ശബരിമല കെട്ടുനിറയും, ഐതിഹ്യവും 🙏|Sabarimala |Kettunira |Hindu Rituals

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ശബരിമല കെട്ടുനിറയും, ഐതിഹ്യവും 🙏|Sabarimala |Kettunira |Hindu Rituals

Комментарии • 15

  • @purushothamankaithaparambi9024
    @purushothamankaithaparambi9024 Месяц назад +1

    സ്വാമിയേ ശരണമയ്യപ്പാ
    കറുപ്പുകച്ചകെട്ടി കണ്ടില്ല
    ശേഷമല്ലേ ദക്ഷിണ കൊടുക്കുന്നത്?🙏🙏🙏

    • @Rugmakitchen
      @Rugmakitchen  Месяц назад

      പലയിടത്തും പല രീതിയാണ് ഫോളോ ചെയ്യുന്നത്🙏

  • @vishnuas1232
    @vishnuas1232 3 месяца назад +1

    സ്വാമിയേ ശരണം അയ്യപ്പ ❤

  • @BipinBiju-p3g
    @BipinBiju-p3g Год назад +1

    Swamiye saramayyappa 🙏 🙏 🙏

  • @anukuttan5477
    @anukuttan5477 Месяц назад +1

    അവലും മലരും തിരികെ കൊണ്ടുവരുന്നത് ശരിയാണോ?? പലർക്കും പല അഭിപ്രായം ആണ് ഇതിൽ

    • @Rugmakitchen
      @Rugmakitchen  Месяц назад

      അവലും മലരും, അയ്യപ്പന് സമർപ്പിച്ചശേഷം, കുറച്ച് പ്രസാദമായി തിരികെ കൊണ്ടുവന്ന്, അതിന്റെ കൂടെ വറുത്ത അരിപ്പൊടിയും, ശർക്കരയും, നീ തേങ്ങയുടെ തേങ്ങാ അരിഞ്ഞ് വറുത്തതും, കൽക്കണ്ടം മുന്തിരി ഇവയെല്ലാം ചേർത്തതും, അപ്പം മുറിച്ച് ചേർത്തതും, കദളിപ്പഴം അരിഞ്ഞിട്ട് എല്ലാം നല്ല രീതിയിൽ ഇളക്കി ഒരു പ്രസാദമായി, എല്ലാവർക്കും പൊതിഞ്ഞ് കൊടുക്കാറുണ്ട്. കൂടെ അരവണയും, കുറേശ്ശെ പ്രസാദത്തിനൊപ്പം വയ്ക്കും

    • @Rugmakitchen
      @Rugmakitchen  Месяц назад

      നെയ് തേങ്ങ അരിഞ്ഞത് എന്ന് വായിക്കണേ

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 2 месяца назад +1

    Ethu evda temple

    • @Rugmakitchen
      @Rugmakitchen  2 месяца назад

      Thirunakkara mahadeva temple❤️🙏

  • @nandhanamv2610
    @nandhanamv2610 2 месяца назад +1

    ഭർത്താവിന്റെ കെട്ടിൽ ഭാര്യ നിറച്ച നെയ്തേങ്ങ വെക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @Rugmakitchen
      @Rugmakitchen  2 месяца назад

      ഒന്നും ഇല്ല 👍🙏 ധൈര്യമായി വെച്ചോളൂ 🙏

  • @Sasidharnpillai
    @Sasidharnpillai 2 месяца назад +1

    അവല മലർ പ്രത്യേം വാരിയിടുകയല്ലെ വേണ്ടതെ

    • @Rugmakitchen
      @Rugmakitchen  2 месяца назад

      ഓരോ സ്ഥലത്തും ഓരോ രീതിയല്ലേ?