Star Magic | Flowers | Ep# 702

Поделиться
HTML-код
  • Опубликовано: 8 сен 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic

Комментарии • 1,4 тыс.

  • @pravasidevadas8612
    @pravasidevadas8612 3 месяца назад +231

    തങ്കച്ചൻ വീണപ്പോ പലരും നോക്കി നിന്നു എന്നാ അനു ഓടി വന്ന് വെളത്തിൽ ഇറഞ്ഞി തങ്കച്ചനെ എഴുന്നേൽക്കാൻ ഹെൽപ്പ് ചെയ്തു അതാണ് അനു നിന്നെ എല്ലവർക്കും ഇഷ്ടമാവാൻ കാരണം

    • @abdulnasar5044
      @abdulnasar5044 3 месяца назад +5

      പെൺകുട്ടിക്കൾ മാത്രം വന്നാൽ മതിയൊ തങ്കഛൻ ആയത് കൊണ്ട് 😀😀

    • @Dingan223
      @Dingan223 3 месяца назад +7

      തങ്കച്ചൻ ഉള്ളതുകൊണ്ട് അനു അവിടെ നിന്നു പോകുന്നു. ..തങ്കച്ചൻ ഇല്ലെങ്കിൽ ആ കസേരയിൽ ഇരുന്നു ഉറക്കവും തൂങ്ങും

    • @Thomas-si9bz
      @Thomas-si9bz 3 месяца назад +1

      Onnu poda

    • @nithinabraham7057
      @nithinabraham7057 Месяц назад

      ​@@Dingan223 Enitu poda naari

  • @simivargeese8902
    @simivargeese8902 3 месяца назад +143

    ടീമേ ❤️സിനിമയിൽ വീണ്ടും അഭിനയിച്ച സ്റ്റാർ മാജിക്കിന്റെ മുത്തിന് അഭിനന്ദനങ്ങൾ 💕💕💕

    • @msd785
      @msd785 2 месяца назад

      Entha movie

  • @sanjugopal5302
    @sanjugopal5302 3 месяца назад +184

    ലക്ഷ്മി, അനു മോൾ, ഡയാന ഐശ്വര്യ, ഷിയാസ് കരീം, ടീം അടക്കം ഉള്ള കലാകാരൻ, കലാകാരികളെ ജനങ്ങൾ അറിഞ്ഞു തുടങ്ങയിത് യീ ഷോയിൽ കൂടിയാണ്.

    • @sindhusiya6787
      @sindhusiya6787 3 месяца назад +3

      അല്ല ഷിയാസ് ബിഗ്‌ബോസ് anu അളിയൻസ ടീം സിനിമയിൽ

    • @sanjugopal5302
      @sanjugopal5302 3 месяца назад +12

      Big ബോസ്സ് എത്ര പേര് കാണും, അതിൽ ആരും അറിയില്ല, വിന്നർ ആര് എന്ന് അറിയാം, അനു സീരിയൽ ആക്ടർ ആയിരുന്നു യെങ്കിലും ആളുകൾ അറിഞ്ഞതും മറ്റും സ്റ്റാർ മാജിക് എന്ന ഒറ്റ ഷോയിൽ കൂടി ആണ്

    • @shinajshinu7557
      @shinajshinu7557 3 месяца назад

      Star magiciloode thanneyanu chinnu anu shiyas evare ariyunnath bigboss ethuvare kandilla

    • @vishnuvedha2765
      @vishnuvedha2765 Месяц назад

      ​@@sindhusiya6787കോപ്പ ഇതിലൂടെ ആണ് അയാള്ക്ക് നല്ല അവസരങ്ങൾ കിട്ടിയുള്ളത്

  • @rasheedakd5746
    @rasheedakd5746 3 месяца назад +6

    വെൽക്കം ഷിയാസ് സ്റ്റാർ മാജിക് ലേക്ക് ഷിയാസ്ഖാനെ കണ്ടതിൽ വളരെയധികം സന്തോഷമുണ്ട്

  • @user-hf8lg8gw8o
    @user-hf8lg8gw8o 2 месяца назад +6

    ഷിയാസിൻ്റെ വിവാദം എല്ലാവർക്കും അറിയാവുന്നതാണ് നല്ല തിരക്കഥ എല്ലാവരും നന്നായിട്ടുണ്ട് ലക്ഷ്മി അതി ഗംഭീരം എല്ലാ എപ്പിസോഡും കാണുന്ന ഒരാളാണ് ഞാൻ ഇഷ്ടമാണ്

