VHP ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ സംഭവം, പാലക്കാട് പ്രതിഷേധം ശക്തം | VHP | Palakkad

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @abdulrasak256
    @abdulrasak256 18 дней назад +119

    ത്രിശൂർ പോലെ, കേരളവും സംഘികൾക്ക് കൊടുക്കാൻ , മത്സരിക്കുന്ന 'അച്ചായൻമ്മാർക്ക്😂 ഇത് സമർപ്പിക്കുന്നു

    • @Gkm-
      @Gkm- 18 дней назад +17

      ഹമാസ് ടീമിന് കൊടുക്കാം കേരളം 😂😂😂

    • @ROHITHVIJAYAN-t4u
      @ROHITHVIJAYAN-t4u 18 дней назад

      അന്നം ടീമിന് കൊടുകാം.... രണ്ടു മുസ്ലിം തീവ്രവാദികൾ കേരളത്തിൽ പിടിയിൽ അയി അറിഞ്ഞില്ലേ എന്താണ് അഭിപ്രായം... ഇവനൊക്കെ രണ്ടു പെട കൊടുത്താൽ ഒതുങ്ങിക്കോളും നിനക്കൊക്കെ യോ? 😀

    • @anu_jv
      @anu_jv 18 дней назад +11

      ആർക്കും തീറെഴുതി കൊടുക്കില്ല.. സാഹചര്യം നോക്കി വേണ്ടത് ചെയ്യും.. മുനമ്പം, മൂവാറ്റുപുഴ, അരുവിത്തുറ എല്ലാം മറക്കാൻ പറ്റില്ലലോ.. പിന്നെ ഈ കോയമാര് ക്രിസ്മസ് മാർക്കറ്റിൽ കാണിക്കുന്നത് international news channel നോക്കിയാൽ കാണാം.. കൂടുതൽ പറയിപ്പിക്കണ്ട

    • @vipinm.b7139
      @vipinm.b7139 18 дней назад +3

      ​@@Gkm- ജയ് അബ്ദുള്ള ക്കുട്ടി

    • @shahulhameddhameed812
      @shahulhameddhameed812 18 дней назад +2

      ​@@anu_jvഅത് കോടതി തീരുമാനിക്കും കാസ monganda

  • @nissarbadar5007
    @nissarbadar5007 18 дней назад +8

    ഓണവും, ക്രിസ്തുമസ്സും, ബക്രീദും, റമസാംനും, വിഷുവും, ഈസ്റ്ററും, ദീപാവലിയും തുടങ്ങിയ ആഘോഷങ്ങൾ ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്നതിനേക്കാൾ വലിയ സന്തോഷമുണ്ടോ. ഞാനും എന്റെ കുടുംബവും ഇതെല്ലാം ആഘോഷിക്കും. അതുകൊണ്ട് വർഷത്തിൽ ഞങ്ങളുടെ വീട്ടിൽ എന്നും സന്തോഷമാണ്. ജാതിയുടെയും, മതത്തിന്റെയും പേരിൽ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ് ഈ ആഘോഷങ്ങളെ വർഗ്ഗീയമായി വേർതിരിക്കുന്നത്.
    ആഘോഷങ്ങളെല്ലാം സ്നേഹവും, സൗഹർദവും പങ്കുവെക്കലാണ് അതിനെ +ve ആയി കണ്ട് എല്ലാവരും ആഘോഷിക്കുക.
    ☪️✝️🕉️🇮🇳ജയ്‌ഹിന്ദ്‌.

  • @ShafiEk-j3w
    @ShafiEk-j3w 18 дней назад +36

    ഏയ്‌, ഞങ്ങൾ പാലായിൽ കേക്ക് 🍫🍫🍫വിതരണത്തിലാണ് 🙏🏽🙏🏽🙏🏽🙏🏽

    • @anu_jv
      @anu_jv 18 дней назад +7

      മുനമ്പം, മൂവാറ്റുപുഴ, അരുവിത്തുറ എല്ലാം മറക്കാം .. പിന്നെ ഈ കോയമാര് ക്രിസ്മസ് മാർക്കറ്റിൽ കാണിക്കുന്നത് international news channel നോക്കിയാൽ കാണാം.. കൂടുതൽ പറയിപ്പിക്കണ്ട

