Keelath Muhammad Master About Mujahid | കീലത്ത് മുഹമ്മദ് മാസ്റ്റർ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 98

  • @abdullatheef5689
    @abdullatheef5689 27 дней назад +1

    കീലത്ത് മുഹമ്മ്മദ് മാസ്റ്റർ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ . ആമീൻ

  • @Rameshannairkizhakkel
    @Rameshannairkizhakkel Месяц назад +2

    സ്വർഗത്തിൽ ആളുകൾ ന്യൂനപക്ഷം ആയിരിക്കും. ഈ ഭൂരിപക്ഷം നരകത്തിൽ ആയിരിക്കും 👌👌👌👌

  • @ghj450-jo5bc
    @ghj450-jo5bc 4 месяца назад +7

    ലോകാവസാനം ആവുമ്പോളേക്കും നിങ്ങളുടെ കൂടെ ആളുകൾ വർധിക്കും യഥാർഥ വിശ്വാസികൾ കുറവായിരിക്കും

    • @MidlajVava-q3y
      @MidlajVava-q3y 2 месяца назад +1

      ഈ അദീസ് ഓക്കേ മാവുലവിക്ക് പറ്റോ 😂

    • @abdhulnazarpp4493
      @abdhulnazarpp4493 Месяц назад +1

      @@ghj450-jo5bc ലോക അവസാനത്തിന് മുമ്പ് ഈശാ പ്രവാജകൻ വന്ന് ലോകം ഇസ്ലാ മിക ഭരണമാക്കും എന്നും ഉണ്ടല്ലോ?

  • @Thanimas
    @Thanimas Месяц назад +7

    കൊട്ടപ്പുറം സംവാദത്തിൽ നിന്ന് ആണ് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം കുതിച്ചു വളർന്ന്. അത് വരെ 99 ശതമാനം സുന്നികൾ എന്ന് പറയുന്ന അവസ്ഥ മാറി 90 എന്നും പിന്നീട് അത് 80 എന്നും ഗ്രാഫ് പിന്നെയും കുറയാൻ തുടങ്ങിയത്. വസ്അൽ മൻ അർസൽനാ എന്ന ആയത് അന്നാണ് ഉസ്താദ് ആദ്യമായും അവസാനമായും തെളിവ് ഓതി കുടുങ്ങിയത്. കേരളത്തിൽ മുജാഹിദ് ൽ നിന്ന് കേരളം മൊത്തം തെരെഞാൽ ഒരു പത്ത് പേർ പോലും സുന്നിയിലേക്ക് വന്നതായി കാണിക്കാൻ കഴിയില്ല.

    • @LathifLathi-z3v
      @LathifLathi-z3v Месяц назад +2

      ഒരു മുജാഹിദും സുന്നി ആവില്ല ,,, സമസ്ത കാർ സത്യം മനസിലാക്കി മുജാഹിദ് ആകുന്നുണ്ട്

    • @jafarmangad7049
      @jafarmangad7049 Месяц назад +2

      വിശ്വസിച്ചു.....
      കേരളത്തിലെ സകല സുന്നി പള്ളികളും മദ്രസകളും ഇടക്കിടെ വലുതാക്കുന്നുണ്ട്,ആളുകളെ ഉൾക്കൊള്ളാൻ കഴിയാത്തതാണ് കാരണം......എന്നാൽ എവിടെയെങ്കിലും ഒരു വഹാബി പള്ളി വികസിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ...

