മോളെ ഒരു രാത്രിക്ക് ഒരു പകൽ, ഒരു വേനലിന് ഒരു വർഷം, ഒരു കയറ്റത്തിന് ഒരു ഇറക്കം, ഇങ്ങനെ പലതും ജീവിതത്തിൽ കടന്നു പോകും. സമാധാനമായി ഇരിക്കുക, നന്നായി പ്രാർത്ഥിക്കുക, എല്ലാം കാണുന്ന അറിയുന്ന ഒരാളുണ്ട്. എല്ലാം ശരിയാകും. ❤❤❤
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 'ഞാനും സബ്സ് ക്രൈബ് ചെയ്തിട്ടുണ്ട്. ഞങ്ങളെല്ലാവരും പെങ്ങളുടെ കൂടെയുണ്ട്. ഇറക്കിവിട്ടവരുടെ മുന്നിൽ തളരാതെ 'പതറാതെ ജീവിച്ച് കാണിച്ചു കൊടുക്കണം മോനുട്ടനു ചക്കര ഉമ്മ ' എല്ലാ വിധ നന്മകളും സന്തോഷവും നിറഞ്ഞ ജീവിതമാകട്ടെ ഇനിയുള്ള കാലം .
നല്ലത് മാത്രം ചിന്തിക്കുക. അഹങ്കാരം ഒട്ടും ചെയ്യരുത് മോളെ. ഈ കമെന്റ് ഒരിക്കലും കുറ്റം പെടുത്തിട്ട് അല്ലാട്ടോ. മോൾക്കും കുഞ്ഞിനും നല്ലത് മാത്രം ദൈവം വരുത്തട്ടെ. 🤲🤲❤️
🥰🥰... അമ്മയ്ക്കും, കാശിമോനും എല്ലാവിധ സ്നേഹവും, പ്രാർത്ഥനയും... 🥰🥰
ജീവിതം ഇങ്ങനാണ്! ദൈര്യമായി മുന്നോട്ടുപോവുക🙏
മോളെ ഒരു രാത്രിക്ക് ഒരു പകൽ, ഒരു വേനലിന് ഒരു വർഷം, ഒരു കയറ്റത്തിന് ഒരു ഇറക്കം, ഇങ്ങനെ പലതും ജീവിതത്തിൽ കടന്നു പോകും. സമാധാനമായി ഇരിക്കുക, നന്നായി പ്രാർത്ഥിക്കുക, എല്ലാം കാണുന്ന അറിയുന്ന ഒരാളുണ്ട്. എല്ലാം ശരിയാകും. ❤❤❤
ആദ്യമായിട്ടാണ് മുന്നത്തെ വീഡിയോ കണ്ടത്. ധൈര്യമായി മുന്നോട്ടു പോകു. 👍
മുഖത് ചെറിയൊരു സന്തോഷം വന്നിട്ടുണ്ട് ഇനി കാണുമ്പോൾ ഇതിലും നന്നായി കാണണം മോന് എന്റെ ചക്കര ഉമ്മ നിങ്ങൾക്ക് എന്റെ ഫുൾ സപ്പോർട്ട് ഉണ്ട് 🙏🏻🤗😊😊😊
👍.
❤
Manasamadhanathode❤thirichuvaroo❤njanghalude❤fullsaportund❤ellarumororo❤prasnagalil❤anu❤mol🍁chakkarakutti❤umma
@@sujathaUnnikrishnan-iw2msnadu evidea
👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰
ഇങ്ങനെ സന്തോഷത്തിൽ ഇരിക്കുക , അതിനല്ലേ ഈശ്വരൻ ഇത്രേം സുന്ദര കുട്ടനെ തന്നിട്ടുള്ളത് ! 🥰 !
Sub ചെയ്തിട്ടുണ്ട്. മോനേ നന്നായി വളർത്തു. ഇതൊന്നും ജീവിതത്തിന്റ അവസാനം അല്ല... 👍👍👍♥️♥️♥️🙏🙏🙏
ഒരു മഴയും തൊരാതിരുന്നിട്ടില്ല മോളെ.ഇതും കടന്നു പോകും. ആരെയും അതിര് കടന്നു വിശ്വാസിക്കാതെ സ്വന്തം കാലിൽ നിൽക്കുക. May God bless you.
