HOME METERIALS|3ൽ 1ന്ന് വിലയ്ക്ക്(300രൂപയോളം വില വരുന്ന സാധനം 90രൂപയ്ക്ക്)PERINTHALMANNA|Angadipuram

Поделиться
HTML-код
  • Опубликовано: 4 окт 2024
  • HOME METERIALS|3ൽ 1ന്ന് വിലയ്ക്ക്(300രൂപയോളം വില വരുന്ന സാധനം 90രൂപയ്ക്ക്)PERINTHALMANNA|Angadipuram
    -----------------------
    ✰ എല്ലാവിധ HOME METERIALS നും വമ്പിച്ച വിലക്കുറവ്.. 3ൽ 1ന്ന് വിലക്കുറവ്.. അഥവാ [ഇപ്പൊ നമുക്ക് 300രൂപയോളം വരുന്ന ഒരു സാധനം നമുക്ക് ഇവിടെ 90രൂപയ്ക്ക് സ്വന്തമാക്കാം എന്ന് അർത്ഥം ]
    ------------------------
    ✰ ഈ ഒരു ഗോഡൗൺ ആയി ബന്ധപ്പെട്ടുള്ള full details...👇
    -------------------------------------------
    ✰CORRECT LOCATION[ഗോഡൗൺ നിൽക്കുന്ന സ്ഥലം]-
    : PERINTHALMANNA | ANGADIPPURAM |ORODAMPALAM. (പെരിന്തൽമണ്ണ |അങ്ങാടിപ്പുറം |ഒറോടംപാലം..|
    --------------------------------------------
    ✰CONTACT DETAILS -
    𒊹︎︎︎9037536233--Musthafa
    𒊹︎︎︎9961930333--Musthafa
    𒊹︎︎︎9846570111--khalid
    ------------
    ✰ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലേൽ Watsapp ആയി ബന്ധപ്പെടാം --
    𒊹︎︎︎watsapp number--9961930333
    sent `Hai´✋️
    ----------------------------------------------
    #homeappliances #tap #handshower #shower #mirror #kurtaneckdesign #kartenspiel #soap #taps #plumbing #tv #fridge #washingmachine #godown #godowncountry #mirrors #showerscrub #perinthalmanna #viralvideo #viralvideo #kerala #keralalatest #keralalatestnews #allhometips #electronicitems #malayalam #malayalamvlog #malayalamviralnews #cheapprice #cheapprices
    ----------------------------------------------

Комментарии • 80

  • @ThahirAhmed-t4d
    @ThahirAhmed-t4d Месяц назад +1

    സൂപ്പർ ആണ് നുണ പറയുന്നവർ പറഞ്ച്ചോട്ടെ. വാങ്ങുന്നവർ ഒരുപാട് ഉണ്ട്. സത്യം എ പ്പോഴും ജയിക്കും.

  • @jaleelpang9574
    @jaleelpang9574 2 года назад +36

    22/06/2022 ഇന്ന് ഞാൻ അവിടെ പോയിരുന്നു
    വളരെ പഴക്കം വന്ന സാധനങ്ങൾ ആണ്
    പിന്നെ വീഡിയോയിൽ പറയുന്ന rate എല്ലാം ശരിയല്ല. നല്ല സാധനങ്ങൾക്ക് വിലയും കൂടുതൽ ആണ്.
    ഇതിൽ പറയുന്ന വിലക്ക് കിട്ടില്ല
    ഈ വീഡിയോ കണ്ടിട്ട് ആരും അങ്ങോട്ട് ഓടേണ്ട
    അനുഭവം സാക്ഷി

    • @rukhiarukhiaa2596
      @rukhiarukhiaa2596 Год назад +1

      ഡാൻസ് ഹബീബി ഞാനും പോവാൻ പോവുകയായിരുന്നു എന്റെ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്

