്ലാനും പ്രത്യകം 🤲🤲🤲
മുത്ത് നബി തങ്ങളെ കണ്ട പൊന്നുമോനെ ഈ ഉമ്മാക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ മോനേ അല്ലാഹു നമുക്കെല്ലാം ആരോഗ്യമുള്ള ആഫിയത്ത് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
❤
Aameen
Ya allaah....എന്തൊക്കെ കാണണം...എഡോ thanikkengane മനസ്സിലായി അത് റസൂല് (സ്വ) ആണെന്ന്....റസൂലിന്റെ പേരില് കള്ളത്തരം പറയുന്നോ????
ഇത് ഒകെ ഉടായിപ്പ് അണ്
ഞാൻ ഇത് പോലെ ഖിളിർ നബി യെ സ്വപ്നം കണ്ട് പക്ഷേ വിശ്വസിക്കാൻ കഴിയുന്നില്ല തഹജ്ജധ് നിസ്കാരം കഴിഞ്ഞ് മുസല്ലയിൽ ഒന്ന് മയങ്ങി അന്നരം ഞാൻ ഒരു യാത്രയിൽ ഒരു കൂട്ടത്തിൽ സഞ്ചരിക്കുന്നതുമായി പെട്ടന്ന് ഒരാള് പറഞ്ഞു നമ്മുടെ കൂടെ ഉള്ളത് ഖിളിർ നബി ആണന്നു എന്നരം സുബഹ് ബാങ്ക് കേൾക്കുകയും ഞാൻ എൻ്റെ ശരീരം ഒരു തണുത്ത് വിറച്ചു എണീറ്റ് പിന്നീട് ഓർത് എടുത്തപ്പോൾ ഒരുപാട് ചരിത്രം ഖിളിർ നബി ആ യാത്രയിൽ ഞങ്ങളോട് സംസാരിച്ചു ഞാൻ കെട്ടത്തോ കണ്ടതോ ചരിത്രങ്ങൾ അല്ലാ എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാനും പറ്റുന്നില്ല എന്നൽ അത് ഇപ്പൊൾ ഓർത്തു എടുക്കാനും പറ്റുന്നില്ല
Dua cheyyanam
Dua chayyanam
ماشاء الله...وسبحان الله😢
എനിക്കും എന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും മുത്ത് നബിയെ കാണാൻ പറ്റാൻ ദുആ ചെയ്യണേ 🤲🏻
ഞാൻ എന്നും സ്വപ്നം കാണാറുണ്ട് ❤️❤️
الحمدلله
ഞാനും മുത്ത് നബിയെ (സ്വല്ലല്ലാഹൂ അലൈഹി വ sallam)സ്വപ്നം കണ്ടിരുന്നു…13 വർഷം മുമ്പ് സൗദിയിൽ വെച്ച് തന്നെ …ഉംറ കഴിഞ്ഞു വന്ന പിറ്റേ ദിവസമാണ് …ഞാൻ കണ്ടത് …
മുത്ത് നബിയുടെ ചാരത്ത് എത്തിപ്പെടാനും അവിടെ വന്ന് സലാം പറയാനും മുത്ത് നബിയെ മനാമിൽ കാണാനും അല്ലാഹു നങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ തമ്പുരാനെ 🤲🤲🤲
Aameen
Ameen
ആമീൻ
Aameen
Aameen
അൽഹംദുലില്ലാഹ്.... നിങ്ങൾ ഭാഗ്യവാനാണ്.. പ്രാർത്ഥനയിൽ പാപിയായ എന്നെയും വേണ്ടപ്പെട്ടവരെയും ഉൾപെടുത്തേണമേ.