    • @ayyoobthrasseri9623
      @ayyoobthrasseri9623 Месяц назад +1

      ഇസ്ലാമിനെ കുറിച്ച് പഠിച്ച മനസ്സിലാക്കിയ ഒരു മുസ്ലിം മറ്റ് മതത്തിലേക്ക് സമസ്ത മതത്തിലേക്ക് സുന്നി എന്ന് പറയുന്ന മൊതല കുളത്തിലെ മറ്റ് ഇതര മതത്തിലേക്ക് പോവുകയില്ല

    • @ayyoobthrasseri9623
      @ayyoobthrasseri9623 Месяц назад +1

      ​@@jafarmangad7049സുന്നികൾ പള്ളി മദ്രസയും എല്ലാം വലുതാകുന്നു പെറ്റുപെരുകി കുറച്ചു വളരുന്നുണ്ട് ഇസ്ലാം എന്താണെന്ന് പഠിച്ച ഒരു മുജാഹിദും സമസ്ത മതത്തിലേക്ക് അല്ലെങ്കിൽ നിങ്ങളുടെ പള്ളിയിലേക്ക് ചേരുകയില്ല കയറുകയില്ല നിങ്ങളുടെ മദ്രസയിൽ കുട്ടികളെ ചേർക്കുക നേരെമറിച്ച് നിങ്ങൾ ഒരു മുജാഹിദ് പള്ളിയിൽ പോയി നോക്കുക രണ്ടുവർഷം നിങ്ങളുടെ പള്ളിയിൽ കണ്ട പല ആളുകളും മുജാഹിദ് പള്ളികളിൽ കാണാം

    • @ranifkt842
      @ranifkt842 Месяц назад +1

      ​@@jafarmangad7049എത്രയോ ഉണ്ട്. എത്രയോ സ്ഥലത്തു പുതുതായി വരുന്നും ഉണ്ട്

  • @MustafaMustafakannur
    @MustafaMustafakannur 4 месяца назад +10

    സുന്നി എന്ന് പറയല്ലേ സമസ്ത അല്ലെങ്കിൽ കേരള ഷിയാകൾ

    • @muhammedmohideen7707
      @muhammedmohideen7707 4 месяца назад +2

      അതാണ് ശരിയായ definition 👍

    • @ranifkt842
      @ranifkt842 Месяц назад +1

      അതെ, റസൂലിന്റെ സുന്നത് പിന്പറ്റുന്നവനാണ് സുന്നി, നാലാലൊരു മദ്ഹബും രണ്ടാലൊരു ത്വരീഖത്തും പിൻപറ്റുന്നവർ എങ്ങനെ സുന്നിയാവും

    • @shihabm5495
      @shihabm5495 Месяц назад

      സമസ്തയാണ് ഇസ്ലാം.... മറ്റുള്ള വഹാബികളും സലഫികളും ജൂത സൃഷ്ടിയാണ്... ജൂതന്മാർ ഇറക്കിയ ഐ എസ് ഐ എസ് പോലെ.
      മുസ്ലിം ഉമ്മത്തിന് ഇടയിൽ ഭിന്നത ഉണ്ടാക്കാൻ വേണ്ടി ജൂതന്മാര് ആധികാരികമായി സൃഷ്ടിച്ചെടുത്ത സൃഷ്ടി.. ഇന്നും ഉണ്ടല്ലോ ആ ജൂതന്മാരുടെ ചാരൻ ആയ ചുഴലി മൗലവി അടങ്ങുന്ന സലഫികൾ

  • @AbdulSalam-q2p
    @AbdulSalam-q2p Месяц назад +3

    ഒരു കാലഘട്ടത്തിലും മുജാഹിദ് ൻ നിന്ന് ഒരാളും സമസ്ഥയിലേക്ക് പോവില്ല . കളവാണ് ഈ ജാഹിൽ പറയുന്നു ത്

  • @muhammadkoya1109
    @muhammadkoya1109 4 месяца назад +1

    Jashakumullh

  • @KareemCp-h3m
    @KareemCp-h3m Месяц назад +3

    പിളർൽ ആരംഭിച്ചത് 79മുതൽ ആൺ. 85il പൂർണ്ണമായും പിളർന്നു. ലീഗും ചേലാരിക്കലും തമ്മിൽ നടന്ന ഗൂഡ ചർച്ചയാണ് സമസ്തയെ 79മുതൽ പിളർത്താൻ തുടക്കമിട്ടത്. അത് നടന്നു. അവർക്ക് സന്തോഷമായി.

