ഞങ്ങൾ രണ്ടുപേരും🤣സിംഗിൾ ആണ്... | AMRUTHA NAIR
HTML-код
- Опубликовано: 7 фев 2025
- Instagram
...
Dear friends
Do watch our new Vlog.
For official enquiries : amruthaamz1@gmail.com
Follow on Instagram : ...
#actress #malayalam #film #serial #asianet #geethagovindam #amruthanair
Thank you all for the big support ❤
Hii ammu chechy
We are with you ammueachi 😍😍
❤❤❤
Hai ammuse njan pathanapuram kaarana ❤🎉
ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി അവരുടേ അച്ഛന്‍ അത്രമാത്രം ഉപദ്രവം ചെയതു കാണും അതു കൊണ്ടാണ് അവര്‍ക്ക് പറയാന്‍ പോലും ഇഷ്ടപ്പെടാത്തth അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ കുറച്ചു പ്രൈവസി ആഗ്രഹിക്കുന്നവരാണ്
അങ്ങനെ പറയാൻ പറ്റുമോ ലോകത്തിലെ ഏതെങ്കിലും ഒരു സ്ത്രീ ഉപേക്ഷിച്ച ഭർത്താവിനെ പറ്റി നല്ലത് പറഞ്ഞിട്ടുണ്ടോ സ്വന്തം കുറ്റം വേണമെങ്കിലും ഭർത്താവിന്റെ തലയിൽ കൊണ്ടിടും
സത്യം പറയാലോ അമ്മു Ladys Room ലെ അവന്തി സുപ്പറാ..... Ladys Room എപ്പിസോഡ് സൂപ്പർ ആവണമെങ്കിൽ അമ്മു വേണം. 🥰🥰❤️❤️
അമ്മ പൊളിയാണെ 🔥🔥🔥🔥🔥അടിപൊളി വൈബ് 🥰🥰
Ammu nalloru kuttiya... എല്ലാം തുറന്നു പറയുന്ന പ്രകൃതം... ഇനിയും ഉയരങ്ങളിൽ എത്തും... Serial abinayam superra👍😘
നിങ്ങള്ടെ വ്ലോഗ് വേറെ ലെവലാണ്. അമ്മയും മോളും സൂപ്പർ. കൂടെ ഉണ്ണി കൂടെയുണ്ടെങ്കിൽ പൊളി. തുടക്കം മുതൽ ലാസ്റ്റ് വരെ ചിരിച്ചു ചിരിച്ചു ഒരു വഴിയാവും 🥰🥰🥰
അമ്മ ഇങ്ങൾ പോളിയാണ് ആര് എന്ത് പറഞ്ഞാലും നിങ്ങൾ നിങ്ങളായിട്ട് മുന്നോട്ട് പോകു... പറയുന്നോര് പറയട്ടെ. അസൂയ കൊണ്ട് പറയുന്നോര് ഉണ്ട്. നമ്മളെ വിജയം കാണാൻ പറ്റാത്തവർ ആയിരിക്കു❤️❤️ അമ്മയെയും മകളെയും ഒരുപാട് ഇഷ്ട്ടം 💋
♥️
ട്രിവാൻഡ്രം വീടുള്ള സുന്ദരി പൊളിച്ചു ചക്കരെ 👌👌♥️♥️😂😂
അമ്മു നിങ്ങളുടെ അമ്മ പോളി സൂപ്പർ കോമഡി ചിരിച്ചു ഒരു വഴിയായി കൂടെ ഇടുന്ന സ്വന്തം അമ്മയെ ട്രോലുന്ന വീഡിയോ കൊതുകിനുംബില്ലെ കൃമി കടി 😂😂😂😂😂😂
നെഗറ്റീവ് പറയുന്നവർ എന്നും പറഞ്ഞോണ്ടിരിക്കും.അതൊന്നും കാര്യമാക്കേണ്ട. പോസിറ്റീവ് ആയി ചിന്തിച്ചു നന്നായി മുന്നോട്ടു പോകട്ടെ. അമ്മയും മോളും മോനും നിങ്ങടെ കൊച്ചുകുടുംബം ഇതെല്ലാം ഒരുപാട് ഇഷ്ടമാണ്...