  • @GEORGE-f2e
    @GEORGE-f2e 18 дней назад +49

    ഇത് കേരളo ആണ് ഓർത്താൻ നല്ലത്

    • @inshot315
      @inshot315 18 дней назад

      കേരളത്തിൽ തീവ്രവാദികൾ ഇപ്പൊൾ തന്നെ കയ്യടക്കി...മറ്റുള്ളത് വളർന്നു വരുന്നു

    • @britto260
      @britto260 18 дней назад +9

      കാസയും, കൃസങ്കികളും, മോദി ഭക്തരും, മണിപ്പുരിലെ പ്പോലെ ഇതും ഗോത്ര സംഘർഷം എന്നൊക്കെ പറഞ്ഞു നടക്കുക.. 😂😂😂😂😂

    • @inshot315
      @inshot315 18 дней назад

      @britto260 ലോകത്തിന് നിന്നും തുടച്ചു നേകണ്ടത് മുസ്ലിം ഭീകരതയാണ്...പല ബാപ്പാക്ക് പുറന്ന ഒരുത്തൻ കാർ ഇടിച്ചു ജർമനിയിൽ കുറെ പേരെ കൊന്നു ... മേതാനെ നബിയാൽ ഊമ്പിടും...പഴമക്കാർ പറഞ്ഞത് എത്ര ശെരിയാണ്🤣🤣🤣🤣

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 18 дней назад +1

      സ്കൂളുകളിൽ മത ആഘോഷങ്ങൾ ഒരാളും മതം നടത്താൻ പാടില്ല.
      സ്കൂളിൽ നബിദിന ആഘോഷം നടത്തിയാൽ സമ്മതിക്കുമോ?
      സ്കൂളിൽ ശ്രീകൃഷ്ണജയന്തി ആഘോഷം സംഘടിപ്പിച്ചാൽ അത് സമ്മതിക്കുമോ

    • @abinjolly4729
      @abinjolly4729 18 дней назад +5

      ​@@അഭിപ്രായം-ധ5ദകേരളത്തിൽ ക്രിസ്മസ് ആഘോഷിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നും അല്ല,, അഥവാ ഇനി ക്രിസ്മസ് ആഘോഷിക്കേണ്ട എന്നാണെങ്കിൽ ഓണവും ആഘോഷിക്കേണ്ടല്ലോ

  • @bzac1893
    @bzac1893 18 дней назад +23

    ഇത് 2 ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാകാനാണ് സാധ്യത 🤔

  • @marvanking4351
    @marvanking4351 18 дней назад +13

    ജയ് മണിപ്പൂർ... ജയ് റബ്ബർ...💪💪

  • @dennythomas5605
    @dennythomas5605 18 дней назад +22

    കാസ ഒപ്പമുണ്ട്.....😂

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 18 дней назад +19

    ഇതെലാം സന്നദ്ധന ധർമത്തിന് വേണ്ടി ആണല്ലോ🤣🤣😂😂. അപ്പോൾ തെറ്റില്ല😅

    • @muhammedhaneefa6392
      @muhammedhaneefa6392 18 дней назад

      ​@@vishnup10100അപ്പൊ ഇന്ത്യയിൽ പള്ളിക്കടിയിൽ അണ്ടി തപ്പി നടക്കുന്നത് എന്തിനാ പുള്ളേ 🤣🤣🤣🤣

    • @jacksparrow5412
      @jacksparrow5412 18 дней назад

      ​@@vishnup10100Manipur Kalapam Raamanu Vendi Aanallo Ennu Orkumbol 😅😅😅 India Muzuvan Jai Sree Raam Vilichu Pacha Manushyane Talli Kollunnadum 😅
      Sanadhana dharmam Aayadu Kondu Kuzappavum Illa

  • @manu-jr5st
    @manu-jr5st 18 дней назад +15

    അതൊരു തമാശ കാണിച്ചതല്ലേ. ഞങ്ങൾ ബിഷപ്പുമാർക്കും കാസകൾക്കും പരാധിയില്ല.

