ഏതു കാര്യവും സാധിച്ചു തരുന്ന പ്രാർത്ഥന.. ഏറ്റവും ശക്തമായ പ്രാർത്ഥന.. പ്രാർത്ഥിക്കണേ.🙏🙏

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #frjinupallipatt #kerala #shorts #viral #love #motivation #reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #edits #trending #reels #instagood #instafeed #instalove #bts

Комментарии • 780

  • @aishwarya1996
    @aishwarya1996 29 дней назад

    20,21,22.......

  • @shanimariya2846
    @shanimariya2846 3 месяца назад

    ഈശോയെ ഞങ്ങളുടെ intercast ആണ് പല വിധ പ്രേശ്നങ്ങൾ കൊണ്ട് ഞങ്ങളുടെ കല്ലിയാണം നടക്കുന്നില്ല ഈശോയെ ഇടപെടണം 😢😢😢😢

  • @TreesaJoseph-l6u
    @TreesaJoseph-l6u 11 месяцев назад

    Ente pare treesa enike nursing nanny padikkan sathikkan vendi parthikkanm

  • @manjusebastian2886
    @manjusebastian2886 Год назад

    10 thl padikkunna ente makanu vendi prarthikkanam

  • @jizzajoji2628
    @jizzajoji2628 Год назад

    🙏🏻🙏🏻🙏🏻

  • @minisimon2819
    @minisimon2819 Год назад

    🙏

  • @basiecherian
    @basiecherian Год назад

    Achen pray for my huge debts

  • @anupaul6632
    @anupaul6632 Год назад

    അച്ഛാ എന്റെ മകന്റെ കല്യാണത്തിനു എന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടുന്നു. പ്രാത്ഥിക്കണേ

  • @priscillababu3216
    @priscillababu3216 3 месяца назад

    അച്ഛാ ഇന്ന് എൻറെ മകൾക്ക് പരീക്ഷ യാണ് സഹായിക്കണമേ

  • @sheebaissac9352
    @sheebaissac9352 Год назад

    കാനഡയ്ക്ക് പോകുന്ന എന്റെ മോളെ കാക്കണമേ

  • @josnakuriakose3276
    @josnakuriakose3276 8 месяцев назад

    Njgade familye oorthu prarthikkunniu njgade Ella niyogaleyum njan samarppikuunuu❤❤❤

  • @TharaSudhi-e6u
    @TharaSudhi-e6u 4 месяца назад

    Karthave allam thadasangalum, 2 weeks kond njn anubhavikuna vethanagal allam marii payayathine kalum nannayitt enteyum jibin chettante yum relationship munnott ponee. Athrayum vegam enteyum jibin chettante marriage nadathi tharaname. Amen

  • @DiniVincent
    @DiniVincent 11 месяцев назад

    മകളുടെ പഠനതടസങൾ മാറാൻ പാർതഥികണഠ

  • @nirmalacyril6849
    @nirmalacyril6849 11 месяцев назад

    23:50

  • @seemabinu3099
    @seemabinu3099 11 месяцев назад

    Makkal thettaya vendathil povathirikkan prathikkanum

  • @annsmathew9687
    @annsmathew9687 Год назад

    Fr please pray for Mathew to release him from satanic power and lover aswathi

  • @smithacp740
    @smithacp740 Год назад

    🌹🙏

  • @aswathykj1031
    @aswathykj1031 Год назад

    Ente Eshoye ente joli nashttapettu poyi athu thirike lafikkane appa

  • @merinjoseph9006
    @merinjoseph9006 8 месяцев назад

    പഠിക്കുന്നതിനുള്ള തടസങ്ങൾ മാറ്റണേ 1 ഈശോയെ

  • @minivictor6491
    @minivictor6491 11 месяцев назад

    mathavesonthamayoruphavanamorukitharane

  • @DiniVincent
    @DiniVincent 11 месяцев назад

    മകളുടെ ചെവി പഴുപ്പ് മാറാൻ പ്രാർത്ഥിക്കുന്നു

  • @sushobhps
    @sushobhps Месяц назад

    Thank you so much acha. May God bless you vicar.

