Njan kelkkunnu nin nadam Malayalam Christian song.

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @Appusunu
    @Appusunu Месяц назад +3

    ഞാൻ കേൾക്കുന്നു നിൻ നാദം
    ഞാൻ തേടുന്നു നിൻ പാദം
    ഞാൻ കേൾക്കുന്നു നിൻ നാദം
    ആ.... ആ.... ആ....
    ഞാൻ തേടുന്നു നിൻ പാദം
    എൻ സായൂജ്യം ആ സ്നേഹം
    ഉയിരിൽ നിറയും പരമാനന്ദം
    ഇന്നു മുന്നിൽ നീ വരുന്നു
    ഹിമമണിഞ്ഞ രാവിൽ
    ഈ നിലാവിൽ
    (ഞാൻ കേൾക്കുന്നു)
    നീ എന്റെ ജീവന്റെ ലയം അല്ലേ
    ഞാനെന്റെ നാഥന്റെ ദയവല്ലേ
    നീ എന്റെ ജീവന്റെ ലയം അല്ലേ
    ഞാനെന്റെ നാഥന്റെ ദയവല്ലേ
    പിതാവേ... പിതാവേ....
    പിതാവേ പാടാം ഞാൻ
    എന്നാത്മ സംഗീതം
    നീ സ്വീകരിക്കേണമേ...
    ഞാൻ കേൾക്കുന്നു നിൻ നാദം
    ഞാൻ തേടുന്നു നിൻ പാദം
    എൻ സായൂജ്യം ആ സ്നേഹം
    ഉയിരിൽ നിറയും പരമാനന്ദം
    നീ എന്നും നേരിന്റെ വഴിയല്ലേ
    ഞാനെന്നും താതന്റെ കുഞ്ഞല്ലേ
    നീ എന്നും നേരിന്റെ വഴിയല്ലേ
    ഞാനെന്നും താതന്റെ കുഞ്ഞല്ലേ
    പിതാവേ... പിതാവേ....
    പിതാവേ ദ്യോവിന്റെ സൗഭാഗ്യമേകി നീ എന്നെ നയിക്കേണമേ..
    ഞാൻ കേൾക്കുന്നു നിൻ നാദം
    ഞാൻ തേടുന്നു നിൻ പാദം
    എൻ സായൂജ്യം ആ സ്നേഹം
    ഉയിരിൽ നിറയും പരമാനന്ദം
    ഇന്നു മുന്നിൽ നീ വരുന്നു
    ഹിമമണിഞ്ഞ രാവിൽ
    ഈ നിലാവിൽ
    (ഞാൻ കേൾക്കുന്നു)

  • @xthron-yt
    @xthron-yt 10 дней назад

    ❤🎉 wow great dear sister, may god bless you more and more

  • @chinnammus3257
    @chinnammus3257 10 месяцев назад +2

    എന്റെ ഇഷ്ടം ❤️❤️❤️
    ഈ പാട്ട് 😍😍😍
    ഞാൻ പുതിയ ആളാണ് കെട്ടോ

  • @arungeorge3531
    @arungeorge3531 10 месяцев назад +1

    Super ❤️🎶❤️

  • @shaibyjoy8449
    @shaibyjoy8449 10 месяцев назад +4

    എന്തു രസം ആണ് ടോ വോയിസ്‌.. Super.. 🙏. ഒന്ന് പറയട്ടെ കീബോർഡ് ന്റെ മുൻപിൽ നിന്ന് പാടുമ്പോൾ ബുദ്ധിമുട്ട് അല്ലെ side il നിന്ന് പാടു

  • @SonyVarghese-vx3zg
    @SonyVarghese-vx3zg 11 месяцев назад +2

    സൂപ്പർ സൂപ്പർ 👍👍 വോയിസ്‌

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 2 месяца назад +2

    Chechi supr song nalla feeling ❤❤❤

  • @shinysaji-or1qm
    @shinysaji-or1qm 10 месяцев назад +2

    Very nice

  • @nishadnishad5965
    @nishadnishad5965 11 месяцев назад +2

    അടിപൊളി

  • @justinantony5311
    @justinantony5311 11 месяцев назад +1

    Excellent Singing.....Goosebumps

  • @shaibyjoy8449
    @shaibyjoy8449 11 месяцев назад +1

    Super.. 👌👌👌

  • @mariyajoseph7462
    @mariyajoseph7462 Год назад +1

    Nannayitund..

