നിങ്ങൾ ചോദിച്ച എന്റെ പാത്രങ്ങളുടെ ഡീറ്റെല്‍സ്‌💫

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 798

  • @Myenglishkitchen
    @Myenglishkitchen  Год назад +18

    Plz check out for Pakistani Salwar Instagram
    instagram.com/thefashiongallerybymubi?igshid=MzNlNGNkZWQ4Mg%3D%3D
    Whatsapp
    chat.whatsapp.com/K5uPbbgIXnF2MiPmnlD9ay

  • @saleenap.h1109
    @saleenap.h1109 Год назад +125

    ആളുകൾ ചോദിച്ചാലും കാണിക്കുവാൻ വളരെയധികം വിസമ്മതിക്കുന്ന ഈ കാലഘട്ടത്തിൽ മൈ ഇംഗ്ലീഷ് കിച്ചൻ എല്ലാം ഏവരിലേക്കും ഇന്നത്തെ ഈ പാത്രങ്ങളുടെ മെസ്സേജ് എത്തിച്ചതിൽ വാക്കുകൊണ്ട് വിലയിരുത്താൻ ആവില്ല നമ്മൾക്കുള്ള സൗഭാഗ്യങ്ങൾ മറ്റുള്ളവർക്കും ഉണ്ടാവട്ടെ എന്ന് കരുതുന്ന മനസ്സിന് എന്റെ ബിഗ് സല്യൂട്ട്👍👍👍👍🙏👋

  • @Salvalirar
    @Salvalirar Год назад +18

    എല്ലാവർക്കും ഉപകാരപ്പെടട്ടേ എന്ന് കരുതി ഓരോ പാത്രങ്ങളുടെയും ഡീറ്റെയ്ൽസ് നമ്മൾ വ്യൂവേർസിന് പറഞ്ഞുതരുന്ന സഫൂത്ത പൊളിയാ😘😘😘

  • @dilrubadilu573
    @dilrubadilu573 Год назад +20

    Kitchen utensils collections വീഡിയോ ഇഷ്ടപ്പെടുന്നവർ 🙋🏻‍♀️👍🏻😍

  • @deeptha6457
    @deeptha6457 Год назад +16

    Nice collections ❤❤ I started liking coloured pots after watching your videos 😊😊

  • @FousiyaAbdullaNN
    @FousiyaAbdullaNN Год назад +21

    തനിക്ക് ഉള്ള സാധനങ്ങളുടെ റിവ്യൂ ഡീറ്റെയിൽ ആയി മറ്റുള്ളവർക്ക് കൂടി പറഞ്ഞുകൊടുത്ത സഫു മുത്താണ് 😘😘😘

  • @iamilhan
    @iamilhan Год назад +1

    സഫുത്താന്റെ വീഡിയോ കണ്ട് കണ്ട് ഞാനും Ikea ടെ ഫാൻ ആയി.... ഒരിക്കൽ പോകണം ന്ന് ആഗ്രഹം ഉണ്ട്.... ഇത്താടെ വീട് പോലെ വൃത്തിയും ഭംഗിയും ഉള്ള ഒരു വീടാണ് എന്റെയും സ്വപ്നം.... പാത്രങ്ങൾ എല്ലാം superb.... പേസ്റ്റൽ കളർസ് എനിക്ക് ഒത്തിരി ഇഷ്ടാണ്....50k family.... Congrats ഇത്താ....🎉🎉🎉❤❤❤

    • @Myenglishkitchen
      @Myenglishkitchen  Год назад +1

      Insha Allah, ingale agraham pole thanne nadaklan padachavan anugrahikkatte🤲🤲

  • @Salvalirar
    @Salvalirar Год назад +2

    23:42 പൊളി🤩🤩🤩👌🏻👌🏻👌🏻

  • @theslikitchen8082
    @theslikitchen8082 Год назад +4

    എല്ലാം super, നിങ്ങൾക്ക് നന്നായി കൊണ്ടുനടക്കാനുള്ള കഴിവുണ്ട് അതാണ്‌ നിങ്ങടെ +point👏👏

  • @prabharajan5083
    @prabharajan5083 Год назад

    വീഡിയോസ് വളരെ ഇഷ്ടമായി. അറിയാനും മനസ്സിലാക്കാനും നോക്കാനും ഉണ്ട്. Super. എനിയും പുതിയ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.