    • @nijeesh.pc.karayad3838
      @nijeesh.pc.karayad3838 2 месяца назад

      Correct....... എന്നിട്ട് അവളെയൊരു കഥ😅😅

  • @SumodhSasidharan
    @SumodhSasidharan 3 месяца назад +94

    ടീമേ ഇതുപോലെ മുന്നോട്ടു പോകുവാൻ പടച്ചോൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @Sreedevi-hh8vv
    @Sreedevi-hh8vv 3 месяца назад +19

    ടീം സൂപ്പർ മാൻ ആണ് സിനിമയിൽ പാടുന്നു അഭിനയിക്കുന്നു ❤️ മറ്റുള്ളവർ അദ്ദേഹത്തെ...അംഗീകരിക്കുന്നില്ല.. അദ്ദേഹം ഒരു നല്ല കലാകാരൻ ആണ്.. please respect.

  • @shamnadkanoor9572
    @shamnadkanoor9572 3 месяца назад +23

    അടിപൊളി 👍👍👍👍❤❤❤❤പാവം എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ, കൊല്ലാതിരിക്കുക..... ഷിയാസിനെ

  • @leorazz2882
    @leorazz2882 3 месяца назад +24

    എന്നിട്ട് അന്ന ചാക്കോ എവിടെ??? അവളും കൂടെ വേണ്ടേ ഈ എപ്പിസോഡിൽ എന്നിട്ട് അവിടെ എല്ലാവരുടെയും മുമ്പിൽ വെച്ച് മാപ്പ് പറയണം അതല്ലേ ചെയ്യേണ്ടത് 😮😊😊

  • @adiladilklr5112
    @adiladilklr5112 3 месяца назад +7

    Siyass❤❤ vanu yani poli time😂😂

  • @ajaieloor4934
    @ajaieloor4934 3 месяца назад +73

    മണ്ടൻ ആകാനും ബുദ്ധി വേണം......ബിനീഷ് 👍👍👍

    • @sportscastle11
      @sportscastle11 3 месяца назад +3

      ഇങ്ങനേ പറയിപ്പിക്കാൻ in ear headphone um വേണം

  • @babuthomas7447
    @babuthomas7447 3 месяца назад +67

    ടീമേ ആ പറഞ്ഞത് കലക്കിട്ടോ നല്ല കലാകാരൻമാരെ ലോകം അംഗീകരിക്കാൻ സമയം എടുക്കും

  • @user-su5ne4cm5b
    @user-su5ne4cm5b 3 месяца назад +124

    Thanku വീണപ്പോൾ ലക്ഷ്മി വരേണ്ടതായിരുന്നു... അങ്കർ നു ആണ് സ്റ്റേജിന്റെ responsibility.... ഒന്ന് എന്നീകപോലും ചെയ്തില്ല... Anu മിടുക്കി കുട്ടി 😍

    • @sreethequeen8855
      @sreethequeen8855 3 месяца назад +8

      ശെരി ആണ് സുമ ആരുന്നേൽ.......

    • @techytravelvlogs831
      @techytravelvlogs831 3 месяца назад +10

      അത് ശെരിയാണ് അനു മാത്രം ഉണ്ടായോള്

    • @sindhusiya6787
      @sindhusiya6787 3 месяца назад +4

      ഇതിനു മുൻപ് ഒക്കെ ഉണ്ടായപ്പോൾ പോയിട്ടുണ്ട്

    • @user-he6yn9pd3s
      @user-he6yn9pd3s 3 месяца назад +2

      ചിന്നു നിന്നെ കാണാൻ എന്ത് രസാ കൊച്ചേ❤❤❤❤❤❤

    • @daffodils8282
      @daffodils8282 3 месяца назад +2

      😮

  • @shamilashamila896
    @shamilashamila896 3 месяца назад +5

    Shiyaas keeee jey ❤❤

  • @jesinibinoy6577
    @jesinibinoy6577 3 месяца назад +113

    നോബി ചേട്ടൻ, 🥰ടീം🥰, തങ്കു🥰, miss u അസീസ് ഇക്ക 🥰

  • @user-io5sg5zy1m
    @user-io5sg5zy1m 3 месяца назад +29

    ഷിയാസ് 👌👍 തളർത്താൻ ശ്രമിക്കുന്നവരുടെ മുമ്പിൽ ഒരിക്കലും തളരരുത് അത് അവർക്ക് വളം ആവും

  • @shabeershabu989
    @shabeershabu989 3 месяца назад +146

    ഷിയാസ് ഇക്ക വന്നല്ലോ 🥰❤️ ഇനി അത് പോലെ ഷാഫിക്കയും അസീസ് ഇക്കയും ഒക്കെ വരട്ടെ 🥰❤️❤️😌😌