  • @rafitvk668
    @rafitvk668 2 года назад +23

    ഞാനും പോയിരുന്നു 400രൂപ പോയി വളരെ മോശം സാധനമാ കോളിറ്റി വളരെ കുറവാ ആരും പോയി പെടേണ്ട

  • @noushadali9726
    @noushadali9726 Год назад +3

    ഇതിന്റെ മുന്നേ ഒരു വീഡിയോ വന്നതിൽ ഉള്ള ഇന്ഷായ്ഡ് ചെയ്ദ ആൾ നല്ല സ്വഭാവം ഒരുപാട് ഇഷ്ടം അദ്ദേഹത്തോട് ജാഡ ഇല്ലാത്ത മനുഷ്യൻ

  • @jithucalicutt
    @jithucalicutt Год назад +2

    ഞാനും അവിടെ പോയിരുന്നു വിഡിയോ കണ്ട്.. പഴയ സ്റ്റോക്ക് ആണ്.. നിരാശ ആയി മടങ്ങേണ്ടി വന്നു

  • @saleemsalmasaleemsalma8977
    @saleemsalmasaleemsalma8977 2 года назад +6

    എല്ലാവിധ വിജയാശംസകളും നേരുന്നു അഷ്റഫി ഇരിക്കൂർ കണ്ണൂർ

    • @midhlajvlogsmkd
      @midhlajvlogsmkd  2 года назад +2

      Aah ikka🥰💝

    • @ebrahimu1346
      @ebrahimu1346 2 года назад +2

      ഇത് ഒന്നും കണ്ട് ഓടിചെല്ലേണ്ടകാരണം ഞാൻ വാങ്ങി പെട്ടതാണ് ഡാമേജ് സാധനങ്ങളാണ് വിലയിൽ യാതരു കുറവും ഇല്ല
      ഒറിജിനൽ പറ്റിക്കൽ
      അറിയാതെ പെട്ടു പോവേണ്ട
      മറ്റുള്ള സ്ഥലത്ത് അന്യേഷിച്ചു പോവൂ

  • @basheerkanjirapuzha8308
    @basheerkanjirapuzha8308 2 года назад +2

    Kidu👌👌

  • @mujeebrahman6226
    @mujeebrahman6226 2 года назад +3

    fixid rate illa meen vilkunna pole yan ,

  • @jaleeltharayil5369
    @jaleeltharayil5369 Год назад +1

    ഇങ്ങിനെ വില കുറച്ച് കൊടുത്താൽ നഷ്ടം സംഭവിക്കില്ലേ..??????

  • @rahiyanathabdul5950
    @rahiyanathabdul5950 2 года назад +3

    ഏതാണ് ആ ചെറിയ ചെക്കൻ

  • @UmmerfarooqueUmmerfarooque
    @UmmerfarooqueUmmerfarooque Год назад

    Yavideyane

  • @sbhworld5657
    @sbhworld5657 Год назад +2

    ഇപ്പോഴും ഉണ്ടോ

  • @thasneemthasi5386
    @thasneemthasi5386 2 года назад +1

    Njannumpooyii. Thallipoli

  • @shamnasinu8759
    @shamnasinu8759 Год назад +3

    ഇപ്പോഴും ഓഫർ ഉണ്ടോ ഈ കടയിൽ
    Pls fast replay me

    • @fareshk9575
      @fareshk9575 Год назад

      Local products aan . Pedaathirikkuka

  • @annmaria184
    @annmaria184 2 года назад +1

    Thattippanalle

  • @lovelovee5900
    @lovelovee5900 2 года назад +1

    Location details...

