മൊഴിയെടുക്കാതെ മൈക്കില് തള്ളിയിട്ട് കാര്യമില്ലാ😜 PP Divya | Adv Jayashankar Troll Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 3

  • @pyaaritrollmalayalam
    @pyaaritrollmalayalam  3 часа назад +3

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ♥🙏🏻

  • @VijayagopalanKP
    @VijayagopalanKP 47 минут назад +1

    വക്കീലേ, പ്രായാധിക്യം ഉണ്ട് എന്ന് അങ്ങു തന്നെ സമ്മതിക്കുന്ന സ്ഥിതിക്ക് വിജയാ എന്ന് വിളിക്കാതെ വിജയേട്ടാ എന്നോ വിജയണ്ണാ എന്നോ വിളിച്ചൂടേ?
    P P Divya എന്ന് പറയാതെ പിപ്പിടി (PPD) എന്ന് പറയൂ. കാരണഭൂതം പണ്ടെന്നോ പിപ്പിടി എന്ന് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
    ഞങ്ങളുടെ പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിന്റെ കൂടെത്തന്നെ ആണ്. പിന്നെ, പിപ്പിടിയുടെ കൂടെ ഓടുന്നത് ആ പഴഞ്ചൊല്ല് അന്വർത്ഥമാക്കാൻ വേണ്ടി മാത്രമാണ്.