    • @user-ci7xd5fk2i
      @user-ci7xd5fk2i 3 месяца назад +6

      Binu ikkayum😂

    • @binomathew2070
      @binomathew2070 3 месяца назад +8

      മുസ്‌ലിംകൾ മാത്രം മതിയോ 😂

    • @unknowon12
      @unknowon12 3 месяца назад +2

      @@binomathew2070aa manass😬🤦🏻‍♀️

    • @shabeershabu989
      @shabeershabu989 3 месяца назад

      @@binomathew2070 എന്ത് മൈരി ലെ മനസ്സാടോ 🙄 ഇന്നാ നീയും കൂടി പൊയ്ക്കോ 😡😡

    • @Ianayc
      @Ianayc 3 месяца назад +5

      അനസ് ഇക്കയെ കൂടി ആയാലോ😂

  • @user-qj3wu9mq9h
    @user-qj3wu9mq9h 3 месяца назад +4

    ഷിയാസ് ❤❤❤❤❤❤

  • @adiladilklr5112
    @adiladilklr5112 3 месяца назад +12

    തങ്കു വന്നു ❤❤

  • @thasnisabeel2346
    @thasnisabeel2346 3 месяца назад +22

    37:27 shiyas nte ball itta sandhosham😆

  • @bijuvettiyar9282
    @bijuvettiyar9282 3 месяца назад +36

    തങ്കു ❤️അനു എപ്പോളും ഇഷ്ട്ടം 🥰❤️❤️❤️❤️❤️🥰❤️❤️❤️❤️❤️

  • @aneeskoppilan1712
    @aneeskoppilan1712 3 месяца назад +15

    ചാത്താലും തിരൂല ഇവൻ്റെമഹത്വം
    ഷിയാസ് 👍👍👍

  • @fayism4167
    @fayism4167 3 месяца назад +19

    Shiyas ഇഷ്ട്ടം ❤❤❤

    • @srkz2424
      @srkz2424 3 месяца назад

      ഷിയാസ് നെ മാത്രം ആണോ ഇഷ്ടം 😆

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 3 месяца назад +39

    ഷിയാസിനെ ന്യായികരിക്കാൻ ഇവരെ കുറെ കസ്റ്റപ്പെട്ടു ഞങ്ങൾക്ക് സംശയം ഒന്നുമില്ല 😂😂😂

    • @superpayyans1554
      @superpayyans1554 3 месяца назад

      അതേ എനിക്കും തോന്നി

    • @kishore1976cph
      @kishore1976cph 3 месяца назад +2

      Avante peril ellatha cases entha ullathu.pakka udayippu😡

    • @jayamolanish1597
      @jayamolanish1597 27 дней назад

      ഷിയാസിന് എന്തിനാ വെളുപ്പിക്കുന്നത്

  • @riftrashariftrasha5953
    @riftrashariftrasha5953 3 месяца назад +4

    ഷിയാസ് പൊളിക്ക്

  • @ameyageorge940
    @ameyageorge940 3 месяца назад +1

    Congratulations teame😍

  • @noufalmoideenkutty294
    @noufalmoideenkutty294 3 месяца назад +4

    Shiyaas thirichu vannuu super 👍🏼👍🏼👏

  • @alameenj
    @alameenj 3 месяца назад +4

    Shiyas Broi welcome back….🔥🔥🔥

  • @sanishsatheesh
    @sanishsatheesh 3 месяца назад +6

    ടീമേ നിങ്ങൾ ഭയങ്കര സംഭവം തന്നേ ❤❤പൊളി 👍👍

  • @aluvarajesh2934
    @aluvarajesh2934 3 месяца назад +16

    ഷിയാസ് bro ❤❤❤❤

  • @sujithputhanpurayil7075
    @sujithputhanpurayil7075 3 месяца назад +19

    തക്കുന് എന്ത് പറ്റി കാണുനില തക്കുഇലകിൽ എന്ത് star magic

  • @ahammedirfan7354
    @ahammedirfan7354 3 месяца назад +4

    ഷിയാസ്ക 😍😍

  • @hamzabi1667
    @hamzabi1667 3 месяца назад +2

    Siyaas bhaai

  • @AnsarAnsar-yf5br
    @AnsarAnsar-yf5br 3 месяца назад +4

    ഷിയാസ് വന്നപ്പോൾ ലക്ഷ്മിയുടെ സന്തോഷം കണ്ടാ😆😆

