ഞാൻ ആദ്യം ഒരു വിവാഹം കഴിച്ചത് ഭർത്താവ് എന്നെക്കാൾ 13വയസ്സ് മൂത്ത ആള് ആയിരുന്നു..... 18 വർഷം ജീവിച്ച ജീവിതo നരക തുല്യം ആയിരുന്നു 😢😢...... രണ്ട് ആൺകുട്ടികളും ഉണ്ടായി..... ഇപ്പൊ മക്കളൊക്കെ വലുതായി അപ്പൊ സെക്കന്റ് മാരേജ് ചെയ്തു.. എന്നെക്കാൾ 3വയസ്സിനു ഇളയ ആളാണ് എന്റെ hus... ആളുടെയും സെക്കന്റ് മാരേജ് ആണ്... Masha അല്ലാഹ്.... ഒരു പെൺകുഞ് ഉണ്ടായി ഇപ്പോൾ വളരെ സന്തോഷം ആയ ജീവിതം ആണ്... ആദ്യത്തെ രണ്ട് ആൺമകളും ഇപ്പൊ മോളും എന്റെ പ്രിയപ്പെട്ട hus ഉം കൂടി സ്വർഗം ആണ് എന്റെ ജീവിതം.... പൊന്നുപോലെ നോക്കുന്നു എന്നെ എന്റെ hus..... വയസ്സിൽ ഒന്നും അല്ല കാര്യം.. പരസ്പരം മനസ്സിലാക്കി ജീവിക്കാൻ സാധിക്കുന്നിടത്ത വിജയം ❤️❤️❤️
@@Nafila76 avarkk എന്റെ രണ്ട് ആൺമക്കളെ വേണ്ട എന്ന് പറഞ്ഞു.... ഞാൻ കൊണ്ട് വന്നു.. കയ്യിലുള്ള സ്വർണം കൊടുത്ത് 5സെന്ററിൽ ഒരു വീട് വാങ്ങി മക്കളെയും കൊണ്ട് അങ്ങോട്ട് താമസം മാറ്റി.... ഇപ്പൊ ആ വീട്ടിൽ ആണ് ഞങ്ങളുടെ ജീവിതം.. അൽഹംദുലില്ലാഹ് ഇതുവരെ അനുഭവിക്കാത്ത സന്തോഷം സമാധാനം കെയറിങ് എല്ലാം കിട്ടുന്നുണ്ട്..... രണ്ട് ആൺമക്കളും ഭർത്താവും അതിനിടയിൽ ഞങ്ങടെ കുഞ്ഞിമോളും..... ഒരു പുരുഷന് ഇത്രയും മനോഹരമായി സ്നേഹിക്കാൻ കഴിയും എന്ന് ഞാൻ ഈ വിവാഹത്തിലൂടെയാണ് അറിഞ്ഞത്.... Age ൽ ഒന്നും ഒരു കാര്യവും ഇല്ല...
@@shanuanu8795 മൂന്ന് വയസ്സ് ഇളയത് ഒന്നും പ്രശ്നം ഇല്ല അത് അത്ര വല്യ ഡിഫറെൻസ് അല്ല ആദ്യത്തെ കുട്ടികളും നിങ്ങടെ കൂടെ അല്ലെ അങ്ങനെ ആണ് ചെയ്യേണ്ടത് സ്വന്തം ജീവിതത്തിനു വേണ്ടി നിങ്ങൾ മക്കളെ കളഞ്ഞില്ലല്ലോ 👍🏻
പ്രയം ഉള്ള ചേച്ചിമ്മാരെ കേട്ടുന്നത് കുഴപ്പം ഇല്ല അതു ഓക്കേ അവരാവരെ ഇഷ്ടം പക്ഷെ ഒരു ടൈം കഴിഞ്ഞൽ കുഞ്ഞികളെ കിട്ടാൻ കുറച്ചു റിസ്ക് ചില ആളുകളെ കാര്യത്തിൽ ഒരു കുഴപ്പം ഇല്ല 👍👍👍 പക്ഷെ ഇവർ നന്നായി ജീവിക്കുന്നു അതു തന്നെ നല്ല കാര്യം ❤️❤️❤️❤️
പിന്നെ ഒരുകാര്യം നിങ്ങൾ കുട്ടിയെ പ്ലൈ സ്കൂളിൽ ആക്കിയത് നന്നായിട്ടോ.. 🥰🥰 വീട്ടിൽ നിർത്തിയാൽ കുട്ടികൾക്കു ഫുഡ് കഴിക്കണമെങ്കിൽപോലും ഫോണിൽ കളിക്കാൻ കൊടുക്കണം അല്ലങ്കിൽ വാശി പിടിച്ചു കരയുകയും കുട്ടികളുടെ ജീവിതം തന്നെ ഇല്ലാതാവും... പറയുന്നവർ എന്തും പറഞ്ഞോട്ടെ അതൊന്നും കാര്യമാക്കണ്ട..