Ameen
മുത്ത് നബിയെ സ്വപ്നം കാണാൻ വല്ലാത്ത കൊതിയുണ്ട് ഈ പാപിക്ക് ദുആ ചെയ്യണേ ഭാഗ്യം ചെയ്ത സഹോദര 😓
ഒരു 4 വർഷം മുൻപ് ഞാൻ കണ്ട സ്വപ്നത്തിൽ, നബിയുടെ ഫോട്ടോയും, നബിയുടെ ചെരിപ്പും ഞാൻ കയ്യിൽ എടുത്ത് നോക്കുന്നത് കാണാൻ പറ്റി. മറ്റൊരു ദിവസം ആകാശത്ത് സ്വർണ്ണചിറകുള്ള വലിയ ഒരു പക്ഷിയെ കാണാൻ പറ്റി, ഞാൻ ആ പക്ഷിയെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, പലരും എന്നോട് പറഞ്ഞു, അത് ജിബ്രീൽ അലൈഹിസ്സലാം ആണെന്ന്. മാഷാ അല്ലാഹ്, ഒരിക്കൽ ശരിക്കും നബിയെ സ്വപ്നം കാണാൻ ഭാഗ്യം നൽകണേ അല്ലാഹ്,
❤❤❤❤❤❤
ഹബീബിനോട് എന്റെ സലാം പറയണേ..അസ്സ്വാലാത്തു അസ്സലാമു അലൈക യാറസൂലല്ലഹ്.. അസ്സ്വാലാത്തു അസ്സലാമു അലയ്ക യാ ഹബീബാല്ലഹ്.... പ്രത്യേകം ദുആ ചെയ്യണേ ഒരുപാട് തവണ ഹബീബിനെ മനാമിൽ കാണാനും..മദീനയിൽ വെച്ച് മരണപെടാനും 🤲🏻
Habbebinod Salam parayane
Habeebinod..njangadeyumsalaam..parayanamee..aa..charathth..yeththicheraanum..duha..pls
❤❤❤❤❤❤❤❤❤Njan Naseer taleekkara (kuttiyadi)rasulullanod e pavapettavante Salam payanam assalamualaika ya habeeballah enikkum sopnattil onnu kanan agraham und enu parayanm enikkum kudumbattinu vendi duhayil ulpeduttuka insh allah neet examil ( medical )makkalkk poorna Vijaya muddavan duha cheyyuka
enteyum salam parayne
othiri aagrahamund onn kanan
എന്റെ ഹബീബ്നോട് ഈ പാവിയായ എന്റെ സലാം പറയണം 🤝🤝
നാഥാ കേട്ടിട്ട് തന്നെ കരച്ചിൽ വരുന്നു😭😭 പാപിയാ ഇവൾക്കും അർഹതയില്ലെന്നറിയാം എന്നാലും ആഷിച്ചുപോകുന്നു റബ്ബേ 🤲🤲
ഹിദായത് നൽകി ഹബീബിന്റെ ചാരത്ത് എത്തി പുണ്യ പൂ വധനം കാണാൻ തുണയ്ക്കണേ 🤲🤲❤🩹❤🩹❤🩹
Ameen
L4llllllllllllllllllllllllllllllllllllllllll"p
ആമീൻ 🤲🏻🤲🏻🤲🏻
ഞാൻ പലവട്ടം കൊതിച്ച കാര്യമാണ് മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ ദുആ ചെയ്യുക..❤
ദുആ യിൽ ഉത്പാടുത്തണേ മുത്തേയ തങ്ങളെ ഈ പാപിക്കും ഒരു പാട് തവണ സ്വപ്നത്തിൽ കാണാൻ 🤲🤲
Papiyo
ഹബീബെ,
നിങ്ങൾ നബി തങ്ങളെ കണ്ട ആ സ്ഥലത്ത് പോയി 2 റക്കാഅത്ത് സുന്നത് നിസ്കരിച്ചു, അല്പം ഖുർആൻ പാരായണം ചെയ്തു.
നിങ്ങളുടെ ദുആയിൽ ഈ വിനീതനെയും കുടുംബത്തെയും ഉൾപ്പെടുത്തണം 😔
Location onn parayumo
ലൊക്കേഷൻ?
@@farhanibnuyahya5170kannur townil ninn kannur city yilekk povuka..ennitt aarod chodichalum paranj tharum..palliyude peru, arattakka pally..attakka pally enn paranjale ellarkkum manassilakullu..
@@RaihanaJamal-ow7qs kannur townil ninn kannur city yilekk povuka..ennitt aarod chodichalum paranj tharum..palliyude peru, arattakka pally..attakka pally enn paranjale ellarkkum manassilakullu..
എനിക്കും എന്റെ കുടുബത്തിനും ഈമാനോട് കൂടി ജീവിച്ചു ഈമാനോട് കൂടി മരിക്കാനുള്ള തൗഫീഖ് ഉണ്ടാകാൻ ദുആ ചെയ്യണം 🤲🏻
Aameen
എനിക്കും കരളിന്റെ കരളായ മുത്ത് ഹബീബിനെ സ്വപനം കാണാനും മനസ്സ് നിറച്ച് റസൂലിന്റെ രൂപം നിറഞ്ഞ് നിൽക്കാനും വേണ്ടി പ്രത്യേകം ദു: ആ ചെയ്യാൻ അപേക്ഷി ക്കുന്നു.
എനിക്കും കാണണം allah ന്റെ റസൂലിനെ.. എന്റെ മുത്ത് നബിയെ (sa)🤲🤲🤲😢😢
സഹോദര എനിക്കും എന്റെ ഹബീബിനെ സ്വപ്നം കാണാൻ ദുഴ ചെയ്യണേ
ഇനിയും ഹബീബിനെ കാണാൻ നിങൾക്കും ഞങൾക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
Aameen
സഹോദരാ
എനിക്കും എല്ലാവർക്കും മുത്ത് ഹബീബിനെ സ്വപ്നത്തിൽ കാണാൻ ദുആ ചെയ്യണേ..
ചെയ്തു പോയ മഹാപാപങ്ങൾ പൊറുത്തു മാപ്പാക്കി തരണേ പടച്ചോനെ...