    • @srkz2424
      @srkz2424 3 месяца назад +1

      ഇല്ല കണ്ടില്ല

  • @nazeerabbas3105
    @nazeerabbas3105 3 месяца назад +2

    Shiyàs ❤❤

  • @basheer3366
    @basheer3366 3 месяца назад +18

    Shiyas ikka🔥

    • @srkz2424
      @srkz2424 3 месяца назад

      എവിടെ തീ

  • @user-lf9ze6kk2c
    @user-lf9ze6kk2c 3 месяца назад +2

    Lakshmi innu kanan super aayind 🖤😘

  • @pravasidevadas8612
    @pravasidevadas8612 3 месяца назад +86

    സൂപ്പർ എപ്പിസോഡ് ഗൈം സൂപ്പർ അനു കലക്കി തങ്കച്ചന് ഇഞ്ച്വറി ആയി അല്ലേ പെട്ടന്ന് സുഖമാവട്ടെ അനുവും വാട്ടർ ഗൈമും ഒന്നൊന്നെര കോമ്പിനേഷനാണ് മുത്തെ സത്തെ വന്നോ

  • @shamsudeen1234-ok5ko
    @shamsudeen1234-ok5ko 3 месяца назад +48

    ഹായ്
    ഷീയാസ് ♥️♥️

  • @user-kw1pu2jg9n
    @user-kw1pu2jg9n 3 месяца назад +3

    Siyaaz welcome black ster magic❤❤

  • @liznamthahara7301
    @liznamthahara7301 3 месяца назад +4

    എല്ലാ എപ്പിസോഡിലും സ്കിറ്റ് ഉൾപ്പെടുത്താൻ ശ്രമിക്കണേ.... പ്രത്യേകിച്ച് തങ്കുവിന്റേത് ❤❤

  • @pennusulfath864
    @pennusulfath864 3 месяца назад +5

    Shiyas❤❤

  • @vishnuc2415
    @vishnuc2415 3 месяца назад +17

    Shiyas ❤ . കാണാൻ കൊള്ളാവുന്ന ഒന്നെങ്കിലും വന്നു.

    • @manjumolps309
      @manjumolps309 3 месяца назад +2

      😂😂tholi veluppu mathrameyuloo
      Kyiyeluppe. Ho😮

    • @faz17fahad63
      @faz17fahad63 17 дней назад

      @@manjumolps309moolakirun ooriyid nalal kelkatte🤠🤠

  • @fighttoright9183
    @fighttoright9183 3 месяца назад +2

    Welcome back siyas kareem ❤

  • @123-RUN
    @123-RUN 3 месяца назад +42

    ഷിയാസ് ഇനി നല്ല കുട്ടി ആയി നിക്ക് അപ്പൊ എല്ലാ എപ്പിസോഡ് വിളിക്കും 👍🏻👍🏻

    • @manjumolps309
      @manjumolps309 3 месяца назад +2

      അടുത്ത കേസ് വന്നിട്ടുണ്ട്
      അണ്ണന്റെ😢😢

    • @faz17fahad63
      @faz17fahad63 17 дней назад

      @@manjumolps309ano ayin

  • @shafeekshafee9139
    @shafeekshafee9139 3 месяца назад +14

    അനുകുട്ടി ആരും ശ്രദ്ദിക്കാത്ത സമയം നോക്കി വേഗം ഓടി പോയി 😂😂😂അനുകുട്ടി പൊളിച്ചു

  • @sheejamolful
    @sheejamolful 3 месяца назад +15

    Shiyas welcome back

  • @shalinivs1332
    @shalinivs1332 3 месяца назад +6

    Chilanga enthu cool ayitta nadanu poyath super... I am great fan of your long hair❤❤👍🏻

  • @sharafuyousuf4701
    @sharafuyousuf4701 3 месяца назад +7

    Welcome Back Shiyasikkaaa❤❤❤❤❤❤

    • @srkz2424
      @srkz2424 3 месяца назад

      അവനില്ലാഞ്ഞോണ്ട് സ്റ്റാർ മാജിക്‌ അവസാനിച്ചു പോയിരുന്നു

  • @ThanujaKo
    @ThanujaKo 2 месяца назад +1

    ഷിയാസ് തിരിച്ചു വന്നത് നന്നായി വളരെ സന്തോഷം ഷിയാസിനെ തിരിച്ചു കൊണ്ട് വന്നാ സ്റ്റാർ മാജിക്കിനും അനുപ് സാറിനും ഒരുപാടു നന്ദി ടീമും സൂപ്പർ ❤❤❤❤ഷിയാസേ സൂപ്പർ അടിച്ചു പൊളിക്കു ❤❤❤❤