മോളേ സന്തോഷമായി ഇരിക്കു നല്ലരീതിയിൽ ജീവിക്കുക . മോനേ വളർത്തിവലുതാക്കുക ഒപ്പം ആരോഗ്യം നോക്കണം 😊❤❤❤❤👍👍🙏
സന്തോഷമായിരിക്കുക . നല്ലൊരു ഭാവി ഉണ്ട് മുന്നിൽ. Be happy 👍
ഹായ്. വാവേ. എല്ലാവിധ പ്രാർത്ഥനകളും
വാവേ ❤❤
ചക്കര വാവ 🥰😘😘😘😘😘😘
നല്ല മോൻ
എല്ലാം ശരിയാകും God bless you ❤❤❤❤❤മോന് super ❤❤❤
എല്ലാം, നന്നായി വരും, ദുഃഖകരമായി, ട്ടുള്ള സാഹചര്യം എല്ലാം മാറി, സന്തോഷം നിറയുന്ന കാലം ഏതായാലും വരാതിരിക്കില്ല, അതുവരെ പൊരുതുക, വിജയം, സുനിശ്ചിതം ❤❤❤
Hai ചേച്ചി, തളരാതെ ഇനിയും മുന്നോട്ട്, full support, കാശിനാഥൻ അല്ലേ നമ്മുടെ കൂടെയുള്ളത് 👌❤️👍
മോളെ എത്രയും പെട്ടെന്ന് ചാനൽ മോണിറ്റേഷൻ ആക്കി വരുമാനം ഉണ്ടാക്കാൻ നോക്ക് എല്ലാവരും മോൾക്ക് ഒപ്പം ഉണ്ടാകും നല്ല മനുഷ്യൻ ഉണ്ട് മോളെ
വാവേ 🥰🥰
നാനും sub ചെയ്തു 👍
സോദരി ❤️എല്ലാ നന്മകളും നേരുന്നു 👍🤲🤲🤲🤲
സപ്പോർട്ട് ചെയ്യാം
മോളെ സങ്കടപെടരുത് ദൈവം കൂടെയുണ്ടാവും എല്ലാ തരണം ചെയ്ത് മോൻ വേണ്ടി ജീവിക്കേ
Happy aayit irikku nalla mone 😍😍😍😍dhaivam anugrahikkatteai 🤲🏻❤❤
Ok മോളെ ആക്റ്റീവ് ആയി തിരിച്ചു വരൂ ❤
ചെറിയ ഒരു മാറ്റം കാണുന്നു. സന്തോഷമായി ഇരിക്കൂ.നന്മകൾ വരട്ടെ. 🙏🙌
🎉🎉🎉🎉 ഈ ചാനൽ ഉന്നത നിലയിലെത്തട്ടെ 🙏🙏🙏
❤ god bless sister❤
വിഷമിക്കണ്ട മോനെ നന്നായി നോക്കി ജീവിക്കൂ, ഞാൻ subscribe ചെയ്തു❤
മോനേ ... പഠിച്ചു വലിയ ആളായി വരണം TATA
Full support 👍👍💞
പൊന്നേ.... 🥰😘😘😘😘
Be positive ✨️ 🙂 😌
കുഞ്ഞിനെ ചേർത്തു പിടിച്ചു മുന്നോട്ടു പോകൂ മോളെ.. ഡെയിലി വീഡിയോ ഇടൂ ❤❤❤❤
God bless you ❣️❤🥰
Santhoshamayirikku❤
കുഞ്ഞിനെ നന്നായി നോക്കൂ
Connected ❤❤❤
എപ്പോഴും support ആയി ഉണ്ടാവും കെട്ടോ
വീഡിയോ ചെയ്യൂ,,, ജീവിതം സുരക്ഷിതമാക്കൂ... കട്ട സപ്പോർട്ട് 👍👍👍👍👍
❤❤❤❤❤🎉🎉🎉🎉God. Bless. Your. Family❤
All the best.. നിങ്ങള്ക്ക് എല്ലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ ❤
നന്നായി വരും ചേച്ചി
ധൈര്യമായി മൂന്നോട്ട് പോകു 😊.. All the best
തളരരുത്❤❤❤❤
ദൈവം അനുഗ്രഹിക്കും....
ദൈവം സഹായിക്കും....
ദൈവം സക്തീകരിക്കും...
ദൈവം വഴി നടത്തും....
സന്തോഷത്തോടെ വീഡിയോ ചെയ്യുക.❤❤❤❤
God Bless You ❤
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 'ഞാനും സബ്സ് ക്രൈബ് ചെയ്തിട്ടുണ്ട്. ഞങ്ങളെല്ലാവരും പെങ്ങളുടെ കൂടെയുണ്ട്. ഇറക്കിവിട്ടവരുടെ മുന്നിൽ തളരാതെ 'പതറാതെ ജീവിച്ച് കാണിച്ചു കൊടുക്കണം മോനുട്ടനു ചക്കര ഉമ്മ ' എല്ലാ വിധ നന്മകളും സന്തോഷവും നിറഞ്ഞ ജീവിതമാകട്ടെ ഇനിയുള്ള കാലം .