  • @sheeba.msheeba2147
    @sheeba.msheeba2147 Год назад

    Ente makante leharivasthukkal upayogikkunna szeelam poornamai vittumaran vendi prarthikkunnu

  • @nishanishakj5989
    @nishanishakj5989 11 месяцев назад

    4:13

  • @shaliniarun7095
    @shaliniarun7095 Год назад

    Amme ente makale nallathaki tharane amme ente maknent kuduba jeethathe thodane

  • @roniyaantony1636
    @roniyaantony1636 Год назад

    To get a good life partner for my brother.

  • @jijiphilip6123
    @jijiphilip6123 Год назад +1

    എന്റെ ഈശോയേ മഴ ഇല്ല മഴ ഇല്ല🌧️ ഇല്ല ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും റിൻസിമോൾ

  • @reshma312
    @reshma312 7 месяцев назад

    Eeshoye model xaminu ella vishyagalkkum nalla markode pass aakaname🙏🏽🙏🏽🙏🏽❤️

  • @shubashuba9171
    @shubashuba9171 Год назад

    Fr... ഞാൻ ഒരു ഹിന്ദു ആണ്... ഹിന്ദുക്കൾക്ക് കുമ്പസാരിക്കാൻ പറ്റില്ലല്ലോ.... ഞാൻ ഇപ്പോൾ യേശുവിനെ ആണ് ആശ്രയിക്കുന്നത്...... എനിക്ക് ഒരു ക്രിസ്ത്യാനി ആകാൻ ആഗ്രഹം ഉണ്ട്.....

  • @freneyjose7293
    @freneyjose7293 Год назад

    Gratuity. Job

  • @anjuantony7430
    @anjuantony7430 11 месяцев назад

    🙏🙏😍

  • @dithyachinchu5627
    @dithyachinchu5627 Год назад +18

    ഈശോയെ ജോലി ക്ക് വേണ്ടി ശ്രെമിക്കുന്ന എല്ലാ മകളെയും കത്തുകൊള്ളണമേ... അതോടൊപ്പം എന്നെയും ✝️✝️✝️✝️

  • @minidavis7659
    @minidavis7659 Год назад

    Daughter OET exam passakuvanum videshathetheku pokuvanum prathikunu

  • @shoaibrahman165
    @shoaibrahman165 Год назад

    Nanum prarthikkunnu acha 51 sangeerthanam. Ente makante result nu vendi wait cheyyunnu prarthikkane acha 🙏🙏🙏🙏🙏

  • @sheelajohny
    @sheelajohny 11 месяцев назад

    ഇന്ന് എനിക്ക് 10,000 രൂപ കൊടുക്കണം എനിക്ക് അത് കൊടുക്കാൻ സാധിക്കണം

  • @alenyoh134
    @alenyoh134 Год назад

  • @jipsonjames6362
    @jipsonjames6362 Год назад +39

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏

  • @susanthomas6862
    @susanthomas6862 Год назад

    അച്ചാ എൻ്റെ മകൻ്റെ ജോലി സ്ഥിരമാകുവാനും കല്യാണം നടക്കാനും പ്രാർത്ഥിക്കേണമേ

  • @AnnieJose-mb8ig
    @AnnieJose-mb8ig Год назад +2

    എന്റെ ഈശോയെ എന്നെ കൈവിടല്ലേ 🙏

  • @daisyvarghese6411
    @daisyvarghese6411 Год назад

    Enday esoye bless my son to get suitable life partner

  • @jubysaju8346
    @jubysaju8346 10 месяцев назад

    Please. Pray for my headache

  • @nithyhaanu2949
    @nithyhaanu2949 8 месяцев назад

    Feb 7 exam jayikkan njangalkku prayer cheyyanae

  • @zarafashions4425
    @zarafashions4425 Год назад

    Ente 2 makkalkku vendi prarthikkaname. Avarkku continues allergic cough anu.onnu 8yr um 4 yr
    Kuttikalumanu..Anugrahikkaname...🙏

  • @josephthomas3227
    @josephthomas3227 Год назад

    Kudumpathinte thadasangalmaran sampathikam lephikan

  • @UshaUsha-xx1yl
    @UshaUsha-xx1yl 10 месяцев назад

    Like it

  • @sunithathomas3270
    @sunithathomas3270 11 месяцев назад +5

    എന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടാനും ഞങ്ങളുടെ രോഗങ്ങൾ മാറ്റിക്കിട്ടാനും പ്രാർത്ഥിയ്ക്കണേ

  • @nevinkoonanickalthomas9800
    @nevinkoonanickalthomas9800 Год назад +47

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ വിവാഹ തടസ്സം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @fhgrxz4677
    @fhgrxz4677 Год назад +1