  • @shihabpkizhakkumparamb2172
    @shihabpkizhakkumparamb2172 Год назад +1

    ഇപ്പോഴുണ്ടോ

  • @kunju9847
    @kunju9847 2 года назад +3

    Kitchen wwshbase undo

  • @martinantony5279
    @martinantony5279 Год назад +4

    വിലയോ തുച്ഛം ... ഗുണമോ ... അതും തുച്ഛം 🤣

  • @amnmohmmed7076
    @amnmohmmed7076 2 года назад +8

    3000 ഉറുപ്പിന്റെ സാനം ഞമ്മള് നഷ്ടം സഹിച്ച് 800 രൂപക്ക് കൊടുക്കാണ് 🙊😝😝😝😝😝😝😝
    തട്ടിപ്പിന്റെ അങ്ങേതലയാണ് പഴയ ഓൾഡ് സാധനങ്ങൾ നല്ലതിന് കൊള്ള വില

  • @blackberryvegetableandfrui7339
    @blackberryvegetableandfrui7339 2 года назад +2

    Abivrthiyil ethikkatte

  • @Shabeeb7020
    @Shabeeb7020 2 года назад +1

    🙌

  • @malayalitechchannel1481
    @malayalitechchannel1481 2 года назад +9

    എല്ലാവരും ശ്രെദ്ധിക്കുക CERA ആണ് ബ്രാൻഡ്..ഇത് saira ആണ്...ആരും ചതിയിൽ വീഴാതിരിക്കുക..ഗോഡൗൻ ഒഴിക്കൽ മേള എന്നു പറഞ്ഞു ജീവിതകാലം മൊത്തം ഇവർ ഈ കച്ചവടം നടത്തും

    • @Suhaildnpt
      @Suhaildnpt 2 года назад

      നിങ്ങൾ പോയി നോക്കിയതാണോ അവിടെ?

    • @malayalitechchannel1481
      @malayalitechchannel1481 2 года назад

      @@Suhaildnpt vdo il und brand name nok

  • @rasheedr4562
    @rasheedr4562 2 года назад +1

    👍👍👍

  • @majeedk498
    @majeedk498 2 года назад +2

    കമ്പനി ഐറ്റം ഒന്നു ഇല്ല

  • @lakkudulakkudupoppoplakkud9841
    @lakkudulakkudupoppoplakkud9841 2 года назад +6

    വേറെ കടയിട്ടു ഇരിക്കുന്നവർ ക്കു ഇതൊന്നും സഹികൂല. കാരണം അവരെ കടയിൽ പോകേണ്ടവരൊക്കെ ഈ കടയിലേക്കാവവും പോവുക. നല്ല സാധനങ്ങൾക്കും പാര വെക്കുന്നവർ ഉണ്ടാവുംചില കടക്കാർ വലിയ വിലയിൽ കൊള്ള വിലയിൽ പാവങ്ങളെ പോലും പറ്റിക്കുമ്പോൾ ഇവരെ പോലുള്ള വിറ്റഴികൾ ഉള്ള കടകൾ വരുമ്പോൾ അശോസം.