  • @sanusdream
    @sanusdream Год назад +1

    ക്യാഷ് ഉണ്ടായിട്ട് വേണം ഇതൊക്കെ വാങ്ങാൻ... ഭയങ്കര ഇഷ്‌ടായി

  • @SanKitchen
    @SanKitchen Год назад +4

    ഏതൊക്കെ dishwasher safe ആണ്?? ❤

    • @Myenglishkitchen
      @Myenglishkitchen  Год назад +2

      All r dishwasher safe..bt njan color pots dishqqsheril vekarilla

  • @ShubhaDoulath
    @ShubhaDoulath Год назад +3

    Loved your colorful pot collections ..👍👍

  • @veenarachanababu3346
    @veenarachanababu3346 Год назад +1

    വ്യത്യസ്തമായ ഒരു vllog. Best wishes

  • @deepajustin3116
    @deepajustin3116 Год назад

    Engane detailing thannathinu orupad orupad thanks🙏🏻🙏🏻🙏🏻❣️❣️❣️

  • @shabishiya6851
    @shabishiya6851 Год назад +1

    Ithante videos Kandirikan nalla
    rasamund❤

  • @Salvalirar
    @Salvalirar Год назад +17

    4:04 8 വർഷമായിട്ടുള്ള പാത്രം വരെ പുതിയത് പോലെ ഉണ്ടാവുന്നുണ്ടെങ്കിൽ മെയ്ൻ്റൈൻ വേറെ ലെവൽ തന്നെ👏🏻❤️

  • @SanKitchen
    @SanKitchen Год назад +19

    Obsessed with pots and pans❤❤❤❤❤❤❤❤

  • @rashidamansoor5204
    @rashidamansoor5204 Год назад

    Masha Allah.... video kandirikkaan enthaa rasam......

  • @hafzaalsam6490
    @hafzaalsam6490 Год назад +1

    Hlooo dear gas stove ethu brand annu..dishwasher ethu brand annu

  • @amnuameenu2641
    @amnuameenu2641 24 дня назад

    Gas stove എവിടുന്നവാങ്ങിയേ plz rpl or link plz pink color

  • @ThesliSuhail-kk9hu
    @ThesliSuhail-kk9hu Год назад +1

    Super😍 വെറൈറ്റി പാത്രങ്ങൾ I like it🥰adipoli👌

  • @happyfaces6166
    @happyfaces6166 Год назад +1

    മൊത്തത്തിൽ അടിപൊളി വീഡിയോ...എല്ലാം ഭംഗിയായി ചെയ്യുന്നത് കാണാൻ തന്നെ രസമാണ്...❤❤❤❤

    • @Myenglishkitchen
      @Myenglishkitchen  Год назад

      Antha kananan thamasicho 😍

    • @happyfaces6166
      @happyfaces6166 Год назад

      കുറച്ച്‌ തിരക്കിൽ പെട്ടു പോയി

  • @AbiaTk-pp8rf
    @AbiaTk-pp8rf Год назад

    Vedios kanumpol Ningalodulla ishtam koodi varunnu❤️❤️❤️❤️.....safu...

  • @spaceforanything
    @spaceforanything Год назад +2

    Adipoli collections. Thank you for sharing each and every details. ❤

  • @shameenashami1473
    @shameenashami1473 Год назад

    Vidio othiri ishttamayi love you english kichen❤❤

  • @sreekutty4036
    @sreekutty4036 Год назад +1

    Wonderful video sis❤❤❤
    Pathiri dough mix cheytha bowl nte link undo???