    • @anu_jv
      @anu_jv 18 дней назад

      മുനമ്പം, മൂവാറ്റുപുഴ, അരുവിത്തുറ എല്ലാം മറക്കാം .. പിന്നെ ഈ കോയമാര് ക്രിസ്മസ് മാർക്കറ്റിൽ കാണിക്കുന്നത് international news channel നോക്കിയാൽ കാണാം.. കൂടുതൽ പറയിപ്പിക്കണ്ട

  • @DinkiriVava
    @DinkiriVava 18 дней назад +11

    മോഡൽ യൂപീ സ്കൂൾ ❌🤮
    യൂപീ മോഡൽ സ്കൂൾ ✅🧡

  • @hivemedia8291
    @hivemedia8291 18 дней назад +1

    മണിപ്പൂരിൽ കൂടെനിന്നു അധികാരം പിടിച്ചെടുത്തതിന് ശേഷമായിരുന്നു ആക്രമണം , ഇവിടെ സ്ക്രിപ്റ്റ് മാറി

  • @democraticthinker-Erk
    @democraticthinker-Erk 18 дней назад +7

    അധികം വൈകാതെ ഇത് തൃശ്ശൂരിലും തിരുവനന്തപുരം ആലപ്പുഴയിലും ഒക്കെ കണ്ടു തുടങ്ങും. കാടിലെ പാലക്കാടിലെ ജനങ്ങളോട് ഒരു അഭ്യർത്ഥന ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നിങ്ങളുടെ മണ്ണിൽ നടക്കുന്നത് ചോദ്യം ചെയ്യാൻ കഴിവില്ലാത്ത പോയാൽ നാളത്തെ തലമുറ വെറുപ്പും അസഹിഷ്ണുതയും നിറഞ്ഞ മനുഷ്യത്വം നശിച്ച കൂട്ടമായി പോകും

  • @SamuelDextros
    @SamuelDextros 18 дней назад +13

    CASA evide?😅

    • @Levi-94
      @Levi-94 18 дней назад

      പശുവിനെ കുത്താൻ പോയി

  • @gokuldas1633
    @gokuldas1633 18 дней назад +15

    ക്രിസങ്കികൾ ഇത് കാണുന്നില്ലേ

    • @HolyLeague-ix6go
      @HolyLeague-ix6go 18 дней назад

      സാംഗികൾക്ക് മാത്രമേ ഈ പ്രശ്‌നമുള്ളൂ..... അത് മെത്താൻമാർ ആയിരുന്നെങ്കിൽ.. ക്രിസ്മസ് ആഘോഷത്തിലേക്ക് കാർ ഓടിക്കുകയോ സ്വയം പൊട്ടിത്തെറിക്കുകയോ മാത്രമേ ചെയ്യും... 🚗 💥🤷‍♂️ 😂😂😂

  • @Alien_mallu
    @Alien_mallu 18 дней назад +10

    തെരുവുനായ ശല്യം പോലെ ഒരു പ്രശ്നം... 😅😅😅😅

  • @കുറുപ്പ്
    @കുറുപ്പ് 18 дней назад

    തൃശ്ശൂരിൽ, ബിജെപി, ക്ക്,, വോട്ട് ചെയ്ത സത്യ ക്രിസ്ത്യാനികൾക്ക്, നടു വിരൽ, നമസ്കാരം

  • @kareemnalekkar8632
    @kareemnalekkar8632 18 дней назад +2

    👍

  • @rahulsonyericsson
    @rahulsonyericsson 17 дней назад

    ഇതു ഒരു പൊറോട്ട നടക്കാമെന്നു ഇവിടെ അരിയാഹാരം തിന്നുവരക്കു എല്ലാം അറിയാം ഇനിയിപ്പോൾ ഇങ്ങനെ ഒക്കെ ചെയ്തെങ്കിൽ മാത്രമേ കപട മതേതര വാതികൾക്ക് നിലനിൽപ്പുള്ളൂ 😂😂

  • @Malayali6791
    @Malayali6791 18 дней назад +1

    അങ്ങനെ അവർ ഇവിടെയും എത്തി

  • @ajikumar8653
    @ajikumar8653 18 дней назад

    അടുത്ത ശ്രീകൃഷ്ണ ജയന്തി സർക്കാർ സ്കൂളിൽ നടത്താൻ ആരെങ്കിലും വന്നാൽ, എന്ത് പറയും.

