മീനക്കൂറ് ~ 30 ഒക്ടോബർ 2023 മുതൽ മെയ്‌ 2025 വരെ രാഹു മാറ്റം!! (പൂരൂരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 84

  • @anoopkoodal9915
    @anoopkoodal9915 9 месяцев назад +10

    രേവതി നക്ഷത്രം പൊതുവെ അങ്ങനെയാണ്..എന്തൊക്കെ ഉണ്ടെങ്കിലും എന്തൊക്കെയോ ഇല്ലാത്ത ഒരു ഫീൽ....

  • @gopalakrishnamenonmenon741
    @gopalakrishnamenonmenon741 9 месяцев назад +1

    ഗോപാലകൃഷ്ണമേനോൻ.. ഉത്രട്ടാതി., മദനി.. ഉത്രം.. എല്ലാ ഐശ്വര്യങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @balulotusfeet4399
    @balulotusfeet4399 10 месяцев назад +1

    You are very true and correct 💯 Balachandran Ravathy Nakshatram 🙏.
    Eswara now what is going to happen.

  • @VijayanVijayanm
    @VijayanVijayanm 9 месяцев назад

    Nalla avatharanam
    Sunithechi super
    Glamourum super

  • @mohananpmullakkal
    @mohananpmullakkal 10 месяцев назад +1

    Mohananp uthrattathi meenam

  • @reshmar3192
    @reshmar3192 10 месяцев назад +1

    Thank you ma'm

  • @mohananpmullakkal
    @mohananpmullakkal 10 месяцев назад +1

    Sariya madam 😮

  • @Bhagya.ambady1989
    @Bhagya.ambady1989 10 месяцев назад +1

    മാഡം.. എനിക്ക് എന്റെയും കുഞ്ഞിന്റെയും ജാതകം എഴുതണം എന്ന് ആഗ്രഹം ഉണ്ട്... കുഞ്ഞിന് 5 yr ആയതേ ഒള്ളു... ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏

  • @balulotusfeet4399
    @balulotusfeet4399 10 месяцев назад +2

    Any way a good hifi astrologer 🙏

  • @harishkandathil7434
    @harishkandathil7434 10 месяцев назад +7

    മാഡത്തെ കാണാൻ നല്ല ഭംഗി.... 👏👏e

    • @astrologywithsunitha
      @astrologywithsunitha  10 месяцев назад +1

      😊

    • @user-ue9lx3cx8h
      @user-ue9lx3cx8h 9 месяцев назад +1

      Madam... you look like that film actress who acted with Mohan Lal in..Chitram. forgot her name. Same beauty ❤

  • @Sathyanarayanan1966
    @Sathyanarayanan1966 Месяц назад +1

    🎉🎉🎉🎉🎉

  • @vipinv8187
    @vipinv8187 10 месяцев назад +2

    Edayku jhan msg ayachu..reply kandilla...busy aayondagum alle

  • @fxaviermt
    @fxaviermt 10 месяцев назад +1

    Hi
    I am planning for my house construction, Meenam Uttrattathi, running Sukradasa till 2027 & Ezhara shani first lap age 55
    Please advise

  • @sivankuttyshappuchira7157
    @sivankuttyshappuchira7157 10 месяцев назад +3

    🙏♥️

  • @sreekumar6228
    @sreekumar6228 9 месяцев назад +1

    6/7/1969 ഉത്രിട്ടതി ജനന സമയം വെളുപ്പിന് 5.05 രാവിലെ, എന്റെ ഇപ്പോഴത്തെ സമയം, മുടങ്ങിയ വിടുപണി, സാമ്പത്തികഉന്നതി , തൊഴിൽ ഉയർച്ച, കടബാദ്യത ഇവഎങ്ങനെയാണ് ഒന്ന് ദയവായി വ്യക്തമാക്കാമോ? 🙏🙏🙏🙏

  • @anithasuresh2892
    @anithasuresh2892 10 месяцев назад +1

    🙏🙏🙏

  • @user-hu6nz7zt1z
    @user-hu6nz7zt1z 10 месяцев назад

    Sijosh pk. Avittom. 21. 03. 1977. Eppol. Samayam. Nallathano. Madam

  • @bijumonmk7128
    @bijumonmk7128 10 месяцев назад +1

    ❤❤❤

  • @alone5960
    @alone5960 10 месяцев назад

    Revathi streekale kurich parayamo. Plees

  • @achuadukattil5183
    @achuadukattil5183 10 месяцев назад +2

    മാഡം,
    കർക്കിടക്കൂർ ഒന്ന് പറയാമോ..?