    അച്ചായൻ എനിക്കൊരു സമാധാനപരമായി കിട്ടാൻ വേണ്ടിയിട്ട് എനിക്കൊരു വീടിനുവേണ്ടിയിട്ട് വീട് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്ന

  • @shijibiju3394
    @shijibiju3394 Год назад

    ♥️♥️

  • @shylashyla3267
    @shylashyla3267 11 месяцев назад

    അച്ചോ എന്റെ അനിയത്തിയുടെ മെഡിക്കൽ ഫിറ്റാക്കാൻ പ്രാർത്ഥിക്കണേ 🙏

  • @sheenacp5284
    @sheenacp5284 Год назад +3

    അച്ഛാ എന്റെ കടങ്ങൾ തീർത്തുത്താരേണമേ 🙏🙏🙏

  • @laijaaugustine3433
    @laijaaugustine3433 Год назад +4

    എന്റെ കർത്താവെ എന്റെ വിഷമങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏🙏🙏

  • @kochuraniraju3824
    @kochuraniraju3824 Год назад

    prayformy sister cancer chemo cheymbòl triedmaran good health kittuvan karunaayirekaname amean

  • @sanjushathomas2777
    @sanjushathomas2777 9 месяцев назад

    Pray for my husband

  • @sathyajamsms9523
    @sathyajamsms9523 5 месяцев назад +1

    Oru bhavanathinu vendi prarthikkunnu

  • @cillaxavier2787
    @cillaxavier2787 11 месяцев назад +2

    കുടുംബസമാധാനം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏

  • @annamajoseph8616
    @annamajoseph8616 Год назад

    Ente makanu oru makale oruki tharan prarthikane

  • @sunithathomas3270
    @sunithathomas3270 10 месяцев назад +1

    ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളും ജപ്തിയും രോഗങ്ങളും മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിയ്ക്കണേ

  • @santumathew8944
    @santumathew8944 Год назад

    Ante enjoyed antenna jeonte asukangalilninnum purnnamayi mochanam kodukkaname

  • @kochuraniraju3824
    @kochuraniraju3824 Год назад

    prayforus my husband susursha thadasam maran and he retreatkuduvan poy anugraham affishakam kittuvan karunaayirekaname

  • @sona2365
    @sona2365 Год назад

    Eshoyee ent vishamakal matti tharmaaa😭

  • @anibiju5592
    @anibiju5592 Год назад

    Acha kadabadhytha maran prarthikaname

  • @julirajeev9506
    @julirajeev9506 Год назад +1

    ആമേൻ

  • @ajithapradeep6174
    @ajithapradeep6174 Год назад +2

    തെറ്റായ പ്രണയ ബന്ധത്തിൽ അകപെട്ടിരിക്കുന്ന എന്റെ മകളെ അതിൽ നിന്ന് വിടുവിച്ചു തരണമേ തമ്പുരാനെ 🙏

  • @santhasivan6765
    @santhasivan6765 Год назад +4

    കർത്താവെ എന്റെ ദൈവമേ എന്റെ കടഭാരം മാറി ജബത്തിയിൽ നിന്നും വിടുതൽ നല്കണമേ, എന്റെ പൊന്നുമോന്റെ മൊബൈൽ കളിയിൽനിന്നും, പുകവലിയിൽനിന്നും അപ്പാ വിടുവിക്കണമേ കർത്താവിനെ ആശ്രയിക്കുവാൻ ദൈവത്തെ അറിയുവാനും കൃപയുണ്ടാകണമേ 🙏🙏🙏🙏🙏🌹🌹🌹🌹

  • @annammajohn9512
    @annammajohn9512 10 месяцев назад

    Amme ente amme ente monte jolimeghalail pirichuvidsthirickanulla target kittanprathikkaname

  • @sarammajose6503
    @sarammajose6503 Год назад +1

    എന്റെ കർത്താവെ ഞാൻ പാപിയാണ് എന്നോട് കരുണ തോന്നണേ 🙏🙏🙏🙏🙏

  • @nidheeshjohn8396
    @nidheeshjohn8396 11 месяцев назад +1

    Acha eniku oru jeevitha pankalikuvendi 🙏 prayer

  • @jijiphilip6123
    @jijiphilip6123 Год назад

    ഓ എന്റെ ഈശോയേ മഴ ഇല്ല ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േമ്മൻ റിൻസിമോൾ