  • @antonystephe
    @antonystephe 18 дней назад +1

    അബ്‌ജോത് 👏👏

  • @suryagayathri7733
    @suryagayathri7733 18 дней назад

    100% ഇതിനു പിന്നിൽ സന്ദീപ് വാര്യരുടെ ചതി യാകനാണ് ചാൻസ്

  • @RajamohananNair-f1t
    @RajamohananNair-f1t 18 дней назад +4

    V H P ഇനി കൂടതൽ ഹൈന്ദവ ആഘോഷങ്ങൾ സർക്കാർ സ്കൂളുകളിൽ നടത്തിയാൽ ഈ പ്രതിഷേധക്കാർ നിശബ്ദമായി ഇരിക്കേണ്ടി വരുമെന്നതാണ് പരിണിതഫലം. യഥാർത്ഥ മതേതര വിശ്വാസികൾ മതേതരത്വം ഉളളിൽ കുറച്ചു കുറച്ചു കൊണ്ടുവരാനേ ഈ പ്രവർത്തനങ്ങൾ സഹിയിക്കുകയുള്ളു എന്നതാണ് സ്വന്തം അനുഭവം. ഓരോന്നിനും അതിന്റെതായ പ്രതിപ്രവർത്തനം ഉണ്ടെന്ന് മറക്കരുത്.

  • @ajimsha619
    @ajimsha619 18 дней назад +9

    അവന്മാര് ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനുള്ള സൈക്കോളോടിക്കൽ മൂവ് 😅

  • @advjpgopalakrishnapillai3130
    @advjpgopalakrishnapillai3130 18 дней назад +2

    അബ്ജോതെ എല്ലാ മതത്തിന്റെയും ആഘോഷങ്ങൾ എല്ലാ സ്കൂളുകളിലും നടത്തട്ടെ അല്ലേ. താങ്കളുടെ അഭിപ്രായം എന്താ.അത്തപ്പൂക്കളം തടഞ്ഞപ്പോൾ താനും തന്റെ ഏഷ്യാനെറ്റും എവിടെ ആയിരുന്നു

  • @renish970
    @renish970 18 дней назад

    കോൺഗ്രസ് --മാപ്രകളും കൂടി ഗൂഢാലോചന നടത്തുന്നു

  • @Biju-y6n
    @Biju-y6n 18 дней назад +1

    മുളയിലേ nullanam വരും തലമുറയ്ക്ക് വിഷം കുത്തി വെക്കരുത്

  • @samarth4054
    @samarth4054 18 дней назад

    വാമനനില്ലാത്ത ഓണമാണ് സ്കൂളിലെ ഓണാഘോഷം.

  • @JoTk-he5lc
    @JoTk-he5lc 18 дней назад +1

    മൽസര കരോൾ വേണ്ടാ

  • @equaljustice-4-all-o6w
    @equaljustice-4-all-o6w 18 дней назад +8

    പൊതുവിദ്യാലയങ്ങളിലും പൊതു ഓഫീസുകളിലും മറ്റ് പൊതു സ്ഥാപനങ്ങളിലും സ്വതന്ത്ര ദിനവും റിപ്പബ്ലിക് ദിനവും ഒഴികെയുള്ള മറ്റൊരു വിധത്തിലുളള
    ആഘോഷങ്ങളും അനുവദിക്കരുത്. കാരണം ഇത്തരം പൊതു സ്ഥാപനങ്ങൾ ആരുടെയും സ്വകാര്യ സ്വത്തല്ല. പൊതു സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ കർശനമായ നിയമ ഭേദഗതികൾ ഉടനടി നടപ്പിലാക്കണം.

    • @AjnasTc-yr1ik
      @AjnasTc-yr1ik 18 дней назад

      Then how onam can be celebrated in the entire schools in kerala if onam can be celebrated then Christmas also can be celebrated

    • @surendranathp1244
      @surendranathp1244 18 дней назад

      ​ഓണം ഈപ്പോൾ കേരളത്തിൻ്റെ ദേശീയഗോഷമായി ഗവൺമെൻ്റ് പ് പ്രഖ്യപിച്ചിരികുന്നു.അതൂ കൊണ്ടാണ്.​@@AjnasTc-yr1ik

    • @equaljustice-4-all-o6w
      @equaljustice-4-all-o6w 18 дней назад

      @AjnasTc-yr1ik
      എല്ലാ മതപരമായ ആഘോഷങ്ങളും പൊതു സ്ഥാപനങ്ങളിൽ ആഘോഷിക്കാൻ അനുവദിക്കരുത്.