  • @rajanyohannan6661
    @rajanyohannan6661 Год назад +1

    Super.... അടിപൊളി.... 👌👍🥰

  • @agneztencytom5811
    @agneztencytom5811 10 месяцев назад +1

  • @subashremya4596
    @subashremya4596 Год назад +1

    Nannayittundu 👌👌👌👌👏🏼👏🏼👏🏼👏🏼👏🏼

  • @nishasf1742
    @nishasf1742 Месяц назад

    Super 👍

  • @jithinvlogs91
    @jithinvlogs91 Год назад +2

    ഫീൽ 💞💞💞💞💞

  • @AniemolSuresh
    @AniemolSuresh Год назад +1

    🎉

  • @JerilCPaul
    @JerilCPaul Год назад +1

    Nice singing and superb voice ❤

  • @vipinmurali4508
    @vipinmurali4508 Месяц назад

    Voice❤️❤️❤️❤️

  • @alexgeorge6580
    @alexgeorge6580 Месяц назад

    Nalla voice❤

  • @binimolak7753
    @binimolak7753 Год назад +1

    ❤❤❤

  • @digitalworldstudio7571
    @digitalworldstudio7571 3 месяца назад +1

    nalla voice............chettan laptopil karaoke vachittu kidu acting anallo...idacku mobilil whatsapp messagum nokkunnundennu thonnunnu😃😃

  • @tinijashajan1314
    @tinijashajan1314 11 месяцев назад +1

    🙏🙏🙏🥰🥰

  • @tinojose009
    @tinojose009 Год назад +2

    Nice voice

  • @vibeeshvinodinianandan
    @vibeeshvinodinianandan 3 месяца назад

    കലവൂർ ബാലൻ , വയലാർ ശരത് ചന്ദ്ര വർമ്മ , കെ.എസ്.ചിത്ര , കെസ്റ്റർ

  • @tittukuriakose9779
    @tittukuriakose9779 Год назад +1

    Chechi nannayi padunundu. 👍🏻

  • @Arabianmusic8734
    @Arabianmusic8734 2 месяца назад

    ❤❤❤❤❤❤❤

  • @TinuKappikada
    @TinuKappikada 6 месяцев назад

    Adipoliiiiii❤❤❤❤❤❤

  • @antonytj2003
    @antonytj2003 2 года назад +1

    Beautiful song, beautiful Voice

  • @coolajug
    @coolajug 4 месяца назад +2

    *ലെ Keyboardist. "പുല്ലു, ക്യാമറ ഉള്ളത് കൊണ്ട് കീബോർഡിൽ തൊടാതിരിക്കാനും മേല ഒന്നും വായിക്കാനുമില്ല. എന്നാ Chords play ചെയ്യുവാണെന്നു വരുത്താം"

    • @alisidhi
      @alisidhi 18 дней назад

      😄😄😄.. ശരിയാ.. ആള് ആകെ കൺഫ്യൂഷൻ ആണ്.. Chords വായിക്കാണെന്നു നമുക്കും സമാധാനിക്കാം lle🤪

  • @merisonjohn6509
    @merisonjohn6509 Год назад +1

    My fav 💞

  • @sanumon2328
    @sanumon2328 Год назад +1

    Superb!👌

  • @SajithkkSajithkk
    @SajithkkSajithkk 8 месяцев назад

    Supar chachi

  • @antony5534
    @antony5534 9 месяцев назад

    nice, well done team

  • @jubytom824
    @jubytom824 2 года назад +1

    Nice

  • @bijothomas992
    @bijothomas992 6 месяцев назад

    Adipoly

  • @shobinantonyshobin3719
    @shobinantonyshobin3719 Год назад +1

    🙏🙏🙏🙏

  • @shynimolj2612
    @shynimolj2612 8 месяцев назад

    👌👌👌👌👌👌👌

  • @logythomas6610
    @logythomas6610 Год назад +1

    Super...Any way to get the Karaoke 🎤???

  • @akhilgeorge3606
    @akhilgeorge3606 Год назад +1

    Karoke kittumo?

  • @rajanyohannan6661
    @rajanyohannan6661 2 месяца назад

    മിൻമിനി ആണോ പാടുന്നത്....

  • @antonytj2003
    @antonytj2003 2 года назад

    Heading spelling ??

  • @francis8221
    @francis8221 Год назад

    എൻ കർത്താവിന്റെ നാശം കേൾപ്ൻ ആണോ നാദം ആണോ. ഇവിടെ ടൈറ്റിൽ അങ്ങനെ അല്ലല്ലോ

  • @7777simpleman7777
    @7777simpleman7777 Год назад +1

    Nice voice

  • @jibinbabu3950
    @jibinbabu3950 Год назад +1

    🙏🙏🙏🙏

  • @remyababu76
    @remyababu76 10 месяцев назад +1

    🙏🙏🙏🙏