  • @user-sm6rk6tv7u
    @user-sm6rk6tv7u 3 месяца назад +19

    ഷിയാസ് വന്നു.... ഇനി ബിനു അടിമാലി കൂടി വരണം... അന്നത്തെ അടിമാലി ഡാൻസും, ഷിയാസ് പ്രോത്സാഹനവും കണ്ട എപ്പിസോഡ് മറക്കാൻ പറ്റില്ല ❤️❤️❤️❤️❤️❤️

    • @rafeekkarulai5494
      @rafeekkarulai5494 3 месяца назад

      അടിമാലി എന്തിന് 🤔🤔

    • @sabisabith9044
      @sabisabith9044 3 месяца назад

      😂😂😂😂

    • @petal955
      @petal955 3 месяца назад

      ചാളിമാലി അഹങ്കാരി

    • @user-sm6rk6tv7u
      @user-sm6rk6tv7u 3 месяца назад

      @@rafeekkarulai5494 ഷിയാസ് എന്തിനു വന്നോ.. അതിന് തന്നെ അടിമാലിയും 😄😄😄

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 3 месяца назад +148

    ഗോവിന്ദചാമി,, തമ്മനം ഷാജി,, കൊടിസുനി,, ചോട്ടാ രാജൻ.. എന്നിവരെ ഗസ്റ്റ്‌ ആയിട്ട് പ്രതീക്ഷിക്കുന്നു 😅😅

    • @Ianayc
      @Ianayc 3 месяца назад +1

      😂

    • @user-ht4lw6yb5p
      @user-ht4lw6yb5p 3 месяца назад +16

      ദിലീപ് വന്നപ്പോ ആരും ഇങ്ങനെ പറഞ്ഞില്ലല്ലോ.

    • @breeespeaks
      @breeespeaks 3 месяца назад +3

      Sukumarakurup

    • @manojsivan5110
      @manojsivan5110 3 месяца назад +1

      Athea 😂😂😂😂

    • @vipinvinay1844
      @vipinvinay1844 3 месяца назад +2

      Ivar ellaam tharikida aanu

  • @chrispinbenny3525
    @chrispinbenny3525 3 месяца назад +6

    Shiyas ikka soooper game

  • @abjithraphelwilliams6442
    @abjithraphelwilliams6442 3 месяца назад +49

    Shiyaskka thirich vannu❤️💯💪🔥

  • @BindhupBindhup-gv6hg
    @BindhupBindhup-gv6hg 3 месяца назад +5

    കണ്ടതിൽ സന്തോഷം സിയസ്

  • @shabeerkp7509
    @shabeerkp7509 3 месяца назад +5

    ലക്ഷ്മിയെ കാണാൻ എന്തൊരു ഭംഗി ആണ് 🥰

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 месяца назад +3

    *anu+thangu=best combo ever💯🔥*

  • @Skylinerdotcom
    @Skylinerdotcom 3 месяца назад +47

    ഷിയാസ് വന്നല്ലൊ അടിപൊളി ആ ബിനു അടിമാലിയെ കൂടി കൊണ്ട് വായോ രണ്ടും പാവങ്ങളാ ജീവിച്ച് പോട്ടെ

  • @user-sh7ef5be6z
    @user-sh7ef5be6z 3 месяца назад +20

    അസീസ്ക്ക, ഷാഫിക്ക, ജസീല, ശ്രീവിദ്യ, ശശു, ആലിസ്, അന്ന എല്ലാരും വേണം 💕ഷിയാസ് വെറും പാഴ് അന്നും ഇന്നും ടീമേട്ടനെ വെച്ച് താരതമ്യം ചെയ്യല്ലേ ടീമേട്ടൻ വേറെ ലെവൽ 🔥

    • @jaleelkc836
      @jaleelkc836 3 месяца назад +1

      ഷിയാസിനെ കൊണ്ടു വരണ്ടില്ലായിരുന്നു

    • @faz17fahad63
      @faz17fahad63 17 дней назад

      enn Oru Pay Vasthu

  • @muralithekkeparambil7738
    @muralithekkeparambil7738 3 месяца назад +3

    ഇതിലിപ്പോ ടീമാണ് സ്കോർ ചെയ്യുന്നത്. ടീമിനെ അവർ തളർത്താൻ നോക്കുംതോറും ടീം വളർന്നു കൊണ്ടേയിരിക്കും 👍👍👍എപ്പിസോഡ് സൂപ്പർ ആകുന്നുണ്ട്.

  • @Rameesa5572
    @Rameesa5572 3 месяца назад +5

    Pavam thanku star magic allrounder 🤩

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 месяца назад +30

    *anu+thangu=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-lv3px8jy1b
    @user-lv3px8jy1b 3 месяца назад +27

    ലക്ഷ്മി ശെരിക്കും കഷ്ടപ്പെടുന്നു ഷിയാസിനെ ഒന്ന് വെളുപ്പിച്ചെടുക്കാൻ.