നിങ്ങളുടെ പോസ്റ്റും cmmnsum കണ്ടു ഒരുപാട് കരഞ്ഞു 😔ഈ പാപിക്ക് അതിനുള്ള ഭാഗ്യം ഉണ്ടോന്ന് അറിയില്ല 😭ദുആ യിൽ ഉൾപെടുത്തുണെ 🤲എന്റെ ഉപ്പ എന്നോട് പിണക്കത്തിലാ അത് മാറാൻ ദുആ ചെയ്യണേ 🤲ആരെയും വേദനിപ്പിക്കാതെ ഈമാൻ കിട്ടി മരിക്കാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് 🤲നന്നാവണമെന്നുണ്ട് കഴിയുന്നില്ല 😔മക്കയിലും മദീനയിലും പോവുമ്പോൾ പ്രതേകം ദുആ ചെയ്യണേ 🤲
മുത്ത് ഹബീബ്നെ കാണാൻ ഈ പാമ്പിയായ ഇവളും കാത്തിരിപ്പാണ് തൗഫീഖ് നൽകണേ നാഥ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
Paapam kurakk sister
എനിക്കും ഹബീബിനെ സ്വപനം കാണാൻ അതിയായ ആഗ്രഹം ഉണ്ട് ദുആ ചെയ്യണേ
ഹബീബിനെ 2 വട്ടം സ്വപ്നത്തിൽ കാണുവാനുള്ള ഭാഗ്യം എനിക്കുമുണ്ടായിട്ടുണ്ട്. രണ്ടും എൻ്റെ ചെറിയ പ്രായത്തിൽ.
ഒന്ന് മുത്ത് നബി ഉമ്മ ആമിന ബീവിയുടെ അടുക്കൽ കട്ടിലിൽ ഇരിക്കുന്നതായിട്ട്. അന്ന് നബിയുടെ കുട്ടിപ്രായമായിരുന്നു. ഉമ്മ കിടക്കുന്നു, നബി തൊട്ടടുത്ത് ഇരിക്കുന്നു.
രണ്ടാമത്തെത് ഞാൻ പഠിച്ച സ്കൂളിലേക്ക് കുറച്ച് ജീപ്പ് വരി വരിയായി വരുന്നു... നബി(സ്വ) വരുന്നുണ്ട് എന്ന് എല്ലാവരും പറയുന്നു, ഓരോ ജീപ്പ് വരുമ്പോഴും ആകാംക്ഷയോടെ എല്ലാവരും നോക്കി നിൽക്കുന്നു. സ്കൂൾ മുഴുവൻ എല്ലാ ക്ലാസിലും ആളുകളുമുണ്ട്. നേരെ ഞാൻ പഠിക്കുന്ന ക്ലാസിലേക്ക് എൻ്റെ ഹബീബ് കയറി വരുന്നു.... ക്ലാസ് മുറി നിറയെ പ്രകാശപൂരിതമാകുന്നു. (7ാം ക്ലാസിൽ) എണീറ്റ് നിന്ന എല്ലാവരോടും ഇരിക്കാൻ പറയുന്നു.... നേരെ എൻ്റെ അടുക്കലേക്ക് വന്ന് എൻ്റെ തൊട്ടടുത്ത് എൻ്റെ മുത്ത് ഹബീബ് ഇരിക്കുന്നു.
Idh sett
Enikkum màdeeñàth vàran duaaçheyyn3
@@user-xb2ec9lw6cതീർച്ചയായും ദുഃആ ചെയ്യാം.... മദീനത്ത് ഞാൻ പോയിട്ടില്ല, ശറഫാക്കപ്പെട്ട റൗള സിയാറത്ത് ചെയ്യുവാൻ എനിക്ക് നിങ്ങളും ദുഃആ ചെയ്യണം.
അൽഹംദുലില്ലാഹ്
അതിന് ഇപ്പൊ ഇന്നോവയാണല്ലോ വരി വരിയായി വരിക.. പിന്നെങ്ങിനെ നിന്റെ അടുത്തുക്ക് പാട്ട മോഡൽ പോയ ജീപ്പുമായി വരുന്നതു 😄😂ഒന്ന് എണീറ്റു പോടെയ്..
ഈ കാലഘട്ടത്തിലും ഇങ്ങനെയുള്ള ചെറുപ്പക്കാരൻ ഉള്ളത് അത്ഭുതം തോന്നുന്നു.
അൽഹംദുലില്ലാഹ്.
എന്റെ എല്ലാ ഹലാലായ മുറദുകളും വേഗത്തിൽ പൂർത്തിയാകാൻ ദുആ ചെയ്യണേ.
Aameen
Masha allah
Enganeyulla Cheruppakkar orupad und. But Enganeyulla Cheruppakkari Sthreekal Kuravanu. Athanu Big Problem.