എന്തൊക്കെ സൗഭാഗ്യങ്ങൾ വന്നു ചേർന്നാലും അമ്മയെ ചേർത്തുപിടിച്ചോണം. അമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും കൂടെയുണ്ടാവും. All the best. അമൃത 🥰
എനിക്ക് അമ്മുനെക്കാൾ ഇഷ്ട്ടം അമ്മയെ എന്റെ അമ്മപോലെ തന്നെയാ അമ്മ ❤❤❤അമ്മുനെ ഒരു പാട് ഇഷ്ട്ടമാ ❤❤
ഹായ് അമ്മു അമ്മ സൂപ്പർ ആണ് അമ്മയും മോളും പൊളിച്ചു അച്ഛന് ചോദിക്കുന്നത് പോകാൻ പറ നമ്മൾ ഉത്തരം കൊടുത്ത അവര് വീണ്ടും വീണ്ടും ചോദിക്കും❤❤❤ അച്ഛൻ ഇല്ലാത്തവർക്കും ഈ നാട്ടിൽ ജീവിക്കണ്ടേ❤❤❤
❤😂
നെഗറ്റീവ് കമന്റ് ഒന്ന് മൈൻഡ് ചെയ്യണ്ട അവര് ചിലവിനു തന്നിട്ട് അല്ലല്ലോ നമ്മൾ ജീവിക്കുന്നാ നമ്മൾ നമ്മുടേതായ രീതിയിൽ ജീവിക്കുക അത്ര ഉള്ളു എനിക്ക് അമൃത അമൃതടെ ഫാമിലിയെ ഭയങ്കര ഇഷ്ട്ടമാണ് പ്രത്യകിച്ചു അമ്മ ഉള്ളത് ഉള്ളത് പോലെ പറയും ❤❤❤
🥰❤ രണ്ടു പേരെയും ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം i love you😘
ഇത്രയും ചിരിച്ച ഒരു QN section Njaan ഇത് വരെ കണ്ടിട്ടില്ല പിന്നെ സിനിമയിലേക്ക് ഇത് വരെ വിളി ഒന്നും വന്നില്ല
♥️
Amma super , strong lady.. proud mom
അമ്മു എന്നാണ് സിനിമയിൽ അഭിനയിക്കുന്നത്....❤ കെട്ടുന്ന ആള് ഇതുപോലെ തന്നെ ആകട്ടെ❤
അമ്മ 🥰🥰😍
ചിരിച്ചു ചിരിച്ചു ചത്തു 😅😅😅
Hi Amrutha.... പുതിയ Subcribers നിങ്ങളുടെ അച്ചനെ കാണാത്തതു കൊണ്ടു ചോദിക്കുന്നതാണ് അതുകൊണ്ടു നിങ്ങൾ അതിനെ positive ആയി കാണാൻ ശ്രമിക്കു
ഇതൊരു family vog ആയതു കൊണ്ട് ഇങ്ങത്തെ irritating questions വരാം അതും നമ്മൾ സഹിക്കണം😂😂😂😂
Anagne sahikenda oru aavishyam ella parayan ullath paranjal mathiyello ennodu chothichathinulla answer nalla reethiyil paranjitt undd …….athre ollu….😊
@@momsmelifeofamruthanair2725 കുട്ടി .... family vlog കളിൽ negotive comment ഇട്ട് സായൂജ്യമടയുന്ന ചില ഞരമ്പു രോഗികൾ ഉണ്ട് . എന്നാൽ എല്ലാവരും അങ്ങനെയാണെന്ന് കരുതരുത്. അവരുടെ comment -ൽ നിങ്ങൾ provoked ആകുന്നെങ്കിൽ അവർ വീണ്ടും ചോദിച്ചു കൊണ്ടിരിക്കും. അത് നമ്മൾ mind ചെയ്യാതെ മുന്നോട്ടു പോകൂ👍👍👍👍
@@momsmelifeofamruthanair2725 അങ്ങനെ തന്നെ വേണം.....❤
നിങ്ങൾ അടിപൊളിയാ 🥰❤️ അമ്മമ്മക്ക് സുഖല്ലേ 🥰
ammune bhayankara ishtamanu ippol ammayeyum.ee video kandappol ishtathinte alavu orupadu kooduthal aayiii. Iniyum orupadu uyarchakalil ethatteee...
♥️
അമ്മ പൊളിയാണ് എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമായി അമ്മ ഓവർ ഒന്നുമല്ല എങ്ങനെ തന്നെ പറയണം വിഡിയോ കാണാൻ നല്ല രസമാണ് എനിക്ക് ഒരുപാട് ഇഷ്ടമായി
❤
അമ്മു തന്റെ ഈ ചിരി മതിയെടോ തളർത്തിയവർക്ക് മുന്നിൽ പിടിച്ചു നിൽകാം... എന്നും നല്ലത് വരട്ടെ എന്റെ അമ്മുക്കുട്ടിക്ക്... Love you...
