Cleaning the scrubber with combination of hotwater+ vinegar+salt must be ur own idea. These things r unreactive and together do not produce any miracle cleaning. Cleaning in hot water/hot salt solution/ vinegar , one of them is enough.
വീട്ടമ്മമാർക്ക് മാത്രമേ ഇതൊക്കെ വേണ്ടൂ അല്ലേ.. കഷ്ടം.. നിങ്ങളുടെ വീഡിയോസ് ഒക്കെ ഇങ്ങനെ സ്ത്രീകൾ അടുക്കളയിൽ മാത്രം കിടക്കുന്ന ഒരു ജീവിയാണ് എന്ന് തീർച്ചപ്പെടുത്തി തരുന്നു.
എന്ത് ചെയ്യാൻ.....കുട്ടികളെ നോക്കൽ, പഠിപ്പിക്കൽ . അടുക്കള, പാചകം, സാധനം വാങ്ങൽ, അത് അടുക്കിവക്കൽ...... ഇങ്ങനെ 99% ജോലികളും വീട്ടമ്മയുടെ തലയിൽ തന്നെ.. എനിക്ക് ഇവരുടെയൊക്കെ videos കാണുമ്പോൾ അത്ഭുതം തോന്നുന്നു. Dinner നുശേഷം വല്ലവിധേനെയും പകുതി പാത്രം കഴുകി അടുക്കള പൂട്ടി ഓടാനാണ് ഞാൻ നോക്കുന്നത്. അപ്പോളാണ് ഇവർ ഇത്രയധികം tips പറയുന്നത്. Maybe she is capable of doing all these. I appreciate what she is doing.... Honestly speaking I cant even think of doing all these tips😃😃
@@sumankathungal915 😃😃😀 അടുക്കളസ്നേഹം മൂത്ത് ചില പെണ്ണുങ്ങൾ, കഴുകിയ പാത്രങ്ങൾ തുടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. പിന്നെ എന്റെ കാര്യം പറഞ്ഞാൽ.......... 😀..... ഈ ജന്മത്തിൽ നടക്കില്ല. പിന്നെ ഈ video യിലുള്ള സൗന്ദര്യം കൂടിയ kitchen ഉള്ള വീടുകളിൽ ഉറപ്പായും ഒരു maid servant ഉണ്ടാവും 🤭
@@deepapramod2747 alankolamayi kidakkunna kitchen clean cheyyan vendi kurachu motivation kitten vannathanu.. veruppichu.. actually there are channels which shows the reality.. and is very relatable.. hygiene is important, ithu ... not impressed..moodu poyi🤣
ശെരി വീട്ടമ്മേ.ഈ സമയത്ത് വീട്ടച്ചൻ ജ്യൂസോ നട്സോ ഒക്കെ കഴിക്കുമ്പൊ കാലു കൂടെ തിരുമ്മി കൊടുക്കണ്ടേ.ഉവ്വോ
നല്ല ടിപ്സ്.thank you
അതെന്താ വീട്ടമ്മമാർക്ക് മാത്രെ ഇതൊക്കെ ചെയ്യാൻ പാടൂ.ഈ നൂറ്റാണ്ടിൽ നമുക്ക് ഒന്ന് മാറി ചിന്തിച്ചു കൂടെ?
Very good information. Like this video 😍😍😍❤❤❤❤👍👍👍
Adipoli tips
Super Tips Thanks
Valare nalla informations.good presentation.Thankuu
Very informative. Thank you very much.
Nirthi pokoode sechi
Thank you madam.Super Highiy inform ative
Not only " Veetamma" any one can do this.. Please don't promote these kind of stereotypic captions..
കറക്റ്റ്
👍
As a family, "everyone should". Actually it can be a fun family time...😊😊 . It will also instil healthy values in our kids. Both boys and girls alike.
Very true....
Same comment idan vannatha
Very nice tips.But donot specify that veettamma can do. Any body can do it.
Hai,Very good. Very useful video.Thankyou so much.
Sara kollam
I like this very much
Vedio fullayi kandu super helpful information...neethuchecheede veedano ith
Nalla avathranem
Spr👍👍👍👍👍
Òòòòò90p09000
Good information chechi
Very informative anu checked.thank you
Good. Valuable tips
Chechi iniyum ithepole nalla tipsukal pratheekshikkunnu
Nice vedio..like it...palli shalyam kurakkanulla Valla tipsum undo...