Maashaallah ❤️
First Makkale hus nte vtl kond varan sammathicho
@@Nafila76 avarkk എന്റെ രണ്ട് ആൺമക്കളെ വേണ്ട എന്ന് പറഞ്ഞു.... ഞാൻ കൊണ്ട് വന്നു.. കയ്യിലുള്ള സ്വർണം കൊടുത്ത് 5സെന്ററിൽ ഒരു വീട് വാങ്ങി മക്കളെയും കൊണ്ട് അങ്ങോട്ട് താമസം മാറ്റി.... ഇപ്പൊ ആ വീട്ടിൽ ആണ് ഞങ്ങളുടെ ജീവിതം.. അൽഹംദുലില്ലാഹ് ഇതുവരെ അനുഭവിക്കാത്ത സന്തോഷം സമാധാനം കെയറിങ് എല്ലാം കിട്ടുന്നുണ്ട്..... രണ്ട് ആൺമക്കളും ഭർത്താവും അതിനിടയിൽ ഞങ്ങടെ കുഞ്ഞിമോളും..... ഒരു പുരുഷന് ഇത്രയും മനോഹരമായി സ്നേഹിക്കാൻ കഴിയും എന്ന് ഞാൻ ഈ വിവാഹത്തിലൂടെയാണ് അറിഞ്ഞത്.... Age ൽ ഒന്നും ഒരു കാര്യവും ഇല്ല...
Mashallah❤
@@shanuanu8795 മൂന്ന് വയസ്സ് ഇളയത് ഒന്നും പ്രശ്നം ഇല്ല അത് അത്ര വല്യ ഡിഫറെൻസ് അല്ല ആദ്യത്തെ കുട്ടികളും നിങ്ങടെ കൂടെ അല്ലെ അങ്ങനെ ആണ് ചെയ്യേണ്ടത് സ്വന്തം ജീവിതത്തിനു വേണ്ടി നിങ്ങൾ മക്കളെ കളഞ്ഞില്ലല്ലോ 👍🏻
പാവങ്ങൾ ആണ്... ഇവർ കളങ്കമില്ലാത്ത ആൾക്കാരാണ്... എനിക് ഇഷ്ടം ആണ് ഫാമിലി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Parayunnavar enthum parayatte ningal happy jeevikku❤️❤️
Shamitha ചുരിദാർ നല്ല ഭംഗി ഉണ്ട് 😍
പ്രയം ഉള്ള ചേച്ചിമ്മാരെ കേട്ടുന്നത് കുഴപ്പം ഇല്ല അതു ഓക്കേ അവരാവരെ ഇഷ്ടം പക്ഷെ ഒരു ടൈം കഴിഞ്ഞൽ കുഞ്ഞികളെ കിട്ടാൻ കുറച്ചു റിസ്ക് ചില ആളുകളെ കാര്യത്തിൽ ഒരു കുഴപ്പം ഇല്ല 👍👍👍 പക്ഷെ ഇവർ നന്നായി ജീവിക്കുന്നു അതു തന്നെ നല്ല കാര്യം ❤️❤️❤️❤️
മുടി മറക്കണം ഷെമി... മുടി നന്നായി മറച്ചാലും കാണുന്നവരൊക്കെ വീഡിയോ കാണുന്നവർ കാണും ❤ 8:00
😂
😆😁😆😆
എനിക്ക് നല്ല ഇഷ്ട്ടമാണ് ശമിയെയും ഷെഫിയെയും
നിങ്ങളെ എനിക്ക് ബയങ്കര ഇഷ്ടമാണ്
പിന്നെ ഒരുകാര്യം നിങ്ങൾ കുട്ടിയെ പ്ലൈ സ്കൂളിൽ ആക്കിയത് നന്നായിട്ടോ.. 🥰🥰 വീട്ടിൽ നിർത്തിയാൽ കുട്ടികൾക്കു ഫുഡ് കഴിക്കണമെങ്കിൽപോലും ഫോണിൽ കളിക്കാൻ കൊടുക്കണം അല്ലങ്കിൽ വാശി പിടിച്ചു കരയുകയും കുട്ടികളുടെ ജീവിതം തന്നെ ഇല്ലാതാവും... പറയുന്നവർ എന്തും പറഞ്ഞോട്ടെ അതൊന്നും കാര്യമാക്കണ്ട..