  • @Zehrad-7
    @Zehrad-7 Год назад

    Super ithha.. njan swapnam kandirunna kitchen

  • @afeefamanaf3734
    @afeefamanaf3734 17 дней назад

    Your videos are so therapeutic; I keep watching them again and again! The utensils video really made an impact-I ended up buying 3 enameled cast iron pieces. May Allah bless you and your family abundantly!

    • @Myenglishkitchen
      @Myenglishkitchen  8 дней назад

      Thank you for your kind words! I’m so glad you enjoyed the videos.😍

  • @aseebaashraf6498
    @aseebaashraf6498 Год назад +1

    innathe video polichu🎉❤

  • @nusaibanusimuni6933
    @nusaibanusimuni6933 Год назад +1

    Ithande dress collection video cheyyane

  • @FousiyaAbdullaNN
    @FousiyaAbdullaNN Год назад +5

    സ്ഥിരം കൂട്ടുകാർ വന്നോളൂ 👍🏻🥰❤️🔥🔥🔥

  • @hibhibz64
    @hibhibz64 Год назад +1

    Oru dout : eghanthe cookwares house warminginte 2 3yrs munbe vedichvechal apothekum kedvanpokumo??safe ano aghane vedikney?

    • @Myenglishkitchen
      @Myenglishkitchen  Год назад

      It s very much safe dear..no issue as long as kept it n d packing

  • @nibudale9284
    @nibudale9284 Год назад

    veettl sadarana cook cheyuna food receipes koodi kanikane

  • @ameerakalappadan8927
    @ameerakalappadan8927 Год назад +1

    Dish washeril. Use. Cheyyamo

  • @Salvalirar
    @Salvalirar Год назад +1

    സഫൂത്താൻ്റെ സംസാരം എനിക്കിഷ്ടാണ്👌🏻ഹാർഡ് ആയിട്ടൊന്നും തോന്നുന്നില്ല😁

  • @fidas_vlog
    @fidas_vlog Год назад +2

    Masha allahhh😍😍😍

  • @aachi89
    @aachi89 Год назад

    Hi... Assalamualaikum...I would like to know , from where did u buy that carafe and glass kept in the dining table???

  • @Salvalirar
    @Salvalirar Год назад +3

    എപ്പോഴും കട്ട സപ്പോർട്ട് ആയിട്ടുണ്ടാവും ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടേ🤲🏻❤️

  • @Salvalirar
    @Salvalirar Год назад +1

    16:11 അഡിപൊളി ഹിജാബ്😍👌🏻

  • @maajidhashmil122
    @maajidhashmil122 Год назад +1

    Usful vedio itha 👍🥰🥰

  • @rajeenaathimannil5169
    @rajeenaathimannil5169 Год назад

    നിങ്ങളുടെ counter top meterial ഏതാണ് ? Please reply

  • @asmajaisal6046
    @asmajaisal6046 Год назад +1

    Maasha allah ethante samsaaram orupaadishtaayi❤❤

  • @shanuspassion
    @shanuspassion Год назад +2

    As usual loved your video with detailed explanation ❤

  • @renad5217
    @renad5217 Год назад

    Itha egg beater countertop mugalil vechath rose colour evidnna vaangiyath details parayo

    • @Myenglishkitchen
      @Myenglishkitchen  Год назад

      Dubai . Kichen aid brand more details contact my instagram account my English kichen 👍👍

  • @jaseelaashraf3133
    @jaseelaashraf3133 Год назад

    Mashaallah ❤️❤️💖💕💕💖 Aarogya thodukoodiyulla Ayusthann Allahu Anugrhikatte Aameen ❤️❤️❤️❤️❤️❤️💖💕💕