@@navaskt3548
എന്താ ഉദ്ദേശിച്ചത് മനസിലായില്ല Bro
@@navaskt3548പുരുഷന്മാർക്ക് സ്വർഗത്തിൽ തുടുത്ത മാറിടമുള്ള സമ പ്രായക്കാരായ ഹൂറികൾ ഉണ്ട്.. സ്ത്രീകൾക്ക് ഒരു തേങ്ങയും ഇല്ലാ എന്ന് അവർക്ക് മനസ്സിലായി😂 അതുകൊണ്ടാണ് ഇല്ലാത്തത്
അൽഹംദുലില്ലാഹ് എനിക്കും കിട്ടീട്ടുണ്ട് ആ ഭാഗ്യം എന്റെ ഹബീബിനെ കാണാൻ വല്ലാത്ത ഒരു പ്രകാശം ആയിരുന്നു ആമുഖത്തിന് ഒരു പുഞ്ചിരി യും അത് ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട് അത് എന്റെ മരണം വരെ മായാതെ നിലനിർത്തി കൊണ്ട റബ്ബേ ഇനിയും എനിക്ക് അതിനുള്ള ഭാഗ്യം കൊണ്ട റബ്ബേ 🤲🤲🤲
നിങൾ മുത്ത് നബിയെ കാണാൻ എന്തൊക്കെയാണ് ചെയ്തിരുന്നത് എന്ന് പറഞ്ഞു തരുമോ പ്ലീസ്
Ningalude nad evideya
എന്താ ചെല്ലിയതു
Dua cheyyane orupad vishamathilanu
നാഥാ. എന്റെ. ഹബീബിനെ കാണാനുള്ള. ബാഗിയം. ഈ പവികി ത്തരണേ. അല്ലഹ 🤲🏻🤲🏻🤲🏻😭😭😭😭
പടച്ചോനെ എനിക്കും മുത്ത് നബിയെ കാണാൻ ഭാഗ്യം തരണേ അല്ലാഹ് 🤲🤲
ഞാനും കണ്ടിട്ടുണ്ട് കഹ്ബയുടെ ഒരു കോണിൽ വെള്ള വസ്ത്രം ധരിച്ചു നിൽക്കുന്നു ഞാൻ കുറച്ചു അഗാലെയാണ് മറ്റാരും അവിടെ ഇല്ലെന്നു തോനുന്നു ചെറിയൊരു ഇരിട്ടും പക്ഷെ എന്നോട് മറ്റാരോ പുറകിൽ നിന്നും പറയുന്നു അതാണ് ഹബീബായ റസൂൽ (s) എന്നു... പിന്നെ ഒന്നും ഓർമല്ല ഇപ്പൊ ഒരു 3 years ഒക്കെ കഴിഞ്ഞിട്ടുണ്ടാകും അത് കണ്ടിട്ട്... അതുപോലെ പലതും കണ്ടിട്ടുണ്ട് ജീവിതത്തിലെ പല സാഹചര്യങ്ങളിലും നമുക്ക് സ്വപ്നങ്ങളികുടെ ഉത്തരം കിട്ടും... അതുകൊണ്ട് തന്നെ എനിക്കും എന്റെ കുടുംബത്തിനും സ്വപ്നത്തിൽ നല്ല വിശ്വാസം ഉണ്ട്.... ഇപ്പൊ അന്നത്തെ ആ ഈമാനൊന്നും എനിക്ക് ഇല്ല.വല്ലാണ്ട് മാറിപ്പോയി...
പിന്നെ ഞാൻ വല്ലാണ്ട് മനസ് വേദനിച്ചു നീറി ജീവിക്കുന്ന സമയത്ത്.. ഞാൻ ഒരു സ്റ്റേജിൽ അതിന് ഒരു മറയുണ്ട് ആ തുണിയുടെ മറയിൽ നിന്നും ആരോ എന്നോട് പറയുന്നു ഒരു മൈക്ക് ഉം ഉണ്ട് എന്നിട്ട് സൂറത്തുൽ ഇഹ്ലാസ് ഉറക്കെ ഓതാൻ ആ സ്റ്റേജിൻ മുൻവശം ഒരു പഴയ കാലത്തെ പട്ടണം ആയിരുന്നു ആ പഴയ കാലത്തെ അതേ രീതിയിൽ ഉള്ള സ്ഥലം എനിക്ക് അത് ഓതാൻ വായിൽ നിന്നും വന്നില്ല പിന്നെ ഞാൻ എണീറ്റു ഉറക്കത്തിൽ നിന്നും....😢
എല്ലാവർക്കും പൊന്നരെ ഹബീബിനെ കാണാൻ തൗഫീഖ് നൽകണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ 😢
Ammen
ആമീൻ
Ameen
Aameen
ആത്മീയമായി വല്ലാതെ അകന്ന് പോവുന്ന പോലെ,എന്നെയും ദുആ യിൽ ഉൾപ്പെടുത്തണേ...
ഞാൻ കണ്ടിട്ടുണ്ട് മുത്ത് നബി യെ നല്ല സുഗന്ധം മണക്കാൻ സാധിച്ചു
ജമാലുദ്ധീൻ
Dua cheyyane rogangaloke ahifayakan
Rubeena നബി വല്ലതും ചോദിച്ചായിരുന്നോ 😄😄😄😄😄കഷ്ടം
ഞങ്ങൾക്കും മുത്ത് നബിയെ സ്വപ്നം കാണാൻ ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥി ക്കണേ.😢
എനിക്ക് മരണ സമയം മദീനയിൽ എത്താൻ വല്ലാത്ത ആഗ്രഹം. മദീനയിൽ വെച്ച് മരിക്കണം. ജന്നത്തുൽ baqeeil കിടക്കണം അവസാനം ദുആ ചെയ്യണേ.
