ഈ കുർത്തി💙കണ്ടാൽ പിന്നെ ആരും റെഡിമേഡ് തുണിക്ക്💙 പൈസ കളയില്ല !!

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @rejithaa1344
    @rejithaa1344 2 года назад +10

    സൗമ്യയുടെ സംസാരം വളരെ interesting ആണ് വലിച്ചു നീട്ടാതെ നന്നായി പറഞ്ഞുതരുന്നുണ്ട് 👌👌❤❤

  • @gangajayasankar9765
    @gangajayasankar9765 2 года назад +5

    Stitching ന്ടെ ഭാഗമായി പല ചാനലും കാണാറുണ്ട്.. ഇത്രയും നന്നായി പറഞ്ഞു തരുന്ന ചാനൽ..... Oppom stitching... Thankyou... Thanks a lot...

  • @ushaprem4406
    @ushaprem4406 2 года назад

    ഞാനും madam പറഞ്ഞു തന്ന പോലെ kurti തയ്ച്ചു super ആയിട്ടുണ്ട്
    Thank you
    🙏🙏 💐

  • @divyapushpan1997
    @divyapushpan1997 2 года назад

    Super therchayayum try cheyyum . ippozhanu serikkum manasilayath👌

  • @preethamanoj8431
    @preethamanoj8431 2 года назад

    Top cutting ellam manasilayi in ithu nokki thaikkanam nallathupole manasilayi thanks

  • @ashathomas4076
    @ashathomas4076 2 года назад

    വളരെ ശരിയായ title, ready made ഇനി വേണ്ട. വളരെ simple ആയി പറഞ്ഞു തന്നിട്ടുണ്ട് 👌👍👍

  • @leenavb3137
    @leenavb3137 2 года назад +1

    Super.. കൺഫ്യൂഷൻ ആക്കാതെ നന്നായി പറഞ്ഞു തന്നു. ആർക്കും സ്റ്റിച് ചെയ്യാം 👍👍

  • @leelammathankachen1772
    @leelammathankachen1772 2 года назад +1

    ഞാൻ കടയിലായിരുന്നപ്പോൾ ചെയ്തിട്ടുണ്ട് ഇപ്പോൾ വീണ്ടും കണ്ടതിൽ വളരെ സന്തോഷം

  • @mayamerin
    @mayamerin 2 года назад +1

    Super design....well explained 👌 👏 Thank you so....so...much

  • @margretalappatt7734
    @margretalappatt7734 2 года назад

    Nannayi manasilayi, thank you dear, super.....

  • @shinasanthosh4832
    @shinasanthosh4832 2 года назад

    വളരെ നന്നായിട്ടുണ്ട്. ഞാനും ആദ്യമായി കുറച്ചു ദിവസം മുൻപ് ചെയ്തിരുന്നു. നന്നായിട്ടു കിട്ടിയിരുന്നു.

  • @richumarydas5833
    @richumarydas5833 2 года назад

    ചേച്ചി സൂപ്പർ നല്ലതുപോലെ പറഞ്ഞു തരുന്നു 🥰🥰🥰

  • @learnwithme7749
    @learnwithme7749 2 года назад

    Ithu try cheyyum..super👍nannayi manasilay

  • @manoharanmanoharan2337
    @manoharanmanoharan2337 2 года назад

    Adipoli innu tanne try cheyyum👍

  • @thahiralatheef7990
    @thahiralatheef7990 2 года назад

    ഞാൻ ചോദിക്കാനിരുന്ന നെക്ക് ഈ നെകിന് പറയുന്നപേര് അറിയാതിരിക്കുകയായിരുന്നു. 👌🏻നല്ലോണം മനസിലാക്കിതാണ് 🥰🙏🏻🙏🏻

  • @babuk128
    @babuk128 2 года назад

    Greatly Appreciated 👍👍👍 Sreekumari,From Chennai

  • @rajipp9530
    @rajipp9530 2 года назад

    സൂപ്പർ നന്നായി പറഞ്ഞു തന്നു

  • @sudhasuresh3193
    @sudhasuresh3193 2 года назад

    very neat explanation.... 👍🏻👍🏻

  • @ayswaryarameshbabu3480
    @ayswaryarameshbabu3480 2 года назад

    Superb.. little bit confused but will definitely try this...