  • @sanikasaji03
    @sanikasaji03 Год назад +8

    ഈശോയെ കൂടെ ഉണ്ടാകണമേ.. എന്റെ അമ്മയുടെ കടബാധ്യതകൾ മാറ്റി കൊടുക്കണമെ🥺🙏🏻.
    ഈശോയെ അനുഗ്രഹിക്കണേ 🙏🏻
    🥺

    • @tijocherian20
      @tijocherian20 Год назад

      Aman👏👏🙏🏼🙏🏼🙏🏼

  • @elizabethjustin5373
    @elizabethjustin5373 Год назад

    എന്റെ മോൻ 10. ക്ലാസ്സ്‌ ആണ് അച്ഛാ അവൻ നല്ലത് പോലെ പഠിക്കാൻ ഉള്ള മനസ് കൊടുക്കണം തമ്പുരാനെ

  • @sushamasivan4795
    @sushamasivan4795 Год назад +8

    സർവശക്തനായ ദൈവമേ എന്റെ പാപങ്ങൾ ക്ഷെമിച്ചു എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കടങ്ങൾ കാരണം മകളുടെ വിവാഹം നടത്താൻ കഴിയാതെ ഹൃദയം പൊട്ടി ജീവിക്കുന്ന എന്റെ തടസങ്ങൾ മാറ്റിത്തരാണമേ ആമേൻ 🙏🙏🙏

  • @sathyajamsms9523
    @sathyajamsms9523 5 месяцев назад

    Barthavinu sthiramayi oru joli kittensme

  • @DasiyAugstin
    @DasiyAugstin 3 месяца назад

    അച്ചാ എന്റെ മകളുടെ വിവാഹതടസം മാറാൻ അച്ചൻ ഒന്നു പ്രാർത്ഥിക്കണേ

  • @Merch-my5mn
    @Merch-my5mn Год назад

    എന്റെ മകന്റെ വിവാ ഹ തടസ്സo മാറ്റി തരണo

  • @jayasunny4336
    @jayasunny4336 10 месяцев назад

    Amen achaa pls pray for my husband

  • @shelgyjose7453
    @shelgyjose7453 Год назад

    Acha എന്റെ മകൾക്കു വേണ്ടി പ്രാർത്ഥികണമേ. Education, avalude deshyam, vashi maran vendi.

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 11 месяцев назад +1

    എനിക്ക് 64 വയസ്സ് പ്രായമുണ്ട് എന്റെ ആരോഗ്യമെല്ലാം പലവിധ രോഗങ്ങളാൽ ക്ഷയിച്ചിരിക്കുകയാണ് ഇനിയും അങ്ങോട്ടുള്ള ജീവിതകാലം എന്നെ കഷ്ടപ്പെടുത്താതെ മുന്നോട്ട് ജീവിക്കുവാൻ സഹായിക്കണം

  • @jijiphilip6123
    @jijiphilip6123 Год назад

    എന്റെ ഈശോയേ മാതാവേ മഴ ഇല്ല ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ റിൻസിമോൾ

  • @animelover748
    @animelover748 11 месяцев назад +1

    മക്കളുടെ പഠന തടസ്സം മാറി നല്ല വിജയം നേടാൻ ഇടയാക്കണമേ ഈശോയെ നന്ദി ഈശോയെ സ്തുതി

  • @jijiphilip6123
    @jijiphilip6123 Год назад

    മഴ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േമ്മൻ ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ േശ്ശഷിക്കുകയും ആ

  • @reenarodrigueas2717
    @reenarodrigueas2717 Год назад +2

    എന്റെ കർത്താവ് എന്റെ കടങ്ങൾ തീരാൻ നല്ല വഴി കാണിച്ചു തരേണമേ

  • @shradhakunju1841
    @shradhakunju1841 11 месяцев назад

    എന്റെ മകളുടെ വിവാഹതടസം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ അച്ഛാ

  • @thomasammukutty9359
    @thomasammukutty9359 Год назад

    ഉറക്കം ശരീയാക്കി തരേണമെ ഭഞ്ഞാ ഹിന്റെ കിഡ്നി േരാഗം മാറ്റി തരേണമേ

  • @simonabraham9645
    @simonabraham9645 Год назад

    Eessoye ente karthave ✝️💔🙏njangale kadabharathil ninnum rekshikename ✝️💔🙏

  • @shirlyjoseph8261
    @shirlyjoseph8261 Год назад

    ഈശോയെ ഞങ്ങളോടു കരുണ തോന്നണമെ.മക്കളുടെ ജീവിതം അനുഗ്രഹിക്കണമെ.