😍🫰🏻
അമ്മയെയും മോളെയും ഭയങ്കര ഇഷ്ടാണ് ❤❤
അമ്മസൂപ്പർ ❤❤❤
Ammu chechy star magic ilekk thirich vaa
Lucky to have such a nice mom❤❤❤
അമ്മ പോളിയാണ്.. അമ്മയെ നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു...
വന്നോളും ❤
Ammuvum ammayum chernnu chiripichu konnu😅😅 ningaludae family videos kanumbol enikku santhosam thonnaru undu❤️🥰
Amma proud to be a single parent
സൂപ്പർ ക്യു ആൻഡ് വീഡിയോ 😘😘😘😘😘😘
Hahahaha....Adipoli...chirichu chirichu oru vazhi ayi...best was "Guys njangal randum single aanu guys" 😂😂😂
Amma ayal ഇങ്ങനെ vennam🥰 chechiyod serial onnum polum vidthila ellam kanam🥰
Amma super Anu❤️🥰
ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് എനിക്ക് നിങ്ങളെ രണ്ടു പേരെയും ഇഷ്ടമാണ് ❤❤❤
❤❤❤your family will be blessed
അമ്മ മകൾ കോമ്പിനേഷൻ പൊളിച്ചു 😘😘😘😘😘😘😘
അനിയത്തിക്കുട്ടി (എന്ത്വവാ)ഈ ഒരു വാക്ക് എല്ലാ വീഡിയോയിലും പറയണം അത് കേൾക്കാൻ നല്ല രസമാണ് ഈ ചാലക്കുടിക്കാരൻ ചങ്ങാതീ യുടെ ഒരു ആഗ്രഹമാണ് By Aneesh Swapnakkoodu Oru Chalakudikaran changathi
അവന്തി കുട്ടി പോളിച്ചുട്ടോ അമ്മ👌🏾
Amma poli👌🤣🤣🤣❤️❤️❤️
അമ്മുക്കുട്ടാ ❤️❤️സൂപ്പർ റിപ്ലൈ ❤️❤️ അമ്മ അടിപൊളിയാ ❤️ ഇങ്ങനെ തന്നെ മുൻപോട്ടു പോകട്ടെ ❤️❤️
❤
അമ്മു ചേച്ചിയും അമ്മയും വന്നാൽ വീഡിയോക്ക് ഒരു പ്രത്യക വൈബും പോസിറ്റീവ് എനെർജിയും കിട്ടും 😘😘😘😘😘😘😘😘😘😘😘😘😘😘
Amma fan anee sathyam paraja njan ❤😂
Ammuchechi chechimm😂
അമ്മ super❤
Chechii..... Time kittumbolokke ammenem include cheythu video idanei ❤. Chechidem ammedem combo video adipoliya. 😍love you Chechi.. Amma and unni.
ഞാൻ ഒരിക്കലും അനിയത്തികുട്ടിയെ കുറ്റം പറയില്ല കുറ്റം പറയാൻ ഉണ്ടെങ്കിൽ പോലും ഞാൻ പറയില്ല കാരണം എനിക്ക് ഭയങ്കര സങ്കടമാണ് മറ്റുളളവരെ കുറ്റം പറയുന്നത് മറ്റുളളവർ ഓരോരൊ കുറ്റങ്ങൾ പറയുന്നത് അനിയത്തികുട്ടി കാര്യമാക്കണ്ട സ്വന്തം കാലിലെ മന്ത് മണ്ണിൽ പൂഴ്ത്തി വെച്ചിട്ട് മറ്റുള്ളവരുടെ കാലിലെ മന്ത് കണ്ട് കളിയാക്കുന്നവരാണ് ചില ആളുകൾ അത് കൊണ്ട് എന്റെ അനിയത്തികുട്ടി അതൊന്നും ശ്രദ്ധിക്കണ്ട ചോദിക്കാൻ പറ്റാത്ത ചോദ്യങ്ങൾ ചോദിച്ച് അനിയത്തികുട്ടിയെ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരുടെ അറിവില്ലായ്മയായ് കണ്ട് എന്റെ മോൾ ക്ഷമിക്ക് അല്ലെങ്കിൽ അവർക്ക് ഈ ചാലക്കുടിക്കാരൻ ചങ്ങാതീ ക്ഷമ ചോദിക്കുന്നു അനിയത്തികുട്ടിക്ക് ഈശ്വരൻ എല്ലാവിധ ഐശ്വര്യങ്ങളും ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഈ ചാലക്കുടിക്കാരൻ ചങ്ങാതീ By Aneesh Swapnakkoodu Oru Chalakudikaran changathi
Aunty അടിപൊളി 😘😘
അമൃത കൊച്ചിൻ്റെ അമ്മ അടിപൊളിയാണേ ❤ 😂 😂 🎉🎉
സൂപ്പർ അമൃതയുടെ അമ്മ ❤
Harishnnank🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
Chechiye yum ammayeyum orupadishtama. Sherikkum real ayit samsariknhvara❤
അമ്മയും മോളു അടിപൊളി 😍👍
Ammu chechi, amma super 👌👌❤❤❤❤❤
Love you Ammaa❤❤❤
Ammayum molum oru pole ud ❤❤❤
നിങ്ങളുടെ വീഡിയോ കാണാൻ തന്നെ ഒരുപാട് രസം ആണ്
Auntyde thugs oru rakshem illa😂❤
ഒത്തിരി നാളായി ഇങ്ങനെ ഒരു വീഡിയോ നിങ്ങൾ ചെയ്തിട്ട് . ചിരിച്ച് ഒരു വഴിയായി
അമ്മ അടിപൊളി എൻ്റെ channel ൽ വരാറുണ്ടോ remedies ഒക്കെ ചെയ്യാറുണ്ടോ❤
Amma super 😂😂😂😂😂❤randuperdeyum answers genuine aanu.