ദുആ യിൽ ഉൾപ്പെടുതണെ എന്റെ ഹബീബിനെ കാണുവാനും മക്ബൂലും മബ് റുറും ആയ ഉംറ ഹജ് നിർവഹികുവാൻ അള്ളാഹു തൗഫീക് തരട്ടെ മുത്ത് റസൂലലള്ളാന്റെ ഷഫാഹത് കിട്ടുവാൻ ഹബീബിനെ സ്വപ്നം കാണുവാൻ പ്രത്യാകു ദുആ ചെയ്യണ😢😢
Ameeen
Mashaallah 🤲🥰
മുത്ത് ഹബീബിനെ സ്വപ്നം കാണാൻ ഒരുപാട് ആഗ്രമുണ്ട്. എപ്പോഴും ചിന്തിക്കാറുണ്ട് ഹബീബിനെ സ്വപ്നം കണ്ടവരുടെ അനുഭവം കേൾക്കാൻ. ഇന്നലെ കൂടി ചിന്തിച്ചതേയുള്ളൂ ഹബീബിനെ സ്വപ്നം കണ്ട ഒരാളുടെ അനുഭവം കേൾക്കാൻ മാഷാഅല്ലാഹ് ഇന്ന് അത് കേട്ടു 😍 അൽഹംദുലില്ലാഹ് 🤲. മോനെ നിന്റെ പ്രാത്ഥനയിൽ ഈ സഹോദരിയെയും ഉൾപെടുത്തണേ...
إن شاء الله
പൊന്നുമോനെ പാപിയായ എന്നെയും ഹബീബിന്റെ ചാരത് ചെല്ലാനും ഹബീബിനെ സ്വപ്നം കാണാനും തൗഫീഖ് നൽകണേ നാഥാ. ദുആ ചെയ്യണേ എനിക്ക് വേണ്ടിയും 🕋
മുത്ത് നബി(സ ) തങ്ങളോട് എന്റെ സലാം പറയണേ, അസ്സലാത്തു വസലാമു അലൈക യാ റസൂലള്ള,,, എന്റെയും എല്ലാവരുടെയും അസുഖം ശിഫ ആവാൻ ദുആ ചെയ്യണേ 🤲🤲🤲🤲
ദുആയിൽ ഈ സാധുവിനെയും കുടുംബതിനെയും ഉസ്താദുമാരെയും ഉൾപെടുത്തണേ 🥺
ഞാനും കണ്ടിട്ടുണ്ട് നബി (s) മക്ക ഹറമിൽ വാതിൽക്കൽ ഒരു രണ്ട് വയസ്സായ കുട്ടിയെ മടിയിലിരുത്തി നില്കുന്നതായിട്ടാണ്.
അൽഹംദുലില്ലാഹ് മോന് ജന്മം തന്ന ഉമ്മയ്ക്കും വാപ്പയും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇനിയും മോന് കാണുവാനുള്ള ഭാഗ്യം തരട്ടെ ഞങ്ങൾ ആഗ്രഹിക്കുന്ന ഞങ്ങൾക്ക് എല്ലാവർക്കും കാണാൻ വേണ്ടി മുത്ത് നബിയെ കാണുവാനുള്ള ഭാഗ്യം അല്ലാഹു നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണേ മോനേ
നിങ്ങളുടെ വിലപ്പെട്ട ദുഃആ യിൽ എന്നെയും ഉൾപെടുത്തണേ
മുത്ത് റസൂലിനെ സ്വപ്നം കാണാൻ അതിയായ ആഗ്രഹമുണ്ട്.ദുആയിൽ ഉൾപ്പെടുത്തണേ
സ്ത്രീ ഭോഗം മാത്രം ഉണ്ടായിരുന്നു കുത്തുനബിയെ സ്വപ്നം കാണാൻ നാണമില്ലേ
@@Muhammad-gg5omലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്
നീ ഏത് തന്തക്കുണ്ടായതാടാ 😮@@Muhammad-gg5om
@@Muhammad-gg5omഎന്താണ് ബായ് നിന്റെ തന്ത സ്ത്രീ ബോഗി ആയത് കൊണ്ടാണല്ലോ nee ഉണ്ടായത്
@@Muhammad-gg5omനിങ്ങൾ ex muslim ആണോ ബ്രോ ?