Hu
Bread roaster alla bread toaster
njan nigalude video kanan thudangiyittu kurachu nale ayillu enikku nigale nalla ishttamanu Ayshune playschoolil akkiyathu nannayi kunjumgale playil vittittu venam LKG yol vidan right thirumanam vivaramillathavar palathum parayum mind chyanda
പറയുന്നവർ എന്തും പറഞ്ഞോട്ടെ നിങ്ങൾ സുഖമായിയിട്ടു jeevikkim❤❤❤🥰🥰🥰
Mudi munnilum bakilum kanunnund pinnendina shaall idunnad
Shemikk darkk clour bangi
ഐശു : അയ്യേ അയ്യേ ന്ന് 😁😁🥰cutie❤️ഷെമിടെ dress അടിപൊളി 🥰
നിങ്ങളെ പെരുത്തിഷ്ടം 👍🏻👍🏻❤❤❤❤❤❤❤❤❤
👍🏼✋🏼❤️❤️അയിശുട്ടി ummmmaa🌹പടച്ചോൻ അനുഗ്രഹിക്കട്ടെ ✋🏼😊#yeshechworld Karnataka
ഷെമിയുടെ ചുരിദാർ നല്ല ഭംഗിയുണ്ട്❤
Njanum oru sandwitch maker, bread toaster, masaldosa tava vanganam ennu vicharikkunnu. Njanum chilappol kappa chips with mulakupodi vithariyathu vangarundu. Super taste aanu. Ayishunte samsaram nalla rasamanu. Avalkku kuttikalodu samsarikkanum thirichu samsarippikkanum okke nannayi ariyam ennu Shefi paranju kettappol nalla santhosham. Midukkiyanu Ayishu. Ningalude randuperudeyum kazhivukal kittathirikkillallo. Nalla kuttiyayi padhichu valaratte. Take Care! 😊❤
Ningalude ella videosum enikk ishdaman ❤❤❤
Drive cheyyumbol carefulayirikkuka
Like you shefi,shemi,Aishu 5:05
Innu shemi super ayirikunnu nalla clourful churidhar dark colour anu kuduthal suit avunne
Nice family...God bless you guys❤
തല നന്നായി മറക്കണം ഷമി. ഇടയ്ക്കിടെ ശരിയാക്കിട്ട് കാര്യമില്ല. ആദ്യംതന്നെ ഒന്ന് പിഞ്ചെയ്തു ഇട്ടാൽ മതി
Good couples❤❤❤❤❤
Ningade matte kuttikal kanarundo video ningal ingane njoy cheyunath kanumbo sangadam aavunundavm😢
ഒന്നും അങ്ങട് മനസ്സിലായില്ല
Churethar super shamitha nighalya randalim eshtanu❤️
Njan one week ayite ullu ningade videos kanan thudagitullu , enik istannu e familyne
🥰
Shefikka ningal edtha vandi ethan peronn parayuo
Shemi ningal vidio orupad ishttam😊
Nigalude life engane venamengilum jivicho athil njagalk happy an pakshe athil haishu kodi undakumbol onnum kondi happy alle ayshu oru kunji alle
GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...
ഒൻപത്.ഒൻപത്.
നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്
Othiri eshtammanu ningalude videos❤
നിങ്ങൾ ആയിഷുനെ play School ൽ ആക്കിയത് നല്ല കാര്യം. കുട്ടിയുടെ സ്വഭാവത്തിൽ ഒരു നല്ല മാറ്റം ഉണ്ടാവും. ഫോണിൻ്റെ ഉപയോഗം കുറയും.
Masha Allah ❤❤❤❤❤❤
Nigaluday vidio kanan vit mashaallah allah hairaakatay❤❤❤❤
Maashaallah Ningale video adipoli ❤️❤️❤️
Nice ❤ keep happy n 🎉🎉 now your's talking was very meaning full
Bread toster anu.ningal inim cochiyil enna Varina.kanana.