Ammaaaa🎉🎉 rocks❤❤❤
Amma - makkal combo poli😂😂😂😂
nalla video ammuusea❤
randaalum adipoli
Engane akanam ammayum Molum adipoli
അമ്മ single ആണ് അതിന് നീ അസൂയ പെട്ടിട്ട് കാര്യല്ല
നിങളുടേ video ഇപ്പോഴാ ആദൃമായി കാണുന്നവരാ അതുകൊാണ്ട് കാരൃങൾ അറിയില്ലായിരുന്നു
Ningal bhayankara genuine anu....❤❤❤❤
എന്തോ ഈ അമ്മയെയും മകളെയും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്❤❤❤
🫂♥️
Eantea cheachy amma super.chirichu maduthu
Satym parayallo nik amrthayudea ammaye valiya ishdaman njan Calicut aan thamasichirunnath ennal epol njan TVM aan thamasikunnath evideakillum purath povupol nigalk avicharithamayi kandumuttanamenn agraham und ammayepolayan enthe ammayudeayyum samsaram
😍♥️🫂
Nalla rassm ondairunnu kanam.ee pennugalude edail aa chekkan egane jeevikunnu❤❤❤❤❤❤
അമ്മ സൂപ്പർ❤️❤️❤️
Polichu chechiiii ....... Marupadi annaakkil koduthu😅😅amma chooopper🥰🥰🥰
Enikku ammayude samsaram kelkkana ishtam❤
Ammu amma👌😍
Video kalaki prathekichu Ambilyum eni oruthanum negative coment idula pine ethreyum petanu oru veedu medikan patate❤❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ
Chothichavarood nannayi thanne amma reply koduthik...igane oru amma koode ollapoo nthutt pedikkn aan ammueachi...your very lucky ...love you amma❤❤❤❤
❤😂
Aunty pwolichu😂❤
❤
Ammu chechi love u so much ❤❤❤❤❤
Amma supera❤
Amma so good ❤ sister 😂❤
Amma kalakki
❤
Video super ഇതേ പോലെത്തന്നെ മുന്നോട്ട് പോട്ടെ ♥️
❤❤
Amma super❤❤
Amma super annu🥰❤️😍
അമ്മ പൊളി 😂
ചേച്ചിയും അമ്മു വും സൂപ്പർ
Idhaan ammu addipoli vdy
ammaye kanumbo vallatha santhosam
Pavi vs avanthi
Akhil vs sneha
Jithin vs shithal combo poli anu ❤❤
Enik ningale orupad ishtane.prathyekichu Ammaye.pinne glamy gangayem ishtane..pinnilek nokumbol orupad vedanakal anubavichavarane..pakshe athonum nokathe jeevitham kettipadukunna Chunakuttikal❤
❤Amma supeeer❤
Ithupolle aanu ente ammayumm 😍 . Samsaramm ellmm ithupolle aanu. Njnumm tvpm aanu .
Amma you are superb, real human always.
Super 😍😍😍😍😍😍😍
അമ്മയും മോളും 👌👌👌👌
അമ്മ തഗ് life തന്നെ 😂😂❤
Njan new comenter aanu enik ammayude flying kiss tharo.. Ammaye othiri ishtam 🥰q
Amma spr nalla comady amma
അമ്മൂസ് അടിപൊളി❤️❤️👌
ട്രിവാന്‍ഡ്രം അല്ലെങ്കില്‍ എറണാകുളം വീട് വെക്കാmello