അതോ സംഘി comment തൊഴിലാളിയോ 😂
അൽഹംദുലില്ലാഹ്... ഞാനും സ്വപ്നം കണ്ടു... ❤❤❤ കടൽ തീരം ആയിരുന്നു എൻ്റെ കൂടെ ഹബീബ് സ്വല്ലള്ളാഹു അലൈഹിവ സല്ലം.. എല്ലാവരും അത്ഭുതത്തോടെ ചോദിക്കുന്നു ഇതാരാണ് എന്തൊരു പ്രകാശം ആണ്... അപ്പൊ ഞാൻ പറഞ്ഞുകൊടുക്ക ആണ് നിങ്ങൾക്ക് അറിയില്ലേ ഇത് നമ്മുടെ മുത്ത് ഹബീബ് (സ) ആണ്.. അങ്ങിനെ അവിടെ കുറേ തോണികൾ ഉണ്ട് ഞാൻ അതിൽ കയറി തുഴയാൻ തുടങ്ങുകയാണ്..എൻ്റെ കാലിൽ എൻ്റെ മോനും കിടന്നു.. ഹബീബ് തങ്ങൾ എൻ്റെ തോണിയിൽ കയറി... ഞാൻ തോണി തുഴഞ്ഞു..അൽഹംദുലില്ലാഹ് ❤❤😢😢😢... അതായിരുന്നു സ്വപ്നം ... അതിനു ശേഷം ഒരുപാട് തവണ ഉംറ ചെയ്യാനും ഹബീബ് സ) തങ്ങളെ സിയാറത്ത് ചെയ്യാനും ഭാഗ്യം ലഭിച്ചു സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന എനിക്ക് കഴിഞ്ഞ റബീഉൽ അവ്വൽ മാസത്തിലും .. ഈ വിശുദ്ധ റമളാനിലും മക്കയിലും മദീനയിലും എത്താൻ കഴിഞ്ഞു. എല്ലാ ഒറ്റ രാവുകളിലും ഇരു ഹറംമുകളിൽ കഴിഞ്ഞു.. അൽഹംദുലില്ലാഹ്.. ഇന്ന് ഇവിടെ പെരുന്നാൾ ആഘോഷിക്കുന്നു.. എല്ലാം അൽഭുതം... ❤❤ ഞാൻ ഒന്നേ ചെയ്തുള്ളു സ്വലാത്ത് വർദ്ധിപ്പിച്ചു... കൂട്ടത്തിൽ എൻ്റെ മാതാപിതാക്കൾ 10 വയസുള്ള മോൻ ഭർത്താവ് കൂട്ടുകാർ എല്ലാവരോടും സ്വലാത്ത് ചൊല്ലാനും അവര് ചൊല്ലാറുണ്ടോ എന്ന് ഉറപ്പ് വരുത്താൻ സ്വലാത്ത് ഗ്രൂപ്പ് തുടങ്ങി... ഞങ്ങൾ ചൊല്ലി തുടങ്ങിയപ്പൊ ആവേശം ആയി... മൽസരമായി... അത് തുടർന്നു. ഒപ്പം പ്രാർത്ഥനയും.. ഇപ്പൊ ഞങ്ങൾ 100പേരായി.. 45,00000 സ്വലാത്ത് ചൊല്ലി അൽഹംദുലില്ലാഹ്... ഇനിയും ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ.. ആരാണൊ സ്വലാത്ത് അധികരിച്ച് ചൊല്ലുന്നത് അവരാണ് നാളെ പരലോകത്ത് എന്നോട് ഏറ്റവും അടുത്തവർ എന്ന് ഹബീബ് സ)❤❤❤❤
സ്വലാത്ത് അധികരിപ്പിക്കുക 🤲🏿🕋അള്ളാഹു തൗ ഫീഖ് ചെയ്യട്ടെ ആമീൻ 🤲🏿🕋🤲🏿
🤲🏻🤲🏻🌹🌹
ആമീൻ 🤲🏻😭
@Janna786അള്ളാഹുമ്മ സ്വല്ലി അലാ സയ്യിദ്നാ മുഹമ്മദിൻ വ അലാ ആലിഹി വസഹ്ബിഹി വസല്ലിം എന്നത് ആണ് കൂടുതൽ മുറുകെ പിടിച്ചത്.. കൂടെ മറ്റ് സ്വലാത്തുകളും .. താജ് സ്വലാത്ത് അഹ്ളമുസ്വലാത്ത് നാരിയത്ത് സ്വലാത്ത് ഒക്കെ ചൊല്ലാറുണ്ട്
ആമീൻ @@attabipandari1675
എൻറെ പൊന്നു മുത്ത് നബിയെ സ്വപ്നത്തിലൂടെ കാണിച്ചു തരണമേ എൻ്റെ അല്ലാഹ്. 🤲🤲🤲
Bro ഒരു പാടായി ഞാനും ഈ ആഗ്രഹം മനസ്സിൽ വെച്ച് നടക്കുന്നു ഹബീബിനെ കാണാൻ. ദുആയിൽ ഉൾപ്പെടുതണെ😢😢😢
നമുക്ക് ഒക്കെ എപ്പോയാണ് ഈ ഭാഗ്യം ഉണ്ടാവുക...yaa Allah 😢😢❤❤❤
Duail ulpeduthane nagaleyum......
Alhamdulillah ♥️
MashAllah❤
എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആണ് മുത്ത് നബിയെ സ്വപ്നത്തിൽ കാണണം എന്നുള്ളത് എന്റെ ആഗ്രഹം പെട്ടെന്ന് പൂർത്തിയാവാൻ നിങ്ങളെല്ലാവരും ദുആ ചെയ്യണേ
ഉംറക്ക് പോകുമ്പോൾ ഞങ്ങൾക്കും കുടുംബത്തിനും വേണ്ടി dua ചെയ്യണം മുത്ത് ഹബീബിനെ കാണാനും അവിടെ എത്താനും
നിങ്ങളുദുആയിൽ എന്നെയും കുടുബതേയും ഉൾ പടുത്തണെ. ഞങ്ങൾക്കും മുത്ത് നബിയെ കാണാൻ ആഗ്രഹമുണ്ട് . ദുആ ചെയ്യണേ......