  • @USHADEVI-ov1yq
    @USHADEVI-ov1yq Год назад +2

    വളരെ നോർമൽ ആയിട്ടുള്ള സംസാരം , ഒരു അഭിനയവും ഇല്ല ,you are so Frank and sincere❤

  • @abinc-el4sk
    @abinc-el4sk Год назад

    മാഷാഅല്ലാഹ്‌ പാത്രങ്ങൾ എല്ലാം ഒന്നിന് ഒന്ന് സൂപ്പർ അടിപൊളി ഒരു രക്ഷയുംഇല്ല എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇത്താന്റെ വീഡിയോ ❤️❤️❤️❤️❤️ ഇത്താന്റെ ചെറിയ പിങ്ക് സ്റ്റൗ എവിടുന്നാ വാങ്ങിച്ചെത് ഒന്ന് പറയുമോ പ്ലീസ് എനിക്ക് ഒരുപാട് ഇഷ്ട്ടമായതുകൊണ്ടാ ഇംഗ്ലീഷ് കുക്കിങ് വീഡിയോയിൽ കണ്ടിട്ടുണ്ട് ഒന്ന് പറഞ്ഞു തരുമോ

  • @jamshisharafujamshi2525
    @jamshisharafujamshi2525 Год назад

    മാഷാഅല്ലാഹ്‌ 🥰വീഡിയോ 👌👌

  • @yehansstory
    @yehansstory Год назад

    Masha Allah nala collections ❤

  • @kuttyskitchen6898
    @kuttyskitchen6898 Год назад

    നിങ്ങളുടെ സംസാരം കേട്ടപ്പോൾ ചിരി വന്നു ഐക്കയാണ് ഇത്താക്ക് എല്ലാത്തിനുള്ള മരുന്ന്

  • @saleenachambayil2177
    @saleenachambayil2177 Год назад +1

    Orupad ishtayi onnum parayanilla❤❤🥰🥰👍👍

  • @SN-no3gv
    @SN-no3gv Год назад +1

    ഞാൻ ആദ്യമായിട്ടാണ് വീഡിയോകണ്ടത്. കിച്ചനും പാത്രങ്ങളും കണ്ട് fan ആയിട്ടോ ഉടൻ ടub ചെയ്തു. ഈ സ്ഥലം എവിടെയാണ് എന്തു ഭംഗി യാ കാണാൻ Home to ur കാണിയക്കാമോ മുൻപ് കാണിച്ചിട്ടുണ്ടെങ്കി

  • @risanakrahoof4080
    @risanakrahoof4080 Год назад +1

    It's so nice to see Ur video.ur samsaram also so beautiful 😎😎

  • @shaziyadilshad9630
    @shaziyadilshad9630 Год назад +1

    Plz share details of that plastic container where u kept aattas and more

    • @Myenglishkitchen
      @Myenglishkitchen  Год назад

      Ath home centre nu Vangye arunu dear...amazonil similar ones kanditilla..Will add if links available

  • @sinuadnan9762
    @sinuadnan9762 Год назад

    Radio evdnna purchase cheithath 😊

  • @amaraadi8787
    @amaraadi8787 Год назад

    Etha aa wheat dough maker ethu brand aanu

  • @najmabujair8150
    @najmabujair8150 Год назад

    Hi.a pink tea pot evidunna vangichad.wooden handle ulla

  • @ashuyanu4277
    @ashuyanu4277 Год назад +2

    Masha Allah Ellam nalla bangiyund kanan😍😍Ithante kayyil ulla itemsinteyellam details share cheyyan ulla aa manas ath onnvere thanne ane🥰🥰🥰orupad isttam

  • @unnimayaunnikrishnan3222
    @unnimayaunnikrishnan3222 Год назад

    Chechi chapati mix cheytha product detail tharamo

  • @farshanashameer684
    @farshanashameer684 Год назад

    Hello ithaa ingale kitchen interior cost ethrayayittundennu onnu parayamo plz

    • @Myenglishkitchen
      @Myenglishkitchen  Год назад

      Namal.ikea kitchen cabinets Dubai nu shop chaithit cargo apache arunu..oru 6 lakhsil kazhinchind both main n small kitchen