  • @sujakrishnannair
    @sujakrishnannair 10 месяцев назад +2

    😍👌👍

  • @vishnurajalakshmi6967
    @vishnurajalakshmi6967 10 месяцев назад

    അഖണ്ഡസാമ്രജ്യ യോഗം പറഞ്ഞു തരുമോ 🙏🙏🙏🙏🙏🙏🙏

  • @mohandasmp5764
    @mohandasmp5764 7 месяцев назад

    Mohan.utrathi

  • @josephantony4584
    @josephantony4584 10 месяцев назад

    ജന്മദിനം1946 - ഫെബ്രുവരി 20 - നക്ഷത്രം ഏതാണ് ?

  • @harishkandathil7434
    @harishkandathil7434 10 месяцев назад +1

    Why started with meenam?😊

  • @jeenalal720
    @jeenalal720 10 месяцев назад

    Sukredasayanu molk nalla joliyum und vivaham akunnilla 6.3.92 3.35PM

  • @santhoshp5594
    @santhoshp5594 10 месяцев назад +1

    Makarakoor?

  • @user-ue9lx3cx8h
    @user-ue9lx3cx8h 9 месяцев назад

    Madam..i love you....

  • @shijubhaskaran8403
    @shijubhaskaran8403 10 месяцев назад

    ജാതകത്തിലും ചാരവശാലും രാഹു ഒന്നിൽ വന്നാൽ കൂടുതൽ ദോഷം ചെയ്യുമോ?

  • @deshinganadan1204
    @deshinganadan1204 10 месяцев назад

    ആശയങ്ങൾ ഉണ്ടെങ്കിലും നടപ്പിലാക്കാൻ സമ്പത്തീകം ഇല്ലല്ലോ... സാമ്പത്തീക ബുദ്ധിമുട്ട് ഭയങ്കരം ആണ്..

  • @mohandasmp5764
    @mohandasmp5764 7 месяцев назад

    1962.april.14.utrattathi

  • @aswathyarun7371
    @aswathyarun7371 10 месяцев назад +1

    Midhuna koor elle

  • @soumyaks9598
    @soumyaks9598 10 месяцев назад +1

    V v correct 😊

  • @user-jp2ph8fy4v
    @user-jp2ph8fy4v 10 месяцев назад +1

    തുലാം രാശി.. ഒന്ന് പറയാമോ 🙏

  • @jayalekhalekha
    @jayalekhalekha 10 месяцев назад +3

    മെഡിക്കൽ പി ജി എൻട്രൻസ് എഴുതുന്ന മോൾക്ക് കിട്ടോ.. രേവതി നക്ഷത്രം ആണ്

    • @niya3821
      @niya3821 10 месяцев назад

      പേടിക്കണ്ട പഠിച്ചു നന്നായി എഴുതിയിട്ടുണ്ടെങ്കിൽ കിട്ടും....❤❤

    • @chinnujith6637
      @chinnujith6637 10 месяцев назад +1

      Kittum aunty tension aavade . Revathy star Nannayi padikkum

    • @kunju499
      @kunju499 9 месяцев назад +1

      കിട്ടും, devi temple poye, ഭദ്ര കാളി, ഗുരുതി pooja cheyyu

  • @sukanyaullas1614
    @sukanyaullas1614 10 месяцев назад +1

    Karkkidaka kur ille mam❤

  • @TONYPADAVAN
    @TONYPADAVAN 9 месяцев назад +1

    Karkidakkooru onnum parayunilallo

  • @jyotsnajo6347
    @jyotsnajo6347 10 месяцев назад +1

    Why is that Makara koor is always missed out🤭

  • @sajithagirish4673
    @sajithagirish4673 10 месяцев назад +1

    മാം ഇടവം രാശി പറയണേ

  • @deshinganadan1204
    @deshinganadan1204 10 месяцев назад +3

    ഉത്രിട്ടാതി നക്ഷത്രം 40 വയസിനു ശേഷമുള്ളവർക്ക് ഇപ്പോൾ എങ്ങിനെ ആണ് ശനിയുടെ അപഹാരം...

    • @PENCOR75
      @PENCOR75 10 месяцев назад +1

      Eezhara shani nadakkunnu

    • @skes6441
      @skes6441 10 месяцев назад +5

      40 വയസ്സു വരെ ബുദ്ധിമുട്ടുകൾ ആയിരുന്നു അതിനു ശേഷം അത് ശീലമാകും. അനുഭവസ്ഥൻ.