കുടുംബ സമേതം ഉംറക്ക് എത്താനും സ്വീകാര്യമായ ഉംറകൾ ചെയ്യാനും ഹബീബിന്റെ അടുക്കൽ പോയി സ്വീകരിക്കുന്ന രൂപത്തിൽ സലാം പറയാനും തൗഫീഖ് കിട്ടണം ദുആ ചെയ്യണേ
എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ ഞാൻ റസുലിനെ രണ്ടു പ്രാവശ്യം കണ്ടു ഖദീജ ബീവി ആയിഷ ബീവി എന്നിവരെയും കണ്ടു ഒരുപാടു നല്ല സ്വപ്നങ്ങൾ സ്വർഗം മഹ്ശറ മദീന പള്ളിയിൽ ഖുർആൻ പിടിച്ചു ഉറങ്ങിയപ്പോഴാണ് റസൂൽ വരുന്നത് കണ്ടത് allh ഇനി യും ഒരുപാട് നല്ല സ്വപ്നങ്ങൾ കാണാൻ എല്ലാവർക്കും തൗഫീഖ് ചെയ്യണേ ആമീൻ
അൽഹംദുലില്ല ഹ്' ഞാനും മുത്ത് നബിയെ 3 തവണ സ്വപ്നം കണ്ടു. 'എന്നെ😢 നോക്കി പുഞ്ചിരിക്കുന്നതായും കണ്ടു.
തെറ്റുകളുടെ കൂമ്പാരമുള്ള വലിയ പാപിയാണ് നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണെ...
10 വർഷത്തിനു മുൻപ് ഞാൻ ഏതോ ഒരു സ്ഥലത്ത്കരിക്കുകയായിരുന്നു' മുത്തു നബിയും കൂടെ കുറെ ആളുകളും എല്ലാവരും വെള്ളവസ്ത്രമാണ് ധരിച്ചിരുന്നത് നബി വലതു വശത്തേക്കു നോക്കി പുഞ്ചിരിച്ചു കൊണ്ടാണ് നടന്നത് .പക്ഷെ താടിവളർത്തിയിട്ടില്ലാത്ത മുഖം സാധാരണ ഷേവ് ചെയ്ത് മൂന്നു ദിവസം ആകുംമ്പോഴുള്ള രോമം അത്രയുമേയുള്ളു പ്രത്യേകതയുള്ള മുഖം പൂവൻ പഴത്തിൻ്റെ നിറം .. ഈ വിവരം ഞാൻ എൻ്റെ ഭാര്യയോടു മാത്രമേ പറഞ്ഞുള്ളു
Dua cheyyanam
എത്ര ഭാഗ്യം ചെയ്ത മനുഷ്യൻ masha allah❤
മക്കൾ നല്ല പണ്ടിദൻ മാരാകാ നും എല്ലാമുറാദ് കളും ഹാസിലാകാനും ദുആ ചെയ്യണേ മോനെ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
ദീനിൽ ഉറപ്പിച്ചു നിർത്താനും ദീനിനെ കുറിച് കൂടുതലായി അറിയുവാനും, പഠിക്കുവാനുമുള്ള കഴിവ് കിട്ടാൻ ദുആ ചെയ്യണേ.. എന്റെ കുടുംബത്തിന് ദീനിൽ ഉറപ്പിച്ചു നിർത്താനും..
താങ്കളുടെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ പൊന്നു സഹോദരാ 🤲 ഞാനും മുത്തായ ഹബീബിനെ സ്വപ്നത്തിൽ ദർശിക്കാൻ കാത്ത് നിൽക്കുന്നു... ഇൻ ഷാ അല്ലാഹ്
പൊന്നു മോനെ നിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം എനിക്കും മുത്ത് നബിയെ സ്വപ്നത്തിൽ കാണാനും ഉംറ ചെയ്യാനും വേണ്ടി നീ ദുആ ചെയ്യണം 🤲🤲😭😭😭
നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ആമീൻ എനിക്കും എന്റെ ഹബീബ്നെ സ്വപ്നം കാണാനേ ആമീൻ
Ameen
പടച്ച റബ്ബേ എല്ലാ തെറ്റുകളും പുറത്ത് എന്നെയും പടച്ച റബ്ബേ മുത്ത് നബിയെ കാണാനുള്ള ഭാഗ്യം കൊണ്ട റബ്ബേ 😘😘😘😘😘🤲🏻🤲🏻🤲🏻🤲🏻
മോനെ പാപികളായ ഞ്ചങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 😥
ഒരു പാട് തെറ്റുകളും കുറ്റങ്ങളും ചെയ്ത പാപിയാണ് ഞാൻ. ഖൽബ് നന്നാവാനും നല്ല ഈമാൻ കിട്ടാനും ദുആ ചെയ്യണേ 🫂🫂🫂😢
സഹോദരാ നിങ്ങളുടെ വിലയേറിയ ദുആയിൽ എന്നെയും കുടുംബത്തിനെയും ഉൾപെടുത്തണേ ❤
അൽഹംദുലില്ലാഹ്
നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും മുഴുവൻ ഉമ്മതിനെയും ഉൾപെടുത്തുക അള്ളാഹു കബൂൽ ആകട്ടെ ആമീൻ
Ameen
Aameen aameen aameen yarabbal alameen
duayil orkkanamenn apeshikkunnu siraj kuttiady@@ahvlog1
Duayil ulpeduthane
ദുഹായിൽ ചേർക്കണേ
അൽഹംദുലില്ലാഹ് ഞാനും ഈ റമളാൻ തലേ ദിവസം കണ്ടിട്ടുണ്ട് എന്റെ ഹബീബിനെ സ്വല്ലല്ലാഹു ഹലൈവസല്ലം. ഞാൻ ഒരുപാട് സലാം പറഞ്ഞു അതെല്ലാം എന്നോട് ബംഗിയുള്ള പുഞ്ചിരിയോടെ മടക്കുകയും ചെയ്തു അതിലും വലിയ പുണ്യം ഈ ജീവിതത്തിൽ ഇനെയെന്താ ഉള്ളത്
👍🤲
Dua cheyyanee...