    • @manjumolps309
      @manjumolps309 3 месяца назад +1

      😢 Lakshmi de olippeere allathenna
      Eecherukkante swabhabam
      Aapenkochinariyill😢😢

    • @noushadrajeena4320
      @noushadrajeena4320 3 месяца назад +5

      ഏതായാലും തങ്കച്ചനെപോലെ ആയിലല്ലോ, കാര്യങ്ങൾ എല്ലാം പറഞ്ഞല്ലോ,
      അവര് വെളുപ്പിച്ചോട്ടെ,നിങ്ങൾക്കെന്തിന ചൊറിച്ചിൽ

    • @manjumolps309
      @manjumolps309 3 месяца назад

      Ayyo sneham

    • @shamna642
      @shamna642 2 месяца назад +1

      ​@@noushadrajeena4320🤔🤔

    • @faz17fahad63
      @faz17fahad63 17 дней назад

      Ivde kure chorichilukar vannitnd

  • @gigysamson6653
    @gigysamson6653 3 месяца назад +10

    ഷിയാസ് വന്നത് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു

  • @lalettanfan2812
    @lalettanfan2812 3 месяца назад +4

    ടീമേ നിങ്ങളാണ് താരം വെറും താരമല്ല എല്ലാ കലാ ഗുണങ്ങളുമുള്ള തികഞ്ഞ കലാകാരൻ ഇനിയും ടീം ഉയരങ്ങളിലെത്തട്ടെ

  • @muhammedbilal6934
    @muhammedbilal6934 3 месяца назад +7

    ടീമേ നിങ്ങളെ എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയില്ല.❤❤❤❤❤❤

    • @SunilPS-lf6je
      @SunilPS-lf6je 3 месяца назад

      ടീമേ ലവ് യു

  • @AkkuAkhilesh
    @AkkuAkhilesh 3 месяца назад +60

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ The unlimited fun Entertainment

  • @Man-3008
    @Man-3008 3 месяца назад +1

    Welcome back shiyas❤❤❤❤❤

  • @sanjugopal5302
    @sanjugopal5302 3 месяца назад +16

    തങ്കച്ചൻ ചേട്ടാ വല്ലതും പറ്റിയോ 😥

  • @Yonbok0
    @Yonbok0 3 месяца назад +66

    32:04 that dialogue “ അനു…എന്താടീ നീ കുക്കറാനോടീ തലയിൽ വച്ചിട്ട് വന്നേ❤😂😂😂😂😂

  • @manusugathan6460
    @manusugathan6460 3 месяца назад +12

    ഷിയാസ് വന്നതിൽ സന്തോഷം 🥰🥰❤️❤️❤️❤️

  • @XNightingaleXx
    @XNightingaleXx 3 месяца назад +20

    SHIYASSSSS ❤

  • @jeenayohannan2653
    @jeenayohannan2653 3 месяца назад +2

    ലക്ഷ്മിയെ ഇന്നു കാണാൻ പ്രതേക ഭംഗിയാണ്🥰🥰

    • @manjumolps309
      @manjumolps309 3 месяца назад +1

      Eniyennum anganayirikum😊

  • @ramlachalikkottummal1684
    @ramlachalikkottummal1684 3 месяца назад +36

    ഷിയാസിനെ മിസ്സ്‌ ചെയ്തിരുന്നു

  • @saluvarghese4835
    @saluvarghese4835 3 месяца назад +2

    ഷിയാസിനെ കൊണ്ടുവന്നത് നന്നായി. നവീനെ കൂടി കൊണ്ടുവരൂ . ബിനു അടിമാലി കൂടി വന്നാൽ സ്റ്റാർ മാജിക്‌ പൊളി ആയിരിക്കും. നോബി വന്നതിൽ നല്ല സന്തോഷം ഉണ്ട്

  • @praveenm9798
    @praveenm9798 3 месяца назад +3

    Thanku veenappol Anuva pettennu odi vannu help cheythe ❤ Anu Thanku ishtam ❤ pettennu sugm akatte

  • @ThankamM.N
    @ThankamM.N 3 месяца назад +2

    Team Chettaaaaaa....,🤩🤩🤩അടിപൊളി 💯💮💮💮🌹🌹🎉🎉

  • @sanjugopal5302
    @sanjugopal5302 3 месяца назад +30

    ഷിയാസ് ബ്രോ, അഹങ്കാരം കുറഞ്ഞു എന്ന് കരുതുന്നു. ഇനി എങ്കിലും ദേഷ്യം കുറച്ച് കുറക്കുക 👍🏻