Ipo daily vdios indallo 😮
ന്നാ ചായ വേണ്ട ജൂസ് മതി 😂😂👍🏻👍🏻
ഭയങ്കര ഇഷ്ട്ട ഷെമിത്ത &shefee😍
Shameethade dressokke powliiiii 💓💓💓
പൊന്നുമോനെ വഴിയരികിൽ വെച്ച് പൊരിക്കുന്ന പൂള പൊരി വാങ്ങി കഴിക്കരുത് അവരെ ഓയിൽ വളരെ മോശമാണ്
Bread toaster aanu 😅
തട്ടം ഇടീപ്പിക്കാന്റെ ആവശ്യം ഒന്നും ഇല്ല.എങ്ങനെയായാലും മുടി ഫുൾ പുറത്ത് അല്ലേ
😂😂
Aynu iji eatha 😂
കുറ്റങ്ങൾ കണ്ടു പിടിക്കാൻ കുറച്ചു ആളുകൾ........ എന്നാ പിന്നെ ഇത് കാണാതിരുന്നൂടെ 😳
അവരുടെ ഖബറിൽ നമ്മോ പോവുന്നില്ലല്ലോ
നിങ്ങൾക്ക് വേറെ പണിയില്ലേ.. അവർ എങ്ങനെ ജീവിച്ചാൽ നമ്മുക്ക് എന്ത്
ShafiAdipoleTheettaRappaye
ആ തട്ടം എന്തിനാ ഉമ്മ
Pavam Aisu !!!ithu Lulu mal aano
Nighale.eshattannu.
നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്
Sandvich maker Flipkart l 800/ ne kittu.nallo branded
മോളു ബാപ്പ യെ പോലെ യാണ്.
Bread toaster 👍🏻
Bread Toaster ✅
നല്ല സാധനം എന്നാണ് തോന്നുന്നത്... ഉപയോഗിച്ച് വരുമ്പോൾ നല്ല ലൂസ് ആയിരിക്കും
Ayishunen Play school aakiyad nannaayi allenkill phone nooki buddu aayipokum
Thallayaagumbam vendi varilla
Ninghal oru tour video idumo
മത്തുമണികളെ❤❤❤ U........
എനിക്കും ഭയങ്കര ഇഷ്ടമാണ്
Length there kurav anu shefi
ഷെഫി, ഷെമി ഐഷു ❤❤❤❤❤
Hy
Kappa chips kandapol thinnan thonunnu
ചുരിദാർ ഫുള്ളായിട്ട് kandilla
Ni. Kanada
Ishu l love you ❤❤❤❤❤
മുടിയൊക്ക മറക്കുന്നത് നല്ലതാണ്
Very small vlog
Shamiye കാണാൻ ഒരു 30 35 age തോന്നുന്നോളൂ 😍
🥰❣️❤️aayishu🥰
Mudi fullayum marachoode ithaa
Shami, churidhar evidunna vangunnathu
Adyam oru maike vanguu
Veruthe irunu cash vagumpol igane oky kelkendi varum
സൈനുദ്ധീൻ ന്റെ കമന്റ് ഇന്ന് ഉണ്ടോ ഇന്ന് ഷെമിക്ക് 85വയസാണോ
നിങ്ങളെ പെൺകുട്ടികൾ contact ഇല്ലേ
Play school nalle karya.....njan ende mone anganavaadil onnum aakathe avande samsaram lateaaaa ...,....4vayassai ippolum samsarikunilla.....tv phoneil adict aai poi......kuttigal onnum illathe avan othapett poi .......ippo l.k.g.il ittin eni sheri aavu aairkyum insha allah......makkale 2_3 vayassambale avare makkalaaith mingal aakanam
കുട്ടി ആരുടെതാണ്
നിങ്ങളുടെ കുഞ്ഞു ആണോ
ഇത്ത ഇങ്ങളെ dress എവിടുന്നാ വാങ്ങുന്നത്. Spr ഡ്രസ്സ്
❤❤❤
എന്തിനാഷമിഅവനേവിഷമിപ്പിക്കുന്നപ
Ithaa yvdnna ചുരിദാർ yedthj
Hai bro❤❤
Bead Toaster 😂
Engalukku oru pattu
Adipoli
8:43
Samee
block ❤❤
Ee cheriya ivan parannu tharano ithaa thattam idan
വയസത്തി മുടി കാണിക്കല്ലേ
🤔
Athentha cheruppakaark mudi kaanikkavo🤷♀️
മോൾക്ക് എത്ര വയസ്സ് . ആയിട്ടുണ്ട്
❤❤❤❤❤ 9:25
Niglk top ello ettude .Kanan nalla bangi ille
👍🎈💞
Oo
Chechi EEAttan Ayshu Good evening 🥰 Mily Video 👌🏻👌🏻