ഈ ഫോണിൽ ഹെഡ്ഫോൺ ജാക് ഇല്ല. പിന്നെ ചാർജർ ബോക്സിൽ കിട്ടില്ല .അതുമാത്രമേ നെഗറ്റീവ് കാണാറുള്ളു . പിന്നെ പോസ്സെസോർ എക്സിനോസ് 1380 ആണ്, നോർമൽ യൂസേജ് ആണെങ്കിൽ നല്ല രീതിയിൽ കുഴപ്പമില്ല . ഞാൻ രണ്ടു ഫോൺ ഉപയോഗിക്കുന്നുണ്ട് (Galaxy A51 and A30s for 4years). എന്നാൽ ഇതുവരെ കുഴപ്പമില്ല .ഞാൻ ഹെവി യൂസേജ് ചെയ്യാറുണ്ട് . ഇടിയ്ക് ലാഗ് വരും. പക്ഷെ എപ്പോഴുമില്ല .
@@anoopks4869 nalla weight und phone.. baki problem onum illa.. Pine bro, e same phone fresh entel und.. box potichitila.. for 14k venel njn athu tharam..
Cost cuting അത് samsung നല്ല പോലെ മൊതലാകുണാണ്ട് . Charger ഇല്ല . indisplay fingerprint sensor ഇല്ല . fastcharging ഇല്ല . processor പവർ ഇല്ല . stereo speaker ക്വാളിറ്റി ഇല്ല . അന്യായ വിലയും
ഈ ഫോണിൽ ഹെഡ്ഫോൺ ജാക് ഇല്ല. പിന്നെ ചാർജർ ബോക്സിൽ കിട്ടില്ല .അതുമാത്രമേ നെഗറ്റീവ് കാണാറുള്ളു . പിന്നെ പോസ്സെസോർ എക്സിനോസ് 1380 ആണ്, നോർമൽ യൂസേജ് ആണെങ്കിൽ നല്ല രീതിയിൽ കുഴപ്പമില്ല . ഞാൻ രണ്ടു ഫോൺ ഉപയോഗിക്കുന്നുണ്ട് (Galaxy A51 and A30s for 4years). എന്നാൽ ഇതുവരെ കുഴപ്പമില്ല .ഞാൻ ഹെവി യൂസേജ് ചെയ്യാറുണ്ട് . ഇടിയ്ക് ലാഗ് വരും. പക്ഷെ എപ്പോഴുമില്ല .
Nthnvo persntation adipoliii🔥😁🔥
Bro wireless android auto support cheyyuvoo?
Samsung M34 use ചെയ്തിരുന്നു natural camera യാണ്.അത് കൊടുത്ത് moto edge 50 fusion edth.
In hand feel kollavoo
Bro najan id edtuu...
Online ann so online ayathukondd problems verumoo
Varunathinuu mummb negatives umm positive sum nokky positive allle kuduthall
Weight nalla pole feel cheyum.. nalla heavy ane.. pine camera bayankara natural ane ..
Baki oke adipoli ane
Good presentation. You said every single aspects of this phone.
😘
Display quality is good but thick bezzels
4K. വീഡിയോ റെക്കോർഡ് ചെയ്യാൻ പറ്റിയ,, 20Kക്ക് താഴെ ഏത് കൊള്ളാം,?????????????????????????? അറിയുന്നവർ പറയൂ
14 k aane ippol rate ammakye eduthal ok allay for normal use
@@anoopks4869 nalla weight und phone.. baki problem onum illa..
Pine bro, e same phone fresh entel und.. box potichitila.. for 14k venel njn athu tharam..
A15 vs M35 ഏതാ ബെറ്റർ..?
@@sebastianmjose4280 Njn anel M35 edukullu..
M35: super display, 220gm weight und. Pine camera bayankara natural ane, battery 6000 mah
A15 : Notch display, weak processor, battery 5000 mah.
@@hellosgt thanks bro
@@sebastianmjose4280 👍 sub cheyan marakalleta 😂
അട്ടോമാറ്റിക് കാൾ റെക്കോർഡ് ആകുമോ?
@@abdulkhadar1270 yes.. option und
Samsung display anenkil koodutal onnum പറയേണ്ട. Green line വരും. Enik kitti S series phone il. Athinekkal valuth allalo M series
@@uruvendrakumari9118 samsung mathram alla bro… ellam kanakka..
Green line എല്ലാത്തിലും വരുന്നണ്ട്... ഭാഗ്യം പോലെ ഇരിക്കും 😂😂
@@sreejithsudhakaran5762 sathyam 😂
@@sreejithsudhakaran5762നിങ്ങൾ മനുഷ്യനെ ചുമ്മാ പേടിപ്പിക്കരുത്,, ഇവിടെ പൈസയും വച്ച് കൊണ്ട് ഇരുപ്പാ, പുതിയ ഫോൺ വാങ്ങാൻ,,
Warranty claim cheyyaan pattille??
34 or 35...which one to buy?
@@Remyarenil ini 35 mathi..
Proximity sensor issue aakunundo
@@dhaneshdevdas3349 illa bro.. actually avide oru physical sensor varunila.. virtual proximity sensor ane varunth..but call cheviyil vekumbo screen off akunund.. avide issues onum illa
Battery kidu
Cost cuting അത് samsung നല്ല പോലെ മൊതലാകുണാണ്ട്
. Charger ഇല്ല
. indisplay fingerprint sensor ഇല്ല
. fastcharging ഇല്ല
. processor പവർ ഇല്ല
. stereo speaker ക്വാളിറ്റി ഇല്ല
. അന്യായ വിലയും
@@BE_THE_1-m8s but e priceil vere samsung phone kitila..
@@hellosgt stereo speaker quality nallathalle🤔
@@vis_0079 loud ane.. vocal quality nokumbo kurach koodi better akanam
exynos kodthedh valare shokm ayi poii
5g call drop akunudu
@@s.m.k2919 illa bro… stable ane
@@hellosgt 5g il call ചെയുമ്പോൾ ഓട്ടോമാറ്റിക് 4g ആകുന്നുണ്ട്
❤❤
M35 ൽ video കാണുന്ന ഞാൻ ......😮
@@rajeshvnr8245 😉😉 bro experience same thanne ano ??
@@hellosgt battery നിങ്ങൾ പറഞ്ഞ അത്ര ക്ക് പോര ബാക്കി എല്ലാം ok
@@rajeshvnr8245 ok.. 👍
ഞാനും
Me to
Bro 14k kk worth ano?
@@vis_0079 yes
❤❤❤
❤️❤️❤️
❤❤