  • @musthaqueahmed-vf2pq
    @musthaqueahmed-vf2pq 9 месяцев назад +1

    👌👌👌👌👌👌👌

  • @AbulKalam-zh3ev
    @AbulKalam-zh3ev 4 месяца назад +9

    ഈ വയസ്സ് കാലത്തും നേരം വെളുക്കാത്ത ഒരു ഹീലത്.

  • @Bismilllkhan
    @Bismilllkhan Месяц назад +1

    ഒരു കാലഘട്ടം കീലത്ത് മാസ്റ്ററിന്റെ പ്രസംഗം ഇല്ലങ്കിൽ ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്

  • @abdulkhaderthadiyanpuram7580
    @abdulkhaderthadiyanpuram7580 Месяц назад +2

    മാഷേ ഈജാതി പൊള്ളു പറയരുത് നാട്ടികഉസ്താദ് വിഷയം അവതരിപ്പിച്ചതോ നിങ്ങൾ ഇങ്ങനൊയൊക്കെ parayoo

  • @shanavastk8901
    @shanavastk8901 Месяц назад +2

    എൻറെ പൊന്നോ ഇമ്മാതിരി തള്ള്

  • @ishaquemorayur9709
    @ishaquemorayur9709 4 месяца назад +1

    ഇപ്പോൾകേരളത്തിൽമുജാഹിദ്നൂറാംസ്താനത്താണ്മനസ്സിലായോ

  • @veeranedathody4901
    @veeranedathody4901 Месяц назад +1

    ഈ പതിയും, ഹസൻ മുസ്ല്യാരും , കാന്തപുരവും എല്ലാം കൂടി കൂട്ടിട്ട് മുജാഹിദ് ഒന്നും ആയിട്ടില്ല.

  • @mbhameed6715
    @mbhameed6715 Месяц назад +2

    ഇങ്ങനെ ഒരുപാട് വളച്ചുകെട്ടും കളവും പറയലാണ് നിങ്ങളുടെ ജോലി അവസാനകാലം നിങ്ങളുടെ സംഘം ആയിത്തീരുമ്പോൾ ലോകം അവസാനിക്കും മൊയ്ദീൻ ശൈഖിനെ ഇപ്പോൾ പവർ കുറഞ്ഞ സി എം വലിയുള്ള ആണ് വിളിക്കുന്ന

  • @abdlatif-fm9mf
    @abdlatif-fm9mf 4 месяца назад +4

    മൗലിദ് ഓതാനോ ഇതിലപ്പുറം എന്ത് തേങ്ങ യാണ് ഈ സമസ്ത സുന്നി 😅

  • @ZAINUDDEENVP-q6x
    @ZAINUDDEENVP-q6x 4 месяца назад +3

    ഈമുസ്‌ലിയാക്കൻ മാരുടെ കൂട്ടത്തിൽ കളവ് പറയാത്ത ഒരുത്തനും ഇല്ലേ

  • @basherrk2072
    @basherrk2072 Месяц назад +2

    ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് പോയി എന്നിട്ട് വീണ്ടും ഇരുട്ടിലേക്കു വന്നു എന്നോ.. പക്ഷി മലർന്നു പറന്നോ അപ്പോൾ?

  • @ZanudheenVp
    @ZanudheenVp Месяц назад +2

    നുണ പറയാൻ ഒരു മടിയും മില്ലാത്ത തലയിൽ കേട്ടുകാർ

  • @basspeaks5139
    @basspeaks5139 5 месяцев назад +3

    എന്തിനാ 10 കുറച്ചത്..ആളുകൾക്ക് ?93പറയാമായിരുന്നു..എന്നൽ കുറേകൂടി വിശ്വാസം വരും

  • @k.v.jubileeroad9991
    @k.v.jubileeroad9991 Месяц назад +1

    കടന്നുവരാൻ എത്ര യാണ് ടിക്കറ്റ് നിരക്ക്

  • @MuhammadNasif-kh4no
    @MuhammadNasif-kh4no Месяц назад +2

    ഉടനെ എത്തിക്കുക കുതിരവട്ടം

  • @aboobackerp2105
    @aboobackerp2105 Месяц назад +2

    നുണ പറയരുത്

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 4 месяца назад +2

    Himmathulla , ahlussunnayude simham!