  • @happyfaces6166
    @happyfaces6166 Год назад

    Am sure. ഒരുപാട് പേർക്ക് ഇത് helpful ആവും.👌

  • @ghfdegjfddbgvgd.
    @ghfdegjfddbgvgd. Год назад +1

    itha നിങൾ ഗൗൺ dress എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അതിന്റെ മോഡസ് കാര്യങ്ങളും കൂടി പറയുമോ

  • @ayzu422
    @ayzu422 Год назад +1

    Masha allah 😍 onnum parayanilla adipoli👌

  • @DiyaLalDileepLal
    @DiyaLalDileepLal Год назад

    Coffee machine ethu brand anu? Ella pathrangalum adipoli to

  • @Salvalirar
    @Salvalirar Год назад +1

    25:20 Dress collection video cheyyane safoothaa❤❤❤

  • @sameenaazz
    @sameenaazz Год назад +1

    Ningale kitchenum പാത്രങ്ങളും കണ്ടു വീഡിയോ കണ്ടു തുടങ്ങി.... Orupaadishttam❤ നിങ്ങളെ വീടും kitchenum പാത്രങ്ങളും നേരിൽ കാണണമെന്ന് ആഗ്രഹം 😘all the best👍

  • @fasilack8691
    @fasilack8691 Год назад

    Ningalude mixinde full details tharo😊

    • @Myenglishkitchen
      @Myenglishkitchen  Год назад

      Etha chodiche?.Plz connect me at insta page for details..

    • @fasilack8691
      @fasilack8691 Год назад

      Onion okke cut aakan pattiyade 😊

  • @jesihanif5587
    @jesihanif5587 Год назад +1

    Pathragal onnich kandappo😍😍👌
    Sound kozhapponnilla nammakk kett sheelayi☺️

  • @devinilayangode8633
    @devinilayangode8633 Год назад

    Chechy what is the brand of the bread toaster set you are having. Is it available in dubai

  • @shemeenashaheer5929
    @shemeenashaheer5929 Год назад +1

    itha oro vediosilum link idunnu
    Chilarod chothichalum link idathavar und
    itha ellavarkum ubhagarappedanam enna reethiyilan aan vedio cheyyunnath
    Tnx 😘😘😘
    എനിക്ക് കൂടുതൽ കിച്ച്നിലേക്ക് വേണ്ട പാത്രങ്ങൾ ആണ് ഇഷ്ട്ടംഅതിന്റെ ലിങ്ക് തിരഞ്ഞു നോക്കും ചിലരുടെ വ്ലോഗിൽ ഉണ്ടാവില്ല ബട്ട്‌ ഇത്താടെ വീഡിയോയിൽ കാണാറുണ്ട്
    🥰🥰

  • @minhasminnus
    @minhasminnus Год назад

    Very much awaited.
    Thank u itha

  • @taistealdiary6136
    @taistealdiary6136 Год назад

    Aadymayi kaanuva ee channel innu.. addict ayi poi.. kitchen kandit fairy tale pole

  • @arya-xg2sm
    @arya-xg2sm Год назад

    സവാള, കൊച്ചുള്ളി എവിടെയാ store ചെയ്യുന്നു? ഏത് type container use ചെയ്യും?pls reply

  • @abdulnihad5745
    @abdulnihad5745 Год назад

    Aripodi itt vekknna container evide ninnan vangiyad pls rply

  • @remyak6907
    @remyak6907 Год назад

    Very useful video❤️thanku itha❤️&also very nice pots

  • @seenasameer2970
    @seenasameer2970 Год назад

    Video yil last wear cheytha dress evidunnanu

    • @Myenglishkitchen
      @Myenglishkitchen  Год назад

      Salwar from Silky calicut, videoyil kanicha Pakistan salwar contact number comment boxil koduthind.. Maxi from. Deira Naif souk

  • @safeerabasheer9288
    @safeerabasheer9288 Год назад

    Rice box le spoons okke yevidenn vandyda , wood spoon yevidenna pls reply

  • @ramziarshhyzinzaff122
    @ramziarshhyzinzaff122 Год назад

    Ethaaaa...ingalde adyathe vlog le kaanikkunna cast iron wok ndallo... athinte review parayaamo...next vdeo le...just onn paranja madhy...brand ethaa ennokke aryaana..nallathaano..???