  • @leelamma6308
    @leelamma6308 Год назад

    എന്റെ കർത്താവേ.... എന്റെ മോന്റെ ജോലി തടസ്സം മാറ്റിതര ണമേ..ആമേൻ. ...

  • @shajuthomas9089
    @shajuthomas9089 Год назад

    Eesoye Nanni Eesoye Sthuthi Eesoye Aaradhana Karthave ennode Karunayayirikaname Acha please pray for my daughter to have a nice marriage 🙏 and remove the thadasangal for the marriage Eesoye bless me to solve my financial problems Acha, please pray 🙏 for me 🙏

  • @dona3834
    @dona3834 Год назад

    ഈശോയെ 7വയസ് കഴിഞ്ഞ എന്റെ മോന്റെ വിക്ക് മാററി തരണമേ.ഫാദർ എന്റെ മോനു വേണ്ടി പ്രാർത്ഥികണേ

  • @sathiyammavadakkudukkathu6998
    @sathiyammavadakkudukkathu6998 Год назад +4

    അമ്മേ മാതാവേ എന്റെ മക്കളുടെ ക്രിയാറ്റിൻ കുറച്ചു കിഡ്നി രോഗം മാറ്റി തരണമേ കൃപാസനം മാതാവേ അച്ഛൻ പ്രാർത്ഥിക്കണമേ ആമേൻ ആമേൻ 🙏🏼🙏🏼🙏🏼

  • @JincyJhonson-m1l
    @JincyJhonson-m1l 11 месяцев назад +1

    Eesoye njan arinjo ariyatheyo cheythu poya thettukal ennodu kshamikkanamey🙏🙏🙏 eesoye kshamikkanulla anugraham tharaney🙏🙏🙏🙏 yesuve🙏🙏🙏🙏🙏

  • @anithasindhu6729
    @anithasindhu6729 11 месяцев назад +3

    അച്ചോഎൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥനയ്ക്കായി അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏✝️✝️✝️✝️

  • @annamma8619
    @annamma8619 Год назад +1

    Vivahaprayamaya ellamakkaleyum samarppikunu prarthikunu eeshoyee.enikuthanaanugrahathinu nannii naadhaa🙏

  • @cubology1588
    @cubology1588 Год назад

    Interview jayippikanne israelil joli labikkan prarthana sahayam yajikunu Acha prarthana sahayam vennam

  • @jancyvarghese3057
    @jancyvarghese3057 10 месяцев назад

    എൻറെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ പരീക്ഷ എഴുതാൻ പോകുന്ന മക്കളെ സമർപ്പിക്കുന്നു ഈശോയെ അവരെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @francisxavier9433
    @francisxavier9433 Год назад +5

    എന്റെ ഈശോയെ പാപ്പിയായ എന്റെ ഞാൻ അറിയാത്ത ഏതെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് എനിക്ക് കാണിച്ചു തരേണമേ പാപ്പിയായ എന്നിൽ കനിയേണമേ 🙏🏻🙏🏻🙏🏻പ്രത്യേഗം പലവിധ കാരണങ്ങൾ കൊണ്ട് എല്ലാവരെയും അങ്ങിൽ സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹികേണമേ പിതാവേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🌹🌹🌹🌹🙏🏻

  • @Raistar-b7z6g
    @Raistar-b7z6g Год назад

    Njan Roslin ente kudubathinte kadabathitha Matti uyarcha nalkane enne njan prarthikunnu

  • @PreethyK-fz2qu
    @PreethyK-fz2qu Год назад +3

    എന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള വഴികൾ തുറന്നു കിട്ടുവാൻ, അതിനുള്ള തടസങ്ങൾ മാറുവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @DencyTijo-k1v
    @DencyTijo-k1v Год назад +3

    എന്റെ ഈശോപ്പാ എന്റെ കൂടെ ഉണ്ടാവണ്ണേ

  • @jancyammamp4954
    @jancyammamp4954 Год назад

    എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ മോന്റെ ജോലി തടസം മാറ്റി തരണെ