  • @GhRtg-fu3ck
    @GhRtg-fu3ck Месяц назад +2

    😅😅😅😅😅😅😄😄😄😄

  • @shareefkpkarikumpurath8441
    @shareefkpkarikumpurath8441 4 месяца назад +2

    പരസ്പരം ചെളിവാരി എറിയുന്നത് ഈ ബത്ത് അല്ലെ നിങ്ങൾ നിങ്ങളുടെ പ്രവർത്തി നല്ലതാക്കുക എന്നിട്ട് ആൾ കൂടണം ഇത് എല്ലാ മുസ്ലിംമതവിഭാഗങ്ങളും മനസ്സിലാക്കണം മറ്റ് മതവിഭാഗങ്ങൾ മസ്ലിംങ്ങളെ ഒരു കലപിലക്കാരായി കണക്കാക്കുന്നു ഒരു എരുമ ചളിയിൽ പുരണ്ടാൽ

  • @fairoosfairoos1144
    @fairoosfairoos1144 4 месяца назад +2

    അന്ന് സുന്നികൾ ഒന്നേ ഉള്ളു മൗലവി ചേരുന്ന കളവ് പായണം

  • @AbdhurhmnT
    @AbdhurhmnT Месяц назад +1

    അവർ നരകത്തിൽ

  • @abdhulnazarpp4493
    @abdhulnazarpp4493 Месяц назад +1

    സമസ്ത്തയിൽ നിന്നും മുജാഹിദ് അവൽ ആണ് ഉണ്ടാവുക തിരച്ച് ഞാൻ കാണ ൽ സോസൽ മേടിയയിൽ മാത്രമാണ്, ഇയാളുടെ പ്രസഗം കേട്ടാൽ അറിയാം ഒരു 30 വർഷം പിന്നോട്ട് ആണന്ന്, നേരം വളുക്കാത്ത കാക്കയാണ്

  • @SulaimanKK-p2c
    @SulaimanKK-p2c 4 месяца назад +2

    സഖാവ് കാലത്തു ഇപ്പോഴും
    തള്ളുന്നോ
    സഖാവോ ബിജെപി യോ

  • @abdlatif-fm9mf
    @abdlatif-fm9mf 4 месяца назад +4

    എന്തിന് മൗലൂദ് ഓതാനും മരിച്ച വീട്ടിലെ ചീരിനി തിന്നാനോ 😅 ഇതിലപ്പുറം എന്താണ് ഈ ചുണ്ണിയിൽ ഉള്ളത് 😅😅

  • @moideenk6922
    @moideenk6922 4 месяца назад +2

    എടാ .. മുജാഹിദുകൾ രണ്ടാം സ്ഥാനം നേടി. കാരണം ആ വാദങ്ങൾ ആണ്

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 4 месяца назад +1

      Evide ranndaan stasnam?😂😂😂. ISI yil aayirikkum?😂😂😂Groupinte kaaryathil onnaam sthaanavum.

  • @AbulKalam-zh3ev
    @AbulKalam-zh3ev Месяц назад +1

    ഈ വയസ്സ് കാലത്ത് വേറെ പണിയില്ലേ കാക്കോ?

  • @ubayyezeenath4021
    @ubayyezeenath4021 2 месяца назад +1

    മാഷ് കൊട്ടപ്പുറം സംവാദകാലത്ത് Ap EK പേരിൽ രണ്ടായിട്ടുണ്ടോ വല്ലാത്തൊരു കുറ മാഷ്

  • @ashrafali697
    @ashrafali697 4 месяца назад +2

    കളവ് പറഴ ല്ലേ

  • @abdulsalam4690
    @abdulsalam4690 4 месяца назад +2

    സുന്നിയിലേക്ക് കടന്നു വന്നു എന്ന് പറഞ്ഞാൽ ഇതെന്താ വേറെ മതമാണോ.......?