  • @Sasneham786
    @Sasneham786 18 дней назад +1

    കാസ'''' കാസ........ കാസ്സ'''''''കാസ്സഹ്😂

  • @surendranathp1244
    @surendranathp1244 18 дней назад

    ഒരു മാനേജ്മെൻ്റ് സ്കൂളിൽ ഗണപതി ഹോമം നടത്തിയതിന് അക്രമം അഴിച്ച് വിട്ടത് മറക്കണം

    • @AmarSRaj779
      @AmarSRaj779 18 дней назад

      നിസ്‌കാരവും കുർബാനയും ഒന്നും സ്കൂളിൽ നടത്തുന്നില്ലല്ലോ. അതുപോലെ തന്നെയുള്ള ആരാധനാരീതിയാണ് ഗണപതിഹോമവും .
      ഓണവും ക്രിസ്മസും പോലെയുള്ള ആഘോഷങ്ങളെ ഇതുമായി താരതമ്യം ചെയുന്നത് വിവരമില്ലായ്മയാണ്.

    • @surendranathp1244
      @surendranathp1244 18 дней назад

      @AmarSRaj779 പുതിയതായി മാനേജർ സ്വന്തം പണം മുടക്കി നിർമ്മിച്ച കെട്ടിടത്തിന് വേണ്ടി ഗണപതിഹോമം നടത്താൻ അയാൾക് അവകാശമുണ്ട്.

  • @thomasdavid712
    @thomasdavid712 18 дней назад +1

    ഈ കാര്യം അസഹിഷ്ണതയാണോ എന്നാണ് ഏഷ്യാനെറ്റിന്റെ സംശയം. അതാണ്‌ അവർ ടൈറ്റിലിൽ പ്രേഷകരോട് അവർ ചോദിച്ചിരിക്കുന്നത്. പ്രേഷകർ പറയണം. ഏഷ്യാനെറ്റിന് തീർച്ചയില്ല. വല്ലവന്റെയുമൊക്കെ കക്കൂസിൽ വരെ കാമറയും കൊണ്ടു കയറുന്ന ടീമിന്‌ ഈ കാര്യത്തിൽ സംശയം. അപ്പോൾ ഇവരുടെ നിലവാരം എന്താണെന്ന് മനസ്സിലായില്ലേ പ്രേക്ഷകരെ ?

  • @mathewsgeorge5650
    @mathewsgeorge5650 18 дней назад

    Kerala...MANIPUR 😂😂😂

  • @shajis5901
    @shajis5901 18 дней назад

    ഇത് അസഹിഷ്ണുത അല്ല മറിച്ച് ശുദ്ധികലശമാണെന്ന് സംഘികൾ 😂😂

  • @adamrijo6464
    @adamrijo6464 18 дней назад +3

    കാസർഗോഡ് ഒരുത്തൻ ബൈബിൾ കത്തിച്ചപ്പോൾ ഒരു ചാനലുകാരെയും കണ്ടില്ല, കഴിഞ്ഞ ക്രിസ്തുമസിന് യേശു ദേവൻ പിഴച്ചു ഉണ്ടായതാണ് എന്ന് ഒരു പണ്ഡിതൻ പറഞ്ഞു അന്നൊന്നും ഇത്രക്കും ക്രിസ്ത്യാ സ്നേഹം കണ്ടീലാ, 🙏

    • @HolyLeague-ix6go
      @HolyLeague-ix6go 18 дней назад

      🙆സാംഗികൾക്ക് മാത്രമേ ഈ പ്രശ്‌നമുള്ളൂ..... അത് മെത്താൻമാർ ആയിരുന്നെങ്കിൽ.. ക്രിസ്മസ് ആഘോഷത്തിലേക്ക് കാർ ഓടിക്കുകയോ സ്വയം പൊട്ടിത്തെറിക്കുകയോ മാത്രമേ ചെയ്യും... 🚗 💥🤷‍♂️ 😂😂😂

    • @AbdulMajeed-bm9gn
      @AbdulMajeed-bm9gn 18 дней назад

      പിഴച്ചു പെറ്റവൻ എന്നു പറയുന്നത് മസ്ലിംങ്ങൾ അല്ല ജൂതന്മാർ ആണ്... പിന്നെ ബൈബിൾ കത്തിച്ചവൻ ആദ്യം ക്രിസ്താനി ആയി പിന്നെ മതം വിട്ട എക്സ് ക്രിസ്ത്യൻ ആണ്.