    • @fareshk9575
      @fareshk9575 Год назад

      Ith complete udaayipp aaan. Damage aaan main

  • @saleemsinan4223
    @saleemsinan4223 2 года назад +3

    ഇതിൽ കാണുന്ന ആ ചെറിയ ചെക്കൻ ഈപ്രായത്തിൽ തന്നെ തരികിട പഠിച്ചാൽ ഭാവിയിൽ ആരാകും

  • @jaseem_mp4512
    @jaseem_mp4512 2 года назад +2

    ❤️

  • @sukumar45adpm92
    @sukumar45adpm92 Год назад +1

    Onnum kanathe Pattaru konakam nanakkilla

  • @abdulbasheerbangalore4235
    @abdulbasheerbangalore4235 2 года назад +2

    Saira duplicate ❌️❌️❌️
    Orginal CERA ✅️✅️✅️

  • @ebrahimu1346
    @ebrahimu1346 2 года назад +2

    ഡാമേജ് സാദനങ്ങൾ പുറത്ത് വില അന്യേഷിച്ച് പോവുക പെട്ടു പോവരുത്

  • @ameendasap6326
    @ameendasap6326 2 года назад +6

    വളരെ മോശം quality Product ചതിയിൽ പെടരുത്

  • @AbdulkadarAbdulkadar-zo3mj
    @AbdulkadarAbdulkadar-zo3mj Год назад +1

    Bayagaram tatepaneto

  • @muhammedmuzzammil313
    @muhammedmuzzammil313 2 года назад +3

    🌟🖤🌈

  • @sagarvlogs4114
    @sagarvlogs4114 2 года назад +2

    അല്ല മക്കളേ ഇത് ഒന്നോ രണ്ടോ ദിവസം ഉപയോഗിക്കാൻ ഉള്ളതാണോ, ബ്രാൻഡ് വാഷ്ബേസിൻ വരെ കറ വരുന്നുണ്ട് ഇതിന്റെ കാര്യം കണ്ടറിയാം,8ന്റെ പണി കിട്ടും

  • @raghunathsreesadhanam7798
    @raghunathsreesadhanam7798 2 месяца назад

    ഇതിന്റെ മുതലാളി മാറിയോ

  • @rasheedr4562
    @rasheedr4562 2 года назад +1

    Tile undo

  • @sajeednihal129
    @sajeednihal129 2 года назад

    Sunday undo

  • @usmansraju7636
    @usmansraju7636 Год назад +2

    ഞാൻ പോയി രണ്ട് ക്ലോസറ്റ് എടുത്തു രണ്ടും പോക്ക്

  • @jamsheenaktp835
    @jamsheenaktp835 2 года назад +1

    നല്ല kariya

  • @anshadanu9183
    @anshadanu9183 2 года назад +2

    you from bro ☺

  • @muksithmuksi3266
    @muksithmuksi3266 Год назад +1

    Padum

  • @alavialavi2631
    @alavialavi2631 2 года назад +1

    Vedio cliyarella

  • @akshaykrishnan1841
    @akshaykrishnan1841 2 года назад +8

    വിലക്കുറവും ഗുണക്കുറവും ഉള്ള സാധനങ്ങൾ ആണ്. i ഇതൊക്കെ വാങ്ങി പുതി വീടിനു വെക്കാൻ മാത്രം ഗതികെട്ടവൻ മാർ ഈ നാട്ടിലുണ്ടോ.😁😁😁

  • @thasneemthasi5386
    @thasneemthasi5386 2 года назад +1

    Aarum poovandaa

  • @abdulmajeed1126
    @abdulmajeed1126 2 года назад +1

    Total duplicate rajagadi alaganapattikal total local items advertising

  • @rafeeqp4004
    @rafeeqp4004 Год назад

    Old items

  • @usmansraju7636
    @usmansraju7636 Год назад +1

    ഹലോ പോയി കൊടുങ്ങല്ല മക്കളെ പൈസ പോകും

  • @greendrivecp4226
    @greendrivecp4226 2 года назад +1

    Pour quality

  • @arunkukkudu4083
    @arunkukkudu4083 2 года назад +1

    😄

  • @shamsudheenshamsu5296
    @shamsudheenshamsu5296 Год назад +2

    പാവം നാട്ടുകാരെ നന്നാകാൻ വേണ്ടി വില കുറച്ചു കൊടുക്കുന്നു 🤔🤔🙄🙄

  • @usmansraju7636
    @usmansraju7636 Год назад

    പോയി കുടങ്ങിൽ ഉടായിപ്പാണ് ഞാൻ രണ്ടു ക്ലോസറ്റ് എടുത്തു രണ്ടും പോക്കാണ്

  • @easywash3839
    @easywash3839 5 месяцев назад

    Udayippu

  • @shalu9052
    @shalu9052 2 года назад +1

    ❤️

    • @ktumer7328
      @ktumer7328 2 года назад

      Kodaanukalliaakaeanuparanju
      Pinea. Eanginea. Waranty. Kodukunathe

  • @EMBOSS-ug7bt
    @EMBOSS-ug7bt 2 года назад +1

    👍👍👍