    • @aathikasidheek1762
      @aathikasidheek1762 4 месяца назад +1

      പുത്തൻ വാദികൾ യതാർത്ഥ . മുസ്ലിമല്ല

    • @basherrk2072
      @basherrk2072 Месяц назад +1

      സമസ്ത മതം ആണ്.. ആ പറഞ്ഞത്

    • @abdulsalam4690
      @abdulsalam4690 Месяц назад +1

      @@basherrk2072 ബിദ് അത് പിന്തുടർന്നു എന്ന് പറഞ്ഞാൽ മതിയായിരുന്നല്ലോ..... മുസ്ലിംകൾക്ക് മനസ്സിലായേനെ.......

  • @saithalaviaji7671
    @saithalaviaji7671 Месяц назад +1

    സകല ബിദ്ദ് അത്തും കണ്ടിട്ടായിരിക്കും വന്നത്. തൂറിയാൽ ചന്തികഴുകാത്ത നിസ്ക്കിക്കാത്ത കളിക്കാത്ത ബ്രാന്തന്മാരായ വരെ അവ്വലിയ യാകിയത് കണ്ടായിരിക്കും പല പേരിൽ ജനങ്ങളെ വഞ്ചിച്ച് നക്കാൻ പിരിവിനിറങ്ങി വീട്ട് വീടാന്തരം എരന്ന് നക്കാനും സാധിക്കും സകലകളക്കിക്കും പറ്റിയ സംഘടന് . എത്ര മനോഹരം.

  • @aaaak7085
    @aaaak7085 Месяц назад +1

    എന്താ തള്ള്

  • @beerankutty4819
    @beerankutty4819 Месяц назад +1

    😂😂😂😂😂

  • @moideenk6922
    @moideenk6922 4 месяца назад +3

    ഇന്ന് കേരളത്തിൽ രണ്ടാം സ്ഥാനം മുജാഹിദുകൾ ആണ്

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 4 месяца назад +2

      Etra groupukal ippo undennu ariyaamo chalapee...

    • @nazz749
      @nazz749 Месяц назад +1

      മുകളിൽ ഒരു വഹാബി comment ഇട്ടു അവസാന കാലം വരും വിശ്വാസികൾ കുറയും എന്ന്

    • @basherrk2072
      @basherrk2072 Месяц назад +1

      ​@@nazz749 സർക്കസ് കൂടാരത്തിലെ അലി അക്‌ബർ പോയപ്പോൾ കുറെ ആളുകളെ കൂട്ടി പോവില്ലേ

    • @abdlatif-fm9mf
      @abdlatif-fm9mf Месяц назад +1

      @@moideenk6922 ഏത് ഗ്രൂപ്പ്

  • @moideenmoideen8237
    @moideenmoideen8237 29 дней назад

    എന്തിനാണ് കളവ് പറയുന്നത്

  • @AbdulSamad-vn6ie
    @AbdulSamad-vn6ie 4 месяца назад +1

    Eellam.n.ariyyaam.but....

  • @abdulkhader.n4270
    @abdulkhader.n4270 4 месяца назад +1

    Pothy mastery thuwbacheidochunniyayitu swarga manam kelkula

  • @moideenmoideen5135
    @moideenmoideen5135 4 месяца назад +1

    അള്ളാന്റെ സ്വർഗത്തിൽ ap ക്കാർ മാത്രമേ ഉണ്ടാകുകയുള്ളു 😂

    • @saifunneesa9785
      @saifunneesa9785 4 месяца назад +1

      സ്വർഗത്‌ല് മുജായിദ്ന്റെ ഹോസ്പിറ്റല് ഇണ്ടാ കോ കുട്ട്യേ

    • @basherrk2072
      @basherrk2072 Месяц назад +1

      Ap അല്ലെ ടിക്കറ്റ് കൊടുക്കുന്നത്

  • @ameen9801
    @ameen9801 5 месяцев назад +4

    90 ആളുകൾ ശിർക്കിലേക്ക് വന്നു എന്ന് പറ

    • @ISLAMICMEDIAMISSION
      @ISLAMICMEDIAMISSION  5 месяцев назад +1

      Shirk cheyyunnavar mujahid alle

    • @monajeeb5372
      @monajeeb5372 5 месяцев назад +2

      ​@@ISLAMICMEDIAMISSIONമുജാഹിദ് ചെയ്ത ശിർക്ക് എന്താണ് ?