  • @kavithashabu8994
    @kavithashabu8994 2 года назад

    Super ഞാനും ചെയ്യും 🙏🙏🙏🙏👍

  • @rehanriza712
    @rehanriza712 2 года назад

    Nannayi manassilavunnund..thanks mam

  • @varghesethainan6932
    @varghesethainan6932 2 года назад +1

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം സൂപ്പർ

  • @jyothigops7148
    @jyothigops7148 2 года назад

    Nanayi manasilayi
    Superb

  • @abhisheela9404
    @abhisheela9404 2 года назад

    സൂപ്പറായിട്ടുണ്ട് 👌👌

  • @sinir527
    @sinir527 2 года назад +1

    Super ma'am. Thank you.

  • @bindhubinu4656
    @bindhubinu4656 2 года назад

    സൂപ്പറായിട്ടുണ്ട് ഞാൻ തയച് നോക്കും🤗

  • @sheenanizar4733
    @sheenanizar4733 2 года назад

    ഈസി ആയി തോന്നി thanks 🌹

  • @nijijayarajan9484
    @nijijayarajan9484 2 года назад

    Cotton saree il adipoli model churidar cheyyamo. Pls

  • @sindhuvijay5988
    @sindhuvijay5988 2 года назад

    Super ayitundu

  • @vidyapm8135
    @vidyapm8135 2 года назад

    Nalla bhangiyund

  • @veena.y4454
    @veena.y4454 2 года назад

    Supper 👍.ഇന്ന് തന്നെ ഈ മോഡൽ തൈയ്ക്കും.

  • @JN19A
    @JN19A 2 года назад

    കൊള്ളാം നന്നായി മനസ്സിലായി.. തീർച്ചയായും തയ്ച്ചു നോക്കും. 😊

  • @niranjan0007
    @niranjan0007 2 года назад

    നന്നായിട്ടുണ്ട് ta

  • @rohinisadanandan9047
    @rohinisadanandan9047 2 года назад

    Nannayu ketto

  • @salujoseph1144
    @salujoseph1144 2 года назад +1

    Chechi black colour kurty il embrodery chyumo pls

  • @kamalaunni7691
    @kamalaunni7691 2 года назад

    Beauty ful&good class

  • @mayamerin
    @mayamerin 2 года назад +1

    This design if I do for 3XL, neck measurements il enthu maattam varuthanam?? Plz. Help

  • @ashiyaashiya285
    @ashiyaashiya285 2 года назад +4

    ചുറ്റും round ഫ്രണ്ടും backm റൗണ്ട് വരുന്ന collor നെക്ക് ഹൈ നെക്ക് പോലെ അത് ചെയ്യുമോ

  • @margretalappatt7734
    @margretalappatt7734 2 года назад

    Good explanation

  • @swapnaharilal
    @swapnaharilal 2 года назад

    Nallathanu super cute

  • @rubeenarubi5013
    @rubeenarubi5013 2 года назад

    Chechi kafthan kurthiyude video vidoo

  • @parvathymg2403
    @parvathymg2403 2 года назад

    Adipoli 👍👍

  • @sandhyasanthosh7019
    @sandhyasanthosh7019 2 года назад

    Vow... Very beautiful design ❤️❤️❤️❤️❤️

  • @sharmilatn9073
    @sharmilatn9073 2 года назад

    Dear,36 chest measurement ,net blouse with lining ,trendy sari blouse cutting കാണിക്കുമോ,sleeveless ,front yoke il half part only lining ,net full varunna type ,please share , ,thank u ,

  • @jijimathew9245
    @jijimathew9245 2 года назад

    സാരിയുടെ ബ്ലൗസിനും ഇതെ നെക്ക് വയ്ക്കുന്നതിനു അളവു വ്യത്യാസമുണ്ടോ ? ഒന്നു പറഞ്ഞു തരുമോ പ്ലീസ്..