Nice kitchen
Good
Kitchen cupboard ലെ പാറ്റ, പല്ലി ശല്യം ഒഴിവാക്കുന്നതിനെ പറ്റി ഒരു വീഡീയോ ചെയ്യാമോ
വലിയ വീട്ടിൽ കയറാൻ പല്ലിക്കു പേടിയാ
@@aswathyanil7453 ko
സൂപ്പർ
Thanks👍
Super 👍🏻👍🏻
Apple cider vinegar can use or not?,please answer for this.
Tnq chechi
Thanks dear
Use full vedio
Very good
Veet acchanmar chithalum mathiyo?
Or veetachanmar chiyendath next video ittalum mathi
Vidio eshtapettu
വീട്ടച്ഛന്മാർക്കും ചെയ്യാം.
Superb tip chechi thanks. 👍👍♥️♥️♥️
വളരെ നല്ല ടിപ്സ്
Super👌
Simple & easy tips... 💛
enikk pathram kazhukan ishdama
🙄
Midukki ...enikk rathri kazhukan kurach madiya.ennalum cheythalalle pattu.. enikk veed cleanig bayanghara ishtta .. adukki othukki vekkan vallathorishtta,❤
സൂപ്പർ 👍
Nice tips
പിന്നെ കിടക്കേണ്ട കാര്യം ഇല്ലല്ലോ നേരം വെള്ളുകുലോ
സൂപ്പർബ്ലോഗ് ഇഷ്ടം ആയി
Superb Neat Presentation
Good chechi ഇനിയും നല്ല ടിപ്സുകൾ പ്രതിക്ഷിക്കുന്നു
Poli
Good sis👍👍
Nice tips for clean kitchen..
Good information, thanks
Soper
Super
Paavapettavarude kitchen kaanikkaamaayirunnille????
Avarkku avarudey kitchen alley kaanikkan pattullu
Lllllllllllllllllllllllllllll
Lllllllllllllllllllllllllllll
Llllllllll👍
@@lovebirds2623 😂😂
Very good information
Good video suppar
Good👍👍
Good tips...
👍👍👍
Sodappodi ano?bakingsoda
Ys
Good ,👏👏
ചേചിഇഷ്ടംആയി
Paattakkulla home remedy parayamo
Good share💖
Wash basin pattumo
👏👏👏
Kidu idea 😚
Very inspiring👌🏻
Sooper
എന്തുകൊണ്ട് വീട്ടമ്മമാർ? പുരുഷന്മാർ ചെയ്താൽ ശെരിയാവില്ലേ?
ശെരിയാണല്ലോ
Veettamma.... Mathre ullo veetachan tour nu poyo🤔
Njanum chindichu
നന്നായിട്ടുണ്ട്. ഖാദർ കുറ്റിപ്പുറം
Why only ladies, gents or children can't do it
Good reply
Gents care a damn about kitchen work... 😀
'Veettammamar '- 'adukkala '- theerchayayum cheyantaa karyam....2021😬😵
👌👌👌
ഇത് ഞങ്ങൾ സ്ഥിരം ചെയ്യുന്നതാണ്
Cleaning the scrubber with combination of hotwater+ vinegar+salt must be ur own idea. These things r unreactive and together do not produce any miracle cleaning. Cleaning in hot water/hot salt solution/ vinegar , one of them is enough.
Oru jaril ariyokke ettitt cheyyunnille athin almond oil pattumo
Or olive oil
👍
വീട്ടമ്മമാർക്ക് മാത്രമേ ഇതൊക്കെ വേണ്ടൂ അല്ലേ.. കഷ്ടം.. നിങ്ങളുടെ വീഡിയോസ് ഒക്കെ ഇങ്ങനെ സ്ത്രീകൾ അടുക്കളയിൽ മാത്രം കിടക്കുന്ന ഒരു ജീവിയാണ് എന്ന് തീർച്ചപ്പെടുത്തി തരുന്നു.