    • @shinajshinu7557
      @shinajshinu7557 3 месяца назад +3

      Pettennulla deshyamullavrude manasu nallathayirikkum

    • @manjumolps309
      @manjumolps309 3 месяца назад

      ​@@shinajshinu7557😂😂😂😂

  • @ArtistManu-xu3rv
    @ArtistManu-xu3rv 3 месяца назад +14

    34:27 Anumol helping mentality your a pure soul

  • @user-jy4gz9re9l
    @user-jy4gz9re9l 3 месяца назад +5

    സത്യത്തിൽ ഇപ്പോഴത്തെ കൗണ്ടർ രാജാവ് നമ്മുടെ ടീം തന്നെ....! സ്പോട്ടിൽ കിട്ടും...!

  • @user-cr8ft9sl4k
    @user-cr8ft9sl4k 3 месяца назад +1

    Super super episode 👌 👏 🙌 😍 👍 ❤️

  • @rafeeqkunjutti4520
    @rafeeqkunjutti4520 3 месяца назад +27

    ഇനോഗ്രേഷൻ കുറവാണോ അനു..ഹണിറോസ് ആകാൻ ശ്രമിക്കുന്നു 😂😂

  • @user-qv6zx4em7l
    @user-qv6zx4em7l 3 месяца назад +3

    ഗോവിന്ദ സ്വാമിയേ ഗസ്‌റ്റ്‌. ആയി കൊണ്ട് വരണം

  • @spiderdude4640
    @spiderdude4640 3 месяца назад +4

    Shiyas kareem star magic star aan .ini muthal kooduthal chirikkan undakum .thanks anoop chetta.ente kuttikk ithil pankedukkanam ennund.7 vayas aayi avane. 2 vayas muthal oru episode polum mudangathe kanum.

  • @ishanikrishnan6698
    @ishanikrishnan6698 3 месяца назад +2

    Chilanga well played👍🏻👍🏻

  • @VinodKumar-zs7zj
    @VinodKumar-zs7zj 3 месяца назад +3

    ടീം ഒരു സിനിമയിൽ പാടി എന്ന് പറഞ്ഞിട്ട് എല്ലാവർക്കും നല്ല അസൂയ ഉണ്ടല്ലോ.

  • @user-vi2cz5kv2z
    @user-vi2cz5kv2z 3 месяца назад +2

    ഹായ് ഷിയാസ് വന്നല്ലോ 👍

  • @nas2892
    @nas2892 3 месяца назад +4

    ഷിയാസ് വന്നതോടെ കൂടി രസം ആയി

  • @ciniactioncomic1285
    @ciniactioncomic1285 3 месяца назад +1

    Anumol 💃😂😂😂👍

  • @jijumadhavan7550
    @jijumadhavan7550 3 месяца назад +42

    ❤❤❤❤❤❤❤ പ്രിയസുധി: ബ്ലാക്കിൽ എന്ത് ഭംഗിയാർന്ന് മാജിക്ക് ലേഡി❤❤❤. പിന്നെ വന്നപ്പോഴും ഭംഗിക്ക് കുറവില്ലാർന്ന്❤. ഷിയാസിൻ്റ വരവ് നന്നായി യൂട്യൂബിൽ നല്ല തിരക്കാർന്ന് കുറച്ച് ദിവസങ്ങൾ ഷിയാസ്😂😂😂. സ്‌റ്റാർ മാജിക്കിലേക്ക് തിരിച്ചു വന്നതിൽ സന്തോഷം. കാര്യങ്ങൾ തുറന്ന് പറഞ്ഞ് വന്നു. അല്ലാതെ ആ മുതുക്കൻ അരോചകൻ തങ്കച്ചൻ്റ പോലെ കാശിന് സ്റ്റാർ മാജിക്ക് വിട്ട് പോയിട്ട് പിന്നെ വന്നപ്പോ എന്താർന്ന് ഉടായിപ്പ് വർത്താനം. ഷിയാസ് കാര്യങ്ങൾ കറക്ടായി പറഞ്ഞ്❤❤❤. ഗെയിം നന്നായി ഓ... ചിലങ്ക രണ്ട് എപ്പിസോഡായിട്ട് ഫുൾ പവറായി❤❤❤🔥🔥🔥🔥. അനു നന്നായി കളിച്ച് ഷിയാസും നന്നായി കളിച്ചു.ഉല്ലു❤❤❤, സുമ❤❤❤, ടീം❤❤❤, നന്നായി.