  • @niyaashok7158
    @niyaashok7158 2 года назад

    Super നന്നായിട്ട് മനസിലായി thank you😍

  • @abidamaheen6973
    @abidamaheen6973 2 года назад

    Sooper💓💓💓💓

  • @aneesackm8356
    @aneesackm8356 2 года назад

    Very ക്ലവയർ explanation

  • @balaambika8748
    @balaambika8748 2 года назад

    Very nice.Thank you

  • @salinyjain8641
    @salinyjain8641 2 года назад

    Oru doubt chodichotte..mukalil thayyalthumbu vidatheyanallo measurements mark cheyyunnathu. Athentha angine. Appo armhole correct aavumo

  • @archanasuresh3401
    @archanasuresh3401 2 года назад

    Very very helpful.... I like so much... 7age kids anenkil ...3inch frontil topil vidano...

  • @chandrikack6804
    @chandrikack6804 2 года назад

    സൂപ്പർ

  • @psanandhu800
    @psanandhu800 2 года назад

    Super design

  • @siljianto565
    @siljianto565 2 года назад

    Goodwork

  • @soniyasanthosh2434
    @soniyasanthosh2434 2 года назад

    സൂപ്പർ ആണ് ചേച്ചി

  • @budseducation7218
    @budseducation7218 2 года назад

    സൂപ്പർ കുർത്തി

  • @sarithasanil113
    @sarithasanil113 2 года назад +1

    ചേച്ചി ഞാൻ കൈക്കുഴി 6 1/2 യും ഷോൾഡർ 6 1/2 യും ആണ് എടുക്കുന്നത് ഈ നെക്ക് ചെയ്യാൻ കൈക്കുഴി കൂട്ടി എടുക്കണോ.....

  • @janceyjoseph2251
    @janceyjoseph2251 2 года назад

    Good🌹🌹

  • @sujaunnikrishnan6044
    @sujaunnikrishnan6044 2 года назад

    Ente confusions clear aayi Mam thankyou verymuch waiting for next video

  • @jayareghu1572
    @jayareghu1572 2 года назад

    Good
    Thank u

  • @mayashibu6340
    @mayashibu6340 2 года назад

    New model sari blouse puff kai vetti kanikkamo

  • @bhagintv2035
    @bhagintv2035 2 года назад

    6 പാനൽ ചുരിദാർ തയ്ക്കമ്പോൾ ഈ നെക്ക് apt ആകുമോ

  • @beenanair6229
    @beenanair6229 2 года назад

    👍 Awesome

  • @alfizasalih
    @alfizasalih 2 года назад

    Super, 👍🥰❤️

  • @ammusappus3661
    @ammusappus3661 Год назад

    Without tucks blouse stitching

  • @dayanajojo3144
    @dayanajojo3144 2 года назад

    Canvas ellaathe halter neck cheythu kaanikkaamo pls

    • @OppamStitchings
      @OppamStitchings  2 года назад

      Canvas vechale nannayi Nikku ellagil backil collar thalanu kidakum

  • @sudhapk7250
    @sudhapk7250 2 года назад

    Orupadishtayi kurthi. Ningalude same measurment anenikkum. Nighty thuniyil cheyyan kazhiyumo..

  • @Athul3663
    @Athul3663 2 года назад +1

    ഈ model കുർത്തി നേരത്തെ oppam stiching play ചെയ്തിട്ടുള്ളതാണല്ലോ...

    • @OppamStitchings
      @OppamStitchings  2 года назад

      Yes athu njan videoyil paranjitund...athu chilatk clear ayilla

    • @Athul3663
      @Athul3663 2 года назад

      Sorry dear🥰🥰

  • @sreeshapk1157
    @sreeshapk1157 2 года назад

    Chechi pencil skirt stitching cheyummo

  • @rajithae1709
    @rajithae1709 2 года назад

    👌👌👌

  • @HanviHanvi-fr6el
    @HanviHanvi-fr6el 2 года назад

    Suppperrrrr

  • @geethakumari4450
    @geethakumari4450 2 года назад

    Suuuuuuper

  • @shuhaibmuhammad3952
    @shuhaibmuhammad3952 Год назад

    Good =ചേച്ചി

  • @jeevanbabu5886
    @jeevanbabu5886 2 года назад

    Last a photo kandappol thaikkan oru thalparyam vannu adyam padanenn okke thonniyatha chechi itt kazhinjapol neck etra Vannu front

    • @OppamStitchings
      @OppamStitchings  2 года назад

      Njan 6anu normal edukkaru.ethu7.5 eduthu but 7mathinu thoni

  • @philominajoseph961
    @philominajoseph961 2 года назад

    Wow, സൂപ്പർ ആയിട്ടുണ്ട് 👌🏻👍🏻

  • @abhilash9846
    @abhilash9846 2 года назад

    Hi Nice

  • @naseemaazeeez368
    @naseemaazeeez368 2 года назад

    Ee measurement xl aano?