എന്ത് ചെയ്യാൻ.....കുട്ടികളെ നോക്കൽ, പഠിപ്പിക്കൽ . അടുക്കള, പാചകം, സാധനം വാങ്ങൽ, അത് അടുക്കിവക്കൽ...... ഇങ്ങനെ 99% ജോലികളും വീട്ടമ്മയുടെ തലയിൽ തന്നെ.. എനിക്ക് ഇവരുടെയൊക്കെ videos കാണുമ്പോൾ അത്ഭുതം തോന്നുന്നു. Dinner നുശേഷം വല്ലവിധേനെയും പകുതി പാത്രം കഴുകി അടുക്കള പൂട്ടി ഓടാനാണ് ഞാൻ നോക്കുന്നത്. അപ്പോളാണ് ഇവർ ഇത്രയധികം tips പറയുന്നത്. Maybe she is capable of doing all these. I appreciate what she is doing.... Honestly speaking I cant even think of doing all these tips😃😃
@@deepapramod2747 ivarkku vere pani onnum kaanilla.. I was laughing when she said u need to wipe and dry the utensils ...
@@sumankathungal915 😃😃😀 അടുക്കളസ്നേഹം മൂത്ത് ചില പെണ്ണുങ്ങൾ, കഴുകിയ പാത്രങ്ങൾ തുടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. പിന്നെ എന്റെ കാര്യം പറഞ്ഞാൽ.......... 😀..... ഈ ജന്മത്തിൽ നടക്കില്ല. പിന്നെ ഈ video യിലുള്ള സൗന്ദര്യം കൂടിയ kitchen ഉള്ള വീടുകളിൽ ഉറപ്പായും ഒരു maid servant ഉണ്ടാവും 🤭
@@deepapramod2747 alankolamayi kidakkunna kitchen clean cheyyan vendi kurachu motivation kitten vannathanu.. veruppichu.. actually there are channels which shows the reality.. and is very relatable.. hygiene is important, ithu ... not impressed..moodu poyi🤣
@@sumankathungal915 😃😃😃😃
Neethu nice tip
My maid will come in the mornings only. If Iam cleaning what is her work? I have kept a maid due to my I'll health. So I can't
P0p
The worst job is cleaning and washing dirty dishes... Its better to keep a maid
Hi neethu chechi how are you
I am fine dear. Thank u
👌👌👌👌👌🥰
👍👍👍👌
കപ്പ് അങ്ങിനെ വച്ചാൽ പല്ലി പറ്റാ ഒക്കെ കയറില്ലെ
She is in UK. അവിടെ പല്ലി പാറ്റ ഒന്നുമില്ല
Nice tips👍
Lemon 🍋 kead vannathayalum kuzha}pilla aluminion pathrathil kurach vellathil thilapikuka ath chudariya sheasham vinegar soap podi idanam ennitt arichedukanam Tailsilullakarakal wash baisan ithiloke upayogikam superan
Thanks🙏
*10:4 edh spray aan use cheyyendath recipe parayamo..???!...*
Zw
ഏത് ലോകത്ത് ആണാവോ? പുരുഷൻമാർ ഇതൊക്കെ ചെയ്താൽ എന്തെങ്കിലും പറ്റോ സേച്ചി 🙄😬
Thalkalam mohikkanda ...food vilamban thanne madiyullavare nammal enthu pradheekshichittentha
Very true
🏃🚄💨💨💨
coming!
I'm
പുരുഷൻ ചെയ്താണ് എനിക്ക് ശീലം എന്നു പറഞ്ഞാൽ പോരെ സേച്ചി
@@beenapillai8030 6u
Hai chechi njan 1st.....
Baking soda means സോഡാപ്പൊടി aano
Yes
Benny chettante daughterano
❤️
👌🏽👌🏽👌🏽
Done
Karyam tips ellam poliyane, pakshe etellam kazhiyumbol🤣🤣
😂😂😂
നേരം വെളുക്കും 😂
🙏
👇
No egg. no milk. no oven
Homemade
ഗോതമ്പ് മസാല ബൺ
ruclips.net/video/J2IIktGuNak/видео.html
Nalloru tip anu chechi....
Gas stove വീട്ടിത്തിലങ്ങാൻ എന്താ ചെയുക ടിപ്സ് undo
S
@@mainoonam7117 പറയു
Baking soda+vinegar
Patta p
ഇവൾക്ക് വീട്ടിൽ വലിയ പണി ഒന്നും ഇല്ലാന്ന് തോന്നു ന്നു. പണിക്കാരിയുണ്ടാവും അല്ലേ.