  • @thomasdavid712
    @thomasdavid712 18 дней назад +3

    ഈ കാര്യം അസഹിഷ്ണതയാണോ എന്നാണ് ഏഷ്യാനെറ്റിന്റെ സംശയം. അതാണ്‌ ടൈറ്റിലിൽ പ്രേഷകരോട് അവർ ചോദിച്ചിരിക്കുന്നത്. പ്രേഷകർ പറയണം. ഏഷ്യാനെറ്റിന് തീർച്ചയില്ല. വല്ലവന്റെയുമൊക്കെ കക്കൂസിൽ വരെ കാമറയും കൊണ്ടു കയറുന്ന ടീമിന്‌ ഈ കാര്യത്തിൽ സംശയം. അപ്പോൾ ഇവരുടെ നിലവാരം എന്താണെന്ന് മനസ്സിലായില്ലേ പ്രേക്ഷകരെ ?

  • @Raj-dr2yi
    @Raj-dr2yi 18 дней назад

    എല്ലാ മതങ്ങളുടെ ആഘോഷങ്ങളും നടത്തണം അപ്പോ ഇരട്ടത്താപ്പ് പറയരുത് കഷ്ടം

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 18 дней назад +3

    ഇവന്മാർ ചെയ്തത് തെറ്റ്..
    പക്ഷേ കഴിഞ്ഞ ഓണത്തിന്,xmas ്ന് കാഫിരുകളുടേ പങ്കെടുക്കരുത്,ഭക്ഷണം കഴിക്കരുത്,ആശംസ അരീക്കറുത് എന്ന് പറഞ്ഞ് വീഡിയോ ചെയ്ത ആളുകൾ,മത പണ്ഡിതന്മാർക്കെതിരെ പ്രതിഷേധം ഒന്നും കണ്ടില്ല 😐😐

  • @sharfassharfas5018
    @sharfassharfas5018 18 дней назад +1

    ഇഞ്ചി നാരങ്ങ വെള്ളം ഇനിയും കലക്കി കൊടുക്ക്‌ സാജി യെ ട്ടാ 😂

  • @ROHITHVIJAYAN-t4u
    @ROHITHVIJAYAN-t4u 18 дней назад +3

    ഇവനൊക്കെ പ്രാന്ത് ആണ് 😂

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 18 дней назад +1

      അടുത്ത ശ്രീകൃഷ്ണജയന്തി സ്കൂളുകളിൽ ആഘോഷിക്കാം.
      അടുത്ത നബിദിന ഘോഷയാത്ര സ്കൂളുകളിൽ ആഘോഷിക്കാം പോരെ അപ്പൊ ഒന്നുംപറയരുത്.
      സ്കൂളിൽ മത ആഘോഷങ്ങൾ ഒന്നും പാടില്ല അതാണ് വേണ്ടത്

    • @JT-le1vp
      @JT-le1vp 18 дней назад

      ​@@അഭിപ്രായം-ധ5ദഓണവും വേണ്ടലോ

  • @independentscrambler
    @independentscrambler 16 дней назад

    They won't talk, because thats thier motive 😂😂

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 18 дней назад

    കാസക്കാർ ബധിരരും മൂകരുമാണ്😂😂😂

  • @shyamasunder63
    @shyamasunder63 18 дней назад

    Ithu VHP yude peril mattaarenkilum PARA panithath aano ?

    • @kerala-1200
      @kerala-1200 18 дней назад

      Vhp thayolikala ഈ ലോകത്തിൽ നിന്ന് ഇല്ലാതായാൽ ഇന്ത്യ രക്ഷപെടും

  • @subairzz
    @subairzz 18 дней назад

    അവരുടെ കുടുംബ പ്രശ്നം ആണ് 😂നമ്മൾ ഇടപെടേണ്ട 😂

  • @sivadassivadas2532
    @sivadassivadas2532 18 дней назад

    😂ഇതൊക്ക ക്രിസംഘികൾ എങ്ങനെ സഹിക്കും ഹ ഹ ഹ

  • @rabeehbabu3613
    @rabeehbabu3613 18 дней назад

    ഇതൊക്കെ രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമല്ലേ 😂😂 ക്രിസ്ത്യൻ പ്രശ്നമല്ലല്ലോ (2)

  • @god-fh3wv
    @god-fh3wv 18 дней назад

    ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം 😂😂

  • @anishb9216
    @anishb9216 18 дней назад

    In saudi Christmas is banned only.