  • @Dhivya790
    @Dhivya790 2 года назад

    Thank u so much chechi.....❤️❤️❤️

  • @ratheeshkichu7709
    @ratheeshkichu7709 2 года назад

    ഈ മോഡൽ ബ്ലൗസ് cutting cheyumo

  • @jasnamoljasna8393
    @jasnamoljasna8393 2 года назад

    👍👍👍

  • @nisanizam1590
    @nisanizam1590 2 года назад

    Blouse front tuck sharp (kurthirikkathe)avathe engane thaykkam please answer chechi

    • @OppamStitchings
      @OppamStitchings  2 года назад

      Cup valippam kurachu thaikkam..pinne Princess cut blouse anu nallathu.

  • @sangeethashaji5079
    @sangeethashaji5079 2 года назад

    Pokkum kurajavarkkum mukalil 3inch thanne yano

  • @geetharani8266
    @geetharani8266 2 года назад

    🌹👍

  • @aneesackm8356
    @aneesackm8356 2 года назад

    🥰👌👏🏻👏🏻❤

  • @jencyaji8691
    @jencyaji8691 2 года назад

    Hai. Very nice thankyou ❤nighty piecil ചെയ്യാൻ പറ്റുമോ

  • @shahalvlog6886
    @shahalvlog6886 2 года назад

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ രണ്ട് ചുരിതാർ അടിച്ചു ഒന്ന് ശരിയായി മറ്റേത് കഴുത്ത്മുകളിലേക്ക് കയറുക അതിനെ എന്താ പരിഹാരം ചെയ്യാ പറഞ്ഞു തരുമോ പ്ലീസ്

    • @OppamStitchings
      @OppamStitchings  2 года назад

      Armhole kurachu fit akula allengil back neck kurakuka

  • @gopikarajeshrajesh6568
    @gopikarajeshrajesh6568 2 года назад

    ചേച്ചി ഓൺലൈൻ ആയി തയ്യൽ പഠിപ്പിക്കുന്നുണ്ടോ

  • @lancylijo1857
    @lancylijo1857 2 года назад

    Neck 👌👌👌👌👌👌👌

  • @reenageorge7494
    @reenageorge7494 10 месяцев назад

    തുണി മുറിക്കുന്നതിനുമുമ്പ് രണ്ട് പീസിൻ്റെയും വ്യത്യാസം പറയേണ്ടതല്ലേ? ഞാൻ മുറിച്ചു പോയി😢

  • @sajithamohamed8562
    @sajithamohamed8562 2 года назад

    Sahasini cut...

  • @sreekalabhagin4703
    @sreekalabhagin4703 2 года назад

    മുൻപ് ഇട്ടതിലും നന്നായി Cutting

  • @Refuge...010
    @Refuge...010 2 года назад

    കൈകുഴി അല്ലെ കുഴിച്ചു വെട്ടിയത് 😃😃😃

  • @dakshuttanvlog579
    @dakshuttanvlog579 2 года назад

    Eanneayum support aako frnds

  • @priyajoby6809
    @priyajoby6809 2 года назад

    നന്നായിട്ടുണ്ട് 👌👌👌👌

  • @jenyurikouth4984
    @jenyurikouth4984 2 года назад

    Good one.thanks.

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 года назад

    സൂപ്പർ 👏👏

  • @bindhuprabhakaran6745
    @bindhuprabhakaran6745 2 года назад

    Nice😍

  • @kumaribinu7772
    @kumaribinu7772 2 года назад

    Super

  • @leelammathankachen1772
    @leelammathankachen1772 2 года назад

    സൂപ്പർ 👌👌👌👌👌👌👌👌

  • @sathidevimani8974
    @sathidevimani8974 2 года назад

    Super👍