നല്ലത് മാത്രം ചിന്തിക്കുക. അഹങ്കാരം ഒട്ടും ചെയ്യരുത് മോളെ. ഈ കമെന്റ് ഒരിക്കലും കുറ്റം പെടുത്തിട്ട് അല്ലാട്ടോ. മോൾക്കും കുഞ്ഞിനും നല്ലത് മാത്രം ദൈവം വരുത്തട്ടെ. 🤲🤲❤️
ഇല്ല ചേച്ചി. ഒരിക്കലും അങ്ങനെ ഉണ്ടാവില്ല
മോനേ ചക്കര ഉമ്മ
മോളെ ഞാനും tvm ആണ് പക്ഷേ ഇപ്പോ നാട്ടിൽ അല്ല ഉള്ളത് ഫുൾ സപ്പോർട് മോൾക്കും മോനും ❤❤❤
Tvm evide anu chechi
@@ThrilokKashinadhan. മുട്ടട
അത് അറിയില്ല
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍🏼
Helo God bless u
Sthalam. Evidayanu❤🎉🎉yes. Correct
Nannayi erikuka..mone nokuka.be positive .ente achan auicide cheythanu poyath ..njgal kure kashtapettu munpot jeevikkan..but fight cheyuka..prarthikuka eeshwaran thanna shakthi eniku valuthaarunu ...be strong ❤
God bless you
❤Trilok nalla peru,monu Nammade blessings ❤❤❤
മകന്റെ ദൈനം ദിന ചിലവുകൾക്ക് എന്തെങ്കിലും ആവശ്യം വരുമ്പോൾ പെങ്ങളെ പറയാൻ മടിക്കരുത്. റിപ്ലൈയിൽ പറയുക ദൈവം കാകും
Hai
Hi
ഓക്കേ എല്ലാം ശെരി യാവും
നിങ്ങൾക്ക് എല്ലാവരും സപ്പോർട്ട് ഉണ്ടോ നന്നായി മുന്നോട്ട് പോവുക 🙏
🥰🥰🤗🤗🥰🥰
Chechiiii new friend Anne ❤Love you ❤ God bless you, chechiiii yude veedu avida
K da. Tvm
God bless ❤
God bless u dear❤❤❤
Be positive 👍❤️👍
New subscriber
❤❤
Be bold, be courageous ❤❤ don't give up❤❤
❤❤❤❤❤👍👍👍🌹🌹🌹
ഞാനും sub ചെയ്തു. ദൈവം അനുഗ്രഹിക്കട്ടെ ❤
God bless u ❤️
Ingane santhoshamaayirikku mole
Njangal support cheyyaam❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊
👍👍👍👍❤️❤️❤️❤️❤️❤️❤️
ധ യ്ര്യത്തൊടെ മുന്നോട്ട് പോവുക കൂടെയുണ്ട്🙏🙏🙏
എല്ലാരും കൂടെയുണ്ട് മുന്നോട്ട്... മുന്നോട്ട്
❤❤❤🎉🎉🎉🎉😊😊😊.Be happy
🙏🙏🙏
ഹായ്... ❤❤❤❤❤
🥰🥰🥰🥰🥰Full support god bless you 🥰🥰🥰🥰🥰🥰🥰🥰
😍😍❤️❤️
Go forward..look forward..try to be brave..everything is a part of our life.
God bless dear. ഞാൻ ennanu കാണുന്നത് സബ് ചെയ്തിട്ടുണ്ട് .മോനെ ഒരു പാട് ഇഷ്ടപ്പെട്ടു ❤❤❤❤
Thank you sis
🙏🙏🙏👍
അനിയത്തി കൂടെയുണ്ടാവും എന്നും ♥️♥️♥️
ലൈവ് വരണം ട്ടോ.. എംജി ഹരിദാസ് പെരുമ്പിലാവ്
ഞാനും സബ്സ്ക്രൈബും ലൈക്കും ചെയ്തിട്ടുണ്ട് 😊🎉❤
മോനെ ഇഷ്ടം ആയി വീഡിയോ ഇടണം ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
മോനെ ചക്കര ഉമ്മ എല്ലാവരും കൂടെ ഉണ്ട്❤❤❤❤
👍👍👍👍
കാശി കുട്ടാ ചക്കര ഉമ്മ❤
കുട്ടി വിഷമിക്കണ്ട. ഞാൻ Subscribe ചെയ്തിട്ടുണ്ട്. എല്ലാം ശരിയാകും
സപ്പോർട് ഉണ്ട് ഒരുപാട് 🥰🥰
ഞാൻ സബ് ചെയ്തിട്ടുണ്ട് ❤
❤️ എന്റെ മോനും ഇതുപോലെയാണ് സംസാരിച്ചിരുന്നത് ഇപ്പോൾ നന്നായി സംസാരിക്കുന്നുണ്ട്.
ആണോ. Ethra vayass ഇപ്പോൾ
മുന്നോട്ടു മാത്രം നോക്കി പോകുക 👍👍
Strong ayirikku.. Daivam anugrahikkatte ❤❤
Reply onnum venda ketto, santhoshamayirikku.....ok mole.
Support cheythu 👍
❤❤😍😍👍🏻
❤❤
മോന് ചക്കര ഉമ്മ 😘😘😘. ഞാനും ഫ്രണ്ട് ആയി 💞
❤❤🙌