    • @deshinganadan1204
      @deshinganadan1204 10 месяцев назад

      @@skes6441 😁😁👍🏻

    • @kunju499
      @kunju499 9 месяцев назад

      Good👍

    • @bindupambadi9322
      @bindupambadi9322 9 месяцев назад

      ​@@skes6441അതെ 18വയസിൽ തുടങ്ങിയത് ആണ്.35വയസിൽ ഭർത്താവും മരിച്ചു.3പെൺ മകളെ പഠിപ്പിക്കാനും ഒരു വീട് വെക്കാനും ഒത്തിരി കഷ്ട പെട്ടു. ഇപ്പോൾ 43ആയി. ഇപ്പോൾ ഖത്തറിൽ ആണ്. കഷ്ടപാടിന് ഒരു മാറ്റം ഇല്ല. ഇതാണ് ഉത്രട്തിക്കാരുടെ അവസ്ഥ. 😔

  • @ishj143
    @ishj143 10 месяцев назад +2

    ഇപ്പോൾ പിശുക്കിന്റെ അങ്ങേ അറ്റം വരെ എത്തി 😄

  • @sathisa4156
    @sathisa4156 10 месяцев назад +1

    തുലാം കുർ ചെ യു 🙏🙏

  • @arjunck441
    @arjunck441 10 месяцев назад +3

    മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടാവുനുണ്ട് എല്ലാ രേവതി നക്ഷത്രകാർക്കും അങ്ങനെ ആന്നോ

    • @harishkandathil7434
      @harishkandathil7434 10 месяцев назад +1

      യെസ്

    • @binilb9714
      @binilb9714 10 месяцев назад

      ഇതിനു മുൻപും ഇത് തന്നെ ഇനിയും ഇത് തന്നെ ഇനി ഒരു മാറ്റവും ഉണ്ടാകാതില്ലായിരിക്കും

    • @harishkandathil7434
      @harishkandathil7434 10 месяцев назад

      @@binilb9714 ജന്മ ശനി തുടങ്ങി.... ഒരു 6 വർഷം ഉണ്ടാവും... ചില്ലറ delays & missings ഉണ്ടാവും... അയ്യപ്പ, ഹനുമാൻ പ്രാർത്ഥിക്കുക

    • @alone5960
      @alone5960 10 месяцев назад +1

      ആണ്. എപ്പോഴും

    • @sudhayinikk355
      @sudhayinikk355 10 месяцев назад +3

      Yes . Ellamund..pakshe onnummilla... Athaanu awastha...

  • @shaijinam8328
    @shaijinam8328 10 месяцев назад +3

    എന്നിട്ടുമെന്തേ..പാവം മകരം രാശിയെ മറന്നു..❤

    • @astrologywithsunitha
      @astrologywithsunitha  10 месяцев назад

      സുഖമാണോ.... മകരം രാശി അടുത്ത് ചെയ്യാം 😊😊😊😊❤️

    • @shaijinam8328
      @shaijinam8328 10 месяцев назад +1

      Ok dear mam❤

  • @jitheshsathyan6024
    @jitheshsathyan6024 10 месяцев назад +2

    സുനിതാ
    വീഡിയോ കണ്ടു നന്നായിരുന്നു👍👍👍👍
    പക്ഷെ ഇടയ്ക്കുള്ള ഈ അഡ്വൈർടൈസ്മെൻറ് വേണ്ടായിരുന്നു😂😂😂😂
    ജിതേഷ്സത്യൻ

    • @astrologywithsunitha
      @astrologywithsunitha  10 месяцев назад +1

      നമസ്തെ... Thank u for ur comment.... Advertisements ഞാൻ കൊടുക്കുന്നതല്ല... RUclips കൊടുക്കുന്നതാണ് 😂😂😂

    • @jitheshsathyan6024
      @jitheshsathyan6024 10 месяцев назад +3

      @@astrologywithsunithaതാങ്ക്യൂ സുനിതാ👍👍 അത് അറിയാം എന്നാലും എന്തെങ്കിലും ഒക്കെ ഒന്ന് പറയണ്ടേ അതിനു വേണ്ടി മാത്രമാണ് പറഞ്ഞത് 😂😂😂😂

  • @maheshpp669
    @maheshpp669 10 месяцев назад +1

    🙏🙏🙏

  • @mayamulloth9075
    @mayamulloth9075 10 месяцев назад +1

    ❤❤❤❤