Ningal endha athinu vendi cheythath...ninglde jeevitham engneyanu onnu parayumoo
എൻ്റെ മുത്ത് ഹബീബിനെ മരിക്കുന്നതിന്ന് മുമ്പ് കാണിക്കണേ റബ്ബേ
Aameen Aameen ya rabbul Aalameen 🤲
Aameen🤲🤲🤲🤲🤲
എനിക്കും
Aameeen
ദുഹാ ചെയ്യണേ സഹോദര
ഞങ്ങൾക്കും മുത്ത് ഹബീബിനെ കാണാൻ duaa ചെയ്യണേ
Alhamdulilla ❤Alhamdulilla ❤Alhamdulilla ❤
Masha Allah
Insha allah മുത്ത് നബിയെ സ്വപ്നം കാണാൻ എനിക്കും എന്റെ കുടുംബത്തിനും ആഗ്രഹം ഉണ്ട്, നമ്മളെയും നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ 😭🤲🏻🤲🏻
😢😢😢😢 ഭാഗ്യം ചെയ്ത് മാതാ പിതാക്കൾ.. അൽഹംദുലില്ലാഹ്
Masha allah..❤
ഹബീബ് (സ)തങ്ങളെ സ്വപ്നം കാണാനും മക്ക മദീനയിൽ പോകാനും സിയാറത്ത് ചെയ്യാനും ദുആ ചെയ്യണം
നബിയെ സ്വപ്നം കണ്ടാൽ അത് ഏറ്റവും അടുത്ത അസൂയ തോന്നാതെ സുഹൃത്തിനോട് മാത്രമേ share ചെയ്യാവൂ എല്ലാവരോടും പറഞ്ഞു നടന്നാൽ അത് നന്മക്ക് പകരം ദോഷമായി ബാധിക്കും
anakkonnumbneram veluthittilee
ഈ പാപിയായ എന്നേയും ദുആയിൽ ഉൾപ്പെടുത്തണം. മുത്ത് നബിയെ കാണാൻ വേണ്ടി ഒരുപാട് നാളായി ആഗ്രഹിക്കുന്നു
അൽഹംദുലില്ലാഹ് ഞാനും കണ്ടു അല്ലാഹുവിന്റെ റസൂലാണ് എന്ന് എന്നോട് പറഞ്ഞു
Eganeyanu രൂപo നബിയുടെ ഉണ്ടായിരുന്നത്....
കേൾക്കാൻ വല്ലാത്ത കൊതി യവുന്നു.....
Adhe
Aboobacker siddiq raliyallahu anhuvidemyum roopam kandad kelknm
എന്റെ സലാം പറയണേ മുത്ത് ഹബീബ് സല്ലല്ലാഹു അലൈഹിവസല്ലമയോട്. ഒരുപാട് ആഗ്രഹം ഉണ്ട് ഉംറ ചെയ്യാൻ . ആ പുണ്യ ഭൂമിയിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
എനിക്കും വല്ലാത്ത ആഗ്രഹo ഉണ്ട് അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ഇപ്പോൾ മാനസീകമായ പ്രയാസങ്ങളിലാണ് ദുആ യിൽ ഉൾപ്പെടുത്തണ അല്ലാ ഹു നമുക്കെല്ലാവർക്കും ഖൈർ പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ
എനിക്കും മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ ദുഅ ചെയ്യണേ 🤲🤲🤲😢
മൗലിദുൽ ഹുസ്നൈൻ പതിവായി പാരായണം ചെയ്യാറുള്ള കുറെ ആളുകൾ പല തവണ മുത്ത് صلى الله عليه وسلم തങ്ങളെ സ്വപ്നം കണ്ട അനുഭവങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്...
* മദിനയിൽ എത്താൻ ദുആ ചെയണം🤲🤲🤲🤲
അൽ ഹംദ്ദുലില്ലാഹ് ഞാനും കണ്ടു
രണ്ട് പ്രാവശ്യം
Njanum kandaayirunnu😍