    • @ISLAMICMEDIAMISSION
      @ISLAMICMEDIAMISSION  5 месяцев назад

      Motham Aalukaleyum Kafir Aakunnadh Alle

    • @monajeeb5372
      @monajeeb5372 5 месяцев назад +1

      @@ISLAMICMEDIAMISSION അല്ലാഹു അല്ലാത്തവരോട് തേടുന്നത് " കുഫ്ർ " തന്നെ

    • @mohamedparayil1910
      @mohamedparayil1910 4 месяца назад +1

      Hatheesukal nishedikkuka enna asughavum und

  • @kanzhafathimaprinci1555
    @kanzhafathimaprinci1555 4 месяца назад +2

    ഇപ്പോഴും ചില കുട്ടി വഹാമ്പികളുടെ കമൻ്റ് കേട്ടാൽ തോന്നും എല്ലാം പഠിച്ചിട്ട് പറയാണെന്ന് തോന്നും '
    മൗലമിയുടെ കളവ് കേട്ട് ' പെട്ട് പോയ ജാഹിലി ങ്ങൾ

    • @muhammedmohideen7707
      @muhammedmohideen7707 4 месяца назад +1

      എന്താണ് പഠിക്കേണ്ടത് ഒന്ന് പറഞ്ഞു തരു നമുക്ക് ശ്രമിക്കാം

  • @monajeeb5372
    @monajeeb5372 5 месяцев назад +1

    👎👎

  • @abduraheem6709
    @abduraheem6709 5 месяцев назад +1

    Vahabik satyam manasilavilla

    • @MustafaMustafakannur
      @MustafaMustafakannur 4 месяца назад +1

      കുറാഫി കളിൽ നിന്നും സത്യം മനസിലാക്കേണ്ട ഗതികേട് സലഫികൾക്ക് ഇല്ല

    • @muhammedmohideen7707
      @muhammedmohideen7707 4 месяца назад +1

      വഹാബി ക്കൾ മയ്യത്തിനോട് സഹായം തേടാറില്ല എന്നെന്നും ജീവിച്ചിരിക്കുന്നവനോടേ സഹായം തേടു വഹാബി പെട്ട നല്ലാ😊

    • @basherrk2072
      @basherrk2072 Месяц назад +1

      ഒന്നും വേണ്ട മൂന്നും വേണ്ട യിലെ സത്താറിനെ ആർക്കും കിട്ടിയില്ല.. രണ്ടു ലക്ഷം ഇനാം പ്രഖ്യാപിച്ചിട്ടും..

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 4 месяца назад

    അപ്പൊ കേരളത്തിൽ ഇപ്പോൾ സുന്നികള ല്ലാതെ മറ്റാരും undakilla

  • @SulaimanKK-p2c
    @SulaimanKK-p2c 4 месяца назад +2

    സഖാവ് കാലത്തു ഇപ്പോഴും
    തള്ളുന്നോ
    സഖാവോ ബിജെപി യോ

  • @SulaimanKK-p2c
    @SulaimanKK-p2c 4 месяца назад +1

    സഖാവ് കാലത്തു ഇപ്പോഴും
    തള്ളുന്നോ
    സഖാവോ ബിജെപി യോ

  • @SulaimanKK-p2c
    @SulaimanKK-p2c 4 месяца назад +1

    സഖാവ് കാലത്തു ഇപ്പോഴും
    തള്ളുന്നോ
    സഖാവോ ബിജെപി യോ