  • @chemacademy736
    @chemacademy736 Год назад

    Coffee maker ഏത് ബ്രാൻഡ് ആണ്?
    പ്രൈസ് പറയുമോ

  • @whitemediakunjimol7076
    @whitemediakunjimol7076 Год назад +1

    നല്ല വസ്ത്ര ധാരണ.... അള്ളാഹു barakathu നൽകട്ടെ

  • @rekhamadhunair6217
    @rekhamadhunair6217 Год назад +1

    @myenglishkitchen is this all dishwasher safe

  • @sabeebabdulla7340
    @sabeebabdulla7340 Год назад +1

    Enne pole❤❤❤

  • @safeenarahoof2431
    @safeenarahoof2431 Год назад

    Super pots👍👍. Blue colour ceramic potinde red colour njan vaangiyirrunnu. Nigalude casserole nde link onn send cheyyane😍

  • @dilrubadilu573
    @dilrubadilu573 Год назад +3

    Baarak Allah... ❤️ ithile oro kitchen utensils unique and valare different ayit ulla selections aanu... 🫶🫶😍 Brings very pleasant to the eyes..🤩

  • @raneeshascooking8462
    @raneeshascooking8462 Год назад

    Vejittable wash cheyunna kotta yevdnna vagheeth

  • @suminasalahudeensuminasala8405

    18:31.aatta maavu ittu vecha tin evidenna ithi?

  • @subaidamanikfan7971
    @subaidamanikfan7971 Год назад +1

    Ur collections are ultimatel

  • @SaniManaf-zv7dx
    @SaniManaf-zv7dx Год назад

    Potatoyum ,onionum orumichuvaykalle safu

  • @khadeejayoosuf1257
    @khadeejayoosuf1257 Год назад

    Ithaa,
    There’s one shop showing before miniso in this video, which one is that pls
    Thanks in advance ❤

  • @nishanazeeza1256
    @nishanazeeza1256 Год назад +2

    Masha Allah .Kitchen utensils super..

  • @mufeedaameer9361
    @mufeedaameer9361 Год назад

    Home centre l ingne colour l ulla pathrangal und. Ath nallathano? Abiprayam paranj tharamo?

  • @shafanafaizal7275
    @shafanafaizal7275 Год назад

    Hi
    Ningalude gas stove review onnu cheyyamo
    Teka engane..nalla flame undo..indian cooking n pattumo

    • @Myenglishkitchen
      @Myenglishkitchen  Год назад +1

      Teka is Italian brand..cooking appliances Italian brands are d best..ithil nalla flame ind..njan detailed video add cheyan nokam

  • @Najla-j8i
    @Najla-j8i Год назад +1

    indoor &outdoor plants video cheyumo

  • @MohammedShamilcp-y4h
    @MohammedShamilcp-y4h Год назад

    Super. Rate ethrayanu cast iron pathrangalkk

  • @rishanasiraj8881
    @rishanasiraj8881 Год назад +1

    Adipoli vlog❤

  • @rayyasiju7
    @rayyasiju7 Год назад

    Please mention other than Ikea in UAE for purchasing kitchen items, decorative items . Thank you

    • @Myenglishkitchen
      @Myenglishkitchen  Год назад +1

      Home centre, home box, think kitchen, Hema, Ace, Dragon Mart, Brand for less

    • @rayyasiju7
      @rayyasiju7 Год назад

      Thank you

  • @travancoretastebuds
    @travancoretastebuds Год назад

    Hi daaaa.... Video polichu..... IKEA n PINAKKAM 👌🏻👌🏻🥰

  • @AINISHworld
    @AINISHworld Год назад

    Orupaad ishttam maathram ❤️❤️❤️

  • @muhsinamk8207
    @muhsinamk8207 Год назад

    Ellaam poli aan ithaa paathragal 👍🏻👍🏻👍🏻😍😍