    • @shra31p97
      @shra31p97 18 дней назад

      അവിടെ നബിദിനവും നിരോധിച്ചിട്ടുണ്ട്

    • @Gt525h
      @Gt525h 18 дней назад

      India ye parayumbo saudi😂

    • @anishb9216
      @anishb9216 18 дней назад

      @@Gt525h Ivedeyum school yil ban cheyanam

  • @dasanb.k2010
    @dasanb.k2010 18 дней назад

    BJP love Christian votes

  • @rejoyjoseph3806
    @rejoyjoseph3806 16 дней назад

    Keralathile Kristhiyanikal ithu irannu vanguyathaanu, ini anubhavicho.

  • @Fisherman832
    @Fisherman832 18 дней назад

    Le kri sanghese : dey nthonaday idh? Ang Germany lu H muchlims ingu ivde sanghese "maro mujhe maro"😂😂

  • @UnaisUnu-h5v
    @UnaisUnu-h5v 18 дней назад

    ഗോത്രം പ്രശ്നം ആണ് 😂

  • @harishpm9633
    @harishpm9633 18 дней назад

    😂😂😂😂😂😂😂

  • @YesodharanCB
    @YesodharanCB 18 дней назад

    ഏഷ്യാനെറ്റിനു സംശയമാണ്

  • @SureshBabu-kr6yh
    @SureshBabu-kr6yh 18 дней назад

    D YFI സൂപ്പർ

  • @naser8799
    @naser8799 18 дней назад

    Thalachor illatha vargeeya vadikal

  • @VkSameer-fq4ji
    @VkSameer-fq4ji 18 дней назад

    Kaasa 😅😅

  • @sasidharannair5849
    @sasidharannair5849 18 дней назад

    പത്രക്കാർക്ക് ഒരു ചാകര.വിശ്വഹിന്ദുക്കാർ കരോൾ തടസ്സപ്പെടുത്തി എന്നു പറയുന്നതല്ലാതെ വിശദാംശങ്ങൾ കൂടി പറയരുതോ.പുരോഗമന മതേതര സോഷ്യലിസക്കാർ ചാടിവീണത് നന്നായി.കച്ചവടക്കാർക്കും കോളായി.

  • @സങ്കിതായോളി
    @സങ്കിതായോളി 18 дней назад

    ഞങ്ങൾ തായോളികൾ ഇങ്ങനെ ചെയ്യൂ

  • @ashkarakku9329
    @ashkarakku9329 18 дней назад +1

    VHP. JAI JAI💪🏾💪🏾💪🏾

    • @muhammedhaneefa6392
      @muhammedhaneefa6392 18 дней назад +2

      വിഷ ഹിന്ദു പരിഷകൾ 🤣🤣🤣🤣

    • @vinodnarayanan831
      @vinodnarayanan831 18 дней назад

      കാസർഗോഡ് ഒരുത്തൻ ബൈബിൾ കത്തിച്ചപ്പോൾ ഒരു ചാനലുകാരെയും കണ്ടില്ല, കഴിഞ്ഞ ക്രിസ്തുമസിന് യേശു ദേവൻ പിഴച്ചു ഉണ്ടായതാണ് എന്ന് ഒരു പണ്ഡിതൻ പറഞ്ഞു അന്നൊന്നും ഇത്രക്കും ക്രിസ്ത്യാ സ്നേഹം കണ്ടീലാ,

  • @thambichemmassery4512
    @thambichemmassery4512 18 дней назад

    കോയമാർ കാശുകൊടുത്താൽ ഇങ്ങനെയും ഒരു വർഗ്ഗത്തിന് കിട്ടും.

    • @Gt525h
      @Gt525h 18 дней назад +1

      Chanaka comment

  • @faijas914
    @faijas914 18 дней назад

    Very good vhp ❤❤❤❤❤❤

    • @muhammedhaneefa6392
      @muhammedhaneefa6392 18 дней назад

      വിഷ ഹിന്ദു പരിഷകൾ 🤣🤣🤣🤣

  • @ArjunAp-hi9rb
    @ArjunAp-hi9rb 18 дней назад

    പിന്നിൽ കളിക്കുന്നത് പാലക്കാട്‌ തോറ്റ B. J. P നേതാവ്