  • @sonabiju841
    @sonabiju841 3 месяца назад +39

    അനുവിന് ഇപ്പോൾ തുണി ഇടാൻ വലിയ മടി ആണ്

    • @mrsreejithsasidharan
      @mrsreejithsasidharan 3 месяца назад +4

      പഴേ റീച് ഇല്ല അതാകും

    • @pravasidevadas8612
      @pravasidevadas8612 3 месяца назад +2

      വർഷം 2024 ആയി ഇപ്പോഴും ഇമ്മാതിരി സധാചാര്യം കൊണ്ട് നടക്കുകയാണോ താങ്കൾ ഒക്കെ ഒരാളുടെ ഡ്രസ്സിങ്ങിനെ കുറിച്ച് ഒന്നും പറയാൻ നമുക്കാർക്കും അധികാരമില്ല പിന്നെ ഇതൊരു ഫാമിലി ഷോ ആണ് അത് കൊണ്ടാണ് പറഞ്ഞത് എന്നും പറഞ്ഞ് വരരുത് ഓഡിയൻസിന് കാണാൻ പറ്റാത്ത ഡ്രസ്സ് ഒന്നുമല്ല ഇത് നല്ല ഡ്രസ്സ് തെന്നെയാണ് പിന്നെ സ്റ്റാർ മാജിക്കിൽ തെന്നെ പലരും ഇത് പോലെത്തെ ഡ്രസ്സ് ഇട്ട് വന്നിട്ടുണ്ട് അന്നൊന്നും ഈ വക കമന്റ് കണ്ടിട്ടില്ലല്ലോ ചുമ്മാ അനുവിനെ കുറ്റം പറയാൻ ഓരോ കാരണം ഉണ്ടാക്കി വന്നോളും താങ്കളുടെ ഐഡി നൈം കണ്ടിട്ട് താങ്കൾ ഒരു സ്ത്രീയാണെന്ന് കരുതുന്നു ഒരു സ്ത്രീയായ താങ്കൾ തെന്നെ മറ്റൊരു സ്ത്രീയെ വസ്ത്രത്തിന്റെ പേരിൽ അനാവശ്യമായി കുറ്റം പറയുന്നു അത് നല്ല കാര്യമാണൊ

    • @user-fb7wr5eo6e
      @user-fb7wr5eo6e 3 месяца назад +2

      ഇത്. കുറ്റമല്ല. ഫാമിലി. ഷോയാണ്. ബോറായ ഡ്രസ്സ്‌. ഇടുമ്പോൾ. അഭിപ്രായം. പറയണം. ഈ. ഡ്രസ്സ്‌. മഹാ. വൃത്തികേട്.

  • @janeeshkuthuparambu8325
    @janeeshkuthuparambu8325 3 месяца назад +17

    Welcome back Shiyaskka 😊
    Super game
    Super episode 😅😊

  • @jomonjo6634
    @jomonjo6634 3 месяца назад +2

    Shiyas 👍❤❤❤

  • @ChithiraN-kt6rx
    @ChithiraN-kt6rx 3 месяца назад +2

    Teame ninga cinemayilum padiyo Kalakki machaa..... ❤❤❤❤

  • @nazarbavakhan119
    @nazarbavakhan119 3 месяца назад +31

    അയ്യോ തങ്കു ഇല്ലേ ഞാൻ പോണ് 🤣🤣🤣🤣🤣🤣🤣🤣🤣

  • @shabeerkp7509
    @shabeerkp7509 3 месяца назад +1

    അടിപൊളി എപ്പിസോഡ് ആയിരുന്നു 👍

  • @Baiju-rp2nn
    @Baiju-rp2nn 3 месяца назад +11

    തങ്കൂഫാൻനേരിട്ട് കാണാൻ ആഗ്രഹം❤

  • @aparnabinu5587
    @aparnabinu5587 3 месяца назад +5

    ഹായ് ടീമേ ഞാൻ ചേട്ടന്റെ വലിയ ഒരു ഫാൻസ്‌ ആണ് എനിക്ക് ചേട്ടനെ സ്റ്റാർ മാജിക്കിൽ നേരിട്ട് വന്നു കാണാൻ ആഗ്രഹം ഉണ്ട്

  • @ushaushafranics3557
    @ushaushafranics3557 3 месяца назад +37

    Nobin❤❤❤❤❤sumeh❤❤❤❤,,,anu❤❤❤❤ തങ്കച്ചൻ ചേട്ടാ

  • @BlessonBlesson-vj7bl
    @BlessonBlesson-vj7bl 3 месяца назад +1

    Sheeyas beautiful glamara